'രാഷ്ട്രീയ പ്രതിയോഗികളെ ബിജെപിയിലേക്ക് എത്തിക്കുംവരെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടു'മെന്ന് ഷമ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 'രാഷ്ട്രീയ പ്രതിയോഗികളെ ബിജെപിയിലേക്ക് എത്തിക്കുംവരെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടും'; നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയില്‍ കോണ്‍ഗ്രസിന് ഒരു ആശങ്കയുമില്ലെന്ന് ഷമ മുഹമ്മദ്
    ED notice to Sonia, Rahul Gandhi in National Herald case | News Hour | MR Abhilash | Sreejith panicker | Shama Mohamed | Lieutenant commander Gokul | A. Jayashankar | VINU V JOHN
    #NationalHeraldCase #Congress
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 174

  • @rajeshalikkal
    @rajeshalikkal 2 года назад +132

    നമ്മൾ എന്ത് ടെൻഷനിൽ ആണെങ്കിലും ക്ഷമയുടെ ചർച്ച കണ്ടിരിക്കണം അതോടുകൂടി നമ്മുടെ ടെൻഷനും പോകും ക്ഷമയെ പോലുള്ള ആളുകൾ ആണ് ഈ സമൂഹത്തിന് ആവശ്യം നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു പണ്ടാരമടങ്ങും സത്യം പറഞ്ഞാൽ ജഗതി ശ്രീകുമാർ പോയതിനുശേഷം ഇങ്ങനെ ചിരിക്കാൻ അവസരം തരുന്ന ക്ഷമക്ക് ഒരുപാട് നന്ദി 🙏

    • @vinuvikraman5199
      @vinuvikraman5199 2 года назад +10

      Melal ithineyonnum jagathi Sreekumarumayitu tharathamyam cheyyaruthu😂😂😂😂

    • @rv_x3976
      @rv_x3976 2 года назад +3

      😃😃😃

    • @priyas2423
      @priyas2423 2 года назад +10

      നമ്മുടെ ക്ഷമ പോയിക്കിട്ടും. 🤓

    • @lalimajayadev2193
      @lalimajayadev2193 2 года назад +9

      അക്ഷമ എന്താണ് പറയുന്നത് വല്ലോം മനസ്സിലായോ ബ്ള ബ്ള എന്ന് പറയുന്നത് ഇതാണോ

    • @geethak6076
      @geethak6076 11 месяцев назад

      😂

  • @prarthanajanani829
    @prarthanajanani829 2 года назад +55

    ഇവളൊക്കെ എങ്ങനെയാണാവോ കൊങ്ങിപാര്‍ട്ടി നേതൃത്വത്തിലെത്തിയത്.
    മദാമ്മക്കും മക്കള്‍ക്കും സ്തുതിപാടല്‍ ജോലി. വിവരക്കേടിന്റെ പര്യായവും.

    • @catlov97
      @catlov97 2 года назад +2

      രാഹുൽ ഗാന്ധി, AK അന്തോണി, എന്നിവയൊക്കെ കോൺഗ്രെസ്സുകാരല്ലേ.

    • @boyka5640
      @boyka5640 2 года назад +1

      ഇലവൾടെ husband ഇറ്റലി കാരൻ അന്നു......അങ്ങനെ കിട്ടിയതാ

    • @eobintakus5374
      @eobintakus5374 2 года назад

      രാഹുൽ

  • @Manavan71
    @Manavan71 2 года назад +40

    എവിടുന്നാണ് ഈ സുഡാപ്പിണിയെ കോൺഗ്രസ്സിന് കിട്ടിയത് .....

    • @raiter9158
      @raiter9158 2 года назад

      മുസ്ലിം പേരാണോ നിങ്ങൾക് വിഷമം ആയത്

    • @jk2705197a7
      @jk2705197a7 2 года назад +4

      @@raiter9158 മുസ്ലിം നാമധേയം ഇപ്പോൾ ഫുൾ പ്രശ്നമാ 🤣. ഇരന്നു പണി മേടിക്കുന്ന വർഗ്ഗം

    • @user-oz7to5zu6q
      @user-oz7to5zu6q 3 месяца назад

      CONGRESS TOILET 😂😂😂

  • @sunesh_knr
    @sunesh_knr 2 года назад +67

    പറയുന്നത് വിവരക്കേട് ആണെങ്കിലും ഷമയെ പറയാൻ അനുവദിക്കണം ശ്രീ വിനു..

    • @sulfinoorashibi6852
      @sulfinoorashibi6852 2 года назад +1

      താൻ ആണ് വിവരക്കേട് പറയുന്നത്

    • @vishnua1179
      @vishnua1179 2 года назад +3

      😂🤣👍

    • @polbarber9495
      @polbarber9495 2 года назад +8

      വിവര കേടല്ല കള്ളത്തരം 😂🤣

    • @polbarber9495
      @polbarber9495 2 года назад +4

      @@sulfinoorashibi6852 പോടാ 🖕

    • @Jessyove10
      @Jessyove10 2 года назад +1

      @@sulfinoorashibi6852🚽🚽👹

  • @sreeks7304
    @sreeks7304 2 года назад +32

    കാട്ടിട്ടില്ലെങ്കിൽ പിന്നെ എന്തിന് പേടിക്കണം... 😏

  • @priyas2423
    @priyas2423 2 года назад +22

    ഇവരുടെ സംസാരം കേട്ടാൽ കിലുക്കത്തിലെ രേവതിയുടെ സംസാരം പോലെയുണ്ട്

  • @user-lk4ud1vc9o
    @user-lk4ud1vc9o 2 года назад +21

    അഴിമതി നടത്തിയിട്ട് അത് ED
    അന്വേഷിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ എല്ലാം ബിജെപിയിൽ ചെരുകയാണെന്നാണോ ക്ഷമ പറയുന്നേ??

  • @vinodkumar.c.c2704
    @vinodkumar.c.c2704 2 года назад +23

    ജയശങ്കർ സർ ഇന്റെയും sreejithsir ഇന്റെയും കൂടെ ചർച്ചയിൽ പങ്കെടുക്കാൻ ഇവള്ക്കെണ്ടുയോഗ്യത ഇവൾ പണ്ട് ഒരു കേരണലിനെ അപമാനിച്ചത് മറന്നോ

    • @STriCkeR7oo
      @STriCkeR7oo 2 года назад

      👍👍👍👍👍👍👍

  • @devanjayamol9620
    @devanjayamol9620 2 года назад +24

    അവരെന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ല എന്തോ കൂടിയ ഇനമാ

  • @maheshpk2679
    @maheshpk2679 2 года назад +13

    വിനു താങ്കളോടുള്ള സകല ബഹുമാനവും പോയി, ഇതുപോലുള്ള വാ പോയ കോടാലി യൊക്കേ ചർച്ചക്ക് വിളിച്ചതിനു

  • @ajaiasok
    @ajaiasok 2 года назад +8

    ഒന്നും മനസിലായില്ല 🤔

  • @HN-ud8nj
    @HN-ud8nj 2 года назад +7

    വിനു പ്ലീസ് ഷമയെ വിളിക്കരുത് 🙏ക്ഷമ നഷ്ടം അയാൽ ഒരു subscriber കുറയും 👍

  • @Jessyove10
    @Jessyove10 2 года назад +25

    അക്ഷമയുടെ വിവരക്കേട് ക്ഷമയോടെ കേട്ടിരുന്ന് ചിരിച്ച എല്ലാവർക്കും നന്ദി 🙋

  • @kiranrs7959
    @kiranrs7959 2 года назад +6

    കോൺഗ്രസിന് വേറെ ആരും ഇല്ലേ ചർച്ചക്ക് വരാൻ ? 🙄

  • @movieartsaayiliam9150
    @movieartsaayiliam9150 2 года назад +9

    ക്ഷമ നശിച്ചു

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 года назад +9

    ഈ പെണ്ണിനെ ആര് ചർച്ചക്ക് വിളിച്ചു!

  • @126HF
    @126HF 2 года назад +8

    Deputed to whitewash sonia

  • @shajik2235
    @shajik2235 2 года назад +9

    😂😂😂🤭
    കുറെ നുണ കേട്ടു

  • @rajeevrajdeep3678
    @rajeevrajdeep3678 2 года назад +3

    ഗമക്ക് ഡോക്ടറേറ്റ് ഉണ്ട്....ആഹാ.... അറിയാമോ??!!!!!

  • @cijogeorge2385
    @cijogeorge2385 2 года назад +4

    ക്ഷമ - "സത്യം പറയട്ടെ ഞാൻ എന്താ പറയുന്നത് എനിക്ക് തന്നെ അറിയില്ല"

  • @sarath_babu
    @sarath_babu 2 года назад +12

    ഇത് മറ്റേ ലക്ഷദ്വീപ് party അല്ലേ 😂 ഇവളെ ഇതുവരെ ആരും save ചെയ്തില്ലേ 😇😇

  • @KeralaDayal
    @KeralaDayal 2 года назад +2

    ആഹാ ക്ഷമ ഉണ്ടല്ലോ 😂😂😂😂😂

  • @Aju.K.M-Muz
    @Aju.K.M-Muz 2 года назад +9

    ക്ഷമയെ കരയാൻ വിടൂ വിനു 🥴😹.........
    കോൺഗ്രസ്‌ പപ്പുമോനെ എങ്ങനെ എങ്കിലും ബിജെപിയിൽ എത്തിക്കാൻ നോക്ക്......... അപ്പോൾ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെ രാജ്യവും കോൺഗ്രസും രക്ഷപ്പെടും 😹..........

    • @casa1402
      @casa1402 2 года назад +2

      ആ പൊട്ടനെ വെറുതെ തന്നാലും വേണ്ട..എൻ്റെ പൊന്നോ

    • @rajeshalikkal
      @rajeshalikkal 2 года назад

      🤣🤣🤣

    • @vishnuNandakumar1
      @vishnuNandakumar1 2 года назад

      @@casa1402 🤣🤣🤣

  • @ekru6717
    @ekru6717 2 года назад +2

    ഇവള്ടെ വർത്താനം കേട്ടിട്ട് അറിയാവുന്ന മലയാളം പോലാണ് മറന്നു പോയി 😄😄😄

  • @jwalavision1216
    @jwalavision1216 2 года назад +3

    ഷമ കിടന്ന് മെ ഴുകുകയാണല്ലോ

  • @sureshp4066
    @sureshp4066 2 года назад +2

    ഈ ഷ്മ കഥ പറയുകയാണൊ ഷ്മാ ഇത് ചിറ്റണ്..

  • @nidhinlal8153
    @nidhinlal8153 2 года назад +4

    ഇവളുടെ പാസ്പോർട് കണ്ടുകിട്ടിയോ

    • @balakrishnakv827
      @balakrishnakv827 2 года назад +1

      പാസ്പോർട്ട് ഇവളുടെ കാലിന്റെ ഇടയിൽ ആണല്ലോ.

  • @VijayaKumar-bk5qd
    @VijayaKumar-bk5qd 2 года назад +3

    വിവരമുള്ള ആരും ആ കൊലയിൽ ഇല്ലേ

  • @vijayakumarp8332
    @vijayakumarp8332 2 года назад +5

    ഈ ചാനൽ കോൺഗ്രസിന് പണി കൊടുക്കാൻ തന്നെ തീരുമാനിച്ചായിരിക്കണം ഷമയെ ഇറക്കിയത്. ഇവർ ഒരുവട്ടം സ്‌ക്രീനിൽ വന്ന് വായ തുറന്നാൽ പത്തു പേർ കോൺഗ്രസ്‌ പാർട്ടി വിടും. അത്രക്ക് ഐശ്വര്യം ആണ്...!🤫🤭😜

  • @vijayanp5342
    @vijayanp5342 2 года назад +4

    പപ്പു പണി കിട്ടി

  • @user-nx3qq1ls6q
    @user-nx3qq1ls6q 6 месяцев назад

    ഇത് ഇപ്പൊ ഇങ്ങോട്ട് ആക്കാൻ പറ്റില്ല.നമ്മൾ ഒന്നും മറച്ച് വെച്ചിട്ടില്ല.ഒരു പൈസേൻ്റെ ഇത് ഇല്ല... വിവരക്കേട് പറയുന്നുന്നതിനും ഒരു പരിധി ഇല്ലേ.

  • @amalkareethra
    @amalkareethra 2 года назад +2

    സ്വഭാവത്തിൽ മാത്രം ക്ഷമ ഇല്ല്ല 😂😂😂

    • @priyas2423
      @priyas2423 2 года назад

      അതിനു പേര് ക്ഷമ എന്നല്ലല്ലോ. വെറും ഷമ യല്ലെ

    • @amalkareethra
      @amalkareethra 2 года назад

      @@priyas2423 noted!

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 года назад +1

    വ്യക്തമായി സംസാരിക്കാൻ പോലും കഴിവില്ലാത്തവരെ ചർച്ചയ്ക്ക് കൊണ്ടുവരുന്നത് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കലല്ലേ? അതോ ക്ഷമയെ അറിയാതെ വിളിച്ചു കൊണ്ടുവന്നതാണോ?

  • @vishalv4617
    @vishalv4617 2 года назад +2

    Jayasankar sir panikakar sir ningalude kode irunnu charcha cheyyanulla vivaramillathavale irutharuth ningal enit pokukaka

  • @haidermullan1116
    @haidermullan1116 2 года назад +2

    ഇത് പോലുള്ള ചർച്ചകളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിളിക്കാമായിരുന്നു

  • @aparnaaparna1383
    @aparnaaparna1383 2 года назад +1

    ടോം വടക്ക്........... ഓ....... വെടക്കായി പുറത്തായി........ സോറി..... സോറി....... ക്ഷമിക്കൂ... ക്ഷമിക്കൂ......!

  • @chanduchandu1136
    @chanduchandu1136 2 года назад +2

    പെണ്ണുമ്പിള്ള കോൺഗ്രസിന് പറ്റിയ വാക്താവ് 🤣

  • @mohamedshareef6393
    @mohamedshareef6393 2 года назад +1

    ഒരു പിടിയും കിട്ടിയില്ല വല്ലാത്ത ചർച്ച

  • @vinodsrvinod58
    @vinodsrvinod58 2 года назад +1

    ശ്രീജിത്ത്‌ പണിക്കരുടെ post ചെയ്യാൻ ഉള്ളത് ഈ പാവം പെണ്ണ് ഒരു രാഷ്ട്രീയ വിശകലനം അറിയില്ല 😜

  • @sreedharaneruvat3823
    @sreedharaneruvat3823 2 года назад

    ബിജെപി യിൽ ചേർന്നതിനു ശേഷം അന്വേഷണം നിന്നുപോയിട്ടുണ്ടെങ്കിൽ അത്‌ അഴിമതിയല്ലേ ? നിങ്ങൾക്ക് കോടതിയിൽ ചോദ്യം ചെയ്യാമല്ലോ ? അത്‌ നിങ്ങൾ ചെയ്യാത്തതിൽ നിന്നും ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാകുന്നുണ്ടല്ലോ കോൺഗ്രസേ....!!!!!!!

  • @anilkumaar3297
    @anilkumaar3297 2 года назад

    എല്ലാവർക്കും ഈ ചളു വാ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഒന്ന് പറഞ്ഞോട്ടെ ഏഷ്യ നെറ്റ് എന്തിന് ഈ ഭൂലോക ദുരന്തത്തെ വിളിക്കുന്നു.

  • @princeraja7594
    @princeraja7594 2 года назад +2

    ഇവരെ പോലെയുള്ളവർ കോണ്ഗ്രസില് ഉള്ളപ്പോൾ കോൺഗ്രസ് നശിക്കാതിരിക്കാൻ വേറെ വഴിയൊന്നും കാണുന്നില്ല. ഒരു ക്ഷമയും ഇല്ലാത്ത ഇവരുടെ ചർച്ച കണ്ടാൽ നമ്മുടെ ക്ഷമ നശിക്കും

  • @shanthirajesh5367
    @shanthirajesh5367 2 года назад

    Shama🤦‍♀️🤦‍♀️🤦‍♀️🤦‍♀️rahuls sister....
    Pls find an alternative carrer

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 года назад +1

    ഒരു വാ ർഡ് മെ മ്പർ ആ കാൻ ള്ള യോ ഗി യ ത യു ണ്ടോ

  • @rogue9946
    @rogue9946 2 года назад

    രാഹുലിന് പറ്റിയ കൂട്ടാളി!!

  • @rennymathews5074
    @rennymathews5074 2 года назад +1

    Mrs Shama, Not understanding what you are telling. Please study the malayalam & and also study subject very well. Debate or discussion is not for arguments.

  • @Abi-live
    @Abi-live Год назад

    PAPPU IS BETTER THIS LADY MOHAMMED 😂😂😂😂😂😂😂

  • @jainms8794
    @jainms8794 2 года назад +1

    മലയാളം അറിയുന്നവർ ആരും ഇല്ലെടേയ്, കോൺഗ്രസിൽ....

  • @manojp6785
    @manojp6785 8 месяцев назад

    കോൺഗ്രസ് എന്തുകൊണ്ട് കുത്തുപാള എടുക്കുന്നു എന്നതിന്റെ ഉത്തരം തപ്പി അധികം നടക്കേണ്ട

  • @ajitKumar-et5bm
    @ajitKumar-et5bm 2 года назад +6

    Please ask the Congress spokesperson to do their homework properly and learn malayalam.

  • @sureshnambiarpt
    @sureshnambiarpt 2 года назад +1

    അവർ പറഞ്ഞ കാരൃങ്ങൾ ശരിയല്പേ, മലയാളം പറയാനറിയാതത കൊണ്ട്effective അല്പ

  • @haridasanhari3278
    @haridasanhari3278 2 года назад +1

    Comedy kelkkan flewar TV pokendda evalude samsaram kettal mathi

  • @nidhiniya2126
    @nidhiniya2126 2 года назад +2

    Chiripichu kalayalle shama ena shamayillatha

  • @smithindian3129
    @smithindian3129 2 года назад +1

    മലയാളം അറിയില്ലേ

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 3 месяца назад

    Khashamaji Adv Dayashankar jiye theri vilikku appo vivaramariyum

  • @nithintg10
    @nithintg10 5 месяцев назад

    Sudhakaran did right.
    This lady is a waste

  • @lion5418
    @lion5418 2 года назад

    ഭാഭഭ

  • @rajujacob5316
    @rajujacob5316 2 года назад

    Shama Mohd Ne puushathaaaa Arenkilum INC Undoooooo...

  • @sulfinoorashibi6852
    @sulfinoorashibi6852 2 года назад +6

    ഷമ പറയ്യുന്നത് വളെരെ അധികം ശരിയാണ് അതിന് ഉദാഹരണം ആണ് ചിധബരം വിജയ് സൂര്യ മമതാ അങ്ങനെ നിരവധി പേർ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +9

      ചിധബരം കള്ളൻ അല്ലെ 😃 90 ദിവസം ജയിലിൽ കിടന്നത് മറന്ന് പോയോ

    • @sulfinoorashibi6852
      @sulfinoorashibi6852 2 года назад

      @@Anoopkumar-zm6ch അപ്പോൾ വിജയ്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +2

      @@sulfinoorashibi6852 അത് ടാക്സ് അടയ്ക്കണം കൊടികൾ പ്രതിഫലം മേടിച്ചിട്ട് അത് മറച്ചു വെച്ചിട്ട് ഇൻകം ടാക്സി നെ പറ്റിയ്ക്കാൻ നോക്കി

    • @sarath_babu
      @sarath_babu 2 года назад +3

      @@sulfinoorashibi6852 കള്ളത്തരം കാണിച്ചിട്ടില്ലെങ്കിൽ എന്ത് കേസ് വന്നാലും ഊരി പോരും. അല്ലെങ്കിൽ പെടും 👍🏻

    • @suryank2802
      @suryank2802 2 года назад

      Veerapan dawood ibrahim phoolan devi ennivarayum cherthoo

  • @louisjnedumpara
    @louisjnedumpara 2 года назад

    Why should you invite this uncouth lady for discussion. She can never deliver anything to the discussion.

  • @reghunathmumbuveetil58
    @reghunathmumbuveetil58 2 года назад

    ഏഷ്യാനെറ്റിനെ പറഞ്ഞാമതി മലയാളം പോലും അറിയാത്ത ഇതു പോലുള്ള..... എന്തിനു ചർച്ചകുവിളിക്കുന്നു

  • @jamesjose6466
    @jamesjose6466 2 года назад

    Jayasankar sir parayunnathu vende njangale kelpikkendathu

  • @adarshk345
    @adarshk345 2 года назад

    Shama is a total disaster

  • @rrassociates8711
    @rrassociates8711 2 года назад

    SDPI യുടെ വനിതാ വിഭാഗം കൂട്ടത്തോടെ കോൺഗ്രസിലേക്കാണല്ലോ പടച്ചോനേ

  • @noanxious4jesuscan568
    @noanxious4jesuscan568 2 года назад

    Binu is a super man of interference

  • @rashisoum
    @rashisoum 2 года назад

    Join bjp escape from Ed

  • @Rk__4561
    @Rk__4561 2 года назад

    rahul soniya Priyanka kshama join bjp and avoid cases

  • @geetanjali9625
    @geetanjali9625 2 года назад

    HILLARIOUS..AT that rate SONIYA AND RAHUL too vl have to join BJP😛

  • @manojsp7693
    @manojsp7693 2 года назад

    Please Cong don't send kshma to channel debate,,,, really pathetic

  • @prasadrose
    @prasadrose 2 года назад

    Echo varum

  • @BSSa4920
    @BSSa4920 2 года назад

    വിനു . എന്ത ജഡ്ജിയോ പത്രം വായിച്ച് അറിയ ടോ

  • @muraleedharanmm2966
    @muraleedharanmm2966 2 года назад

    വിനു ...പ്ലീസ് ഇത്തരം ക്ഷമയില്ലാത്ത കഴുതകളെ ചർച്ചക്ക് വച്ച് സമയം കളയാതെ ലേശം വിവരം ഉള്ളതിനെ വിളിച്ചിരുത്തു ഞങ്ങളുടെ സമയം കൊല്ലാതെ --

  • @muraleedharanmm2966
    @muraleedharanmm2966 2 года назад

    പണിക്കരെ :- നിങ്ങളെ സമ്മതിച്ചു .... ക്ഷമാ എന്ന ക്ഷമയില്ലാത്ത ഒരു തോനിവാസി ... ലക്ഷദ്വീപിൽ മറ്റാരു താണ്ഡവം... മോദീ ടെ അടുത്ത് ഒന്നും നാടക്കില്ല അതാണ് അരിശം !

  • @lyana965
    @lyana965 2 года назад

    Angamalile ammavan aranne paranje
    Pradana mandhri 🤣🤣🤣

  • @jamesjose6466
    @jamesjose6466 2 года назад

    Italykkarnte wife nu india ye kurichu enthu ariyam

  • @aneeshthottavila
    @aneeshthottavila 2 года назад

    7 Kollam bharichittum oru Congress nethavupolum jailil ella... ❤️Athanum congress ❤️ bharanathinte swatheenathil... maximum try cheyyunnu nammude bjp

  • @raveendranthopilnarayan2548
    @raveendranthopilnarayan2548 2 года назад

    Cong bharichaa samoyam ethupole aayeerunnu.ipol bjpyum bharnamullapolaaethoke chaian pattukaa

  • @BeBrave.n.Honest
    @BeBrave.n.Honest 2 года назад

    വിനു അവരെ harass ചെയ്യുന്നു പണിക്കർ സംസാരിക്കുമ്പോൾ നിങ്ങൾക്ക് ഒരു കുഴപ്പമില്ലായിരുന്നു. U r showing disrespect

    • @Jessyove10
      @Jessyove10 2 года назад

      വിവരകേട് പറഞ്ഞാൽ കേട്ടിരിക്കണമൊ

    • @BeBrave.n.Honest
      @BeBrave.n.Honest 2 года назад

      @@Jessyove10 enthu vivarakkedanu paranjathu... Ethenkilum onnenkilum paranju tharamo.... Aa dealine pattiyulla facts aanu avar paranjathu.. Athu manassilakkan vinuvinu pattiyilla.. Athreyullu karyam

  • @konarkvideos7847
    @konarkvideos7847 2 года назад

    Comedy star ano ithu

  • @hashimn863
    @hashimn863 2 года назад

    Gujrath. Kalapam. Case. Evide

  • @lekhamadhavan1660
    @lekhamadhavan1660 2 года назад

    oh....njmakku malayalam ariyeey illaaa... ( chama mogammad 😆😆😆 )

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 года назад

    Chidhabharam chettiyare 3 masam alle jailil ettollu Dheyivum sahaiyichal eniyum kuduthal samyam kittum

  • @skariahthomas1489
    @skariahthomas1489 2 года назад

    When you are in power, you can do anything, that is the condition of our country, totat misuse of power.

  • @thajudheensm8066
    @thajudheensm8066 2 года назад

    അര നൂറ്റാണ്ട് അധികാരത്തിൽ ഇരുന്ന് കട്ട് മുടിച്ചത് ആരങ്കിലും ഏഴുതുമ്പോൾ ബോംബു സ്പോടനം ഉണ്ടാക്കി വർഗീയത പറഞ്ഞ് അഴിമതി മൂടിവെക്കുകയാണ് കോൺഗ്രസ്സ് ചെയ്തു കൊണ്ടിരിന്നത്

  • @majeedpainattupady6674
    @majeedpainattupady6674 2 года назад +3

    വാതുവെപ്പ് കളികളിലൂടെ കോടികൾ സമ്പാദിക്കുന്ന ക്രിക്കറ്റ് കളിക്കാർ പോകുന്നത് ബിജെപിയിലേക്കാണ് കാരണം അവിഹിത മാർഗത്തിലൂടെ അവർ ഉണ്ടാക്കിയ കോടികൾക്ക് സുരക്ഷ കിട്ടാൻ..

    • @shinemathew3178
      @shinemathew3178 2 года назад

      pandu aaran poyen oke aryam namuk
      naari nanam kettale 2014 jangal irakki oodichath
      ninak oke ulup illen aryam

    • @sunesh_knr
      @sunesh_knr 2 года назад +16

      അങ്ങനെ വന്ന ഒരു ക്രിക്കറ്റ് കളിക്കാരന്റെ ഒരു പേര് പറയാമോ മജീദേ...

    • @majeedpainattupady6674
      @majeedpainattupady6674 2 года назад

      @@sunesh_knr.... ഒരുപാട് പേർ വാതുവെപ്പ് കളിയിലൂടെ കോടികൾ ഉണ്ടാക്കുന്നു.

    • @goku2900
      @goku2900 2 года назад +12

      @@sunesh_knr Shahid Afridi

    • @sreevalsan86
      @sreevalsan86 2 года назад +9

      ഒരണ്ണം തെളിയിക്കു pls

  • @aneeshthottavila
    @aneeshthottavila 2 года назад

    7 Kollam bharichittum oru Congress nethavupolum jailil ella... ❤️Athanum congress ❤️ bharanathinte swatheenathil... maximum try cheyyunnu nammude bjp