10 വര്‍ഷത്തിന് ശേഷം പ്രിയപ്പെട്ടവനെത്തി; വികാരഭരിതരായി നാടും വീടും; കണ്ണീരടക്കാനാകാതെ ദിനേശന്‍

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 95

  • @sunitha5457
    @sunitha5457 11 дней назад +79

    ഇതു കണ്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി. ഞാനും ഒരു പ്രവാസിയാണ്. എല്ലാവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത പല പ്രശ്നങ്ങളും ഉണ്ട് ഓരോ പ്രവാസികൾക്കും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @jalhuspb2417
    @jalhuspb2417 10 дней назад +53

    ഒരു വാർത്ത കാണിക്കുമ്പോൾ അതിൻ്റെ details കൂടെ പറയാനുള്ള മര്യാദ കാണിക്കണം ഹേ..😢
    ഇതിപ്പോ എന്തരോ
    എന്തോ

  • @pranilap9224
    @pranilap9224 11 дней назад +156

    News first കണ്ടിട്ട് ഒന്നും മനസ്സിൽ ആയ്യില പിന്നെ കമന്റ്‌ നോക്കി മനസ്സിൽ ആക്കി. News കൊടുക്കുമ്പോൾ ഒരു headline കൊടുത്തൂടെ

    • @SheenaBiju-f3f
      @SheenaBiju-f3f 11 дней назад +1

      ഇടക്ക് ന്യൂസ്‌ ശ്രദ്ധിക്കണം അംബാനെ.. ഞാൻ ഈ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു

    • @srlintaedathiparamban1677
      @srlintaedathiparamban1677 9 дней назад

      Correct 💯

    • @manjusuresh6927
      @manjusuresh6927 7 дней назад

      Sathyam njanum comment nokkiyath

    • @HafsathE-n7b
      @HafsathE-n7b 6 дней назад

      സത്യം

  • @TonyRaphy
    @TonyRaphy 11 дней назад +158

    പത്തുവർഷമായി യെമൻ എന്ന രാജ്യത്തു അകപ്പെട്ടുപോയ ദിനേശ് എന്ന സഹോദരനെ തിരിച്ചുകൊണ്ടുവന്നു നാട്ടുകാരനായ വിപിൻ പാറമേക്കാട്ടിൽ

    • @lifedream8508
      @lifedream8508 10 дней назад +1

      വീട്ടുകാർ ആരുമില്ലേ

    • @fathimashams6041
      @fathimashams6041 2 дня назад

      Oh ഇപ്പഴാ കാര്യം പിടികിട്ടിയത് 🥲🥲

  • @Asha.george
    @Asha.george 11 дней назад +119

    കൂടെ നിന്നു സഹായിച്ച് കൂട്ടുകാരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

    • @TonyRaphy
      @TonyRaphy 11 дней назад +7

      പത്തുവർഷമായി യെമൻ എന്ന രാജ്യത്തു അകപ്പെട്ടുപോയ ദിനേശ് എന്ന സഹോദരനെ തിരിച്ചുകൊണ്ടുവന്നു നാട്ടുകാരനായ വിപിൻ പാറമേക്കാട്ടിൽ

    • @Mohammedsinank
      @Mohammedsinank 7 дней назад

      ആമീൻ 😭🤲🏻

  • @rekhaa1574
    @rekhaa1574 11 дней назад +46

    കണ്ണുനിറഞ്ഞു ഈ ഒരു നിമിഷം. അദ്ദേഹത്തിനോട് നാട്ടിൽ ഉള്ളവർക്ക് എന്തൊരു സ്നേഹം ❤️❤️❤️🙏🙏🙏

    • @sanusaneesh4124
      @sanusaneesh4124 11 дней назад

      ഞാനും യെമനിലായിരുന്നു

  • @anithamoncy1530
    @anithamoncy1530 10 дней назад +59

    മനസ് മരവിച്ചു പോയ പച്ചയായ മനുഷ്യൻ 😥ഒന്ന് കരയാൻ പോലും ആകാതെ പിടയുന്ന മനസ് 😭😭

  • @sujas8123
    @sujas8123 7 дней назад +1

    ഇത്‌ കണ്ട് മനസ്സ് വിങ്ങുന്നു 😢😢കണ്ണ് നിറയുന്നു ദൈയിവമേ.. 🙏🙏🙏

  • @babyp1842
    @babyp1842 10 дней назад +17

    അച്ഛൻ അമ്മ സഹോദരങ്ങൾ ആരും ഇല്ലേ

  • @ny1237
    @ny1237 8 дней назад +3

    അല്ലാഹുവേ ഇനിയെങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും സന്തോഷം നല്‍കണേ നാഥാ 🤲

  • @rayiraas
    @rayiraas 9 дней назад +6

    ആരും ഇല്ലേ ഇപ്പൊ ഈ ചേട്ടന്😢
    തനിച്ചാക്കല്ല്ലേ ആരും🙏

  • @nazernazer6090
    @nazernazer6090 11 дней назад +32

    പാവം മനുഷ്യൻ നിസഹായനായ ഒരു അവസ്ഥ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്തിക്കാം

  • @sidhiquep5084
    @sidhiquep5084 11 дней назад +44

    കമൻ്റ് വായിച്ചതുകൊണ്ട് ഈ മ്യൂസിക്ക് ചാനലിൽ വന്ന വാർത്ത അറിഞ്ഞു മനോരമേ ഈ പണി നിർത്തിട്ടു വല്ല മ്യൂസിക്ക് ബാൻ്റും തുടങ്ങിക്കൂടെ അതിൽ നിങ്ങൾക്ക് നല്ല ഭാവിയുണ്ട്

  • @jamshirashjahfil1574
    @jamshirashjahfil1574 11 дней назад +16

    ആ പാവത്തിന് ആരും ഇല്ലേ കുടുംബക്കാർ

  • @ishajabir6190
    @ishajabir6190 10 дней назад +19

    അല്ലാഹ് നിന്റെ കാവൽ ഉണ്ടാകണേ പ്രവാസികൾക്ക്

  • @ShereefUsman
    @ShereefUsman 4 дня назад

    ഇത് എന്താ ഒന്നും മനസ്സിലാവുന്നില്ല

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 11 дней назад +23

    ദൈവമേ നീ.കരുണമയനല്ലേ... ഈ bretharinum കുടുംബത്തിനും. ഒരുനല്ല വീട് undagane. അതിനു സന്മനസുള്ള. നമ്മുടെ നാട്ടിലെ.Aalugal മനസു വെച്ചു.sahaikane 🙏🙏.Ee സഹോദരന് . samadanem kodukane deivame.

  • @jayarajeev471
    @jayarajeev471 11 дней назад +18

    ഇദ്ദേഹത്തിന്റെ കുടുംബം എവിടെ

  • @abdulrasheeda2002
    @abdulrasheeda2002 11 дней назад +26

    വിങ്ങുന്ന ഹൃദയവും കരയാൻ കണ്ണുനീർ വറ്റിയ മുഖവുമായി തൻെറ പ്രിയ ധമയെയുംമകളെയുംകാണാൻഎതുന സഹോദരൻ നാഥാ നീ ക്ഷമ കൊടുക്കൂ

  • @Munchkin735
    @Munchkin735 11 дней назад +6

    It's real blessing to see people welcomes him back . Can see his holding emotions.

  • @VinodKumar-ps7ti
    @VinodKumar-ps7ti 11 дней назад +16

    ഇതെന്താ ഒന്നും മനസിലായില്ല

  • @sreejayaas9300
    @sreejayaas9300 10 дней назад

    🙏🙏

  • @coolplayzz2353
    @coolplayzz2353 11 дней назад +13

    നല്ല വീട് ആണല്ലോ ആൾ താമസം ഇല്ലാതെ നശിച്ചു പോയതാണോ

  • @fareedaabdulla1184
    @fareedaabdulla1184 10 дней назад +4

    എല്ലാവരും.. അദ്ദേഹത്തിനെ.. Aa വീടിന്റെ ഉള്ളിൽ.. ഒറ്റക്കാക്കി.. മാറി നിൽക്കുക....
    ഒന്ന് പൊട്ടി പൊട്ടി കരയട്ടെ... മനസ്സിന് സമാധാനം കിട്ടും കുറച്ചെങ്കിലും

  • @Fathima-l4o
    @Fathima-l4o 10 дней назад +11

    അദ്ദേഹത്തിനൊന്ന് പൊട്ടിക്കരയണം 😢പിടിച്ചുനിൽക്കുന്നു പാവം ….

  • @SunuPaul
    @SunuPaul 11 дней назад +1

  • @kunhabdullakk1810
    @kunhabdullakk1810 5 дней назад

    Musik mathram koduthal anth kuntha manasilavuk a😢

  • @HafsathE-n7b
    @HafsathE-n7b 6 дней назад

    എന്ത്?എന്ന് ഒന്ന് പറഞ്ഞൂടെ 😢😢😢

  • @nazernazer6090
    @nazernazer6090 11 дней назад +1

    😥😥😥

  • @SabuThomas-nw6cf
    @SabuThomas-nw6cf 11 дней назад +2

    Vipin Paramekattil ❤❤❤❤❤❤

  • @ambilymol5469
    @ambilymol5469 6 дней назад

    Ithippo yemanil ninnum vannathinekal kashtem ulla veedum kashtem enthu cheyyan daivamey😭

  • @pulsofplus8374
    @pulsofplus8374 7 дней назад

    നോര .//മ
    ഒന്നും ഇതുപോലെ തന്നെ വ്യക്തമായില്ല😂😂

  • @kannunazar9504
    @kannunazar9504 11 дней назад

    👍👍

  • @shabeershamla677
    @shabeershamla677 11 дней назад +7

    വീട്ടിൽ ആളില്ലേ

  • @sameemaazar
    @sameemaazar 10 дней назад

    Paavam ..may god bless him and his family ❤

  • @nuhatips3488
    @nuhatips3488 8 дней назад

    Ee manushyan karayippichu kalanjallo😢😢😢😢😢

  • @suchithrafevin9fevin33
    @suchithrafevin9fevin33 11 дней назад +4

    10 years pavam manushyan

  • @shajinaaranhi476
    @shajinaaranhi476 11 дней назад +2

    ചങ്ങായി മാരെ ഹാപ്പിനെസ്സ് കണ്ടാ ❤❤❤

  • @Humout123
    @Humout123 9 дней назад

    😊😊

  • @sainabamuhammed5219
    @sainabamuhammed5219 10 дней назад +1

    Vifhi annu karuthi samathaniku chatta ammakku kanan pattiyilla pavam❤❤

  • @shahanasukumar2933
    @shahanasukumar2933 11 дней назад

    👋❤️❤️

  • @asherafworld9037
    @asherafworld9037 10 дней назад +8

    ഭാര്യ ഉം മക്കളും ഇല്ലെ

    • @MumthasNaushad-xw2mh
      @MumthasNaushad-xw2mh 8 дней назад

      ആരെങ്കിലും ഒന്ന് പറയൂ ഭാര്യ യും മക്കളും ഇല്ലേ പ്ലീസ്

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 7 дней назад

    Strong manly man, but unlucky.

  • @kadeejakv4548
    @kadeejakv4548 10 дней назад

    അള്ളാ നിന്റെ കാവൽ ഉണ്ടാവണേ എല്ലാ പ്രവാസികൾക്കും

  • @MuhsinaMuhsina-k1s
    @MuhsinaMuhsina-k1s 11 дней назад +2

    A veed chuttikanimbol enikkusankadam tonni.

  • @SheenaJose-w9f
    @SheenaJose-w9f 10 дней назад

    Pavam brother kandapol othiri sankadam aayi

  • @vanajaayyappan8973
    @vanajaayyappan8973 11 дней назад +1

    Ara ഇദ്ദേഹം veedu evudaa

  • @risananavas9947
    @risananavas9947 10 дней назад

    ❤❤❤❤❤

  • @skskc1278
    @skskc1278 11 дней назад +2

    Pavam

  • @fareedaabdulla1184
    @fareedaabdulla1184 10 дней назад

    പാവം

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 11 дней назад +5

    എന്തോന്ന്

    • @muhsinamol-u4mmf
      @muhsinamol-u4mmf 11 дней назад +1

      യമനിൽ 10 വർഷത്തോളം കുടുങ്ങി കിടക്കുവാരുന്നു 😢

  • @Sameera-z8l
    @Sameera-z8l 11 дней назад

    Idh kandappol kann niranjupoyi😢

  • @Alji_alziya
    @Alji_alziya 11 дней назад +1

    Sandoshundu sangadundu enikku

  • @sreenacs-jl6io
    @sreenacs-jl6io 8 дней назад

    Ingane cherthu nirathan ithrayum per ille athinekkal valiya bhagyam onnum illa

  • @Jeza-l8k
    @Jeza-l8k 11 дней назад +5

    ഇതാരാ?

  • @sainabamuhammed5219
    @sainabamuhammed5219 10 дней назад

    Allaha eni angilum nalloru geevitham aa manushyanu kodukana

  • @vinumani5146
    @vinumani5146 11 дней назад +9

    ഇദ്ദേഹം ആരാണ്.

    • @muhsinamol-u4mmf
      @muhsinamol-u4mmf 11 дней назад

      യമനിൽ 10 വർഷത്തോളം കുടുങ്ങി കിടക്കുവാരുന്നു 😢

  • @JosyJoseph-b6t
    @JosyJoseph-b6t 11 дней назад +1

    Eyalk arum elle entha kadha

  • @suharabihameed7422
    @suharabihameed7422 7 дней назад

    vingunna manassumayi kadannuvanna aal onnum manasilayilla

  • @fareedaabdulla1184
    @fareedaabdulla1184 10 дней назад +3

    ആരോ.. പറയുന്നത്.. കേട്ട് കാമറയുമായി ഓടിയതാണെന്നു തോനുന്നു... കാര്യം എന്താണെന്നു ariyathond.. മ്യൂസിക് ഇട്ടു കാണിക്കുന്നതായിരിക്കും... അല്ലാതെന്ത് പറയാനാ

  • @sureshtvm9148
    @sureshtvm9148 11 дней назад +2

    Kan u Nanachu.❤

  • @DhinuDiluZahraa
    @DhinuDiluZahraa 11 дней назад +4

    എന്തോന്നാ ഇത്

    • @muhsinamol-u4mmf
      @muhsinamol-u4mmf 11 дней назад +4

      യമനിൽ 10 വർഷത്തോളം കുടുങ്ങി കിടക്കുവാരുന്നു 😢

  • @anithakottappuramappu7377
    @anithakottappuramappu7377 11 дней назад +1

    ഇത് അവാർഡ് പടമാണോ

    • @rumaisarishu5937
      @rumaisarishu5937 10 дней назад

      പടം അല്ല സുഹൃത്തേ. News നോക്ക്

  • @sajna547
    @sajna547 11 дней назад

    Valum moodum ellathe oroo news

  • @KaliyathFaisal
    @KaliyathFaisal 11 дней назад +9

    ഇദ്ദേഹം ആരാ അറിയുന്നവർ പറഞ്ഞുതരുമോ

    • @muhsinamol-u4mmf
      @muhsinamol-u4mmf 11 дней назад +2

      യമനിൽ 10 വർഷത്തോളം കുടുങ്ങി കിടക്കുവാരുന്നു 😢

    • @fmadhavikutti
      @fmadhavikutti 11 дней назад +1

      10 വർഷം എമനിൽ പെട്ടു ഇപ്പോൾ നാട്ടിൽ തൃശൂർ എത്തി

    • @babyaluzz9931
      @babyaluzz9931 11 дней назад +1

      Wife makkalum ille?

    • @fmadhavikutti
      @fmadhavikutti 11 дней назад

      @babyaluzz9931 ഉണ്ട് boy ഉണ്ട് ഗേൾ ഉണ്ട്

  • @santhinikumar9921
    @santhinikumar9921 11 дней назад

    Onnum manasilayilla last comment kadu

  • @devanshiammu3723
    @devanshiammu3723 10 дней назад

    ❤❤

  • @sumifasi1843
    @sumifasi1843 9 дней назад

    ഇതാരാ??