𝐕𝐀𝐑𝐔 𝐕𝐀𝐑𝐔 𝐍𝐄𝐄 𝐕𝐀𝐑𝐔 𝐄𝐄𝐒𝐇𝐎𝐘𝐄 | 𝐊𝐄𝐒𝐓𝐄𝐑 | വരു വരു നീ വരു ഈശോയെ | Lyrics

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Singer Kester
    D SHARP SYMPHONY
    വരു വരു നീ വരു ഈശോയെ വരു വരൂ നീ വരു എന്നുള്ളിൽ (2)
    വരു വരു നീ എൻ നായകനായ് വരു വരു നീ എൻ രക്ഷകനായ്
    വരു.....
    ഹൃദയവിളക്ക് കൊളുത്തി ഞാനെൻ ഹൃദയേശ്വരനേ കാണാനായ് (2)
    അധരം നിറയെ സ്തുതികളൊരുക്കി 2
    അഖിലേശ്വരനേ വാഴ്ത്താനായ് (2)
    Varu....
    സുകൃത സുമങ്ങൾ കൊരുത്തു ചേർത്തൂ സകലേശ്വരനെൻ കാഴ്ചനൽകാൻ (2)
    ഗാത്രം നിർമ്മലമാക്കിയൊരുക്കി 2
    ആത്മസ്വരൂപനെൻ ആലയവാൻ
    ആത്മസ്വരൂപനെൻ ആലയവാൻ

Комментарии • 1

  • @MercyDavis-i6o
    @MercyDavis-i6o 2 месяца назад +1

    വരൂ, വരൂ, വീണ്ടും രക്ഷകനായി......