വീടിന്റെ ചോർച്ച മാറ്റാം; ഏറ്റവും കുറഞ്ഞ ചിലവിൽ / Zycosil Nano technology /

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 584

  • @HarikrishnanKavalam
    @HarikrishnanKavalam  3 года назад +17

    വീഡിയോ കണ്ട ധാരാളം ആളുകൾ സംശയങ്ങൾക്കായും, പ്രോഡക്ട് ലഭ്യതയ്ക്കായും തുടർച്ചയായി വിളിക്കുന്നുണ്ട്. നിരവധി കോളുകൾ വരുന്നതിനാൽ പല കോളുകളും നഷ്ടമാകാറുണ്ട്. എല്ലാ സഹായങ്ങൾക്കുമായി നിങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
    Trivandrum,Kollam-9387521895
    Kottayam,Alapuzha,Pathanamthitta-+919037509984
    Ernakulam-8589935993,9072316814
    Idukki-8589935993
    Thrissur- +919539000612
    Palakkad- +919539012230
    Malappuram- +918589936993
    Kozhikode,Vayanad- 9539012216
    Kannur,Kasarkode- 7594921177
    Contact Number: +919037509984

    • @jimjohnsytube
      @jimjohnsytube 3 года назад

      Can we use this after painting

    • @SunilKumar-qg2yg
      @SunilKumar-qg2yg 2 года назад +1

      600 സ്ക്വയർ ഫീറ്റ് ടെറസ് ചെയ്യാൻ എത്ര രൂപ ചിലവാകും മെറ്റീരിയൽ മാത്രം ലേബർ ഇല്ലാതെ

    • @jobvarkey5
      @jobvarkey5 2 года назад

      Da potta what about Dr fix

    • @raheemvk1026
      @raheemvk1026 2 месяца назад

  • @pradeepsasidharan3603
    @pradeepsasidharan3603 3 года назад +20

    Good Evening Gentleman. Nice to watch your presentation.
    This technology is not new. More than 40years similar are available in the market. This is recommended only for exposed vertical and slope. This is not waterproof. Water resistant only. This will repell water and it is recommended as final coating above paint.
    This is not recommended for bathroom floor, foundations and roof floor.
    This will not arrest capillary rise.
    Hope you find this information helpful🙏

    • @vishnukvlm
      @vishnukvlm 3 года назад +4

      Sir,thank you for your valuable comment.its not recomding over paint.we can use before painting, over putty or plastering surface.capillary rise can arrest when we using in construction stage(as basement waterproofing).it's using for waterproofing also.

    • @abhilashnambiar2229
      @abhilashnambiar2229 3 года назад +5

      Sir, This is not silicon it is organo silane which reacts with silicious surface makes it hydro phobic and it penetrate between .5 mm upto 1.5mm depending upon porosity of surface. Zycosil plus molecule size is between 4 to 6 nm.
      It is very effective in arresting seepages, reduces ASR induced cracks, helps in reducing carbonation of concrete. Helps in reducing fungal growth, hope it was informative to you.
      Thank you.

    • @lijogeorge2276
      @lijogeorge2276 Год назад

      great

  • @johnsongeorge169
    @johnsongeorge169 3 года назад +13

    നല്ലതുപോലെ explain ചെയ്തു . കൂടുതൽ അറിവ് കിട്ടി ഈ റൂഫ് water പ്രൂഫ്റിംഗ് segmant ൽ.
    Thanks.

  • @mailisit
    @mailisit 4 года назад +10

    Look like brothers.....nice video

  • @jayakumarkumar2711
    @jayakumarkumar2711 4 года назад +6

    വിഷ്ണു നന്നായിട്ടുണ്ട് കേട്ടോ

  • @brihtbriht6937
    @brihtbriht6937 3 года назад +1

    Veedinte bithiyil undakunna villal inu pariharam paranju tharanam

  • @sreerags488
    @sreerags488 4 года назад +12

    Its a good product.. Nice video. Informative.

  • @rajupookoth5672
    @rajupookoth5672 3 года назад +2

    Very good examplenation. What is rate

  • @bcomdude4469
    @bcomdude4469 3 года назад +5

    Thankyou for this valuable info 👍

  • @vijayandamodaran9622
    @vijayandamodaran9622 3 года назад +1

    Nice, well explained how long it works god knows however I have to try how much it costs not disclosed, thank you

  • @MarhabaGroups
    @MarhabaGroups 3 года назад +1

    Where get from Malappuram District ..?

  • @joychinthal9900
    @joychinthal9900 3 года назад +2

    തിരുവനന്തപുരം നെടുമങ്ങാട് എവിടെ കിട്ടുമെന്ന് പറയാമോ ...

  • @syamkumar8369
    @syamkumar8369 2 года назад

    പുതിയ അറിവ് ക്കൾക്ക് നന്ദി

  • @rooblebabu84
    @rooblebabu84 3 года назад +2

    Where do I get it in Muvattupuzha? Can I use it on bathroom floor tile joints?

  • @ranjeevkc5569
    @ranjeevkc5569 4 года назад +7

    നല്ല Technology

  • @NiSR0011
    @NiSR0011 3 года назад +5

    Is this product paintable / distemper paints ?? ace paints Dules exteriors ?//

  • @renjithbhaskar2313
    @renjithbhaskar2313 4 года назад +3

    Congrats good Vishnu

  • @Esh624
    @Esh624 3 года назад +1

    ഇത് കൊള്ളാല്ലോ,,, 👍👌

  • @jahfer2173
    @jahfer2173 3 года назад +5

    Any side effects if used directly inside drinking water tanks ?

  • @saralakumari711
    @saralakumari711 2 года назад +2

    Can we use this in water tank.

    • @vishnukvlm
      @vishnukvlm 2 года назад

      പറ്റും. Surface നന്നായി ഉണങ്ങിയതിന് ശേഷം മാത്രം apply ചെയ്യുക. ഇതിന് മുകളിൽ food grade cementecious product ഏതെങ്കിലും കൂടി അടിക്കുവാൻ ശ്രദ്ധിക്കുക.

  • @Konverge18
    @Konverge18 3 года назад +1

    ETHU , ERNAKULAM AVIDAE KETTUM ??

  • @abdulvahidmuhammed2560
    @abdulvahidmuhammed2560 3 года назад +6

    നല്ല പ്രോഡക്റ്റ് ആണ്. ഞാൻ ഒരു സൈറ്റിൽ apply ചെയ്തിരുന്നു.
    Painting കഴിഞ്ഞ ഒരു exterior wall ൽ താങ്കൾ സൂചിപ്പിച്ചത് പോലെ ഇളകി വരുന്നുണ്ട്.. ഇവിടെ എങ്ങിനെ ആണ് apply ചെയ്യേണ്ടത്.

    • @vijayakumarv6271
      @vijayakumarv6271 3 года назад +2

      @@vishnukvlm ഞാൻ പെയിൻ്ററാണ് ഇതു് ഒരു നല്ല കാര്യമാണ് എന്നാലും ഇത് എവിടെ കിട്ടും എന്ന് പറഞ്ഞില്ല

    • @vishnukvlm
      @vishnukvlm 3 года назад

      പെയിന്റ് ഷോപ്പുകളിൽ ലഭ്യമാണ്. താങ്കളുടെ ജില്ലയും ടൗണും പറഞ്ഞാൽ കിട്ടുന്ന കടകളുടെ വിവരം തരാം.

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc 3 года назад +1

      @@vishnukvlm വയനാട്ടിൽ എവിടെ കിട്ടും

    • @kadermuhamma
      @kadermuhamma 3 года назад

      @@vijayakumarv6271 alappuzha town ഏതു കടയിൽ കിട്ടും

    • @rateeshmr895
      @rateeshmr895 3 года назад

      @@vishnukvlm adoor...evide kittum .. shope name.price ethra

  • @georgemathew7810
    @georgemathew7810 3 года назад +2

    Can it be used on terrace tiles?

  • @skt3510
    @skt3510 3 года назад +1

    Mannuthyil evide kittum please.

  • @kabeerka634
    @kabeerka634 3 года назад +4

    ഈ പ്രോഡക്റ്റ് താൽപര്യമുണ്ട്

  • @manojkumarvtk2144
    @manojkumarvtk2144 Год назад +1

    ഈ Product കോഴിക്കോട് വടകരയിൽ എവിടെ കിട്ടും

  • @sureshvp3231
    @sureshvp3231 2 года назад +4

    ചോർച്ചയുള്ള പഴയ കോൺക്രീറ്റ് വീടിന് ഫലപ്രദമാണ്ന്കിൽ എനിക്ക് 1000 സ്ക്വയർ ഫീററിന് ആവശ്യമുണ്ട്

  • @ferozaashique7459
    @ferozaashique7459 3 года назад +1

    പ്രോടക്ക്റ്റുകളുടെ പേര് ഒന്ന് പറയാമോ

  • @jahfer2173
    @jahfer2173 3 года назад +4

    How the warranty is covered for 20 years , will you again supply the quantity of item purchased ?

    • @amalcleatus1704
      @amalcleatus1704 2 года назад

      Bitumin sheet water proofing works contact -9995813033

  • @Jentilman-m5i
    @Jentilman-m5i 3 года назад +1

    പെയ്ന്റിംഗ് കഴിഞ്ഞാൽ ചുമരിൽ പറ്റുമോ ?

  • @sajimontc7338
    @sajimontc7338 4 года назад +6

    Useful video

  • @sok2945
    @sok2945 2 года назад +1

    ഭിത്തിയിൽ പ്ലാസ്റ്റർ ചെയ്യും മുൻപ് ഉപയോഗിക്കാമോ? അങ്ങനെ ഉപയോഗിച്ചാൽ പ്ലാസ്റ്റർ പിടിക്കുമോ പാളി പോലെ ഇളകി വീഴുമോ?

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 года назад +2

    ഞാൻ ഇത് വാങ്ങി ഉപയോഗിച്ച് ഇത് നല്ല prodect ആണ് പക്ഷെ ഇതിൻ്റെ മേലെ വൈറ്റ് സിമൻ്റ് ശരിക്ക് പിടിക്കുന്നില്ല
    ഞാൻ നേരിട്ട് paint അടിച്ചു
    Painting ചിലവും കുറവാണ്
    അതികം absorb ചെയ്യുന്നില്ല

    • @paynre1
      @paynre1 2 года назад

      ഇത് എവിടെ കിട്ടും bro

    • @vishnukvlm
      @vishnukvlm 2 года назад

      zycoprime എന്ന bonding agent കൂടി ശരിയായ അളവിൽ ഇതിൽ ചേർക്കുക. ഇതിന്റെ bonding പോകുന്നതിന് മുമ്പായി apply ചെയ്താൽ ഏന്തും പിടിക്കും. അധികം കാലതാമസം പാടില്ല

  • @sirajudeenpn6413
    @sirajudeenpn6413 3 года назад +1

    Varakaudy adiyil od ottichttund ippoladiyily paint ilaki varunnu leek mattan eant chayuanam

  • @deepudas8589
    @deepudas8589 2 года назад +2

    കോട്ടയത്തു എവിടെ കിട്ടും,shop name?
    ഞാൻ വീട് പെയിന്റ് ചെയ്തു ഇപ്പോൾ സൺ ഷെയ്ഡ് &ടെറസിൽ ലീക്ക് ഉണ്ട് പെയിന്റ് കളയാതെ ചെയ്യാൻ പറ്റുമോ

    • @deepudas8589
      @deepudas8589 2 года назад

      250sq മീറ്റർ ചെയ്യാൻ എത്ര വേണം

  • @rahmanamr4441
    @rahmanamr4441 3 года назад +2

    മഞ്ചേരിയിൽ കിട്ടുമോ

  • @sreekumaridamattam7229
    @sreekumaridamattam7229 3 года назад +1

    കോട്ടയം പാലാ ഏരിയയിൽ കിട്ടുമോ സർ

  • @basheerummar1852
    @basheerummar1852 3 года назад +2

    I think better sheet roofing

  • @renjunp8438
    @renjunp8438 3 года назад +1

    താങ്ക്സ് 👌

  • @rejikumar6296
    @rejikumar6296 3 года назад +7

    Good presentation from a well experienced person.

  • @satheesansathi1213
    @satheesansathi1213 3 года назад +1

    Tvm il kittumo num, please

  • @dhaneshkml
    @dhaneshkml 2 месяца назад

    ചെയ്യാൻ എളുപ്പമാണ്. But പിന്നീട് പായൽ കാരണം മഴക്കാലത്ത് ടെറസിൽ കയറാൻ കഴിയില്ല. സ്വന്തം അനുഭവം 😢

  • @sarithasatheesh7324
    @sarithasatheesh7324 3 года назад +1

    Alappuzha evide kittum rate please

  • @manumaniyappan2909
    @manumaniyappan2909 4 года назад +5

    നന്നായിട്ടുണ്ട് 👌👌

    • @kibisherine
      @kibisherine 3 года назад

      KIBI MEDIA
      ഹായ് ഫ്രണ്ട്‌സ്, ഇത് എന്റെ ചാനൽ ആണു എല്ലാരും ദയവു ചെയ്തു ഒന്നു സബ്സ്ക്രൈബ് ചെയ്യുക അത് പോലെ സപ്പോർട്ട് ചെയ്യുക, നിങ്ങളുടൈ വില ഏറിയ അഭിപ്രായം രേഖപ്പെടുത്തുക.
      പുതിയ കർഷകരെ കൂടി ഉൾപ്പെടുത്തണം എന്നു ലക്ഷ്യം ഉണ്ട് അതിനാൽ എല്ലാവരുടേയും സഹകരണം പ്രേതിഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
      വീട്ടിനുള്ളിലെ ചൂട് തണുപ്പിക്കാം ! How To Reduce Home Temperature !

  • @AbdulKalam-kg1rw
    @AbdulKalam-kg1rw 3 года назад +2

    മലപ്പുറം ജില്ലയിൽ എവിടെ കിട്ടും

  • @njangandharvan.
    @njangandharvan. 3 года назад +2

    g00d demo Presentation ...ഇത് പെയിന്റ് ചെയ്ത വാളിൽ ചെയ്യാൻ പറ്റുമോ...?

  • @jobipoulose7643
    @jobipoulose7643 3 года назад +2

    Is this suits for Natural stone Cladding or wall panels etc.?

    • @vishnukvlm
      @vishnukvlm 3 года назад +1

      For natural stones & cladding, product will prevent algae and fungus and also giving waterproofing property.if wall panel is silica base it will work.

    • @georgejoseph8568
      @georgejoseph8568 3 года назад

      @@vishnukvlm എവിടെ വാങ്ങാൻ കിട്ടും

    • @vishnukvlm
      @vishnukvlm 3 года назад

      @@georgejoseph8568 എവിടാ സ്ഥലം

    • @salescontrolkeytech6816
      @salescontrolkeytech6816 2 года назад

      ഹായ് നിങ്ങൾ സപ്പ്ളെരെ ആണോ?? അതോ ആപ്ലിക്കേറ്റർ ആണോ....

    • @salescontrolkeytech6816
      @salescontrolkeytech6816 2 года назад

      Can we apllay this for water tank..!!!!
      How much will give warranty?

  • @shilpyvlog4347
    @shilpyvlog4347 3 года назад +3

    rajanevidekittum

    • @vishnukvlm
      @vishnukvlm 3 года назад

      എവിടെയാണ് സ്ഥലം ?

  • @yakubks94
    @yakubks94 3 года назад +3

    Bathroominte tile polikkathe
    Cheyyunnath engineyanu
    Onnu paranju tharumo

    • @vishnukvlm
      @vishnukvlm 3 года назад

      Call me 9539012213

    • @manzoorkarekkad164
      @manzoorkarekkad164 Год назад

      Reply കിട്ടിയിരുന്നോ? എനിക്കും അറിയണ മായിരുന്നു

  • @thajupb9506
    @thajupb9506 3 года назад +1

    Chenkallel dairect adikan pattumo

  • @babythomas2902
    @babythomas2902 3 года назад +1

    പഴയ വീടിൻ്റെ പ്രയോഗം എങ്ങനെ?ദിത്തിയിൽ paint കാണുമല്ലോ!
    കെമിക്കൽ ആക്ഷൻ മൂലം മണൽ ക്രമേണ പൊടിഞ്ഞു നശിക്കുമോ?

  • @sadiquepanamanna9330
    @sadiquepanamanna9330 3 года назад +2

    മൂന്ന് ചോദ്യങ്ങളുണ്ട്.
    1.ഇതിന് മുകളിൽ വൈറ്റ് സിമൻറ് അടിയ്ക്കാൻ പറ്റുമോ?
    2. ഇത് വൈറ്റ് സിമൻ്റിൽ ചേർത്ത് അടിയ്ക്കാൻ പറ്റുമോ?
    3. ഉണങ്ങിയ ചുമരിൽ തന്നെ ഇത് അടിക്കണമെന്നുണ്ടോ?

    • @vishnukvlm
      @vishnukvlm 3 года назад +1

      1. പറ്റും. വൈറ്റ് സിമന്റ് / ഗ്രേ സിമന്റ് അടിച്ചാൽ മണ്ണിന്റെ പൊഴിച്ചിൽ, പ്രദത്തിലെ വിള്ളൽ എന്നിവ ഭാവിയിൽ വരാതെ സംരക്ഷിക്കും. പോളിമർ ചേർത്ത് അടിക്കണം
      2. ഇല്ല
      3. ഉണങ്ങിയ പ്രദലത്തിൽ മാത്രമേ ഇത് അടിക്കാൻ പാടുള്ളു.

  • @ourworld1973
    @ourworld1973 3 года назад +5

    Super👍

  • @sunitharsunitha7537
    @sunitharsunitha7537 3 года назад +6

    റൂഫിൽ ചോർച്ച കാരണം dr. Fixit അടിച്ചിരുന്നു പക്ഷെ ചോർച്ച നിന്നില്ല അതിന്റെ പുറത്തു ഇതു അടിച്ചാൽ പ്രയോജനം കിട്ടുമോ.

    • @vishnukvlm
      @vishnukvlm 3 года назад

      Dr. Fixit ന്റെ ഏത് പ്രോഡക്ട് ആണ് ഉപയോഗിച്ചത്.

    • @sunitharsunitha7537
      @sunitharsunitha7537 3 года назад

      Urp 301

    • @sasikumarj1475
      @sasikumarj1475 3 года назад

      @@sunitharsunitha7537 pp

  • @Aneeshmkd-hy3el
    @Aneeshmkd-hy3el 4 месяца назад

    മണ്ണാർക്കാട് അവിടെ കിട്ടും

  • @silpasivadas5372
    @silpasivadas5372 3 года назад +2

    Payal pidikadirikan patumo?

    • @vishnukvlm
      @vishnukvlm 3 года назад +1

      പറ്റും. Zycoprime ചേർക്കാതെ ചെയ്താൽ പായൽ പിടിക്കില്ല. പിന്നീട് എപ്പോഴെങ്കിലും അതിന് മുകളിൽ എന്തെങ്കിലും material ( cement / Paint) apply ചെയ്യണമെങ്കിൽ 1:5 ratio യിൽ zycoprime വെള്ളത്തിൽ mix ചെയ്ത് ഒരു coat അടിക്കെണ്ടി വരും.

  • @muhammedma2194
    @muhammedma2194 3 года назад +1

    കോഴിക്കോട് ജില്ലയിൽ ഏതൊക്കെ സ്ഥലത്ത് ഇത് കിട്ടും

  • @thahira5732
    @thahira5732 3 года назад +1

    Paints polinju pokunnidathu ithu apply cheythal athinu mukalil veendum paints pidikkumo

  • @adarshbabu9602
    @adarshbabu9602 3 года назад +7

    Kollam ANCHAL evide kittum, cost for 400 sqft

  • @t.hussain6278
    @t.hussain6278 3 года назад +4

    വൈറ്റ് സിമെന്റും പഞ്ചസാരയും വെള്ളത്തിൽ കലക്കി മുകളിൽ ഒഴിച്ചാൽ പെനിട്രെറ്റ് ചെയ്തു ഏതു ഹോളിലും ചെല്ലും. ഒരു ദിവസം എങ്കിലും വെയിറ്റ് ചെയ്യണം.
    ഗുഡ് ലക്ക്

    • @mohananp116
      @mohananp116 3 года назад

      Good

    • @srebs6386
      @srebs6386 3 года назад

      എത്ര വച്ചു ഇടണം??

    • @t.hussain6278
      @t.hussain6278 3 года назад

      @@srebs6386 അര തൊട്ടി വെള്ളത്തിൽ ഒരു കൈ പഞ്ചസ്സാര. ഇതാണ് ഞാൻ ചെയ്തത്. അല്പം Dr.Fixit കൂടി ചേർത്താൽ അത്യുത്തമം.

    • @srebs6386
      @srebs6386 3 года назад

      @@t.hussain6278 white cement എത്ര???

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +11

    Good video.
    For concrete roof of 1000 sq.ft howmuch cost for material only?
    Emulsion Painted wall can apply?

    • @vishnukvlm
      @vishnukvlm 3 года назад +3

      8000 for 1000sqft.painted surface can't treat with this solution.

    • @koyakutty8577
      @koyakutty8577 3 года назад +1

      ഒരു സ്ക്‌യർ മീറ്ററിന്ന് എത്ര രൂപ ചിലവ് വരും

    • @vishnukvlm
      @vishnukvlm 3 года назад

      @@koyakutty8577Rs. 70-80

    • @Rajeeshts-ni9im
      @Rajeeshts-ni9im 3 года назад +1

      @@vishnukvlm bath room il cheyyunnathu engane aanu

    • @rajankuttan8180
      @rajankuttan8180 3 года назад +1

      600 sq/ft ടെറസിൽ ഈ വിധത്തിൽ ചെയ്യാമോ. ഈ ഐറ്റംസ് പെയിന്റ് കടകളിൽ കിട്ടുമോ.

  • @sjamesking6605
    @sjamesking6605 3 года назад +2

    Product rate pls

  • @mohammedbasheer9914
    @mohammedbasheer9914 3 года назад +3

    Ethinnu mugalil painte pidikkumo?

    • @vishnukvlm
      @vishnukvlm 3 года назад

      പിടിക്കും

  • @honest6648
    @honest6648 3 года назад +1

    Rate ethrya

  • @radhakrishnankr1453
    @radhakrishnankr1453 3 года назад +1

    Good, thanks

  • @moidensharief6735
    @moidensharief6735 3 года назад +1

    Can we paint over this product

    • @moidensharief6735
      @moidensharief6735 3 года назад

      After watching this video I think paint cannot be applicable on this product please verify ,Good product my view as per host represents an aplicable over the paint

    • @vishnukvlm
      @vishnukvlm 3 года назад

      Yes.

    • @vishnukvlm
      @vishnukvlm 3 года назад

      @@moidensharief6735 We can do painting over this treatment.. usage of bonding agent(Zycoprime) is only for bonding purpose.ensure to apply any product over this treatment within 2 weeks.

  • @sujithalakapuri1936
    @sujithalakapuri1936 3 года назад +1

    ഏറ്റവും ചെറുത് എന്ത് റേറ്റ് വരും

  • @shabinjacob1575
    @shabinjacob1575 3 года назад +2

    White cement adicha wall nu apply cheyyan pattumo?

    • @vishnukvlm
      @vishnukvlm 3 года назад

      Penetration കുറവായിരിക്കും. പുട്ടി ഇടുന്നുണ്ടെങ്കിൽ അതിന് മുകളിൽ ചെയ്യാൻ പറ്റും.

  • @nasifnasrin592
    @nasifnasrin592 3 года назад +1

    Malappuram products evidA kitaa

    • @HarikrishnanKavalam
      @HarikrishnanKavalam  3 года назад

      വീഡിയോ കണ്ട ധാരാളം ആളുകൾ സംശയങ്ങൾക്കായും, പ്രോഡക്ട് ലഭ്യതയ്ക്കായും തുടർച്ചയായി വിളിക്കുന്നുണ്ട്. നിരവധി കോളുകൾ വരുന്നതിനാൽ പല കോളുകളും നഷ്ടമാകാറുണ്ട്. എല്ലാ സഹായങ്ങൾക്കുമായി നിങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
      Trivandrum,Kollam-9387521895
      Kottayam,Alapuzha,Pathanamthitta-9539012213
      Ernakulam-8589935993,9072316814
      Idukki-8589935993
      Thrissur- +919539000612
      Palakkad- +919539012230
      Malappuram- +918589936993
      Kozhikode,Vayanad- 9539012216
      Kannur,Kasarkode- 7594921177
      Contact Number: 9539012213

    • @rajank381
      @rajank381 3 года назад

      @@HarikrishnanKavalam Antevee ttil chey am. Avideyanukittuka

  • @vivasmgb
    @vivasmgb 2 года назад

    ഈ പ്രോഡക്റ്റ് ബാത്റൂമുകളിൽ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ അതിന്റെ മുകളിൽ സിമന്റ് വെച്ച് ടൈൽസ് ഒട്ടിക്കാൻ സാധിക്കുമോ??

  • @jahfer2173
    @jahfer2173 3 года назад +3

    how bricks became water proof ? Is silica present in bricks for reaction as you explained in concrete case.

  • @shan2066
    @shan2066 3 года назад +1

    Interior il chayan patumo

    • @vishnukvlm
      @vishnukvlm 3 года назад

      Negative side waterproofing അത്ര സേയ്ഫ് അല്ല .

    • @shan2066
      @shan2066 3 года назад

      Kk

    • @JamshadJagan
      @JamshadJagan 3 года назад

      @@vishnukvlm enthukond?

  • @hussainthachuparambil8901
    @hussainthachuparambil8901 2 года назад +1

    ഇത് പെയിന്റിൽ കലർത്തി ഉപയോഗിച്ചാൽ ലീക്കിനെയും ഫംഗസിനെയും തടയാൻ സാധിക്കുമോ?

    • @vishnukvlm
      @vishnukvlm 2 года назад

      കമ്പനി നിർദ്ദേശിക്കുന്നില്ല

  • @muraleedharannayar
    @muraleedharannayar 3 года назад +2

    is itavailable in hardware shop/?

    • @vishnukvlm
      @vishnukvlm 3 года назад +1

      which town.? normaly available in Paint shops.

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +1

    white cement അടിച്ച ചുമരിൽ apply ചെയ്താൽ result എങ്ങിനെ ?

    • @vishnukvlm
      @vishnukvlm 2 года назад

      penetration താരതമ്യേന കുറവായിരിക്കും. എങ്കിലും എഫക്ട് ലഭിക്കും. white cement ന് മുമ്പ് ഇത് ചെയ്യുന്നതാണ് ഉചിതം.

  • @sonyvarghese473
    @sonyvarghese473 3 года назад +1

    നിങ്ങളുടെ water proof work ന്റെ rate എത്രയാണ്?സ്ഥലവും നമ്പറും പറയാമോ?

  • @jijilpvasupoovathumkadavil9670
    @jijilpvasupoovathumkadavil9670 3 года назад +2

    എല്ലാ പെയിന്റ് കടകളിലും ലഭിക്കുമോ

    • @vishnukvlm
      @vishnukvlm 3 года назад

      താങ്കളുടെ സ്ഥലം എവിടെയാണെന്ന് പറയാമോ..അടുത്ത് കിട്ടുന്ന ഷോപ്പിന്റെ details തരാം

    • @jemshimandur252
      @jemshimandur252 3 года назад

      @@vishnukvlm kannur payyannur

  • @sok2945
    @sok2945 2 года назад +1

    2വർഷം മുൻപ് ഉപയോഗിച്ച ആരെങ്കിലും ഉണ്ടോ... അഭിപ്രായം എന്താണ്?

  • @shejilpeter9949
    @shejilpeter9949 3 года назад

    Painted surface il engane ... ????
    Paint cheyyumbo already pores fill aayittundaakille ....
    Pinne ee sambavam ullilek keruo???..
    Pinne ithu adicha surface il sesham paint adicha proper wall bonding kittumo...

    • @vishnukvlm
      @vishnukvlm 2 года назад

      Painted surface ൽ ഇത് work ആകില്ല. ഇതിന് ശേഷം പെയിന്റ് ചെയ്യാം പിടിക്കും.

    • @shejilpeter9949
      @shejilpeter9949 2 года назад +1

      @@vishnukvlm white cement kond adicha surface il ithu workout aakumo???

    • @vishnukvlm
      @vishnukvlm 2 года назад

      @@shejilpeter9949 Penatration കുറവായിരിക്കും എങ്കിലും എഫക്ട് കിട്ടും

  • @athulyas2276
    @athulyas2276 3 года назад +2

    Sir it is stated that the material neutralize the silicates in concrete . As per the hydration reaction and the silicates of calcium and aluminates responsible for the strength . is this material reduces the strength of concrete

    • @vishnukvlm
      @vishnukvlm 3 года назад +3

      ഇല്ല. ഇത് ഒരു പ്രൂവ്ഡ് ടെക്നോളജിയാണ്. ഈ പ്രോഡക്ടിന് പരമാവധി 3mm വരെ പെനിട്രേഷൻ സംഭവിക്കുന്നത്. ഈ ഭാഗത്തെ സിലിക്കയെയാണ് ന്യൂട്രലൈസ് ചെയ്യുന്നത്. കൂടുതൽ അറിവിന് ഗൂഗിളിൽ Penetration waterproofing Search ചെയ്താൽ മതി.

    • @athulyas2276
      @athulyas2276 3 года назад +1

      @@vishnukvlm okey sir thanks for your reply

  • @prince_____of____darkness5451
    @prince_____of____darkness5451 3 года назад +1

    Tekkatha bhithiyil use cheyyan pattumo payal pidikkan sadyathayundo

    • @vishnukvlm
      @vishnukvlm 3 года назад

      Adikkam...paayal pidikkilla

  • @hameedvethila629
    @hameedvethila629 3 года назад +3

    Paarappattil alla. Terracelum sunside lumaanu. Athinulla vazhi pls

    • @vishnukvlm
      @vishnukvlm 3 года назад

      ഈ പ്രോഡക്ട് ഇതേ രീതിയിൽ തന്നെ ടെറസിലും സൺ ഷെയ്ഡിലും ഉപയോഗിക്കാം.

  • @gopakumarbl5793
    @gopakumarbl5793 3 года назад +1

    TVM il evide kittumennu parayamo

    • @vishnukvlm
      @vishnukvlm 3 года назад

      Pls contact
      Renjith
      9387521895

  • @sheheervkm4305
    @sheheervkm4305 3 года назад +5

    എറണാകുളം ജില്ലയിൽ ഏതൊക്കെ ഷോപ്പിൽ കിട്ടും എന്ന് പറയാമോ?

    • @vishnukvlm
      @vishnukvlm 3 года назад +1

      Pls contact
      Rajesh
      8589935993

  • @hareendranp5607
    @hareendranp5607 3 года назад +1

    Ithu Kozhikode kittumo

    • @vishnukvlm
      @vishnukvlm 2 года назад

      കിട്ടും

  • @satheesansathi1213
    @satheesansathi1213 3 года назад +1

    Ithinte purath painting cheyamo?

  • @azeezvattekathil539
    @azeezvattekathil539 3 года назад +2

    കൊടുങ്ങല്ലൂര്‍ കിട്ടുമോ.?

    • @vishnukvlm
      @vishnukvlm 3 года назад +1

      Pls contact
      Jain Paul
      +919539000612

  • @thomasjohn9156
    @thomasjohn9156 3 года назад +1

    ഇത് എവിടെയാണുകിട്ടുക

  • @harinarayan9379
    @harinarayan9379 3 года назад +1

    Where is available

    • @vishnukvlm
      @vishnukvlm 3 года назад

      താങ്കളുടെ സ്ഥലം എവിടെയാണ് ?

  • @suthilkumarkumar6149
    @suthilkumarkumar6149 3 года назад +1

    രൂഫിൽ ചെയ്യുമ്പോൾ സർഫുസ് ക്ലീൻ ചെയ്ത ശേഷം പയിൻ്റിങ് ബ്രഷ് ഉപയോഗിച്ച് അപ്ലേ ചെയ്യാമോ

    • @vishnukvlm
      @vishnukvlm 3 года назад

      ചെയ്യാം

  • @ubaisubsubaisubs1586
    @ubaisubsubaisubs1586 3 года назад +1

    Terrus choodavumbo vigasikille apo crack varille

    • @vishnukvlm
      @vishnukvlm 3 года назад

      വരാം.പോളിമറിന്റെയോ, വൈറ്റ് കോട്ടിംഗിന്റെയോ ഒരു പ്രൊട്ടക്ടീവ് കോട്ട് മുകളിൽ കൊടുക്കുന്നതിലൂടെ ചൂടു കൊണ്ടുണ്ടാക്കുന്ന വിള്ളലുകൾ, മണ്ണ് പൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനാകും.

  • @aadilkumarkavalam2315
    @aadilkumarkavalam2315 3 года назад +1

    Good presentation

  • @shafeeksurumi8228
    @shafeeksurumi8228 3 года назад +2

    Ee product yevideyaanu kittuka

    • @vishnukvlm
      @vishnukvlm 3 года назад

      താങ്കളുടെ ജില്ല ഏതാണെന്ന് പറയാമോ?

  • @abdusamedvv2937
    @abdusamedvv2937 8 месяцев назад

    Currior service ഇൽ സപ്ലൈ ചെയ്യാൻ കഴിയുമോ

  • @sreekashinath6470
    @sreekashinath6470 3 года назад +2

    നനവ് കൊണ്ട് ഭിത്തിയിലെ പെയിൻ്റ് ഇളകി പോകുന്നു അവിടെ ഈ പ്രോഡകറ്റ് ഉപയോഗിക്കാമോ

    • @vishnukvlm
      @vishnukvlm 3 года назад

      Pls call me 9037509984

  • @subhas2066
    @subhas2066 3 года назад +1

    Roof ൽ ഇത് അടിച്ച ശേഷം അതിന് മുകളിൽ white cement + Dr.fixit roof coat അടിക്കാമോ? അടിച്ചാൽ പിടിക്കുമോ ?

    • @vishnukvlm
      @vishnukvlm 2 года назад

      പിടിക്കും

    • @riyaspareekutty2562
      @riyaspareekutty2562 2 года назад

      @@vishnukvlm white cementum Dr fixitum adichathinte mukalil adikkamo

  • @vijjumon
    @vijjumon 3 года назад +1

    Outside kerala supply undo ? Njangal Visakhapatnam aanu thaamasam. 1800 sq ft. roof area.

    • @vishnukvlm
      @vishnukvlm 3 года назад

      Product available all over India

    • @vijjumon
      @vijjumon 3 года назад

      @@vishnukvlm 1800 sqft roof treat cheyyan ethra quantity zycosil and zycoprime vendi varum. Can u supply by courier to our location ?

    • @vishnukvlm
      @vishnukvlm 3 года назад

      @@vijjumonapproximately 5ltr Zycosil & 10ltr Zycoprime.

  • @venumenonmenon6258
    @venumenonmenon6258 3 года назад +1

    Where to buy these product.

    • @HarikrishnanKavalam
      @HarikrishnanKavalam  3 года назад

      വീഡിയോ കണ്ട ധാരാളം ആളുകൾ സംശയങ്ങൾക്കായും, പ്രോഡക്ട് ലഭ്യതയ്ക്കായും തുടർച്ചയായി വിളിക്കുന്നുണ്ട്. നിരവധി കോളുകൾ വരുന്നതിനാൽ പല കോളുകളും നഷ്ടമാകാറുണ്ട്. എല്ലാ സഹായങ്ങൾക്കുമായി നിങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
      Trivandrum,Kollam-9387521895
      Kottayam,Alapuzha,Pathanamthitta-9539012213
      Ernakulam-8589935993,9072316814
      Idukki-8589935993
      Thrissur- +919539000612
      Palakkad- +919539012230
      Malappuram- +918589936993
      Kozhikode,Vayanad- 9539012216
      Kannur,Kasarkode- 7594921177
      Contact Number: 9539012213

  • @josemathew2875
    @josemathew2875 3 года назад +2

    I applied last year,but no use,now going to do Terese work

    • @akshayjohny5679
      @akshayjohny5679 3 года назад

      What about their 20 yr warranty ?

    • @nasser736
      @nasser736 2 года назад

      ഉപയോഗിച്ച ത്തിന് ശേഷം ഇപ്പോഴത്തെ അവസ്ഥ എന്താണ് ?

  • @narayananmv4899
    @narayananmv4899 3 года назад +4

    സാർ ഈ പ്രൊഡറ്റ് എല്ലാസ്ത്തലത്തും കിട്ടുമോ

    • @narayananmv4899
      @narayananmv4899 3 года назад

      കാസറഗോഡ് ജില്ലായിൽ കിട്ടുമോ

    • @vishnukvlm
      @vishnukvlm 3 года назад

      കിട്ടും
      Pls contact
      7594921177