മറ്റു മതങ്ങളുടെ കാര്യം വരുമ്പോൾ മതേതരനാവുകയും സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ മത പ്രാന്ത് കാണിക്കുകയും ഇര വാദം പറയുകയും ചെയ്യുന്ന പ്രവണത മുസ്ലിം സമൂഹത്തിനുണ്ട്. അതെത്രത്തോളം നല്ലതാണെന്നു അവർ സ്വയം ചിന്തിക്കട്ടെ.
ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം. നാഗ്പൂരിൽ നിന്ന് തന്നതല്ല. ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതാണ്. അത് സങ്കികൾ എതിർത്താൽ നോക്കിനിൽക്കില്ല.
@@varsha2692 Wait i minute..I was responding to a comment which was arguing to remove religious symbols from schools..WHere did the essential/non essential things come up?Even so,hijab is compulsary as much as turban(which was a later addition to sikhism)
മതം അടയാളമായി നിലകൊള്ളട്ടെ! ഒരു പക്ഷെ ലവ് ജിഹാദിൽ നിന്നെങ്കിലും പണിക്കരെ പോലുള്ളവർക് രക്ഷപ്പെടാം...ഏതു പോലെ കാക്ക തൊടതിരിക്കാൻ സിന്ദുരം ഇടുന്നപോലെ....എന്നാൽ സ്‌കൂളിൽ എത്തി അവർ യൂണിഫോം ഇടട്ടെ!
@@jokes349 അതെ ഇന്ന് ഇപ്പോള്‍ അന്യന്‍റെ വസ്ത്രം നമ്മെ അലോസരപ്പെടുത്തുന്നു അവന്‍റെ ഭക്ഷണം നമ്മുടെ സ്യെെര്യം കെടുത്തുന്നു..... നമുക്കൊക്കെ ഇന്നെന്ത് പറ്റി¿¿¿
@@wallstreet4841 yogi mathaparamaaya dress idathe normal dress ittapore barana sthapanangalil.. all are not to be differenciate by religion in parliment and office too
@@120rehnaanwar3 ambhalam vere school vere abhalathil oru mathathe mathram bhaadhikkunna kaaryamaanu. school ellaa mathastharum ullathaanu. sabharimalayum school uniform comparison veno
മതം അടയാളമായി നിലകൊള്ളട്ടെ! ഒരു പക്ഷെ ലവ് ജിഹാദിൽ നിന്നെങ്കിലും പണിക്കരെ പോലുള്ളവർക് രക്ഷപ്പെടാം...ഏതു പോലെ കാക്ക തൊടതിരിക്കാൻ സിന്ദുരം ഇടുന്നപോലെ....എന്നാൽ സ്‌കൂളിൽ എത്തി അവർ യൂണിഫോം ഇടട്ടെ!
Not just religious symbols....there are certain colleges in kerala( Christian management) who conduct religion classes for Christian students and moral studies for non Christians....and that too in many collages and schools. Why the segregation between different religions?? Why separate classes if there is classes at all? This hypocrisy is seen in educational institutes managed by any religious authorities....and not just Christians. The temples of knowledge are the places where these children learn to despise each other. Here ,the true goal of education is never attained.
Sreejith has all answers without hurting anyone....the Jihab issue is triggered by anti Nationals eyeing India's progress...some leading parties are behind this.
@@assassin8370 ayalk athine kurich arivund allathe central government enth cheythalum ath thett enn parayunna eratta changande vivaramillayima sreejith panikark ella.
ബാല്യം മുതൽ കുട്ടികളിൽ മതം പഠിപ്പിച്ച്, മതചിഹ്നങ്ങൾ ധരിപ്പിച്ച്, മറ്റ് മതക്കാരെ ആവിശ്വാസികൾ എന്ന് പറഞ്ഞ് വ്യക്തമായ അകൽച്ചകൾ ഉണ്ടാക്കി ഇന്നും പുരോഗമന സമൂഹത്തിൽ വിള്ളലുകളുണ്ടാക്കി പോകുന്നത് ആരാണ് എന്ന് സാമാന്യ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ നല്ലത്.
സുഹൃത്തേ അബ്‌ദുൾ, ഞാൻ ഖുർആൻ സംബന്ധിച്ച കാര്യങ്ങൾ മാത്രമല്ല പറഞ്ഞത്. ഏത് മതക്കാരായാലും മറ്റ് മതങ്ങളെയും, മാതാചാരങ്ങളെയും താഴ്ത്തി കെട്ടരുത് എന്നേ പറഞ്ഞുള്ളു
Sree Stejith Panicar very correct All religion should be follow school and college and company rules Especially covering complete not safe criminals can miss use the dress fir hid the personality
മുസ്ലിയാരുടെ തലേക്കെട്ടിനാണ് പ്രശ്നം സിക്ക് മതക്കാരുടെ തലേക്കെട്ട് കുഴപ്പം ഇല്ല സിക്ക് മതക്കാരുടെ കുട്ടികൾ സ്കൂളിൽ തലേക്കെട്ട് അഴിച്ച് വന്നാൽ മതിയെന്ന് പറയാൻ ധൈര്യമുള്ള ഒരു സംഘിയെയും ഇത് വരെ പ്രസവിച്ചിട്ടില്ല
എല്ലാവരും കാക്കി ട്രൗസർ ഇട്ടു വന്നാൽ കുഴപ്പമുണ്ടോ? ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം. നാഗ്പൂരിൽ നിന്ന് തന്നതല്ല. ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതാണ്. അത് സങ്കികൾ എതിർത്താൽ നോക്കിനിൽക്കില്ല.
നായർ കൃത്യമായി ബ്രാഹ്മണരിൽ നിന്ന് 25 മീറ്റർ അകലം പാലിക്കുക, ഈഴവർ നായന്മാരിൽ നിന്ന് 30 മീറ്റർ അകലം പാലിക്കുക. ഇതൊക്കെ സിവിൽ കോഡിൽ എഴുതി ചേർക്കാവുന്നതാണ്.
ഇനി പോലീസുകാരികളും ഡോക്ടർമാരും വക്കീലും ഒക്കെ പർദ്ദ ദരിക്കാനുള്ള അവകാശത്തിന് വേണ്ടി ബഹളം തുടങ്ങുമോ. പഠിച്ചു ജോലികിട്ടി കഴിഞ്ഞു ധരിക്കാത്തിരുന്നാൽ പ്രശ്നമില്ലേ
സ്കൂളിൽ പഠിപ്പിക്കേണ്ടത് സത്യം ആണ്. കുട്ടികൾ പഠിക്കേണ്ടതും സത്യമാണ്. അതുകൊണ്ട് തന്നെ അസത്യവും അക്രമവും നിറഞ്ഞ ഒരു മതപരമായ കാര്യങ്ങളും സ്കൂളിൽ അനുവദിക്കരുത്.
അള്ള്ളായും യേശുവും രാമനും ഒന്നും ഒരു പിണ്ണാക്കും ആർക്കും തന്നിട്ടുമില്ല ഇനി തരാനും പോകുന്നില്ല.. മനുഷ്യർ ഉണ്ടാക്കിയ കുറേ സംഭവങ്ങളെ വച്ച് മനുഷ്യർ തന്നെ തമ്മിൾ തല്ലുന്നു.?.. ഹിജാബും കാവി ഷാളും മാങ്ങാത്തൊലിയും എന്നൊക്കെ പറഞ്ഞ് കുറെ നരിന്തുകളും കൂടെ ഇറങ്ങിയിട്ടുണ്ട്... പണ്ടൊക്കെ രക്ഷാകർത്താക്കളും സാറൻമാരും കൂടി രണ്ട് അടിയിൽ ഒതുക്കിരുന്ന സംഭവം ആണ് ഇന്നതെ ആഗോള വിഷയം...
The sensiblest of all comments. It's sad how humans fight each other in the name of nationality,belief systems,political parties,religion and many other craps like that.....hoping for a heaven/reward from God/afterlife......the truth is.....they make life on earth similar to hell,following the outdated and fallacious fairytales....they forget to see beyond these tags,fail to identify their brethren ,the fact that they are just a small trifle in this vast universe,and accept the short life on this planet ,love each other. But they find reasons to hate and kill and curse.....such pathetic creatures we humans are,we are just imbeciles who never realize the true essence of being a human,and when we realize it....it's just too late. Maybe these religions are the end of homo sapiens.
വെഭിചാരത്തിലൂടെ ജനിക്കുന്ന കുഞ്ഞും, കല്യാണം കഴിച്ച് ജനിക്കുന്ന കുഞ്ഞും തമ്മിൽ ശാസ്ത്രീയമായി വല്ല വ്യത്യാസവും കാണുമോ? അന്യന്റെ മുതൽ മോഷ്ടിച്ചു ഭക്ഷിച്ചാൽ അതിൽനിന്ന് വിശപ്പ് മാറില്ല എന്നൊന്നും ശാസ്ത്രം പറയുന്നില്ലലോ? ശാസ്ത്രത്തിന്റെയും മതത്തിന്റെയും മേഖലകൾ രണ്ടും വ്യത്യസ്തമാണ്. മതങ്ങൾ മനുഷ്യനെ മൂല്യങ്ങൾ പടിപ്പിക്കാനുള്ളതാണ്. ശാസ്ത്രത്തിന്റെ പണി അതല്ല.
@@saydfayiz6077 അറബിപ്പെണ്ണുങ്ങൾ മരുഭൂമിയിൽ വെളിക്കിരിക്കാൻ പോകുമ്പോ ഇടാൻ നിർദ്ദേശിച്ച dress അല്ലേ പറുദ,,,അല്ലാത്തപ്പോ അത് ഇടാൻ പറയുന്നുണ്ടോ.. പിന്നെങ്ങനെ അത് ഒരു മതചിന്ഹമാകും
ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് ഹമീദ് സർ നെ പോലള്ളവരാണ് അഭികാമ്യം... വോട്ട് ബാങ്കു രാഷ്ട്രീയക്കാർക്കു പകരം സാമൂഹ്യ നിരീക്ഷകരെ പെങ്കടുപ്പിച്ച വിനുവിന് അഭിനന്ദനങ്ങൾ......
ശ്രീജിത്ത് പണിക്കർ പറഞ്ഞതിനോട് യോജിക്കുന്നു. സ്കൂളിൽ പ്രധാനം വിദ്യാഭ്യാസമാണ് മതമല്ല. ഞാൻ എറണാകുളം സ്വദേശിയായ പ്രശസ്തനായ സ്വാമിജി സ്ഥാപിച്ച മിഷൻ നടത്തുന്ന സ്കൂളിൽ വിദ്യാഭ്യാസം നേടിയ ആളാണ്. സ്കൂളിൽ ആഴ്ചയിൽ ഒരു പീരിയഡ് ഗീതയാണ് അഭ്യസിപ്പിച്ചു കൊണ്ടിരുന്നത്. ആഴ്ചയിലെ അവസാന രണ്ട് പീരിയഡ് ബാലവിഹാർ ആയിരുന്നു. എല്ലാ കുട്ടികളും ജാതി മത ബേദമന്യേ നിർബന്ധമായും പങ്കെടുക്കണമായിരുന്നു. ഇതിൽ പണിക്കരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.
ശ്രീജിത്ത് 🙏, വളരെ ശരി യായ കാര്യങ്ങൾ ശ്രീജിത്ത് പറഞ്ഞു. ഞാൻ പഠിച്ച കാലഘട്ടത്തിൽ സ്കൂളിൽ എല്ലാവരും ഒരേ കളർ യൂണിഫോം.രാവിലെ പ്രാർത്ഥനഅതും ഒരു മതത്തിന്റെതല്ല.. ദൈവമേ കൈത്തൊഴാം കേൾക്കുമാറാകണം.... എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗാനം. ഇന്ന് എവിടെ പ്രാർത്ഥന. അന്നൊന്നും ഈ പറയുന്ന പോലെ ഒരു വേർ തിരിവില്ല. നാം ഒന്നാണ് എന്നത് ആർക്കും ഇപ്പോൾ തോന്നുന്നില്ല.
പദ്ദയിട്ടുകൊണ്ടാണെല്ലോ നീരവ് മോഡി ഗുജറാത്തിൽ നിന്ന് പതിനായിരം കൊടിയുമായി മുങ്ങിയത്? അടിച്ചുമാറ്റലിന്റെ മൊത്തക്കച്ചവടത്തിൽ ഇവരെ ഒക്കെ ആർകെങ്കിലും മാറിക്കടക്കാമോ
Sreejith you are always right🙏🏻🙏🏻
Sreejith speaks with facts and logic. Very well articulated!!👏👏
4:40 Epic reply🔥🔥
ശ്രീജിത്ത് പറയുന്നത് ആണ് ശരി. സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും ഒരേ uniform തന്നെ ആവുന്നതാണ് നല്ലത്.
100 % ശ്രീജിത്ത് പറയുന്നതായിരി'👍👍👍 വിനുവിന് പർദ്ദ ധരിപ്പിച്ചെ പറ്റു
ശ്രീജിത്ത്പണിക്കർ വളരെ നല്ല അറിവ് ഉള്ള മനുഷ്യൻ ആണ്,,, ഇദ്ദേഹത്തിൽ നിന്നാണ്, ഈ കൂറ ചാനലുകൾ ,പലകാര്യങ്ങൾ മനസിലാക്കുന്നത്,,
😂😂 കറക്റ്റ്
ആങ്കർ വീരൻ ഹിന്ദുക്കളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്.
@@unni.m1959 I also noticed.
100 percent true 😁
😂
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഒരു മതത്തിന്റെയും പേകൂത്തുകള്‍ കാണിക്കാനുള്ള ഇടമല്ല,,, ഇത് മതേതര ജനാധിപത്യ സ്വതന്ത്ര ഇന്ത്യ യാണ്,,, 🇮🇳🇮🇳🇮🇳👍
ഭരണസ്ഥാപനങ്ങളും ഇതുപോലെ ആകണം.. അവിടെ യോഗിയെ പോലെ കാവി ഡ്രസ്സ് ഇട്ടിട്ടു പോകേണ്ട കാര്യം illaa
ഖുർആൻ ബാൻ ചെയ്യാതെ ശാശ്വത പരിഹാരമുണ്ടാകില്ല ...ഖുർആൻ ഈസ് ദി മദർ ഓഫ് ഓൾ ഈവിൾസ് ഇൻ ദി വേൾഡ്
@@AN-st9jz angane aanel സർക്കാരിൻ്റെ സ്ഥലങ്ങളിൽ വേണം , ഇന്ത്യ മൊത്തം ,
Iu
@@എരിവ്മീഡിയ-പ4ബഅയ്യോ വല്ലാത്തൊരു ആഗ്രഹമായിപ്പോയി 🤣🤣
മറ്റു മതങ്ങളുടെ കാര്യം വരുമ്പോൾ മതേതരനാവുകയും സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ മത പ്രാന്ത് കാണിക്കുകയും ഇര വാദം പറയുകയും ചെയ്യുന്ന പ്രവണത മുസ്ലിം സമൂഹത്തിനുണ്ട്. അതെത്രത്തോളം നല്ലതാണെന്നു അവർ സ്വയം ചിന്തിക്കട്ടെ.
ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം. നാഗ്പൂരിൽ നിന്ന് തന്നതല്ല. ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതാണ്. അത് സങ്കികൾ എതിർത്താൽ നോക്കിനിൽക്കില്ല.
Oru udaaharanam paranjhutharaaamo
Annyamathasthare bahumanikkananu
Islamil parayunnathu
അത് സംസാരത്തിലും പ്രവർത്തിയിലും കാണിച്ചാൽ മതി പെട്ടന്ന് മറ്റുള്ളവർക്ക് മനസ്സിലാവും 😁😁
വിദ്യാലയങ്ങളിലെങ്കിലും മതച്ചിഹ്നം ഒഴിവാക്കു.
Please do it for all..Including sikhs turbans..Not just singling out muslims and crying secularism..Pathetic.
@@varsha2692
Wait i minute..I was responding to a comment which was arguing to remove religious symbols from schools..WHere did the essential/non essential things come up?Even so,hijab is compulsary as much as turban(which was a later addition to sikhism)
കുറി തൊടാമോ
thala marakkunna vasthram ennu njangalude mathathil nirbandham aanu.. athu illa ennu ningal enthu adissthanathil aanu parayunathu.
@@lokacharithrammalayalathil2785 why you are saying about sikhs. In kerala, there are only a handful of sikhs.
അത് പൊളിച്ചു ശ്രീജിത്തേ സാറെ 🌹🌹🌹🌹🌹
Srijith words true 👍
ശ്രീജിത്ത്..... good speech.... 👌👌👌👌
മുസ്ലിം സമൂഹം ഇങ്ങനെ പോയാൽ...മറ്റു മതസൗഹാർതം ആഗ്രഹിക്കുന്നവർക്കും മാറി ചിന്തിക്കേണ്ടി വരും...
ഹിന്ദു തീവ്രവാദി ഷൂസ് നക്ക്
അതെന്താ ഹിജാബ് ഇട്ടാൽ ഹിന്ദുക്കളുടെ വിശ്വാസം ഇല്ലാതാവുമോ അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ നഷ്ട്ടപ്പെടുമോ
@@simakhsimakh.k3040 aaha hijab itto pakshe avide partha ittanu samaram cheyunnathe.. School il athonnum venda.. Uniform ellarkum badakam aanu.. pothu sathalagalil ittu nadakunnathine aarengilum chodiyam cheytho??
@@Hareesh765
Uniforminte koode hijab padilla..Pakshe sikh turban avaam..!!!This is not about removing religion from schools..
@@simakhsimakh.k3040 കയ്യിൽ ഒരു ചരടോ, കാവി മുണ്ടോ, ചന്ദനകുറിയൊ കണ്ടാൽ വെറിളി പിടിക്കുന്ന നീ തന്നെ ഇത് പറയണം 😄
ശ്രീജിത്ത് പണിക്കർ പറഞ്ഞതാണ് ശരി ബിഗ് സലൂട്ട്
ശ്രീജിത്ത് പണിക്കർ പറഞ്ഞത് തന്നെ ആണ് രാഷ്ട്രിയം മാറ്റി വച്ചാൽ എല്ലാവരുടെയും അഭിപ്രായം...
മാറ്റി വെക്കണം രാഷ്ട്രീയം...മാറ്റി വെച്ചാൽ എന്ന് പറയേണ്ട ആവിശ്യം എന്താ...oxygen ആണോ അത്...
വിദ്യാലയങ്ങളിലെങ്കിലും മതച്ചിഹ്നം ഒഴിവാക്കു
സ്കൂളിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ സ്വന്തം മതം( strength) മറ്റുളളവരെ കാണിക്കാനല്ല
ഒഴിവാകുമ്പോൾ എല്ലാം ഒഴിവാക്കണം
ശബരിമല സീസൺ ആകുമ്പോൾ കറുപ്പും കറുപ്പും ഇട്ടുവരുന്നതും കുറി തൊട്ട് വരുന്നതും ഒഴിവാക്കണം. പറ്റുമോ
Ith mathathinte strength kaanikkal alla mathathe anusarikkunnathan...orothar avarude matham anusarikunnath kond nighalk evdeya vedhanikkunath suhruthe..
ഇതു വരെ ഇല്ലാത്ത പ്രശ്നങ്ങൾ ഇപ്പോൾ ഹിജാബ് എന്ന് പറഞ്ഞ് വർഗ്ഗീയത ആളികത്തിക്കാൻ വേണ്ടിയാണെന്ന് ചോറ് തിന്നുന്നവർക്ക് മനസിലാകും
@@noushicalicut3502 enitt parayunnatho vivejanam aanathre..vivejanathinte aghe atam hijab tharikunnathan enn enik ippozha manslayath..i
Uniform is good ❤️❤️
Sreejith ❤️💯
പണിക്കർ പറഞ്ഞത് യാഥാർത്ഥ്യം.
ശ്രീജിത്👍 ബോധം ഉള്ള മനുഷ്യൻ 👍👍👍
Sathyam
💯
മതം അടയാളമായി നിലകൊള്ളട്ടെ! ഒരു പക്ഷെ ലവ് ജിഹാദിൽ നിന്നെങ്കിലും പണിക്കരെ പോലുള്ളവർക് രക്ഷപ്പെടാം...ഏതു പോലെ കാക്ക തൊടതിരിക്കാൻ സിന്ദുരം ഇടുന്നപോലെ....എന്നാൽ സ്‌കൂളിൽ എത്തി അവർ യൂണിഫോം ഇടട്ടെ!
Fool
വിവരം കെട്ടവൻ.
Sreejit Panicker absolutely correct..
Adyamayita avan karyam valom samsarikunath kaanunath
Implement, " Common Civil Code" Immediately .with out any delay.
ഉം ഉം 🤣🤣🤣🤣
@@soorajabhinav2388 പലതും നടപ്പാക്കാൻ നോക്കിയതാണല്ലോ എന്നിട്ടോ
Still you will be called interloper and converter despite appeasing them.
Uniform civil code uniform idan ullathano ?😂
ശ്രീജിത്ത് പണിക്കര് പറഞ്ഞതാണ് യഥാർഥ ശരി
Sikhkarkke idh badakamalla
അപ്പോൾ കന്യസ്ത്രീകൾ അവരുടെ വസ്ത്രം ഉപേക്ഷിക്കണോ?
@@LM-fz4xe ath bharana kadanayil und
Athe athe pande maare marakkan aarunnu pani....ippol thalamarakkan....athreye ullu
@@LM-fz4xe talayil tuni ittu pokko partha idanda school uniform undallo? Sikh kar talayil matram alle idunullu
Polichu 👌 sreejith പണിക്കർ
ശ്രീജിത്ത് പണി ക്ക ർ താങ്കൾ പറഞ്ഞത് വളരെ അധികം വസ്തുത നിറഞ്ഞ കാര്യങ്ങൾ ആണ് 👈🇮🇳🇮🇳❤️
നമ്മളോക്കെ സ്കൂളിൽ പഠിക്കുമ്പോ തട്ടം ഇടുന്നവർ ഇടും കുറി തൊടുന്നവർ തോടും കുരിശുമാല ഇടുന്നവർ ഇടും അതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല ഇതിപ്പോ എന്താ കഥാ...!
@@jokes349 അതെ ഇന്ന് ഇപ്പോള്‍ അന്യന്‍റെ വസ്ത്രം നമ്മെ അലോസരപ്പെടുത്തുന്നു അവന്‍റെ ഭക്ഷണം നമ്മുടെ സ്യെെര്യം കെടുത്തുന്നു..... നമുക്കൊക്കെ ഇന്നെന്ത് പറ്റി¿¿¿
ശ്രീജിത്ത് പണിക്കർ👍👍👏👏💪💪
വിനു താങ്കൾ നല്ലൊരു ആങ്കർ ആണ്.. അത് തെറ്റിക്കുന്ന ചോദ്യങ്ങൾ അല്ല വേണ്ടത്... ശ്രീജിത്ത് കറക്റ്റ്
വിദ്യാലയങ്ങളിൽ ഒരു മതക്കാരുടേം ഒന്നും അനുവദിക്കരുത്. അത് കുട്ടികളിൽ അവർ വേറെ ഞങ്ങൾ വേറെ എന്നാ ചിന്താ ഉണ്ടാക്കും..
പാർലിമെന്റ് കാവി ഡ്രസ്സ് ഇട്ടിട്ടല്ല പോകേണ്ടത്.. നോർമൽ ഡ്രസ്സ് ഇടണം
@@AN-st9jz എന്ത് തേങ്ങയാടോ പറയുന്നത്
@@AN-st9jz കുട്ടികളെ പിന്നെ പാർക്കിൽ അല്ലാതെ പാർലമെന്റിൽ കൊണ്ടുപോകാൻ പറ്റുമോ...
@@wallstreet4841 yogi mathaparamaaya dress idathe normal dress ittapore barana sthapanangalil.. all are not to be differenciate by religion in parliment and office too
ഖുർആൻ ബാൻ ചെയ്യാതെ ശാശ്വത പരിഹാരമുണ്ടാകില്ല ...ഖുർആൻ ഈസ് ദി മദർ ഓഫ് ഓൾ ഈവിൾസ് ഇൻ ദി വേൾഡ്
മതം കഴിഞ്ഞേ ഞമ്മക്ക് എന്ത് കുന്തവും ഒള്ളുന്ന് ലേ സുടു
അതെ ശബരിമല വിഷയത്തിൽ കലാപം എല്ലാരും കണ്ടതാണ് 🤣
@@120rehnaanwar3 അത് അമ്പലം(ആരാധനാലയം) ഇത് പൊതു വിദ്യാഭ്യാസ സ്ഥാപനം.. see the difference ☝
@@120rehnaanwar3 ambhalam vere school vere abhalathil oru mathathe mathram bhaadhikkunna kaaryamaanu. school ellaa mathastharum ullathaanu. sabharimalayum school uniform comparison veno
@@120rehnaanwar3 അവിടെ കലാപം ഉണ്ടാക്കൻ വേണ്ടി കയറിയത് ഒരു മുസ്ലിം യുവതി ആണ് അത് കൂടെ ഓർക്കണം 😂😂😂😂😂😂
@@rakeshkannan3995 അവൾ മുസ്ലിം അല്ല. ബിന്ദു മുസ്ലിം ആണ്
ശ്രീജിത്ത്‌പണിക്കർ പറയുന്നത് correct anu
Sss
💯👍👍👍
Yes
Yes
Yes
ഈ ഒരു കാര്യത്തിൽ ഞാൻ ശ്രീജിത്ത് പണിക്കരുടെ കൂടെയാണ് 💪💪💪
ശ്രീജിത്ത് correct words
ശ്രീജിത്ത് പണിക്കർ സൂപ്പർ, Well Said
ശ്രീജിത്ത് പണിക്കർ....... 👍
മതം അടയാളമായി നിലകൊള്ളട്ടെ! ഒരു പക്ഷെ ലവ് ജിഹാദിൽ നിന്നെങ്കിലും പണിക്കരെ പോലുള്ളവർക് രക്ഷപ്പെടാം...ഏതു പോലെ കാക്ക തൊടതിരിക്കാൻ സിന്ദുരം ഇടുന്നപോലെ....എന്നാൽ സ്‌കൂളിൽ എത്തി അവർ യൂണിഫോം ഇടട്ടെ!
സ്കൂളിൽ യൂണിഫോം ആണ് പ്രധാനം.... മതം പൂർണമായും സ്കൂളിൽ നിന്ന് ഒഴിവാക്കണം
Not just religious symbols....there are certain colleges in kerala( Christian management) who conduct religion classes for Christian students and moral studies for non Christians....and that too in many collages and schools.
Why the segregation between different religions?? Why separate classes if there is classes at all? This hypocrisy is seen in educational institutes managed by any religious authorities....and not just Christians.
The temples of knowledge are the places where these children learn to despise each other. Here ,the true goal of education is never attained.
@@asteria2916 ഒരൊറ്റത്തള്ളാ 👐
@@asteria2916 article 30
Christian nuns should first remove their dress...
അരയിൽ കെട്ടിയ ഏലസ്സും, പൂണുലും മാറ്റേണ്ടി വരുമല്ലോ ?
ശ്രീജിത്ത് പണിക്കർ epic reply at 4:40🔥👍🏼
Sreejith has all answers without hurting anyone....the Jihab issue is triggered by anti Nationals eyeing India's progress...some leading parties are behind this.
💯 % യോജിക്കുന്നു ശ്രീജിത്ത് പണിക്കർ
ശ്രീജിത്ത് പണിക്കർ ... സൂപ്പർ 👍
ശ്രീജിത്ത് പണിക്കർ 👌👌👌
ശ്രീജിത്ത് പണിക്കർ നിലപാട് ആണ് കാപട്യം ഇല്ലാത്ത നിലപാട്
മിക്കപ്പോഴും ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തോട് യോജിക്കാറില്ല പക്ഷേ ഈ കാര്യത്തിൽ ഞാൻ ശ്രീജിത്ത് പണിക്കരോടൊപ്പം ..... ❤️
യോജിക്കാതിരുന്ന ഒരു അവസരം പറയാമോ ? അതറിയാനുള്ള താല്പര്യം കൊണ്ടാണ്
@@recursion4286 ഒത്തിരിയുണ്ട് കുഴൽ പണ വിവാദവും അങ്ങനെ പലതും
@@assassin8370 ayalk athine
kurich arivund allathe central government enth cheythalum ath thett enn parayunna eratta changande vivaramillayima sreejith panikark ella.
Sreejith rocks as always
04:23 ശ്രീജിത്ത് ഒറ്റ സെന്റൻസിൽ കാര്യം മനസിലാക്കിതന്നു ❤🔥
ശ്രീജിത്ത് പറയുന്നത് ശരിയാണ്
ശ്രീജിത്ത് പണിക്കർ 100% ശരി
Sreejith is right...
ശ്രീജിത്ത് പണിക്കർ പറയുന്നത് ശരിയാണ്.
ഈ വിഷയത്തിൽ പണിക്കരോടു യോജിക്കുന്നു.
താങ്കൾക്ക് അതിന് സ്വാതന്ത്ര്യമുണ്ട്👍🏻
ശ്രീജിത്ത് പണിക്കർ പറഞ്ഞത് ആണ് ശരി 👏
Sreejith👏👏👏👏🙏🙏👍👍
ബാല്യം മുതൽ കുട്ടികളിൽ മതം പഠിപ്പിച്ച്, മതചിഹ്നങ്ങൾ ധരിപ്പിച്ച്, മറ്റ് മതക്കാരെ ആവിശ്വാസികൾ എന്ന് പറഞ്ഞ് വ്യക്തമായ അകൽച്ചകൾ ഉണ്ടാക്കി ഇന്നും പുരോഗമന സമൂഹത്തിൽ വിള്ളലുകളുണ്ടാക്കി പോകുന്നത് ആരാണ് എന്ന് സാമാന്യ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ നല്ലത്.
ബൈബിളിൽ "വിജാതീയരെ" നിങ്ങളുടെ ഡൈബം എന്താണ് വിളിക്കുന്നത്? "പട്ടികൾ" എന്നല്ലേ?
ആരാണ് വിജാതീയർ എന്ന് ഞാൻ പറഞ്ഞു തരണോ?
നീ ഓരോ വിജാതീയണല്ലേ.
സുഹൃത്തേ അബ്‌ദുൾ, ഞാൻ ഖുർആൻ സംബന്ധിച്ച കാര്യങ്ങൾ മാത്രമല്ല പറഞ്ഞത്. ഏത് മതക്കാരായാലും മറ്റ് മതങ്ങളെയും, മാതാചാരങ്ങളെയും താഴ്ത്തി കെട്ടരുത് എന്നേ പറഞ്ഞുള്ളു
Sree Stejith Panicar very correct
All religion should be follow school and college and company rules
Especially covering complete not safe criminals can miss use the dress fir hid the personality
എല്ലാ സ്ഥലത്തും ഡ്രസ്സ് കോഡ് ഉണ്ട് അതു അനുസരിക്കാൻ പറ്റാത്തവർ അത് വേണ്ട എന്ന തീരുമാനം ഏടുക്കട്ടെ
മുസ്‌ലിയാരുടെ തലേക്കെട്ടിനാണ് പ്രശ്നം
സിക്ക് മതക്കാരുടെ തലേക്കെട്ട് കുഴപ്പം ഇല്ല
സിക്ക് മതക്കാരുടെ കുട്ടികൾ സ്കൂളിൽ
തലേക്കെട്ട് അഴിച്ച് വന്നാൽ മതിയെന്ന് പറയാൻ ധൈര്യമുള്ള
ഒരു
സംഘിയെയും ഇത് വരെ പ്രസവിച്ചിട്ടില്ല
@@mhdhussain7329 മുസ്ലിയാരുടെ തലേക്കെട്ട് ലോകത്തിന് തന്നെ പ്രശ്നമാണ്.
അബായ എന്താണ് ഹിജാബ് എന്താണെന്നു ഇവിടെ യുള്ളവർക്ക് അറിയില്ല. 🙄
@@PradeepKumar-fk1zb a preshnam endhan onh paranhu tharamo
@@PradeepKumar-fk1zb fastest growing religion എന്ന് നെറ്റ് ൽ സെർച്ച് ചെയ്ത മതി.. പ്രശ്നം മനസിലാക്കാൻ
Sreejith is right in this respect....
പണിക്കരുടെ അത്രേം അറിവും communication skill ഉം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.
ഏകീകൃത സിവിൽ കോഡ് വരണം.
Sreejith paniker you are 100 percentage correct
You are absolutely right Sreejith
മത ചിഹ്നങ്ങൾ ധരിച്ചു വരുന്നത് ഒറ്റപ്പെടൽ ഉണ്ടാക്കുകയേയുള്ളു...
സിക്ക് മത വിശ്വസികളോട് തലപ്പാവും ഊരാൻ സങ്കികൾ പറയുമോ അതും മത ഐഡന്റിറ്റി അല്ലെ
എല്ലാവരും കാക്കി ട്രൗസർ ഇട്ടു വന്നാൽ കുഴപ്പമുണ്ടോ? ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം. നാഗ്പൂരിൽ നിന്ന് തന്നതല്ല. ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതാണ്. അത് സങ്കികൾ എതിർത്താൽ നോക്കിനിൽക്കില്ല.
@@abdulabdul9880 സ്കൂളിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരം സ്കൂൾ അധികൃതർക്കാണ്.. അവിടെ വ്യക്തി സ്വാതന്ത്ര്യം നിയന്ത്രണത്തിനു വിധേയമാണു...
Naan padicha kaalatholam eee ottapeduthal nan kandilla
ഇത് ഇപ്പോള്‍ തുടങ്ങിയതാണ്.
ഏകസിവിൽ കോഡ് =ഏക മത കോഡ് 🙏🙏🙏🙏
നായർ കൃത്യമായി ബ്രാഹ്മണരിൽ നിന്ന് 25 മീറ്റർ അകലം പാലിക്കുക, ഈഴവർ നായന്മാരിൽ നിന്ന് 30 മീറ്റർ അകലം പാലിക്കുക. ഇതൊക്കെ സിവിൽ കോഡിൽ എഴുതി ചേർക്കാവുന്നതാണ്.
Aaa udukkathe kola atti nadakkunna oru koottar undallo avrude patha akkiyalo civil codiloode🤣🤣🤣🤣
We have other issues waiting to be solved....
@@abdulabdul9880ടേയ് ഇനി ഈ കുത്തിത്തിരിപ്പ് ഒക്കെ ക്ലിക്ക് ആകാൻ സാധ്യത വളരെ കുറവാണ്😂😂 വെറുതെ മെനക്കെടണ്ട
4:47 point 💥
ഇനി പോലീസുകാരികളും ഡോക്ടർമാരും വക്കീലും ഒക്കെ പർദ്ദ ദരിക്കാനുള്ള അവകാശത്തിന് വേണ്ടി ബഹളം തുടങ്ങുമോ. പഠിച്ചു ജോലികിട്ടി കഴിഞ്ഞു ധരിക്കാത്തിരുന്നാൽ പ്രശ്നമില്ലേ
Arku joli? Avar padichu 10 pettu kuttikalem nokki irikkum
@@rekha977 kannuril oru juwairiya dr und 60 kazhinnu kanum innum ariyapedunna gynaclgst aanu.angane ethra ethra aalkarund ariyillenkil pottatharam parayathirikkuka
Avark unity enthanenn alee namal fst manasilaki kodkandath education Start cheyune school alee apo school enthano avar padikunath ath lifelum cheyuum apo avar angane parayilalo mhn
ശ്രീജിത്ത് 👍
ശ്രീജിത്ത് പണിക്കർ👍
ശ്രീജിത്ത് കറക്റ്റ് ❤❤❤😁😁😁
സ്കൂളിൽ പഠിപ്പിക്കേണ്ടത് സത്യം ആണ്. കുട്ടികൾ പഠിക്കേണ്ടതും സത്യമാണ്.
അതുകൊണ്ട് തന്നെ അസത്യവും അക്രമവും നിറഞ്ഞ ഒരു മതപരമായ കാര്യങ്ങളും സ്കൂളിൽ അനുവദിക്കരുത്.
ശ്രീജിത്ത് 💪💪
Sreejith polichuu
ശ്രീജിത്ത് sir😍😍😍😍😍
ഉണ്ണിത്താൻ കാസർകോട് പോയതിനുശേഷം കുറി ഇടുന്നില്ല, ഹിന്ദുക്കൾ ചില അവസരങ്ങളിൽ ആചാരത്തിന് വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്.
ശ്രീജിത്ത് പറഞ്ഞത് മനസിലാവണമെങ്കിൽ തലയ്ക്ക് വെളിവ് വേണം
Super dialogues. Great definition for uniform. Uniform means unity. Everyone should appear uniform in Schools.
👌Sreejith Panicker
Now media's are trying to inject narrow mindedness among children.Religious leaders teach your followers to love all religion,respect other religion
തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറുമ്പോൾ ഉള്ള കഴപ്പ് ആണ് എല്ലാത്തിനും, പട്ടിണി ഉള്ള കാലത്ത് ഇത് ഒന്നും ഇല്ലായിരുന്നു
Sreejith panikkar🙏👍👍
അള്ള്ളായും യേശുവും രാമനും ഒന്നും ഒരു പിണ്ണാക്കും ആർക്കും തന്നിട്ടുമില്ല ഇനി തരാനും പോകുന്നില്ല.. മനുഷ്യർ ഉണ്ടാക്കിയ കുറേ സംഭവങ്ങളെ വച്ച് മനുഷ്യർ തന്നെ തമ്മിൾ തല്ലുന്നു.?.. ഹിജാബും കാവി ഷാളും മാങ്ങാത്തൊലിയും എന്നൊക്കെ പറഞ്ഞ് കുറെ നരിന്തുകളും കൂടെ ഇറങ്ങിയിട്ടുണ്ട്... പണ്ടൊക്കെ രക്ഷാകർത്താക്കളും സാറൻമാരും കൂടി രണ്ട് അടിയിൽ ഒതുക്കിരുന്ന സംഭവം
ആണ് ഇന്നതെ ആഗോള വിഷയം...
The sensiblest of all comments.
It's sad how humans fight each other in the name of nationality,belief systems,political parties,religion and many other craps like that.....hoping for a heaven/reward from God/afterlife......the truth is.....they make life on earth similar to hell,following the outdated and fallacious fairytales....they forget to see beyond these tags,fail to identify their brethren ,the fact that they are just a small trifle in this vast universe,and accept the short life on this planet ,love each other. But they find reasons to hate and kill and curse.....such pathetic creatures we humans are,we are just imbeciles who never realize the true essence of being a human,and when we realize it....it's just too late. Maybe these religions are the end of homo sapiens.
Pillere thalliyal teachersinte joliyum povum. avaru jayililum aavum.
Chooral schoolil thirichethenda Kalavum samayavum athikramichirikkunnu
ശ്രീ. പണിക്കർ super 👍👌
പണിക്കർ കലക്കി
പണിക്കർ പൊളിയാണ്.. വിനു ഒരുപാട് ശ്രമിച്ചു.. ഒന്നും നടന്നില്ല..
ആളെ തിരിച്ചറിയാൻ പറ്റാത്ത വേഷം അനുവദിക്കരുത്.You have done it vividly, Sreejith.👌👍🏻👏
Sreejith panikar 100% fact aan parayunnath.
Students must follow uniform dress code in campuses. Burkha & sufron turbans etc. are not allowed in campuses.
Sreejith sir paranjjathu correct 💯
ഒരു സംശയം -വിദ്യാലയങ്ങളിലുo കോളേജുകളിലും ഈ ഹിജാബ് ,പർദ്ദ ഒക്കെ ഒഴിവാക്കുന്നത് നവോത്ഥാനത്തിൽ പെടുമോ? എങ്കിൽ എന്തുകൊണ്ട് ഇടതുപക്ഷം ഇതിനെ എതിർക്കുന്നു?
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം
പ്രീണനം അടുത്തവണ വോട്ട് വേണ്ടേ
വിവാഹ പ്രായം 21 ആക്കിയപ്പോൾ എതിർത്തത് കണ്ടില്ലേ
ശാസ്ത്രം എത്ര വളർന്നാലും മത വ്യവസായം നല്ല ലാഭകരമായ വസ്തുതയാണ്. അത് ലാഭം കൊയ്യുന്ന കാലം വരെയും......
വെഭിചാരത്തിലൂടെ ജനിക്കുന്ന കുഞ്ഞും, കല്യാണം കഴിച്ച് ജനിക്കുന്ന കുഞ്ഞും തമ്മിൽ ശാസ്ത്രീയമായി വല്ല വ്യത്യാസവും കാണുമോ?
അന്യന്റെ മുതൽ മോഷ്ടിച്ചു ഭക്ഷിച്ചാൽ അതിൽനിന്ന് വിശപ്പ് മാറില്ല എന്നൊന്നും ശാസ്ത്രം പറയുന്നില്ലലോ?
ശാസ്ത്രത്തിന്റെയും മതത്തിന്റെയും മേഖലകൾ രണ്ടും വ്യത്യസ്തമാണ്.
മതങ്ങൾ മനുഷ്യനെ മൂല്യങ്ങൾ പടിപ്പിക്കാനുള്ളതാണ്. ശാസ്ത്രത്തിന്റെ പണി അതല്ല.
കൂടാതെ. മൂല്യങ്ങളാണോ ആചാരങ്ങൾ ആണോ മതം എന്ന് സുനിൽ ഇളയിടത്തിനെപോലുള്ളവർ ചോദിക്കാറുണ്ട്. ഇസ്ലാമിൽ രണ്ടുമുണ്ട്. എന്നാൽ മനുഷ്യത്ത വിരുദ്ധമായി ഒന്നുമില്ല.
സ്കൂളിൽ മാത്രമല്ല ഗവർമെന്റ് ബസ്സിലും മത ചിഹ്ങളും ഒഴിവാക്കണം
അതെ ഒഴിവക്കട്ടെ ...നല്ലത് ആണ് പർദ്ദ പൂർണം ആയും നമുക്ക് ഉപെക്ഷിക്കം 👈
രാജ്യ സുരക്ഷയെ ബാധിക്കുന്നതിനെയൊന്നും sprt ചെയ്യാൻ പറ്റില്ല
Ellam ozivakam ellarum onnum idathe nadaktte madhamillatavanum madhamullavanm ellarum
@@saydfayiz6077 അറബിപ്പെണ്ണുങ്ങൾ മരുഭൂമിയിൽ വെളിക്കിരിക്കാൻ പോകുമ്പോ ഇടാൻ നിർദ്ദേശിച്ച dress അല്ലേ പറുദ,,,അല്ലാത്തപ്പോ അത് ഇടാൻ പറയുന്നുണ്ടോ.. പിന്നെങ്ങനെ അത് ഒരു മതചിന്ഹമാകും
താലിബാൻ ആചാരം താലിബാനിൽ
A worthy discussion. Not waste atleast today with hameed&Sreejith.observation of Hamed super.he is resourceful not like politicians
Kerala is not a secular state anymore. This is a sad reality !
ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് ഹമീദ് സർ നെ പോലള്ളവരാണ് അഭികാമ്യം... വോട്ട് ബാങ്കു രാഷ്ട്രീയക്കാർക്കു പകരം സാമൂഹ്യ നിരീക്ഷകരെ പെങ്കടുപ്പിച്ച വിനുവിന് അഭിനന്ദനങ്ങൾ......
ശ്രീജിത്ത് പണിക്കർ പറഞ്ഞതിനോട് യോജിക്കുന്നു. സ്കൂളിൽ പ്രധാനം വിദ്യാഭ്യാസമാണ് മതമല്ല. ഞാൻ എറണാകുളം സ്വദേശിയായ പ്രശസ്തനായ സ്വാമിജി സ്ഥാപിച്ച മിഷൻ നടത്തുന്ന സ്കൂളിൽ വിദ്യാഭ്യാസം നേടിയ ആളാണ്. സ്കൂളിൽ ആഴ്ചയിൽ ഒരു പീരിയഡ് ഗീതയാണ് അഭ്യസിപ്പിച്ചു കൊണ്ടിരുന്നത്. ആഴ്ചയിലെ അവസാന രണ്ട് പീരിയഡ് ബാലവിഹാർ ആയിരുന്നു. എല്ലാ കുട്ടികളും ജാതി മത ബേദമന്യേ നിർബന്ധമായും പങ്കെടുക്കണമായിരുന്നു. ഇതിൽ പണിക്കരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.
ഇവർക്ക് പഠിത്തവും ജോലിയുമൊന്നുമല്ല പ്രധാനം മതമാണ്
Yes👍
ബ്രോ... കലക്കി 👍😊
ബിനു തനിക്കു എങ്ങനെ അറിയാം അവർ വിദ്യാർത്ഥികൾ അല്ല എന്ന്
ശ്രീജിത്ത് 🙏,
വളരെ ശരി യായ കാര്യങ്ങൾ ശ്രീജിത്ത് പറഞ്ഞു.
ഞാൻ പഠിച്ച കാലഘട്ടത്തിൽ സ്കൂളിൽ എല്ലാവരും ഒരേ കളർ യൂണിഫോം.രാവിലെ പ്രാർത്ഥനഅതും ഒരു മതത്തിന്റെതല്ല.. ദൈവമേ കൈത്തൊഴാം കേൾക്കുമാറാകണം....
എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗാനം.
ഇന്ന് എവിടെ പ്രാർത്ഥന.
അന്നൊന്നും ഈ പറയുന്ന പോലെ ഒരു വേർ തിരിവില്ല.
നാം ഒന്നാണ് എന്നത് ആർക്കും ഇപ്പോൾ തോന്നുന്നില്ല.
പർദ്ദ നിരോധിച്ചാൽ പിന്നെ എങ്ങനെ മയക്കു മരുന്ന് കടത്തും? എങ്ങനെ കുഴൽപ്പണം കടത്തും? എങ്ങനെ സ്വർണം കടത്തും ? പടച്ചോനെ
Pardha ittond ano athoke kadatthunnath gold moolathil vech kadatthunnund ath Pardha ittitano
പദ്ദയിട്ടുകൊണ്ടാണെല്ലോ നീരവ് മോഡി ഗുജറാത്തിൽ നിന്ന് പതിനായിരം കൊടിയുമായി മുങ്ങിയത്? അടിച്ചുമാറ്റലിന്റെ മൊത്തക്കച്ചവടത്തിൽ ഇവരെ ഒക്കെ ആർകെങ്കിലും മാറിക്കടക്കാമോ
sreejith 👌💥💥💥
Sreejith Panicker has said facts. Religion should be kept out of schools. It's time for UCC in India.
Excellent delivery of points Sreejith