EMIയുടേയും SIPയുടേയും സഹായത്തോടെ ഒരു വീട് സൗജന്യമായി സ്വന്തമാക്കാം! - Home loan EMI/ SIP

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 721

  • @sirajhow193
    @sirajhow193 4 года назад +146

    വീടില്ലാത്ത കൂലി പണി ചെയ്തു കഴിയുന്ന പാവങ്ങൾക്ക് ഈ ക്യാപ്ഷൻ ഒരുപാട് ഇഷ്ട്ടം ആയിട്ടുണ്ടാവും അതുപോലെ ഒരുപാട് ആഗ്രഹിച്ചു വീഡിയോ കണ്ടവരും ഉണ്ടാവും വീടും സ്ഥലവും ഇല്ലാത്ത ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടും ഉണ്ടാവും നിങ്ങളെ പോലുള്ള ബുദ്ധിമാൻ മാർ ഉള്ളപ്പോ ഇനിയും പാവങ്ങളെ പറ്റിക്കാൻ പറ്റും very good. 600 രൂപ കൂലിയും ഒരുലോഡ് പ്രാര്തവും ഉളവരുടെ ചങ്കിൽ കുത്തി ഉള്ള ക്യാപ്ഷൻ ഒഴിവാക്കുക ഒന്നും തോന്നരുത് എല്ലാവരോടും സ്നേഹം മാത്രം ☺️

    • @jisbinjoyneyyan8405
      @jisbinjoyneyyan8405 4 года назад +12

      അങ്ങന ഉള്ളവാന്മാർ video കാണണ്ട സിംപിൾ

    • @sirajhow193
      @sirajhow193 4 года назад +21

      @@jisbinjoyneyyan8405 നിന്നെ പോലുള്ള ആളുകളോട് സംസാരിക്കേണ്ട ഭാഷ ഇതല്ല എന്നെ കൊണ്ട് ദയവായി നിർബന്ധിപ്പിക്കരുത് നിങ്ങളുടെ അനുഭാവിയുടെ ആണ് ഈ ചാനെൽ എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ മറുപടി നിങ്ങളെ അയക്കാൻ പ്രേരിപ്പിച്ചത് എന്നതാണ് നിങ്ങൾ തെളിയിച്ചത് വളരെ നന്നായി സുഹൃത്തെ .... കള്ളം (അസത്യം )അത് വേഗം പ്രചരിക്കും എന്നാൽ സത്യം അത് പതിയെ സഞ്ചാരിക്കു എങ്കിലും വിജയം സത്യത്തിന്റ കൂടെ ആണ് ഈ വീഡിയോ മുഴുവൻ ആയി കണ്ട ആളുകൾക്ക് മനസിലാവും EMI വൻ തട്ടിപ്പിലേക്കാണ് ജനങ്ങളെ അനുനയിപ്പിക്കുന്നത് എന്ന് നിങ്ങൾക്ക് അത് മനസിലാക്കന് കഴിവ് ഉണ്ടായിരുന്നു എങ്കിൽ പാവങ്ങളെ അതിലേക്ക് അനുനയിപ്പിക്കുക ഇല്ല വാക്കുകളെ വിരസത വേദനപ്പിച്ചു എങ്കിൽ ഷെമിക്കുക എല്ലാവരോടും സ്നേഹം മാത്രം

    • @mastermuhammed1000
      @mastermuhammed1000 4 года назад +9

      ഞാനും. കരുതി. സാധാരണക്കാരന് വല്ല. ഗുണമുളള നമുക്ക്. അറിയാൻ. പാടില്ലാത്ത. വല്ല. പദധതി. ആയിരിക്കുമെന്ന്

    • @mastermuhammed1000
      @mastermuhammed1000 4 года назад +4

      @@jisbinjoyneyyan8405 സാറേ. കൺടപ്പഴാണ്. മനസ്സിലായത്. ഇനിയങോട്. കാണാതിരിക്കാവേ. ഇതങ്. കഷമിച്ചേര്

    • @MerkuryNo1
      @MerkuryNo1 4 года назад +6

      captionu entha prasnam.. Captionil enthano ullath athanu videoyilum parayunnath..ithoru information video aanu.. kanuka , venamenkil athil ulla content sweekarikkuka,, allenkil pass to next video .. there are millions of videos in u tube...
      @Nikhil, Thank you for guiding..

  • @saifudeenkm6695
    @saifudeenkm6695 2 года назад

    👍👍
    EXCELLENT !!
    SIP യിൽ നിന്ന് 75 ലക്ഷം കിട്ടുന്നത് 25 വർഷം കഴിഞ്ഞാണ്.
    എന്നാൽ, വീടിന് വേണ്ടി നമ്മൾ നീക്കിവച്ച 66 ലക്ഷം രൂപ ചെലവാക്കിയത് 25 വർഷം കഴിഞ്ഞല്ല. 25 വർഷം മുമ്പേ തുടങ്ങുന്നതാണ്. ആ മൂല്യ വ്യത്യാസം ഇവിടെ പരാമർശിക്കാത്തത് കൊണ്ട് മാത്രം സൂചിപ്പിച്ചുവെന്നേയുള്ളൂ.
    എന്തായാലും, ജീവിതം കെട്ടിപ്പടുക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വീട് എന്ന സ്വപ്നം 25 വർഷം മുമ്പ് തന്നെ സാക്ഷാത്ക്കരിക്കാൻ കഴിയുന്നുണ്ടല്ലൊ.
    "ജീവിക്കുകയാണെങ്കിൽ, അത്അന്തസ്സന്തോടെയാകണം !!" എന്ന ആശയം ഇതിലൂടെ യാഥാർത്യമാക്കാൻ സാധിക്കുന്നു.

  • @sibichansibichan5655
    @sibichansibichan5655 4 года назад

    വളരെ ഉപകാരം ഗുഡ് വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിക്ഷിക്കുന്നു നല്ല ഒരു sip മ്യൂച്ചൽ ഫണ്ട് പറഞ്ഞുതരുവോ നിഖിൽ... പ്ലീസ്...

  • @sinurajmr
    @sinurajmr 4 года назад +15

    Am an active trade market participant. Still I never thought about tackling this :) Thanks Nikhil bro.. Very interesting..

  • @santhoshdasan8340
    @santhoshdasan8340 4 года назад

    Housing loan ൽ ഈ ഒരു idea applicable ആണെന്ന് ഈ video കണ്ടപ്പോൾ മനസ്സിലായി. കൂടുതൽ വിവരങ്ങൾ ബാങ്കിൽ പോയി തിരക്കി നോക്കാം. Anyway thanq.

  • @paramban1
    @paramban1 4 года назад +14

    Hi Nikhil, hope you are doing great! I have seen only two videos of yours, both are very informative. Just curious to know why are you writing on the corner of the board and become short of space? Can you please write in the middle of the board and be comfortable? Thanks and appreciate your great videos.
    Denny

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +6

      paramban1 taken your suggestion, it’s for camera position. Will make it better

  • @amalgjose9438
    @amalgjose9438 4 года назад +2

    I am a follower of your channel. I like your presentation. The video is interesting. I have a different opinion on this. This idea came to my mind before few years and I tried the same. The outcome was loss because of Covid19 and also because of the slow growth rate of funds in the recent past. Based on my experience with various mutual funds over the last 5 years, due to Covid19, the total amount remained the same or even less than the invested amount. Basically I lost money because of these poor investments.
    Five years back, cooperative banks were giving an interest rate of approx 10% for fixed deposits(10+ for senior citizens). Nationalized banks were giving approximately 9% interest for FD. At that time when I checked the history of various mutual funds, most of them were performing well. But none of those funds performed well after that and everything came down (FD interest rate, Housing Loan interest etc).
    People would have gained more money if they repay the loan amount instead of investing it in mutual funds during the last 5 year period.
    I still have mutual funds, but I lost the trust. Now considering this only as a high risk investment. I felt like normal FD, PF, Treasury Deposits and PPF are much better than these funds. Because we can predict the outcome of all these secure investments. Also as per my opinion it is always better to close these burdens and live a peaceful life.
    Keeping a loan for 25 years means you have a long term liability. Every month you have to be productive enough to pay this loan. Also the maximum benefit that we get from housing loan is Rs 90000 as Tax savings (Tax of 2 Lakhs Interest + 1 Lakh principal). Out of this 90K, 30K can be easily saved with the help of some other investments under 80C. This 90K savings is the max savings for someone in 30% tax slab. For others in 10% and 20% slab, the amount will be very less.
    "Mutual Funds are subjected to Market Risk. But Housing Loan interest is always cumulative"
    My suggestion is to close all the liabilities asap and plan for an early retirement.

  • @rasheedsaidu3248
    @rasheedsaidu3248 2 года назад

    നല്ല ഐഡിയ 👍ലോൺ എടുക്കുന്നവർ ഇത് കാണുന്നത് വളരെ ഹെൽപ്ഫുൾ ആയിരിക്കും 👍

  • @jobytj4633
    @jobytj4633 4 года назад +92

    സഭവം പൊളി പക്ഷെ ആയുസ്സ് 150 ആക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ സർ.

  • @PeterGerald
    @PeterGerald 4 года назад +14

    Good to hear. Not very practical. People have lost most of their money in equities in last few months.

    • @bijushahulhameed7483
      @bijushahulhameed7483 4 года назад

      എത്രയൊക്കെ നഷ്ടപ്പെട്ടാലും ആരും പഠിയ്ക്കുന്നില്ലല്ലോ.

    • @JohnSnow-gi7iv
      @JohnSnow-gi7iv 4 года назад +5

      most of the blue chip stocks are back on track after the crash. just look at nifty, its racing towards all time high.
      if you are planning for 25 years, how the recent downside can affect you? also good investors create a diversified portfolio.
      i don't understand how investors lost money in stocks recently. the crash was actually an opportunity for investors to make more.

    • @JohnSnow-gi7iv
      @JohnSnow-gi7iv 4 года назад +3

      @@bijushahulhameed7483 don't let market teach you lessons.
      try learning it before hand.

  • @sujithkaruthethil405
    @sujithkaruthethil405 4 года назад +3

    Very informative.I will collect the details and get back to your advise.

  • @akhilp5089
    @akhilp5089 2 года назад

    ഇതു നല്ല idea ആണ്... പക്ഷെ പ്രായം ഒരു 30 to 35 വയസ് ആയിരിക്കണം തുടക്ക സമയത്തു..

  • @dinojthomas9811
    @dinojthomas9811 4 года назад +5

    it is very informative viedo. I was really like and I will use this method in future dreams. your method of explaing that beautiful , because people have understand that very easily. thank you sir.... God bless your new endeavors.

  • @anupkrishnaraj268
    @anupkrishnaraj268 4 года назад +3

    Watched almost all videos. Every videos are very nice and easy to understand. Hats off to your ideas and simple presentation.

  • @razykurdish859
    @razykurdish859 4 года назад

    E sir nte video kanumbol oru santhosham vararundu bcZ ethoru below middle class people's um systematic ayi cash use cheythal oru kodisharan akan pattum,secret enna book vayichitillathavar vayikan njan recommend cheyunnu,athil panaathinte manashathram enghane ennu parajirunnu, ellavarum oru nalla wealth create cheythu santhosham ayi erikatte ennu ashasikunnu.

    • @dudemarcos
      @dudemarcos 4 года назад

      Thanks for your good mind

    • @beenasunil4139
      @beenasunil4139 4 года назад

      Rhonda byrne യുടെ The secret എന്ന book ആണോ? അതിലെ ചില കമന്റ്‌ toxic, harmful, selfishness എന്നൊക്കെയും കാണുന്നുണ്ട് ....എങ്ങനുണ്ട്? good ആണോ?

  • @rintoantony5449
    @rintoantony5449 4 года назад

    theerchayaayum mutual funds select cheyyumbol sradhikenda karyangale kurich oru vidoe koodi aayale ee video compleete aaku.

  • @danankm7290
    @danankm7290 4 года назад +1

    Prepayment of home loan, means adding 3000rs or 4000rs to the actual EMI wil result in preclosure of home loan. This way is risk free... i have been investing in SIP (canara rabeca) for the last 2 yrs, i did nt saw any profit..

  • @jaintthomas
    @jaintthomas 4 года назад +1

    Sir if you can please do one video about Mutual funds TDS slabs for NRI’s.

  • @kumarpradeep6668
    @kumarpradeep6668 4 года назад +8

    Thank u for the details.However, the amount saved in terms of rent is totally ingnored. If he has not purcbased the house, he would paid rent which is substantial

  • @RBLX1073
    @RBLX1073 4 года назад +1

    Good presentation.If mutual fund is not earn more than 7.25 percentage.What we can do?It is only probability.Better put that 4000 is add in EMI.Thanks.

  • @jag.5519
    @jag.5519 4 года назад +1

    താങ്കൾ ഒരു സംഭവമാണ് !!

  • @dancecorner6328
    @dancecorner6328 3 года назад +5

    SIP ഇൻവെസ്റ്റ്മെന്റ് നു വേണ്ടി നല്ലൊരു കമ്പനി തിരഞ്ഞെടുക്കുക എന്നതാണ് പാട് 😔

    • @cristopher7019
      @cristopher7019 Месяц назад

      Padanengil paadupetu padichitu cheyuka

  • @autotech56
    @autotech56 4 года назад

    Sir, Crowd 1 enna compiniyil investment heyyunnathine kurichu oru vedio cheyyumo.

  • @vibeeshk7240
    @vibeeshk7240 4 года назад

    Loan eduthal nammal panathinu vendi joli cheyanam. Bankinu vendi joli cheyanam.
    Panam nammaku vendi joli cheyanam ennal nammal sambannarakum

  • @surajpachutty
    @surajpachutty 3 года назад

    Sir good suggestion 👍 I'm going to take a housingnloan ..I will apply this as mandatory..very helpful video

  • @Vibinshaji
    @Vibinshaji 4 года назад +1

    2മിനിറ്റ് ഇൻട്രൊഡക്ഷന് എടുത്തു. ഡയറക്റ്റ് മാറ്ററിലേക്ക് പോയാൽ വീഡിയോ ലെങ്ത് കുറക്കാം. (ഒരു ഒപ്പീനിയൻ മാത്രാണ് )

  • @subashbose7216
    @subashbose7216 4 года назад +7

    Well planning for house loan takers 👍

  • @naveenv3665
    @naveenv3665 4 года назад +1

    Good one sir. Can u explain SIP in excel sheet.

  • @RajeevRamesh14
    @RajeevRamesh14 4 года назад

    നല്ല അവതരണം.. സാർ നന്നായി പ്രസന്റ് ചെയ്തു.. sip, ഡീമാറ്റ് അക്കൗണ്ട്‌ ഒന്ന് വിശദമായി പറയണേ അടുത്ത വീഡിയോയിൽ 💐✌️

  • @ullassignature9761
    @ullassignature9761 4 года назад +5

    I really respect you sir, thank you!

  • @patriciafernandez4768
    @patriciafernandez4768 4 года назад +1

    Basics of planned housing loan well exlained,very useful.

  • @minisudhir8876
    @minisudhir8876 Месяц назад

    It's good idea but extending the loan period is too much

  • @arunpavithran7914
    @arunpavithran7914 4 года назад

    Sr very goood information...many many thanks..in this time bcoz ...we were in a need for a home loan.

  • @sandeepshenoy9455
    @sandeepshenoy9455 4 года назад +1

    Hats off you Nikhil sir...it's a very good and beneficial idea for a long term perspective...

  • @sandeepdas8558
    @sandeepdas8558 4 года назад +1

    സർ ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ ഏതാണ് നല്ല sip ഇൻവെസ്റ്റ്മെന്റ്.

    • @mammadolimlechan
      @mammadolimlechan 4 года назад +1

      വെറുതെ ഇവന്മാരുടെ തട്ടിപ്പിൽ വീഴരുത്
      ഇവന്മാർ sip യുടെ ഏജൻസി ആണ് അതിൽ ആളുകളെ ചേർക്കുന്നത് വഴി കമ്മീഷൻ കിട്ടും നിങ്ങളുടെ കാശ് പോകും.
      Sip സ്റ്റോക്ക് മാർക്കറ്റിലെ കയറ്റിറക്കങ്ങൾക് അനുസരിച്ചു വില കുറയുകയും കൂടുകയും ചെയ്യുന്ന ഒരു സംവിധാനം ആണ് അതിനെ നമുക്ക് ഒരിക്കലും ഒരു സ്ഥിരം വരുമാനം ആയി കാണാൻ കഴിയില്ല ചിലപ്പോൾ നേട്ടം ഉണ്ടായേക്കാം എന്നാൽ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതൽ

  • @devanandrajendran
    @devanandrajendran 4 года назад +2

    Hi Sir.. I have a query ...if I wanna make a house after 10 yrs ( budget around 80 Lakhs, considering inflation) . What would b the best option to save that much money ( guaranteed return and tax free/ after paying tax) ? Please do reply...Thank you for your time . Sir

  • @sajeesha9941
    @sajeesha9941 4 года назад

    Hi sir SIP kurichu detail video share cheyamo? SIP process

  • @udumpu
    @udumpu 4 года назад

    Very good option. Informative video but can you please let us know which is the best mutual fund option for this purpose

  • @nmnoushad
    @nmnoushad 4 года назад

    നല്ല അവതരണം
    Simple but powerful...

  • @manumanujoseph1234
    @manumanujoseph1234 2 года назад +1

    Good information , Thank you Sir ,

  • @dudemarcos
    @dudemarcos 4 года назад

    just 1 month before only iam start to watching your all videos and aftr that i contacted your Executives and plan to start SIP ...My self Shabeer ..thanks for your teams advice

  • @ayyubnc1832
    @ayyubnc1832 4 года назад

    സെലക്ട് ചെയ്യാൻ പറ്റുന്ന Top10 SIP പറയാൻ പറ്റുമോ?

  • @sheejam6892
    @sheejam6892 4 года назад

    Sip നഷ്ടസാധ്യത എന്നാൽ എങ്ങനെയാണ്. 1000 രൂപ 20 കൊല്ലം അടച്ചു ലാഭമില്ലെങ്കിലും അടച്ച തുക കിട്ടില്ലേ

  • @bijukv6361
    @bijukv6361 4 года назад +4

    ഒരു ഫണ്ട് പറഞ്ഞു തരൂ... സർ,...27 lakhs House loan undu....26000/month...17 വർഷം....4000 sip ചെയ്യാൻ ready(ready to take risk...)

    • @mujeeb563
      @mujeeb563 4 года назад

      Sip എന്താണ്

    • @rinoychandran1506
      @rinoychandran1506 4 года назад +1

      Just buy nifty as sip...

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +2

      Please us or buy nifty etf or fund. It has market risk

    • @PRAaa_123
      @PRAaa_123 4 года назад

      If you are a risk taker..Try bluechip MF s...

    • @moneynestmalayalam
      @moneynestmalayalam 4 года назад

      buy any good multi cap fund or nifty next 50 etf

  • @Mahima608
    @Mahima608 4 года назад

    This is a very insightful information Sir. Your explanation was very clear and easy to understand. Thank you so much👍

  • @zindagiqushi7768
    @zindagiqushi7768 3 года назад +1

    Good Presentation Sir... Well planning

  • @abhinandhnair550
    @abhinandhnair550 4 года назад +1

    25 lakhs housing loan പാസ്സ് ആയി 20 lakhs മാത്രമേ ഇപ്പൊ ആവശ്യം ഉള്ളൂ.ബാക്കി ക്യാഷ് എടുക്കാമോ? എടുത്താൽ നല്ല ഇൻവെസ്റ്റ് മെന്റ് പ്ലാൻ പറയാമോ? 7% ആണ് ഇൻട്രസ് റേറ്റ്
    Pls reply...

    • @abhinandhnair550
      @abhinandhnair550 4 года назад

      @@mpmohankumar7513 ഒരു കയ്യബദ്ദം നാറ്റിക്കരുത്...😪🙏

  • @rafeeqkvk2590
    @rafeeqkvk2590 4 года назад

    Ippol chila construction company sqf 1250 ne full finish work chaithu kodukkunnu ennu parayunnu chilar with half lone ennum parayunnu ithil valla thattippum undo ithine kurich oru video cheyyamo

  • @sggallery298
    @sggallery298 4 года назад

    സാറ് പറഞ്ഞത് നല്ലൊരു ഐഡിയ👍💪👏

  • @ChristyDenny
    @ChristyDenny 4 года назад

    15 yr nte scheme Kollam... Baakki 10 yrs aa full 23k vechu investment cheyyalo.... The profit will be double or triple I guess

  • @step4989
    @step4989 Год назад

    കോപ്പറേറ്റീവ് ബാങ്കിന്റെ ഹൗസ് മെയിന്റനൻസ് ലോണ്‌ ടേക്കോവർ ഏതെങ്കിലും ബാങ്കു പ്രൊവൈഡു ചെയ്യുന്നുണ്ടോ

  • @nv3336
    @nv3336 3 года назад

    Loan എടുക്കരുതെ. KSFE ചിട്ടി ചേരുക.. സെക്യൂരിറ്റി കൊടുത്തു അത് വിളിക്കുക.. Karym നടത്തുക

  • @minips4512
    @minips4512 4 года назад +1

    House loan with SIP getting a free house is very amusing,but Sir,all this is based on suppositions.Depositing in SIP is always not very safe

  • @vipinraj7844
    @vipinraj7844 4 года назад

    Hi sir , SBI yude MCLR-SUVIDHA Loan aanu enikkullath, presently 9.65 aanu rate of interest. ee loan interest enik bankil poyi kurakkan pattumo?(atho vere bankil take over cheyyan pattumo? )., atho ee videoil parayumpole home loans mathre angane kittathollo? pls reply

  • @sameeracee
    @sameeracee 4 года назад

    Can you advice which SIP is best to invest at this moment? Are pharma companies better in Long term?

  • @muraleedharan873
    @muraleedharan873 Год назад

    ലോണടക്കാൻ പറ്റാത്ത സാഹചര്യങ്ങൾ വന്നാൽ ജപ്തി നടപടി ഒഴിവാക്കി കിട്ടാൻ മാർഗ്ഗമുണ്ടോ ?

  • @AbdulKarim-jy8ji
    @AbdulKarim-jy8ji 3 года назад

    എന്റെ പൊന്നു സാറേ. സ്ഥിരമായി bus യാത്ര ചെയ്യുമ്പോൾ ഉള്ള ചിലവ് കുറക്കാൻ വേണ്ടി . ഞാൻ കാറിൽ പോയിരുന്നെങ്കിൽ ഇതിനേക്കാൾ ചിലവ് ആവുമല്ലോ എന്ന് കരുതുന്ന പോലെ ആയി പോയി

  • @mohdnajeeb6636
    @mohdnajeeb6636 4 года назад

    I have watched few videos. All are informative and useful. Keep going

  • @raghuramchandran8425
    @raghuramchandran8425 4 года назад +1

    very good video , thank you

  • @ajaysebastian7995
    @ajaysebastian7995 4 года назад

    Sir, what is the guarantee that funds will earn a steady return of lets say 10% for such a long period considering all these things around us. Markets crashing, investments are withdrawing. we have franklin Templton example already.

  • @miyasdiaries9395
    @miyasdiaries9395 4 года назад

    SBI l housing loan amount 12 lack insurance 60000 -emi 13 thousand edaku 2.5 adachu balance 7.8 undu eniyum SIP thudagan parayumbol? Egane anu ..epolum same EMI Anu adakunnahu ethra year edukum close akan. EMI kurachu SIP thudagan ethanu cheyyantathu ..

  • @Abhibhadran
    @Abhibhadran 3 года назад +1

    Can the SIP be done directly on equity? Or can we use baskets like small case.

  • @noreply_youtube
    @noreply_youtube 4 года назад

    SIP il 3 years mumb eta 50K ipo nearly 40K aayi kidapund, Annu best fund aanu, ithil ettonu paranju edipichathanu!

  • @maheshdyuthi7597
    @maheshdyuthi7597 3 года назад

    Njan first time aanu kaanunne super

  • @muraleedharanv4035
    @muraleedharanv4035 4 года назад

    ഒരു ചിട്ടി ചേരണം എന്ന് ഉണ്ട്
    എങനെ ചേരണം . ഇതു മോഡൽ ചേരണം ഒന്ന് പറഞ്ഞു തരാമോ

  • @sarath7884
    @sarath7884 4 года назад +2

    Shouldn't we reduce the interest difference by not paying the loans EMI more ? Say 7% in loan.hence 12% returns on spi is effectively 5%? (12-7)

  • @arnithish
    @arnithish 4 года назад

    Sip il invest cheytal 25 varshavm 12 return kitimenu urepichu parayan kazhiyilalo. Pakaram sgb il invest cheytalo.? 12 to 13 sure alle.. Oru dbt aanu

  • @saifuvs
    @saifuvs 4 года назад +1

    Very well explained, thank you!

    • @royskaria4627
      @royskaria4627 4 года назад

      Saif vs The actual apprication is deference in intrest cumulatively. It looks like a huge amount because you get the money after 25 years Think about the money value at that time He is putting this vedio just to the increase the verward and get money. He is not saying the risk of sip

  • @akhil3229
    @akhil3229 Год назад

    Loan amount house vekan chelavakille chelavakum apo SIP amount and loan emi eggane adakum?

  • @TLXSINANG
    @TLXSINANG 4 года назад +24

    എന്ത് നല്ല നടക്കാന്‍ സാധ്യത കുറഞ്ഞ സ്വപ്നം

  • @nandakumarcheloor8814
    @nandakumarcheloor8814 8 месяцев назад

    Very good presentation sir ji

  • @justinyp6117
    @justinyp6117 4 года назад +1

    Sir, can you please make a video regarding low risk sip in present situation

  • @lizageorge2241
    @lizageorge2241 4 года назад

    thank you sir
    could you explain lit more about SIP
    is it possible to change bank after few years of house loan?

  • @musthafamani315
    @musthafamani315 4 года назад

    ഇതെങ്ങിനെ ശരിയാകും..?? അതോ എനിക്ക് മനസ്സിലാകാത്തതാണോ..?
    20-25 വർഷത്തോളം 20000 രൂപ കഷ്ടപ്പെട്ട് അടക്കുന്നു. എന്നിട്ട് പറയുന്നു വീട് നമുക്ക് സൗജന്യമായി കിട്ടിയെന്ന് 🤔🤔.
    ഇതിൽ ആകെ നമുക്ക് ലാഭം എന്ന് പറയുന്നത് ഇക്വിറ്റിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന പൈസ യാണ്. അതിനു വേണ്ടിയാണെങ്കിൽ തനിയെ നിക്ഷേപിച്ചാൽ പോരെ..??

  • @soorajthrissur9163
    @soorajthrissur9163 4 года назад

    25 yearnullil evideyenkilum onnu veenu poyal veedum pokum adacha cashum pokum... sip mathram undakum... emergency vannal kuranja vilakku volkendiyum varum

  • @bishinbs1199
    @bishinbs1199 Год назад

    Interest engane kuraykum ath onn explain cheyamo sir?

  • @TheRahula77
    @TheRahula77 4 года назад +1

    Sir relaincenite shareil sip cheyan pattumo... onu paranju tharumo sir

  • @nithinkuruvilla2954
    @nithinkuruvilla2954 4 года назад

    Eee lokath onnum free aytilla. Video kandu mikkavarum nirasharayee. I don't why everybody is linking SIP and home loan. Sip nannai perform cheytitundel , after 10+ years definitely we will get an awesome amount.. angane cash kittetundenkil nammakku housing loan repay cheyukayo, enthu venelum cheyam. Athinu home loan entjinaaa.. orupadu per alkare thettitharipichu views undakkiya topic Anu ithu. Nikhil sir ithinte avishymilla ennnanu ente thonnal, Njan paranjath sir ne vishampichu enkil kshemikuka..

    • @aksrp258
      @aksrp258 2 года назад

      Ningalk karyam manasilayittilla. Already home loan ullavark sip koode tudangiyal home loan pettennu adachu teerkam allenkil atinte koode sambadikam ennanu paranjat

  • @gireeshmc8341
    @gireeshmc8341 4 года назад

    സർ. ഈ house loan take over ചെയ്യുമ്പോൾ ബാങ്കുകൾ അതിന്റെ duration കൂട്ടി interest കുറയ്ക്കുന്നതാണോ.? 9.2 ഉള്ളത് 7.2 ആവുന്നത്. അല്ലാതെ actual interest കുറയുന്നില്ല അല്ലെ

  • @ajithkumar-cd3ke
    @ajithkumar-cd3ke 4 года назад

    Excellent presentation that imparts knowledge in a very simple way

  • @arunnair5457
    @arunnair5457 4 года назад

    Thanks for the info. 7.25% bhaviyil veendum 10% vannal enthu cheyyanam ennu koodi vishadamaakaamo

  • @kumar12342
    @kumar12342 4 года назад

    Can you suggest a Good SIP plan?

  • @sudevcgopinathan1608
    @sudevcgopinathan1608 4 года назад

    Which are the aggressive equity funds..? can you please share that too.

  • @rameshbabu4408
    @rameshbabu4408 4 года назад

    Helo sir,
    Will you please explain which are good aggrasive mutual funds

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      Ramesh Babu not sure your fund monitoring expertise. Please call us or go for nifty fund

    • @rameshbabu4408
      @rameshbabu4408 4 года назад

      Pls provide watts up number

  • @globalhuman6064
    @globalhuman6064 4 года назад +1

    Sir can you suggest good reliable SIP program?

  • @syedhashim3608
    @syedhashim3608 4 года назад +3

    Thank you Nikhil sir. Just ignore negative comments. Majority of the malayalees are still running after overnight money making. They cannot digest your long term plans. Pls keep up the good work. Thanks again.

  • @sameercpcp2346
    @sameercpcp2346 4 года назад

    Cash withdrawal time income tax 10% kodukanam appo calculation kurachu correct cheyyanam

  • @devikaamal2683
    @devikaamal2683 4 месяца назад

    Sir molkku vidhyabyasa loan edukkanam engane yanu cheyyendath please replay

  • @shaijup589
    @shaijup589 4 года назад

    Sir ലോൺ എങ്ങനെ യാണ് take over ചെയുക. അതിന്റെ details പറയാമോ

  • @renjiths8804
    @renjiths8804 4 года назад

    Please tell us about simp with good return

  • @infokites3994
    @infokites3994 Год назад

    Its result comes after 25 years but still its a good strategy. Can be closed in 15 years also.
    But still we have to find money for paying EMIs for 15 yeare. Those salaried who are determined to take home loan, it is a good plan

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Год назад

    WHAT you're talking about??

  • @nativestori1319
    @nativestori1319 4 года назад

    Can you suggest the same thing in Co-operative bank loan, Is there any possibility abt Co-operative Bank loan to take over and save the same benefits, please explain

  • @bristogabriel
    @bristogabriel 4 года назад

    Good plan thanks sir

  • @riyasms8949
    @riyasms8949 4 года назад

    Education loan we reethiyil set cheyyan pattuvo

  • @faiskm
    @faiskm 2 года назад

    അടിപൊളി

  • @sivanjalisiva651
    @sivanjalisiva651 4 года назад

    Thank you very much Sir

  • @varghesemathew9733
    @varghesemathew9733 4 года назад

    Sir ippol SIP. Invest chaiyan pattiya time ano..?enkil nalla kure fundukal suggest chaiyamo...monthly 6000vachu invest chaiyan agrahickkunnnu

  • @shajiambalath6326
    @shajiambalath6326 4 года назад

    Averaging is good idea

  • @rakhichandra9529
    @rakhichandra9529 4 года назад

    Mr. Nikhil, very informative