കുറഞ്ഞ ചിലവിൽ വീട്ടിലുള്ള 2 item കൊണ്ട് ഉണ്ടാക്കാം Air Freshener and Floor Cleaner | MeWithMom

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 192

  • @muchunks7287
    @muchunks7287 Год назад

    ഇത് നന്നായിട്ടുണ്ട് വളരെ സിമ്പിൾ ആയിട്ട് നല്ലൊരു യൂസ്ഫുൾ ആയിട്ടുള്ള ഫ്ലോർ ക്ലീനർ അടിപൊളി ആയിട്ട് തയാറാക്കിയാലോ വെരി ഗുഡ് sharing നല്ലൊരു വീഡിയോ ആയിരുന്നു

  • @aadhi6588
    @aadhi6588 Год назад

    ഇതുപോലെയുള്ള വീഡിയോസ് എപ്പോഴും വളരെ യൂസ് ഫുൾ ആയിടട്ടുള്ള ഒന്നാണ്....നന്നായി പറഞ്ഞു തരികയും ചെയ്തത് കൊണ്ട് ആർക്കും ഒരു സംശയവും കൂടാതെ ഉണ്ടാക്കാൻ പറ്റുന്നതായിരിക്കും

  • @gametube5737
    @gametube5737 Год назад

    Home made air freshner um floor cleaner um... അതും വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് മാത്രം ... എല്ലാവർക്കും ഈ സിയായി ഉണ്ടാക്കാനും പറ്റും കൊള്ളാം നന്നായിരിക്കുന്നു ...good sharing

  • @sakkeer5628
    @sakkeer5628 Год назад

    ഫ്ലോർ ക്ലീനർ നന്നായിട്ടുണ്ട് ഇഞ്ചി വെച്ചിട്ട് ഇതു ചിന്തിച്ചിട്ട് പോലുമില്ല സൂപ്പർ ഐഡിയ
    മാനത്തിനു മാത്രമല്ല പല്ലി പാറ്റ ഉറുമ്പ് പോലുള്ളവയും ഓടിക്കോളും നല്ല ഒരു വീഡിയോ ആയിരുന്നു നന്നായിട്ടുണ്ട്

  • @megham398
    @megham398 Год назад

    Homemade air freshnerum floor cleanerum perfect ayitundu ..easy ayitu undakamallo ..great sharing

  • @lotus7984
    @lotus7984 Год назад

    ഇതുപോലുള്ള ഫ്ലോർ ക്ലീനർ ഒക്കെ വീട്ടിൽ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ കച്ചവടക്കാരൊക്കെ എന്ത് ചെയ്യും😂 എന്തായിരുന്നാലും ഇതുപോലൊരു ബുദ്ധി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് കേട്ടോ പൈസ ലാഭിക്കാമല്ലോ

  • @amanlaxmi
    @amanlaxmi Год назад

    very useful video ..well presented ...very nice sharing .

  • @user-yf6ss1uu1n
    @user-yf6ss1uu1n Год назад

    ഇതുപോലത്തെ ടിപ്സുകളാണ് നമുക്കാവശ്യം 👍🏻
    അവതരണവും വളരേ ഇഷ്ടപ്പെട്ടു 😍
    ഇതുപോലത്തെ കിടിലൻ ടിപ്സുമായി ഇനിയും വരണേ 🥰🥰

  • @rosethanu8966
    @rosethanu8966 Год назад

    കുറഞ്ഞ ചിലവിൽ നല്ലൊരു ഫ്ലോർ ക്ലീനർ തന്നെയാണ് തയ്യാറാക്കിയെടുത്തത്. വളരെയേറെ ഇഷ്ടപ്പെട്ടു നല്ല ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലെയുള്ള ടിപ്സുമായിട്ട് വരണം വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shalushalu473
    @shalushalu473 Год назад

    അടിപൊളി ആയിട്ടുണ്ട് 👍🏻 good video thanks for sharing 👍🏻dear

  • @balaganapathy8260
    @balaganapathy8260 Год назад

    എയർ ഫ്രഷ്ണർ ഉണ്ടാകാൻ ഇത്ര എളുപ്പം ആണെന്ന് ഇപ്പോഴാണ് അറിയുന്നത് നല്ലൊരു വീഡിയോ

  • @MickeyMouse-sw8rr
    @MickeyMouse-sw8rr Год назад

    മികച്ച റൂം ഫ്രെഷനറും ഫ്ലോർ ക്ലീനറും......വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @achukannan9998
    @achukannan9998 Год назад

    Air freshener and cleaner അടിപൊളി ആയിട്ടുണ്ട് നല്ല ഐഡിയ തീർച്ചയായും try ചെയ്തു നോക്കും
    Thank you for sharing

  • @saanvishankar5120
    @saanvishankar5120 Год назад

    Homemade air freshnerum floor cleanerum perfect ayitundu .good share

  • @hizannidu8859
    @hizannidu8859 Год назад

    Homemade airfreshner and cleaner nannayit ind. Enth easy aayita indakiye. Onnu try cheyyanam. Explained very well. Good sharing👍🏻

  • @swayamvaram941
    @swayamvaram941 Год назад

    നല്ലൊരു ഐഡിയ തന്നെ ആണ് ഇഞ്ചിയും പേസ്റ്റും വെച്ച് ക്ലീനിങ് സൊല്യൂഷൻ 👏

  • @nagmasamad8016
    @nagmasamad8016 Год назад

    homemade airfreshner and floor cleaner super tips thanks for sharing

  • @animecrazy9143
    @animecrazy9143 Год назад

    സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു കിടിലം വീഡിയോ തന്നെ അതും ചെലവ് ഒന്നുമില്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഇങ്ങനെ ഒരു ക്ലീനർ അടിപൊളിയായിട്ടുണ്ട് എന്തായാലും ഈ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നുണ്ട്

  • @maneeshajineesh9743
    @maneeshajineesh9743 Год назад

    wow super idea aanallo dear..ellaavarkkum ini easy aayi air freshner veetil thanne undaakkaalo..good sharing

  • @srfashions4983
    @srfashions4983 Год назад

    Home made air freshener valare nannayirunnu. Nalla avatharanam ayirunnu iniyum ithupole ulla tips pratheeshikunnu good share

  • @rubynoonu8265
    @rubynoonu8265 Год назад +1

    ഹോം മെയ്ഡ് ആൻഡ് ഫ്ലോർ ക്ലീനർ അടിപൊളി ആയിട്ട് തന്നെ തയ്യാറാക്കി എടുത്തു. വളരെ നല്ല രീതിയിലുള്ള ഒരു വീഡിയോ ആയിരുന്നു.stouve clean ചെയ്തപ്പോൾ വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ വന്നിട്ടുണ്ട് വളരെ ക്ലീൻ ക്ലീൻ ആയിട്ടുണ്ട് നല്ലൊരു അവതരണത്തോടുകൂടി പറഞ്ഞു മനസ്സിലാക്കി തരികയും ചെയ്തു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ കൊണ്ടുവരണം

  • @diljafans4579
    @diljafans4579 Год назад

    വീട്ടമ്മമാർക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ നല്ലൊരു ഫ്ലോർ ക്ലീനർ ആണല്ലോ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനി ഇതുപോലുള്ള വീഡിയോയുമായി വരണം ഒത്തിരി ഇഷ്ടമായി വീഡിയോ

  • @straightmedia6096
    @straightmedia6096 Год назад

    നല്ല യൂസ്ഫുൾ ആയ വീഡിയോ ആയിരുന്നു, അതും വീട്ടിൽ ഉള്ള ഐറ്റം ഉപയോഗിച്ച് നല്ല ഒരു ഫ്ലോർ ക്ലീനർ, അതും ക്യാഷ് നഷ്ടമാക്കാതെ ഉള്ള ഒരു രീതി, സൂപ്പർ ❤❤❤❤

  • @christina6753
    @christina6753 Год назад +1

    Ginger and Colgate very useful tips definitely we will try this ideas thank you for sharing the video good presentation 💯🥰

  • @Kuttankuttan-c2k
    @Kuttankuttan-c2k Год назад

    Perfect homemade room freshener and floor cleaner..great share

  • @ayshaamna9718
    @ayshaamna9718 Год назад

    Air freshener super ആയിട്ടുണ്ട്,ഒരുപാട് ഭയങ്കര hard smell പെട്ടെന്ന് നമുക്ക് ഇഷ്ടമില്ലാതാവും,clean ചെയ്യാനും നല്ലൊരു സൊലൂഷൻ ആണ് അല്ലേ...എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം...അവതരണവും നന്നായിട്ടുണ്ട്,
    പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ വീഡിയോ ഇങ്ങനെ എഡിറ്റ് ചെയ്യുമ്പോൾ കണ്ണിന് എന്തോ ഒരു ബുദ്ധിമുട്ട് പോലെ എനിക്ക് ഫീൽ ചെയ്തു,ഇങ്ങനെ ചെയ്യുമ്പോൾ അത്ര പെർഫെക്റ്റ് ആയിട്ട് എനിക്ക് തോന്നിയില്ല,ഞാൻ എൻറെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം...nice sharing...😍🥰

  • @kismath6925
    @kismath6925 Год назад

    ഇത് പോലുള്ള tipsum വീഡിയോ യുമാണ് ഓരോ വീട്ടമ്മയും കാത്തിരിക്കുന്നത്. അടിപൊളി പ്രസന്റേഷൻ dear

  • @liyamanu7464
    @liyamanu7464 Год назад

    ഇത് എല്ലാർക്കുo ഉപകാരപെടുന്ന വീഡിയോ തന്നെ നല്ല രിതിയിൽ കാണിച്ചു തന്നു thankyou sharing 👍🏻😍

  • @elenaemma9601
    @elenaemma9601 Год назад

    Awesome sharing thank you very much, great time

  • @advimol1273
    @advimol1273 Год назад

    Nannayitund.. Nalla video anuttooo... Engane adyayitanu kanunnath.. Its very helpful videooo... Nice share

  • @amulyajosephjosephjoseph5835
    @amulyajosephjosephjoseph5835 Год назад

    ഇതു വളരെ ഉപകാരം ഉള്ള വീഡിയോ ആണല്ലോ... ഇഞ്ചിയും പേസ്റ്റും കൊണ്ട് നല്ല നാച്ചുറൽ ആയ ഒരു ഫോർ ക്ലീനർ ആണല്ലോ ഉണ്ടാക്കി കാണിച്ചത്..... വീഡിയോ ഒത്തിരി ഇഷ്ടമായി.... തീർച്ചയായും ട്രൈ ചെയ്യും

  • @devikamenon282
    @devikamenon282 Год назад

    ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണല്ലോ ഇഞ്ചിയും പേസ്റ്റ് ഉപയോഗിച്ച് നല്ല ഒരു ഫ്ലോർ ക്ലീനർ.. എല്ലാവർക്കും ഇത് തീർച്ചയായും പ്രയോജനം ആകും.. ഗുഡ് ഷെയർ

  • @mirunam2673
    @mirunam2673 Год назад

    It's looks very amazing home made freshener useful information nice explaind thanks for sharing

  • @najmathoufeeq5007
    @najmathoufeeq5007 Год назад

    വളരെ natural ആയിട്ടുള്ള ഈ ഒരു air freshener kanchu thannathinu othiri Thanks for sharing dear

  • @YELLOW_LEAF
    @YELLOW_LEAF Год назад

    easy and cheap homemade air freshner.... useful video for homemakers..woth sharing

  • @josenisha7065
    @josenisha7065 Год назад

    Home made air freshner nannayittuntu....cleaning tips well presented....Thanks for sharing

  • @mythrim6814
    @mythrim6814 Год назад

    ഉപകാരപ്രദമായ ഒരു വീഡിയോ👍👍.വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ നല്ലൊരു Air Freshener and Floor Cleaner ... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു..പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്.

  • @sabeenac.i4077
    @sabeenac.i4077 Год назад

    സ്റ്റൗ നല്ല പെർഫെക്റ്റ് ആയി ക്ലീൻ ആയല്ലോ.. എന്തായാലും വളരെ ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു.. ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരണം

  • @aaru3059
    @aaru3059 Год назад

    വീട്ടിൽ തന്നെ തയ്യാറാക്കിയ ഫ്ലോർ ക്ലീനറും എയർഫ്രഷ്‌ണറും നന്നായി തയാറാക്കിയിട്ടുണ്ട്‌. ഇതുവരെ ഉപകാര പ്രദമായ വീഡിയോ ആണ്. ഇനി ഇതുപോലെ ചെയ്‌തു നോക്കണം. നല്ല വീഡിയോ

  • @jeevaljijesh6379
    @jeevaljijesh6379 Год назад

    Really amazing idea dear.useful videooo.good sharing ,thanks

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад

    വളരെ നല്ല ഫ്ലോർ ക്ലീനർ അതും വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം.. ഉറപ്പായും ഉണ്ടാക്കി നോക്കും.. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. thanks for sharing..

  • @Dora-yd4lb
    @Dora-yd4lb Год назад

    വളരെ ഉപകാരപ്രദമായ അടിപൊളി ഒരു ടിപ്പാണ് ഷെയർ ചെയ്തു തന്നത് നല്ല ഒരു വീഡിയോ ആയിരുന്നു

  • @munnasmunna9826
    @munnasmunna9826 Год назад

    നല്ലൊരു ഫ്ലോർ ക്ലീനർ ആയിരുന്നു. എത്ര പെട്ടെന്ന് ഉണ്ടാക്കിയത്. ഞാനും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്. ഈ ഈസി മെത്തേഡ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഇനി ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു🥰

  • @riyathomas8003
    @riyathomas8003 Год назад

    Homemade air freshner and cleaner nannayittund well explained i will try surely thankyou for sharing

  • @nh0180
    @nh0180 Год назад

    Amezing 😤😤വളരെ നല്ല ഒരു ടിപ്പ് ആയിരുന്നു. തീര്ച്ചയായും എല്ലാർക്കും ഇഷ്ടം ആകും എനിക്ക് വളരെ ഇഷ്ടം ആയി ഈ ടിപ്പ് ഞാൻ എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്യും 👍

  • @haizumon3640
    @haizumon3640 Год назад

    അടിപൊളി. 👍🏻 ഇജ്ജി ഇഷ്ടപ്പെടാത്തത് ആരും ഉണ്ടാവില്ല try ചെയ്തു നോക്കിയിട്ട് ബാക്കി പറയാം

  • @kichukd544
    @kichukd544 Год назад

    വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഇതേപോലെ ഒരു എയർ ഫ്രഷ്ണർ &ക്ലീനർ ഉണ്ടാക്കാം എന്ന് അറിഞ്ഞതിൽ സന്തോഷം. വീട്ടിൽ ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം കേട്ടോ. വീഡിയോ ഷെയർ ചെയ്തതിനു നന്ദി

  • @gigglest8701
    @gigglest8701 Год назад

    Nice sharing dear ini airfreshnerum flour cleanerum vere vangendallo veetilthanne undakkamallo thanks for sharing the great idea

  • @minnasdream5500
    @minnasdream5500 Год назад

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ. ഇത്തരം ടിപ്സ്കൾ ലഭിക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @foodiefoodie4961
    @foodiefoodie4961 Год назад

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. നാച്ചുറൽ ആയിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @shijibiju74
    @shijibiju74 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ. എത്ര പെട്ടെന്ന് ഉണ്ടാക്കിയത്. ഞാനും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്. ഇങ്ങനെ ഒരു ക്ലീനർ അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @rakhinair8532
    @rakhinair8532 Год назад

    ഇത് നല്ല ഐഡിയ ആണല്ലോ നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു നമ്മുടെ വീട്ടിൽ കിട്ടുന്ന സാധനങ്ങൾ വെച്ച് ഒരു ക്ലീനിങ് അടിപൊളി തന്നെ നിങ്ങൾ പറഞ്ഞതുപോലെ എനിക്കും മൈൽഡ് സ്മെല് ആണ് ഇഷ്ടം

  • @thanumol4398
    @thanumol4398 Год назад

    നല്ലൊരു homemade floor cleaner 👍🏻.. ഇതുപോലുള്ള ടിപ്സ് ഇനിയും പ്രധീക്ഷിക്കുന്ന്... Nice presentation 👍🏻👌😍

  • @bindunv5609
    @bindunv5609 Год назад

    ithu kollalo natural air freshner and floor cleaner nannayittund valare upakaramulla video

  • @adiscreations7254
    @adiscreations7254 Год назад

    ഇത് കൊള്ളാമല്ലോ വളരെ നന്നായിട്ടുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ. കടയിൽ വാങ്ങുതിന് മണത്തിനായ് എന്തൊക്കെ കെമിക്കൽ ഉണ്ടെന്ന് പറയാനാവില്ല. ഇത് ഒന്ന് പരീക്ഷിച്ച് നോക്കണം

  • @nayeemnoushad1560
    @nayeemnoushad1560 Год назад

    ഈ ഹോം മെയ്ഡ് ഫ്ലോർ ക്ലീനർ നല്ലതായിട്ടുണ്ട് ഇങ്ങനെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാം അല്ലേ ഇങ്ങനെ ഒരു വീഡിയോസ് ഷെയർ ചെയ്യാൻ തോന്നിയത് നന്ദി

  • @binduvasudevan6875
    @binduvasudevan6875 Год назад

    ഇങ്ങനെയുള്ള home made air freshner ആദ്യമായിട്ടാണ് കാണുന്നത്. എല്ലാം വളരെ നന്നായി പറഞ്ഞു തന്നു . ഇത് ഉടൻ ഒന്ന് പരീക്ഷിച്ച് നോക്കണം. very good video👍👍

  • @sulu8794
    @sulu8794 Год назад

    ഇത് കൊള്ളാം വീട്ടിൽ തന്നെ ഈസി ആയി air freshener ഉണ്ടാക്കാൻ ഇനി ഈസി ആയല്ലോ good dear

  • @iyanarmani5376
    @iyanarmani5376 Год назад

    Very very useful tips thanks for sharing

  • @chandysimon2298
    @chandysimon2298 Год назад

    Kollalo nalle useful tips aalo room freshener ithpole onn try chyd nokaate very well you prepared thanks for sharing

  • @mallikavarma6606
    @mallikavarma6606 Год назад

    Never knew these benefits about ginger juice..it's just magical!
    വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rasirashidmon906
    @rasirashidmon906 Год назад

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു അടിപൊളി ഒരു ടിപ്സ് ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 Год назад

    ഈ ടിപ്സ് വളരെ നന്നായിട്ടുണ്ട് നല്ല അവതരണം ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നും

  • @appubibin7159
    @appubibin7159 Год назад

    എന്തായാലും വളരെ ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു.. ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരണം.

  • @mangom2456
    @mangom2456 Год назад

    perfect homemade room freshener and floor cleaner. you explained it in interesting way. നാച്ചുറൽ ആയിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @shscorner4554
    @shscorner4554 Год назад

    Pettennu thanne undakkan pattiya valare chilavu kuranja airfreshner um floor cleaner um nannayittund paisa chilavum illa chemicals um illatha natural item thanks for sharing video

  • @henamomin7235
    @henamomin7235 Год назад

    Useful video shared. Homemade room fresher and cleaner.

  • @muneercheerakolil2136
    @muneercheerakolil2136 Год назад

    ഇഞ്ചി വെച്ചുണ്ടാക്കിയ air freshner
    എനിക്കും ഉണ്ടാക്കണം ഇഞ്ചി ടെ മണം ഒരു എനർജിഫീലാണ് enikkundaavaar

  • @annadensin3348
    @annadensin3348 Год назад

    Airfreshnerum home cleanerum itrakku pettannu thayar akkan pattumennu e videoyilude manasilayi...Nananyi avatharipichu...ellarkkum manasilakunna e video nalla oru useful thanne..Keep rocking.

  • @saboorasajidtp8557
    @saboorasajidtp8557 Год назад

    Good video.ellavarkum upakaraprathamaya video aayirunnu.nannayit clean cheythukanichu.thanks for sharing

  • @miyamansoor8646
    @miyamansoor8646 Год назад

    Home made Air Freshener and Floor Cleaner is superb👍very useful and helpful video…..
    Thanks for sharing

  • @alee3174
    @alee3174 Год назад

    Homemade remedy very യൂസ്ഫുൾ.... Dear... and easy preparation dear thanks for sharing

  • @mylittleworld1484
    @mylittleworld1484 Год назад

    Wow masha allah superb cleaner well presentation thanks for sharing dear

  • @thouse1319
    @thouse1319 Год назад

    This home made air freshner and floor cleaner looks amazing. Its very useful and healpful for our day to day life. I will try this way.. Nice share...

  • @chinnus9599
    @chinnus9599 Год назад

    wow very useful tips
    perfect homemade room freshener
    keep going dear

  • @lalyakku3837
    @lalyakku3837 Год назад

    ഈ ടിപ്പ് കൊള്ളാല്ലോ നല്ല അടിപൊളി airfreshner ഉണ്ടക്കിയാലോ നന്നായി തന്നെ ഉണ്ടാക്കുന്നത് കാണിച്ചു തന്നു

  • @sathidevi8097
    @sathidevi8097 Год назад

    kuranja chilavil air freshner and floor cleaner indakkunna vidham simple ayi paranju thannu thank you for this share

  • @shameenamini.1060
    @shameenamini.1060 Год назад

    Very useful video. തീർച്ചയായും try ചെയുന്നുണ്ട്. ഇതുപോലുള്ള tips ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @shafeeqshahla8090
    @shafeeqshahla8090 Год назад

    homemade air freshner and floor cleaner ishtayi tto..very useful..thanks for sharing..keep going..

  • @shamthyavijith4429
    @shamthyavijith4429 Год назад

    Air freshner um flour cleaner um valare നന്നായിട്ട് തന്നെ ഉണ്ടാക്കി കാണിച്ചു തന്നു..എന്തായാലും ഉണ്ടാക്കി നോക്കണം

  • @orangeorange4872
    @orangeorange4872 Год назад

    വീട്ടിൽ തന്നെ റെഡി ആക്കിയ ഫ്ലോർ ക്ലീനർ ഒത്തിരി ഉപകാരപ്പെടും ഉണ്ടാക്കി നോക്കാം

  • @mullaimalar8571
    @mullaimalar8571 Год назад

    Valarie Nalla video 👌 ellavarukkum Nallonam useful aayirukkum thanks for sharing 👍

  • @minnusvavas1468
    @minnusvavas1468 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ.. ആദ്യമായിട്ട് കാണുകയാണ്.. ഈ അറിവ് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . നല്ല സ്മെല്ല് ഉണ്ടാവും ചെയ്ത് നോക്കാം. നല്ലൊരു വീഡിയോ

  • @vinybinus1688
    @vinybinus1688 Год назад

    Air freshener um floor cleaner okke ithra easy aayi veetil undakkan pattumayirunnu alle,very good idea

  • @mysweetworld5121
    @mysweetworld5121 Год назад

    വളരെ natural ആയിട്ടുള്ള ഈ ഒരു air freshener kanchu thannathinu othiri Thanks.

  • @shahisudhi8169
    @shahisudhi8169 Год назад

    ഒരുപാട് ക്യാഷ് മുടക്കിനതിനും നല്ലത് ഇത് ഉണ്ടാകുന്നതാണ്.

  • @Vijay-ls9eq
    @Vijay-ls9eq Год назад

    Useful video shared. Homemade room fresher and cleaner.easy to make.Well explained

  • @asmilashameem7361
    @asmilashameem7361 Год назад

    ഇതു കൊള്ളാലോ നല്ല ഐഡിയ ഇങ്ങനെ സിംപിൾ ആയിട്ടും airfreshner undaakaamlle ivdthe air freshner kazhinjaal undaaki nokwnam

  • @princydeepu2854
    @princydeepu2854 Год назад

    Air freshener undakkan engine pattumennu adyamai kanua..nokkam too ..thnx for sharing

  • @ckscks3941
    @ckscks3941 Год назад

    വളരെ പ്രയോജനപ്രദമായ വീഡിയോ....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @lennanadilennanadi522
      @lennanadilennanadi522 Год назад

      പ്രയോജനപ്രദമായ വീഡിയോ നല്ല അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി ഇനി ഇത്ര വീഡിയോകൾ ഇടണം ഇനി നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @truffly1235
    @truffly1235 Год назад +1

    Ethu adipoli cleaner aanallo. Enthayalum try cheythunokkatto.

  • @Srn_Noora
    @Srn_Noora Год назад

    This home made air freshener and floor cleaner video superb. Endayalum onn try chydu nokam. Thanks for sharing

  • @dorabujjiggyj
    @dorabujjiggyj Год назад

    നല്ലൊരു വീഡിയോ ആയിരുന്നു എല്ലാം നല്ല രീതിയിൽ തന്നെ വിശദമായി പറഞ്ഞിരുന്നു

  • @anilkpriya180
    @anilkpriya180 Год назад

    Ithu nalloru safe air freshner anallo floor cleanerum valare ishttai veruthe kasukoduthu harmful ayathu vangathe ingane onnu thyarakuyal valare safum chilavum kurayum thanku

  • @revub3749
    @revub3749 Год назад

    natural air fresher using ginger.. super.. presented really well.. everyone can try as all ingredients are easily available in all home

  • @basimaslam3343
    @basimaslam3343 Год назад

    homemade freshneradipoli aanallo.....nannayi explain cheythu thannathondu valare useful aanu..thanks for sharing

  • @nehapradeep1006
    @nehapradeep1006 Год назад

    Perfect homemade room freshener and floor cleaner...now we don't want to buy from shops which is pretty costly also...thanks dear definitely I'll try

  • @Vipsree378
    @Vipsree378 Год назад

    Air freshener and cleaner looks Amazing,Its very useful and helpful for our day to day life

  • @RAHEEB_RIBU
    @RAHEEB_RIBU Год назад

    വളരെ നല്ലൊരു വീഡിയോ എല്ലാവർക്കും യൂസഫ്സായ് വീഡിയോ തന്നെയായിരുന്നു നിങ്ങൾ ഇതുപോലെ ഉള്ള ടിപ്സ് ഇനിയും കൊണ്ടുവരുക എല്ലാവർക്കും പ്രയോജനപ്പെടുന്നില്ല

  • @adhishbiju2563
    @adhishbiju2563 Год назад

    Roomfreshner veettilulla sadhanagal vech thayarakkam ennu eppol aanu ariunnath super..theerchayam ethupole cheythu nokkum thanks for great share