30 ഏക്കറിലെ പച്ചക്കറി വിസ്മയം; കൃഷിയിൽ വ്യത്യസ്തനായി പാസ്റ്റർ ജേക്കബ് ജോസഫ് Part-1 | Karshakasree

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 29

  • @TourUK
    @TourUK 2 года назад +7

    പാസ്റ്റർ കൊള്ളാം പോളി ആണ്... മനുഷ്യന് ജീവിക്കാൻ വേണ്ടത് വിഷം ഇല്ലാതെ ഉത്പാദിപ്പിച്ച് കൊടുക്കുക എന്നത് വളരെ വലിയ ഒരു ഉത്തരവാദിത്വം ആണ്... അഭിനന്ദിക്കുന്നു...❤️❤️

  • @joemonabraham7420
    @joemonabraham7420 2 года назад +4

    Praise the lord, pastor🌹🌹🌹🌹🌹🌹🙏🙏🙏🙏, Pastor you are really true Disciple of Jesus Christ, May God bless you all

  • @sunishav1
    @sunishav1 2 года назад +3

    Normally pastors don't do much Physical work he is an exception...well done

  • @sus_6537
    @sus_6537 9 месяцев назад

    Great job.

  • @johnsonchacko7303
    @johnsonchacko7303 2 года назад +3

    Pastor is role model 🙏🙏

  • @riyajoypm8019
    @riyajoypm8019 Год назад

    Good

  • @Gogreen7days
    @Gogreen7days 8 месяцев назад

    11:11 ആഹാ അവറ്റകുളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം ❤

  • @joej7028
    @joej7028 2 года назад

    Good.

  • @redrock5253
    @redrock5253 2 года назад +1

    👍👍🙏

  • @jessyjose7240
    @jessyjose7240 2 года назад +1

    🙏👍

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад

    Super 👌

  • @saurabhfrancis
    @saurabhfrancis 2 года назад

    ❤👌

  • @shibuthomas8144
    @shibuthomas8144 2 года назад

    Super

  • @ajeesh9193
    @ajeesh9193 2 года назад

    👍👍👍👍👍

  • @sree1010
    @sree1010 2 года назад +3

    😳 30 acre. ഞാൻ ജീവിതം മുഴുവൻ കൊണ്ട് സമ്പാദിച്ചത് 14 സൻ്റും വീടും. ബാധ്യതകൾ തീർന്നിട്ടില്ല

    • @Karshakasree
      @Karshakasree  2 года назад +1

      സ്വന്തം സ്ഥലം അല്ല

    • @jessyjose7240
      @jessyjose7240 2 года назад +1

      ചോദ്യം വിളച്ചിൽ ആണ്.. അങ്ങ് സ്തോത്രകാഴ്ച്ച തട്ടി ennanu🤭

  • @samuelvarghese5649
    @samuelvarghese5649 2 года назад +3

    തന്റെ കുടുംബത്തിനു മപ്പുറത്തേക്കുള്ള കരുതൽ , ക്രിസ്തുവിന്റെ സ്റ്റേഹം.......

  • @anwarshukoor4896
    @anwarshukoor4896 2 года назад +1

    എനിക്കും ഇത് പോലെ ചെറിയ രീതിയിൽ ഒന്ന് തുടങ്ങണം പക്ഷെ ക്യാഷ് ഇല്ലാലോ 😢😢😢😢

    • @leena-akshai317
      @leena-akshai317 2 года назад

      ഞാനും same അവസ്ഥ 😔50 സെന്റ് ഇൽ കൂടുതൽ സ്ഥലം ഉണ്ട് 😔

  • @newviolet2333
    @newviolet2333 2 года назад

    Exemplary

  • @thomasjoseph9431
    @thomasjoseph9431 2 года назад +4

    ഭയങ്കര ലാഭകരം ആണെങ്കിൽ ഞാനൊരു രണ്ടേമുക്കാൽ ഏക്കർ സ്ഥലം പാട്ടത്തിനു തരാം ഏക്കറിന് 100000 രൂപ വച്ച് പാടം തന്നാൽ മതി

    • @jomvgeorge7544
      @jomvgeorge7544 2 года назад +4

      ഏക്കറിന് ഒരു പത്തുലക്ഷം എങ്കിലും ചോദിക്കാമായിരുന്നു

    • @jibinkuttyanickal8311
      @jibinkuttyanickal8311 2 года назад

      കമ്പി പാരയുമായി രാത്രിയിൽ ഇറങ്ങുന്നതാണ് കൂടുതൽ നല്ലത് 😀😀

    • @rajujose2053
      @rajujose2053 2 года назад

      കൈ നനയാതെ മീൻ പിടിക്കണം

    • @manjujustinjustin8979
      @manjujustinjustin8979 Год назад

      സൂപ്പർ, bro

  • @acrossthewave
    @acrossthewave 26 дней назад

    ആരാന്റെ പാത്രത്തിൽ കയ്യിട്ട് ഉണ്ടാക്കിയത് അല്ലേ കുറഞ്ഞു പോയി

  • @nikhilramesan6546
    @nikhilramesan6546 2 года назад

    Superb