EP 124 Phobjikha Valley യിലെ Village Home Stay യിൽ വീട്ടുകാരോടൊപ്പം ഒരു ദിവസം | Bhutanese Home Stay

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 753

  • @TechTravelEat
    @TechTravelEat  Год назад +113

    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleatdisc
    Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.

    • @muhammedfawas.6771
      @muhammedfawas.6771 Год назад

      Shweathente kayyiliripp kondd sujithin pinnil irikeandi vannu lllle..... 😅😅😅qq

    • @Mallu_night_owl
      @Mallu_night_owl Год назад

      @@muhammedfawas.6771 Enthaanu bro vtl ellarkum sugam aano

    • @muhammedfawas.6771
      @muhammedfawas.6771 Год назад

      @@Mallu_night_owl aa bro suganne bro nte vtl ellaarkkm sugallle prashnunnillallllloooollle..

    • @tharaanoop8017
      @tharaanoop8017 Год назад

      @@Mallu_night_owl ⁹o900

    • @tharaanoop8017
      @tharaanoop8017 Год назад

      @@muhammedfawas.6771 99l

  • @adithyabr9006
    @adithyabr9006 Год назад +181

    ഇത്രയും നാളുകൾ യാത്ര ചെയ്തതിൽ മറക്കാനാവാത്ത ഒരു മുഖമായ് താഷി മാറി. ഓരോകാര്യങ്ങളും ആത്മാർത്ഥമായ് ചെയ്യുന്ന ആളുകളിൽ ഒരാൾ.❤️

  • @suryanarayans3545
    @suryanarayans3545 Год назад +429

    സഞ്ചാരം എന്ന പ്രോഗ്രാം കഴിഞ്ഞാൽ ഏറ്റവും ഇഷ്ട ത്തോടെ ആസ്വദിച്ച് കാണുന്ന ഒന്നാണ് സുജിത്തിൻ്റെ ഈ യാത്ര. ഓരോന്നും ആവശ്യത്തിനു മാത്രം വിവരിച്ചു പറയുന്ന രീതി ,പ്രധാന സ്ഥലങ്ങൾ കണ്ടു പിടിച്ചു അത് രസമായി അവതരിപ്പിക്കുന്നതും .വളരെ നന്ദി .ശ്വേത, അഭി, ഋഷി കുട്ടാ....

  • @shijivijayakumar4095
    @shijivijayakumar4095 Год назад +10

    താഷിക്ക് ഒരു ബിഗ് ഹായ് 🖐️. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങളെ നമിക്കുന്നു 🙏എന്താ പറയ്യാ.. വാക്കുകളില്ല പറയാൻ അത്രയ്ക്കും മനോഹരമാണ് ഓരോ വീഡിയോസും ❤❤❤

  • @nandu3272
    @nandu3272 Год назад +378

    താഷി ഫാൻസ്‌ അസോസിയേഷൻ ബൂട്ടാൻ ഘടകം 🔥❤️

  • @sandhyasandhya2480
    @sandhyasandhya2480 Год назад +45

    ഞാൻ ഇന്ന് അറിയാതെ പൊട്ടി ചിരിച്ചു സജിത് ഭക്തൻ താഷിയെ കൊണ്ട് നമ്മുടെ അച്ചാർ കഴിപ്പിച്ചു എക്സ്പ്രഷൻ കണ്ട് 🤣👌സുജിത് ഭക്തൻ വേറെ ലെവൽ 👌

  • @sachintom2784
    @sachintom2784 Год назад +72

    My father and mother were teachers in bhutan.
    My father wrote a book called" shanthiyude kaliveedu" published in Kerala
    I studied upto class 10 in bhutan

    • @sachintom2784
      @sachintom2784 Год назад +3

      Thank you Sujith cheta

    • @shainvyom
      @shainvyom Год назад +2

      Kuzuzambolaaa
      I worked in Mongar (Gyelpozhing) and Trashingang (Rangjung). 1997 to 2003

  • @dr.titocherian2116
    @dr.titocherian2116 Год назад +34

    Your Guide Tashi is awesome person. He is so humble, polite and his actions are filled with Humility. There is is a gentleness about this gentleman. H is in a true face of Bhutan and a true caring HOST.
    He is an asset to Government of Bhutan. Hats off to you dear Tashi.

  • @jessyxavierjessy8553
    @jessyxavierjessy8553 Год назад +16

    ഭൂട്ടാൻ കാഴ്ചകൾ ഇപ്പോഴൊന്നും തീരരുതെന്നു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് ജീവിതത്തിൽ കാണാൻ പറ്റാത്ത സുന്ദര കാഴ്ചകൾ കാട്ടിത്തരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഋഷി ക്കുട്ടന് ഉമ്മ. 🥰👍🙏

  • @anvarsadic4037
    @anvarsadic4037 Год назад +102

    The most striking moment of this episode is, the way how the Bhutani child accepting your chocolate gift. He politely received the packet using his both arms and he bows while saying thank you. Such a sweet gesture 🌺🌺

  • @sussanwilson8690
    @sussanwilson8690 Год назад +79

    Tashi amazing person. Expression was so cute😁

  • @nvn4460
    @nvn4460 Год назад +85

    Tashi is such a sweetheart 💙

  • @Moto_crosx
    @Moto_crosx Год назад +31

    നിങ്ങളുടെ ഓരോ വിഡിയോയും ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് 👌👌. ഭൂട്ടാൻ യാത്രയും മനോഹരമാകട്ടെ 🔥🔥 all the best sujithettan and family❤️❤️❤️❤️

  • @sreenandaadhisree8687
    @sreenandaadhisree8687 Год назад +26

    Thashi is also became our family member you are so lucky with them

  • @ashiqalicm4375
    @ashiqalicm4375 Год назад +39

    മനോഹരമായ ഭൂട്ടാൻ കാഴ്ചകൾ അതിമോനോഹരമായ രീതിയിൽ കാണിച്ചു തന്ന സുജിത്തേട്ടൻ 💯❤️🔥😊

  • @abhinavsunil3970
    @abhinavsunil3970 Год назад +5

    Thashiyude ഫാൻ ആയി മാറി ശെരിക്കും താഷിയെ ഇനി miss ചെയ്യും endu ജെന്റിൽ man ആണ് സൂപ്പർ

  • @DinewithAnn
    @DinewithAnn Год назад +72

    It was really great to see Tashi's expression while tasting kadumanga achar. Great way of learning different cultures by sharing food, experiences and company

  • @manuprasad393
    @manuprasad393 Год назад +4

    എന്റെ പൊന്നോ കിടിലൻ വീഡിയോ
    ഓരോ ദിവസവും കാത്തിരിക്കുന്നു ഭൂട്ടാനി കാഴ്ചകൾക്കായി 💚💚💚

  • @raviraveendren5271
    @raviraveendren5271 Год назад +4

    വിമർശകരെ കൊണ്ടുതന്നെ സൂപ്പർ എന്ന് പറയിപ്പിക്കുന്ന നിങ്ങളുടെ മാജിക് 👍👍👍👍♥️♥️♥️♥️🌹🌹

  • @vaishaktn5153
    @vaishaktn5153 Год назад +10

    From this videos I felt that the things which brings bhutan more beautiful are the traditional styled homes and natural terrains..no concrete walls from roads/houses..the wooden structures/ walls gives very beautiful views for us.. Really superb..

  • @nithin3669
    @nithin3669 Год назад +1

    ട്രാവൽബ്ലോഗ് പലതും കണ്ടിട്ടുണ്ട് നിങ്ങളുടെ ബ്ലോഗ് കണ്ടിട്ട് അഡിറ്റ് ആയി പോയല്ലോ സുജിത്ത് ചേട്ടാ ഞാൻ 🙏🏻🥰🥰

  • @christinjoseph2733
    @christinjoseph2733 Год назад +10

    Bhttan ഇഷ്ടാവാണ്..... INB കണ്ടു കയുമ്പോൾ ഇഷ്ടം വീണ്ടും കൂടുന്നു... 💯💝...
    INB trip തീരാതെ അങ്ങനെ അങ്ങ് പോക്കൊണ്ടിരുന്നെങ്കിൽ 😌😌😍

  • @ajithv3115
    @ajithv3115 Год назад +63

    ഓരോ തവണയും phobjika എന്ന് പറയുമ്പോൾ നമ്മുടെ " ബും ചിക്ക വ വാ" ഓർമ വരും ചിരി വരും 🤩😃😀

  • @susmithasudhan3720
    @susmithasudhan3720 Год назад +11

    Bhutan visit ചെയ്ത് കഴിയുമ്പോൾ miss ചെയ്യാൻ പോകുന്നത് thashi യെ ആയിരിക്കും.. അത്രമാത്രം എല്ലാവരുടെയും മനസ്സിൽ ഇടം നേടിയിട്ടുണ്ട് thashi.. ❤️🥰

  • @AnoopMathaiMathew
    @AnoopMathaiMathew Год назад +27

    Rishi baby could get the award/record for youngest person (or Indian or Malayalee) to travel across all these places with family on an SUV...

  • @manu.monster
    @manu.monster Год назад +21

    responsible youtuber who will put up the video on time, or if it doesn't work, you will be notified.
    Good work mr sujith

  • @everafter___designs
    @everafter___designs Год назад +16

    Big fan of Bhutan series❤ Tashi is a gem 💎such a beautiful place . Enjoy 😊

  • @sanjeevsabu3072
    @sanjeevsabu3072 Год назад +76

    It's not easy to make a person happy. Your videos are really doing it, watching your travel vlog every day makes me feel so happy and relaxed. Quality of your videos are really appreciatable, both content and visual.. Doing great.. Stay blessed.. Keep going bro ❤❤❤

    • @TechTravelEat
      @TechTravelEat  Год назад +6

      Thank You So Much 🤗

    • @vinaybhai553
      @vinaybhai553 Год назад +2

      Sujith bro I would like to suggest a drivable peak in Bhutan where I visited in 2019 and can share photos if you have a plan

  • @jaynair2942
    @jaynair2942 Год назад +21

    Absolutely beautiful place. Similar to european countrysides.. people are so genuine, honest and welcoming.

  • @snyh.005
    @snyh.005 Год назад +12

    Can’t wait till tomorrow to hear about Rishi. He’s a strong kid 😘😘😘
    Swetha, you must collect the recipes of these variety food that you try and share those through your channel/ write a book/blog once you have good collection.
    You have good knowledge on different cuisines. Explore it!!

  • @thetraveller6426
    @thetraveller6426 Год назад +19

    സുജിത്തേട്ടന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ആ സന്തോഷം പറയാൻ പറ്റുന്നില്ല , യാത്ര ചെയ്യാൻ ഇഷ്ടമുള്ളവർക്ക് അത് ചെയ്യാൻ കഴിയാതെ വീഡിയോയിലൂടെ കണ്ട് സന്തോഷിക്കുന്നു .ഇപ്പൊ എന്നും വീഡിയോ കാണുന്ന എന്നോട് 'അമ്മ ചോദിക്കാറുണ്ട് സുജിത്തിന്റെ ഇന്നത്തെ വീഡിയോ വന്നോന്ന് . അമ്മയും ഇപ്പൊ എന്നും കാണുറുണ്ട്😍😍😍

  • @junosancharini6339
    @junosancharini6339 Год назад +2

    ഫോബ്ജിക്ക valley എങ്ങനെ മറക്കും ഈ വഴികൾ...വീണ്ടും എത്തിയ ഫീൽ🤩🤩 അവിടെയുള്ള ഫാം ഹൗസ് അവിടത്തെ സ്റ്റേ എല്ലാം വീണ്ടും ഓർമയിൽ..❤️

  • @Surayyaskitchen
    @Surayyaskitchen Год назад +8

    ഞാൻ ആലോചിക്കുകയായിരുന്നു എന്തെ ടേസ്റ്റി നിബ്ബിൾ നീ കുറിച്ച് ഇത്രയും ദിവസം പറയാത്തതെന്നു ശെരിക്കും ഇവിടെ ആണ്‌ tasty നിബബ്ൾസ് വേണ്ടത്ഇപ്പോൾ സമാദാനം ആയി ഹോ 😂😍

  • @siyasophia940
    @siyasophia940 Год назад +9

    Sujithe oru rekshemilla...ningal oru sambhavam thanne....nammude kannimanga achar kazhicha Tashi expression oh super.😂😂😂😂😂😂😂😂 Lot's of love ❤️❤️❤️❤️

  • @jainyshiju127
    @jainyshiju127 Год назад +4

    ഇന്നത്തെ വീഡിയോ amazing... 👏👏👏ഒന്നും പറയാനില്ല അത്രയും beautiful, പിന്നെ നിങ്ങൾ എല്ലാവരും ധാരാളമായി വെള്ളം കുടിക്കണം (തണുപ്പ് കാരണം വേണ്ടെന്നു വക്കും )
    എന്നും പ്രാർത്ഥന യിൽ ഉണ്ട് 🙏

  • @chitheeshma
    @chitheeshma Год назад +22

    If I get a chance to go to Bhutan, sure I’ll hire Tashi as my tour guide. Such a sweet person ❤️. Love for Tashi from Kerala😌❤️ and also to Bhutan❤️

  • @aswathikv8733
    @aswathikv8733 Год назад +3

    Tashi adipowli anu i loved his character... And butan such a wonderful place poyi kaanaan sadhikkilla engane engilum kaanaan sadhichathil sandhosham thank u sujithettaaa.. ♥️

  • @mehar6196
    @mehar6196 Год назад

    താശി നമ്മുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നു എന്ത് നല്ല സ്വഭാവം ആണ് താഷിയുടേത് 🥰😍😍 സുജിത് ചേട്ടന്റെ sound പൊളി ആണ് കേട്ടോ ❤️♥️♥️😍

  • @amuda.a1282
    @amuda.a1282 Год назад +4

    Kerala thile swantham pickles Bhutan il kondu poyi vilambi koduthu , avarde expressions edutha Sujith sir nu irikkatte oru Kuthira Pawan. Hats off.

  • @theverparambilashraf
    @theverparambilashraf Год назад +3

    സുജിത് ബ്രോ റിഷിമോൻ ക്ഷിണിതനാണ് പാവം തോന്നുന്നു. കൊതിയൂറും ഭൂട്ടാൻ എപ്പിസോഡുകൾ ഇനിയും പ്രതിക്ഷിക്കുന്നു. Thank you thashi എല്ലാവർക്കും ശുഭരാത്രി 👋👋👋

  • @bijigeorge9962
    @bijigeorge9962 Год назад +9

    മനോഹരം ആയ കാഴ്ചകൾ കാണിച്ചു തരുന്ന സുജിത് ഫാമിലി ക്ക് 💐💐💐💐💪💪💪

  • @chinp2020
    @chinp2020 Год назад +34

    I have fallen in love with this beautiful country..... So calm and mesmerizing landscape..... don't stop on day 12..... in Nepal there was earthquake so continue in Bhutan..... loads of regards as usual to our rishikuttan.....

  • @just_vishal8774
    @just_vishal8774 Год назад +4

    It's not easy to make a person happy. Your videos are really doing it, watching your travel vlog every day makes me feel so happy and relaxed.

  • @remeshp7926
    @remeshp7926 Год назад

    ഹായ്... സുജിത്ത് ഭായ്. ഭൂട്ടാൻ വളരെ മനോഹരമായി സ്ഥലം. അച്ചാറു കൂട്ടിയുള ഫുഡ് കിടിലൻ. നല്ല നല്ല കാഴകൾ കാണിച്ച് തരുന്ന താങ്കൾക്കും, കുടുംബത്തിന് പ്രത്യേക ഭാവുകങ്ങളും നേരുന്നു. ഹായ് റിഷിക്കുട്ടാ...

  • @vrekharekhabhen1982
    @vrekharekhabhen1982 Год назад

    എൻ്റെ swapnathiloke കാണുന്ന heaven പോലെയുണ്ട്. ബൂട്ടൻ്റെ പല. സ്ഥലങ്ങൾ നിങളുടെ വീഡിയോയിലൂടെ കാണാൻ സാധിച്ചു.. വളരെ സന്തോഷം.. Thankyou. 🙏.
    Rishikuttanu ചക്കര ഉമ്മാ ❤️❤️❤️

  • @jijyshabu2722
    @jijyshabu2722 Год назад +24

    I enjoyed your pickle treat. I can imagine the taste of all those pickles. And just like how you guys enjoyed your dinner, I enjoyed watching all your expressions including Thashi's... Keep going guys...

  • @sujathakalanchath8548
    @sujathakalanchath8548 Год назад +5

    ഞങ്ങള്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ബുട്ടാൻ കാണിച്ചുതന്നതിന് സുജിത്തിത്തിന് നന്ദി

  • @roykurian6114
    @roykurian6114 Год назад +1

    തഷിക്ക് ഇനിയും കേരള ഫുഡ്‌ ട്രൈ ചെയ്യാൻ കൊടുക്കണം തഷി super

  • @minhajk91
    @minhajk91 Год назад

    യാത്രയെ സ്നേഹിക്കുന്ന ഞാൻ എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ കാണുന്നുണ്ട്. നിങ്ങൾ വലിയ ഒരു യൂട്യൂബർ ആവും ആവട്ടെ 😍🤍

  • @macdonald5440
    @macdonald5440 Год назад +24

    See the kid telling Thanks when he got the toffee..

  • @prabeeshmenon8681
    @prabeeshmenon8681 Год назад +12

    യാത്രകളും ഭക്ഷണങ്ങളും ഗംഭീരമാവട്ടെ.. 👍🤩

  • @sinumathewk8588
    @sinumathewk8588 Год назад +5

    ജോലി തിരക്ക് കൂടി കുറച്ചു നാളായി 12 മണിക്ക് കാണാൻ പറ്റാതെ ഇരുന്നു, ഇന്ന് അത് അങ്ങ് സാധിച്ചു. ❤❤❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +1

    വളരെ നല്ല വീഡിയോസ് ആണ് എല്ലാം. സൂപ്പർ ഒരു ബോറിങ്ങും ഇല്ല കണ്ട് ഇരുന്ന് പോകും. ബൂട്ടാൻ സൂപ്പർ 😍😍😍😍😍😍എല്ലാരും ചേർന്നുള്ള അത്താഴം കഴിപ്പ് അടിപൊളി നാളെ കാത്തിരിക്കും വീഡിയോ കാണാൻ ബൈ 👍🏻👍🏻🥰🥰🥰❤❤😍😍😍

  • @reshmakarthika01
    @reshmakarthika01 Год назад +8

    Tashi chettante Expression poli... Hats off Sujith etta for sharing such a wonderful videos....

  • @finsu2207
    @finsu2207 Год назад +3

    സന്തോഷം, ആദ്യ കമന്റിൽ കയറാൻ സാധിച്ചു 👍

  • @sreeranjinib6176
    @sreeranjinib6176 Год назад

    എന്തു ഭംഗിയാണ് ഭൂട്ടാൻ കാണാൻ, നന്ദി നന്ദി സുജിത് കാഴ്ചകൾക്ക്

  • @rahulvarkala
    @rahulvarkala Год назад +5

    Happiness Is Only Real When Shared. That I really feels from today's video. Pinne oru naadum samskaravum engane samrakhikhanamennullath kandupadikhedathu tanneyaanu..

  • @nassertp8757
    @nassertp8757 Год назад

    ഭൂട്ടാൻ യാത്രയിലെ ഏറ്റവും മനോഹര സ്ഥലം ഒരു പാട് ഇഷ്ടായി - എല്ലാ ആശംസകളും നേരുന്നു

  • @beenabeena7926
    @beenabeena7926 Год назад +1

    എന്റെ എല്ലാ സങ്കടങ്ങളും മറന്ന് ആസ്വദിച്ചിരുന്നു കാണുന്ന ഒരേ ഒരു പ്രേഗ്രാമാണ് Love you so much,💖💖💖💖👍👍

  • @arjunraj7972
    @arjunraj7972 Год назад

    ചില വീഡിയോസ് ഇഷ്ടമില്ലാത്ത വരുമ്പോൾ നെഗറ്റീവ് കമൻസ് പറയുമെങ്കിലും ഓരോ വീഡിയോ ചെയ്യുമ്പോഴും പ്രേക്ഷകർ ആ സ്ഥലത്ത് പോയി വരുന്ന ഫീൽ ആണ് തരുന്നത് അത് സുജിത്ത് ഭക്തന് മാത്രമുള്ള കഴിവാണ് അത് സമ്മതിക്കാതെ വയ്യ👏👏👏👌

  • @geethakumari1324
    @geethakumari1324 Год назад +8

    No words to say...
    Amazing....take care of rishikuttan 💗💗💗

  • @vinodcv3411
    @vinodcv3411 Год назад +7

    ഋഷി -താഷി കോംബോ സൂപ്പർ 😄😊🍬🍭🍭🍬🌹🌹🌹👍👌👌👌😄

  • @sabithababu5293
    @sabithababu5293 Год назад +1

    താഷിയുടെ expression polichu🥰 Bhutan trip kazhiyumbol താഷിയെ ഒരുപാട് മിസ്സ്‌ ചെയ്യും 🥰

  • @ShyamKrishna-qo5jm
    @ShyamKrishna-qo5jm Год назад +2

    Every frame of Taashi making us happy. Humble and calm.

  • @abiandbimal1323
    @abiandbimal1323 Год назад +3

    Rishikuttanu nannayi vellam kodukkanam. He will get dehydrated very fast in such a cold weather... give him a little warm water if possible every half an hour.. that will make him stay well hydrated.. we love you Rishikutta... and entire Bhakthan family..💖💖

  • @nishamanoj6016
    @nishamanoj6016 Год назад +3

    Today's highlight was Rishi's smile....after some days he seemed little bit happy.....take care of rishi baby verymuch..
    And the amazing thing was that you fed them our kerala pickle....and they liked it....was another nice thing...
    Nice vlog.....and one more person is becoming popular through your vlogs..
    Hatsoff brother..

  • @satheeskumar2272
    @satheeskumar2272 Год назад +3

    സൂജിത്തേ, നിങ്ങളുടെ ഭൂട്ടാൻ യാത്ര കഴിഞ്ഞ് Tashi യെ വിടുമ്പോൾ , അയാൾക്ക് നല്ലൊരു തുക ടിപ്പായിട്ട് കൊടുക്കണേ ! അയാൾ അത്രയ്ക്ക് നല്ലാരു മനുഷ്യനായിട്ട് feel ചെയ്യുന്നു.👌👍

  • @fasilttfasi5211
    @fasilttfasi5211 Год назад +14

    ഇന്ത്യ vs england കളി തുടങ്ങുന്നതിനു മുൻപ് തന്നെ സുജിത്തിന്റെ വീഡിയോ കാണുന്ന ലെ ഞാൻ 🥰🥰🥰🥰

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +1

    എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നു, ബുട്ടാനിലെ കാഴ്ചകൾ സൂപ്പർ 🙏🙏

  • @unni.888
    @unni.888 Год назад +3

    Switzerland pole und bhutan peacefull place nalla driving ekke agrahikkunnaverkku pattiya stalam but kurachu adikam expensive anu allel nammale pole sadarana karkkum travel chayyarunnu .

  • @rajunarayanan4358
    @rajunarayanan4358 Год назад +11

    I will wait for your quality videos and watch them without fail. It's giving me immense pleasure to see the places through you. Always makes me happy to see you, Swetha, Abhi, and of course our cutie Rishi. stay well and keep treating us with your cameral👍👍

  • @lachusvlog3356
    @lachusvlog3356 Год назад +3

    Ente molum rishikuttanum same age June 10 na mol rishiye kanumbol she is very happy.I love ur family keep going

  • @kunjusworld301
    @kunjusworld301 Год назад +1

    ഋഷി കുട്ടനെപ്പോലെ തന്നെ താഷി ബ്രോ യെയും ഇഷ്ട്ടം 😍😍😍 ഇത്ര നാൾ നിങ്ങൾ പോയതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം ഭൂട്ടാൻ ❤️

  • @rintuamigoz2069
    @rintuamigoz2069 Год назад +5

    Sujith etta ..Tashi fans undunn adhehathinod parayane ..Tashi fans Keralam. 😝

  • @christinjoseph2733
    @christinjoseph2733 Год назад +3

    30:18 എന്തിനാരിക്കും താഷി ചോറ് കയ്യിൽ വെച്ച് തിരുമുന്നത്?
    താഷിടെ ഇടതു കയ്യിലെ ടാറ്റു?....

  • @rajasreelr5630
    @rajasreelr5630 Год назад +3

    Tech taravl eat fan girl 🥰🥰 rishi babay 🥰🥰🥰., video വന്നപ്പോഴേ comment ഇടാൻ വന്ന ലെ ഞാൻ 🥰poli നല്ല seeneary colour full video 🥰🥰 that's bhuttan bueaty 🥰🥰

  • @abinadonz6656
    @abinadonz6656 Год назад +2

    Ellaavareyum karuthalode care cheythu drive cheythu kondupokunna abhikuttan aanu ente hero and also thashi bro . Eppozhum sandhoshathode irikkuka ellaavarum god bless you and your family ❤️❤️❤️❤️❤️❤️❤️❤️

  • @hiba-12210
    @hiba-12210 Год назад +1

    Enikith kandapo oru sankadam thashi korch divasaley ulloonn orthu.he is such a nice guide🥺and the homestay was awesome the people there are so hospitable and friendly hope i can also visit there

  • @Riyasck59
    @Riyasck59 Год назад +69

    ഏട്ടൻ്റെ വീഡിയോസ് 12 മണിക്ക് തന്നെ കാണുന്ന ഒരു ഫീൽ വേറേ ആണ്🥰🥰🥰

    • @Soulff-d9e
      @Soulff-d9e Год назад +7

      ചോർ തിന്നാൻ അല്ലെ 😜

    • @ShyamKrishnanSuresh
      @ShyamKrishnanSuresh Год назад

      Pinneed kaanunna athe feel thanneyaan

  • @ThelegendAswin
    @ThelegendAswin Год назад +2

    Bhutan videos are exciting. Actually Tashi is an example how could a good guide be like.Feels like a family member.Waiting for Rishi's comeback ❤️ because he is really not well after entering Bhutan.

  • @lailageorge4390
    @lailageorge4390 Год назад +10

    Rushed back frm a shopping spree at Thiruvala to relax n watch ur video... Enjoying every minute of it.. Take care!!!

  • @minijaykumar3258
    @minijaykumar3258 Год назад +13

    Big thanks for taking us to this Switzerland' of Bhutan - Phobjikha valley , it has got more rustic beauty than Switzerland 👍 Tasty Nibbles products are actually good when we stay away from home , my daughter would agree to that as she uses its products in her hostal when tired of the food there , so they can promote it like that

  • @AcademicCompanion.97
    @AcademicCompanion.97 Год назад +2

    🥫Pickles എല്ലാവരും കൂടി share ചെയ്ത് കഴിച്ചത് വളരെ നന്നായിട്ടുണ്ട് 🌬️expressions smile😊 fun😄 happy🥳 peace❤️‍🔥
    #ഭൂട്ടാൻ 👘🎎🚘

  • @mareetathomas3302
    @mareetathomas3302 Год назад +3

    Tashi adipoliyaato

  • @harshakumars5752
    @harshakumars5752 Год назад +5

    സുജിത്ത് നിങ്ങളെ ഞങ്ങൾ സമ്മതിക്കുന്നു നിങ്ങളെ, എന്തുകൊണ്ടെന്നാൽ എത്രമാത്രം effort നിങ്ങൾ എടുക്കുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു സഹോ..

  • @amuda.a1282
    @amuda.a1282 Год назад +1

    Ithokkeyaanu Tech Travel Eat mattulla vloggers il ninnu verittadaakkunnadu. Enthoru feel aanu. Video call vilikkumbol achanem ammayem kaanikkane. Avarem miss cheyyunnu. God bless you always. We will definitely try the tasty nibbles pickles. 👍👍🥰🥰😋😋

  • @suryasaji6298
    @suryasaji6298 Год назад +1

    അവിടം കാണാൻ എനിക് പോകൻ പറ്റില്ല ഇപ്പോൾ ഞാൻ നേരിൽ പോയ പോലെ തന്നെ അത്രയും സൂപ്പർ ❤️❤️

  • @chankyan6982
    @chankyan6982 Год назад

    Super super : പാലും പാഴ്വും super episode Thank you Bakthan we are with you also

  • @veenasanil947
    @veenasanil947 Год назад

    Ningal poyathil ettavum sundharamaya sthalam enthoru bhangiyaa suuper

  • @tinuthomas9346
    @tinuthomas9346 Год назад +3

    Tashi expression is super
    Video s എല്ലാം 👌👌👌👌

  • @ambikakurup5825
    @ambikakurup5825 Год назад +1

    Hai സുജിത് നിങ്ങളെക്കാൾ ഋഷിമോനാണ് എന്റെ 3വയസ്സുള്ള കൊച്ചുമോൾക്ക് ഇഷ്ട്ടം അവൾക്ക് കുഞ്ഞുവാവേനെ എപ്പോഴും കാണണo 🥰🥰🥰

  • @aparnamanoj1211
    @aparnamanoj1211 Год назад +18

    താഷി ഫാൻ ❤️🔥

  • @sk_b_phot
    @sk_b_phot Год назад +5

    Our future Santhosh George Kulangara ❤️ World full travel cheyyan kazhiyatte ❤️

  • @shyamaladevi8519
    @shyamaladevi8519 Год назад +7

    Thashi a good personality sujith u r lucky

  • @abhinand002
    @abhinand002 Год назад +1

    എല്ലാ വീഡിയോയും മുടങ്ങാതെ wait ചെയ്ത് കാണും..♥️😁

  • @salmansf2246
    @salmansf2246 Год назад

    Sujith ettaaa....and and എന്ന് തുടർച്ചയായി പറയുന്നത് ഒഴിവാക്കിയാൽ വളരെ ഭംഗിയായിരിക്കും.💯💕❣️

  • @jkpvgsm
    @jkpvgsm Год назад +6

    Bhutan feels like a beautiful flower 🌸

  • @dony4475
    @dony4475 Год назад

    ചോറുണ്ടിട്ട് കിടന്ന് വീഡിയോ കാണുന്ന ഒരു vibe വേറെ തന്നെ 😅❣️❣️

  • @videodiarybyvandana
    @videodiarybyvandana Год назад

    Regular aai kanum.....videos kanumpol sujith and familyde koode travel chythe ellam kanunna feel aanu....Bhutan is very beautiful....enjoy

  • @jubysam9641
    @jubysam9641 Год назад +6

    Rishi and swetha looking tired may be of climate.nice places😍