ഫ്രഷായ അനാഥയെ രണ്ടാംകെട്ടുകാരന് തപ്പുന്ന അമ്മാമ്മ....Joby Halwin

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 3,4 тыс.

  • @anudevis1673
    @anudevis1673 2 года назад +159

    അച്ചൻ ശരിക്കും ഒരു പെൺകുട്ടിയുടെ അപ്പന്റെ സ്ഥാനത്ത് നിന്നും കാര്യങ്ങൾ മനസിലാക്കിയല്ലോ ഒരു പാട് നന്ദി അച്ചാ

    • @subashsinger30
      @subashsinger30 2 года назад +3

      therchayayum sariya

    • @lissysaju3241
      @lissysaju3241 2 года назад +3

      Achanslla. Paster anu shirt alla jooba juba

    • @lissysaju3241
      @lissysaju3241 2 года назад +1

      Ethu nalla vedio anu ok

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Anu podee . Achano. Kashttam. Pastorine Acha ennu vilikkalledi

  • @mesn111
    @mesn111 2 года назад +247

    ജനങ്ങൾക്ക് നല്ല രീതിയിൽ വിശദീകരിച്ചു കൊടുത്ത ഫാദർ ന് big salute 🙏🏻🙏🏻🙏🏻

    • @sheeja.b
      @sheeja.b 2 года назад +3

      Father allade.. pastor aanu.

  • @dianageorge8490
    @dianageorge8490 2 года назад +2

    അച്ഛൻ തകർത്തു, അടിപൊളി ഇങ്ങനെ ഉള്ള അവളുമാരെ ഒറ്റപ്പെടുത്തണം കർത്താവിനെ വീണ്ടും വീണ്ടും കുരിശിൽ കയറ്റുന്ന അവരാതികൾ

  • @instagirl1121
    @instagirl1121 2 года назад +572

    ഈ വിഷയത്തിൽ അതിമനോഹരമായി സംസാരിച്ച പാസ്റ്റർ.... താങ്കളൊക്കെയാണ് യഥാർത്ഥ ദൈവ ദാസന്മാർ.. അഭിനന്ദനങ്ങൾ അങ്ങേയ്ക്ക് 🥰🥰🙏🏻🙏🏻🙏🏻

    • @surendrankkk.k1834
      @surendrankkk.k1834 2 года назад +4

      Thank. You. Paster. Ivarekke. Nanakkeda nu. Pasterji

    • @vasudevashenoy6484
      @vasudevashenoy6484 2 года назад +2

      Vi

    • @manojs6046
      @manojs6046 2 года назад +7

      പാസ്റ്റർ പൊളിച്ചു🤣🥰🥰🥰

    • @manojs6046
      @manojs6046 2 года назад +5

      ഞാൻ ഇവിടെ എന്റെ മക്കളോട് പറഞ്ഞ കാര്യങ്ങൾ തന്നെ പാസ്റ്റർ പറഞ്ഞു ഇങ്ങനെ കര്യങ്ങൾ തന്റേടത്തോടെ paranjukoduthathinu ഒരുപാട്,thanks,💖💖💖💖

    • @ponnammajoshua252
      @ponnammajoshua252 2 года назад +1

      MO? Y big

  • @shajipmathew1129
    @shajipmathew1129 2 года назад +203

    ഈ മെസ്സേജ് പുറത്തുവിട്ട പാസറ്റർക്കും, വോയ്സ് മെസ്സേജ് പറയുന്ന അമ്മച്ചിയ്ക്ക് ചുട്ട മറുപടി കൊടുത്ത പാസ്റ്റർക്കും വളരെ നന്ദി. പണത്തിൻ്റെ ഹുങ്ക് എന്നു പറയാം

    • @achammabiju1417
      @achammabiju1417 2 года назад +2

      Very good ഇതെല്ലാം തുറന്നു പറഞ്ഞ പാസ്റ്റർക്ക് thanks

    • @augustink.o5881
      @augustink.o5881 2 года назад

      🙏🙏🙏🙏

    • @varghesegeorge2429
      @varghesegeorge2429 2 года назад

      ഇഷ്ടപ്പെട്ടു😄

    • @augustinemanoharan4296
      @augustinemanoharan4296 2 года назад +1

      Well said pastor

    • @mariyamkd9110
      @mariyamkd9110 2 года назад

      @@augustinemanoharan4296 cogradulations pastor

  • @shailajanarayan886
    @shailajanarayan886 2 года назад +1

    ആദ്യമായി കാണുന്നു ഈ ചാനൽ.. അച്ഛൻ പറഞ്ഞ വോയിസ്‌ ഞങ്ങളുടെ ഗ്രൂപ്പിൽ ഒക്കെ ഉണ്ടായിരുന്നു.
    ഈ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. ഞാൻ ക്രിസ്ത്യൻ അല്ല എങ്കിലും ഇത് പോലുള്ള അച്ഛൻ ആണ് വേണ്ടത്.അച്ഛന് 🙏🏻🙏🏻🙏🏻

  • @AjiRajan
    @AjiRajan 2 года назад +144

    ഇതിലും കിടിലൻ മറുപടി സ്വപ്നങ്ങളിൽ പോലും കാണില്ല. 👏 ഗംഭീരം!

  • @Hopeofnature555-S
    @Hopeofnature555-S 2 года назад +142

    ചങ്കൂറ്റത്തോടെ കാര്യങ്ങൾ അവതരിപ്പിച്ച പ്രിയ കർതൃദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @hamzakoya7260
    @hamzakoya7260 2 года назад +64

    Iam a Muslim, really appreciate your social commitments, god bless you father,
    ഒരു പുരോഹിതനോട്‌ ബഹുമാനം തോന്നിയ വീഡിയോ 👍

  • @renjanpai4256
    @renjanpai4256 2 года назад +398

    ഞാൻ ഒരു Christian അല്ല , പക്ഷെ ഈ തുറന്നു പറച്ചിൽ വളരെ അപൂർവം .
    വളരെ സന്ദോഷം

    • @omanavarghese5197
      @omanavarghese5197 2 года назад +4

      Ee ammachik enthenkilum asugam undoo

    • @sherlymathew1482
      @sherlymathew1482 2 года назад +3

      He was married for 12 years and divorced for 12 years. He was married at 24. The age doesn’t make sense. He is 48

    • @lizypaul6156
      @lizypaul6156 2 года назад

      @@sherlymathew1482 correct

    • @Raimarainmedia
      @Raimarainmedia 2 года назад

      @@sherlymathew1482 currect👍🏻

  • @TheRhythmofLifebyHarithaVishnu
    @TheRhythmofLifebyHarithaVishnu 2 года назад +154

    ഒരു കാര്യം വ്യക്തമായി പറഞ്ഞു രസകരമായി അവതരിപ്പിച്ചു. ഈ audio കേട്ടിട്ടുള്ള എല്ലാർക്കും തോന്നുന്നത് അച്ഛൻ സരളമായി പറഞ്ഞു.😀😀😀. അച്ഛൻ പൊളിയാണ്..😍😍

    • @thadathileapen173
      @thadathileapen173 2 года назад

      Let the lady go RED LIGHT area and .search

    • @salisaalii5019
      @salisaalii5019 2 года назад +2

      അതെ അച്ഛൻ പൊളിച്ച്👏👏🔥🔥

    • @lissysaju3241
      @lissysaju3241 2 года назад

      Coments are telling paster or father actualy who r u ??

    • @Dhuriyodhanan
      @Dhuriyodhanan 4 месяца назад

      ​@@lissysaju3241He is the real Pentecostal pastor

  • @archana6339
    @archana6339 2 года назад +78

    The main highlight 10:20... ഇത്ര ധൈര്യത്തോടെ കാര്യങ്ങൾ വ്യക്തമാക്കിയ പാസ്റ്റര്‍ക്ക് എന്റെ ഹൃദയത്തിൽ നിന്നുള്ള ആശംസകള്‍.

  • @bincyabraham4435
    @bincyabraham4435 2 года назад +572

    അനാഥ ആകുമ്പോൾ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. ഇങ്ങനെ ഉള്ള കാര്യങ്ങൾ വെളുപ്പെടുത്തിയ paster uncle ദൈവം അനുഗ്രഹിക്കട്ടെ

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +19

      സാജൻ സ്കറിയ മറുനാടാണിൽ ചെയ്തിട്ടുണ്ട് 👍👍

    • @mathewvargese1503
      @mathewvargese1503 2 года назад +2

      🙏

    • @efgh869
      @efgh869 2 года назад +2

      എന്തുകൊണ്ടാണ് ഇസ്ലാംമതത്തിൽ ബഹുഭാര്യത്വം അനുവദിച്ചത്. അതല്ല ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്നത് . സ്ത്രീകളെ ഫാക്ടറിയിൽ വാർത്തുണ്ടാക്കി അല്ലല്ലോ രണ്ടാമത് വിവാഹം കഴിക്കുന്നത്.. ഈ ഭൂമിയിൽ തന്നെ ജനിക്കുന്ന സ്ത്രീകളെയല്ലേ രണ്ടാമത് വിവാഹം കഴിക്കുന്നത് . രണ്ടു ഭാര്യമാരിലായി നാല് കുട്ടികളുള്ള ആളെയും ഞാൻ കണ്ടിട്ടുണ്ട്... ഒരു ഭാര്യയിൽ തന്നെ 14 കുട്ടികളുള്ള ആളെയും കണ്ടിട്ടുണ്ട്... കുറച്ചു മാസങ്ങൾക്കു മുമ്പു മരണപ്പെട്ട ഒരു ക്രിസ്ത്യാനിക്ക് ഒരു ഭാര്യയിൽ തന്നെ 19 മക്കൾ ഉള്ളത് സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടതാണല്ലോ.. ആണും പെണ്ണും ഒരേ അനുപാതത്തിൽ തന്നെയാണ് ജനിക്കുക.. എന്നാൽ രോഗാണുക്കളോട് പൊരുതാനുള്ള കഴിവ് സ്ത്രീ ശരീരത്തിനാണ് കൂടുതൽ . അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ കഴിഞ്ഞു പോകുന്തോറും കൂടുതൽ പുരുഷന്മാരാണ് മരണപ്പെടുന്നത്... ലോകത്ത് പെൺ ഭ്രൂണഹത്യയും പെൺശിശുഹത്യയും നടക്കാത്ത രാജ്യങ്ങളിലെല്ലാം സ്ത്രീകൾ കൂടുതലാണ്... ഇനി എങ്ങനെയാണ് സ്ത്രീകൾ കൂടുന്നത് എന്ന് നോക്കാം... തൊഴിൽ അപകടങ്ങളിലും വാഹനാപകടങ്ങളിലും യുദ്ധങ്ങളിലും സംഘർഷങ്ങളിലും സംഘട്ടനങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങളിലും എല്ലാം കൊല്ലപ്പെടുന്നത് പുരുഷന്മാർ ആണല്ലോ 95%.പിന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്.. പുകവലിക്ക് അടിമപ്പെട്ടു മരിക്കുന്നവരിൽ അധികവും പുരുഷന്മാർ തന്നെയാണല്ലോ... ഇങ്ങനെയാണ് ഭൂമിയിൽ സ്ത്രീകൾ കൂടുന്നത്... ഒരു പുരുഷൻ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിച്ചാൽ അധികം വരുന്ന സ്ത്രീകളെ പിന്നെ ആരാണ് വിവാഹം കഴിക്കുക... നമ്മുടെ സഹോദരിയോ മകളോ ആണ് വിവാഹം ചെയ്യാൻ ആളെ കിട്ടാതെ നിൽക്കുന്നതെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും.. പിന്നെ അപകടങ്ങളിൽ പെട്ട് ശരീരം തളർന്നു കിടക്കുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാർ തന്നെയാണല്ലോ.. അതുപോലെ ജയിലിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും വിവാഹപ്രായത്തിൽ ഉള്ള പുരുഷന്മാർ തന്നെയാണല്ലോ... ലഹരിക്ക് അടിമപ്പെട്ട് വിവാഹ ജീവിതം നയിക്കാൻ പറ്റാത്തവർ അധികവും പുരുഷന്മാർ തന്നെയാണല്ലോ... വിവാഹം ചെയ്യാൻ ആളില്ലാതെ ഒരു സ്ത്രീ വേശ്യ ആക്കുന്നത് ആണോ നമ്മൾ ഇഷ്ടപ്പെടുക.. തുല്യ അധികാരത്തോടെ ഒരാളുടെ രണ്ടാംഭാര്യ ആകുന്നതാണോ... നിങ്ങളുടെ മകൾക്കോ സഹോദരിക്കോ നിങ്ങൾ ഏതാണ് താൽപര്യപ്പെടുക......

    • @MrSaviojoseph
      @MrSaviojoseph 2 года назад +25

      കെളവിയുടെ മനസ്സ് അത് എത്ര ദുഷ്ടമനസ്സ് ആണെന്ന് അതിന്റെ വാക്കുകളിൽ നിന്ന് വ്യക്തം

    • @sunnychensunny4658
      @sunnychensunny4658 2 года назад +13

      @@efgh869 തനിക്ക് ശരിക്കും വട്ടാണോ ?

  • @fathimaamrin8936
    @fathimaamrin8936 2 года назад +62

    ആത്മീയം മാത്രമല്ല ഭൗതികവും വളരെ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള പുരോഹിതന്മാർ ഇപ്പോൾ സമൂഹത്തിൽ ഉയർന്നു വരുന്നുണ്ട്. 💝💝💝💝

  • @amaljayakumar1574
    @amaljayakumar1574 2 года назад +1

    എന്റെ പൊന്നച്ചോ അടിപൊളി,എത്ര സരസമായി പറഞ്ഞു ,മുടി karakkal ന്റെ ദൈവമേ ,അച്ഛൻ അതു വ്യക്തമായി മനസ്സിലാക്കി പറഞ്ഞു

  • @minijose3556
    @minijose3556 2 года назад +445

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല.... ഈ voice കേട്ടപ്പോൾ ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ..

  • @sajivrgis
    @sajivrgis 2 года назад +23

    ഇവരുടെ നമ്പരോ അല്ലെങ്കിൽ ഇവരുടെ 'ദശാംശം' വാങ്ങി അഷ്ടി കഴിക്കുന്ന അവരുടെ 'സഫ'യിലെ ആ 'ആകാത്ത പാഷ്ടറടെയോ' നമ്പർ ലഭിക്കുന്നവർ അത് പരസ്യമാക്കുവാൻ മടിക്കരുത്. ഒന്ന് സംസാരിക്കുവാൻ അതിയായ ആഗ്രഹം ഉണ്ട്. അമ്മായിഅമ്മപ്പോരിന്റെ പല വാർത്തകൾ കേട്ടിട്ടുണ്ട്.. ഇത്രയും മാരകമായ വേർഷൻ ആദ്യമായാണ്...
    ഈ വിഷയം ചർച്ച ചെയ്ത പ്രിയ ദൈവദാസന് അഭിനന്ദനങ്ങൾ.

  • @KeralaSpiceRoute
    @KeralaSpiceRoute 2 года назад +18

    🙏🙏🙏 കുറേ ചിരിച്ചു..... അതിൽ കൂടുതൽ സന്തോഷത്തോടെ കേട്ടിരുന്നു, വളരെ അർത്ഥവത്തായ വാക്കുകൾ.....

  • @lordkrishna469
    @lordkrishna469 2 года назад +93

    🙏താങ്കൾ വഹിക്കുന്ന സ്ഥാനത്തിന്റെ എല്ലാ മഹിമയും ഉത്തരവാദിത്തവും പ്രകടമാകുന്ന ഒരു വീഡിയോ. ഒരു പുരോഹിതർ, അത് ഏതു മതത്തിലേതായാലും പൊതു സമൂഹത്തോട് ഉത്തരവാദിത്തം ഉള്ളവർ ആയിരിക്കണം. ജനങ്ങൾക്ക്‌ വേണ്ടി പ്രേത്യേകിച്ചു പെൺകുട്ടികൾക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ പറഞ്ഞ അങ്ങേക്ക് അഭിനന്ദനങ്ങൾ 👏👏

  • @venugopalan3973
    @venugopalan3973 2 года назад +32

    ഇങ്ങിനെ പ്രതികരിച്ച അച്ഛനാണ് .... അച്ഛൻ....💯 പ്രതികരണ ശേഷിയുള്ള ഇദ്ദേഹത്തെ ആർക്കും മറക്കാൻ കഴിയില്ല. മനസ്സിൽ വല്ലാതെ പതിഞ്ഞ അനുഭവം💯

  • @JackJack-bz1in
    @JackJack-bz1in 2 года назад +78

    ആദ്യം തന്നെ 🙏🙏🙏നമസ്‌കാരം.നിങ്ങളുടെ സത്യ സന്ധമായ ഈ വാക്കുകൾ എത്ര തവണ കേട്ടാലും മതിയാവില്ല. ഒത്തിരി സ്നേഹത്തോടെ ഒരായിരംനന്മകൾ നിറഞ്ഞ ജീവിതം ആശംസിക്കുന്നു ... അഭിനന്ദനങ്ങൾ.. 🙏🙏🙏👍

    • @ss-fp7vz
      @ss-fp7vz 2 года назад

      Shushroosha ku ullathu means entanu? Onnu paranju taramo?

    • @lissysaju3241
      @lissysaju3241 2 года назад

      Fr correct usaid

    • @githachandran1859
      @githachandran1859 Год назад

      , സൂപ്പർ ഫാദർ . ഇജ്ജാതി ഒരു തള്ളയുടെ അടുത്തു നിന്നും രക്ഷപെട്ട് എന്റെ മോള് എന്റെ കൂടെ ഒരു പെൺകുഞ്ഞിനേയും കൊണ്ട് കഴിയുന്നു. അന്തസുള്ള ഒരു ജോലിയും വിദ്യാഭ്യാസവ്യം ഒക്കെ എന്റെ മോൾക്കുണ്ട്. ആരും തോല്പിക്കാൻ ശ്രമിച്ചാലും ഒരു കാര്യവുമില്ല അവൻ തള്ള പറയുന്നതിനപ്പുറം ഒന്നും കേൾക്കില്ല. അടുത്തതിനെ അവര് തപ്പിക്കൊണ്ടിരിക്കുവായിരിക്കും. ഇതല്ലെ തള്ള

  • @jacobthomas6761
    @jacobthomas6761 2 года назад +205

    ഇത്‌ പോലുള്ള പാസ്റ്റർ മാരെ ആണ് ഇന്ന് സമൂഹത്തിനു ആവശ്യം. ഉള്ളത് തുറന്നു പറയുന്ന പാറ്ററെ I appreciate you.

    • @sheela_saji_
      @sheela_saji_ 2 года назад +3

      അതേ.....
      സത്യം തുറന്നു പറയാൻ ചങ്കൂറ്റം എല്ലാവർക്കും ഉണ്ടാകില്ല.

    • @tresyapjhinitigood9958
      @tresyapjhinitigood9958 2 года назад

      Thanku paster super

    • @Jdmclt
      @Jdmclt 2 года назад +1

      🪳🪳പാറ്ററല്ല.
      പാസ്റ്റർ

    • @lissysamuel7656
      @lissysamuel7656 2 года назад

      0

    • @imagicworkshop5929
      @imagicworkshop5929 2 года назад

      പറ്റെറോ? 🤔

  • @binoypk3431
    @binoypk3431 2 года назад +77

    ഇതുപോലുള്ള നല്ല നല്ല ക്ലാസ്സു കൾ നമ്മുടെ സമൂഹത്തിനു ആവശ്യമാണ്. God bless you pastor

    • @Hitman-055
      @Hitman-055 2 года назад +3

      ആദ്യത്തെ ഭാര്യ "5 അടി " വീതം ഈ തള്ളിക്കട്ടും മകനിട്ടും കൊടുത്തിരുന്നുവെങ്കിൽ ഇവർ രണ്ടാം കെട്ടിനു മകനു പെണ്ണിനെ അന്വേഷിക്കില്ലായിരുന്നു!

    • @rj1932
      @rj1932 2 года назад

      @@Hitman-055 😂😂

  • @binu1326
    @binu1326 2 года назад +13

    അധർമത്തിനും അനീതിക്കുമെതിരെ ഇതുപോലെ ശക്തമായി ഇടപെടണം. അച്ഛന് അഭിനന്ദനങ്ങൾ 🌹

  • @rafeeqrafeeq445
    @rafeeqrafeeq445 2 года назад +6

    അൽപാല്പം നർമ്മം കലർന്നിട്ടാണെങ്കിലും വളരെയേറെ ചിന്താദിഷ്ടമായ വാക്കുകൾ... ഇതുക്കും മേലെ ഒരു റിയാക്ഷൻ വേറെയുണ്ടാവില്ല ബിഗ് സല്യൂട്ട് സർ... നാനാ മതസ്ഥരിലും ഉണ്ട് ഇമ്മാതിരി തള്ളമാർ

  • @salievarghese8859
    @salievarghese8859 2 года назад +598

    Price God, എത്ര അഭിനന്ദിച്ചാലും അധികമാവില്ല ഈ പാസ്റ്ററെ. ഇതു പോലെ ചങ്കൂറ്റത്തോടെ ദൈവത്തിനും സമൂഹത്തിനും വേണ്ടി ഇനിയും പോരാടുക. ദൈവം നിങ്ങളോട് കൂടെയുണ്ട്.

    • @josepayyappilly3046
      @josepayyappilly3046 2 года назад +18

      Price god ? No praise the god

    • @johnvc3568
      @johnvc3568 2 года назад +7

      👍👍👍

    • @sylasn9721
      @sylasn9721 2 года назад +8

      Praise the lord

    • @rajendranpillai2763
      @rajendranpillai2763 2 года назад +2

      ദൈവത്തിനെ നോക്കണ്ട ആവശ്യമുണ്ടോ... സ്വന്തം കാരൃം നോക്കനറിയാത്ത ദൈവത്തിനെ ആർകുവേണം..

    • @johnvarghese9927
      @johnvarghese9927 2 года назад +12

      @@rajendranpillai2763 രാജേന്ദ്രാ, പേര് അതൃുത്തമം, ഈ ലോകത്കിലാണോ ജീവിക്കുന്നതെന്നാണെന്റെ സംശയം.
      ദൈവം ഉണ്ട് സുഹ്റുത്തേ, തറ്ക്കമുണ്ടോ?
      ദൈവം സ്വ്ന്തം കാരൃം മാത്രമല്ല, 27 ഗാലക്സികളിലെയും സകല കാരൃംഗളും നിയന്ത്രിക്കുന്നുമുണ്ട്.

  • @ajithams1783
    @ajithams1783 2 года назад +6

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. താങ്കളെ പോലെയുള്ള പുരോഹിതന്മാരാണ് ഈ സമൂഹത്തിനു വേണ്ടത് 🙏🏻🙏🏻

  • @molammapk7890
    @molammapk7890 2 года назад +139

    Thank you ungle . ഞങ്ങളെ പോലെയുള്ളവർക്ക് വേണ്ടി പറയേണ്ടത് , പറയേണ്ടതുപോലെ പറയാൻ ദൈവം തെരെഞ്ഞെടുത്ത ആളാണ് അങ്കിൾ എന്ന് ഞാൻ വിശ്വസിക്കുന്നു . ഇതിൽ ആ അമ്മ പറയുന്നപോലെ ചില കാര്യങ്ങൾ എനിക്ക് ഇല്ലാത്തത്തിന്റെ പേരിൽ ഒരുപാട് കണ്ണീരു കുടിച്ച ഒരു പെണ്ണാണ് ഞാൻ . ഞാനും എന്റെ ഭർത്താവും പിന്നേ ഭർത്താവിന്റെ ഒരു പെങ്ങളും ഉള്ള തായിരുന്നു എന്റെ കുടുമ്പം പെങ്ങൾ പറയുന്നതിന്റെ അപ്പുറം ചലിക്കാത്ത എന്റെ ചേട്ടായി . അവസാനം ഗതികേട് കൊണ്ട് വേണ്ട എന്നു വയ്ക്കേണ്ടി വന്നു . നീണ്ട 8വർഷം സഹിച്ചു നിന്നു . GOD BLESS YOU UNGLE

    • @deepuraj539
      @deepuraj539 2 года назад

      അതെ യൊ

    • @pushpajose3759
      @pushpajose3759 2 года назад

      👌👌👌👌

    • @lensonlens3576
      @lensonlens3576 2 года назад

      konthan

    • @positivevibesonly1415
      @positivevibesonly1415 2 года назад

      വീണ്ടും വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ പറയൂ,

    • @aparnasasikumar7568
      @aparnasasikumar7568 8 месяцев назад

      നല്ല കാര്യം 8 yr വരെ നിൽക്കേണ്ട കാര്യം ഇല്ലാരുന്നു. Any way ഉചിതം ആയ തീരുമാനം aduthalo good

  • @stephyjo.Official-Channel
    @stephyjo.Official-Channel 2 года назад +148

    Thank you pastor ... No words... ഇത്രയും ധൈര്യത്തോടെ പറയാൻ.. കാണിച്ച.. നല്ല മനസിന്‌...🔥🔥🔥

    • @sasikaladevi6437
      @sasikaladevi6437 2 года назад +1

      Very correct 👌👌🙏

    • @joypm4380
      @joypm4380 2 года назад

      സമ്മതിച്ചു പാസ്റ്റർ താങ്കൾ വലിയ മനുഷ്യനാണ്. ദൈവാനുഗ്രഹങ്ങൾ ഒരുപാടുള്ള വ്യക്തി.

    • @lissysaju3241
      @lissysaju3241 2 года назад

      Achano paster oh

  • @sgnsgdhehme
    @sgnsgdhehme 2 года назад +9

    വേദനിക്കുന്ന ധാരാളം പെൺകുട്ടികൾ നമുക്ക് ചുറ്റുമുണ്ട് കുടുംബത്തിന്റെ സപ്പോർട്ടില്ലാതെ ഭർത്താവിന്റെ പീഡനം സഹിക്കുന്ന ഒരുപാടു പേര് സ്വാതന്ത്രരാകാനുണ്ട്. അങ്ങനെയുള്ള വർക്ക്‌ ധൈര്യം പകർന്നുകൊണ്ടുള്ള ഈ വാക്കുകൾക്ക് വളരെ നന്ദി. 🙏🙏🙏

  • @aneeshrprasad2813
    @aneeshrprasad2813 2 года назад +45

    താങ്കൾ ആണ് ശെരിക്കും ദൈവ ദാസൻ 🙏🏻ഇത് പൊതു സമൂഹത്തിന്റെ മുൻപിൽ കൊണ്ടുവന്നു ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന്. 🙏🏻ദൈവം അനുഗ്രഹിക്കട്ടെ 👍🏻

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 2 года назад +46

    പ്രതികരിക്കാൻ കാണിച്ച മനസ്സിന് big salute💥💥

  • @subikochumol1266
    @subikochumol1266 2 года назад +4

    ഈ വീഡിയോസ് കാണിക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്ത ദൈവദാസന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതുപോലെ സമൂഹത്തിനു വേണ്ടി പ്രതികരിക്കുവാൻ തക്കവണ്ണം ദൈവദാസനെ ദൈവം ധാരാളമായി സഹായിക്കട്ടെ.

  • @rajanpg780
    @rajanpg780 2 года назад +72

    വളരെ നന്ദി ...🙏🙏
    ഇത്രയും വിശകലനം നടത്തി ഭംഗിയായി അവതരിപ്പിച്ചതിന് ... അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @സുനിഉദയൻ
    @സുനിഉദയൻ 2 года назад +84

    വിവാഹപ്രായമായ പെണ്മക്കളുള്ളവർ ഇമ്മാതിരി ചതികളെ തിരിച്ചറിയുക.... ക്രിസ്തുവിൽ ഭക്തിയോടെ ജീവിക്കുന്ന പാവം കുഞ്ഞുങ്ങളെ ഭക്തിയുള്ള യോഗ്യരായ പയ്യന്മാരുടെ കൈയിൽ ഏൽപ്പിക്കുക 🙏 Weldon Paster 🌹

  • @ckh4488
    @ckh4488 2 года назад +1

    അല്ലാസമുതായത്തിലും ഇതുപോലത്തെ നല്ല അച്ഛമാർ ഉണ്ടാകട്ടെ ഒരുമടിയും കൂടാതെ തുറന്നു പറയാൻ കാണിച്ച മനസിന്‌ ഒരായിരം നന്ദി

  • @susanvarghese4122
    @susanvarghese4122 2 года назад +4

    ഇതുപോലെ ധൈര്യമായി സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാണിച്ച കർത്താവിൻ്റെ ദാസന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @nobleharis8626
    @nobleharis8626 2 года назад +16

    ഇതിൽ ഇത്രയും നന്നായി പ്രതികരണം നടത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @suryavinayan1437
      @suryavinayan1437 2 года назад

      ഇതുപോലുള്ള ദൈവദാസന്മാരാണ് നമ്മുടെ സമൂഹത്തിന് വേണ്ടത് അഭിനന്ദനങ്ങൾ

  • @jomol600
    @jomol600 2 года назад +3

    ഈ പറഞ്ഞ ഡിമാൻഡ് ഒക്കെ എനിക്കുണ്ട്😊😒 പക്ഷേ എന്റെ കർത്താവ് എനിക്ക് കൊണ്ട് തരും അതു മാത്രമാണ് ഏക വിശ്വാസം 🙏🙏 കർത്താവേ നന്ദി എല്ലാത്തിനും

    • @boxing094
      @boxing094 2 года назад +1

      Dont worry.

    • @lensonlens3576
      @lensonlens3576 2 года назад

      നിങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇത്തരം പാസ്റ്റർമാർ തുടങ്ങിയവരുടെ വാക്കു കേൾക്കരുത്.. കപട സ്ത്രീ സ്വാതന്ത്ര്യമാണ് ഇവർ പറയുന്നത് ഒരു വിവരം കുറഞ്ഞ സ്ത്രീ പറഞ്ഞതിന് അതിലും വിവരക്കേടാണ് ഇയാൾ പറയുന്നത്.... പ്രായമായവർക്ക് റോമാൻസ് ഇല്ലെന്നു പറയാൻ എല്ലാവരും ഇയാളെ പോലെയാണോ😀😀 ചില പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഇതിലും വലിയ ഡിമാൻറ് ഉണ്ട് അതൊന്നും ഇവർ പറയില്ല.... ക്രിസ്തുവിൻ്റെ പേരിൽ നടക്കുന്ന കപടരെ തിരിച്ചറിയുക.

  • @shymolshy4413
    @shymolshy4413 2 года назад +37

    Sathym sathym... ഇതിലും വലിയ വിശദീകരണം ആവശ്യമില്ല. അഭിനന്ദനങ്ങൾ 🌹🌹🌹🌹.ഇങ്ങനെ ഉള്ള അമ്മമാര് ആണ് ആണ്മക്കളുടെ ജീവിതം കളയുന്നത്

  • @thomasthekkekara
    @thomasthekkekara 2 года назад +76

    ഈ കേസിൽ അല്ലെങ്കിലും ഇതുപോലെ ഉള്ള കേസുകളിൽ ജാഗ്രത പാലിക്കാൻ താങ്കളുടെ ഈ എപ്പിസോഡ് സഹായകം

  • @binoyp.johndelhi7944
    @binoyp.johndelhi7944 2 года назад +5

    ഇതിനേക്കാൾ കൃത്യമായ മറുപടി വേറെയില്ല ദൈവദാസനേ..... നമിക്കുന്നു 🌹🌹🌹🌹

  • @kurianvarughese8409
    @kurianvarughese8409 2 года назад +59

    പാസ്റ്റർ നന്നായിരിക്കുന്നു തകർത്തു ഇങ്ങനെ വേണം പ്രതികരിക്കാൻ പാസ്റ്റർ

    • @jobyhalwin
      @jobyhalwin  2 года назад +12

      ശവമാടക്കിന് വരണെ 😂😂😂

    • @yohannankarukaparambil1593
      @yohannankarukaparambil1593 2 года назад

      @@jobyhalwin 🙏🙏👍

    • @rs8920
      @rs8920 2 года назад

      @@jobyhalwin 😂😂

    • @k2t410
      @k2t410 2 года назад

      ഞാൻ മനസിലാക്കുന്നത് ഈ സ്ത്രീ ആദ്യം ഗോബി ആൽഗിനുമായി ബന്ധപ്പെട്ടു പക്ഷേ എവിടെയോ എന്തോ കമ്മീഷൻ കുറവുകാരണം തെറ്റിപ്പിരിഞ്ഞു ഇത്രയും മോശമായി ഈ അമ്മയെ ചിത്രീകരിക്കുന്നത് കേട്ടപ്പോൾ തോന്നി പോയി

    • @sheejaBoss-if8mk
      @sheejaBoss-if8mk 11 месяцев назад

      ​@@k2t410ഹ ഹ ഹ 🤣🤣🤣🤣

  • @sajijose9182
    @sajijose9182 2 года назад +19

    ഇത്രയും വ്യക്തമായിട്ട് ഇതു പുറം ലോകത്തിനെ അറിയിച്ച താങ്കൾക്ക് ഒത്തിരി താങ്ക്സ്

  • @afzal1jeddahwala
    @afzal1jeddahwala 2 года назад +10

    സമൂഹത്തിലെ തിന്മകൾ വെളിച്ചത്തു കൊണ്ടുവരുന്ന അച്ചന് അഭിനന്ദനങ്ങൾ......!!

  • @channelck9870
    @channelck9870 2 года назад +239

    ഒരു പുരോഹിതനോട് ബഹുമാനം തോന്നിയ വീഡിയോ ...
    യഥാർത്ഥ ദൈവദാസൻ ...

  • @mispaahcommunication4257
    @mispaahcommunication4257 2 года назад +353

    തന്റേടം ഉള്ള പാസ്റ്ററെ കണ്ടു. സന്തോഷം ആയി love you ♥️♥️

    • @Sunny-pz1db
      @Sunny-pz1db 2 года назад +1

      Pastor Kure prophets undu.cash greedys.avenmareyum pokkanam.waste dogs,blade pannas

    • @minithomas7744
      @minithomas7744 2 года назад +4

      വളരെ നന്ദി Pastor 🙏.. ഇവരെ പുറത്ത് കൊണ്ടുവരണം. 🙏🙏

  • @mailmemaheshraj
    @mailmemaheshraj 2 года назад +1

    ക്രിസ്ത്യാനിയല്ലാത്ത പൊതുവേ പാസ്റ്റേഴ്സിനോട് താൽപ്പര്യമില്ലാത്ത എനിയ്ക് എന്തോ വലിയ ഇഷ്ടവും താൽപ്പര്യവുമാണ് ജോബി പാസ്റ്ററോട്.താങ്കളുടെ ഓരോ വീഡിയോ കാണുന്പോഴും ജീസസിനോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയാണ്.ആരെയും ഭയമില്ലാതെ ആരെയും സുഖിപ്പിയ്കാതെ യഥാർത്ത ദൈവവേല ചെയ്യുന്ന നല്ലൊരു ദൈവദാസനായ താങ്കൾക്ക് ദൈവത്തെ വിറ്റ് കാശാക്കുന്ന എല്ലാ പുഴുക്കുത്തുകളേയും വചനാടിസ്ഥാനത്തിൽ ഇനിയൂം ഇനിയും പൊളിച്ചടുക്കാൻ ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും നൽകട്ടെ

  • @ramlakalapurakkal5537
    @ramlakalapurakkal5537 2 года назад +16

    അച്ചോ. അച്ഛന്‍ പറഞ്ഞത് എത്ര ശരി. എല്ലാ സമുദായത്തിലും ഇത്തരം അമ്മായിയമ്മമാർ ഉണ്ട്. ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടി കളെ എനിക്ക് അറിയാം. നന്ദി അച്ഛൊ. 👍

    • @zainudheenpk7558
      @zainudheenpk7558 2 года назад

      അഞ്ച്നേരവും പ്രാർത്തികുക

  • @Beliver248
    @Beliver248 2 года назад +39

    ഇതുപോലെ ഉള്ളവരെ സമൂഹത്തിനു മുന്നിൽ കൊണ്ടുവന്ന പാസ്റ്റർ ഒരുപാട് നന്ദി

  • @manjuajay9738
    @manjuajay9738 2 года назад

    ഇങ്ങനെയുള്ള മനുഷ്യരെ കാണുമ്പോൾ നമുക്കും ഒരു തന്റേടം വരും. അച്ഛന് ഒരു ബിഗ് salute🙏🏻🙏🏻

  • @ancythomas513
    @ancythomas513 2 года назад +56

    ഇത്രയും പറഞ്ഞ പാസ്റ്റർനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @nizamudeenabdulkhareem944
    @nizamudeenabdulkhareem944 2 года назад +26

    പാസ്റ്റർ നിങ്ങളാണ് യഥാർത്ഥ നവോത്ധാന നായകൻ.... ബിഗ്സല്യൂട്ട്....

  • @sunilkumar.s9720
    @sunilkumar.s9720 2 года назад +3

    അച്ചൻ പൊളിച്ചു... ശരിക്കും നല്ല ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി കൊടുക്കാൻ കഴിവുള്ള ഇത്തരം അച്ചൻമാർ ഉണ്ടെങ്കിൽ സഭയ്ക്കും സഭാ വിശ്വാസികൾക്കും നന്മ മാത്രമേ ഉണ്ടാകൂ...

  • @priyagirish9579
    @priyagirish9579 2 года назад +26

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. നമ്മുടെ നാട്ടിൽ ഇതു ഒരുപാട് നടക്കുന്നു. ഇതു സമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ചത്തിനു നന്ദി.

  • @daizyvarges402
    @daizyvarges402 2 года назад +196

    പൊങ്ങച്ചക്കാരി ആണ്. ഈ ക്ലിപ്പിൽ എല്ലാ തിന്മയും ഒളിഞ്ഞു ഇരിക്കുന്നു. 🙏🙏

  • @ancyalex4562
    @ancyalex4562 2 года назад +5

    Pastor., താങ്കൾ കാണിച്ച ധൈര്യത്തിനും, മറ്റെല്ലാ പെൺകുട്ടികൾക്കും വേണ്ടി സംസാരിച്ചതിനും വളരെ നന്ദി. സമൂഹത്തിൽ നടക്കുന്നതായ ഇത്തരം അനീതികൾക്കെതിരെ ഒരു ചെറുവിരൽ എങ്കിലും അനക്കുവാൻ കഴിഞ്ഞതിൽ പാസ്റ്ററിനെ അഭിനന്ദിക്കുന്നു. ബിഗ് salute🙏🙏. God bless❤

  • @hiknock4423
    @hiknock4423 2 года назад +46

    ഈ വിഷയത്തിൽ ഇങ്ങനെ തുറന്നു സംസാരിച്ച പാസ്റ്റർക്ക് അഭിനന്ദനങ്ങൾ.. ഇത്പോലെ ഉള്ള ഒരു motheril നിന്നും രക്ഷപെട്ടു വന്ന ഒരാൾ ആണ്‌ ഞാനും.. Thank u somuch pastor..

    • @sanusaneesh4124
      @sanusaneesh4124 2 года назад

      സത്യമാണോ 🙏🙏🙏ഞാനും അങ്ങിനെയാ same 😭👍🏻🌹🌹🌹❤

    • @sanusaneesh4124
      @sanusaneesh4124 2 года назад

      Please replay

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Hai dee😂😂

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@sanusaneesh4124 ha ha ha😂

  • @josephsamuel7475
    @josephsamuel7475 2 года назад +262

    അഭിനന്ദനങ്ങൾ പാസ്റ്റർ, സമുഖത്തിന് നല്ല ഉപദേശം നൽകിത്തന്ന പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @bindumolvk2975
    @bindumolvk2975 2 года назад +2

    ഇത്രയും മനോഹരമായി കാര്യത്തിന്റെ ഗൗരവം വിശദീകരിച്ച പാസ്റ്റർക്ക്‌ സ്നേഹവും നന്ദിയും അറിയിക്കുന്നു ❤️🌹God bless you Pastor 🙏🙏🙏

  • @jinuthomas6996
    @jinuthomas6996 2 года назад +193

    എന്റെ പൊന്നു പാസ്റ്റർ ഇന്നലെ ഇതു കേട്ട് കുറെ ചിരിച്ചു. But പാസ്റ്റർ ന്റെ പറച്ചിൽ കേട്ടു ചിരിച്ചു ചിരിച്ചു മടുത്തു. എന്തേവായാലും കലക്കി 🤣🤣🤣🤣

    • @jollysubin1944
      @jollysubin1944 2 года назад +3

      യ്യോ ചിരിച്ചു ചത്തു

    • @jollysubin1944
      @jollysubin1944 2 года назад +5

      😄😄😄

    • @pushpa1033
      @pushpa1033 2 года назад +8

      ഞാനും ചിരിക്കാൻ വേണ്ടിയാണ് ഈ paster ന്റെ vlog കാണുന്നത്😜😜😜🤪🤪🤭🤭. കാര്യം + comedy.

    • @ബിബിൻകല്ലൂപ്പാറ
      @ബിബിൻകല്ലൂപ്പാറ 2 года назад +2

      സത്യം

    • @ayshaayshu5811
      @ayshaayshu5811 2 года назад +3

      ഞാൻ ചിരിച്ചു ചത്തു വയ്യാ സൂപ്പർ അവതരണം കെട്ടു കൊണ്ട് അതിന്റെ കൂടെ ഇത് സത്യം ആണ് പറയുന്നത് ഇതിൽ ഒരു പാട് കാര്യം ഉണ്ട് ഇങ്ങനെ ഉള്ള വിവാഹം നമുക്ക് വെണ്ടാ അതിലും നല്ലത് വിവാഹം കഴിക്കാതെ ആണ് e എന്നെ പോലെ 😌

  • @radhuvipin311
    @radhuvipin311 2 года назад +8

    മനുഷ്യരെ മനസിലാക്കുന്ന അവരോടു ദയയും സ്നേഹവുമുള്ള നല്ല ദൈവ ദാസന്മാരുമുണ്ട്.🙏🏽

  • @marykuttyxavier177
    @marykuttyxavier177 2 года назад +2

    ഭയാനകം... ഈ voice പുറത്തുകൊണ്ടുവന്ന സാറിന് ബിഗ് സല്യൂട്ട്

  • @parukuttyGouri
    @parukuttyGouri Год назад +3

    ഗൗരവമായ ഒരു വിഷയത്തിൽ ഇത്ര രസകരമായി മറുപടി കൊടുത്ത അച്ഛനിരിക്കട്ടെ ഒരു കയ്യടി 👏👏👏👏👏🥳🥳

    • @Dhuriyodhanan
      @Dhuriyodhanan 4 месяца назад

      Achano... Ha ha ha 🤣🤣🤣.

  • @liyaligin6033
    @liyaligin6033 2 года назад +347

    പാസ്റ്റർ ഇത്രേം സത്യം ലോകത്തോട് വിളിച്ചു പറയാൻ സാധിച്ചതിൽ ദൈവത്തിന് സ്തോത്രം 🙏🙏🙏

    • @susheelapaul4176
      @susheelapaul4176 2 года назад

      Ade pastor. Adu sathiyam thanneyanu. Njanum nanni parayunnu.God bless you.

    • @jessyg9419
      @jessyg9419 2 года назад

      ​@@susheelapaul4176

    • @sheeja.b
      @sheeja.b 2 года назад

      @@susheelapaul4176 aanodi

    • @murukans8497
      @murukans8497 2 года назад

      @@susheelapaul4176 .

    • @murukans8497
      @murukans8497 2 года назад

      @@susheelapaul4176 ji

  • @rasheedarashi4018
    @rasheedarashi4018 2 года назад +2

    എന്റെ പൊന്നു സഹോദരാ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @ajiaji2780
    @ajiaji2780 2 года назад +7

    Excellent words.. Hats off pastror.. തുറന്നുപറയാൻ ചങ്കുറ്റം ഉള്ള പാസ്റ്റർമാർ ഈകാലത്തും ഉണ്ട് എന്നു മനസിലായി...

  • @senxaviour3102
    @senxaviour3102 2 года назад +11

    Pastorji താങ്കളുടെ videos ഞാൻ കാണാറുണ്ട്.
    പ്രത്യേകിച്ച് ഈ video അനേകർക്ക് ഉപകാരപ്രദമാകും .
    ചിരിയും ചിന്തയും സമന്വയിപ്പിച്ച അത്യുഗ്രൻ വിശദീകരണം!
    അഭിനന്ദനങ്ങൾ!!

  • @abdurahman8636
    @abdurahman8636 2 года назад

    പാസ്റ്റർ സർ അങ്ങ് പറഞ്ഞ കാര്യം വളരെ വാസ്തവം ഇവരുടെ വിചാരം അനാഥയെ ചൊൽപ്പടിക്ക് കിട്ടുമെന്ന വിചാരം thankyou sir ഗർഭ പത്രം വേണമെന്ന് ഇത് എന്ത് അമ്മ

  • @shibud.a5492
    @shibud.a5492 2 года назад +35

    Dear paster, you saved many girls life when you uploaded your speech on RUclips! You are the real paster for mankind & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....

  • @julieprince7163
    @julieprince7163 2 года назад +71

    Praise the Lord Pastor 🙏ഇങ്ങനെ ഇത്രയും സ്വാതന്ത്രത്തോടെ ആ പാസ്റ്ററിനോട് അവർ പറയണമെങ്കിൽ അദ്ദേഹത്തെ അത്രത്തോളം അവർ മനസിലാക്കിയിരിക്കുന്നു. എന്തായാലും ഇപ്രകാരം പ്രതികരിക്കുന്ന ദർശനം ഉള്ള ദൈവദാസന്മാർ എഴുനേൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍🏻

  • @Trollbomber
    @Trollbomber 2 года назад

    നല്ല അറിവാണ് പാസ്റ്റർ 🥰🥰👍
    മറ്റുള്ളവർ അനീതിക്ക് കൂട്ടുനില്ക്കുമ്പോൾ സത്യസന്തമായി കാര്യം പറഞ്ഞു🥰🥰👍

  • @leelammajohnson163
    @leelammajohnson163 2 года назад +261

    പാസ്റ്റർ..... ഇവരുടെ voice ടോൺ തന്നെ commanding power ആണ്... ഞാൻ ഈ voice ക്ലിപ്പ് കേട്ടപ്പോൾ തന്നെ ഇങ്ങനെ തന്നെ ഞാനും പ്രതികരിച്ചു...അവർ തന്നെ യാണ് ആ കുടുംബത്തെ ഭരിക്കുന്നത്‌.പെൺകുട്ടികൾ മുന്നോട്ട് വരണം പ്രതികരിക്കണം...ആരും അടിമയല്ല.. വില്പന ചരക്കും അല്ല..... 🙏

    • @thankammachacko141
      @thankammachacko141 2 года назад +3

      Pastor Athallayodu pokan para. Pinne pastor marku ningade randam kettukarane anweshikuvalle Pani. Anada penkochanenkil konnalum arum mondaythillallo.

    • @thankammachacko141
      @thankammachacko141 2 года назад

      Endiye achan nokiyadupole undarunna penkochu.Thalle. ningal evida. Onnu kananamarunnu.

    • @thankammachacko141
      @thankammachacko141 2 года назад

      Nanamille thalle ningalku.Ningade cherukande yogyada endanavo .

    • @thankammachacko141
      @thankammachacko141 2 года назад +2

      Chilappam mudiku kutthipidikanarikum

    • @thankammachacko141
      @thankammachacko141 2 года назад

      Bikini ano idipikan pokunne .

  • @anithak9550
    @anithak9550 2 года назад +39

    Iam a Hindu...really appreciate your social commitments..God bless you acho

  • @sheelathambi3924
    @sheelathambi3924 2 года назад +2

    എത്രയോ ഭംഗിയായ അവതരണം ഇത്രയും തുറന്ന മറുപടി കൊടുത്തതിൽ പാസ്റ്റർക്കു അഭിനന്ദനങ്ങളും ഒപ്പം prarthanayum🌹🌹

  • @susammaabraham2525
    @susammaabraham2525 2 года назад +44

    Praise the Lord Pastor 🙏 - നല്ല അവതരണം👍 Super - ഇനി അവര് ജീവിതത്തിൽ പെണ്ണ് അന്വേഷിക്കേലാ - ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു🙏

  • @gopalakrishnan8591
    @gopalakrishnan8591 2 года назад +41

    പാസ്റ്റർ സമൂഹത്തോട് വിളിച്ചു പറഞ്ഞ യാഥാർഥ്യം ജനങ്ങൾ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള പിടിവള്ളിയാണ്. Thank you very much sir. ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.

  • @thahiraandatodan3708
    @thahiraandatodan3708 2 года назад +1

    Great Words Uncle,പറഞ്ഞത്എത്ര അർത്ഥവത്തായ വാക്കുകൾ,ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ദുരന്തം...കൃത്യമായി പറഞ്ഞിരിക്കുന്നു,സ്ത്രീകളുടെ ശത്രുക്കൾ ഇത്തരം സ്ത്രീകൾ തന്നെയാണ്😌 unclinu ഇത്തരം duravasthakal ഇനിയും സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കാൻ സാധിക്കട്ടെ,,🌹🌹🌹🌹🌹🌹🌹

  • @sreejat6109
    @sreejat6109 2 года назад +5

    അച്ചോ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. ഞങ്ങൾ പറയാൻ ആഗ്രഹിച്ച അതെ വാക്കുകൾ 👌👌👌👌

  • @sabup.v1161
    @sabup.v1161 2 года назад +5

    ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത് മറുനാടനിലെ ഷാജന്റെ വാർത്തയാണ്.
    അദ്ദേഹവും ആ സ്ത്രീയെ പൊരിച്ചു. ഇപ്പോൾ പാസ്റ്ററും. രണ്ടുപേർക്കും
    അഭിനന്ദനങ്ങൾ 🙏🙏❤❤

  • @mekhalajoseph9241
    @mekhalajoseph9241 Год назад +1

    പ്രിയ ദൈവദാസന്റെ വീഡിയോ എല്ലാം കാണാറുണ്ട്. വളരെ അഭിമാനം ഉണ്ട്. പെന്തകോസ്ത് ഗോളത്തിൽ നിന്നും ഏതിനോടും പ്രതികരിക്കുന്നതിൽ വളരെ സന്തോഷം 🙏

  • @susanpalathra7646
    @susanpalathra7646 2 года назад +3

    അനാഥയാണെങ്കിൽ ചോദിയ്ക്കാനും പറയാനും ആരുമില്ലല്ലോ, അവരോട് എന്തുമാകാമല്ലോ അതായിരിയ്ക്കും അമ്മാമ്മയുടെ പ്ലാൻ. മകന്റെ സ്വഭാവവും ഈ voiceലൂടെ പിടികിട്ടുന്നുണ്ട്. അമ്പടീ ഭയങ്കരീ ....
    - സൂസൻ പാലാത്ര -

  • @kukkubabeelafaizal9421
    @kukkubabeelafaizal9421 2 года назад +96

    Muslim ayittum ഞൻ ee fathernte speech eshtapettu കേട്ടു.. ആരു നല്ലത് chythalum നമ്മൾ athine angeekarikanm.. Never critisize any religion

    • @reejavarghese5899
      @reejavarghese5899 2 года назад +6

      yes you are correct. മതം നോക്കിയിട്ടല്ലാതെ ആര് നല്ലതു പറഞ്ഞാലും നമുക്ക് കേൾക്കാം. വേണമെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ സ്വീകരിക്കേണ്ട !👍👍👍😊😊😊😊😊

    • @aseenaabdulla2802
      @aseenaabdulla2802 2 года назад +1

      Yes

    • @rashidashr6171
      @rashidashr6171 2 года назад +1

      Yes

    • @Jay-t6k6z
      @Jay-t6k6z 2 года назад

      @@rashidashr6171 hm

    • @NoorjiOli
      @NoorjiOli 2 года назад

      അച്ചോ അഭിനന്ദനങ്ങൾ
      പെൺകുട്ടികളെ അപമാനിക്കാൻ പിറന്ന ഇത്തരം അമ്മച്ചിമാരെ ക്കുറിച്ച്
      ഇങ്ങനെ കാര്യങ്ങൾ സാധാരക്കാർക്ക് വേണ്ടി പറഞ്ഞു കൊടുക്കുന്ന പുരോഹിതർ ഉണ്ടെങ്കിൽ അത് വലിയ നന്മയാണ്. സർവശക്തനായ ദൈവം താങ്കൾക്ക് എല്ലാ അനുഗ്രഹവും നൽകട്ടെ ആമീൻ

  • @ancyedward1794
    @ancyedward1794 2 года назад

    ഫാദർ വളരെ നല്ല മെസേജ് സൂപ്പർ മറുപടി

  • @aboobackervakiyan753
    @aboobackervakiyan753 2 года назад +57

    നിങ്ങളാണ് അച്ചോ അച്ഛൻ ഒന്നും പറയാനില്ല ❤❤❤❤

    • @rosilypaul2123
      @rosilypaul2123 2 года назад +3

      അച്ഛാ. സൂപ്പർ 👍👍

  • @susanbabu8089
    @susanbabu8089 2 года назад +21

    അഭിനന്ദനങ്ങൾ പാസ്റ്റർ 🙏🙏

    • @ponnachantk142
      @ponnachantk142 2 года назад

      പാസ്റ്റർ നിങ്ങളെ സമ്മതിച്ചിരിക്കുന്നു supper.. വിശ്വാസികൾ എന്ന് പറഞ്ഞു നടക്കുന്നവരുടെ കൂട്ടത്തിലാണ് ഇത്തരക്കാർ അധികം... ഈ (ഫ്രെഷ് ) ഏതായാലും super.... God bless... 🌹🌹

    • @vijaykumark1774
      @vijaykumark1774 2 года назад

      V past salami

  • @suresh19712
    @suresh19712 2 года назад

    സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ ഈ പറഞ്ഞ വിഷയത്തിന് ഞാനും സപ്പോർട്ട് ചെയ്യുന്നു ഇങ്ങനെയുള്ള അമ്മമാരെ തൂക്കിക്കൊല്ലണം ഇങ്ങനെ മക്കളെ തെറ്റിച്ച് അനേകം കുടുംബങ്ങളെ കോടതികൾ കേറ്റി ഇറക്കുന്ന അമ്മമാരെ ശ്രദ്ധിക്കുക നിങ്ങൾക്ക് ഒരു കാലം വരും ഇങ്ങനെ മറ്റുള്ള മക്കളെ ദുഃഖിപ്പിക്കരുത് ഇങ്ങനെ ഉള്ള തള്ളമാരെ ജീവിക്കാൻ അനുവദിക്കരുത് ന്യായവിധിയിൽ എല്ലാം കണക്കുകൊടുക്കേണ്ടി വരും

  • @robmas87
    @robmas87 2 года назад +173

    സത്യം എന്താണെന്ന്‌ നമുക്ക്‌ അറിയില്ല... പക്ഷെ pastor നല്ല രീതിയിൽ പ്രതികരിച്ചു... ഇത് കേട്ടിട്ടെങ്കിലും ചിലരുടെ കണ്ണ് തുറന്നാൽ മതിയായിരുന്നു...

  • @qatardoha3436
    @qatardoha3436 2 года назад +17

    ഇങ്ങനെ ഉള്ള അമ്മമ്മ മാര് ദൈവ സഭക്ക് അപമാനം പാസ്റ്റർ അവതരണം നന്നായി 👍👍👍

  • @muneerashamnas8289
    @muneerashamnas8289 2 года назад +19

    ഞാൻ ഒരു മുസ്ളിം പെൺകുട്ടിയാ അച്ഛൻ കൊടുത്ത മറുപടികൾ നന്നായിട്ടു ഉണ്ട് അനാഥപെൺകുട്ടികൾക്ക് ദൈവം ഉണ്ട് അവരെ കൂടെ അത് മറന്ന് പോക്കുന്ന ഇത് പോലെ കുറച്ച് അമ്മാച്ചി മാര് ഉണ്ട്

  • @josemathew444
    @josemathew444 2 года назад +11

    അഭിനന്ദനങ്ങൾ പാസ്റ്ററെ 🌹🌹🌹

  • @nishanisha5873
    @nishanisha5873 2 года назад

    ഫാദർ കലക്കി ഇതുപോലുള്ളത് പൊതുസമൂഹത്തിൽ അറിയിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @sreedharanc2793
    @sreedharanc2793 2 года назад +4

    പാസ്റ്ററുടെ വാക്കുകൾ കേട്ട് എനിക്കും സന്തോഷം 👁️🙏👁️ നന്ദി

  • @achayankandanad4802
    @achayankandanad4802 2 года назад +46

    ബഹുമാനപട്ട അച്ചന് വളരെനന്ദി ഇവരുടെ വോയിസ്‌ കേട്ടിട്ട് ഒരാൾ പറഞ്ഞു ഒരു നല്ല പെണ്ണ്ഉണ്ട് tvm മത്സ്യക ന്നിയക

    • @user_8953
      @user_8953 2 года назад

      അതൊരു പാസ്റ്റർ ആണ്. അയാൾക്ക്‌ തന്നെയാണ് ആ അമ്മച്ചി വോയിസ്‌ ക്ലിപ്പ് അയച്ചത്. അതിന് അയാളുടെ മറുപടി ആണ് മത്സ്യകന്യക ഉണ്ടെന്ന്.

    • @priyankavictor111
      @priyankavictor111 2 года назад +1

      Ath forward audio ale...athin ale reply koduthath

    • @user_8953
      @user_8953 2 года назад +1

      @@priyankavictor111 അല്ല. ആ പാസ്റ്റർ തന്നെയാണ് താൻ അമ്മച്ചിക്ക് അയച്ച മറുപടിയും മറ്റുള്ളവർക്ക് ഷെയർ ചെയ്തത്. മത്സ്യകന്യകയുടെ കാര്യം തന്റെ മറുപടിയാണ്.

  • @shainybabushainybabu9487
    @shainybabushainybabu9487 2 года назад +3

    ഇതുപോലെ അമ്മായിമാരുടെ യഥാർത്ഥ മുഖംമൂടി സമൂഹത്തിന് കാട്ടിത്തന്ന പാസ്റ്റർ അഭിനന്ദനങ്ങൾ

  • @josephmx5937
    @josephmx5937 2 года назад +7

    ഇതാണ് ദൈവദാസൻ . പൂർണ്ണതയുള്ള ദൈവദാസൻ🥰🥰🥰🥰🥰😘😘😘😘

  • @ckr424
    @ckr424 2 года назад +12

    കൃത്യമായ അവതരണം ആ സ്ത്രീക്ക് വേണ്ടത് മകനൊരു ഭാര്യയെ അല്ല ഒരു അടിമസ്ത്രീയെ ആണ് എന്ന് വ്യക്തമാണ് 🙏

  • @saumyas5340
    @saumyas5340 2 года назад +1

    ഈ പാസ്റ്റർനോട്‌ എത്ര നന്ദി പറഞ്ഞലും മതി വരത്തില്ല

  • @ShajiGMani
    @ShajiGMani 2 года назад +33

    അമ്മച്ചിയുടെ കാര്യം തീരുമാനമയി

  • @josephmathai6224
    @josephmathai6224 2 года назад +11

    Pastor We salute you for the straight and bold representation of the poor mindset... The courage to speak to openly is also rear.... God bless you