Home Loan: Good or Bad? | Invest or Take Loan | Loan EMI | Home Loan Tax Deductions | Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സ്വന്തമായൊരു വീട് എന്നത് പൊതുവെ മലയാളികളുടെ വികാരമാണ്. എന്നാൽ കൈയിൽ ക്യാഷുള്ളവരുടെ വലിയ സംശയമാണ്, ലോണെടുത്ത് വീട് പണിയാണെമോ? അതോ, കൈയിലുള്ള ക്യാഷ്മുടക്കി വീട് പണിയാണോ എന്നത്. ഈ സംശയങ്ങൾക്കുള്ള ഉത്തരം ഈ വീഡിയോയിലൂടെ നിങ്ങൾക്ക് ലഭിക്കും. അതിനാൽ ഈ വീഡിയോ പൂർണമായി കാണുവാനും, ഉപകാരപ്രദമെങ്കിൽ സുഹുത്തുക്കൾക്ക് ഷെയർ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.
    Events
    www.diazacadem...
    Diaz E Portal:
    bit.ly/DiazEPortal
    Home Loan Videos:
    www.diazacadem...
    Join Telegram channel:-
    t.me/DiazAcademy
    Subscribe RUclips Channel:-
    bit.ly/DiazAcad...
    Like Facebook Page:-
    / diazacademy
    - Diaz Academy
    #Home_Loan #Tax_deduction #Diaz_Academy

Комментарии • 57

  • @jobyjoyp
    @jobyjoyp 3 года назад +27

    കടമില്ലാതെ വീട് വക്കുന്നതാണ് സുരക്ഷിതം. സമാധാനം അത് മൂച്ചൽ ഫണ്ടിൽ നിന്ന് കിട്ടത്തില്ലല്ലോ... B. P നോർമൽ ആയിരിക്കും.. എൻ്റെ അനുഭവം..

  • @williamshakespeare8403
    @williamshakespeare8403 3 года назад +6

    കാര്യമൊക്കെ ശരിയാ
    മൊത്തത്തിൽ നോക്കിയാൽ ലാഭം ആണ്
    പക്ഷെ ഒരു പ്രധാന പോയിന്റ് എന്നത്
    ഹോം ലോൺ കൊടുത്താൽ അടുത്ത മാസം മുതൽ ബാങ്കിന് EMI കിട്ടണം.
    അല്ലാതെ 25 വർഷം കഴിഞ്ഞ് തൊമ്മിച്ചന്റെ കോടികൾ നോക്കി ഇരിക്കുകയല്ല ബാങ്ക്

  • @mansoor9594
    @mansoor9594 3 года назад +6

    ബാക്കപില്ലാത്ത ആൾ ലോണെടുക്കാതിരിക്കലാണ് ബുദ്ധി .
    വരുമാനത്തിനനുസരിച്ച് സമയമെടുത്ത് വീടുവെച്ചാൽ മനസമാധാനം കിട്ടും. അനുഭവം.

  • @SAN-dk6bj
    @SAN-dk6bj 3 года назад +5

    Video കൊള്ളാം.. Cash ഇല്ലാത്തവർക്കുള്ള tips കൂടി തന്നേക്കണേ..

  • @jithpillai9340
    @jithpillai9340 3 года назад +7

    Sir, consider a situation when both Thommichan and Josichan lost their job. Situation will change right because they don't have amount to pay their EMIs. Already they worked for 10 years and earned 40L. Will they have income for another 25 years? Kore fact missing pole thoni enikku adha comment cheyde. Oru video koodi pattumengil cheyane to explain how we can smartly Invest/go for loan incase of job loss

  • @khaderktk5262
    @khaderktk5262 3 года назад +2

    എല്ലായിപ്പോഴും എന്റെ family& friends നോടും advice ചെയ്യുന്ന കാര്യമാണ് ഇത്.... ഒന്നു കൂടി ഓർമ്മപ്പെടുത്താൻ ഉപകരിച്ചു ഈ വീഡിയോ...

    • @django9494
      @django9494 3 года назад

      Loan ഹറാമാണ്

  • @majojose6909
    @majojose6909 3 года назад +6

    Starts at 2:21

  • @VinuNichoos
    @VinuNichoos 3 года назад +1

    Very Helpful vedio Invest cheyyan ethilaa nallath bro..

  • @360UTURN
    @360UTURN 3 года назад +6

    If its me,
    i will invest 20 Lakh and use rest 20lakh for home,
    and i will take
    20 Lakhs home loan

  • @SajayanKS
    @SajayanKS 6 месяцев назад

    ലോൺ എടുത്തു , മാർക്കറ്റ് crash ആയി , ബാങ്ക് interest rate കൂടി , ഈ സമയം ജോലി നഷ്ടപ്പെട്ട് EMI അടക്കാൻ പറ്റാതെ വന്നു . എന്ത് ചെയ്യും . കയ്യിലുള്ള പണം കൊണ്ട് ആവശ്യം വേണ്ട വീട് വച്ച് , emi ക്ക് പകരം joli cheythu kittunna പണം mutual ഫണ്ടിൽ സിപ് ചെയ്താൽ മന സമാധാനവും കിട്ടും , വീടുമാവും . At the end of the day we make money for a happy and peaceful life.

  • @jomimon480
    @jomimon480 3 года назад +2

    Kelkkan nalla sugam unde bro vallathum nadakko...!!!!

  • @ashrafyam
    @ashrafyam 3 года назад +2

    Plz help njan tata aiai supper select equty fundil nikshepam tudangeet 2 year aayi 5 year aan locking pered ippo enikk adil ninn cancel cheyyaan pattumo pay cheytha muzhuvan cashum kittumo?

    • @DiazAcademy
      @DiazAcademy  3 года назад

      If you need to stop the sip you can,After lock in period you can withdraw it. You will get your full amount back

    • @ashrafyam
      @ashrafyam 3 года назад

      Diaz Academy - Thommichan Tips idil 5 years ittaal cash nashttappedumo itta cash muzhuvanum kittumo market done aayaal equty fund aan

    • @DiazAcademy
      @DiazAcademy  3 года назад

      You will get valuation amount as of that date.

  • @creatixdesign9638
    @creatixdesign9638 3 года назад +1

    Sir please explain about business loan

  • @abduljaleel4391
    @abduljaleel4391 3 года назад

    Very good information... thanks 🙏

    • @DiazAcademy
      @DiazAcademy  3 года назад

      Welcome ,thanks for your support

  • @sainalabid
    @sainalabid Год назад

    ഞാൻ ഒരു nri ആണ് വീട് പണിക്കു വേണ്ടി ഹൗസിങ് ലോൺഎടുത്തു nri ആയത് കൊണ്ട് ലോണും പാസ്സായി ബാങ്കുകാർ ലോൺ എമൗണ്ട് nro അകൗണ്ടിലൂടെയാണ് ടട്രാൻസ്ഫർ ചെയ്തത് ഇപ്പോൾ ഇൻകം tax return file ചെയ്തിട്ടില്ല എന്ന് പറഞ്ഞു ലെറ്റർ വിട്ടിരിക്കുന്നു അവർ നേരിട്ട് വന്നാണ് ലെറ്റർ തന്നിരിക്കുന്നത് ഹൗസ് ലോണിന് ഇൻകം tax റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ

  • @princepd5151
    @princepd5151 3 года назад +2

    Gold loan 7% eduthitt subordinate debt 12% invest cheynath മണ്ടത്തരമാണോ. Pls give me a advise

    • @DiazAcademy
      @DiazAcademy  3 года назад

      Which debt fund gives 12% returns?

  • @rejirajan4112
    @rejirajan4112 2 года назад

    Thank you..

  • @amalsfootprints
    @amalsfootprints 3 года назад +1

    great job .

  • @vipindasvaikath5071
    @vipindasvaikath5071 3 года назад +2

    Good videooo

  • @khadermeeran7324
    @khadermeeran7324 Год назад

    Nice

  • @dinkanmon6258
    @dinkanmon6258 3 года назад +3

    2:10

  • @prsobhana5608
    @prsobhana5608 3 года назад

    Njan ingane cheyyananu udeesikkunnath

  • @ROBERT198012
    @ROBERT198012 3 года назад +1

    Appreciation Good Observation

  • @mujeebrahman8226
    @mujeebrahman8226 3 года назад

    Thanks

  • @sajithasr1510
    @sajithasr1510 3 года назад +1

    What is your opinion about ITI Balanced Advantage Regular Fund ?

  • @princepd5151
    @princepd5151 3 года назад

    Subordinate debt safe ano oru video cheyamo?

  • @syamraj985
    @syamraj985 3 года назад

    Cash ellathorkulla tip edade cash undel fd etta pore,,,,,,,,

  • @anandnambissan
    @anandnambissan 2 года назад

    ഈ കണക്കു ശെരിയാണെങ്കിൽ ഞാൻ 6% പലിശയ്ക്കു പത്തുലക്ഷം രൂപ ഗോൾഡ് അല്ലെങ്കിൽ കാർഷിക ലോൺ എടുത്തിട്ട് പത്തു വർഷത്തേക്ക് 12% റിട്ടേൺ തരുന്ന മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്താൽ എനിക്ക് ലാഭമല്ലേ ? എന്റെ തീരുമാനം ശരിയോ തെറ്റോ എന്ന് എങ്ങനെ വിശകലനം ചെയ്യാം ?

    • @DiazAcademy
      @DiazAcademy  2 года назад

      If you have patience, you can…

  • @shamsukeyvee
    @shamsukeyvee 3 года назад

    ഇതിന്റ ടാക്സ് ഇനത്തിൽ എത്ര അടക്കേണ്ടി വരും ..?

  • @saffarchovath6029
    @saffarchovath6029 3 года назад

    You are not taking loan and asking others to take loan

  • @19857720
    @19857720 3 года назад +1

    Mutual fund ൽ loss വന്നാല്ലോ?😉

    • @DiazAcademy
      @DiazAcademy  3 года назад +3

      For a short term probability of losses is very high, but long term (above 10 to 15 year’s ) very less

    • @timepassmallukerala6043
      @timepassmallukerala6043 3 года назад

      3g

    • @mansoor9594
      @mansoor9594 3 года назад

      കഥയിൽ ചോദ്യമില്ല.😂

  • @RRK3700
    @RRK3700 3 года назад

    Ente aliyo !!! Cash undayitt entinaa loan edukkaney ???? 😏

  • @rejivarughese3256
    @rejivarughese3256 3 года назад

    Puuuuu

  • @aruns555
    @aruns555 3 года назад

    Useful video...
    Thanks...