EP 122 - ഭൂട്ടാനിലെ ലാലാ ചേച്ചിയുടെ Farm House ൽ | Staying in a Bhutanese Farm House & Local Food

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 906

  • @aryaammu5455
    @aryaammu5455 Год назад +733

    നിങ്ങളുടെ ഭൂട്ടാൻ യാത്ര പിന്നിട്ടു കഴിയുമ്പോ നിങ്ങളെ പോലെ തന്നെ ഞങ്ങൾക്കും tashiയെ ഒത്തിരി മിസ്സ്‌ചെയ്യും. ചുരുങ്ങിയ ദിവസം കൊണ്ട് ഞങ്ങൾക്കും പ്രിയ പെട്ടവനായി താഷി ❤️ He is a good ഗൈഡ്

  • @anzilayoob3247
    @anzilayoob3247 Год назад +38

    നിങ്ങൾക്ക് മറക്കാനാവാത്ത നല്ല അനുഭവങ്ങൾ തന്ന തശിയെ....ഞ്ങ്ങളും ഒരിക്കലും മറക്കില്ല...നിങ്ങളുടെ വീഡിയോ കന്നുന്ന ആളുകളിൽ ചുരുക്കം ചിലരെങ്കിലും ഭുടനിൽ ചെല്ലുമ്പോൾ താഷിയെ ഗൈഡ് ആയി കിട്ടാൻ കൊതിക്കും....🥰❤️

    • @rajithaknd
      @rajithaknd Год назад +2

      എനിക്ക് പോകാൻ പറ്റിയാൽ ഞാൻ താഷി യെ തന്നെ കൂട്ടുപിടിക്കും

  • @christinjoseph2733
    @christinjoseph2733 Год назад +85

    INB ട്രിപ്പിന്റെ ഒരു പ്രേത്യേകത എന്താണെന്നു വെച്ചാൽ, ഇത് കണ്ട് തുടങ്ങി കുറച്ച് കയിഞ്ഞാൽ നമ്മളും ഇവരുടെ കൂടെ ആയി പോകും എന്നുള്ളതാണ്.. പിന്നെ നമ്മളും യാത്രയിൽ ആകും. 😍💯.

  • @joelpeter8548
    @joelpeter8548 Год назад +62

    I have never seen such a nice guide..
    He is so punchual in his duties 😍
    Hats off to thashi..

  • @sailajadevi8988
    @sailajadevi8988 Год назад +68

    Rishi & Tashi stole today's show.. Amazing narrations sujith.. Can't imagine your hardwork behind the success of the trip.

  • @vinodcv3411
    @vinodcv3411 Год назад +14

    നമ്മുടെ നാട്ടിലെ പ്രായം ഉള്ളവർ ഒക്കെ ഓരോ അസുഖങ്ങളുമായ് ആശുപത്രികൾ കയറി ഇറങ്ങുന്നു, അവർ അടിപൊളി കാറുകളുമായി ലോകം ചുറ്റുന്നു. എന്താ ല്ലേ. NB :ജീവിത സാഹചര്യം വ്യത്യസ്തം ആണ് എന്നിരുന്നാലും സന്തോഷിക്കേണ്ട സമയം സന്തോഷിക്കുക. ജീവിതം ഒന്നല്ലേ ഉള്ളു. 🙏🌹🌹🌹👍👍👍👌👌

    • @MomentsGaming
      @MomentsGaming Год назад +5

      Ivide mattullavar enth chindikkum enne chindichu annu jeevikunnath.. Athannu difference ☹️

  • @aryaa6995
    @aryaa6995 Год назад +34

    സുജിത് ന്റെ എല്ലാ long trip ലും ഓരോ പുതു മുഖങ്ങളെ പരിചയപെടുത്താറുണ്ട്. അതിൽ ഏറ്റവും പുതിയ ആൾ താഷി. നല്ലൊരു മനുഷ്യൻ ഋഷിയെ നന്നായി care ചെയ്യുന്നുണ്ട്. കാഴ്ചകൾ അതി മനോഹരം. എന്ത് ഭംഗിയാ ഭൂട്ടാൻ ❤️❤️❤️❤️❤️❤️

  • @sanjanakathu3298
    @sanjanakathu3298 Год назад +12

    ഈ വീഡിയോ ഒരു ചെറുപുഞ്ചിരിയോടെ കാണാൻ പറ്റുള്ളൂ😍😍😍😍... പിന്നെ Thashi നല്ലൊരു Guide ആണ്😎😎🤝🙏. ഭൂട്ടാൻ എന്ത് ഭംഗിയുള്ള സ്ഥലമാണ്🇧🇹🇧🇹. അവരുടെ culture , tradition ഉം ഒരുപാട് ഇഷ്ടമായി🔥❤🔥❤🔥 . Keep Going.....👍👍 Rishi baby😘😘😘

  • @shijivijayakumar4095
    @shijivijayakumar4095 Год назад +10

    ഭൂട്ടാൻ കാഴ്ച്ച ഒരു രക്ഷയും ഇല്ലാട്ടോ.. നീലാകാശവും പച്ചപ്പും. പറയാൻ വാക്കുകളില്ല. ഹോംസ്റ്റേ അതോ അത്ക്കും മേലേ. ❤താഷി അദ്ദേഹത്തെ പോലെ ഒരാളെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം.ഋഷികുട്ടനെ എടുത്ത് നടക്കുന്നത് കാണാൻ എന്തൊരു ക്യൂട്ട് ആണ്. ❤❤

  • @shortsvideos-os8sf
    @shortsvideos-os8sf Год назад +18

    താഷി.. എന്തൊരു look ആണ് പഹയൻ 😍❤️❤️

  • @flemingdiaz
    @flemingdiaz Год назад +59

    Guides like Thasi would really boost the image of a Country. We enjoyed the Trip with you guys.

  • @shibinhaneefa2651
    @shibinhaneefa2651 Год назад +33

    ഭൂട്ടാൻ ഫാം ഹൗസിൽ നിന്നുള്ള കാഴ്ചകളും കൃഷിയിടങ്ങൾ നിറഞ്ഞ മനോഹരമായ വാലി യും. പുഴകളും എല്ലാം അടിപൊളി. ഇനി മുന്നോട്ടുള്ള യാത്രയിൽ ഭൂട്ടാൻ ഗ്രാമകാഴ്ചകൾ കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. Buttan ♥️👌

    • @jayasreepc4523
      @jayasreepc4523 Год назад

      ഭൂട്ടാൻ ട്രിപ്പ്‌ അടിപൊളി

  • @sanalkumarvg2602
    @sanalkumarvg2602 Год назад +8

    കേരളവും ഭൂട്ടാനും ഒരേ വലുപ്പം ആണ് , ഇവിടെ മൂന്നര ക്കോടി ജനം , ഭൂട്ടാനില്‍ വെറും 7 ലക്ഷം ..ഇത്രയും കുറഞ്ഞ ജനം ആയത് കൊണ്ട് ആളും ബഹളവും മലിനീകരണവും ഒന്നും ഇല്ലാതെ ആ രാജ്യം ശാന്ത സുന്ദരമായി ജീവിക്കുന്ന നേര്‍ക്കാഴ്ചയുടെ വ്ലോഗ് ആണ് സുജിത് ചെയ്യുന്നത് കൂടാതെ ബുദ്ധിസ്റ്റ് culture ഉം .. ഭക്ഷണ രീതിയും പെരുമാറ്റവും എല്ലാം ഉണ്ട് ..ജനം കുറവായത് കൊണ്ട് പ്രകൃതിയുടെ ഭംഗിയും മനോഹാരിതയും ഒന്നും നശിച്ചിട്ടുമില്ല ....എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു . ..കോടികളുടെ സമ്പന്നത ഒന്നും ഇല്ല എങ്കിലും ഒരു രാജ്യം എങ്ങനെ സമാധാനമായി ശാന്തമായി മുന്നോട്ട് പോകുന്നു എന്ന് പറഞ്ഞു തരികയാണ് ഈ വ്ലോഗുകള്‍ ..ആളുകള്‍ തിങ്ങി നിറഞ്ഞ ഇന്ത്യയുടെ സംസ്ഥാനങ്ങളിലെ ബഹളവും തിരക്കും അടിപിടിയും മാലിന്യ പ്രശ്നവും കാണുന്നതില്‍ നിന്നും വളരെ ആശ്വാസം ഉണ്ട് ഇപ്പോള്‍ എന്നതാണ് സത്യം...

  • @Tiredsoul1997
    @Tiredsoul1997 Год назад +29

    ഒരുപാട് നന്ദി സുജിത്തേട്ടാ ...ഇതൊക്കെ നമ്മൾ പോകാൻ പറ്റുന്നോ എന്ന് അറീല്ല
    എന്നാലും ഇതിൽ കാണിച്ചു തന്നതിൽ നന്ദി ഉണ്ട് ...യാത്ര വളരെ നന്നായി പോകാൻ പ്രാർഥിക്കുന്നു 🥰♥️

  • @Tiredsoul1997
    @Tiredsoul1997 Год назад +39

    ഒരു പുഞ്ചിരിയോടുകൂടി കണ്ട് ഇരിക്കാൻ പറ്റുന്ന വീഡിയോസ് ആണ് സുജിത്തേട്ടന്റെത് ♥️♥️♥️

    • @jerrisonalex
      @jerrisonalex Год назад +1

      Correct I commented the same earlier.. love ❤️

  • @fliqgaming007
    @fliqgaming007 Год назад +35

    ഇന്നലെ എല്ലാവരെയും മിസ്സ് ചെയ്ത ❤️ bhutan അടിപൊളി vibe വീഡിയോസ് 😍💛
    Tashi is really a good person ❤️

  • @rajalakshmi8616
    @rajalakshmi8616 Год назад +6

    ഭൂട്ടാനും thashiyum ഫാം ഹൗസും എല്ലാം എല്ലാം അടിപൊളി പോകാൻ പറ്റിയില്ലെങ്കിലും പോയ പോലെ ഒരു feel so good thank you സുജിത് ഭായ്

  • @lekshmink985
    @lekshmink985 Год назад +30

    2 additional facts about Punakha Dzong:
    1. The current king and queen of Bhutan (you see in pics) got married here in 2011.
    2. Also there is a big tree inside the central courtyard which was planted by Jawaharlal Nehru ji.

  • @ajithjoseph3114
    @ajithjoseph3114 Год назад +4

    എടുത്തു പറയണ്ട ഒരാളാണ് താഷി... സ്ഥിരം ഗൈഡ് സങ്കൽപ്പങ്ങളിൽ നിന്ന് മാറി ഒരുപാട് ഇഷ്ടം തോന്നിപോകുന്നു.... നമ്മുടെ രാജ്യത്തേക്ക് വിദേശികൾ വരുമ്പോൾ.... എന്തിനേറെ കേരളീയനായ എനിക്ക് പോലും ഡൽഹി വരെ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ എത്ര മോശമാണ്... മറ്റുള്ള രാജ്യങ്ങളിലേക്ക് പോയി ജീവിക്കാനുള്ള ആഗ്രഹം ഇതൊക്കെ കാണുമ്പോൾ കൂടുന്നു.... സങ്കടം തോനുന്നു 🥺

  • @vineethvenugopal7997
    @vineethvenugopal7997 Год назад +13

    റിഷി കുട്ടനും താശി കുട്ടനും പിന്നെ ഭൂട്ടനും അൽ പൊളി 👌🏾

  • @noushadstraveldiary2208
    @noushadstraveldiary2208 Год назад +6

    negative comments ഒക്കെ ആരു നോക്കാൻ ...ട്രാവൽ videos കാണാൻ തുടങ്ങിയത് തന്നെ സുജിത് ഭായ് യുടെ വീഡിയോ കണ്ടിട്ടാണ് ...we are enjoying

  • @chinp2020
    @chinp2020 Год назад +33

    Very beautiful country..... like rishikuttan, we are all great fans of Taashi too.... Please invite him to Kerala too .... 🙏 the farm house was amazing and very beautifully maintained.....

  • @majumathew8765
    @majumathew8765 Год назад +23

    ഇങ്ങനെയും ഒരു രാജ്യം 👍👍👍എല്ലാ രാജ്യവും വ്യത്യസ്ത മായതു നന്നായി 👌👌

  • @anilsumesh148
    @anilsumesh148 Год назад +2

    വളരെ നല്ല വിവരണം. ബൂട്ടാൻ നേരിൽ കണ്ട പ്രതീതി. ബൂട്ടാൻ കാണാൻ വളരെ മനോഹരം.

  • @retnakumaridas6749
    @retnakumaridas6749 Год назад +24

    Thank you so much for showing all these beautiful views. Really no words to express it. Tashi is a very good loving person. That's why Rishi is with him. We also love him .

  • @jaynair2942
    @jaynair2942 Год назад +22

    This is so amazing buddy..!! Bhutan is not only beautiful, but an wonderful country with peace loving, honest and friendly people..places are breathtaking..!

  • @vijithar2750
    @vijithar2750 Год назад +3

    മുൻപൊക്കെ channel video s ഇടക് ഇടക് കാണാറുണ്ടായിരുന്നു.. subscriber ആയിരുന്നില്ല..Inb trip തുടങ്ങിയപ്പോൾ എന്നും കാണൻ തുടങ്ങി..പിന്നെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിലും വീഡിയോ കാണും എന്നുറപ്പുണ്ടയിട്ടും നിങ്ങളുടെ hardwork കണ്ടിട്ട് ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്..ipol മുടങ്ങാതെ എല്ലാ ദിവസവും കാണുന്നു...എൻ്റെ മോനെ കാണിക്കുകയും ചെയ്യുന്നു..

  • @varebts2551
    @varebts2551 Год назад

    ഭൂട്ടാൻ എന്ത് ഭംഗിയാ സുജിത്തേട്ടാ...
    സുജിത്തേട്ടന്റെ പ്രസന്റെഷൻ ആണ് കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നത്... താഷി അടിപൊളിയാണ്.. ഇന്ത്യൻ ഗൈഡ്സ് താശിയിൽ നിന്ന് കുറേ പഠിക്കേണ്ടതുണ്ട്...
    മാഷാ അല്ലാഹ്.. നല്ല വീഡിയോ സുജിത്തേട്ടാ

  • @sujathareghunandan7023
    @sujathareghunandan7023 Год назад +3

    ഞാനിന്നാണ് ആദ്യമായി മെസേജിട്ടുന്നത്. ഋഷി കുട്ടനെ കണ്ടില്ലെങ്കിൽ വലിയ വിഷമമാണ്. നിങ്ങളുടെ വിവരണവും അതിമനോഹരമാകുന്നുണ്ട്. ശ്വേത , അഭി നിങ്ങളും അടിപൊളിയാണ്. ഏറ്റവും അടിപൊളി ഋഷി കുട്ടൻ തന്നെയാണ്. ഓരോ വീഡിയോയ്ക്കായി കാത്തിരിക്കുന്നു. Have a Nice Day.

  • @ajithcastro862
    @ajithcastro862 Год назад +2

    താഷി ജനലിലൂടെ നോക്കുന്ന ഫ്രെയിം കണ്ടപ്പോൾ മണിച്ചിത്രതാഴിലെ സണ്ണിയെ ഓർമ വന്നു.... ഭൂട്ടന്റെ ഭംഗി കണ്ടു നാഗവല്ലൻ ആയി മാറിയ സുജിത് ബ്രോ യെ നോക്കുന്ന പോലുണ്ട് ♥️TTE♥️

  • @endlessjourneybysajid1901
    @endlessjourneybysajid1901 Год назад +8

    7:45 കുട്ടികളുടെ കയ്യിൽ പിടിച് തൂക്കരുത് ഷോൾഡർ ഇളകാൻ ചാൻസ് ഉണ്ട് ശ്രദ്ദിക്കുക ഋഷി 💕

  • @sheebapaul2618
    @sheebapaul2618 Год назад +7

    ഇന്നത്തെ വീഡിയോ കണ്ട് അന്തം വിട്ടു കിളിപോയിരിക്കുന്ന ഞാൻ 😂😂😂
    ഒന്നും പറയാനില്ല സുജിത് എന്തുപറഞ്ഞാലും അത് മതിയാവില്ല താങ്ക്സ്, താങ്ക്സ്, സുജിത് &ഫാമിലി
    അപ്പം &മുട്ടറോസ്സ്റ്റ് 😄😄❤❤❤😍😍😍😍🙏🙏

  • @rajithaunni2995
    @rajithaunni2995 Год назад +23

    Tashi ji..u have added vibrance to the already vibrant tech travel eat...u are great guys😍😊

  • @chandrikamukundan6804
    @chandrikamukundan6804 Год назад +4

    Punacha dsong, farm house, valley. എല്ലാ കാഴ്ചകളു൦ ഒന്നിനുപുറകെ ഒന്നായി മനസ്സിൽ തട്ടി നില്ക്കുന്നതാണ്. അത്ര മാത്രം നല്ല വിവരണ മായിരുന്നു. വളരെ interesting ആയിരുന്നു. Lala home stay എന്തു രസമായിരുന്നു. ഇതിനെല്ലാം പുറമെ താശിയുടെ സഹകരണ പറയാതെ വയ്യ. ഋഷികുട്ടനു൦ താശിയുമായി എത്ര നന്നായി ഇണങ്ങി. കുഞ്ഞ് ഒരുശാ൦്യവുമില്ലാതെ നിങ്ങളോടൊത്തു. പോകുന്നു. Tibetan food enjoy ചെയ്തുള്ള യാത്ര. Soooper👌👌👌👌ഈ ജന്മത്തിലോ, അടുത്ത ജന്മത്തിലോഇവിട൦ കാണാൻ സാധിച്ചിരുന്നെ ങ്കിൽ. പുനാക്കാ വാലി view ഒരുരക്ഷേമില്ല. Waiting for tomorrow's video. God bless you for a nice travel and video.

  • @kunns73
    @kunns73 Год назад +19

    Rishi was so stubborn that he will walk on his own when you used to lift him but since thashi has come rishi is allowing to lift him

  • @abhinavsunil3970
    @abhinavsunil3970 Год назад +3

    ഇത്ര യും കണ്ടതിൽ വച്ച് പോളി സ്ഥലം ഇതുപോലെ ട്രെഡിഷനാൽ വീട് കൃഷി തോട്ടങ്ങൾ അവരുടെ കുക്കിംഗ്‌ food അങ്ങനെ ഉള്ള വീഡിയോസ് കൂടുതൽ ഉള്പെടുത്തുമോ പിന്നെ അവിടുത്തെ മാർക്കറ്റു കടകൾ അതൊക്കെയും

  • @ambikashajimohan4439
    @ambikashajimohan4439 Год назад +40

    You got such a nice person like Tashi as guide...we are really enjoying with you as well

  • @ushapillai3274
    @ushapillai3274 Год назад +1

    നല്ല കോംപിനേഷൻ അപ്പവും മുട്ടറോസ്റ്റും. റിഷിക്കുട്ടന് ഇന്നർ ഇട്ടുകൊടുക്കണം. കുഞ്ഞിന് തണുപ്പ്അടിക്കാതെ നോക്കണേ. ശരിക്കും എന്താ ഭംഗിയാണ്. പോയിക്കാണാൻ പറ്റാത്ത സ്ഥലങ്ങൾ വിരൽത്തുമ്പിൽ കൊണ്ട്ത്തന്നതിന് സുജിത്തിന് ഒരു ബിഗ് സല്യൂട്ട്. എല്ലാവരും സുഖമായി സുരക്ഷിതമായി ഇരിക്കുക. നിങ്ങളുടെ ഗൈഡ് സൂപ്പർ. I think all are very friendly. enjoy your trip. Take care 🌹🌹🌹🌹

  • @annsorigaminpaperart1279
    @annsorigaminpaperart1279 Год назад +18

    Please ask Tashi whether you could attend a traditional wedding and record 📹 it.
    Maybe Abhi can take few beautiful wedding photos for them, in return. 😉

  • @rashiqk9288
    @rashiqk9288 Год назад +97

    I thought that the fun of the journey would go away if someone came along with you. But now the video has become more beautiful than that. Tashi is a good man ..... good luck guys .... ❤🥰🥺

  • @reenaunni6422
    @reenaunni6422 Год назад +4

    Brother hood 😍😀 ഫാം ഹൗസ് സൂപ്പർ 🥰 എന്ത് ഭംഗിയാണ് അവിടെ.ആ വ്യൂ ഒരു രക്ഷയുമില്ല കെട്ടോ 😀 ഇനിയും നല്ല കാഴ്ചകൾ കാണാൻ വെയ്റ്റിംഗ് 👍💕

  • @Madhavimurals
    @Madhavimurals Год назад

    വളരെ നന്ദി......ഈ സ്ഥലങ്ങൾ പരിചയപ്പെടുത്തിയതിന്.....താഷിയെ കേരളത്തിലേയ്ക്കും കൊണ്ടുവരണം....
    സലീഷിന്റെ റിസോർട്ടിൽ.എന്നിട്ട് ഞങ്ങളെയെല്ലാം കൂട്ടുക.

  • @anuphilip6233
    @anuphilip6233 Год назад +32

    Getting a guide like thashi is so nice.

  • @sumanat.n9707
    @sumanat.n9707 Год назад

    Punakha kzong Sujith ന്‍റെ വീഡിയോയിലൂടെ ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം .അവിടെനിന്ന് എത്ര photo എടുത്താലും മതിയാകുകയില്ലാ .....Enjoy your trip ....

  • @sailive555
    @sailive555 Год назад +45

    Legender ആയിട്ട് കൂടുതൽ international boundaries കടക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.. 😄❤️
    May all your dreams turn into fruition..

  • @vrekharekhabhen1982
    @vrekharekhabhen1982 Год назад +1

    Video superb 🌹🌹🌹 എന്തൊരു ഭംഗിയാണ് കാണാൻ..thank you 🌹🌹 🌹 rishi..umma❤️❤️❤️

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +12

    What a colorful house!!!!...simply awesome place.....we should really visit...Adipoli place....no pollution at all....vegetables n flowers are so fresh...OMG....

  • @sandhyasandhya2480
    @sandhyasandhya2480 Год назад +4

    പൊളിച്ചു 👍റിഷി ആണ് തരാം 👌ഭൂട്ടാനിലെ പൂക്കൾ കാണാൻ എന്ത് ഭംഗി ആണ് സത്യത്തിൽ ഒന്നും പറയാൻ കിട്ടുന്നില്ല അത്രക്കും മനോഹരം മാണ് ഭൂട്ടാൻ 👌സുജിത് ഭക്തൻ സൂപ്പർ vlogar 👌❤❤❤

  • @faseelafaisal3733
    @faseelafaisal3733 Год назад +20

    ഇന്നത്തെ എപ്പിസോഡിന് waiting ആയിരുന്നു 🥰

  • @yedhukrishnan8904
    @yedhukrishnan8904 Год назад +1

    Guide enganeyayirikanam ennu kanichuthanna vekthi Tashi rishikuttanteyum tashiyudeyum kalikal Kanan nalla rasamanu

  • @jaynair2942
    @jaynair2942 Год назад +17

    This is the heaven buddy. So beautiful, peaceful and ethereal. No pollution of any kind and happiness quotient is so high. Bhutan is an awesome country..no doubt.!

  • @jakestarboy
    @jakestarboy Год назад +22

    I don't know why but ever since the Bhutan videos started its all of a sudden so vibrant. Totally getting the vibes. Great videos!! Love it!

  • @lakshmipriya3070
    @lakshmipriya3070 Год назад +13

    ഇന്നലെ ഒരുപാട് മിസ്സ് arnnu വീഡിയോ, but eagerly awaiting for today's vlog sujithetta . Bhutan super avind evde nokiyalum adipoli view annu ❤️. Ithu kannumbo how difference our country , Bhutankar അവരുടെ culture, religion , peoples🥰.

  • @rekharajeev3788
    @rekharajeev3788 Год назад +2

    ലാലാ ചേച്ചിടെ വീട് അടിപൊളി look........ beautiful place...super 😘

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +5

    Punakha Dzong....omg what a place!!! Simply superb...Hi....Rishi darling...love you da.....Tanshi's attire is superb......What a scenery????OMG....I think Rishikutta is in love with Thanshikutta....What a background music....!!!!!!

  • @remeshp7926
    @remeshp7926 Год назад

    ഹായ്... സുജിത്ത്ഭായ്. ഭൂട്ടാൻ കിടിലൻ സ്ഥലം.. വളരെ നല്ല കാഴ്ചകൾ. റിഷിക്കുട്ടനും താഷിയും നല്ല കമ്പനിയാണല്ലോ. ഭൂട്ടാനിലെ ജനങ്ങൾ നല്ലവരാണ്. അഭിജിത്ത്, റിഷിക്കുട്ടൻ, ശ്വേത, താഷി എല്ലാവർക്കും ഹായ്. നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @bosepmmadhavan128
    @bosepmmadhavan128 Год назад +4

    So beautiful place, ഞങ്ങക്കൊന്നും
    ജീവിത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത മനോഹരമായ സ്ഥലങ്ങൾ, കാണിച്ചു തരുന്നത് ഒരു അനുഗ്രഹമായി കരുതുന്നു. എന്റെ പ്രാർത്ഥന കളിൽ നിങ്ങളും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @mathewjoseph7112
    @mathewjoseph7112 Год назад +1

    നെല്ലും വെള്ളം എന്നു പേരുള്ള നമ്മുടെ ഇടുക്കി ജില്ലയിൽ കൊച്ചറ , പുറ്റടി ,വണ്ടൻമേട് പ്രദേശങ്ങളിൽ പണ്ട് ഉണ്ടാക്കിയിരുന്ന നാടൻ വാറ്റ് ആണ് അരി കൊണ്ടുള്ള വൈൻ

  • @diligentjohn
    @diligentjohn Год назад +12

    A major point I noticed for the Happiness is .. their people are healthy

  • @hizamnaseef3305
    @hizamnaseef3305 Год назад +2

    Kindly lift rishi on arm,dont use rishis wrist to lift him while walking thru stairs....,if u use wrist,this can go for pulled elbow which is very painful....
    Vlog looks beautiful

  • @nishamanoj6016
    @nishamanoj6016 Год назад +5

    Wow 😲 😲😲😳😳😳😳
    Such a wonderful experience for us too dears..
    Rishi was also seemed happy than the previous vlogs..
    Such a wonderful experience 💕

  • @sasin9503
    @sasin9503 Год назад +4

    sujith ettante family trip videos kanan anu enikku personaly kuduthal ishtam....especialy Rishi baby....so cute....🥰🥰INB e seson full njan kanduupto this video....inim waiting

  • @neena_gems5223
    @neena_gems5223 Год назад +5

    Watching today's video and scenery I felt a sense of healing. A deep connection with all things natural. I cant imagine the rejuvenation that your family is experiencing. A very worthwhile trip.

  • @abijithsuresh5175
    @abijithsuresh5175 Год назад +2

    The way he is says " എന്ത് " ❤
    യെന്ത് ഭംഗിയാടാ... 🔥❤

  • @sumaappu556
    @sumaappu556 Год назад +6

    ഇന്നലെ വിഡിയോ ഇല്ല പക്ഷേ ഇന്ന് കണ്ടു നനായിട്ടുണ്ട് താഷിയോട് കേരളത്തിന്റെ സേനഹം പറയുക

  • @Divya-x3y
    @Divya-x3y Год назад +1

    നമ്മുടെ കുട്ടനാട് പോലെ ഒരു നെല്ലറ അവിടെയുണ്ട് രാധി ഗ്രാമം..ഭൂട്ടാൻ റെഡ് റൈസ് നമുക്ക് ബാംഗ്ലൂർ കിട്ടും.. Healthy ആണ്

  • @jayasreeajith3677
    @jayasreeajith3677 Год назад +9

    Tashi Rishi combo superb, the way he handling Rishi and the comfort Rishi getting from his thick Bhutan dress 👌

  • @ushadevips9118
    @ushadevips9118 Год назад +1

    Farm house um …nelppadangalum …parisaravum okke apoorva bhangi 🤩pashu kkuttikku nalla omanatham 🥰

  • @sreeranjinib6176
    @sreeranjinib6176 Год назад +3

    താഷി പോലൊരു നല്ല ഗൈഡ് കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ്, ഋഷിക്കുട്ടൻ ഇന്ന് സന്തോഷവാനാണല്ലോ

  • @aishusaiju-t1p
    @aishusaiju-t1p Год назад +14

    ഇന്നത്തെ എപ്പിസോടിനായി കാത്തിരിക്കുക ആയിരുന്നു 🥰🥰🥰🥰

  • @sujayasarith2271
    @sujayasarith2271 Год назад +4

    Haiii....My name is Suja...Sujith ee name പറയുമ്പോൾ ഞാൻ bayankara happy...🥰🥰🥰😀😀😀❤️❤️❤️❤️Bhutan is amazing....

  • @shereenasalam960
    @shereenasalam960 Год назад +1

    Bhutan trip awesome, അടിപൊളി,
    താഷി സൂപ്പർ

  • @pp84pp2000
    @pp84pp2000 Год назад +5

    Tashi is one of the best guides we have ever seen in your trips!

  • @narayananmb3897
    @narayananmb3897 Год назад

    വിവരണങ്ങളും കാഴ്ചകളുംവളരെ ഏറെ മനോഹരമായി നിങ്ങളുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @jishnapammus7892
    @jishnapammus7892 Год назад +9

    Video kk vndi wait cheyyayirunnu🥰🥰

  • @adithyavaidyanathan
    @adithyavaidyanathan Год назад

    Bhutaninde bangiyine patti ethre panajalum madhi aavilla. Aa East Himalaya expedition teaminde cars adipoli aayirunnu, pinne aa farm houseil raavilathe kaazhchakal oru raksheyilla, simply beautiful. Full credits to Mr. Tashi for selecting such a wonderful place, a wonderful and pleasant vlog Sujithetta.

  • @suseeladpai1985
    @suseeladpai1985 Год назад +3

    Wow adipoli vedieo....we had gone to that region of Punaka dzong but had not gone inside.... Walked along thae bridge over the river.....that which we didn't see we cud see through ur vedieo....thank u for it...only through ur vedieo l knew that there was a monastry. Nd administration department....that time this area was not so neatly kept....the union of two rivers ( colour difference) was slso very clear...the service from farm house nd the surroundings were 👍 👍 excellent the narration of the steps was also awsome.....

  • @reginadkunja7523
    @reginadkunja7523 Год назад +1

    Video quality superb 👍👍👍..direct kaanunna oru feel

  • @akkulolu
    @akkulolu Год назад +3

    ലാലാ, thashi everybody is super❤️❤️🥰🥰👌👌

  • @junosancharini6339
    @junosancharini6339 Год назад

    ഞങ്ങൾ അന്ന് പോയപ്പോൾ punakha Dzong ചെന്നപ്പോൾ just time കഴിഞ്ഞു പോയി.ഞങൾ എത്തുമ്പോൾ 5മണി ആകാറായി.വലിയൊരു നഷ്ട്ടം ആയിപ്പോയി 😌. ആ സ്റ്റെപ് കയറി പ്രയർ വീൽ ഉരുട്ടി തിരിച്ചു പോന്നു.ഞങ്ങളും അന്ന് ഫാം ഹൗസിൽ താമസിച്ചിരുന്നു.അവരു ചെല്ലുമ്പോൾ സുജയും ബിസ്കറ്റും അരി വറുത്തതും ആണ് തരുന്നത്.home made food tasty ആണ്

  • @nandhasview
    @nandhasview Год назад +3

    Tashi ഫാൻസ്‌ ...നമ്മടെ TINPINS carlife സ്റ്റാർട്ട് ചെയ്തിൻഡ് അവരെ എപ്പോഴെങ്കിലും meet ചെയ്യണേ

  • @sobhananair8005
    @sobhananair8005 Год назад +1

    വളരെ മനോഹരമായ സ്ഥലം ഇതെല്ലാം കാണിച്ചു തന്നതിന് നന്ദി

  • @sindhupg3864
    @sindhupg3864 Год назад +7

    Beautiful, peaceful, lovely Bhutan🇧🇹🇧🇹🇧🇹

  • @manuprasad393
    @manuprasad393 Год назад

    അടിപൊളി കിടിലൻ വ്ലോഗ്...
    താഷി കുട്ടൻ കിടു.....
    എന്നാ ഭംഗിയാ സ്ഥലങ്ങൾ എല്ലാം 💚💚

  • @radharamakrishnan610
    @radharamakrishnan610 Год назад +5

    Farm house so colorful.
    Bhutan trip the best. 👍👍👍❤️❤️❤️. Bhutan is my dream destination. But for the cost of travelling i think i wont be able to.....so i travel with you sujith and fly and tashi. Enjoying each frame. Heaven on earth. 🙏🙏👍👍

  • @Fahad_Naduvilakath
    @Fahad_Naduvilakath Год назад +23

    39:10
    A country that can be vlogged without narration.
    No matter where you place the frame, you will get heavenly scenes. With that signature "BGM of INB Trip", this video is feast for the eyes and mind.

  • @snehasree2803
    @snehasree2803 Год назад +3

    Thankyou Sujith.. for giving such an wonderful episode 🙏🙏🙏... With lots of love for all of uuu ❤️

  • @amazingrossy
    @amazingrossy Год назад +2

    Finally Tashiye normal dressil kandu.. 😁. Bhutan vlog poli aane... Must visit place😍

  • @saparyasudhakaran1349
    @saparyasudhakaran1349 Год назад +4

    Tashi looks almost like Sujith only...that's why Rishi is connected to him...

  • @sijoygeorge3036
    @sijoygeorge3036 Год назад +1

    Om mani padme........ Bhuthees religion song, please add this song... Some time, നല്ല ഒരു അനുഭവം ആണ് കേൾക്കാൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍👍

  • @greeshmajayaprakash466
    @greeshmajayaprakash466 Год назад +4

    ഒരു ദിവസത്തെ vlog താഷിയുടെ കുടുംബത്തോടൊപ്പം ചെയ്യാമോ.

  • @muhsina5990
    @muhsina5990 Год назад +3

    Swatha ചേച്ചി ഇങ്ങനെത്തെ dress ഇട്ടാൽ മതി super jeans top

  • @vinodkrishnan3852
    @vinodkrishnan3852 Год назад +12

    ഒരു ദിവസം വീഡിയോ മുടങ്ങിയാൽ പോലും സഹിക്കാൻ പറ്റുന്നില്ല. We are waiting for your vedio 12 pm daily. Love ❤️❤️💕💕

  • @teenanazirudeen3524
    @teenanazirudeen3524 Год назад +1

    Satyam ...katta asooya tonnunu sujith bhai....but at the same time..really happy to c ...through ur vlogs...ningalodoppam....nammalum Bhutan enjoy cheyunnu.......and also convey our wishes to taashi also...

  • @hiba-12210
    @hiba-12210 Год назад +6

    Feels like a heaven like place.chila series lokey ethpolthey place kaanumayirnnu.pandokey arenkilum vazhakk parnja naadu vitt ethpolthe sthalath ottakk thamasikanonnokey vijarikayirunnu😌eni nalethekk waiting💥

  • @augustinepj8216
    @augustinepj8216 Год назад

    Everthing looks very calm and quiet......

  • @manjushac.k2287
    @manjushac.k2287 Год назад +3

    Enjoying every videos sujith. Thank u all

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад

    അടിപൊളി വീഡിയോ ആയിരുന്നു എന്ത് ഭംഗിയാ എല്ലാം ഒരു സ്വപ്നം കണ്ടഫീൽ ആയിരുന്നു. സൂപ്പർ ഒരു എപ്പിസോഡ് ആയിരുന്നു ❤❤❤🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍

  • @devivinod
    @devivinod Год назад +3

    Very neat good house and cow shed .that teacher house itself is like small palace very beautiful

  • @nazeemasalim3610
    @nazeemasalim3610 Год назад +2

    That two rivers are pho chhu(father) and mo chhu (mother).very beautiful episode.thank you