ഓന് എന്ന് പറഞ്ഞപ്പോൾ ഇൻ്റെർവ്യൂ ചെയ്യുന്ന ആൾക്ക് തന്നെ തോന്നി ഈ കുട്ടിക്ക് ഭഹുമാനംഇല്ലാ എന്ന് ചുളിവിലൂടെ ആ കുട്ടിയേ ഉണർത്താൻ നോക്കുന്നുണ്ട് ഇൻ്റെർവ്യൂ ചെയ്യുന്ന ആൾ (അഫ്സൽക്ക)
@@SirajSiru-e4r പാട്ടിന്റെ ബാക്കിലുള്ള കുട്ടി അഥവാ ഈ കുട്ടി ഭയങ്കര ഭംഗിയും നേരിട്ടുള്ള ഇന്റർവ്യൂവിൽ ഈ കുട്ടി അത്ര ഭംഗി ഇല്ലാത്ത ഒരു കുട്ടിയുമായി എനിക്ക് തോന്നി ഐ മീൻ വളരെയധികം വ്യത്യാസമുണ്ട് എന്നർത്ഥം ആ കുട്ടിയും ഈ കുട്ടിയും ഒന്നാണ് എന്ന് പോലും ഞാൻ സംശയിച്ചു
വാഴന്റെ കൂടെ ചീരയും കൂടി നനഞ്ഞു എന്ന് കേട്ടില്ലേ അത് ഇതാണ് 😂😂😂🤣🙏
Athu polichu
😄😄😄😄
@@Rashid7-t5f 😂😂😂😂
@@Rashid7-t5f സത്യം......
😂😂
Any Afsal fans here ❤🫠🥰😍💖
പടച്ചോനെ ക്യാമറയുടെ ഒരു പവർ,,, ആള് തന്നെ മാറിപ്പോയി😂😂😂,,,
Costume & makeup & camera & vibe= Extraordinary result
അതിൽ നല്ല ഗ്ലാമർ ഇണ്ട് അതാ കോഴികൾ ബാക്കിൽ 😂
ഇതിനും ഇന്റർവ്യൂ 😅.. അതിലും, ഇതിലും നല്ല മാറ്റം.. ക്യാമറെ 🙏🙏
ഇ പാട്ട് കേട്ടാൽ തൂറാത്തവനും തൂറിപോകും വാവ് മനോഹരം വോവ് വോവ്
ഓൻ നല്ല ഒരു പാട്ട് പാടി viral ആയി.. പക്ഷെ ഇത് ന്തിനാ.. ആരാപ്പോ ഇവരെ ശ്രദ്ധിച്ചത്..
ഇതിനൊക്കെ എന്തിനാ ഇൻ്റർവ്യൂ വല്ല ഗപ്പും കിട്ടിയോ . എന്ത് തേങ്ങയാടോ ഇതൊക്കെ 🤦🤦
@@ajucreations3108 നല്ല കടിയാണല്ലോ നിനക്ക്
സിനിമ ഡയലോഗോക്കെ തെറ്റാണ് മക്കളെ മേക്കപ്പിനൊന്നും ഒരു പരിധിയുമില്ല
Aa vedio yil ee kuttikk jasmin jaffar inte oru look und.. Pakshe ippo kanumbol totally different look.. 😂😂😅😅
@@shaheenachundiyanmoochi.5705 jasminte 🥚
നോറയുടെ face cut അതിൽ തോന്നിയിരുന്നു
IPhone സംഭവം തന്നെ
@@mohamadshafeeq268 😂😂 എല്ല്ലാം ഗുദാ ഹവാ. റെഡ് സാരി, അമ്മൂമ്മടെ ജെട്ടി 😂
Costume & makeup & camera & vibe= Extraordinary result
Chekkan_idikku munpulla minnal⚡
POPULAR FRONT OF INDIA 🔥
പടച്ചോനെ ചിരിച്ചാലും കൊഴപയോ
@@shoukathali5371 😅
നല്ല തമാശ ഉണ്ട് നിരാശ കാരണം ആ സ്റ്റേജിൽ കണ്ട ആളല്ല ഇപ്പോ അത് വല്ലാത്ത നിരാശ തന്നെ
Aa paatil kanumbo vere oraaal ithhil 😂😂😂😂😂 puttidem cameradem oru powreeee
Putti idunnel aa kuttyk ippozhum idamayirunnu ith effect aavam
Camerayil kaanumbo nalla rasandeeni neritt kandappo cameril ulla poleeeee alla
Athu ariyile 90% girlsum makeup anu anungalku makeup venda butkasargode boys makeup kaneruthum
Lets pray for biggest hit song like LAJJAVADI ......SUPER WOW AMAZING
കുട്ടിക്ക് ആ സാരി edukkamayirunnu
പാട്ട് പാടിയവൻ സൂപ്പർ ആണ് അത് അംഗീകരിക്കും ഇത് ഏത് ചളി😂😂
നീ ആയിട്ട് ഒരു കുഴപ്പവും ഉണ്ടാകേണ്ട നിനക്ക് വേറെ പണി ഒന്നും ഇലെ മോനെ നിന്നെ ഞാൻ നമിച്ചു 😂
Nalla Performance Pattum Super
ആ ഇൻറർവ്യൂചെയ്യുന്ന ആൾപോലുംഅഫ്സൽക്ക എന്നാണ് വിളിക്കുന്നത് ഈ കുട്ടിക്ക് അന്തേ ഹത്തിനോട് തീരെ ബഹുമാനമില്ലേ?
Kashtam ithilum nallath... Njn onum paraynillaa😂😂
ആ കുട്ടി ആണ് ഇത് എന്ന് പറഞ്ഞു അറിയിക്കണം
ആന കാര്യം തന്നെ
പണിയില്ലാത്തവരുടെ എണ്ണം കൂടിയൊണ്ട് viral ആവാൻ ഒരു പണിയും ഇല്ല ഇളിച്ചു നിന്ന മതി
Entayalum patt adipoliiiiii
അന്ന് ഇട്ട അഡ്രസ്സ് തന്നെ ഇട്ടാൽ മതിയായിരുന്നു .
🙄eth eppo enikk maariyathaano atho ningalk maariyathano🤔naale kaannashupathriyil ponam enn vijarichatha comments kandapozhaaa samadhaanam aayath
ഓന് എന്ന് പറഞ്ഞപ്പോൾ ഇൻ്റെർവ്യൂ ചെയ്യുന്ന ആൾക്ക് തന്നെ തോന്നി ഈ കുട്ടിക്ക് ഭഹുമാനംഇല്ലാ എന്ന് ചുളിവിലൂടെ ആ കുട്ടിയേ ഉണർത്താൻ നോക്കുന്നുണ്ട് ഇൻ്റെർവ്യൂ ചെയ്യുന്ന ആൾ (അഫ്സൽക്ക)
I ഫോണിന്ന് ഓഡർ കൊടുത്തിട്ട് നോക്കിയ തന്ന് പറ്റിക്കുന്നോ 😂
Break Fast 🆗️
അതിന് ഈ കുട്ടി ആണോ അത് 🧐🧐🧐
ഓണം ആയത് കൊണ്ട് മേക്കപ്പ് വരിപ്പോത്തിയിരുന്നു അല്ലേ.. ഇപ്പോൾ കാണുമ്പോ ഒരു മെനയില്ലല്ലോ മോളെ
ലേഡി യുടെ name പറയൂ
@@nsdpkdnsdpkd153
അബൽമ
Plus two student
ithane ano🤔 aa backil ulth
എന്തോന്നാടാ കോയ ഇതൊക്കെ 'ആര് ച്ചിരിച്ചു ഒരു പ്പണി യ്യും ഇല്ലെ നിനക്ക്
Endhokkeyaa kaanendath
A penine camera man anu notemitath
60 ലക്ഷം വാഴ കുലച്ചു ഒറ്റ പാട്ടിലൂടെ ഒരു പണിയും ഇല്ലാത്ത കുറെ വാഴകൾ
എന്റെ ഉമ്മാന്റെ കസിൻ ആണ്
😍
@@stcreationz5620 അപ്പോൾ നിങ്ങളേം കസിൻ അല്ലെ?
@@basithbaaz5250 എന്റെ ഉമ്മാന്റെ കസിൻ എന്ന് പറയുമ്പോൾ എനിക്ക് അമ്മാവന്റെ സ്ഥാനം അല്ലേ ഉണ്ടാവുക
@@basithbaaz5250 ഉമ്മാന്റെ അനിയൻ എന്ന് പറയുമ്പോൾ എനിക്ക് അമ്മാവന്റെ സ്ഥാനം അല്ലേ
Atilum itilum nalla mattam und
ഒരു പാട്ടു ആസ്വദിച്ചതാണോ ഇത്രയും 🙄
Nthnaa aalkaru padakkam pottiche...❗
🎉🎉🎉
😍😍🥰
@@SirajSiru-e4r പാട്ടിന്റെ ബാക്കിലുള്ള കുട്ടി അഥവാ ഈ കുട്ടി ഭയങ്കര ഭംഗിയും നേരിട്ടുള്ള ഇന്റർവ്യൂവിൽ ഈ കുട്ടി അത്ര ഭംഗി ഇല്ലാത്ത ഒരു കുട്ടിയുമായി എനിക്ക് തോന്നി ഐ മീൻ വളരെയധികം വ്യത്യാസമുണ്ട് എന്നർത്ഥം ആ കുട്ടിയും ഈ കുട്ടിയും ഒന്നാണ് എന്ന് പോലും ഞാൻ സംശയിച്ചു
ഒരു കുട്ടി ആ പാട്ട് കേട്ട് നിന്നത് നിന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചോദിക്കാനുണ്ടോ
Avante koode kudiko mole rakshapedum theercha😂😂😂
മന്ദാഗിനി 😁😁
അവിടെ പാട്ട് ആസ്വദിക്കുന്ന പെൺപിള്ളേർ വേറെയും ഉണ്ടല്ലൊ
@@hafsathbeevi8416 അവർ സൗന്ദര്യമില്ല
ഇതാണോ....മന്ദാകിനി😂😂
😜
Uva uva😂 avalude nottam kandal ariyam..aval nallathupole vaa nokki...
Njagaloke endha pottanmarano😂
തനിക്കൊന്നും വേറെ പണി ഇല്ലെടോ