ഒളിച്ചോട്ടം ആലോചിക്കുമ്പോഴെ ഇപ്പോ ചിരിയാ വരുന്നേ 😂 UPPUM MULAKUM LITE FAMILY INTERVIEW

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 490

  • @vysakhsudhakaran6953
    @vysakhsudhakaran6953 Год назад +1619

    സൂപ്പർ.. ഇവൾക്ക് ഇൻ്റർവ്യൂ ചെയ്യാൻ ഏറ്റവും യോജിച്ച കുടുംബം... just അമ്മായി things...

  • @roadWayy
    @roadWayy Год назад +379

    😂😂😂😂😂 ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നോടുതന്നെ അഭിമാനം തോന്നുന്നു 💪

  • @sonasurendran9295
    @sonasurendran9295 Год назад +367

    അല്ലെങ്കിൽ തന്നെ ഈ Anchor കുറച്ചു Over ആണ്🙄ഈ Interviewl കുറച്ചൂടെ തറ ആയിട്ടുണ്ട്😪 പിന്നെ ഈ Family ആയ്ട്ട് യാതൊരു മുൻവൈരാഗ്യോം ഒന്നും ഇല്ല🥲 എങ്കിലും ചോദിക്കാണ് എന്ത് അടിസ്ഥാനത്തിൽ ആണ് ഈ Interview??🤔😇

    • @itsmee5135
      @itsmee5135 Год назад +12

      ആരെ കൊന്നിട്ടായിലും trending ആയവർ ആണ് interview kalil ഇപ്പോ വന്നു കൊണ്ടിരിക്കുന്നത് 😮😮😮
      ഒളിച്ചോട്ടം, പീഡനം, പോസ്കോ,ഹണിട്രാപ് അങ്ങനെ എത്ര എത്ര ഉദാഹരങ്ങൾ 🙄🙄🙄

  • @Annuuuuu1
    @Annuuuuu1 Год назад +383

    ഇത്രയും വെറുപ്പു തോന്നിയ ഫാമിലി 🥴.....

  • @itsmee5135
    @itsmee5135 Год назад +576

    ഹേയ് ശാന്തേ വിമലേ ...... നിങ്ങൾ അവിടെ ചുമ്മാ ഇരുന്നോ...... 😮😮
    ഒളിച്ചോട്ടം, ഹണി ട്രാപ്, പീഡനം ഒക്കെ ചെയുന്നവർ ആണ് ഇവിടെ trending 😢
    വല്ല പാറ്റ യെ എങ്കിലും കൊന്നു famous ആകാൻ പറ്റോ ന്ന് നോക്കു guyzz 😢😢😢

    • @Sweetffsweetff-hk3tz
      @Sweetffsweetff-hk3tz Год назад +7

      Ayy nalla bore thamasha 😂

    • @itsmee5135
      @itsmee5135 Год назад +24

      @@Sweetffsweetff-hk3tz boar ആണേലും തമാശ ആണെന് സമ്മയ്ച്ചലോ സന്തോഷം 😌😌

    • @Sweetffsweetff-hk3tz
      @Sweetffsweetff-hk3tz Год назад +1

      Nthylum bore alledo 😂

  • @happytimes8533
    @happytimes8533 Год назад +47

    Variety media അവതാരിക ക്കു മാറി ഇടാൻ തുണി വാങ്ങി കൊടുക്കുക 🙏

  • @jaleesak8763
    @jaleesak8763 Год назад +294

    ലോകത്തിൽ എന്തെല്ലാം നല്ല കാര്യം ചെയ്യുന്ന ആളുകൾ ഉണ്ട്. Innovative ആയി content ചെയ്യുന്ന youbers ഉണ്ട്. അവരോടൊക്കെ അനാദരവ് കാണിക്കുന്ന പോലെയാണ് ഇത്. സമൂഹതിന്നു എന്ത് msg ആണ് ഇവർ നൽകുന്നത്..18 വയസ്സായാൽ പെൺകുട്ടികൾ വീട്ടിലെ ജോലിയും ചെയ്തു കല്യാണം കഴിഞ്ഞു ഇരിക്കണം എന്ന് തുടങ്ങി മണ്ടത്തരം വിളിച്ചു പറഞ്ഞു ഫേമസ് ആയ ഇവരെയൊക്കെ ഇന്റർവ്യു ചെയ്യാൻ തുടങ്ങിയ കഷ്ടം ആണ്

    • @fundu70
      @fundu70 Год назад +10

      Very true 👍

    • @_-_177
      @_-_177 Год назад +3

      👍

    • @Mummuvlogs
      @Mummuvlogs Год назад +7

      Bcz ivarude vidditharam kelkan anu kooduthal alukal😂apo avark kooduthal review kitum

    • @Thressia-u4g
      @Thressia-u4g Год назад +1

      സത്യം

    • @varshaane9478
      @varshaane9478 Год назад

      Eyy evrde amma ayit ulla aa lady thnne parnjit ind ambillerk kalyanm kazhikkn joli onnum vedan nthvo udeshkunnth mansilavunilla atrakum komali family an kashtam athin pinne evrde veetile pole oru chanalum thurnn vach erunna mthilo panik onnum povnd erunnu mezhukiya lakshngl an kittunnth ,

  • @bineeshbony
    @bineeshbony Год назад +206

    അങ്ങ് ശൂന്യാകശത്തു ജീവിക്കുന്ന കുടുംബം 😌

  • @user-alliee
    @user-alliee Год назад +659

    പറ്റിയ കുടുംബോം പറ്റിയ അവതാരികയും 😂👏🏻

    • @BlueBerry-ib7bb
      @BlueBerry-ib7bb Год назад +1

      Thoppiyekalum nallatha

    • @sreejacr6981
      @sreejacr6981 Год назад

      @@BlueBerry-ib7bb ഇവളും തട്ടിപ്പ് ആണ്... ഓ സി

  • @nileenak7252
    @nileenak7252 Год назад +227

    ഈ ചാനൽ ഇൻറ്റർവ്യൂ ചെയ്യാൻ ആളുകളെ തിരഞ്ഞെടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒന്ന് മനസ്സിലായി കൊള്ളുന്നവരെയൊന്നും ഈ പണിക്ക് കിട്ടാറില്ലാല്ലെ😂😂

    • @pondfish_
      @pondfish_ Год назад +5

      Viral avan negative karyam aanu best

    • @krystalsung6587
      @krystalsung6587 Год назад +2

      ii familydr Videoykk ippam pandathe pole reach kittunnilla...appo interview kk vann reach kootan nokkyatayrikkm

  • @Annuuuuu1
    @Annuuuuu1 Год назад +206

    എന്റമ്മോ ഇംഗ്ലീഷിൽ ഒന്നും ചോദിക്കല്ലേ മലയാളം പോലും ശരിക്കും അറിയുല പിന്നെയാ ഇംഗ്ലീഷ്

  • @Anu-kw7do
    @Anu-kw7do Год назад +31

    സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട, വളരെ നിലവാരം ഉള്ള ടോപ്പിക്ക് ഇങ്ങനെയുള്ള മഹത് വ്യക്തികളിലൂടെ ഇന്റർവ്യൂ ചെയ്ത് നമുക്ക് മുന്നിൽ എത്തിക്കുന്ന VARIETY മീഡിയക്കും കേരളത്തിലെ മികച്ച അവതാരിക പൂജക്കും അഭിനന്ദനങ്ങൾ 🙂🥳💥

  • @myworld7977
    @myworld7977 Год назад +240

    ഒളിച്ചോട്ടക്കാലത്ത് ഒരുപാട് ചിരിച്ചിട്ടുണ്ട് ഇവരുടെ വീഡിയോ കണ്ടിട്ട്

  • @achu1823
    @achu1823 Год назад +45

    ഈ കഞ്ഞികളെ ഒക്കെ ഇന്റർവ്യു എടുക്കാൻ വേണ്ടി മാത്രം ന്ത്‌ യോഗ്യതയാ ഉള്ളത് ... കഷ്ടം vareity media🤣🤣

    • @suchithra6440
      @suchithra6440 Год назад +2

      Views കിട്ടാൻവേണ്ടി..... സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ നന്നായിട്ടാണോ ജനങ്ങൾ കണ്ടത്..... അതുപോലെതന്നെ ഇതും

    • @achu1823
      @achu1823 Год назад

      @@suchithra6440 sheriya😂

  • @safeeda__rashadsafeeda__ra4155
    @safeeda__rashadsafeeda__ra4155 Год назад +59

    പറയുന്നത് ഒന്നും മനസിലാവുന്നില്ല ഇടക്ക് 😁എനിക്ക് മാത്രം ആണോ തോന്നിയത്

  • @preemababy1996
    @preemababy1996 Год назад +45

    ആരേം ഇന്റർവ്യൂ കിട്ടാത്തകൊണ്ടാണോ ഇങ്ങനെയൊക്കെ. മലയാളത്തിൽ മാത്രേ ഇത്രേം നിലവാരം കുറഞ്ഞ ടീവി shows ഉണ്ടാകുവൊള്ളൂ

  • @ridharam9032
    @ridharam9032 Год назад +166

    കാലം പോയ ഒരു പോക്ക്...ഒളിച്ചോടിയ അതും interview...ഇനി എന്തെല്ലാം content kananum e നാട്ടില്‍ ഭഗവാനെ..മറ്റുള്ള കുട്ടികള്‍ക്ക് കണ്ടു padikan നല്ല topic....interview എടുത്ത ആളുകളെ പറഞ്ഞാല്‍ മതിയല്ലോ..പണിയെടുത്തു jeevikan പറ്റാത്ത ഒരു കൂട്ടം ജീവികള്‍.

    • @sharunkrishna8961
      @sharunkrishna8961 Год назад +1

      ഇവരെ പറഞ്ഞിട്ട് കാര്യം illa ബ്രോ...ഇത് കണ്ട് ഇവറ്റകളെ പ്രോത്സാഹിപ്പിക്കാൻ കുറെ വാണങ്ങൾ ഉണ്ടാലോ. അവരെ പറയണം.......😢

  • @nishaletha8646
    @nishaletha8646 Год назад +97

    ചാനലിന്റെയും അവറ്റാരികയുടേയും സ്റ്റാന്റേർഡ്‌ ബെസ്റ്റ്‌ 😂

  • @ARCHFIEND17
    @ARCHFIEND17 Год назад +21

    പുണ്യ ജന്മങ്ങൾക്ക് ലഭിക്കുന്ന പൂർവ്വജന്മ സാഭല്യമാണ് നന്മകളുടെ വിളനിലമായ സർവഞ്ജനായ നമ്മുടെ മകൻ..വളരെ ക്രാന്തദർശിയും പ്രായത്തിൽ കവിഞ്ഞ അറിവും പക്വതയും സ്കൂളിൽ അവൻ്റെ ഇമേജ് വർദ്ധിപ്പിച്ചിട്ടുണ്ട്..

  • @jyothishajyothi5907
    @jyothishajyothi5907 Год назад +44

    Evare oke interview cheyan evark endhu quality ane ullath makal olichodiyapol athu video int cash undakiya evaro atho padikanta samasathu kuttykale padikan vidathe vitil eruthunatho nigal evarude , interview kond endhu sadhesham ane ee samuhathinu kodukunath

  • @keranhappuk5198
    @keranhappuk5198 Год назад +80

    നാണം കെട്ടും പണം നെടുകിൽ നാണക്കേട് ആ പണം മാറ്റിടും 😅

  • @SN-fw8oh
    @SN-fw8oh Год назад +53

    I feel achan and two small kids are innocent. Others are living in some parallel world

    • @Alby-td2zh
      @Alby-td2zh Год назад +1

      Unda aa kuttiyol mathram ind pavagal.... Aa kala kelavanum udayipp ann

  • @justrelax9964
    @justrelax9964 Год назад +88

    മര്യോന് ഇരുന്ന് തീറ്റയല്ലെ അച്ചിവീട്ടിൽ.
    വയർ കൂടിയില്ലെങ്കിലെ അത്ഭുതമുള്ളു 😢

  • @suryapavisankar520
    @suryapavisankar520 Год назад +97

    ethrayoo nalla youtubers ind orupad motivated ayit ullavar enitum ivare kittiyullooo best family 😆

  • @Neenu_A
    @Neenu_A Год назад +90

    നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും 😑

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Год назад +55

    ഈ ചാനലിന്റെ നിലവാരം പോയി 🥲

  • @krishnanjalik7217
    @krishnanjalik7217 Год назад +77

    Evare oke interview nn vilichaaa nigale paranjà mathyaallo🥴🥴🥴🥴🥴

  • @entertainmentworld424
    @entertainmentworld424 Год назад +259

    ഞങ്ങൾക്കും ചിരിവരുന്നു എന്തൊക്കെ ആയിരുന്നു....😂😂😂😂😂

  • @izudairies
    @izudairies Год назад +76

    Interview cheyyan vere arem kittathond ano🤣🙄🙄 aale venel vilik njn vera interview ne🤣njn idhinekal okke ethrayo bedham aan😌(yohyatha 79 subscribers ulla oru youtuber😌) but abhimanam andhas onnum vittittilla tto

  • @Jhaansi
    @Jhaansi Год назад +27

    Shame on Variety media for this interview.It's sad that a channel that had started off well is stooping so low for views through negative publicity.Unsubscribing this channel right now.

  • @MuhAli-cb7pg
    @MuhAli-cb7pg Год назад +134

    Kudumbasthree thalla on fire 🔥

  • @one_touch545
    @one_touch545 Год назад +49

    Nalla best family🤣🤣🤣

  • @Kidsworld2024-e3h
    @Kidsworld2024-e3h Год назад +93

    Ee anchor enth veruppikkkalaaa😮😮

  • @hariskp897
    @hariskp897 Год назад +67

    ഇതക്കെ ആരാ
    ഒരു കൊതുകിനെ കൊന്നാലും ഇപ്പോൾ ഇൻറർവ്യൂക്ക് വിളിക്കുമോ
    വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളെ ഇൻറർവ്യൂ വിളിക്കൂ ജനങ്ങൾക്ക് ഉപകാരം ഉണ്ടാവട്ടെ
    ആരാണന്ന് മനസ്സിലാവാത്ത ഞാൻ😮😮

  • @Anuannu-fw7hp
    @Anuannu-fw7hp 10 месяцев назад +7

    അമ്മയോടും ഇളയകുട്ടിയോടും മോശമായി പെരുമാറിയത് ഇവർ മറന്നോ 😂😂 ഇവർ അല്ലെ പറഞ്ഞത് ഇവൻ മോശം ആ 😂

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ Год назад +230

    കരഞ്ഞു മെഴുകിയ ടീം അല്ലെ ഇവർ 😂

  • @sandrafrancis5783
    @sandrafrancis5783 Год назад +38

    Anchor nalla over acting😅

  • @AshinaShiju-oi4oh
    @AshinaShiju-oi4oh Год назад +20

    Annu helen of sparta paranjappo ivarkku ishttapettilla. Ippo athu thanne sambavichu. Kashttam

  • @saranyapk4612
    @saranyapk4612 Год назад +12

    Show some standard variety media😮
    Seriously!!! Ingne interview cheyaanerl keralathile orupad families und avare oke cheyuo???? Pathetic, nothing more to say

  • @nahlanasar746
    @nahlanasar746 Год назад +33

    Ee Pooja kk ee churidar mathrame ullu 🤣🤣🤣

  • @sweeetyyyyy
    @sweeetyyyyy Год назад +25

    Uff interview kett njn ang inspired aayi poi😮‍💨

  • @fundu70
    @fundu70 Год назад +23

    Thank you to 'Variety Media' for proving that it has absolutely no standards whatsoever!!! Yucks!!!!!

  • @naanithalla
    @naanithalla Год назад +62

    ഹോട്ടലിൽ റൂം എടുത്തുനോ പാതിരാത്രി കേറിപ്പിടിച്ചെന്നോ പൈസ അടിച്ചുമാറ്റിയെന്നോ എന്തൊക്കെയോ പരഞ്ഞരുന്നല്ലോ പതിവ്രത കുന്നംകുളം സംഗീത

  • @ArunTs-ii5pp
    @ArunTs-ii5pp Год назад +168

    33മിനിറ്റ് ഈ വീഡിയോ കണ്ടു ഈ അമ്മായിമാരെ സഹിച്ച എല്ലാർക്കും.. 😂😂😂പൊന്നാടവേ നമിച്ചു..10മിനിറ്റ് പോലും ഇവരുടെ തള്ളൂകൾ. സഹിക്കാൻ പറ്റില്ല എനിക്ക്.. Dis liked 🔥

  • @IntrovertSK71120
    @IntrovertSK71120 Год назад +132

    Flowersile uppum mulakum aayit orikal polum nugle familye compare cheyan oru yogyathayum ila

    • @anishasworld4311
      @anishasworld4311 Год назад +3

      Onnupodo

    • @drbravestone
      @drbravestone Год назад +4

      Uppum mulakum സ്ക്രിപ്റ്റ് inte ത്രെഡ് പിടിച്ചു ആണ് പോകുന്നെ അല്ലാതെ അവരാരും എന്റെർറ്റൈനേഴ്സ് ഒന്നും അല്ല , director brilliance എന്ന് പറയാം . But ഇവിടെ അവർ റിയലിസ്റ്റിക് ആണ്. നിന്നെ പോലെ ഉള്ളവരാണ് 'TOXIC' in the society.

    • @ArunTs-ii5pp
      @ArunTs-ii5pp Год назад

      Sk diaries 100% സത്യം ആയിട്ടുള്ള കാര്യം ആണ്.. താങ്കൾ പറഞ്ഞത്.. ഇരിക്കട്ടെ നിനക്ക് ഒരു കുതിര പവൻ 🥰🔥

    • @anishasworld4311
      @anishasworld4311 Год назад

      @@sruthyrajesh4079 thanikendegil nastamundo?

    • @dp5030
      @dp5030 Год назад

      Adhum pole jolim koolim illadhe pettu kootuka enna ashayam aanu thonunnu uppum mulakunnum eduthe... ee thanthente shringamaram kanda thuppan thonnum... baryenodalle ennu fans chodikuvarikum.. baryam matram allello kanunne.. hence paranju.. maruonu polum itrem ilakkam illa

  • @sindhukv8555
    @sindhukv8555 Год назад +23

    ഇവർക്കെതിരെ നെഗറ്റീവ് കമന്റ് ഇടുന്നവരുണ്ടല്ലേ പക്ഷെ ഇവരുടെ ചാനലിൽ ഒരു നെഗറ്റീവ് കമന്റ് പോലുമില്ലല്ലോ എല്ലാം ഡിലീറ്റ് ചെയ്യുന്നതായിരിക്കും

    • @chiller9799
      @chiller9799 Год назад +4

      Ee channel il delete cheyyan patilla..atha..
      Ammachi ithile comments nu response ayitt varum

    • @neslamajeed9342
      @neslamajeed9342 Год назад

      Ammachim marumakkan ellaa comments delete cheyaanu kashttam😵😵

    • @Alchemist-hg1yx
      @Alchemist-hg1yx Год назад

      Nalla family😂

    • @AdEmS67638
      @AdEmS67638 Год назад +6

      കുന്നംകുളം സംഗീതക്കും സ്കൂളിന്റെ പടി കണ്ടിട്ടില്ലാത്ത മക്കൾക്കും വേറെ പണിയൊന്നുമില്ലല്ലോ 🥴🥴🥴
      കൂടെ വിയർപ്പിന്റെ അസുഖം കാരണം പണിക്കു പോകാത്ത മരോനും

  • @roshan45695
    @roshan45695 Год назад +70

    നമ്മക്കും ഫാമിലി വ്ലോഗ് തുടങ്ങാം, ഞാൻ എന്റെ വീട്ടിൽ താറാവ് കറി വച്ചു, രാവിലെ പല്ല് തേച്ചു എന്നും പറഞ്ഞു video ഇട്ടാൽ പോരെ 😂 കുറെ സീരിയൽ കാണുന്ന പെണ്ണുങ്ങൾ ഇരുന്ന് കണ്ടോളും 🤣

    • @deepasivan604
      @deepasivan604 Год назад +5

      😁

    • @Hiux4bcs
      @Hiux4bcs Год назад +4

      😂😂😂😂എൻറ കെട്ടിയോൻ തല്ലി കൊല്ലും family blogs കണ്ടാ

    • @girijagirijak5937
      @girijagirijak5937 Год назад

      ​@@deepasivan604sb? V

  • @muhsinamuhsina6147
    @muhsinamuhsina6147 Год назад +42

    Aa ചെക്കനെ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു.എന്തായാലും നന്നായി ജീവിക്കട്ടെ.

  • @alusgh-if4yq
    @alusgh-if4yq Год назад +99

    Enthokke aayirunnu makal marichu njgale chathichu ipo enthayi ellaam 😂😂ann avarude vlog kand veruthr view'ndakki😅😂😂😂😂😂😂😂😂😂😂udayip family

  • @anjusajan
    @anjusajan Год назад +11

    ഒരു മകളെ പറ്റി യൂട്യൂബ് ചാനൽ വന്നിരുന്നു എന്തൊക്കെ പറഞ്ഞ daddy mummy യും ആണ് ഇപ്പോൾ അവർക്കു അതൊന്നും ഇല്ല അവന്റെ വീട്ടുകാര് വെറും ഉഡായിപ്പുകൾ ആണെന്ന് പറഞ്ഞു മകൾ അപ്പന്റെ പേരിൽ പീഡന കേസ് കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ടെന്ന് എങ്ങനെ ഇരിക്കുന്നു

  • @abhirami9739
    @abhirami9739 Год назад +34

    Matte payyante family eth oke kanumbol avarde avsatha 😮

    • @soumishan2755
      @soumishan2755 Год назад +5

      Avar ipo ashwasikunudavum .. rakshapedath orth

  • @neethuarun6299
    @neethuarun6299 Год назад +77

    ഭാര്യ വീട്ടിൽ പരമ സുഖം . എന്തോന്നടെ

    • @thasni1331
      @thasni1331 Год назад +6

      സ്വന്തം വീട്ടിൽനിന്ന് പുറത്താക്കിയാ പിന്നെ വേറെ വഴിയില്ലല്ലോ

    • @sarithak6760
      @sarithak6760 Год назад +6

      അത് തന്നെ വിട്ട് ക്കാർക്ക് ഇവനെ വേണ്ടാ

  • @Beevikutty777
    @Beevikutty777 Год назад +17

    Best family best chanel

  • @sajnathaib2260
    @sajnathaib2260 Год назад +35

    Interview cheyan patiya family kashtam 🤦🏼‍♀️

  • @nakshathra7220
    @nakshathra7220 Год назад +235

    ഫർഹാനായുടെയും ഷിബിലിയുടെയും ഇന്റർവ്യു ആയിരിക്കും അടുത്തത് 😆😆😆

  • @AnsiiiJabiii
    @AnsiiiJabiii Год назад +90

    കല്യാണം കഴിഞ്ഞ മകളും മരുമകനും അച്ഛനും മക്കളും എല്ലാവരും ഒരു റൂമിൽ ആണ് കിടക്കാറ് എന്ന്.. അത്രയും തരം താഴ്ന്ന കുടുംബം ആണോ.. 😏 എല്ലാവർക്കും അവരുടേതായ പ്രൈവസി കൊടുക്കണ്ടേ 😏

    • @devikadevu4345
      @devikadevu4345 Год назад +8

      Pand onnum onnum moonnu prgrm il Krishna Kumar and full family ( wife ,ahaana ,diya ,ihaani ,hansika) orumich oru room aan kidakaar enn parranjath kett copy adichathaano ini Ivar 😂

    • @neslamajeed9342
      @neslamajeed9342 Год назад +4

      Nanam thiree illatha teams😂

    • @linithaathish2613
      @linithaathish2613 Год назад +2

      Yes

    • @Zarah3300
      @Zarah3300 Год назад +10

      ​@@devikadevu4345 ath achanum ammayum makkalum mathramalle. Ith prayapoorthiyaya veroru penkuttikoode ulla roomil marumakan kidakkunnath athra nallathayi thonnunnilla

  • @Pottanaayipooyi
    @Pottanaayipooyi Год назад +16

    3പേർ തിരക്കിനിടയിൽ പാന്റ് ഇടാൻ മറന്നോ

    • @vindians4288
      @vindians4288 Год назад

      Tuni kurachudukkunnathannu avarude sheelam

  • @varshaane9478
    @varshaane9478 Год назад +24

    Interview edth famous akkn pattiya alukl an,Onnum koodi nanam kedthan ank kooli pniedth jeevikunnvrde makkl doctrum collectrum avunnud , Athoke poyi interview chey allnd engne ullvre kond vnn nthin + an spred avunth Waiting huny trap temes etrayum pettn kond vnn famuos akknm 🙌🏻🙏🏻

  • @meenakrishnan9844
    @meenakrishnan9844 Год назад +8

    Comment box nokaan vannu....pretiksicha comments oke vannu....😂njan ponn🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

  • @Mummuvlogs
    @Mummuvlogs Год назад +93

    Anchor nte hair suit akunnila,nalla kilavi look😁😂

  • @_fasion_disign_
    @_fasion_disign_ Год назад +61

    Best family😂😂😂😂😂

  • @kamarutk8436
    @kamarutk8436 Год назад +380

    എന്തൊക്കെ പറഞ്ഞാലും ഈ അച്ഛനും അമ്മയും തമ്മിൽ നല്ല സ്നേഹട്ടോ

    • @naanithalla
      @naanithalla Год назад +54

      അയാൾക് അങ്ങനെ നിന്നാലേ പറ്റൂ അയാളുടെ ഫാമിലിൽ ഇവരെ കേറ്റില്ല

    • @Apxxxxx12
      @Apxxxxx12 Год назад +7

      Next news ini ayale pattichu allel ivru pattichu ennoke ayirikum 😌

    • @vaidhehimrk256
      @vaidhehimrk256 Год назад +7

      നിങ്ങളും ഇവരെ മാതൃകയാകുക... 😆

    • @amritha632
      @amritha632 Год назад +2

      😅

    • @abcd5967
      @abcd5967 Год назад +8

      @@naanithalla swantham baaryane nannayi nokiyal chila vrithiketta family angane thanneyan

  • @afnasafnu5942
    @afnasafnu5942 Год назад +88

    Ee payyan oru pant vanghich ittode oru interwie varunneram kashttam 😇

    • @athulbagi6005
      @athulbagi6005 Год назад +2

      Nta avalku pant itu vannude.interview alle.atoke oro alkarde Ishtam.iyalku entinde keda🤣

    • @afnasafnu5942
      @afnasafnu5942 Год назад +2

      @@athulbagi6005 njan avalde alla paranje avande adhil avale ne nokandaa ok nee ninde pani nokiya madhi maind it ok

    • @ashwinsugathan3965
      @ashwinsugathan3965 Год назад +3

      Entha shortsin preshnam

    • @afnasafnu5942
      @afnasafnu5942 Год назад +2

      @@ashwinsugathan3965 family intrweu okke avumbo oru vrithilum menelum dress ittode adhe paranjullu monnneeeeeee. Thettayipoyenkil kshamichek ende ponnnnoooooiooi🙏🙏🙏🙏

  • @crazykyat
    @crazykyat Год назад +12

    എനിക്കെന്തോ ഈ anchor നെ personally ഇഷ്ട്ടമല്ല. കുറച്ച് ഓവർ ആണ്.🤢😬👎🏻

  • @dp5030
    @dp5030 Год назад +25

    Ee outfitnu itrem kumkumavum pottum oke ittu nalla bore ayittunde

  • @anupamaanu5141
    @anupamaanu5141 Год назад +6

    അവതരികയെ ഈ ചാനൽകാര് മാറ്റുന്നതായിരിക്കും ചാനൽ ന്റെ മുൻപോട്ട് ഉള്ള വളർച്ചക്ക് നല്ലത്

  • @Aswithaaaa
    @Aswithaaaa Год назад +27

    Ithrem moonjiya oru kudumban vera illa🤣

  • @annamariya4527
    @annamariya4527 Год назад +7

    Ipo correct.. anchor nu pattiya guestukal🤣🤐

  • @manjusabumanju6414
    @manjusabumanju6414 Год назад +10

    എല്ലാവരും ഒരുമിച്ചു കിടന്നിട്ടാണോ ഇവൾക്ക് ഗർഭം 😂😂😂

  • @amanahmed3883
    @amanahmed3883 Год назад +62

    Ponnuuuu coffeee😅

  • @aiswaryaps5850
    @aiswaryaps5850 Год назад +10

    പിന്നെ എന്തിനു എൻഗേജ്മെന്റ് നടത്തി വേറെ ചെക്കൻ ആയി

  • @dp5030
    @dp5030 Год назад +53

    Maruon Still blaming others... aniyathi anennu paranju nadannu.. enite koode ullavar pani thannu polum😂

    • @chiller9799
      @chiller9799 Год назад +6

      He has attitude problem...you tube income ninnal padicholum

  • @beautytipsbykeerthi3680
    @beautytipsbykeerthi3680 Год назад +14

    Ivare njngal marannittonnum illa.... Video delete aakiyaal aalkkare manasilaakillaannu vijaaricho ivar? Full vazhakkum njangal kandathaan..

  • @dp5030
    @dp5030 Год назад +58

    Aaru paranju thannu ennu paranjalum this girl's words shows that she doesnt trust her parents.. ivaru claim chyum pole parentsumayi bayangara bond nd love ulla makkal orikalum idhu cheyilla.. time eduthalum convince cheyane noku..

    • @Annuuuuu1
      @Annuuuuu1 Год назад +2

      Ys

    • @jani769
      @jani769 Год назад +6

      Chumma udaip.. ellarude arinju vech nadakam kalichu.athre olu..kurach nal kazhinju ivar thane matti parayum.

  • @Anuz598
    @Anuz598 Год назад +15

    Nanamille variety media. View kutti paisa kittan vendi. Ore alinja family kond vannu. Nth influencers anu Ivar. Ore kuthara ancharum over action at the peak... Kashtammm

  • @krishnacnair6539
    @krishnacnair6539 Год назад +21

    Anchor nthina indakki chirikkunne???

  • @Eleanora_vlogs
    @Eleanora_vlogs Год назад +33

    Ennam viliko interviewinu 😂

    • @Being_hu_men
      @Being_hu_men Год назад

      Viral avoo, urappayum vilikkum 😅

  • @arathyyesodharan
    @arathyyesodharan Год назад +100

    Anchorinu ഈ ഒരു ചുരിദാറെ ഉള്ളോ ?? 🙄🙄

    • @Joli-w9c
      @Joli-w9c Год назад +3

      🤣🤣😆😆

    • @kadeejakhan1233
      @kadeejakhan1233 Год назад +2

      🤣🤣🤣🤣🤣

    • @Annuuuuu1
      @Annuuuuu1 Год назад +2

      🤣🤣

    • @rinusworldrinku2125
      @rinusworldrinku2125 Год назад +11

      അല്ല ഒരു കോട്ട് ഇണ്ട് കറുപ്. അത് സ്ഥിരം ഇടും 😹😹😹

    • @SagarKottapalli
      @SagarKottapalli Год назад +11

      അവളുടെ നാവിനു ഒരു മാറ്റവും ഇല്ല പിന്നെ എന്തിനു വേറെ ഡ്രെസ്സ് 😁😁

  • @chiller9799
    @chiller9799 Год назад +64

    സമൂഹത്തിനു വേണ്ടി എന്ത് ചെയ്തിട്ടാണ് ഇവറ്റകളെ interview ചെയ്യുന്നത്

    • @Anuz598
      @Anuz598 Год назад +2

      Satyamm

    • @shalyjames6287
      @shalyjames6287 Год назад +1

      Satyam

    • @SN-fw8oh
      @SN-fw8oh Год назад

      Ath pine ee channel il varunna are engilum ningalk ariyamo. Samoohathin vendi onum cheyathavare thiranj pidich famous aakuna oru variety media aan ith😂

  • @shanishanida9610
    @shanishanida9610 Год назад +37

    ഓഹ്.. ഇവരോ😜👌

  • @ajmilamohdali1820
    @ajmilamohdali1820 Год назад +14

    Ente pooje ... enthokkeya ee kaattikoottunnee 😇

  • @AD_lyrics7
    @AD_lyrics7 Год назад +17

    Anchor ine pattiya kudumbam
    ....same vibe😂😂😂

  • @sefeenamamu9401
    @sefeenamamu9401 Год назад +13

    ഒരേ ലെവലിലുള്ളവർ

  • @anusruthias8844
    @anusruthias8844 Год назад +3

    പൊന്നു ചേച്ചി.. ഈ കുടുംബത്തെ ഇന്റർവ്യു ചെയ്യാൻ തോന്നിയല്ലോ നിങ്ങക്ക്.. കുലസ്ത്രീ trainging uvsty ടെ ചെയർമാനും വൈസ് ചെയർമാനും ആണ് ഈ parents.. ന്തോന്നെടെ ഇത്?😂

  • @zstylishworld1021
    @zstylishworld1021 Год назад +35

    Ith poojande uniform aano

  • @saheerasinu9278
    @saheerasinu9278 Год назад +24

    Marumakan oru pant vaangikodukkoo.ithilninnum kittunnath kond

    • @Jas94822
      @Jas94822 Год назад +2

      Penkuttikalkkum

  • @anievlogs9763
    @anievlogs9763 Год назад +6

    Ee fundakale 🙂🙂🙂kanunnathe ishttallaa.. Ivalde kudumbathinu oru paavapettavante shaaapam ennum undavum

  • @shifnizvlogs
    @shifnizvlogs Год назад +38

    ഈ anchor ന് vere ഡ്രെസ്സൊന്നൂല്ല്യേ

  • @appustechz7382
    @appustechz7382 Год назад +25

    Aaa Nadakakaraaa Ethiyoo..🤣🤣

  • @alusgh-if4yq
    @alusgh-if4yq Год назад +63

    6.24 enth karyavum adhyam ariyunna amma mol premichathum chathichathum arinjillla😂😂😂😂😂

  • @KunjuKunju-vl5hv
    @KunjuKunju-vl5hv Год назад +12

    Nattile nalla reethiyil allathe reethiyil ariyapedana family

  • @IntrovertSK71120
    @IntrovertSK71120 Год назад +19

    ഇവരെ ഇന്റർവ്യൂ ചെയ്യുന്നതിന് പകരം ആ അമ്മു ചേച്ചി അമൃത അമ്മു എന്ന ആ ചേച്ചിയെ ചെയ്തുടെ ❣️

  • @alusgh-if4yq
    @alusgh-if4yq Год назад +31

    Adyam vivaham urapicha avnte kode ulla pandathe pic okkr ndayirunnallo apo sherikkum ponnum patichath alle

    • @dp5030
      @dp5030 Год назад +8

      Pinnaladhe evn aa pennu kanal vlogil oke avalku nalla chiriyum sandoshavum anello

    • @alusgh-if4yq
      @alusgh-if4yq Год назад +3

      @@dp5030 athanne pinne valentine's day nte giftun

  • @sruthysujith8807
    @sruthysujith8807 Год назад +4

    ഒളിച്ചോടി പോയപ്പോ എന്തായിരുന്നു പാവം ഹെലൻ ഓഫ് സ്പാർട്ടയെ കുറ്റം പറഞ്ഞു

  • @Ashish_282
    @Ashish_282 Год назад +23

    Kunnamkulam Sangeetha

  • @jassimkhalid7192
    @jassimkhalid7192 Год назад +8

    Trying to dress like celebs but still desi ghand😂

  • @ammuzammu3005
    @ammuzammu3005 Год назад +4

    നമ്മൾക്ക് ജയിലിൽ പോയി ഒരു ഇന്റർവ്യൂ എടുത്താലോ verity media?

  • @aaaash1354
    @aaaash1354 Год назад +9

    Adutha guests cyanide joliyum govinda chamiyum Kashaayam greeshmayum okke aayirikkum alle?? Nalla nilavaaram ulla channelum anchorum interviewum...
    Enthaayalum corona kond ingane kurre per rakshappettu...

  • @Kuttapan791
    @Kuttapan791 Год назад +5

    Interview cheyyn ivaraokke ara celebraty ano😆😆😆

  • @soumishan2755
    @soumishan2755 Год назад +9

    Govindha chami 😂ayitulla interview kanendi varumo😮