Brother Vijayakumar ( 12 04 24 )@Kreupasanam(Mathews)

Поделиться
HTML-код
  • Опубликовано: 10 апр 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 414

  • @sreekuttyrk8346
    @sreekuttyrk8346 2 месяца назад +11

    അമ്മേ 7 ലക്ഷം രൂപ ലോൺ പാസ്സാക്കി തന്നു ആയിരം ആയിരം നന്ദി 🙏🙏മരണം വരെ ഞാൻ അമ്മയുടെ മകൾ ആയി തന്നെ ജീവിക്കും എന്ന് വാഗ്ദാനം ചെയ്യയുന്നു 🙏🙏🙏🙏🙏🙏

    • @jamesjoseph2599
      @jamesjoseph2599 2 месяца назад

      Thank you Jesus, we Praise you Jesus

  • @annsdesigns1503
    @annsdesigns1503 2 месяца назад +20

    അമ്മേ മാതാവേ വീട് ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കണമേ

  • @lissyabraham6899
    @lissyabraham6899 2 месяца назад +17

    ഉടമ്പടി കൃത്യമായി വിശ്വാസത്തോടെ ചെയ്യുവാൻ സഹായിക്കണേ അമ്മേ 🙏🙏

  • @RIP_Rayan1754
    @RIP_Rayan1754 2 месяца назад +9

    കടങ്ങള്‍ മൂലം വിഷമിക്കുന്ന എല്ലാ മക്കളേയും anugrahikkaname... എല്ലാ കടങ്ങളും മാറ്റി അവരെ anugrahikkaname..
    Ave Maria

  • @rejikuriakose7636
    @rejikuriakose7636 2 месяца назад +18

    അമ്മേ മാതാവേ എനിക്കും ഒരു സ്വപ്നദർശനം എങ്കിലും തന്ന് കൂടെയുണ്ടന്നുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️🌹🌹🌹🌹

    • @ShiniSajeev-qu9nf
      @ShiniSajeev-qu9nf 2 месяца назад

      അമ്മേ... എനിക്കും ഒരു സാന്നിധ്യത്തിന്റെ അടയാളം തന്നു അനുഗ്രഹിക്കണെ 🙏❤️

    • @presthinajose5189
      @presthinajose5189 2 месяца назад

      എനിക്കും

  • @brijivarghese5123
    @brijivarghese5123 2 месяца назад +2

    അമ്മ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു

  • @soniyamathew625
    @soniyamathew625 2 месяца назад +12

    അമ്മേ മറ്റുള്ളവരെ കുറ്റപ്പെടുതാനും talking behind ചെയ്യാനും ഉള്ള പൈശാചിക സ്വഭാവത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ. അമ്മേ ഈശോയുടെ presence il ആയിരിക്കാൻ അനുഗ്രഹിക്കണമേ

  • @shynimolp5711
    @shynimolp5711 2 месяца назад +10

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @maryjoseph6612
      @maryjoseph6612 2 месяца назад

      അമ്മേ മാതാവേ മക്കൾക്ക് എല്ലാവരും ഉണ്ടാകണം വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കു അമ്മേ മാതാവേ മക്കളും മരുമക്കളും കൊച്ചു മക്കളും ദൈവത്തിൻറെ മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവരുവൻ അനുഗ്രഹിക്കണമേ

  • @kleena55
    @kleena55 2 месяца назад +2

    അമ്മേ എന്നെ എളിമപ്പെടുത്തേണമേ

  • @IsabellaRose-kw8fw
    @IsabellaRose-kw8fw 2 месяца назад +2

    Amme ente vishwasam nilanirthaname Amme Ammude ishtam ennil niraveraname Amme Amen 🙏

  • @philominaeuby4229
    @philominaeuby4229 2 месяца назад +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @user-mt4hm2fc3f
    @user-mt4hm2fc3f 2 месяца назад +12

    അമ്മേ മാതാവേ എന്റെ മകളെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കുന്നതിനെ ഓർത്ത് ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.

  • @soniyajoy2487
    @soniyajoy2487 2 месяца назад

    അമ്മേ മാതാവേ പ്രലോഭനങ്ങളിൽ അകപ്പെടാടിരിക്കുവാൻ മാതാവേ സഹായിക്കണമേ അമ്മേ മാതാവേ 🙏🙏🙏❤️❤️❤️

  • @sajeerani7979
    @sajeerani7979 2 месяца назад +1

    അമ്മേ മാതാവേ ഒരു സാക്ഷ്യത്തിന് ഒരു കൃപ തരണമേ

  • @ancyancy1144
    @ancyancy1144 2 месяца назад +10

    പരിശുദ്ധഅമ്മേ, എന്റെ മനസ്സിന്റെ ഭരങ്ങളും വിഷമങ്ങളും അമ്മ നീക്കിത്തരണമേ 🙏🙏🙏

  • @manoanandhastary8359
    @manoanandhastary8359 2 месяца назад +2

    Ammae parisutha ammae kreupasana pirasathavara madhavae yengalukaka vendikolum Amen Amen

  • @dimnaluiz1510
    @dimnaluiz1510 2 месяца назад +2

    Amme.jeevasavamayi.jeevikkunna.enne.ettudukkne.ente.kudumbathe.rakshikkane

  • @sarthoagustin1214
    @sarthoagustin1214 2 месяца назад +2

    Amma mathava sahayikanama essoyode paryannama 31st may nadahthe tharanama ameen 🏠🏡💙💚💙💚 ameen ameen

  • @prasannashynibhavan4771
    @prasannashynibhavan4771 2 месяца назад

    മാതാവ് എൻ്റെ 3,00000 രൂപ കടം തീർക്കാനുള്ള കൃപ നൽകണമെ എൻ്റെ ഭർത്താവിൻ്റെ ദേഷൃം മാറുവാ ൻ വേ പ്രാത്ഥിക്കണമെ കടം തിർക്കാൻവേണ്ടി എന്നെ സഹായിക്കണമെ മാതാവ് അനുഗ്രഹിക്കണമെ എൻ്റെ കുടുബത്തേ അനുഗ്രിക്കണമെ ഈശോയെ മകളുടെ കുടുംബത്തെ അനുഗ്രിക്കണമെ

  • @silbyshaji2122
    @silbyshaji2122 2 месяца назад

    അമ്മേ എന്നെ ആരും വെറുക്കല്ലേ.. എന്നോട് പിണങ്ങിയവരൊക്കെ തിരിച്ചു വരണേ

  • @NishaMani-bk8gv
    @NishaMani-bk8gv 2 месяца назад

    അമ്മേ എന്റെ കടങ്ങളും തീർത്തു എന്റെ പണയം എല്ലാം എടുക്കാനുള്ള പൈസ തരണേ അമ്മേ 🙏🙏🙏

  • @JancyChandi
    @JancyChandi 2 месяца назад +6

    മാതാവേ നല്ല ബോധ്യം തന്നതിന് അമ്മയ്ക്കും സാറിനും നന്ദി

  • @maryjoseph6612
    @maryjoseph6612 2 месяца назад

    എല്ലാമറിയുന്ന ഈശോ ഈശോ എന്നെ അപേക്ഷകളിൽ ഇടപെടണം മാതാവേ ഈശോയുടെ പറഞ്ഞു എൻറെ ഉടമ്പടി അപേക്ഷകൾ സാധിച്ചു തരണമേ

  • @user-vi8mw2ez3t
    @user-vi8mw2ez3t 2 месяца назад +19

    അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ ഞങ്ങളെ കൈവിടല്ലേ എന്റെ അമ്മയെ അവിടുത്തെ ആശ്രയിച്ച് ജീവിക്കുന്ന എന്നെ മക്കളെയും കാത്തു സംരക്ഷിക്കേണമേ മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്തേണമേ ഞാനും എന്റെ മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തരേണമേ. എന്റെ അമ്മേ മാതാവേ 🙏🙏🙏🙏🙏❤️🌹❤️

  • @rahuldasp2545
    @rahuldasp2545 2 месяца назад +1

    അമ്മേ കൃപാസനമാതാവേ എന്റെ സ൪ജറിയുടെ സ്ററിച്ചു൦ ഉള്ളിലെ മുറിവു൦ വളരെ പെട്ടെന്നു സുഖപ്പെടണേ. മരുന്നോ ഇ൯സുലിനോ ഇല്ലാതെ ഷുഗർ പൂർണ്ണമായി നോ൪മ്മലാകണമേ

  • @user-rs8rt2mr8j
    @user-rs8rt2mr8j 2 месяца назад +1

    ഉടമ്പടി പ്രാർത്ഥന പൂർത്തിയാക്കാൻ സാധിക്കുന്നില്ല മാതാവെ എൻ്റെ കൂടെ വരണമെസഞ്ചാരി മാതാവെ

  • @philominawilliam7912
    @philominawilliam7912 2 месяца назад +11

    അമ്മേ മാതാവേ, ശ്വാസകോശം നശിച്ച്പോകുന്ന അസുഖം കാരണം ശ്വാസം മുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണേ ചേർത്ത് പിടിച്ച് സൗഖ്യം നൽകണേ ആമേൻ

  • @sudhasurendran9783
    @sudhasurendran9783 2 месяца назад +4

    Amme mathave eshoye

  • @user-kb2ch5bp2m
    @user-kb2ch5bp2m 2 месяца назад

    പരിശുദ്ധ മാതാമേ എൻ്റെ ഉടമ്പടി ഭംഗിയായി നിറവേറ്റാൻ അനുഗ്രഹിക്കണേ

  • @anniesimmey7982
    @anniesimmey7982 2 месяца назад +1

    Amme yeshuve daivathinte alayathil varuvanulla yoghyatha illa amme enghilum karthavinte alayathilil varuvan enne anuvadikene karuna thonnene 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenajoseph7606
    @reenajoseph7606 2 месяца назад

    അമ്മേ എന്റെ പ്രശ്നത്തിൽ ഇടപെടണമേ... 🙏🙏🙏ഒപ്പം എനിക്ക് സാക്ഷ്യം പറയാനും ഇടവരുത്തണമേ... 🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 2 месяца назад +1

    അമ്മേ എല്ലാവരോടു൦ സ്നേഹത്തിൽ പെരുമാറുവാ൯ സഹായിക്കണേ 🙏🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 2 месяца назад

    അമ്മേ മാതാവേ എൻറെ നിയോഗങ്ങളുടേമേൽ karunayundakename🙏🙏

  • @sheebababu9880
    @sheebababu9880 2 месяца назад

    അമ്മേ എന്റെ ആശ്രയമേ 🙏🙏ഞങളുടെ കൂടെ ഉണ്ടായിരിക്കണേ 🙏🙏എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏നന്ദി സ്തുതി ആരാധന 🙏🙏🙏

  • @beenajoseph7995
    @beenajoseph7995 2 месяца назад +2

    ഈശോയെ നങി നങി നങി

  • @sreekanthp1662
    @sreekanthp1662 2 месяца назад

    അമ്മയെ പരിശുദ്ധ അമ്മയെ ഏപ്രിൽ 15 എൻറെ ജീവിതത്തിലെ മറക്കാനാകാത്ത നല്ലൊരു ദിവസമാക്കി മാറ്റി തരേണമേ

  • @SALINIANISH-hd6od
    @SALINIANISH-hd6od 2 месяца назад +1

    എന്റെ കൃപ എന്നിൽ നിന്നും അകറ്റരുതേ അമ്മേ 🙏🏻

  • @user-yb4re4si7m
    @user-yb4re4si7m 2 месяца назад +4

    അമ്മേ മാതാ വേ എന്റെ മകന്റ് വി വ ഹം ന്ന ട ത്തി ത രണ മേ 🙏🙏🙏🙏🙏❤️❤️

  • @JishyP-vt6he
    @JishyP-vt6he 2 месяца назад +3

    അമ്മേ വീടില്ലാത്ത എല്ലാവർക്കും വീട് നൽകി അനുഗ്രഹിക്കണേ

  • @sabujacob6028
    @sabujacob6028 Месяц назад

    അമ്മേ ഉടമ്പടിയിൽ എനിക്ക് പോരായ്മകൾ ഉണ്ടെങ്കിലും ഞാൻ അമ്മയുടെ സ്വന്തമാണെന്ന് അമ്മ എനിക്ക് കാണിച്ചു തരേണമേ

  • @soniyamathew625
    @soniyamathew625 2 месяца назад +5

    അമ്മേ എളിമ നൽകി അനുഗ്രഹിക്കണമേ

  • @lizyjoy-ze5yu
    @lizyjoy-ze5yu 2 месяца назад +3

    അമ്മ എന്റെ കണ്ണാടി മറ്റി നല്ല കാഴ്ച തന്ന എന്നെ സഹായിക്കാൻ അമ്മ പ്രർത്ഥിക്കണം

  • @VishnuMallu17
    @VishnuMallu17 2 месяца назад +5

    Amme🙏🙏🙏🙏ഈശോയോട് ഞങ്ങളെ പരിശുദ്ധത്മാവിൽ നിറയുന്നതിനുള്ള കൃപക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @user-tm1nw6rb1w
    @user-tm1nw6rb1w 2 месяца назад +4

    Aave Mariya 💙🤍

  • @biji.a.bennan380
    @biji.a.bennan380 2 месяца назад +5

    ❤️ എന്റെ ഈശോ നാഥാ എന്റെ കുടുംബത്തിന് ആവശ്യമായ കാര്യങ്ങൾ എല്ലാം ബ്രദർ യേശുവിലൂടെ പറഞ്ഞ നിമിഷത്തെ ഓർത്തു ഒരായിരം നന്ദി പറയുന്നു ബ്രദർ പറഞ്ഞപോലെ ജീവിക്കാനുള്ള കൃപ ഞങ്ങളുടെ കുടുംബത്തിന് നൽകണമേ ❤️ ഞങ്ങളുടെ ഹൃദയമേ യേശുവിന്റെ ഹൃദയത്തോട് ചേർത്തു എളിമയുടെ ജീവിക്കാനുള്ള കൃപ നൽകണമേ 👨‍👩‍👧‍👧❤️🙏

  • @leenatthomas7703
    @leenatthomas7703 2 месяца назад

    Amme നാളെ വിട് പണി തുടങ്ങാൻ കുറ്റി ഇടുവാ ഈശോയും അമ്മയും ഇടപെടേണമേ 🙏🙏നല്ല വീട് തന്ന് അനുഗ്രഹിക്കേണമേ 🙏

  • @sushamas471
    @sushamas471 Месяц назад

    അമ്മേ മാതാവേ കൃപാസനം അമ്മേ എന്നിക്ക് സമാധാനം തരണേ🙏🙏

  • @mercyjoseph396
    @mercyjoseph396 2 месяца назад +5

    അമ്മേ എൻെറ പൊന്നമ്മേ ഒത്തിരി ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ

  • @leenaalexander1121
    @leenaalexander1121 2 месяца назад

    അമ്മേ എല്ലാം തടസവും മാറ്റി എന്റെ ടിക്കറ്റ് എടുത്തു തന്ന് എന്നെ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്ക് അമ്മേ

  • @clarammasimon1112
    @clarammasimon1112 2 месяца назад +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിൽ ഉള്ള സാമ്പത്തിക തകർച്ച... രോഗങ്ങൾ.. കുടുബസമാദാനം ഇല്ലാതെ വിഷമിക്കുന്ന അവസ്ഥ ഇതിൽ നിന്ന് അമ്മ സഞ്ചാരി മാതാവ് ഞങ്ങളെ ഒരു സാക്ഷി ആക്കി ഞങ്ങൾക്ക് വിടുതൽ നല്കി അനുഗ്രഹം തരണേ 🙏🙏🙏

  • @sajithabj3024
    @sajithabj3024 2 месяца назад +3

    അമ്മേ എന്നെ അവിടത്തെ സാക്ഷിയാക്കേണമേ അമ്മേ 🙏🙏🙏

  • @shijijoseph5655
    @shijijoseph5655 2 месяца назад

    മക്കളെ കാത്തു ക്കൊള്ളണമേ മോളുടെ training il ഇടപെടണമേ മാതാവേ

  • @user-lx6pg4lk9t
    @user-lx6pg4lk9t 2 месяца назад +5

    അമ്മേഎന്റെ മോന് plusone പരീക്ഷയ്ക്ക് എല്ലാവിഷയത്തിലും A+കിട്ടാൻ അമ്മേസഹായിക്കണമേ97% മാർക്ക്കിട്ടാൻ അമ്മയുടെഅനുഗ്രഹംകിട്ടണമേ🙏🏻

  • @sindhu1252
    @sindhu1252 2 месяца назад +3

    ഞാൻ നിശബ്ദമായിരിക്കുന്ന വേളകളിൽ എനിക്ക് വേണ്ടി തമ്പുരാനെ അവിടുന്ന് ശബ്‌ദിക്കേണമേ 🙏🙏🙏യഹോവേ എനിക്ക് വേണ്ടി അവിടുന്ന് യുദ്ധം ചെയ്യേണമേ 🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c 2 месяца назад

    അമ്മേ 🙏ഞാൻ എന്റെ വയറിലെ രോഗത്തെ അമ്മയ്ക്കും ഈശോയ്ക്കും സമർപ്പിച്ചതല്ലേ 🙏എന്നാണ് എന്നെ സുഖപ്പെടുത്താൻ അമ്മ ഈശോയോട് ഒന്ന് അപേക്ഷിക്കുന്നത് 🙏🙏🙏

  • @bensonbenny7243
    @bensonbenny7243 2 месяца назад

    അമ്മേ മാതാവേ എനിക്ക് നല്ല അറിവും ശ്രദ്ധയും ഏകാഗ്രതയും നൽകി അനുഗ്രഹിക്കണേ .

  • @Remya720
    @Remya720 2 месяца назад +4

    എന്റെ അമ്മേ മാതാവേ ഇനി ഉടമ്പടി പുതുക്കുമ്പോൾ നല്ല രീതിയിൽ പാലിക്കാൻ കൃപ നല്കണമേ.

  • @dincymores2459
    @dincymores2459 2 месяца назад

    അമ്മ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @rameshchandran8615
    @rameshchandran8615 2 месяца назад +3

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഇനി മുന്നോട്ട് എങ്ങനെ ജീവിക്കണം പരസ്പരം വിശ്വാസം ഒരുമ ഒന്നും ഇല്ലാതെ കഴിയുന്ന ഞങ്ങളുടെ ജീവിതം ഈ ദുരിതം മാറാൻ സഹായിക്കണേ 🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 месяца назад +3

    അമ്മേ മാതാവേ എന്റെ മരുമകനും ജർമനിയിൽ പോകാൻ ഉടനെ കഴിയേണമേ തടസങ്ങൾ ഉണ്ടാക്കല്ലേ അമ്മേ പൈസക്കും ബുദ്ധിമുട്ട് വരല്ലേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @sarithasaritha649
    @sarithasaritha649 2 месяца назад +5

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം സ്ട്രോക് വന്ന് തള്ള് പോയി വരെയും അമ്മേ മാതാവ് അമ്മയുടെ കൈവിടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് ക്യാൻസർ രോഗം സിരിസ് ആയിരുന്നു എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണേ അമ്മേ മാതാവ് 🙏🏼😭😭

  • @sandhyajojo7679
    @sandhyajojo7679 2 месяца назад +1

    എന്റെ അമ്മ മാതാവേ എന്റെ സ്വർണ്ണം പണയം വച്ച പേപ്പർ vannu 15ദിവസം കൊണ്ട് അത് എടുക്കണം അമ്മ അത് എടുക്കാൻ വഴി ഒരുക്കണം അമ്മ

  • @daisydavid3161
    @daisydavid3161 2 месяца назад +43

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏🙏ഉടമ്പടി ഭംഗി യായി നിറവേറ്റാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @mariyaa-xs7bh
      @mariyaa-xs7bh 2 месяца назад +1

      Kripasaanam amma mathave SAT TVM Hospital ward 2 varane umayum kunjum thodane mathave soukhyapeduthane kunjita thalayile muzha, blood le manja, bilurubin, aptt ellam soukhyapeduthane koottiyiterikkane

    • @mariyaa-xs7bh
      @mariyaa-xs7bh 2 месяца назад

      Kripasaanam amma mathave SAT TVM Hospital ward 2 varane umayum kunjum thodane mathave soukhyapeduthane kunjita thalayile muzha, blood le manja, bilurubin, aptt ellam soukhyapeduthane koottiyiterikkane

    • @lissyppaul6702
      @lissyppaul6702 2 месяца назад +1

      Amma mathava please pray for my family 🙏

    • @lissyppaul6702
      @lissyppaul6702 2 месяца назад +1

      Thank you Jesus and amma

    • @sunipk8549
      @sunipk8549 2 месяца назад +2

      അമ്മേ വി. കുർബാന അഭിഷേകത്തോടെ സംബന്ധിക്കാൻ കൃപ തരണേ

  • @remashaji635
    @remashaji635 2 месяца назад +1

    Amma mathavea molku nalla mark Amma nalkanea

  • @ammusivadas865
    @ammusivadas865 2 месяца назад +3

    അമ്മേ ഉടമ്പടിയിൽ ഭംഗിയായി ജീവിക്കാൻ കഴിയണേ 🙏🏻ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ 🙏🏻അമ്മയോടും ഈശോയോടുമുള്ള വിശ്വാസത്തിൽ എന്നും ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻വീണ്ടും അമ്മയുടെ അൾത്താരായിൽ സാക്ഷ്യം പറയാൻ ഇടയാക്കേണമേ 🙏🏻🙏🏻

  • @anniesimmey7982
    @anniesimmey7982 2 месяца назад +2

    Amme yeshuve papiyaya ennodu karuna thonnene 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sruthibineesh775
    @Sruthibineesh775 2 месяца назад +2

    അമ്മേ എന്റെ കുടുംബജീവിതത്തിൽ ഇടപെടണേ 🙏എന്നെയും മോനേയും കാണാൻ വരാൻ എന്റെ husband വരണേ 🙏

  • @sushamas471
    @sushamas471 Месяц назад

    അമ്മേ എനിക്ക് സമാധാനമായിട്ട് പ്രാർത്ഥിക്കാൻ പറ്റുന്നില്ല അമ്മ ഇടപ്പെടണേ അമ്മേ എനിക്ക് വയ്യ

  • @dreamslight8600
    @dreamslight8600 2 месяца назад +8

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

  • @user-vd2gv3dr1j
    @user-vd2gv3dr1j 2 месяца назад

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente Mone kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚

  • @nyjeesunny206
    @nyjeesunny206 2 месяца назад +3

    നിയോഗങ്ങൾ എല്ലാം സാധിച്ച് തരണമേ അമ്മേ മാതാവേ❤❤❤❤

  • @sudhasurendran9783
    @sudhasurendran9783 2 месяца назад +1

    Eshoye nanni eshoye sthothram eshoye aradhana

  • @leelavamanan3166
    @leelavamanan3166 2 месяца назад +3

    Amme Parisudha Amme Daiva Mathave Enne Ammayude Preathyaksheekaranathinte Sthiram Sakshi Akki Uyarthename

  • @ElizabethMartin-jb1ep
    @ElizabethMartin-jb1ep 2 месяца назад +1

    സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ കടാക്ഷിക്കണമേ അമ്മേ

  • @vinuzzshebin9426
    @vinuzzshebin9426 2 месяца назад

    Amma mathave ente bharthavin oru nalla joli nalkane

  • @yohannannm1177
    @yohannannm1177 2 месяца назад +5

    അമ്മേ പരിശുദ്ധ അമ്മേ സഹായിക്കണമേ അമ്മേ മാതാവേ 😢😢❤❤

  • @adithyanadithyansabu2963
    @adithyanadithyansabu2963 2 месяца назад +8

    അമ്മേ കൃപാസനം പ്രസാധവര മാതാവേ എന്റെമാകാൻ പഠിക്കാൻ വളരെ പിന്നിലാണ് അവനെ പഠനപുരോഗതി ഉണ്ടാകണേ അമ്മ അവനെ അനുഗ്രഹിക്കണേ സിന്ധു

  • @deliverydriver4287
    @deliverydriver4287 2 месяца назад +4

    എനിക്ക് വേണ്ടി സംസാരിക്കുന്നൻതുപോലെ
    Praise the Lord

  • @kleena55
    @kleena55 2 месяца назад

    എനിക്കുവേണ്ടി അമ്മ മാധ്യസ്ഥം വഹിക്കേണമേ. എനിക്ക് അവിടെ വന്ന് തീർത്ഥാടന ഉടമ്പടിയെടുക്കാൻ സഹായിക്കേണമേ.

  • @rationvlogswithsree4918
    @rationvlogswithsree4918 2 месяца назад

    പരിശുദ്ധ അമ്മേ വിജയകുമാർ സാറിലൂടെ എന്നോട് അവിടുന്ന് സംസാരിച്ചതിനു കോടി നന്ദി അമ്മേ എല്ലാം എന്നെ പഠിപ്പിച്ചു തന്നുവല്ലോ അമ്മേ പരിശുദ്ധ അമ്മേ ❤❤❤🥰🥰🥰🙏🙏🙏🙏😭😭😭

  • @shajiakm3999
    @shajiakm3999 2 месяца назад

    അമ്മേ, കുഞ്ഞേട്ടന്റ് ഭാര്യയുടെ അസ്ഥി സംഭംതമായ എല്ലാരോഗവും അവിടുന്ന് സവുകയമ്മക്കെനമ്മേ 🙏🙏🙏🌹

  • @rejikuriakose7636
    @rejikuriakose7636 2 месяца назад +4

    അമ്മേ മാതാവേ കൂടെയുണ്ടാകണമേ🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️

  • @rejikuriakose7636
    @rejikuriakose7636 2 месяца назад +3

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടിയും മാദ്ധ്യസ്ഥം വഴിയാണ്🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️

  • @josephpanakal9920
    @josephpanakal9920 2 месяца назад +3

    ❤❤❤അമ്മേ അമ്മയുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ, വൈകരുത് അമ്മേ❤❤❤

  • @jancyvarghese2851
    @jancyvarghese2851 2 месяца назад +2

    അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശുരൂപ൦ തിരിച്ചു കൊടുക്കണേ 🙏 എ൯െറയു൦ എ൯െറ മകളുടെയു൦ ഉട൦ബടി പുതുക്കുവാ൯ സഹായിക്കണേ 🙏🙏🙏🙏🙏🙏

  • @vichithraachu6183
    @vichithraachu6183 2 месяца назад

    ഇശോയെ അമ്മ മാതാവേയ് എന്നേ സീകരിക്കണമെയ് 🙏🏻

  • @chinnachinnu842
    @chinnachinnu842 2 месяца назад +3

    നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മ മാതാവേ❤🙏🙏

  • @gigikuriakose2158
    @gigikuriakose2158 2 месяца назад

    Amma Mathave Ente udabadi niyogangel sathichu tharensmmey

  • @rejanijayesh8951
    @rejanijayesh8951 2 месяца назад

    അമ്മേ നിന്നിൽ മാത്രം എന്നാശ്രയവും വിശ്വാസവും 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 2 месяца назад +4

    അമ്മേ എനിക്ക് എത്രയും വേഗം എനിക്ക് അമ്മയുടെ സന്നിധിയിൽ വരണം എന്നെ വിശുദ്ധീകരിച്ച് അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤❤❤❤❤

  • @user-xg5jc4jz1j
    @user-xg5jc4jz1j 2 месяца назад

    Amma maatave sankadapedunna ellavarkun aashvasam nalkename🙏🙏🙏

  • @josecheriyan9795
    @josecheriyan9795 2 месяца назад +3

    അമ്മേ ജിൻസി മോൾക്ക് ഒരു നല്ല വഴി തുറക്കാനേ ദൈവ നാമം മഹ്വത്തപ്പെടാനേ 🙏🙏🙏

  • @kanakaraj1471
    @kanakaraj1471 2 месяца назад

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @GeethaPa-ti7re
    @GeethaPa-ti7re 2 месяца назад +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ഉടമ്പടി കൃത്യനിഷ്ടയോട് ചെയുവാൻ എന്നെ സഹായിക്കേണമേ. ദൈവ സ്നേഹത്തോടെ നടത്തേണമേ. ആമേൻ 🙏🙏🙏🌹❤️

  • @bibinsunny221
    @bibinsunny221 2 месяца назад +2

    Karthave ente niyogagal nadathi tharane amen🙏🙏🙏

  • @cecilyjacob2518
    @cecilyjacob2518 2 месяца назад

    അമ്മേ ക്രിസ്റ്റിനയുടെ ഇപ്പോൾ നടക്കുന്ന Physics പരീക്ഷയിൽ അമ്മ അവളുടെ കൂടെത്തന്നെ ആയിരിക്കണമെ

  • @annmariyajohn1967
    @annmariyajohn1967 2 месяца назад +3

    അമ്മേ ഞങ്ങളെ വിശ്വാസത്താൽ ആഴപ്പെടുത്തണമെ❤

  • @annasara7460
    @annasara7460 2 месяца назад

    Eshoye ente makante dhurgunangal Matti eshoye snehichu jeevikkaname Avane kaividaruthe kathukollane ❤️🙏

  • @user-mt4hm2fc3f
    @user-mt4hm2fc3f 2 месяца назад +7

    അമ്മേ മാതാവേ 2023 ഏപ്രിൽ 12-ാം തിയതി അമ്മ എനിക്കൊരു ദർശനം നൽകി അതുപോലെ ഇന്നേ ദിവസവും എനിക്ക് ഒരു ദർശനം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @sushamas471
    @sushamas471 Месяц назад

    അമ്മേ ദൈവമാതാവേ എനിക്ക് സമാധാനം തരണേ