Brother Vijayakumar ( 17 05 24 )@Kreupasanam

Поделиться
HTML-код
  • Опубликовано: 15 май 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 312

  • @sobharahul5507
    @sobharahul5507 Месяц назад +11

    അമ്മേ മാതാവേ വിശുദ്ധി ജീവിക്കാനുള്ള കൃപ തരണമേ 🙏🏿 നീ മാതാവേ എല്ലാവരുടെയും രോഗാവസ്ഥകൾ തൊട്ടു സുഖപ്പെടുത്തണമേ 🙏🏿 നീ മാതാവേ നിമിഷം വരെ ചെയ്തുപോയ എല്ലാ പാവങ്ങളും അവിടുന്ന് ക്ഷമിക്കേണമേ 🙏🏿 മാതാവേ ഞാൻ ഉടമ്പടി എടുത്തപ്പോൾ ചെയ്തു പോയ എല്ലാ തെറ്റുകുറ്റങ്ങളും പാവങ്ങളും എന്നോട് ക്ഷമിക്കേണമേ മാപ്പു നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿

  • @meenarajan2638
    @meenarajan2638 Месяц назад +21

    എന്നെ വേദനിപ്പിച്ചവരെ അ നുഗ്രഹിക്കണമേ അമ്മേ

  • @shaibymol6271
    @shaibymol6271 Месяц назад +8

    എന്റെ അമ്മേ മാതാവേ എന്റെ മകന്റെ വാശിയും ദേഷ്യവും മാറാൻ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏

  • @beenabalakrishnan6280
    @beenabalakrishnan6280 Месяц назад +14

    അമ്മേ ഒരു സമാദാനവും ഇല്ല അമ്മേ മോന്റെ സ്വഭാവത്തിൽ. അമ്മേ അവന്റെ കൂടെയായിരിക്കേണമേ.

  • @reenajoseph9493
    @reenajoseph9493 Месяц назад +4

    അമ്മേ മാതാവേ എൻ്റെ മകൾക്ക് വേണ്ടി
    പ്രാർത്ഥിക്കുന്നു ഏതു പ്രതിസന്ധികളിലും അമ്മാ കൂടെ undakaname

  • @sangeethpp1659
    @sangeethpp1659 Месяц назад +10

    അമ്മേ എന്റെ മക്കളെ
    അമ്മ യുടെ രണ്ടു കൈകളിലും ചേർത്ത് നിർത്ത ണെ

  • @kavithakabitha5388
    @kavithakabitha5388 Месяц назад +8

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ ഞാൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @syamalalenin
    @syamalalenin Месяц назад +5

    അമ്മേ അടവിനു പൈസ ആയില്ല ശരിയാക്കി തരണേ 🙏🙏🙏🙏

  • @jeffin3038
    @jeffin3038 Месяц назад +4

    പരിശുദ്ധ അമ്മമാതാവേ വിശ്വാസത്തിൽ വളരാൻ നിന്റെ പുത്രന്റെ കൃപ എന്റെ കുടുബത്തിനു നൽകേണമേ 🙏🏼🙏🏼

  • @celinathomas2925
    @celinathomas2925 Месяц назад +2

    ഈശോ ദൈവരാജ്യത്തു നിന്നോടൊപ്പം ആയിരിക്കണെ നാഥാ ദൈവതിരുമനസിന് വിധേയമായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണെ.

  • @minnamariya3728
    @minnamariya3728 Месяц назад +6

    ഈശോയേ എന്റെ മോനെ തൊട്ടു സുഖപ്പെടുത്തണമേ 🙏❤️

  • @user-bf7ll7fz1s
    @user-bf7ll7fz1s Месяц назад +5

    അമ്മേ എന്റെ ദേഷ്യം മാറ്റിതരണേ 🙏🙏

  • @ajithkumarpr5863
    @ajithkumarpr5863 Месяц назад +5

    അമ്മേ എന്റെ തകർച്ച ഇഷ്ടപെടുന്നവരെ അതിനു വഴി ഒരുക്കല്ലേ

  • @BinuSoumya-yo1yv
    @BinuSoumya-yo1yv Месяц назад +3

    എന്റെ അമ്മേ ബിനുവേട്ടന്റെ യാത്രയെ അമ്മയുടെ thirumunbilek സമർപ്പിക്കുന്നു

  • @jineshtrpulpally1072
    @jineshtrpulpally1072 Месяц назад +23

    കൃപാസന മാതാവേ എന്റെ മകൾ സ്മൃതിയെ ഷുഗർ രോഗത്തിൽ നിന്ന് മോചിതരാകണമേ 9 വയസ്സുള്ള കുട്ടിയാണ് എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ ഷുഗർ രോഗമാണ്

  • @georgeubalt7095
    @georgeubalt7095 Месяц назад +4

    അമ്മേ അമ്മസഞ്ചരി മാതാവെന്നു ഞങ്ങൾക്കു കാണിച്ചു തന്നതിനു കോടാനുകോടി നന്ദി അർപ്പിക്കുന്നു ആവേ മരിയ

  • @BinuSoumya-yo1yv
    @BinuSoumya-yo1yv Месяц назад +5

    ഈശോയെ എന്റെ അമ്മേ മാതാവേ ഒരായിരം നന്ദി

  • @neethusandeep7644
    @neethusandeep7644 Месяц назад +4

    അമ്മ മാതാവേ എനിക്ക് ഒരു വീടും സ്ഥലവും തരണമേ 🙏🙏🙏

  • @SujathaKn-ij4py
    @SujathaKn-ij4py Месяц назад +2

    ഈശോയെ എന്റെ മാനസിക ബുദ്ധിമുട്ട് മാറ്റി തരണമേ ആമേൻ കൃപ യുണ്ടാവണമേ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️

  • @sarithasaritha649
    @sarithasaritha649 Месяц назад +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @biji.a.bennan380
    @biji.a.bennan380 Месяц назад +6

    ❤️ എന്റെ കൃപാസനം അമ്മയെ മാതാവേ ഞങ്ങളുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ 👨‍👩‍👧‍👧❤️🙏

  • @anniegl-wq1kx
    @anniegl-wq1kx Месяц назад +3

    അമ്മ മാതാവേ എന്റെ ഭർത്താവിനെ പിശാചിന്റെ ബധനത്തിൽ നിന്നും പൂർണ്ണമായ വിടുതലും സ്വാതന്ത്ര്യം നൽക്കി സഹായിക്കാണമേ. കുടുംബമായി ഒരുമിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Месяц назад +3

    ഉഷകുഞ്ഞമ്മയുടെ ക്യാൻസർ രോഗം ഇല്ലാതാക്കണമേ വലിയ കഷ്ടമാണ് ആഹാരം കഴിക്കുന്നില്ല മൂന്നു ദിവസമായി അമ്മെ ഒന്നു സഹായിക്കണമേ അത്ഭുതം കാണിക്കണമേ🙏🙏🙏🙏🙏🌹

  • @jessymolmathew9239
    @jessymolmathew9239 Месяц назад +4

    അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും ഉടമ്പടി നിയോഗങ്ങളെ അമ്മയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മാധ്യസ്ദ്ധം അപേക്ഷിക്കേണമേ ആമേൻ

  • @sunithapradeep8200
    @sunithapradeep8200 Месяц назад +3

    അമ്മേ ഈശോയെ എന്റെ മക്കൾക്ക് ഒരു ചെറിയ ഗവൺമെന്റ് ജോലി നല്കി. അനുഗ്രഹിക്കണ 🙏🙏🙏🙏

  • @lintajoy1112
    @lintajoy1112 Месяц назад +6

    എന്റെ അമ്മേ എന്റെ എല്ലാ ആവശ്യങ്ങളും എന്നെക്കാൾ കൂടുതൽ അമ്മയ്ക്ക് അറിയാമല്ലോ പിന്നെ ഞാൻ ഉൽഖഠപൊടുന്നത് എന്റെ മകളുടെ കാര്യത്തിൽ നാളെ ഇടപെടണമെ❤

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Месяц назад +24

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @indiranair5037
    @indiranair5037 Месяц назад +7

    അമ്മേ ഞാൻ എൻ്റെ് മോൻ സുദീപ്നേ കൊണ്ട് വലിയ ദുഃഖത്തിൽ ആണ് അമ്മേ മാതാവേ എൻ്റെ മോനെ നന്മയിലേക്ക് കൊണ്ടുവന്ന് അനുഗ്രഹം choriyaname ആമേൻ ആമേൻ ആമേൻ കൈ vediyaruthe

    • @shaibymol6271
      @shaibymol6271 Месяц назад

      എന്റെ അമ്മേ മാതാവേ എന്റെ മകൻ എൽദോസിനെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ വലിയൊരു സാക്ഷി ആക്കി എന്നും നില നിർത്തണമേ 🙏🙏🙏

  • @rejimohan7634
    @rejimohan7634 Месяц назад +3

    അമ്മ മാതാവേഅനുഗഹി ക്കണമേ

  • @georgeubalt7095
    @georgeubalt7095 Месяц назад +4

    അമ്മ ഞങ്ങൾക്ക് ഇന്ന് ഇന്റർവ്യൂ മകനെയും ചേട്ടനെയും പാസ്സാക്കി തന്നതിന് നന്ദി അമ്മയ്ക്കും പുത്രനും ആയിരമായിരം നന്ദി

  • @user-eo3rq3rx8j
    @user-eo3rq3rx8j Месяц назад +4

    ഈശോ എൻ്റെ മകളുടെ ജോലി സ്ഥിരപ്പെടുത്തി തരണമേ

  • @ebinjoseph.k3499
    @ebinjoseph.k3499 Месяц назад +2

    സഞ്ചാരി മാതാവേ Accident പറ്റി Spinal cord Break ആയി അരയ്ക്ക് താഴെ തളർന്നു പോയ +2 വിനു പഠിക്കുന്ന ആ വിദ്യാർത്ഥിയെ സ്പർശിച്ചു സൗഖ്യപ്പെടുത്തണമേ🙏🏻🙏🏻

    • @beenapeter8887
      @beenapeter8887 Месяц назад +1

      ഈശോയുടെ തിരുരക്തം ആ മോനിലൂടെ ഒഴുക്കി സുഖപ്പെടുത്തും

  • @georgethampan3531
    @georgethampan3531 27 дней назад +1

    അമ്മേ എന്റെ ശാരീരിക അസ്വസ്ഥത മാറ്റി തരേണമേ 🙏

  • @anjubibin1980
    @anjubibin1980 Месяц назад +4

    അമ്മേ മോൾ revaluationu വച്ച എല്ലാ വിഷയത്തിനും Aplus നല്കണമേ 🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Месяц назад +4

    അമ്മേ മാതാവേ വേദനയാൽ ജീവിക്കുന്ന ജീവിതത്തെ അമ്മയ്ക്കായി സമർപ്പിക്കുന്നു. നിയോഗ മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെട്ട് അമ്മഎല്ലാം നടത്തി തരേണമേ ഞങ്ങളെ വിശുദ്ധമായ ജീവിതം നയിക്കാൻ ഞങ്ങളെ ഒരുക്കണമേ

  • @prajulavm3597
    @prajulavm3597 Месяц назад +1

    അമ്മേ എന്റെ ഭയത്തിനെ മാറ്റി തരേണമേ amen🙏

  • @limajosec739
    @limajosec739 Месяц назад +1

    അമ്മേ മാതാവേ എന്റെ മോന് സർക്കാർ ജോലി നൽകി അനുഗ്രഹികനെയിം

  • @laserlaser9441
    @laserlaser9441 Месяц назад +2

    amme mathave raniku nadu vethena sugar matti thareneme amen

  • @nazeembijoyan7525
    @nazeembijoyan7525 Месяц назад +1

    Mathave ente makkale nallavazhiku nadathane mathave katholane ente molku kunjumole snehikan kazhiyathenda katholane ente mathave 🙏🙏🙏🙏🙏🙏♥️♥️💐🙏🙏♥️

  • @littyjoseph7065
    @littyjoseph7065 Месяц назад +1

    Kripasana Madave njgalude kollathulla veedum stalavum kachavadam akunnadhinulla thadasam mattitharane ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Alente arimbara mattitharane
    Achumonum gulfil nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Achunte mukakkuru mattitharane
    Kudumbasamadanavum kudumbaikyavum nalki anugrahikkaname

  • @bettyc230
    @bettyc230 Месяц назад +6

    അമ്മ മാതാവേ എന്നെയും പിശാചിന്റെ കഴികളിൽ നിന്ന് മോചിപ്പിക്കേണമേ ആമേൻ

  • @jincyjohnson4078
    @jincyjohnson4078 12 дней назад

    മറ്റുള്ളവരോട് ക്ഷമിക്കുവാനുള്ള കൃപ തരണമേ അമ്മേ🙏🙏🙏

  • @snehappuassuntha8284
    @snehappuassuntha8284 Месяц назад +5

    അമ്മേ അനഥയായ എന്നെയും വയസായ കാലമായി കൂടെ വരണെ ആമേൻ

  • @shantyjacob5421
    @shantyjacob5421 Месяц назад +16

    അമ്മേ മാതാവേ ഈ മാസം തന്നെ എന്റെ ഉടമ്പടി പുതുക്കുവാനും എന്നും ഉടമ്പടിയിൽ ജീവിക്കാനും കൃപ തരണമേ 🙏വിജയകുമാർ സാറിന്റെ പ്രാർത്ഥനയോടു ചേർത്ത് എന്റെ മകന്റെ ജോലികര്യവും സമർപ്പിക്കുന്നു 🙏 അമ്മേ മാതാവേ എത്രയും വേഗം അമ്മ ഇടപെടണമേ 🙏

  • @tlshine4383
    @tlshine4383 Месяц назад +4

    അമ്മ മാതാവേ എന്റെ മനസ്സിന്റെ ഭാരം മാറ്റി ഈശ്ശോയുടെ കുരിശിലെ ബാളിയോട് ചേർഗത്‌കൊള്ളണമേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @nazeembijoyan7525
    @nazeembijoyan7525 Месяц назад +1

    Yeshuve mathave ente kunjumolku samsarikan kazhiyaname aamen haleluya 🙏♥️♥️💐💐♥️💐🙏🙏♥️💐

  • @kavithakabitha5388
    @kavithakabitha5388 Месяц назад +3

    അമ്മ മാതാവേ അമ്മ എനിക്ക് തന്ന എല്ലാ അനുഗ്രഹംങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏

  • @ReshmaRajappan-co3od
    @ReshmaRajappan-co3od Месяц назад +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അമ്മയുടെ ഇപ്പോഴത്തെ ശക്തമായ തലവേദന മാറ്റിത്തെരേണമേ 🙏🏻🕯️🕯️🕯️🕯️

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 26 дней назад

    1. ഇപ്പോഴുള്ള കടം ഒഴിവാക്കി തരണം മാതാവേ ഈശോ
    2. കുടുംബ കലഹങ്ങൾ ഇല്ലാതാക്കി തരണേ ഈശോ, കുടുംബത്തിന് സമാധാനം ലഭിക്കണേ, ദാമ്പത്യ ജീവിതത്തിൽ സമാധാനം ലഭിക്കട്ടെ. ഈശോ
    3. എൻറെ ഭാര്യക്ക് ദൈവവിശ്വാസം ഉണ്ടായിരിക്കണം അവൾക്ക് മാനസാന്തരപ്പെട്ട് ദൈവത്തോട് സ്നേഹം ഉണ്ടായിരിക്കണം

  • @nazeembijoyan7525
    @nazeembijoyan7525 Месяц назад +1

    Yeshuve ente amme ente manasu vallade vedanikku sahikan pattunnillalo kude indavane mathave 🙏♥️♥️💐💐♥️💐🙏♥️💐💐

  • @pelagiathomas6058
    @pelagiathomas6058 Месяц назад +68

    അമ്മേ ഞാൻ ഇപ്പോൾ വലിയ ഉത്കണ്ടയിൽ ആണ് എനിക്ക് മാറ്റി തരണേ എന്റെ ഫർത്താവിന് എന്തൊക്കയോ രോഗം ഉണ്ട് ഡോക്ടറെ കാണാൻ പോയി അമ്മേ മാതാവേ കൂടെ ഉണ്ടാകണേ ഒരു കുഴപ്പം വരുത്തല്ലേ സഹായിക്കാൻ മക്കൾ ഇല്ല അമ്മ അല്ലാതെ ആരും ഇല്ല ചികിത്സിക്കാൻ പണം ഇല്ല അമ്മ ആണ് ellam

    • @Kripasan336
      @Kripasan336 Месяц назад +1

      Amen

    • @Mercy-zk8jq
      @Mercy-zk8jq Месяц назад

      Thaivamkuudeaundankil njangal dheeramai poruthum✝️🙏👍📖

    • @suvarnakumarys9723
      @suvarnakumarys9723 Месяц назад +2

      കാൻസർ രോഗിയായ ഷീല എന്ന മകളെ സുഖപ്പെടുത്തി കാൻസർ ഇല്ല എന്ന് കേൾക്കാൻ ഇടയാക്കണമേ അത്ഭുതം നടക്കണമേ, സാക്ഷിയായി മാറ്റണമേ

    • @AnilkumarS-bt8fb
      @AnilkumarS-bt8fb Месяц назад +1

      കൃപാസനം അമ്മെ ഉഷ കുഞ്ഞമ്മയുടെ ക്യാൻസർ രോഗം ഇല്ലാതാക്കണമേ ആഹാരം കഴിക്കുന്നില്ല. ഒന്നു സഹായിക്കു അമ്മ മാതാവെ🙏🙏🙏🙏🙏🙏

    • @joyaljoseph6509
      @joyaljoseph6509 Месяц назад

      Amme mathave enikkum ente kudumbathinum isoye viswasikkuvanum isoykku njangalekkurichulla padhathi manasilakkanum daivakripa njangalkku labhikkanum ninte ishtam njagalil niraveranum vendi ammemathave madhyastham vahikkename

  • @nikhithasingh2588
    @nikhithasingh2588 Месяц назад +8

    ദൈവമേ എന്റെ രോഗത്തിൽ നിന്നും വിടുതൽ തരേണമേ എന്റെ മകൾക്കും ഭാർത്താവിനും ജോലിയും വരുമാനവുമല്ല അമ്മ മാതാവു സഹായിക്കേണമേ.... ആമേനൻ❤❤❤❤❤

  • @smithsjineesh6309
    @smithsjineesh6309 Месяц назад

    അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കിമാറ്റണമേ, എന്നെയും എന്റെ കുടുംബത്തിനെയും

  • @kavithakabitha5388
    @kavithakabitha5388 Месяц назад +4

    ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം എന്റെ മകന്റെ ലഹരി വസ്തുക്കളുടെ ഉപയോഗം അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @achusachu8930
    @achusachu8930 Месяц назад +4

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ മനസ്സിലെ ഭയം മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +6

    അമ്മേ അടുത്ത 24/5/24 മുതൽ തുടങ്ങുന്ന 4th semister computer science syber Security എക്സാം നടക്കുന്നു... 🌹 ക്ഞ്ഞാ നത്തെ നൽകി പരീക്ഷ എഴുതുവാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @plittylukose5519
    @plittylukose5519 28 дней назад +1

    Amme mathave ente COVID positive mattitharename 🙏🙏🙏🙏

  • @akshaygopakumar1457
    @akshaygopakumar1457 Месяц назад

    കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹത്തിന് നന്ദി പറയുന്നു

  • @khadarph77
    @khadarph77 Месяц назад +4

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @Jessy-dg6gr
    @Jessy-dg6gr Месяц назад +1

    Amme mathave ente molude sartipikat ennu thanne kittaname kripayudakaname visyasathil aazhapeduthaname Anugrahikkaname 🙏🙏

  • @philominaeuby4229
    @philominaeuby4229 Месяц назад +1

    Bless my family members 🙏

  • @Sinsu520
    @Sinsu520 26 дней назад +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @ShaliSabu
    @ShaliSabu Месяц назад +3

    അമ്മ മാതാവേ മോന്റെ ഇന്നത്തെ എക്സാം സമർപ്പിക്കുന്നു. ഈശോയെ വിജയം നല്കണമേ 🙏

  • @sheebakv1808
    @sheebakv1808 28 дней назад

    മാതാവേ... നന്ദി മനുകുട്ടന്റെ കൂടെ ഇരിക്കുന്നതിനു 🙏🏻

  • @user-ut3jc9oj8m
    @user-ut3jc9oj8m Месяц назад +3

    അമ്മേ മാതാവേ 20ാം തിയതി നടക്കുന്ന കോടതി വാദത്തിൽ എന്റെ ഭർത്താവിന് അനുകൂലമായി പ്രവർത്തിക്കണമേ. അന്ന് തന്നെ ജാമ്യത്തിനുവേണ്ട എല്ലാ ക്രമീകരണവും അമ്മ തന്നെ വഴി തുറന്ന് കാട്ടണമേപ്രത്യക്ഷീകരണമേ അമ്മയുടെ മാദ്ധ്യസ്ഥം നൽകണമേ

  • @ammusivadas865
    @ammusivadas865 Месяц назад

    നാളിത് വരെ കൂടെ നിന്ന അമ്മയ്ക്ക് ഒരായിരം നന്ദി 🙏🏻❤️

  • @maryav3881
    @maryav3881 Месяц назад

    Amme mathave ente makkale avduthe parisudhalmavinte krupayal Pareekshavijayam nalkaname 🙏🏻 sahayikkename koodeyundavane kaividaruthe 🙏🏻

  • @sethulakshmi4561
    @sethulakshmi4561 Месяц назад

    Amme krpasanam mathave shijuvinu oru sdhiram joli nalkane mathave school thurakkarai sambathika budhimuttukal mattane 🙏🙏🙏🙏🙏😥😥😥😥

  • @paulchirayath1703
    @paulchirayath1703 Месяц назад

    ഇശോ അപ്പാ എന്റെ, എന്നെ, ഞാൻ എന്ന എന്റെ ചിന്ത എന്നിൽ നിന്നും പൂർണമായും എടുത്തുമാറ്റെണമേ 🙏🙏🙏 ഒരു വ്യക്തിയോട് എനിക്കുള്ള വിദ്യേഷം എടുത്തു മാറ്റി ക്ഷമിക്കാനുള്ള കൃപ തരേണമേ 🙏🙏🙏♥️♥️♥️

  • @sindhusouriyar7251
    @sindhusouriyar7251 Месяц назад

    അമ്മേ എൻ്റെ കുടുംബത്തിന് കൃപ നൽകണമേ

  • @sherlyrajan6812
    @sherlyrajan6812 Месяц назад

    എന്റെ അമ്മേ 22 വയസുള്ള മകന്റെ തകർന്ന് അടിഞ്ഞ ജീവിതം കണ്ടു സഹിക്കാൻ വയ്യ അമ്മേ. അവനിൽ മനുഷ്യ കരമല്ല ദൈവ കരം തൊട്ട് അവനെ രക്ഷിച്ചു നിത്യതക്ക് ഒരുക്കി സാക്ഷി 😍ആക്കണേ അമ്മേ. ഡിപ്രഷൻ കാരണം, എല്ലാവരെയും അടിക്കാനും, കൊല്ലാനും ഉള്ള മാനസിക അവസ്ഥ മാറ്റി സുഖം ആക്കണേ അമ്മേ

  • @reshma312
    @reshma312 Месяц назад

    Amma mathave ente mugathinte idath sidele ellinte kuzhappm maati tharaname amme. Idath sidele vedhna ellam maati tharaname 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-zk2xo4um9d
    @user-zk2xo4um9d Месяц назад

    Amme sanchari madave endeyeum ende makkulude ulliell Vann nirayane endee magn christin nannaie padikkyan sadikkyane ende magall cristmariyake samsarikkyann sadikkane amme ende makkalle katukollanamee amme

  • @jincymol1474
    @jincymol1474 Месяц назад +16

    അമ്മേ ക്യപാസനം അമ്മേ എന്റെ ആവശ്യങ്ങളും എന്നെക്കാൾ മുൻപ് അമ്മക്ക് അറിയാമല്ലോ എല്ലാ നടത്തി തന്ന് അനുഗ്രഹിക്കണമേ എന്റെ മകന്റെ മെഡിക്കൽ എടുക്കുമ്പോൾ യാതൊരു കുഴപ്പവും കാണരുത് എത്രയും പെട്ടന്ന് ഗൾ ഫിൽപോകാൻ അ
    നുഗ്രഹിക്കണമേ അമ്മ മാതാവേ ആമ്മേൻ

  • @philominaeuby4229
    @philominaeuby4229 Месяц назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @dhanyarajesh6409
    @dhanyarajesh6409 Месяц назад +1

    Eesho thank you
    I love you eesho.

  • @sreevidhyarajan2994
    @sreevidhyarajan2994 Месяц назад

    അമ്മയുടെ പ്രതിഷേകരണത്തിന്റ്റ് ഒരു സാക്ഷിയാക്കി മാറ്റണം 🙏🏻🙏🏻🙏🏻

  • @haronmsibi9492
    @haronmsibi9492 Месяц назад

    മാതാവേ കുഞ്ഞിന്റെ intens hip e വേഗം നടത്തി റെ കടുക്കണമേ

  • @Gisha107
    @Gisha107 Месяц назад +8

    അമ്മേ മാതാവേ..... എന്റെ മോൻ എല്ലാ exam എഴുതാൻ സഹായിക്കണേ 🙏🙏

  • @Kunjol2019
    @Kunjol2019 Месяц назад

    Eshoye ennilum ente eshoyilulla viswasam vardhippikename ente manassil viswasakurav undakalle amen 🙏🙏🙏

  • @soniastellus1
    @soniastellus1 Месяц назад

    Ammay Mathavey Enteyum Moludeyum Udambady Niyogangal samarppikkunu 🙏♥

  • @alphonsageorge2464
    @alphonsageorge2464 Месяц назад

    Ammae Mathave please bless John to study well and pass his engineering exam with good Mark's 🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Месяц назад

    യേശുവേ നിന്നെ സ്നേഹിക്കാൻ എനിക്ക് കിട്ടിയ വാക്കുകൾ ഓർത്തു നന്ദി പറയുന്നു 🙏🙏🙏

  • @lillyjoy217
    @lillyjoy217 Месяц назад

    Amme parishuddta amme nanniyude puchand arppikku ente udampadi palikkan Shakthi thararrum Ave Ave Ave Maria 🙏❤️🙏

  • @stephythomas4435
    @stephythomas4435 20 дней назад

    Amma mathave njhanghalude kudumpathe parishuthalmavinte kribha yal niraykaname amen 🙏🙏🙏

  • @SjJinu
    @SjJinu Месяц назад

    Amma mathave ella thadasangalum matti tharaname

  • @sallyanil
    @sallyanil Месяц назад

    Amme urukitheerunna ente makalil ninte plan udandi kodukkaname

  • @josnakurishinkal9671
    @josnakurishinkal9671 Месяц назад

    അമ്മേ മാതാവേ , സമാധാനം നൽകണമേ

  • @user-ng8ox8pk2h
    @user-ng8ox8pk2h Месяц назад

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ 🙏🏻

  • @appubaby6625
    @appubaby6625 Месяц назад +2

    Amme mathave manasil സങ്കടവും ടെൻഷനും മാത്രമേ ഉള്ളൂ,അമ്മേ എൻ്റെ പ്രാർത്ഥന kelkkename,അമ്മേ ഞാൻ ഒരുപാട് തെറ്റ് cheythupoyii,എല്ലാത്തിനും ഞാൻ മാപ്പു ചോദിക്കുന്നു,അമ്മേ ഭർത്താവും,അമ്മയും മരിച്ചതോടെ ഞാൻ ശരിക്കും ഒറ്റപ്പെട്ടു പോയി,മിണ്ടാൻ പോലും ആരുമില്ല, അമ്മേ എൻ്റെ ജീവിതംഇങ്ങനെ ഒന്നും ആവുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ലഅമ്മേ ഈ അവസ്ഥ മാറ്റി തരണേ,മനസ്സിനു താങ്ങാൻ പറ്റുന്നില്ല മാതാവേ

  • @sijisabu8015
    @sijisabu8015 Месяц назад

    അമ്മേ മാതാ വേ ഇന്ന് സാബു, ഉണ്ണി പോകുന്ന കാര്യങ്ങൾ നടത്തി തരണേ 🙏🙏🙏🙏

  • @sheebakv1808
    @sheebakv1808 28 дней назад

    തരുന്ന എല്ലാം അനുഗ്രങ്ങൾക്കും നന്ദി 🙏🏻

  • @MolammaDalby
    @MolammaDalby Месяц назад +6

    Ente Amma mathave esoye ente mon te Madhapanam thirthum mattitharaname Amen Amen Amen🙏🙏🙏

  • @ramapb
    @ramapb Месяц назад

    Ammamathave Anthe Sujaku Kalluvedana Mattikodukkaname mathave

  • @daisypaulose696
    @daisypaulose696 Месяц назад

    Ammea Eshoyea veshwasathil pokanulla anugrghem tharanea praise the Lord Ammean 🙏🙏💐🙏🙏

  • @sibygeorge9483
    @sibygeorge9483 Месяц назад

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @MolammaDalby
    @MolammaDalby Месяц назад +2

    Ente Amma mathave esoye please pray for me my son and family. Avare Muzhuvanayum vishuddhikarikaname Anugrahikkaname Amen Amen Amen👏👏👏

  • @Susan035
    @Susan035 Месяц назад +2

    Mathave ellarodum kshemikanulla krupa thanne🙏🏻🙏🏻🙏🏻

  • @ChristeenaRobin-or8ml
    @ChristeenaRobin-or8ml Месяц назад +3

    Ente amme ishoppaayodu Nagalk vendi prathiknamme🙏🏻🙏🏻🙏🏻❤️❤️❤️

  • @suryamg2407
    @suryamg2407 Месяц назад

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤