കുഞ്ഞുവാവ വന്നു ❤️Delivery Day 😍Vlog 120

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Query solved,
    follow me on instagram :- dinny davis ,
    Steby_babu
    ...
    follow me on facebook :-
    / dsabvlogs
    Disclaimer :-
    this channel does not promote or encourage any illegal activities.This channel's videos are not allowed to publish at anywhere without any permission from the owner.If anyone do ,they have to face the consequences.
    #dsabvlogs#dayinmylife#lifestylevloger#pothichoru#husbandandwife#fortkochi#bigb#moviemalayalam#haircutting#nightlife#drivingtest#paris#pariscarnival#lgbtq#cial#kochi#kerala#burger#thrissur
    Address:-
    Dinny Davis
    Paliakkara (h)
    P O Avinissery,Ollur
    Thrissur,
    Pin :- 680 306
    For collab videos :-
    contact :- 9567307462
    email :- dsabvlogs@gmail.com

Комментарии • 1,2 тыс.

  • @vaava2972
    @vaava2972 Год назад +18

    Amma kochine edukkaan പിന്നാലെ വരുന്നത് കണ്ട് പാവം തോന്നി സന്തോഷവും.എൻ്റെ അമ്മായിയമ്മ ഹോസ്പിറ്റലിൽ പോലും vannitilya

  • @sree5933
    @sree5933 Год назад +157

    പാവം കുട്ടിയാണ് ഉണ്ടപ്പൻ 🥰🥰🥰🥰🥰മനസ്സിൽ തോന്നുന്നത് അതുപോലെ ആരുടേയും മുഖത്ത് നോക്കി പറയും അതാണ് ഉണ്ടപ്പൻ 🥰🥰🥰🥰🥰🥰❤️

  • @shahusworld487
    @shahusworld487 Год назад +59

    Oru പുഞ്ചിരി മായാതെ ലാസ്റ്റ് വരെ കണ്ട വ്ലോഗ്.... Cngrdzz drs... മാഷാഅല്ലാഹ്‌ ക്യൂട്ട് ബേബി

  • @MubashiraPm
    @MubashiraPm Год назад +63

    29 n ആണ് date. എല്ലാവരും ദുആ ചെയ്യണം. C section ആണ് പറഞ്ഞട്ടുള്ളത് 😢

    • @silpakp242
      @silpakp242 Год назад +4

      Don't worry and take care

    • @Ayshanijas-w5s
      @Ayshanijas-w5s Год назад +3

      Ellam rahath alum inshallah

    • @ponnuhaseebhaseeb4292
      @ponnuhaseebhaseeb4292 Год назад +3

      Don't worry ellam eluppam nadakkatte healthy babyne kittatte

    • @amallufoodchannel8920
      @amallufoodchannel8920 Год назад +4

      ഇതൊക്കെ എന്ത് അങ്ങോട്ട് പോവാ പ്രസവിക്ക all the best 🤗

    • @DhanyaAriunDarshid
      @DhanyaAriunDarshid Год назад +2

      C sec s a simple process.. but delivery kaynj full rest eduth kidakkaruth c sec nu.. nammal kooduthal active aavanam.. from d next day....

  • @harithakunju6359
    @harithakunju6359 Год назад +7

    കണ്ണ്‌ നിറഞ്ഞൊഴുകി ആണ് വീഡിയോ കാണുന്നത് sep 15ആണ് എനിക്ക് date പറഞ്ഞിട്ടുള്ളത്‍, ആദ്യത്തെ സിസേറിയൻ ആയത് കൊണ്ട് ഇനി ഉള്ളതും സിസേറിയൻ തന്നെ ആയിരിക്കും, നോർമൽ ആണെങ്കിലും സിസേറിയൻ ആണെങ്കിലും കുഞ്ഞിനെ കൈയിൽ കിട്ടുന്ന വരെ ഉള്ള ഉള്ളിലൊരു പിടച്ചിൽ അത് വേറെ തന്നെ ആണ്, സിസേറിയൻ ആണെങ്കിലും കുഞ്ഞിനെ safe ആയി കിട്ടിയില്ലേ, congrts both of u ❤❤❤❤

  • @binduraghunath1520
    @binduraghunath1520 Год назад +76

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു.... കുഞ്ഞു വാവക്ക് ചക്കരയുമ്മ 🥰🥰

  • @archanasarath5728
    @archanasarath5728 Год назад +73

    പാവം പൊന്നൂസ്... ആ ഗിഫ്റ്റ് ചേട്ടന് കൊടുത്തപ്പോ എന്റെ കണ്ണ് നിറഞ്ഞു.... എന്നും ഈ സ്നേഹം ഉണ്ടാവട്ടെ... God bless u dears ❤️❤️❤️

  • @Ramsisinu
    @Ramsisinu Год назад +359

    എന്റെ wedding കഴിഞ്ഞിട്ട് 6years ആയി ഇത് വരെ കുട്ടികൾ ഉണ്ടായിട്ടില്ല. പക്ഷെ ഇതൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും എല്ലാം ഉരുമിച്ച് വരും. കുട്ടി undappate പോലെ ഉണ്ട് cute baby ❤❤❤❤❤

    • @SreelakshmiGopakumar-n5q
      @SreelakshmiGopakumar-n5q Год назад +33

      എല്ലാം ശരിയാകും
      ഉടനെ തന്നെ നിങ്ങൾക്ക് ഒരു വാവ വരും

    • @jimnabineesh5253
      @jimnabineesh5253 Год назад +5

      God bless u soon❤️

    • @meghavinod6517
      @meghavinod6517 Год назад +2

      Vegam oru vava varatte

    • @kmgeo8391
      @kmgeo8391 Год назад +7

      ഏഴു വർഷം ക്കഴിഞ്ഞപ്പോൾ അപ്രതീഷമായി ആണ് എനിക്ക് കുഞ്ഞിനെ തന്നു ദൈവം അനുഗഹിച്ചത് കാത്തിരിക്കൂ എല്ലാം സീരിയയാവും

    • @harshijamshi994
      @harshijamshi994 Год назад

      Nigalkkum baby kittum

  • @anniegladis8829
    @anniegladis8829 Год назад +68

    കണ്ണ് അറിയാതെ നിറഞ്ഞു... Especially at the time of entering into the theatre ❤️❤️💗

    • @sunumathew1358
      @sunumathew1358 Год назад

      സത്യം 😫😫പുറത്ത് വരുമ്പോഴും സങ്കടം ആണ് 😊😊

  • @balqueesva1812
    @balqueesva1812 Год назад +2

    ദൈവത്തിനു നന്ദിയും സ്തുതിയും! ഇതുപോലെ സ്നേഹവും ഐശ്വര്യവും എല്ലാം നൽകി അനുഗ്രഹിക്കാൻ സർവശക്തനായ ദൈവത്തോട് പ്രാർഥിക്കുന്നു!

  • @mariyamworld1138
    @mariyamworld1138 Год назад +6

    ഞാനും എന്റെ പ്രെഗ്നൻസി സമയത്ത് ഇതുപോലെ ഒന്ന് എഴുതി വെച്ചിട് ഉണ്ടായിരിന്നു... Bt ഇതുവരെ അത് കൊടുത്തിട് ഇല്ല... എമർജൻസി cs ആയിരുന്നത് കൊണ്ട് onnum നടന്നില്ല... ശെരിക്കും ഇത് എഴുതുന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.... കാരണം ഏതൊരു പെൺകുട്ടി ഉം delivery ടൈം ഇൽ ഇനി തിരിച്ചു വരുവോ താൻ അത്രേം സ്നേഹിക്കുന്ന husband ini കാണാൻ പറ്റുവോ അങ്ങനെ ഒക്കെ ആണ് ചിന്ത... അതോണ്ട് ഞാനും ഇങ്ങനെ ezhuthi vechu... കൂടാതെ കൊറേ videos ഉം എടുത്ത് vechu... ഈ വീഡിയോ കണ്ടപ്പോ എന്റെ ഡെലിവറി എനിക്കെ ഓർമ vannu... ലാസ്റ്റ് ആ ബുക്ക്‌ um കണ്ടപ്പോ സങ്കടവും... അത്രേം feel ayit എഴുതിയത് kond ആവും ❤

  • @ohm.123
    @ohm.123 Год назад +40

    എനിക്ക് മൂന്നു മക്കളാ എന്നാലും ഡെലിവറി വ്ലോഗ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നും ❤️

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Год назад +65

    കുഞ്ഞിന്റെ അപ്പനും അമ്മയ്ക്കും.മറ്റെല്ലാ ബന്ധുക്കൾക്കും എന്റെ സ്പെഷ്യൽ അഭിനന്ദനങ്ങൾ.......❤❤❤❤👍👍👍🥰🥰🥰കുഞ്ഞിന് ഒരു ചക്കരയുമ്മ..... 🌹🌹🌹

  • @mereenajm3648
    @mereenajm3648 Год назад +1183

    അഭിനന്ദനങ്ങൾ ഡിയർs. കുഞ്ഞ് എന്താണെന്ന് എന്നെ പോലെ കേൾക്കാത്തവർ വല്ലവരുമുണ്ടോ❤

  • @khairameharin.6087
    @khairameharin.6087 Год назад +12

    Enthanavo ... delivery scene okke kaanumpo enik kann nirayum😢❤

  • @SulfathVk
    @SulfathVk Год назад +17

    കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി പ്രത്യേകിച്ച് പൊന്നൂസിനെ തീയെറ്ററിൽ കയറ്റിയപ്പോ
    സന്തോഷം കൊണ്ടാട്ടോ

  • @chinjujithin1277
    @chinjujithin1277 Год назад +12

    Avalu nalla urakka ennu paranju penkunjanennu thonnunnu😊 Congrats🎉

  • @BinduManapati-up8oz
    @BinduManapati-up8oz Год назад +82

    കുഞ്ഞാവയെ കണ്ടതിൽ വളരെ സന്തോഷം അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ❤❤❤❤

  • @resmigopalakrishnan
    @resmigopalakrishnan Год назад +20

    mole aano mone aano. congrats both....❤❤❤

  • @silpakp242
    @silpakp242 Год назад +2

    Kondu pokunnathu kandappo oru nimisham njn enne thanne oorthupoyi. May 30 nu ente second delivery aayirunnu c section . Anyway congrats both of you

  • @anniegladis8829
    @anniegladis8829 Год назад +15

    Congratulations dears 🥰🥰
    Video കണ്ടപ്പോൾ എന്തോ.... Emotions ഒക്കെ വന്നു 🥰🥰.. Really touched 👍🏻🥰😘

  • @kitty-n7t4r
    @kitty-n7t4r Год назад +59

    ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കളും ജനിക്കുന്നു 💜
    Video ippozhana kandaa manasu naranju compared to all other delivery vlogs i have watched
    this video created some impact in our heart so happy for u too
    Congratulations 🎉
    welcome to parenthood.....❤
    Can see everyone s happiness in their eyes
    Cute baby ❤ 🧿
    May god bless u all with lot of happiness and blessings ❤

  • @midhuntrtr4757
    @midhuntrtr4757 Год назад +6

    ലാസ്റ്റ് കണ്ടപ്പോൾ സങ്കടം വന്നു
    ഡിന്നി എഴുതിയ ബുക്ക്‌ കാട്ടിയപ്പോൾ
    🥰😃😍

  • @santhip2571
    @santhip2571 Год назад +1

    Ammayude mukhathu nalla tention kanan pattunnundu.... Enganea ulla aammayi Amma mare kittan padanu.... Swantham amamye nokkunnathu polea nokkane liji....

  • @rajirajesh5635
    @rajirajesh5635 Год назад +54

    നിങ്ങളെ പോലെ ഞങ്ങളും കാത്തിരുന്ന നിമിഷം 🥰മോനോ മോളോ എന്ന് പറഞ്ഞില്ല

  • @limsythomas8163
    @limsythomas8163 Год назад +1

    Ee vlog Varun nu ennu paranjappol ariyichilla ippozhum aryichilla. Nam male viddikalki undappan santhoshayilla😢Nam malude exitmentinu oru vilayumilla😮enthuvada😊

  • @ashmilsameer2212
    @ashmilsameer2212 Год назад +5

    Ath chettante hapiness kandappol manassilayi randalum sugayirikkatte ❤

  • @RadhikaprasanthPrasanth
    @RadhikaprasanthPrasanth Год назад +2

    Congrats.. Kunju ethanennu koodi parayamayirunnu.. Marannupoyathu aano

  • @sajithnk4270
    @sajithnk4270 Год назад +33

    കുഞ്ഞാവ യെ കണ്ടപ്പോ കരഞ്ഞു പോയി 🥰🥰🥰

  • @DonierDon
    @DonierDon Год назад +104

    Hats off to all mothers for their sacrifice ......Ee avasthayilude kadannu poya ella ladies ndeyum kannil vellam varum ee video kaanumbol...happy to see these moments ❤

  • @febyabhi
    @febyabhi Год назад +11

    Njan paranju baby girl aanunu🎉🎉❤❤.congrats both of you

  • @irfanamkd2082
    @irfanamkd2082 Год назад +3

    Ponnusine pole und കവിൾ ഒക്കെ 🥰

  • @anitharavikumar2259
    @anitharavikumar2259 Год назад +10

    congratulations .കുഞ്ഞും അമ്മയും സുഖമായ രിക്കട്ടെ. എന്തു കുഞ്ഞാണെന്ന് പറഞ്ഞില്ല

  • @kannank3347
    @kannank3347 Год назад +3

    ഞാൻ നോക്കി ഇരിക്കുവായിരുന്നു ഈ ഒരു നിമഷം❤🤰🤰🤰

  • @_Sreelakshami_Manoj_
    @_Sreelakshami_Manoj_ Год назад +52

    എത്ര നേരമായി ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ഭയങ്കര സന്തോഷായി ട്ടോ ❤❤

  • @simranashraf1904
    @simranashraf1904 Год назад +2

    Nijgak gender parayan polum orma illa adha vendedh ippo ellavar fst gender edhanenn an nokunnadh..... 👍

  • @athirasuresh6457
    @athirasuresh6457 Год назад +28

    Congrats to both of you❤

  • @Maajucheemu-vy7be
    @Maajucheemu-vy7be Год назад +1

    Endh കുഞ്ഞാണെന്ന് പറഞ്ഞില്ല എന്തായാലും sandhosham ennalum ariyan oru ith😊

  • @jencyfrancis2473
    @jencyfrancis2473 Год назад +54

    ഉണ്ടപ്പനും കുഞ്ഞും സുഖമായിരിക്കുന്നോ കുഞ്ഞ് എന്താണെന്ന് പറഞ്ഞില്ല 😘😘😘😘

  • @nilinamknilinamk7736
    @nilinamknilinamk7736 Год назад

    ഓപ്പറേഷൻ ചെയ്യുന്നത് കൂടി വീഡിയോ പിടിക്കായിരുന്നു ട്ടോ... 👌🏼👌🏼👌🏼

  • @shyjavarghese4829
    @shyjavarghese4829 Год назад +6

    കൊച്ച് പെണ്ണായത്കൊണ്ടാണോ ആരാ കൊച്ചെന്നു ആരും പറയാത്തത്. അത് പറയാതിരുന്നത് ശെരിയായില്ല. അമ്മായിഅമ്മ very sad ആണ് 😊

    • @rehnasamad1407
      @rehnasamad1407 Год назад +1

      ശെരിയാ അമ്മയുടെ മുഖത്ത് സന്തോഷമില്ല 🙂

  • @shahlaa.k4674
    @shahlaa.k4674 Год назад +1

    Ente delivery kazhinj mole kail kityapo husband inagne aairunu...happy aait ntha cheynde areela ......kainn thazhe vekunillaarunu..❤❤ congratulations dears ❤❤

  • @ootalkstrips-themost4643
    @ootalkstrips-themost4643 Год назад +32

    Congrats bro..🎉🎉🎉🎉 അവരുടെ ഫാമിലി അല്ലാതെ ആദ്യം baby ഉണ്ടായി എന്നറിഞ്ഞ ഭാഗ്യവാനാണ് ഞൻ.. Bro പേരാമ്പ്ര ഉള്ള ജോയൽ... ഓർമ്മയുണ്ടോ ഹോസ്പിറ്റലിൽ കണ്ടത് ❤

  • @SukanyaSuku-dw4jk
    @SukanyaSuku-dw4jk Год назад +15

    അമ്മയും കുഞ്ഞും സന്തോഷമായിരിക്കട്ടെ ❤️🥰

  • @geethack5949
    @geethack5949 Год назад +30

    അഭിനന്ദനങ്ങൾ 💐💐💐സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 😍😍

  • @umaunni2803
    @umaunni2803 Год назад +18

    I can't control my tears. Such a great moment. I felt upset when she was taken to the operation theatre. Many congratulations guys and enjoy the parenthood

  • @amallufoodchannel8920
    @amallufoodchannel8920 Год назад +4

    കുട്ടി ഉണ്ടപ്പന്റെ അതെ പോലെ ♥️

  • @user-k23183
    @user-k23183 Год назад +14

    വാവയും പൊന്നൂസും സുഖമായിരിക്കുന്നോ. ബോയ് ആണോ ഗേൾ ആണോ വീഡിയോ യിൽ പറയുന്നത് കണ്ടില്ല 👏

  • @Indchand
    @Indchand Год назад +14

    ആണ്കുട്ടിയാണോ പെണ്കുട്ടിയാണോ എന്നറിയാൻ ആർകെങ്കിലും ആഗ്രഹം ഉണ്ടോ ?

  • @muhammdansil1887
    @muhammdansil1887 Год назад +1

    Operation pokunna kandappol entho kann niranj😢😢ee potti pennine entho eshtamne❤

  • @malayaligamer7433
    @malayaligamer7433 Год назад +5

    ഹോ.... സമാധാനം ആയി എത്ര നാളായി കുഞ്ഞാവയെ കാത്തിരിക്കുന്നു...❤

  • @FathimaAnsal-l4j
    @FathimaAnsal-l4j Год назад +2

    Achodaaa paavam ponno onnum mindunnilla😢 enikk sangadam vannu athine ingane kandappo... Ella vidha aashamsakalum ponnoose❤

  • @johnsonsamuel3676
    @johnsonsamuel3676 Год назад +6

    Congratulations both of you
    Baby girl pavam ammachi yute santhosham kunjine edukuvan
    God bless undappen happy
    🎉🌹❤️❤️
    Anie chechy vlog edane mone

  • @dreamsvilla2759
    @dreamsvilla2759 Год назад +2

    HOO rakshpettu.....😂 oru മെഗാ സീരിയൽ കഴിഞ്ഞത് പോലെ

  • @celinefransis9258
    @celinefransis9258 Год назад +13

    കുഞ്ഞിന്റെ gender പറയാതെ വീഡിയോ ഇട്ടത്‌ കഷ്ടമായിപ്പോയി. എല്ലാവരും കാത്തിരിക്കുന്നു കുട്ടി ആണോ പെണ്ണോ എന്നറിയാൻ. നിങ്ങൾ മറുപടിയും തരുന്നില്ല

  • @jayakumari6953
    @jayakumari6953 Год назад +1

    എല്ലാം. നല്ലതായി. നടത്തിയ.ഈശ്വരൻ
    സ്തുതി.

  • @joicetreesajoseph2711
    @joicetreesajoseph2711 Год назад +14

    Congrats buddies ❤🎉🎉🎉🎉🎉🎉

  • @DelminDavisIndia
    @DelminDavisIndia Год назад +1

    St Vincent De Paul Hospital Ollur Thrissur

  • @amanazahhani
    @amanazahhani Год назад +15

    ഒരുപാട് സന്തോഷം എന്നും നോക്കും എന്തായി എന്ന് ❤

  • @Meenakshimeenu-ed7kw
    @Meenakshimeenu-ed7kw Год назад +1

    Chettante kude ullath chettante amma ano.marumol hospital ayapo aa ammede facile sangadam and tension ath mathi aa sneham ariyan .njnum oru marumol anu but ente ammayi delivery k polum ente kide varilan paranja ala

  • @shabnamolpk5052
    @shabnamolpk5052 Год назад +27

    Congrats both of you 👍
    Ella വീഡിയോസിലും negetive കമന്റ്‌ കാണാറുണ്ടായിരുന്നു. Pregnency time അത് enjoy ചെയ്യാനുള്ളത് തന്നെയാ...ആ സമയത്ത് കൊച്ചു കുട്ടിയായും ഇഷ്ടങ്ങളൊക്കെ പറഞ്ഞും..... Enjoyable moments😍......അത് മറ്റുള്ളവരെ കാണിക്കണോ വേണ്ടയോ എന്ന് അവരുടെ ഇഷ്ടം.. കാണാനോ വേണ്ടയോ എന്നുള്ളത് നമ്മുടേതും... ആരും compel ചെയ്യുന്നില്ലല്ലോ കാണാൻ.. കണ്ട് കഴിഞ്ഞ് മറ്റുള്ളവരെ സംസാരം കൊണ്ട് വിഷമിപ്പിക്കുന്നത് എന്തിനാണ്????

  • @ShemNiz
    @ShemNiz Год назад +19

    Dinny is sucha cutie,the letter thing is very cute nd that shows how deep her love for u ❤.. nd congrats i think its baby girl 💖

  • @ManjusManjuManjuManju
    @ManjusManjuManjuManju Год назад +34

    കുഞ്ഞും അമ്മയും സുഖമായിരിക്കട്ടെ

  • @adhithyapradeep7440
    @adhithyapradeep7440 Год назад +3

    Girl aaannn guyzzz (14:00) kettunokkk❤❤🎉

  • @DilshadBeegum-r9o
    @DilshadBeegum-r9o Год назад +22

    Chundhari vava anutooo😊
    Congratulations 🎉🎉🎉🎉🎉

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 Год назад +16

    ഏതു ഹോസ്പിറ്റലിൽ ആയിരുന്നു... എന്തായാലും സന്തോഷമായി.. പൊന്നൂസിനും കുഞ്ഞു മോൾക്കും പപ്പാക്കും ആശംസകൾ നേരുന്നു... ഞങ്ങളൊക്കെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @valsalavijayan6900
    @valsalavijayan6900 Год назад +3

    പൊന്നൂസ് പ്രാർത്ഥനയുണ്ട് കേട്ടോ നമ്മുടെ മനസിന്റെ ബലം അതു ഒക്കെയായിരിക്കണം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹❤❤❤❤❤❤👏👌

  • @gokulappu3348
    @gokulappu3348 Год назад +1

    Njan kure timme ay kathirika unni varunnath happy ay ammayun kinju sugay irikatte

  • @krishnarpanam26
    @krishnarpanam26 Год назад +3

    സന്തോഷം...എന്നും ദൈവാനുഗ്രഹമുണ്ടാവട്ടെ..🙏

  • @ShifanaFiros-g5z
    @ShifanaFiros-g5z Год назад +1

    Masha Allah ❤video kandappo manassum kannum oru pole Niranju

  • @neethupradeep8604
    @neethupradeep8604 Год назад +8

    Congratulations ❤enik Ponnuse oro expression edumpol cheriya kuttikalaeya orma varuka❤

  • @Nabuus-123
    @Nabuus-123 Год назад +1

    Sandhosham🥰

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Год назад

    Pavam kunjuvavayudey achante sneham kandapool kannu niranjupoyi

  • @bijigeorge9962
    @bijigeorge9962 Год назад +4

    എന്ത് കുട്ടി ആണ് പറയാൻ ഉള്ള മര്യാദ ഇല്ല

    • @lalymichael6742
      @lalymichael6742 Год назад

      അത് അടുത്ത വീഡിയോയിൽ

  • @mariyubevi2503
    @mariyubevi2503 Год назад +3

    Undappane polindalle
    That dialog ❤

  • @nassijabbar4024
    @nassijabbar4024 Год назад +8

    Masha Allah❤🎉 blessing both of you

  • @jubairiyasherif1470
    @jubairiyasherif1470 Год назад

    Baby ne kandappol ulladhinekkal sandhoshamayi lastile gift, adhil ningade kannu nirayunnundayirunnu

  • @animak5473
    @animak5473 Год назад +4

    ഉണ്ടപ്പനെ പോലെ ചക്കര വാവ 🥰🥰🥰🥰🥰

  • @abcczvvb7068
    @abcczvvb7068 Год назад

    Ennum.videos.kanar und.waitt.cheyayirunno babyn.kanan.Alhamdullillah...kunjo.vav...ayisha. ksd

  • @aneetaasokan2168
    @aneetaasokan2168 Год назад +3

    Congrats chechii kutti and chetten. Enthu vava annenn parajillallo.

  • @Deepthi-m5s
    @Deepthi-m5s Год назад +1

    Daivm anugrahikatte

  • @Dhiyaa-k9i
    @Dhiyaa-k9i Год назад +25

    അയ്യോടാ 🥰🥰cute baby ഉണ്ടപ്പനെപോലെ തന്നെ 🥰🥰🥰

  • @binijohn123
    @binijohn123 Год назад +1

    അലർജി test റൗണ്ട് ചെയ്തിരിക്കുന്നത് ബ്ലേഡ് ടെസ്റ്റ്‌ ബഹളം ആയിരിക്കും

  • @Ammuzzz-zt8yd
    @Ammuzzz-zt8yd Год назад +5

    Kure thavana vannu nokki... Kunju vava vanno... Video vallathum ettittundonnu...congrats... 🥰❤️ next week ennodum admit akan paranjittund ellavarum prarthikkane...😊

  • @jomolsiby4443
    @jomolsiby4443 Год назад +1

    മോനോ ...മോളാ. കുട്ടി. അത് പറഞ്ഞില്ലല്ലോ?❤

  • @AkhilaAshokan-wh1jd
    @AkhilaAshokan-wh1jd Год назад +10

    ഉണ്ടപ്പൻ പോകുമ്പോൾ എന്താ കണ്ണ് നിറഞ്ഞു വാവച്ചി 😘😘😘

  • @gowrinanthana4265
    @gowrinanthana4265 Год назад +1

    Congratulations

  • @mubimubi3005
    @mubimubi3005 Год назад

    Kuttyne kandapozhulla sandhosham kandapo kann niranju

  • @umasoopermudiuma8215
    @umasoopermudiuma8215 Год назад

    Antte kunjineyum aadyamayi koduthathu achantte kayyilayirunnu achane aadyamayi kandappol achanodu chiriyum sammanichu appol nuzhsumar paranju achanodu chirikunnundallo Annu

  • @chinjuratheesh9674
    @chinjuratheesh9674 Год назад +33

    Congrats
    Baby girl ANO
    boyANO

  • @sinishijusinishiju7177
    @sinishijusinishiju7177 Год назад +1

    Congratulations randalkkum...ningalkkoppam njangalkkum kunjavaye kaniche thannathine orupadu santhosham...god blessings...next video kke katta waiting.

  • @shilpasunny7652
    @shilpasunny7652 Год назад +5

    Congratulations😊

  • @princypeter1269
    @princypeter1269 Год назад +1

    *സന്തോഷം ❤️🥰*

  • @sandeepvava-cd9qr
    @sandeepvava-cd9qr Год назад +14

    അഭിനന്ദനങ്ങൾ 🥰 കുഞ്ഞുവാവനെ കണ്ടതിൽ ഒരുപാട് സന്തോഷം ഒരു കുഴപ്പമില്ലാതെ ദൈവം കാത്തു രക്ഷിക്കട്ടെ

  • @MayaMaya-ec8lc
    @MayaMaya-ec8lc Год назад +2

    ആശംസകൾ ഡിയർ kunjjappa 🥰🥰🥰🥰😘😘😘😘

  • @lalharidasan9073
    @lalharidasan9073 Год назад +4

    ഈ vedio കണ്ടപ്പോൾ ഞാൻ കരഞ്ഞു. എന്റെ delivery ഞാൻ ഓർത്തു... ആർക്കായാലും കാണുന്നനയും ഇതൊക്കെ അനുഭവിച്ചവർക്ക് മാത്രമേ ഈ ഫീലിംഗ് അറിയാൻ pattu❤❤❤❤❤❤

  • @ridhumizhu9830
    @ridhumizhu9830 Год назад +1

    സന്തോഷം

  • @Athira117
    @Athira117 Год назад +6

    എന്ത് ബേബി ആണ്

  • @rajithaashok2749
    @rajithaashok2749 Год назад

    Randuperum vegam okk ayi kanameee

  • @ashiyanaashi7539
    @ashiyanaashi7539 Год назад +7

    Congrats Chechi chetta 🥰 🎉