ഞങ്ങളുടെ ഇപ്പോഴത്തെ ഒരു ദിവസം ഇങ്ങനെയാ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 860

  • @nandhitha1634
    @nandhitha1634 3 месяца назад +125

    ചേച്ചി എന്റെ 14 വയസിൽ ആണ് എന്റെ അച്ഛൻ മരിക്കുന്നത് അപ്പോൾ ഞങ്ങൾ കടന്നു പോയ അതെ stage ഇപ്പോൾ എനിക്ക് നിങ്ങളിൽ കാണാം. ഞങ്ങളും രണ്ടു പെൺകുട്ടികൾ ആണ്. അമ്മയെ കുറച്ചു ആലോചിച്ചു വിഷമിക്കണ്ട അമ്മ bold ആവും കുറച്ചു time എടുക്കും എവിടെയും അങ്ങനെ ആയിരുന്നു അമ്മ പഴേതുപോലെ അവമോ എന്ന് കരുതി പേടിച്ചു athyam unni Chechi ye പോലെ ൻറ്റെ ചേച്ചി ഓക്കേ ആയി പിനെ ഞാൻ അത് എല്ലാം കഴിഞ്ഞ് ആണ് amma oke ആയെ.
    So be strong amma oke ആവു കുറച്ചു കഴിഞ്ഞു അവർ മനസിലാകും രണ്ടു മകൾകും ഞനെ ഉളുന്ന like my mom ഇപ്പോൾറ്റവും strong എന്റെ അമ്മ ആണ് എവടെ . 4 വർഷമായി എനിക്ക് ഇപ്പൊ 18 വയസ് ആയി ഇപ്പോൾ എവടെ ഒരു trumastic stageil നില്കുന്നത് ഞൻ ആണ് അച്ഛൻ ഇല്ലാതെ എനിക്ക് ഒന്നിനും കഴിയാത്ത അവസ്ഥ എന്റ്റെ 14 വയസ് വരെ അച്ചായിടെ കൂടെ ഞൻ കെടന്നുകൊണ്ട് ഇരുന്നേ കഥ ഒകെ പറഞ്ഞു തരും ഇപ്പൊ ഒറ്റക് അഹ് കെടക്കുന്നെ അമ്മയുടെ ചേച്ചിടെ കൂടെ പോയ്‌ കിടകം പക്ഷെ thonnarola എന്റ്റെ കൂടെ അച്ചായി ഉണ്ട് എന്ന് ഞൻ വ്ശ്വസിക്കുന്നു ഒന്നും ഇനി പഴേതുപോലെ ആവില്ല നമ്മളും ഇനി ഒന്നേ ചെയ്യാൻ ഉള്ളു നമ്മൾ ഒരു പുതിയ ആൾ ആവുക 🥰but നാനും ആരോടും പറയിലാ ഉളിൽ ഒതുക്കും 4 വർഷം എങ്ങനെ മുന്നോട് പോയ്‌ എന്ന് അറിയില്ല but എങ്ങനെയോ പോയി.
    Be strong this is life
    ഈ സിറ്റുവേഷൻ മറികടക്കണം നിങ്ങൾക് അത് കഴിയും 👍
    Be strong amma 💞
    അച്ഛന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും 🥰

  • @rajeshsadasivanpillai4056
    @rajeshsadasivanpillai4056 3 месяца назад +1987

    എന്റെ പൊന്നു കുഞ്ഞേ ഈ സമയവും കടന്നു പോകും, എന്തെങ്കിലും കാര്യത്തിൽ engaged ആവുക അല്ലാതെ വേറെ ഒന്നും പറയാനില്ല

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 3 месяца назад +54

      എന്റെ പൊന്നു ഉണ്ണി എനിക്ക് ഇങ്ങനെ കാണുന്നത് തീരെ വിഷമം ആണ്,മിനി ചേച്ചി റിക്കവർ ചെയ്ത് വന്നേ പറ്റു

    • @dainysaji7235
      @dainysaji7235 3 месяца назад

      ​@@rajeshsadasivanpillai4056സത്യം

    • @Sindhu-qb4ws
      @Sindhu-qb4ws 3 месяца назад

      മോളെ ഒളിച്ചോട്ടം എന്നാൽ ആണ് പെണ്ണിന്റ കൂടെ പോവുന്നത് മാത്രം അല്ല ജീവിതത്തിൽ നിന്നും നിങ്ങളെ ഉപേക്ഷിച്ചു പോയത് നിങ്ങളോട് സ്നേഹം ഇല്ലാത്തത് കൊണ്ടു ആണ് സ്നേഹം ഉണ്ടെങ്കിൽ ഇട്ട് പോവില്ല ​@@rajeshsadasivanpillai4056

    • @Adithya-u7w
      @Adithya-u7w 3 месяца назад +13

      Sathyam daa engaged aavvtooo ❤

    • @basheerbachi5190
      @basheerbachi5190 3 месяца назад

      ഓഹൊ ഭയങ്കരാ ​@@rajeshsadasivanpillai4056

  • @praseethameera6637
    @praseethameera6637 3 месяца назад +348

    അമ്മമാർക്ക് വയ്യെങ്കിൽ ഒരു സുഖവും മക്കൾക്ക് ഉണ്ടാവില്ല.. വീട്ടിൽ ഇരിക്കുമ്പോ നമുക് എപ്പഴും നമ്മുടെ കൂടെ എല്ലാം കാര്യങ്ങൾക്കും അമ്മ വേണം..അത് എല്ലാർക്കും ഒരുപോലെ ആവും

  • @soniaanna6842
    @soniaanna6842 3 месяца назад +664

    ആ അമ്മയെ കാണുമ്പോൾ സങ്കടം വരുന്നു. ഇതേ അവസ്ഥയിൽ എൻറെ അമ്മേ എനിക്ക് ഓർക്കാൻ കൂടെ വയ്യ 😞അവർക്ക് മുന്പോട്ട് സന്തോഷത്തോടെ പോകുവാൻ ഉള്ള കൃപ കൊടുക്കണമേ ദൈവമേ 🙏🏻

    • @eclipwzeh
      @eclipwzeh 3 месяца назад +2

      Endhaan pttiythh?

    • @AnilKumar-xu9xh
      @AnilKumar-xu9xh 3 месяца назад

      ​@@eclipwzehavarude hus maranapattu😢

  • @shobanamohanan7917
    @shobanamohanan7917 3 месяца назад +42

    മോളെ വയനാട്ടിൽ എല്ലാവരെയും നഷ്ട്ടപെട്ട എത്ര കുഞ്ഞു ങൾ എല്ലാം സഹിക്കാതെ പറ്റില്ലല്ലോ നിങ്ങളും ഈ പ്രതിസന്ധികടന്നു പോകും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടല്ലോ

  • @Angitha_Anguzz
    @Angitha_Anguzz 3 месяца назад +56

    മമ്മി ഇങ്ങനെ വിഷമിച് ഇരിക്കരുത് അത് ആ കുഞ്ഞുങ്ങളെ ഒരുപാട് വിഷമിപ്പിക്കാതെ ഉള്ളു. പാവം ഉണ്ണി വല്ലാണ്ട് കഷ്ട്ടപെടുന്നുണ്ട് അമ്മയും വാവക്കുട്ടിയും ഒന്ന് ഓക്കേ ആകാൻ. Be strong.

  • @SudhaMangattil
    @SudhaMangattil 3 месяца назад +18

    ഈ മോൾ എത്ര വിഷമം ഉള്ളിൽ വെച്ചാണ് സംസാരിക്കുന്നത് എന്ന് മനസിലാവുന്നു.. നിങ്ങൾ റിയാലിറ്റി യുമായി adjust ആവണം.. പെട്ടെന്ന് കഴിയില്ല എന്ന് അറിയാം.. എന്നാലും മനസിനെ പറഞ്ഞു പഠിപ്പിക്കണം.. ഇങ്ങനെ കിടന്നാൽ ആ മക്കൾ തളരും.. അവരുടെ future നോക്കണ്ടേ.. വന്നത് എല്ലാം വന്നു.. ദൈവഹിതം എന്ന് കരുതി സമാധാനിക്കണം.. ദൈവത്തെ മുറുകെ പിടിച്ചു മുൻപോട്ട് പോകണം..മക്കൾ എല്ലാം നല്ല നിലയിൽ ആവും.. അത് വരെ പിടിച്ചു അവർക്ക് ധൈര്യം കൊടുക്കേണ്ട അമ്മ ഇങ്ങനെ തകർന്ന്.. തളർന്നു പോകരുത്.. Pls... എല്ലാവരും നിങ്ങളോട് കൂടെ ഉണ്ട്..

  • @sethusethu4281
    @sethusethu4281 3 месяца назад +528

    ധൈര്യമായി വീഡിയോ ഇട്ടൊള്ളു ഞങ്ങൾ കട്ട സപ്പോർട്ട് ആണ്. മമ്മി ഒക്കെ aakan ഞാൻ പ്രെയർ cheyyam ഹാപ്പി ആയി ഇരിക്കു ആരും പറയുന്നത് sredhikkanda

    • @sunilashaji946
      @sunilashaji946 3 месяца назад +3

      Valiyamneyeyum amnayepole nokansmtto eteathirakaanelum

    • @ananthuashokan1796
      @ananthuashokan1796 3 месяца назад

      ഇ സിറ്റുവേഷൻ ഒക്കെ തരണം ചെയിതു നിങ്ങൾ മുന്നോട്ടു വരണം നിങ്ങൾ മക്കൾ തളരരുത് മമ്മിക്ക് നിങ്ങൾ മക്കൾ മാത്രം ഉള്ളു ഇപ്പോൾ മമ്മിയുടെ വിഷമം പറയാൻ അപ്പോൾ നിങ്ങൾ മക്കൾ തളരാൻ പാടില്ല

  • @annujohn3049
    @annujohn3049 3 месяца назад +171

    മക്കളെ... ഈ സമയവും കടന്ന് പൊകും . മൊൾ എത്ര പെട്ടന്നാ strong ആയത് . എല്ലാം ശരിയാകും

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 месяца назад +185

    Counselling continues follow up എടുക്കണേ മോളെ അപ്പൊ എന്തായാലും മാറ്റം വരും. ഞാനൊരു counsellor ആണ്. Plz follow up ചെയ്യണേ 🙏🙏👍

  • @vandhanajishnu3090
    @vandhanajishnu3090 3 месяца назад +117

    എത്ര ഹാപ്പി ആയി കഴിഞ്ഞിരുന്ന ഫാമിലി ആണ് ഒരാളുടെ ഒരു നേരത്തെ തീരുമാനം കൊണ്ട് ഇപ്പൊ എല്ലാവരും വേദനിക്കാറായി 🥺🥺🥺 എല്ലാം ശരി ആവും... നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം 🥺

    • @kavith758
      @kavith758 3 месяца назад +1

      Sathyam 😢.

  • @ssendlessdreams8627
    @ssendlessdreams8627 3 месяца назад +57

    മമ്മി എപ്പോഴും കിടക്കാതെ അവരെ കൂടെ കിച്ചണിൽ വർത്താനം പറഞ്ഞു ഓരോ ചെറിയ പണിയിൽ help ചെയ്താൽ മമ്മി പതിയെ ഒക്കെ ആയിക്കോളും ഒറ്റയ്ക്ക് കിടക്കുന്നത്കൊണ്ടാണ് ഇങ്ങനെ എല്ലാം ശെരിയാകും 👍🏻

  • @Adhi561
    @Adhi561 3 месяца назад +130

    എനിക്ക് മനസിലാകും എന്താ അവസ്ഥ എന്ന്, ഞങ്ങളെ ആണ് നിങ്ങളിൽ കാണാൻ കഴിയുന്നത്. ഞങ്ങളും ഇതുപോലെ ആണ്. ഞങ്ങളുടെ പപ്പാ ഞങ്ങളെ വിട്ടു പോയപ്പോഴും ഇതേ പ്രായം ആണ് ഞങ്ങളും. പപ്പാ ആക്‌സിഡന്റിൽ മരിച്ചത് ആണ്. എല്ലാ റിലേറ്റീവ്സും പറഞ്ഞു ഞങളുടെ പഠിത്തം നിർത്താൻ. ബാംഗ്ലൂരിൽ പഠിക്കുവായിരുന്നു ഞങ്ങൾ രണ്ടു പെൺകുട്ടികൾ. But ഞങ്ങളുടെ mom ഞങ്ങൾക്ക് ഒരു future തന്നു. അത് amma strong ആയി നിന്നിട്ടാണ്. ഞങ്ങൾ നന്നായി പഠിച്ചു ഇപ്പോൾ അബുദാബി ൽ ജോലി ചെയ്യുന്നു. അമ്മയെ നന്നായി take care ചെയുന്നു. അന്ന് വേണ്ടെന്നു പറഞ്ഞവർക്ക് ഇന്ന് നല്ലതേ പറയാനുള്ളു.
    Focus on your future. Unni you take care of your mom and sister.
    ഈ പറയുന്നവർ പറയും, but നമ്മൾ തന്നെ survive ചെയ്യണം.ഇന്ന് കുറ്റം പറയുന്നവർ നാളെ നല്ലത് പറയും. Praying for you

  • @jithamakku1552
    @jithamakku1552 3 месяца назад +37

    ഇപ്പൊ മമ്മിക്ക് പപ്പ പോയതിന്റെ സങ്കടം മാത്രമല്ല, രണ്ടു പെൺകുട്ടികളുടെ ഉത്തരവാദിത്വം, മറ്റുള്ളവരുടെ കുത്തുവാക്കുകൾ എല്ലാം തലയിൽ കൂടി കടന്ന് പോകുകയല്ലേ, 😔ഓക്കേ ആകാൻ സമയം എടുക്കും, പാവം, സത്യം പറഞ്ഞാൽ മറ്റുള്ളവർ സ്‌പോർട് നില്ക്കുന്നതിനേക്കാൾ ഒറ്റപ്പെടുത്തുമ്പോഴാണ് നമ്മൾ കൂടുതൽ bold ആകുന്നെ so all is well ❤️❤️

  • @MUNNA-w6g
    @MUNNA-w6g 3 месяца назад +63

    എന്റെ അച്ഛൻ മരിച്ചിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു, ഒരു വീട്ടിലെ ഗൃഹനാഥൻ മരിച്ചാൽ നഷ്ടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ മക്കൾക്കും ഭാര്യക്കും മാത്രമായിരിക്കും. ഒരുപക്ഷേ മരണപെട്ട ആളുടെ സഹോദരങ്ങൾ,മാതാപിതാക്കൾ മരിക്കുന്ന ദിവസം കരയുമായിരിക്കും, അത് കഴിഞ്ഞാൽ അവർക്ക് പിന്നെ അതൊരു പ്രശ്നമല്ല. ജീവിതകാലം മുഴുവൻ കരയുന്നതും തന്റെ അച്ഛനെയും ഭർത്താവിനെയും കുറിച്ചോർത്ത് ജീവിക്കുന്നതും മക്കളും ഭാര്യയയും മാത്രമായിരിക്കും. മാതാപിതാക്കൾ അവരുടെ മറ്റുമക്കളോടൊപ്പം മരിച്ച ആളുടെ ഭാര്യയേയും മക്കളെയും കുറ്റം പറഞ്ഞു സുഖമായി ജീവിക്കും.

    • @AbisaWandoor-wg1pb
      @AbisaWandoor-wg1pb 3 месяца назад +1

      Ende geevanaayirunnu ende uppa
      8 maasaayi lung cancer vann marichu
      Geevikaan pattatha oru avastha yaan sahikaan patunnilla endaa cheyaaa

  • @reshmakr3831
    @reshmakr3831 3 месяца назад +79

    ഇതുപോലെ active ആയി മുന്നോട്ട് പോകൂട്ടോ...
    എല്ലാ support ഉം ഉണ്ട്... 👍🏻

  • @PathusWorld-y5i
    @PathusWorld-y5i 3 месяца назад +39

    കൂടെ ഉണ്ട് തളരരുത് ,എല്ലാ വീഡിയോസും കാണുന്നുണ്ട് എല്ലാ സപ്പോർട്ടും ഉണ്ടാവും നിങ്ങള്ടെ ഫാമിലിക്ക് ❤❤❤

  • @SaifuIsmail
    @SaifuIsmail 3 месяца назад +8

    വ്ലോഗ് എടുകുപ്പോ ഒരുപാട് ദൂരെ നിന്ന് പപ്പയുംകൂടെ കാണും എന്നുള്ള ഏറ്റവും വലിയ സന്തോഷം ഉണ്ടായെന്നെ ഇവർക്കു ഇപ്പൊ കാണാൻ ദൂരെ ആ ഒരാൾ ഇല്ല 😭 എനിക്ക് ആരുടേയും സങ്കടം കാണാൻ വയ്യ പെട്ടന്ന് തന്നെ ഞാനും ഇമോഷണൽ ആവും ആ അമ്മക്കും മക്കൾക്കും പടച്ചോൻ മനസ്സിന്നു ഒരു ക്ഷമ കൊടുക്കട്ടെ 🤲🏻

  • @ansaraji7036
    @ansaraji7036 3 месяца назад +61

    എന്റെ മുത്ത് മക്കളെ അമ്മയെ നല്ലതുപോലെ നിങ്ങൾ നോക്കണം എന്തും ആൾക്കാർ പറഞ്ഞോട്ടെ മുത്തുമണികൾ ആണ് നിങ്ങൾ ഒരു ദിവസം പോലും തെറ്റാതെ ബ്ലോഗ് കാണുന്നുണ്ട്

  • @diamondcouples
    @diamondcouples 3 месяца назад +81

    Go ahead dearsss❤

  • @FaisalThoodika
    @FaisalThoodika 3 месяца назад +415

    ഉണ്ണി വാവ ഒന്നുകൊണ്ടും വിഷമിക്കരുത് അമ്മയെ ചേർത്തു പിടിക്കണം. എല്ലാവരുടെയും മുന്നിൽ വിജയിച്ചു കാണിക്കണം എന്നും കൂടെ പ്രാർത്ഥന ഉണ്ടാകും

  • @vijayasreet4240
    @vijayasreet4240 3 месяца назад +36

    വല്ലാത്ത ഒരു അവസ്ഥ പോയ ആൾ അറിയുന്നില്ലല്ലോ ഇതൊന്നും. കൂടെ അമ്മായിഅമ്മയുടെ ഒരു വിവരണവും. തങ്ങേണ്ടവർ തളർത്തുന്നു. കാര്യങ്ങൾ നോക്കാൻ ബന്ധുക്കൾ ഉള്ളത് വലിയ ആശ്വാസം. ദൈവം മൂക്കും വായും കൂടി പൊത്തി ല്ലല്ലോ. പ്രതിസന്ധികളെ തരണം ചെയ്യാൻ ഈശ്വരൻ ശക്തി കൊടുക്കട്ടെ.

  • @loveshore3547
    @loveshore3547 3 месяца назад +26

    നിങ്ങൾ വീഡിയോ ഇടണം നല്ല ഹാപ്പി ആയി പറയുന്നവർ പറയട്ടെ ആരുടേയും വായ പോത്തൻ പറ്റില്ലല്ലോ. നിങ്ങൾ എടുക്ക് നങ്ങളുണ്ട് കൂടെ

  • @soumyamp7965
    @soumyamp7965 3 месяца назад +9

    ഒന്നും വേണ്ട എന്ന് വയ്ക്കരുത്. മുന്നോട്ടു പോവണ്ടേ.... പപ്പ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയതല്ലല്ലോ, ഈ കുഞ്ഞുങ്ങൾ എന്തൊക്കെ അവസ്ഥയിലൂടെ കടന്നു പോകണം 😥. നെഗറ്റീവ് ഇഷ്ടം പോലെ വരും. അതൊക്കെ മൈൻഡ് ചെയ്യാതിരിക്കുക. 🙏🙏

  • @Chithujaison.
    @Chithujaison. 3 месяца назад +283

    Da മോനെ mummy കെടക്കുന്ന റൂമിന്റെ ജനാലയൊക്കെ ഒന്ന് തുറന്നിട്ടാൽ നന്നായിരിക്കും... അവിടെ ഫുൾ മൂടിയിരിക്കുന്നു... അങ്ങനെ ആകുമ്പോൾ തന്നെ കിടക്കാനേ തോന്നുള്ളു.... എന്റെ അഭിപ്രായം ആണ് ketto....കുറച്ച് കാറ്റും വെളിച്ചമൊക്കെ കേറുമ്പോൾ ആ മൂഡ് ഓഫ്‌ പകുതി മാറും.. അടച്ച് പൂട്ടി ഇരുന്നാൽ പിന്നെയും കിടക്കാനും കുറേ ചുമ്മാ ചിന്തിച്ചിരിക്കാനുമൊക്കെ തോന്നുന്നത്.... എനിക്ക് അങ്ങനെയാ അതുകൊണ്ടാ പറഞ്ഞെ കേട്ടോ.... വാവയും ഉണ്ണിയും മമ്മിയുമൊക്കെ പെട്ടന്ന് റിക്കവർ ആകാൻ വേണ്ടി പറഞ്ഞതാട്ടോ... നിങ്ങളെ ഒരുപാട് ഇഷ്ടവാ അതുകൊണ്ടാ കേട്ടോ... പ്രാർത്ഥിക്കാടാ കേട്ടോ ❤️❤️❤️😘😘

    • @UniqueBeauty-123
      @UniqueBeauty-123 3 месяца назад +3

      Ac ഇടാനുള്ളതല്ലേ apo janavathil thurannidan patumo

    • @amalk.m
      @amalk.m 3 месяца назад +4

      Yes, daytime.... atleast curtain open aakanam....room dark aakit vekkanda ee timel... nallonam mood off aakum

    • @jinshavp293
      @jinshavp293 3 месяца назад +1

      ​@@UniqueBeauty-123Ac ഇടുമ്പോ adachidanam

    • @lissythazhathepurakkal6107
      @lissythazhathepurakkal6107 3 месяца назад +1

      Currect

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 месяца назад +13

    പൊന്നു പോലത്തെ മക്കള് കൂടെ ഉള്ളപ്പോൾ ചേച്ചി ഒരിക്കലും തളരരുത് 🥰🥰🥰 ഒക്കെ മറക്കാൻ ശ്രെമിക്കുക 🥰🥰🥰കഴിയില്ല എങ്കിലും 🥰🥰🥰ശ്രെമിക്കുക

  • @itsmeanuaji811
    @itsmeanuaji811 3 месяца назад +19

    ഉണ്ണി വാവ നിങ്ങളെ പൊന്നുപോലെ നോക്കുന്ന ഒരു മമ്മി ഇണ്ട് അപ്പൊ നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കരുത് happy ആയി ഇരിക്കു ട്ടോ

  • @mtzny9242
    @mtzny9242 3 месяца назад +217

    30:25 പറഞ്ഞത് കറക്ട് ആണ്. മനസ്സ് weak ആവുന്ന നേരത്ത് മഴ പെയ്യുമ്പോ സങ്കടം കൂടും. 😢😢

    • @vineethmayannur4785
      @vineethmayannur4785 3 месяца назад

      Athe sathym…… Ente amma Maricha time il ik oru climate um ishtalarnu katoke verumbo njn marathinte molilk nokum onnum ishtavanila mazha veyil kaatt onnum pedi avayirunnu uliloru pidachil

    • @ZiyaZiya-j9y
      @ZiyaZiya-j9y 3 месяца назад +3

      എനിക്കും അങ്ങിനെ തന്നെ മനസ്സ് തളർന്നിരിക്കൊമ്പോൾ മഴ പെയ്താൽ ഇരട്ടി vedanikkuniiii

    • @Sumayyarafi
      @Sumayyarafi 3 месяца назад +2

      അതാ...ഞാൻ വിചാരിച്ചു എനിക്ക് മാത്രോള്ളു ഇങ്ങനെയൊക്കെ ennu

    • @mtzny9242
      @mtzny9242 3 месяца назад

      @@Sumayyarafi ഒറ്റക്കല്ല.എനിക്കും അങ്ങനാ

    • @fathimafathima4110
      @fathimafathima4110 2 месяца назад

      Same enikkum anghana charuppam muthal anghane ann umma marichu eppoyum sad

  • @jisha.k
    @jisha.k 3 месяца назад +568

    ഉണ്ണി എന്തൊരു majurity യുള്ള കുട്ടിയാ.നല്ല മോളാ.പ്രായത്തിൽ കവിഞ്ഞ പക്യത.നല്ല രീതിയിൽ മുന്നോട്ടു പോവൂ ❤❤❤👍🏼👍🏼

    • @Aaro.7
      @Aaro.7 3 месяца назад +15

      Maturity

    • @nishraghav
      @nishraghav 3 месяца назад +7

      പക്വത*

  • @sruthisruthi7917
    @sruthisruthi7917 3 месяца назад +111

    *Sathyam parjal ivare moonu pereyum ittitu poyaa aa manushyanodaanu deshym 😢anyway daivam oru shakathi tharum maanasikamaayum shaareerikamaayum strong aavan. Praarthikaaaam. Elam onnu samdhanathilaakuvaan.... ❤*

  • @lulusherin
    @lulusherin 3 месяца назад +79

    ഒരു ചെറിയ നേരം മതി നമ്മുടെ എല്ലാം സന്തോഷം ഇല്ലാതെ ആകാൻ. നമ്മുടെ കൂടെ ഉള്ളവർക്ക് നല്ല ചിന്തകൾ ഉണ്ടാവട്ടെ.😢പടച്ചോൻ എല്ലാരേയും രക്ഷിക്കട്ടെ എല്ലാവരും ഓരോ ടെൻഷനിൽ ജീവിക്കുന്നത്.എല്ലാരേയും കാത്ത് രക്ഷിക്കട്ടെ

  • @fareedaabdulla1184
    @fareedaabdulla1184 3 месяца назад +136

    വലിയമ്മയെ.. നിങ്ങൾ നല്ലോണം.. സ്നേഹിക്കണം.. ട്ടോ... ഗോഡ് ബ്ലസ് യു

  • @arafasudheer1511
    @arafasudheer1511 3 месяца назад +34

    എന്റെ ഇക്ക മരണപ്പെട്ടു രണ്ടു മക്കൾ ഉണ്ട്. 11വയസ്സ് മോൻ 5വയസ്സ് മോൾ ഒരു കൊല്ലം ആയി. സൈലന്റ് അറ്റാക്ക് ആയിരുന്നു. ഞാനും മുന്നോട്ടു പോകുന്നു.

  • @irshana5000
    @irshana5000 3 месяца назад +36

    Bold ആയിട്ടിരിക്കൂ. ഉണ്ണി നല്ല കുട്ടിയാ. ഉണ്ണി അമ്മയ്ക്കും അനിയത്തിക്കും ധൈര്യം കൊടുക്കണം. തളർന്നപ്പോൾ കൂടെനിന്ന് support ചെയ്ത വല്യമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @vinithavinitha8916
    @vinithavinitha8916 3 месяца назад +47

    എന്താ പറയാ ഈശ്വര ചേച്ചീനെ കാണുമ്പോ സഹിക്കണില്ല പറയുന്നവർക്ക് പറയാം അതിന്റെ വേദന അതിനെ അറിയൂ മനസുകൊണ്ട് വയ്യ അവര്ക് അതിന്റെ koode ഈ അസുഖങ്ങളും njaan നാളെ അമ്പലം പോവുന്നുണ്ട് ചേച്ചിക് വേണ്ടി നക്ഷത്രം അറിയില്ലെങ്കിലും വഴിപാട് കഴിക്കാം എല്ലാം മാറി ചേച്ചി ok ആവും വേഗം ചേട്ടൻ ചേച്ചിടെ കൂടെ തന്നെ ഉണ്ടാവും വിഷമിക്കരുത്

  • @MariyaPhilip-j2e
    @MariyaPhilip-j2e 3 месяца назад +7

    നിങ്ങൾ എല്ലാരും സന്തോഷം ആയി ഇരിക്കണം അച്ഛൻ പോയി എന്ന് കരുതി നിങ്ങൾക്ക് ജീവിച്ചല്ലേ പറ്റു എല്ലാം പെട്ടെന്ന് ok ആകും സങ്കടം ഒന്നും പെട്ടെന്ന് പോകില്ല but നിങ്ങൾക്ക് നിങ്ങൾ മാത്രം ഉള്ളൂ അത് എന്നും ഓർക്കുക ധൈര്യം ആയി മുന്നോട്ടു പോകുക

  • @achumanidev2925
    @achumanidev2925 3 месяца назад +58

    ഉണ്ണി വിഷമം ഉള്ളിലൊതുക്കിയ വീഡിയോ ചെയ്യുന്നത് കണ്ടാലറിയാം എല്ലാം ശരിയാകും പ്രാർത്ഥിക്കാം 🫂

  • @nishanesni8493
    @nishanesni8493 3 месяца назад +43

    ആ അമ്മയ്ക്ക് ആയുസ്സ് നെറയെ കൊടുക്കട്ടെ തമ്പുരാൻ കുഞ്ഞിലേ അച്ഛൻ നഷ്ടപെട്ടത എനിക്ക് ഇതു കാണുമ്പം ഉണ്ണിയിൽ എന്നെത്തന്നെയാണ് ഞാൻ കാണുന്നത്

  • @mahianjuanju6234
    @mahianjuanju6234 3 месяца назад +14

    മമ്മിയെ ഇങ്ങനെ വിട്ടാൽ പറ്റില്ല എങ്ങനെയെങ്കിലും ഉഷാറാക്കി എടുത്തെ പറ്റു. ഉണ്ണി ഒന്നു ശ്രദ്ധിക്കണെ❤❤❤❤❤

  • @sreejav3809
    @sreejav3809 3 месяца назад +18

    Amma ok ആയിക്കോളും. മെല്ലെ മെല്ലെ അതുമായി പൊരുത്തപ്പെട്ടു വരട്ടെ. ഈ സമയം നിങ്ങൾ 3 പേരും കിട്ടുന്നസമയം ഒരുമിച്ച് സംസാരിച്ചൊക്കെ ഇരിക്കൂ. ഇടക്ക് പുറത്തൊക്കെ വെറുതെ drive ചെയ്തു പൊവൂ. Mind fresh ആവും ❤❤❤

  • @dianaalen8564
    @dianaalen8564 3 месяца назад +4

    നെഗറ്റീവ് കമന്റ് പറയുന്നവർ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും അതൊന്നും കാര്യമാക്കണ്ട നിങ്ങൾ പഴയതുപോലെ വീഡിയോ ഇടണം എപ്പോഴും ഫുൾ സപ്പോർട്ട് ഉണ്ടാവും 👍🏻

  • @pratheekshasajin2793
    @pratheekshasajin2793 3 месяца назад +113

    അമ്മയെ തലോടുന്നതും ശാന്ത്വനിപ്പിക്കുന്നതൊക്കെ കാണുമ്പോ ഒരു കുഞ്ഞിനെ നോക്കുന്ന പോലെ ഉണ്ട്, എന്നും ഇതുപോലെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰♥️♥️

  • @binthbakhavi657
    @binthbakhavi657 3 месяца назад +23

    പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും...നമ്മൾ എന്നും ദുഖിച്ചു കൊണ്ടേ ഇരുന്നാൽ പോയവർ തിരിച്ചു വരുമോ.. ചിലർക്ക് വേണ്ടത് ആ ദുഃഖം താങ്ങാതെ നമ്മൾ എന്നും കരഞ്ഞു കൊണ്ടേ ഇരിക്കണം എന്നാണ്... നമ്മൾ ഈ ഭൂമി ലോകത്ത് വസിക്കുന്ന കാലം മുഴുക്കെ ഓരോ നിമിഷവും നമ്മുടെ നഷ്ടം നഷ്ടം തന്നെ ആണ്.. അതിന്റ വേദന കൂടുക അല്ലാതെ കുറയൂല... എന്ന് കരുതി നമുക്ക് പട്ടിണി കിടന്ന് chavanokkumo....പപ്പ നിങ്ങളിൽ കാണാൻ ആഗ്രഹിച്ചത് എന്താണോ അതായി മാറുക നിങ്ങളിനി... അതിന് വേണ്ടി പ്രയത്നിക്കുക... സങ്കടപ്പെടണ്ട എന്ന് ഞാൻ പറയില്ല... പറഞ്ഞത് കൊണ്ട് ഫലമില്ല... എങ്കിലും മാക്സിമം സമാധാനം കണ്ടെത്താൻ ശ്രമിക്കുക,.. അസഹിഷ്ണുത undakkane ആൾക്കാർ ഉണ്ടാകൂ... സഹിഷ്ണുത നമ്മൾ തന്നെ ഉണ്ടാക്കണം... സ്ട്രോങ്ങ്‌ ആവുക... കരയണം എന്ന് തോന്നുമ്പോ മുറിയടച്ചു പൊട്ടി കരയുക... വിഷമങ്ങളൊക്കെ ഏറ്റവും വിശ്വസ്തരായവരോട്, അഥവാ കേൾക്കാൻ മനസുള്ള ഒരാളോട് പറഞ്ഞു തീർക്കുക.. മനസ് ശാന്തമാകും.,. എന്നും എപ്പോഴും നല്ലത് വരട്ടെ...

  • @ajgks
    @ajgks 3 месяца назад +6

    Ningl munb paranjapole aa manushyante athmavu ipo urukuarikm ivare orth petenu thonya ntho vishamathl patti poyathakm nthylm vanath vann ningl strong aku ningle ingne oke ayirikune kandit sathyam paranjal nalla vishamam thonunu 😢 plz nerathathe pole aku ningl pappa bahrain thanne anenu viswasich munbot pokuka

  • @SubinaMineesh
    @SubinaMineesh 3 месяца назад +3

    ഞാൻ veedeo കണ്ടു സപ്പോർട്ട് ചെയ്യാം.... എന്നെ കൊണ്ട് അതെ പറ്റു daa., take care❤️

  • @RuksanaSherin-m5f
    @RuksanaSherin-m5f 3 месяца назад +5

    ഈ വീഡിയോ കണ്ടിട്ട് സങ്കടം വരുന്നുണ്ട് 😢സാരല്ല്യ അമ്മാ ഉണ്ണി വാവേ സമാധാനായിരിക്കി 🫂😘😘😘😘😘

  • @FebinaNamsheed
    @FebinaNamsheed 2 месяца назад

    Unni nee anu ini Elam nokkedath ninne dyvam anugrahikkatte all the best lovely sis❤

  • @sreenandp4981
    @sreenandp4981 3 месяца назад +9

    Negative comments പറയുന്നവർ പറഞ്ഞ് കൊണ്ടേ... യിരിക്കും.
    Don't mind that ....
    ധൈര്യമായി മുന്നോട്ട് പോവുക. നമ്മുടെ കാര്യം നോക്കാൻ നമ്മൾ മാത്രമേ ഉള്ളു എന്ന് ഓർക്കുക ....

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 3 месяца назад +6

    തളരാൻ നിന്നാൽ തളത്താനെ ആളുകൾ കാണൂ നിങ്ങൾക്ക് നിങ്ങളെ ഉള്ളൂ എന്ന് ചിന്തിച്ച് പ്രാർത്ഥിക്കുക. പിടിച്ചു കേറ്, അമ്മയെ ഒറ്റയ്ക്ക് വീട്ടിൽ നിർത്തണ്ട എന്തേലും കാര്യത്തിൽ Active ആക്ക് വെറുതെ ഇരുത്തണ്ട, എല്ലാം ശരിയാവും

  • @chinnumani2455
    @chinnumani2455 3 месяца назад +1

    ഈ സമയവും കടന്നു പോകും മോളെ എപ്പോഴും അമ്മയ്ക്ക് ധൈര്യം കൊടുക്കണം നമ്മളെ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യം നടക്കുന്നത് ദൈവം എന്താണ് വിധിച്ചത് അതേ നടക്കത്തോളു മോളെ വിഷമിക്കേണ്ട മൂന്നുപേരും ഹാപ്പി ആയിട്ടിരിക്ക് അമ്മയ്ക്ക് എപ്പോഴും ധൈര്യം കൊടുക്കണം❤️

  • @MuhammedriyanppRiyan
    @MuhammedriyanppRiyan 3 месяца назад +17

    Ninne polulla mole kittiya mammi bagyavathiya mole ❤❤❤kittiya

  • @sindhus6320
    @sindhus6320 3 месяца назад +10

    ഉണ്ണി മോള് സ്ട്രോങ്ങ്‌ ആയിട്ടു വേണം അമ്മയെയും വാവക്കുട്ടിയെയും ബെറ്റർ ആക്കാൻ മൂന്നുപേരും സ്ട്രോങ്ങ്‌ ആയെ പറ്റു പിന്നെ സ്നേഹം ഉള്ള ഒരു വല്യമ്മ ഉണ്ടല്ലോ കെയർ ചെയ്യാൻ അതാണ് കൂടെപ്പിറപ്പ് vlyamma🙏 മിനി തളരല്ലേ ഈ സമയം അതിജീവിക്കണം

  • @gourik7479
    @gourik7479 3 месяца назад +18

    Ellam sheriyaavum.. Life must be go on❤️ushaarayitt irikknm happy ayittirikknm

  • @gayux__
    @gayux__ 3 месяца назад +24

    Njagal ellam ennum koode kanum unni❤🥹be strong unni vava mammy🥹❤❤

  • @sreelekhavs7932
    @sreelekhavs7932 3 месяца назад +10

    Mole ഈ സമയം മറന്നുപോകും. അമ്മേ സ്നേഹിക്കുക. നല്ല മക്കൾ ആയി ജീവിക്കുക. സ്നേഹത്തോടെ 3 പേരും പോകു

  • @kichuzz861
    @kichuzz861 3 месяца назад +62

    Mole night ningal 3 members oru roomil kidakku.... Kurach naal angane cheyyu... Night ottak kidannal urakkam varillada... Veendum veendum mind il oro chinthakal varum,..

  • @shejilanoufal4553
    @shejilanoufal4553 3 месяца назад +7

    Unni ethra nannayi avareyokke nokkunnu ..oru muthirnna alde manasode..makkale orth mammy onnu ok aavu

  • @AyshaIbrahim-ew6rv
    @AyshaIbrahim-ew6rv 3 месяца назад +1

    Saralla ttoo oky sheriyavum unni ee video kanumbo thanne kann nirann pova🥺💗

  • @LaluMajeed
    @LaluMajeed 3 месяца назад +2

    Iganathe makkale kittan thanne bhagyam venam
    Chechikuttye vegam sheriyavatte Ellam ..prarathiykunnundu tto ... strong ayittiriku 😘😘😘

  • @sumicmk2107
    @sumicmk2107 3 месяца назад +167

    ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയാണ് വല്ലാത്ത അവസ്ഥ😢

  • @SruthiReghunathR
    @SruthiReghunathR 3 месяца назад +77

    നിങ്ങള് നാട്ടുകാരെ നോക്കാതെ full pack ചെയ്ത് ഒരു trip പോകൂ ദൂരെ ' 1 മാസം കഴിഞ്ഞ് വന്നാൽ മതി ഒന്ന് Mind Relaxed ആവട്ടെ. ഇങ്ങനെ യിരുന്നാൽ വട്ട് പിടിച്ചു പോകും

    • @alphonsajom5162
      @alphonsajom5162 3 месяца назад

      Athonum ipazhe vendada avaru rest oke eduth onnu set ayit varate.. pine ipazhe trip oke poyal kure ennagal kuthi novikan ayit varum bharthav marichit kanichond nadakunne kando enum paranju kuthi novikan athine support cheyanum kure per undavum..

  • @StephyAnna-uj3pq
    @StephyAnna-uj3pq 3 месяца назад +4

    Unni enikke unnide prayama njanekke Ee prayathil anubhavikkunnathil appuram anubhavichu pinne strong Aayi munnotte pookunnu.

  • @fathimasahala1457
    @fathimasahala1457 3 месяца назад +2

    Mummy de avastha kandd nalla veshamam undd😢
    Pakshe ningal ellavarum ethreyum pettann strong aayi varanam❤❤❤❤😊😊😊

  • @SindhukrajeevRajeev
    @SindhukrajeevRajeev 3 месяца назад +109

    കണ്ടിട്ട് ഞാനേ കരഞ്ഞു പോകുന്നു അപ്പൊ മോൾടെ അവസ്ഥ എന്തായിരിക്കും മുന്നോട്ടു പോകാനുള്ള ശക്തി ദൈവം നൽകട്ടെ

    • @eclipwzeh
      @eclipwzeh 3 месяца назад

      Endhaan pttiyth avark

    • @SindhukrajeevRajeev
      @SindhukrajeevRajeev 3 месяца назад

      @@eclipwzeh അച്ഛൻ അവരെ വിട്ടു പോയി 😔

  • @shefeenakt-xi9gm
    @shefeenakt-xi9gm 3 месяца назад +60

    എനിക്ക് എന്താ എന്നറിയില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി

  • @user78906
    @user78906 3 месяца назад +2

    Daa daily pazhayath polee videos idanam❤️ ellavarum support und
    Be strong, this too shall pass

  • @Eminusvlog.
    @Eminusvlog. 3 месяца назад +98

    ലാസ്റ്റ് മമ്മി മടീൽ കിടന്നപ്പോ എന്റെ കണ്ണ് നിറഞ്ഞു 🫂🫂

  • @sahadoonasahadoona5772
    @sahadoonasahadoona5772 3 месяца назад +8

    Unni mummy okey aayikkolum ethrem kaalam kude ullath pettann ellathavumbo namukk sariyavilla ningal pazhayath pole aavin ningal okey aayal pakuthiyum mummy okey aavum ttoe vishamikknda

  • @HappyHappyHappy400
    @HappyHappyHappy400 3 месяца назад +3

    Nk veshmaiii e vdo kndpo orupad phases und e vdoyil unni ullil othukkuaa ellammm mammine ingne kanan vayyaa plss mummy usharaii vaaaayooo sundarikutyayii vayoo ❤❤❤❤

  • @Reshmaprasanth-t8w
    @Reshmaprasanth-t8w 3 месяца назад +10

    മമ്മി നേക്കാളും ബോൾഡ് ആണ് ഉണ്ണിക്കുട്ടി.... അവൾ നോക്കിക്കോളും എല്ലാം.....❤ധൈര്യം ആയി മുന്നോട്ട് പോകു ❤

  • @abhijithu784
    @abhijithu784 3 месяца назад +1

    Vishamikandatto💙🙌 EE samayavum Kadanu pokum 🙂 Njnghl ellavarum koode und🥰

  • @MrsShihina
    @MrsShihina 3 месяца назад +1

    Prarthikaatto ellaavarum pettenn okk aaavate❤❤❤❤❤❤❤❤❤❤❤❤❤❤orupaaaad sneham

  • @Ash_Nuz_001
    @Ash_Nuz_001 3 месяца назад +47

    Unniiii ithupole strong aaytt irikk…orupad videos pratheekshikkunnu…well done👏🏻👏🏻…Ella support um undakum❤❤…Amma ye nannayitt care cheyyuuuu

  • @Dr.dubai333
    @Dr.dubai333 3 месяца назад +15

    Keep going dears❤ God bless you

  • @ektharavibechennal2222
    @ektharavibechennal2222 3 месяца назад +26

    Pappayude ammayude interview kandappo ivarodu dheshyam thonni ivarude video kannubol vishamam varum.... Enthayalum സത്യം ജയിക്കട്ടെ 🎉

  • @asleefayasayan
    @asleefayasayan 3 месяца назад +8

    Happy ayikriku ellam sariyagum ❤❤❤❤

  • @naveenop5794
    @naveenop5794 3 месяца назад +1

    Nigalodopam sathoshamayi jeevikan avasaramulla achan athu verudhe nastapeduthi poyi. Nigl strong ayi jeevikam. Daivam thanna jeeven veruthe kalayaruth👍😍

  • @shimyaboby6585
    @shimyaboby6585 3 месяца назад

    Don't worry....parayunavar parayadee... prayers allways with uuu....

  • @Vava-rm8er
    @Vava-rm8er 3 месяца назад +60

    ഉണക്കമുത്തിരി വെള്ളത്തിൽ കുതിർത്തത് കഴിക്കു ഈത്തപ്പഴം വെള്ളത്തിൽ രാത്രി ഇട്ട് വെച്ച് രാവിലെ കുടിക്കൂ ബ്ലേഡ് വരുന്ന വഴി അറിയുല ഒരു മാസം തന്നെ ഇങ്ങനെ കഴിച്ചാൽ 👍👍👍good റിസൾട് ആയിരിക്കും ഞാൻ ചെയ്തിട്ടുണ്ട് വേറെ ഒന്നിന്റെയും ആവിശ്യം ഇല്ലാ

  • @sreenandhana18
    @sreenandhana18 3 месяца назад +9

    Ninglkk ippol nalla reachum viewsum okke unddd....athokke maximum utilise cheyth adipoliyay povukaa❤

  • @anithaprasad9484
    @anithaprasad9484 3 месяца назад +3

    സമയം എടുക്കും മോളെ ശെരി ആവാൻ വിഷമികണ്ട ആളുകൾ പലതും പറയും വിഷമി കണ്ടട്ടോ അമ്മേ നല്ലോണം നോക്കു

  • @babithasree
    @babithasree 3 месяца назад +2

    Swantham roomil irunnu negative comment adikkunnavar ath kazhinj athum marannu avarde paatinu pokum.Ath ivark etra azhathil affect aavum ennu avrk orikkalum areela..Just ignore negativity..The show must go on..Proud of you Unni ❤❤❤❤

  • @bijib8906
    @bijib8906 3 месяца назад +3

    ഏത്തപ്പഴം, ഈന്തപ്പഴം, ഉണക്ക മുന്തിരി, മുട്ട, പാൽ, ഇറച്ചി, മാതളം, പപ്പായ, ചീര, കരിക്ക് ആഹാരം കഴിക്കുക

  • @Beautymeets123
    @Beautymeets123 3 месяца назад +8

    അയ്യോ കാണുമ്പോള്‍ സങ്കടം വരുന്നു.അമ്മയോട് strong ആയിട്ട് നില്‍ക്കാന്‍ പറയൂ..❤❤ആദ്യം ഇട്ട 2 explanation വീഡിയോയിലും അമ്മ OK ആയിരുന്നല്ലോ.നല്ല strong ആയിട്ട് ആണല്ലോ സംസാരിച്ചത്...stay strong

  • @HezlinMariyam
    @HezlinMariyam 3 месяца назад +117

    ചേച്ചി നിങ്ങളാണ് ഇനി അമ്മയുടെ ധൈര്യം... ഹാപ്പി ആയി ഇരിക്കു ❤️

  • @anusiva8169
    @anusiva8169 3 месяца назад +70

    മമ്മിനെ കാണുബോൾ തന്നെ സങ്കടം വരുന്നു😢😢

  • @heeeee789
    @heeeee789 3 месяца назад

    Unni keep going. Definitely we are with you 🫂😊❤️

  • @annujohn3049
    @annujohn3049 3 месяца назад +85

    ഇത് വല്ലാത്തൊരു അവസ്ഥയാണെന്ന് അറിയാം . ഈ സമയവും കടന്ന് പൊകും മക്കളെ

  • @Unknown-t9x7k
    @Unknown-t9x7k 3 месяца назад +2

    Enth nalla makkalaa le❤️.. Ammente bhagyam❤️

  • @Rutvi.Renjith
    @Rutvi.Renjith 3 месяца назад +2

    Subscriber anu but comment edatharolayirunu last 2 vedio il ayirunu first comment ette..ningalde suffering and vishamam nallapole manasilakum....God bless you strong ayitt munbott poku

  • @VichuVichuz-f7e
    @VichuVichuz-f7e 3 месяца назад +1

    Unni poli aan unniii.. Ingane thnne move on cheyy☺️ammaye take care chyy, ushaarayitt munnott 🤝 Adyoke kore chirippichum rasippichum njngle hppy akiya pole eniyum ningalk pattavunna pole vdo idu😇

  • @jasmi.saimu123
    @jasmi.saimu123 3 месяца назад +8

    negativeee idunnavar onu alojikkaaa..
    nashtapettath avark matramanu..so avare avarude vazhik vidaa

  • @angelrose650
    @angelrose650 3 месяца назад +18

    unni chechi inniyum videos ittolo....waiting annu

  • @AnaghaSuresh-s3d
    @AnaghaSuresh-s3d 3 месяца назад +16

    Mummy ok Aavan Time edukkum....
    Oralude Eattavum valiya dairyam avarude partner aanu😢

  • @VishnuPriya-zs1tb
    @VishnuPriya-zs1tb 3 месяца назад +2

    മക്കളേ തളരാതെ മുന്നോട്ട് ജീവിച്ച് കാണിക്കണം.👍❤️

  • @avaninandaavaniponnu5907
    @avaninandaavaniponnu5907 3 месяца назад +1

    Eda ellam ok akum. Mummyne nannayitt care cheyynm ketto. Negative cmnt cheyyatha kuttam okk ini orupad kelkkendi vrum athonnum mind cheyyanda. Njn ithe situation kadann poyatha . Ella seri akum kto ❤ pray cheyym 😊

  • @shahanasfaizal5293
    @shahanasfaizal5293 3 месяца назад +1

    Adipoli aayit jeevitham potte❤

  • @muhammedashmil9736
    @muhammedashmil9736 3 месяца назад +9

    എനിക്കും സങ്കടം വന്നു ഈ വീടിയോ കട്ടപ്പോൾ

  • @vidyajayaprakash6373
    @vidyajayaprakash6373 3 месяца назад +5

    Vishamikkalle mole ❤❤❤. Ningal strong alle 🥰🥰

  • @sweetstyle3566
    @sweetstyle3566 3 месяца назад +3

    ഉണ്ണിമോളെ ഇനി ഞങ്ങൾ ഉണ്ണിച്ചെക്കാനാകണം എല്ലാവർക്കും ധൈര്യം കൊടുത്തു സ്വയം ധൈര്യത്തോടെയും മുന്നോട്ടു പോകുക. നന്നായിപടിക്കണം. 🥰🥰🥰👍🏻👍🏻👍🏻👍🏻