മീറ്റർ വെച്ചിട്ടുണ്ട്.വെള്ളം ആവശ്യമില്ലയെന്ന് പറഞ്ഞതാണ് .ഇതുവരെയു० വെള്ളം വന്നിട്ടുമില്ല ഉപയോഗുച്ചിട്ടുമില്ല. എന്നിട്ടും ബില്ല്കൊണ്ടിട്ടിട്ട് പോയി.വെള്ളം ഉപയോഗിക്കാതെ ബില്ലടക്കേണ്ട ആവശ്യം എന്താണ്?
വാട്ടർ മീറ്ററിൻ്റെ ഉള്ളിൽ ആവിപ്പ് (വെള്ള തുള്ളികൾ ) എങ്ങിനെ മാറ്റാം ? ഇതുമൂലം റീഡിംഗ് എടുക്കാൻ പറ്റുന്നില്ല ചൂടുവെള്ളം ഒഴിച്ചു നോക്കി എന്നാൽ ഈർപ്പം മാറുന്നില്ല
സാർ ഞങ്ങൾ പുതിയ മീറ്റർ വച്ചു ഒരു മാസം ആവുന്നതെ ഉള്ളു ഇന്ന് ഓഫിസിന്നു തിരക്കാൻ വന്നിരുന്നു അവരോടു ചോദിച്ചു ഇതുവരെ എത്ര ലിറ്റരാണെന്ന് ചോദിച്ചപ്പോൾ 30.000 കഴിഞ്ഞാണ് ശരിക്കും മീറ്ററിൽ കാണിക്കുന്ന നമ്പർ 3 8 ശെരിക്കും എത്ര ആയിക്കാണും എന്ന് പറയാമോ സാർ
sir njanggalkku 42 two months vannirnnathu athu eppol 89 unitvannirikkunnathu ee 89 kg waterinu ethra Rs billairikum njanggalku varunnathu reply tharumo sir please
മീറ്റർ വെച്ചിട്ടുണ്ട്.വെള്ളം ആവശ്യമില്ലയെന്ന് പറഞ്ഞതാണ് .ഇതുവരെയു० വെള്ളം വന്നിട്ടുമില്ല ഉപയോഗുച്ചിട്ടുമില്ല. എന്നിട്ടും ബില്ല്കൊണ്ടിട്ടിട്ട് പോയി.വെള്ളം ഉപയോഗിക്കാതെ ബില്ലടക്കേണ്ട ആവശ്യം എന്താണ്?
ജപ്പാൻ കുടിവെള്ള പദ്ധതിടെ കണക്ഷൻ ഇട്ടിട്ടുണ്ട വീട്ടിൽ അതിന്റെ സ്ഥാനം മാറ്റാൻ എന്താണ് ചെയ്യേണ്ടത്? Pls reply🙏🏻
How I can know the water😮 releasing time in my residential area
BPL oru month ethra liter upayogikam? Free ആയി
Used water is 39 kl for two months it's a domestic conn. Pls help me how much is the water price?
927 ലിറ്റർ എന്നുള്ളത് മനസിലായി അപ്പോൾ . എത്ര യൂണിറ്റ്, ഒര് യൂണിറ്റ് എത്ര രൂപാ
ഒരു 1 KL വന്നിട്ടില്ല അപ്പോഴും 3ലിറ്റർ കൂടി ഉപയോഗിച്ചാൽ 1kl ആവും
1000litre etra rupa aanu
Consumer no engana kitta?
Peru sawjanya connection but vangiyatu 100 roopa paisa chumma kittunnatu allalo
2 nd metrele 500kl ,501kl akanamenkil,red letters 999 akanamo
ആയിരം ലിറ്റർ വെള്ളത്തിന് എത്ര ബില്ല് വരും
Namuk one month ethra litre vare normal ratil upayogikkam
10000ലിറ്റർ
1 kl ethra paisa ആയിട്ട് വരും
വാട്ടർ മീറ്ററിൻ്റെ ഉള്ളിൽ ആവിപ്പ് (വെള്ള തുള്ളികൾ ) എങ്ങിനെ മാറ്റാം ?
ഇതുമൂലം റീഡിംഗ് എടുക്കാൻ പറ്റുന്നില്ല
ചൂടുവെള്ളം ഒഴിച്ചു നോക്കി എന്നാൽ ഈർപ്പം മാറുന്നില്ല
വെയിൽ കൊള്ളിക്കുക
Vellam upayogikatae 464roopa meter reading edukan vannapo gate locked help line um ayi bandhapettapo atu nokatae tannae approximate charge edakum ennu
Bro itu ee digit nalla vrgatil aa odunatu
Rs260 വന്ന ബില്ല് ഇപ്പോൾ rs 869 എന്താ കുഴപ്പം എന്ന് അറിയില്ല. ഉപയോഗം ഒരേ പോലെ തന്നെയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് പറയാമോ
IPPO CARGE KOODIYITTUNDU .MINIMUM CHARGE 144 ROOPA AANU
താങ്കളുടെ ഫോൺ നമ്പർ തരുമോ, വാട്ടർ മീറ്ററുമായി ബന്ധപ്പെട്ട വ്യക്തതയ്ക്ക് വേണ്ടി.
Bro entanu ee inspection charge? Njangal ke bill vannatu inganae anu water charge 144 roopa, inspection charge 320 total adaikendatu 464
Nigalde Water authority office ayit contact cheiyu . Allenkil reading edukan varuna alde aduthu chodiku
10kl ethra aanu,,
പതിനായിരം ലിറ്റർ
meter read job kittan entha cheyya
ആയിരം ലിറ്റർ വെള്ളത്തിൽ ചാർജ് എത്ര വരും
144
സാർ ഞങ്ങൾ പുതിയ മീറ്റർ വച്ചു ഒരു മാസം ആവുന്നതെ ഉള്ളു ഇന്ന് ഓഫിസിന്നു തിരക്കാൻ വന്നിരുന്നു അവരോടു ചോദിച്ചു ഇതുവരെ എത്ര ലിറ്റരാണെന്ന് ചോദിച്ചപ്പോൾ 30.000 കഴിഞ്ഞാണ് ശരിക്കും മീറ്ററിൽ കാണിക്കുന്ന നമ്പർ 3 8 ശെരിക്കും എത്ര ആയിക്കാണും എന്ന് പറയാമോ സാർ
1000 liter എന്നില്ല. Upto 10kl minimum charge 144 rupees aan. അതായത് 10,000 liter. അത് വെള്ളം ഉപയോഗിച്ചാലും ഇല്ലെങ്കിലും minimum charge അടയ്ക്കണം
sir njanggalkku 42 two months vannirnnathu athu eppol 89 unitvannirikkunnathu ee 89 kg waterinu ethra Rs billairikum njanggalku varunnathu reply tharumo sir please
Vendiyirunnulla ennu ippo thonnanu, kaattinu vare cash kodkkendi varunnu
54 kg ananekil ethra varum bil enik 1080 vannu
എനിക്കും
48 rs ഉണ്ടായിരുന് എന്റെ ബില്ല് 148
Good.... നല്ല വിശദീകരണം 👌
Thanks
@@catalks1738description boxil ilalloo
❤️💫
❤️
My new water meter reading Black 126 red 33
Huw read
151876 ഇങ്ങനെ ആണ് end മീറ്ററിൽ കാണിക്കുന്നത് എത്ര ലിറ്റർ ആണ് ഇത് എത്ര രൂപ കൊടുക്കണം
Black 00474 red 244 എന്നാണ് എന്റെ വീട്ടിൽ മീറ്റർ കാണിക്കുന്നത് അതു എത്രയാണ് ഒന്നു പറയുമോ
റീഡിങ് എടുക്കാൻ പറ്റുന്നില്ല , മീറ്ററിന്റെ ഗ്ലാസിന്റെ ഉള്ളിൽ മഞ്ഞു പോലെ മൂടൽ.
👍
👍
106 രൂപ Feb വന്ന ബില്ലിന്നലെ 2408രൂപ വന്നിരിക്കുന്നു . വെള്ളം വന്നിട്ടാണെങ്കിൽ കുഴപ്പമില്ല
ഓഫീസിസുമായി ബന്ധപെടുക
Same
230 varunna bill ippol 1200 vannirikkunni
എനിക്ക് 1450/- rs bill മിനിമം വന്നു കൊണ്ടിരുന്നത്
280 rs vanna enik 750 rs
0 enthaanu parayunnath
Total tattipa
Thankalude whatsaap number ayakkamo