- Видео 104
- Просмотров 353 647
CA Talks
Индия
Добавлен 5 май 2020
This youtube channel is mainly focus on personality development, career guidance, motivation, PSC tricks, current knowledge etc..
SUBSCRIBE and JOIN CA talks youtube channel.
catalksca@gmail.com
SUBSCRIBE and JOIN CA talks youtube channel.
catalksca@gmail.com
Видео
#K-swift (Kerala Single Window Interface for Fast and Transparent Clearnce )
Просмотров 90Год назад
kerala single window interface for fast and Transparent അഥവാ കെ സ്വിഫ്റ്റ് വ്യവസായ വികസന കോർപറേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന k swift എന്ന വെബ് പോർട്ടലിനെ കുറിച്ച് :- www.kswift. kerala. gov. in
ഈ തന്ത്രം ഉപയോഗിക്കുക #CAtalks
Просмотров 288Год назад
മോട്ടിവേഷൻ സ്പീക്കർ ഇ എം മഹേഷ് സംസാരിക്കുന്നു, വ്യക്തി വികസത്തെ സ്ബന്ധിച് താഴെ കമ്മെന്റ് ബോക്സിൽ ചോദ്യം ചോദിക്കാം
ആരോഗ്യ ഇൻഷുറൻസ് എന്തൊക്കെ ശ്രദ്ധിക്കണം #Health insurance
Просмотров 339Год назад
ആരോഗ്യ ഇൻഷുറൻസ് എന്തൊക്കെ ശ്രദ്ധിക്കണം #Health insurance
ആത്മവിശ്വാസം എങ്ങനെ വർധിപ്പിക്കാം #CAtalks
Просмотров 218Год назад
ആത്മവിശ്വാസം വർധിപ്പിക്കാൻ 4വഴികൾ പ്രമു മോട്ടിവേഷൻ സ്പീക്കർ ഇ എം മഹേഷ് സംസാരിക്കുന്നു
സർഫാസി നിയമം #CATalks
Просмотров 843Год назад
2002ൽ ആണ് The securitisation and reconstrnction of finacial assets and enforcement of security interest act എന്ന സർഫാസി നിയമം വന്നത്. പൊതുജനത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപെട്ട നിയമങ്ങളിൽ ഒന്നാണ് സർഫാസി നിയമം ഈ നിയമത്തിന്റെ പ്രധാന കാര്യങ്ങൾ ആണ് വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്
സാലറി അക്കൗണ്ട് കൊണ്ടുള്ള ഗുണം #catalks
Просмотров 1,9 тыс.Год назад
സാലറി അക്കൗണ്ട് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നത് ഇങ്ങനെ #catalks
Просмотров 777Год назад
കേരളത്തിൽ നൽകി വരുന്ന 5ക്ഷേമ പെൻഷനുകൾ ആണ് 1, കർഷകത്തൊഴിലാളി ക്ഷേമ പെൻഷൻ 2, വാർദ്ധക്യകാല ക്ഷേമ പെൻഷൻ 3, വിധവ ക്ഷേമ പെൻഷൻ 4, വികലാംഗ ക്ഷേമ പെൻഷൻ 5,50വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള ക്ഷേമ പെൻഷൻ മുകളിൽ പറഞ്ഞിട്ടുള്ള ക്ഷേമ പെൻഷൻ ലഭിക്കാനുള്ള മാനദണ്ഡം എന്തൊക്കെ ആണ് എന്നാണ് ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്
മൃഗങ്ങൾ ആക്രമിച്ചാൽ നഷ്ടപരിഹാരം ലഭിക്കും #catalks
Просмотров 149Год назад
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി കൊച്ചി കോർപറേഷൻ ബിൽഡിംഗ് പരമാര റോഡ് എറണാകുളം നോർത്ത്
ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യങ്ങൾ #CATalks
Просмотров 422 года назад
ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യങ്ങൾ #CATalks
ആലുവ പുറയാറിൽ തലനാരിഴക്ക് രക്ഷപെട്ട അപകടം
Просмотров 2,9 тыс.2 года назад
ആലുവ പുറയാറിൽ തലനാരിഴക്ക് രക്ഷപെട്ട അപകടം
തെരുവ് നായ നിർമാർജനത്തിന്റെ നിയമ വഴികൾ
Просмотров 1592 года назад
തെരുവ് നായ നിർമാർജനത്തിന്റെ നിയമ വഴികൾ
വക്കീലിനെ കേസ് ഏൽപ്പിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Просмотров 2912 года назад
വക്കീലിനെ കേസ് ഏൽപ്പിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഓൺലൈൻ വഴി ആധാരം രജിസ്റ്റർ ചെയ്യാം #CAtalks
Просмотров 1762 года назад
ഓൺലൈൻ വഴി ആധാരം രജിസ്റ്റർ ചെയ്യാം #CAtalks
3ലക്ഷം രൂപയുടെ ഇൻഷുറൻസ് ചികിത്സ പദ്ധതി
Просмотров 2252 года назад
3ലക്ഷം രൂപയുടെ ഇൻഷുറൻസ് ചികിത്സ പദ്ധതി
വസ്തുക്കൾ വാങ്ങി വഞ്ചിക്കപ്പെട്ടോ ? ഉപഭോക്തൃ കോടതിയിൽ പരാതി കൊടുക്കാം
Просмотров 8 тыс.2 года назад
വസ്തുക്കൾ വാങ്ങി വഞ്ചിക്കപ്പെട്ടോ ? ഉപഭോക്തൃ കോടതിയിൽ പരാതി കൊടുക്കാം
മദ്യം കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
Просмотров 2933 года назад
മദ്യം കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സൗജന്യ നിയമസഹായം ലഭിക്കാൻ എന്ത് ചെയ്യണം
Просмотров 3823 года назад
സൗജന്യ നിയമസഹായം ലഭിക്കാൻ എന്ത് ചെയ്യണം
മുല്ലപ്പെരിയാർ വിഷയത്തിൽ പൊതുജനത്തിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ
Просмотров 1473 года назад
മുല്ലപ്പെരിയാർ വിഷയത്തിൽ പൊതുജനത്തിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ
സംസ്ഥാന സർക്കാർ സേവനങ്ങളുടെ മാറ്റം അറിയുക
Просмотров 7613 года назад
സംസ്ഥാന സർക്കാർ സേവനങ്ങളുടെ മാറ്റം അറിയുക
കൈയ്യക്ഷരം നോക്കി വ്യക്തികളുടെ സ്വഭാവം പറയാം
Просмотров 2693 года назад
കൈയ്യക്ഷരം നോക്കി വ്യക്തികളുടെ സ്വഭാവം പറയാം
ഇന്ധനം മാത്രം അല്ല ഇതൊക്കെ പമ്പിൽ നിന്നും കിട്ടും
Просмотров 2803 года назад
ഇന്ധനം മാത്രം അല്ല ഇതൊക്കെ പമ്പിൽ നിന്നും കിട്ടും
പൂച്ച, നായ വളർത്താൻ ലൈസൻസ് നിർബന്ധമാക്കി
Просмотров 2363 года назад
പൂച്ച, നായ വളർത്താൻ ലൈസൻസ് നിർബന്ധമാക്കി
വനിതാ കമ്മീഷൻ പുരുഷന്റെ ശത്രു
വനിതാ കമ്മീഷൻ പിരിച്ചുവുടണം allenkil🙏പുരുഷ കമ്മീഷൻ ഉണ്ടാകണം
പരാതിക്കാരന് cash ചിലവാകുമോ
സാർ ഞാൻ പ്രശസ്ത കമ്പനിയുടെ ഡീലർ ആണ് ഞങ്ങളുടെ ഷോപ്പിൽ നിന്നും 7 മാസത്തോളമായി സാധനങ്ങൾ വാങ്ങിയിട്ട് ഒരു സബ് ഡീലർ ക്യാഷ് തരുന്നില്ല ക്യാഷ് ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയാണ് ഞങ്ങൾക്ക് സാധനം കൊടുത്ത ക്യാഷ് തിരിച്ചുകിട്ടാൻ എന്താ ചെയ്യേണ്ടത്?
37000 koduthittaanu connection kittiyath.... Bpl aaayittum 😢
Initial chaining Anu ... Village il apply cheyyano....
ഹായ് കണ്ണ് ചിമ്മി കുട്ടാ എനിക്കും ക്ശി ഇസ്താ ♥️
എന്താണ് ഈ പച്ച പറി 🤩🤩
അനൂകൂല്യങ്ങൾ എല്ലാം കുണ്ണകളും പൂച്ചികളും വിഴുങ്ങുന്ന ഒരു അവസ്ഥ ആണ് കാണുന്നത് കേട്ടോ നായിന്റെ മക്കളെ 😡😡😡😡😡😡ക്ഷമ വേണം ഇതിന് എനിക്ക് ❤️❤️
എന്റെ sslc ബുക്കിൽ ജാതി തെറ്റായി കിടക്കുന്നു അത് തിരുത്താൻ എന്ത് ചെയ്യണം പ്ലീസ് ഒന്നു പറഞ്ഞു tharamo
Best bank etha salary account nn
2 വർഷ ഗാരണ്ടിയിൽ വാങ്ങിയ വാഷിങ്ങ് മെഷീൻ, സ്വിച്ച് ഓണാകാത്ത കാര്യം രണ്ടര മാസം മുമ്പ് കമ്പനിയെ അറിയിച്ചു. 3 പ്രാവശ്യം ടെക്നീഷ്യൻ വന്നു. 2ദിവസത്തിനകം പരിഹാരമുണ്ടാക്കിത്തരാം എന്നറിയിച്ചു. അവസാനമായി വന്നത് രണ്ടാഴ്ചക്ക് മുമ്പാണ് അതിൻ്റെ ബോർഡിൻ്റെ പാർട്സ് നമ്പർ മാറിപ്പോയതാണ്. രണ്ട് ദിവസത്തിനകം പുതിയ ബോർഡുമായി വരാമെന്ന് പറഞ്ഞതല്ലാതെ ഒരു കാര്യവും നടന്നില്ല. 6 പ്രാവശ്യം ഓഫീസിൽ നേരിട്ട് പോവുകയും പല പ്രാവശ്യം ഫോണിലൂടെയും വിവരം അറിയിച്ചിട്ടും യാതൊരു ഞാൻ പ്രയോ ജനവും ഉണ്ടായിട്ടില്ല. ഇനി ഞാനെന്ത് ചെയ്യും. ഉപഭോക്ത്ര് കോടതിയിൽ പോകാനെന്തെങ്കിലും മാർഗ്ഗം പറഞ്ഞു തരണമെന്ന് അഭ്യർത്ഥിക്കുന്നു. - - അബ്ദുൽ റഹിം , കൂരാച്ചുണ്ട് , ഫോൺ:8281943411
വനിതാ സെൽ പരാതികേട്ടു. ഒത്തു തീർപ്പും നടത്തി ഒപ്പും ഇടീപ്പിച്ചു. അതിനു ശേഷം എന്തേലും പ്രോസിജൂർ ഉണ്ടോ
സാർ വീഡിയോ ഉപകാരമായി എങ്ങനെയാ പരാതി കൊടുക്കാൻ അറിയില്ല.വണ്ടി ഓട്ടോ ആക്സിഡൻ്റ് ആയി സ്കൂൾ ബസ് ഡ്രൈവർ മനുഷ്യത്വം കാണിക്കാതെ വേണമെങ്കിൽ കേസ് കോട് എന്ന് പറഞ്ഞു.എൻ്റെ hus nte ഓട്ടോയുടെ ബാക്ക് വശവും ബസ് nte ഫ്രൻ്റ് വശവും ആണ് ഞങ്ങടെ കയ്യിൽ തെളിവ് ഉള്ളത് കൊണ്ട് നിയമം വഴി മുന്നോട്ട് പോകാൻ തീരുമാനിച്ചു
മീറ്റർ വെച്ചിട്ടുണ്ട്.വെള്ളം ആവശ്യമില്ലയെന്ന് പറഞ്ഞതാണ് .ഇതുവരെയു० വെള്ളം വന്നിട്ടുമില്ല ഉപയോഗുച്ചിട്ടുമില്ല. എന്നിട്ടും ബില്ല്കൊണ്ടിട്ടിട്ട് പോയി.വെള്ളം ഉപയോഗിക്കാതെ ബില്ലടക്കേണ്ട ആവശ്യം എന്താണ്?
വോട്ട് ചെയ്യുമ്പോൾ രാഷ്ട്രീയം മാത്രമല്ലേ നോക്കാറുള്ളൂ അനുഭവിക്ക്🙏
ലിത്വാനിയ യിൽ ജോലിക്ക് പോകാൻ എനിക്ക് PCC ആവശ്യമുണ്ട് . നിലവിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. ദുബായ് based ഏജൻസി വഴിയാണ് പോകുന്നത് നിലവിൽ സൗദി അറേബ്യയിൽ ആയതിനാൽ എങ്ങനെ PCC അപേക്ഷിക്കാൻ പറ്റും.?
Tour operater കൊണ്ട് പോകാതെ പറ്റിച്ചു. എങ്ങിനെ ചെയ്യാം.
Hello sir njan eppol abroad anu, njan enginyanu complaint kodukkuka
General linu caste certificate indo?
Hi sor ayalvasi abavada prajaranam nadathunu engane paradikodukam.avar cashum goldum chodichapol hospital casalle karudikoduthu.thirichtharatjadinethudarnu vazhakit vangendivannu.adu natukarariju nananamkettadinu njangale nanamkeduthanirangirika plz reply
SSLC ബുക്ക് കത്തി പോയതാണ്.അപ്പോൾ പരസ്യം നല്കണോ
RUclips il മോശം cmt ഇട്ടവർക്ക് എതിരെ, പരാതി കൊടുക്കാൻ പറ്റുമോ
151876 ഇങ്ങനെ ആണ് end മീറ്ററിൽ കാണിക്കുന്നത് എത്ര ലിറ്റർ ആണ് ഇത് എത്ര രൂപ കൊടുക്കണം
1000litre etra rupa aanu
.
Oral photto fb ittu apamanikkunnu njan naattil alla engane prathi cheyyam
Thanks 👍👍ഉപകാരപ്രദമായ വിഡിയോ
ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്താൽ എവിടെയാണ് complaint kodukkendath അത് ഏത് രീതിയിൽ കൊടുക്കാം
❤❤
E number vilichittu kittunilla pinne ente x husband and avarde family ente eduthu moshamayi perumarunne enik ale retire agumbol cash tharamennu paranju cheat cheythu ale ipo vere marriage cheythu ente makkaleyum kondu poi e case avare ettedukuvo
വിഡിയോ. ഫോട്ടോ ഉണ്ടകിൽ തെളിവ് മതിയാകുമോ
പ്രാസംഗികൻ എന്ന് ആവർത്തിച്ചു പറയുന്നു. പ്രസംഗകൻ എന്നതാണ് ശരിയായ പ്രയോഗം.
If consumer court is applicable for second hand bykes
Ammayide jaathi veykuvan pattumo?
സാർ ഞാൻ 2023 ജൂൺ മാസം ഒരു CNG Ape ഓട്ടോറിക്ഷ , വാങ്ങി മൂന്ന് മാസം കഴിഞ്ഞതും വണ്ടി റിവേഴ്സ് വീഴാതെ ആയി അത് പാലക്കാട് ആര്യാമോട്ടോഴ്സ് നിന്നും എടുത്ത വണ്ടിയാണ് അവർ 15,000 കിലോമീറ്റർ ആയപ്പോൾ തുടങ്ങിയതാണ് അത് അവർ പറഞ്ഞു കേബിൾ മാറ്റി നോക്കാം എന്ന് പറഞ്ഞ് മാറ്റി തന്ന് പറഞ്ഞയക്കും പണവും കൊടുത്ത് തിരിച്ച് വരും ഒരാഴ്ച്ച കഴിഞാൻ വീണ്ടും അതു തന്നെ ആവർത്തിക്കും അങ്ങിനെ മൂന്ന് നാല്ല് തവണ കേബിൾ മാറ്റി നോക്കി അവസാനം 46999/ കിലോമീറ്റർ ആയി വണ്ടി വാങ്ങി 13/ മാസവും ആയി ഇപ്പോൾ വണ്ടി എഞ്ചിൻ അഴിച്ച് ശരിയാക്കി തന്നത്തിന് 30000/ രൂപയാണ് കമ്പനി ആവശ്യപ്പെടുന്നത് 36/ മാസം എഞ്ചിൻ വാരൻ്റി ആണെന്നാണ് വണ്ടി തരുമ്പോൾ കമ്പനി പറഞ്ഞത് വണ്ടി പണിക്ക് നിർത്തി 10 ദിവസമായി എൻ്റെ ഉപജിവനമാർഗ്ഗമാണ് തടസമായത്. ഞാൻ എവിടെയാണ് പരാതി പറയുക എനിക്ക് മറുപടി തരണം !!
Hus നന്നായി തല്ലി ശരീരം ഒരു സമാധാനം ഇല്ല പരാതി കൊടക്കാൻ പറ്റോ പിരിയാൻ
Enday veettil ennu reading aduthu consumption onnum ellya avar billil munbhathe masathe paissa ettirikkunu agane edan pattimo
Already oru certificate und..... Athu 2 year munne ullatha.... Ini veendum apekshikkamo
സാർഎന്റെ വിവാഹം നടത്തി തരാമെന്ന് പറഞ്ഞുകൊണ്ട് ഒരു മാട്രിമോണി എന്റെ കൈയിൽ നിന്നും പണം വാങ്ങി വിവാഹം നടന്നില്ലയെങ്കിൽ ക്യാഷ് തിരിച്ചുനൽകും എന്ന് അവർ സംസാരിക്കുന്ന സംഭാഷണം മുഴുവൻ എന്റെകയ്യിൽ റെക്കോർഡ് ഉണ്ട് എനിക്ക് നീതി ലഭിക്കുമോ ?
STATE BANK OF INDIA കബളിപ്പിച്ചാല് എങ്ങനെയാണ് പരാതി കൊടുക്കേണ്ടത്
No use, only waste of time won't get justice.
Date of birth problem nd appol ith pattumo
ജപ്പാൻ കുടിവെള്ള പദ്ധതിടെ കണക്ഷൻ ഇട്ടിട്ടുണ്ട വീട്ടിൽ അതിന്റെ സ്ഥാനം മാറ്റാൻ എന്താണ് ചെയ്യേണ്ടത്? Pls reply🙏🏻
ജപ്പാൻ കുടിവെള്ള പദ്ധതിടെ കണക്ഷൻ ഇട്ടിട്ടുണ്ട വീട്ടിൽ അതിന്റെ സ്ഥാനം മാറ്റാൻ എന്താണ് ചെയ്യേണ്ടത്? Pls reply🙏🏻
ഇവിടെ. നിന്നും. ചതിക്കപ്പെട്ട്ടാൽ....... പിനീട്. Arke. Parathipedam
Bro എൻ്റെ SSLC ബുക്കിലെ വിലാസം: MADATHIL PADDI (H) എന്നാണുള്ളത്.. ആധാർ, Vot ID, etc... രേഖകളിൽ MADATHIL PADI (H) എന്നുമാണുള്ളത്... SSLC വിലാസമാണ് PSC, KDRB മറ്റ് പരീക്ഷകളിൽ കൊടുത്തിട്ടുള്ളത് verification സമയത്ത് Adress proof ആയി ആധാർ കാർഡ് ഹാജരാക്കിയാൽ 'D' യുടെ കുറവ് പ്രശ്നമാകുമോ.. ഇതിന് one and Same ഹാജരാക്കേണ്ടി വരുമോ.. മറുപടി നൽകണം...
For some one who have no one to help, have no money to meet a lawyer, what to do? A mallu police criminal atttacked an innocent person, tried to kill him, by taking money from local gundas.In this scenario what can do? The murder attempt happened several years ago.
👍
Addressle sthalam mariyal maattan paatumo
Kerala State Housing Board നെ തിരെയുള്ള പരാതി ഉപഭോഗത്തുറ് കോടതിയിൽ നില നിൽക്കുമോ?