സുരേഷ് ഗോപിയെ കുറിച്ച് ടിനിടോമിന്റെ വെളിപ്പെടുത്തൽ|SureshGopi

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,1 тыс.

  • @rajagopalank1661
    @rajagopalank1661 2 года назад +621

    നല്ലത് ചെയുന്നവരെ നല്ലത് എന്ന് പറയാൻ കാണിച്ച ടിനിട്ടോമിന്റെ മനസിനെ നമിക്കുന്നു

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 Год назад +4

      നിങ്ങൾ പറഞ്ഞത് സത്യത്തിൽ അതാണ് ശരി നന്മ ചെയ്യുന്നവർ ആരായാലും ഏതു പാർട്ടിക്കാരനായാലും അവരോടൊപ്പം തന്നെ നമ്മൾ നിൽക്കണം ഉറച്ചു നിൽക്കണം അതിനോട് 100% ഞാൻ യോജിക്കുന്നു ജനങ്ങൾ എന്തോ പറഞ്ഞോട്ടെ എല്ലാവരും ബുദ്ധിമാന്മാർ അല്ലല്ലോ വിഡ്ഢികളും അതിൽ കാണില്ലേ അങ്ങനെ കരുതിയാൽ മതി

  • @karunakarankarunakaran2603
    @karunakarankarunakaran2603 2 года назад +106

    മതത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ കാണാനും ചേർത്തു പിടിക്കാനും മനവികത എന്നൊരു മതം ഉയർന്നുവരണം സുരേഷ് ഗോപി അത്തരത്തിലുള്ള ജന്മമാണ് അത് തിരിച്ചറിയുന്നവനാണ് മാനവികത ഉയർത്തിപ്പിടിക്കുന്നവർ താങ്കൾക്ക് നന്ദി

  • @girijadevi3869
    @girijadevi3869 2 года назад +161

    ടിനി ഇത് പറഞ്ഞതു കൊണ്ട് Sri. SG യുടെ ഈ നന്മകൂടി നമ്മൾ അറിഞ്ഞു..
    thank you Tini Tom.. ഇനിയും ഇതുപോലെ വരിക..

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 2 года назад +157

    നല്ലത് കണ്ടാൽ നല്ലത് എന്നുതന്നെ പറയണം അതാണ് നന്മ

  • @skumar9161
    @skumar9161 2 года назад +266

    ടിനി ടോമിൻ്റെ ഈ നല്ല സ്പീച്ച്‌ കേട്ടിട്ടും അത്‌ മനസ്സിലാക്കാൻ കഴിയാത്തവർ വിdകളാണ്. വിതയ്ക്കുന്നത് കൊയ്യും. നന്മ വിതയ്ക്കുക. മതമേതായാലും രാഷട്രീയമേതായാലും മനുഷ്യൻ നന്നായാൽ മതി .ഈദ് മുബാറക്ക്💚*

  • @rehimkk1803
    @rehimkk1803 2 года назад +117

    നല്ലത് ആര് ചെയ്താലും അവരുടെ ആശയങ്ങൾ എന്തായാലും നിങ്ങളെ പോലെ ഉള്ള നല്ല മനസുകൾക്ക്...... നിങ്ങളുടെ വരും തലമുറയ്ക്ക് നന്മ ലഭിക്കും സുഹൃത്തേ.... നന്ദി 🙏👍🌹

  • @sathyanv8547
    @sathyanv8547 2 года назад +182

    നന്മകൾ ടിനി ടോം,
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .
    ഈ തുറന്നു പറച്ചിലിന്🙏

  • @deanchole4321
    @deanchole4321 2 года назад +246

    നന്മകൾ ആണ് സുരേഷ് ഗോപി അംഗീകരിക്കപ്പെടാൻ കാരണം, 👍💪💪💪

  • @mallikamallika7505
    @mallikamallika7505 2 года назад +282

    നല്ലത് കണ്ടാൽ അംഗീകരിക്കാൻ മനസ്റ്റുണ്ടാവണം

  • @aneeeshnair6309
    @aneeeshnair6309 2 года назад +135

    🙏നന്മ ചെയ്താൽ നമ്മുടെ ജീവിതത്തിൽ ആപത്തു സമയത്ത് നമുക്ക് തുണയായി ദൈവം ഉണ്ടാകും 🙏❤

    • @sreekala469
      @sreekala469 Год назад +2

      👌👌👌👌👌🙏🥰🌹

  • @pvsahadevan4619
    @pvsahadevan4619 2 года назад +51

    What a great speech..really touching...... നൻമയുടെ പ്രതികങ്ങൾ.. സുരേഷ് ഗോപി.... ടിനി ....

  • @kabrozmathewbinokandathil3028
    @kabrozmathewbinokandathil3028 2 года назад +182

    നല്ല നന്മ ചെയ്യുന്ന ആൾ ആണ് സുരേഷ് ഗോപി സർ, നല്ല ഹൃദയം ഉള്ള ആൾ, അദ്ദേഹം രാഷ്ട്രിയം നോക്കിയല്ല നന്മ ചെയ്യുന്നത്, പിന്നെ ടിനി ടോം, നെഗറ്റീവ് എനർജി യുള്ള ആളുകളുടെ വാക്കുകൾ കേട്ട് പ്രതികരിക്കരുത്, അവർ ഒരിക്കലും സമൂഹ നന്മ ആഗ്രഹിക്കുന്നവരല്ല സഹോദര,

  • @njayenterprises
    @njayenterprises Год назад +74

    മനുഷ്യത്വം ഉള്ള അപൂർവം മനുഷ്യരിൽ ഒരാൾ, സുരേഷ് ഗോപിയുടെ ആയുരാരോഗ്യത്തിനായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു ❤

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 2 года назад +112

    ഒരു നല്ല മനുഷ്യൻ. തീർച്ചയായും വളരെ നല്ലതേ താങ്കൾക്കു വരൂ. 👍

  • @reshmireshmi8296
    @reshmireshmi8296 2 года назад +145

    നല്ലതിന് നല്ലത് എന്ന് പറയാൻ കാണിച്ച മനസ്സിന് 🙏🙏🙏👍👍👍👏👏👏സല്യൂട്ട്

  • @SureshKumar-ij5bp
    @SureshKumar-ij5bp 2 года назад +62

    സുരേഷ് ഗോപിടെ ഒരു നന്മ അറിയിച്ചതിന് ടിനിക്ക് നന്ദി നല്ലത് വരട്ടെ സോദരാ

  • @muraleedharanp5570
    @muraleedharanp5570 2 года назад +167

    നന്മ ചെയ്താൽ ആരായാലും അംഗീകരിക്കണം അതിൽ ജാതി മതം ഒന്നുമില്ല

    • @anilarajan6240
      @anilarajan6240 2 года назад +2

      അങ്ങനെ ചിന്തിക്കാൻ എല്ലാർക്കും കഴിയുന്നില്ല. അതാ നമ്മുടെ കുഴപ്പം. ഇവിടെ എല്ലാം രാഷ്ട്രീയ മയം.

    • @anilarajan6240
      @anilarajan6240 2 года назад

      @Raman Nair പോയി sdpi യ്ക്ക് വേണ്ടിവോട്ട് പിടിക്ക്. കാരണം നാളെ ആ കൊടി തന്നെ അല്ലേ എല്ലാരും പിടിക്കേണ്ടി വരിക
      . ആളും തരവും നോക്കാത് പറ്റുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുന്നത് വൃത്തികേടാണെങ്കിൽ നിങ്ങളോട് ഒന്നും പറയാൻ ഇല്ല.

  • @vijayapb8160
    @vijayapb8160 2 года назад +87

    സുരേഷ്‌ഗോപിയേ ആരൊക്കെ നിന്ദിച്ചാലും അദ്ദേഹത്തിനെന്തു സംഭവിക്കാൻ. അദ്ദേഹം മാനവ സേവ മാധവസേവ എന്നതത്വം ജീവിതസന്ദേശമാക്കി തീർക്കുന്ന അദ്ദേഹത്തെ സംരക്ഷിക്കാൻ ആനന്മ മാത്രം മതിയാവും. നന്മയിലും തിന്മ മാത്രം കാണാൻ കഴിയുന്നവരോടെന്തു പറയാൻ.

  • @kesavamenonviswanathan8602
    @kesavamenonviswanathan8602 2 года назад +41

    ടിനി.. നീയാണ് മനുഷ്യൻ.. മനുഷ്യകുലത്തിൽ രണ്ടു ജാതിയെ ഉള്ളൂ.. നന്മയുടെ ജാതിയും തിന്മയുടെ ജാതിയും.. വേറെ ജാതികളെല്ലാം മാനവസൃഷ്ടി.. നിനക്കും കുടുംബത്തിനും നന്മകൾ നേരുന്നു..

    • @shamsuak5035
      @shamsuak5035 Год назад

      👌👌👌🌹🌹🌹❤️❤️❤️

    • @sebastianks6028
      @sebastianks6028 2 месяца назад

      thangal parayumbole anegil
      samvaranam sabathikadisthanathilalle
      varendath,

  • @sreedharanc2793
    @sreedharanc2793 2 года назад +66

    ടിനി സാർ താങ്ക്സ് നല്ലത് ഭവിക്കട്ടെ താങ്കളുടെ അഭിപ്രായം നല്ലതാണ് ഒരിക്കലും പതറരുത് 🙏 നന്ദി

  • @shyllashylla6437
    @shyllashylla6437 Год назад +75

    സുരേഷ്സാർ നല്ല മനുഷ്യ സ്നേഹിയാണ്. ❤

  • @sbalachandrababu4009
    @sbalachandrababu4009 2 года назад +260

    വെളിച്ചം ഉള്ളിടത്ത് നില്ക്കാൻ എല്ലാവർക്കും ആഗ്രഹമാണ് എന്നാൽ നിൽക്കുന്നവന് ചുറ്റും വെളിച്ചമുണ്ടാകാൻ ഉള്ളിൽ ജ്വാല വേണം അതാണ് SG

    • @sreekala469
      @sreekala469 Год назад +2

      👌👌👌👌👌👌🙏🥰🌹

    • @kjmohan5017
      @kjmohan5017 11 месяцев назад +1

      A big salute to you Tiny Tom for revealing the truth

  • @indveer5045
    @indveer5045 2 года назад +38

    ടിനി, ആരും സഹായിക്കിനില്ലാത്ത ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ നിങ്ങൾ തുണയായി..... നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു

  • @unnikrish5345
    @unnikrish5345 2 года назад +286

    വഴി തുറക്കുന്നവനാണ് ശരിയായ ജനനായകൻ.... വഴി അടക്കുന്നവനെ ജനദ്രോഹിയായും കാണുക!

  • @krishnannair6010
    @krishnannair6010 Год назад +20

    ടിമി ടോമിയുടെ മനസ്സിന്റെ നന്മയാണ് ഇതിലൂടെ വെളിവാകുന്നത്. 🙏🏽🙏🏽🙏🏽

  • @lal007krishna
    @lal007krishna 2 года назад +161

    ഇങ്ങനെ കേരളം ചിന്തിച്ചാൽ നല്ല മാറ്റം നാടിനു സംഭവിക്കും. രാഷ്ട്രീയവും മതവും മാത്രം നോക്കി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം. വ്യെക്തിയെ മനസ്സിലാക്കി വോട്ട് ചെയ്യണം. നാട് നന്നാവും

    • @suseelaraj955
      @suseelaraj955 2 года назад +2

      Athe

    • @chandramohan4389
      @chandramohan4389 2 года назад +3

      Yes

    • @sidharthr1138
      @sidharthr1138 2 года назад +1

      Correct

    • @gatamigaurav6326
      @gatamigaurav6326 2 года назад +1

      ഞമ്മള് മതം നോക്കും ങ്ങള് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഉമ്മത്ത് .....അതാണ്

  • @mohanvachur7236
    @mohanvachur7236 2 года назад +104

    രാഷ്ട്രീയത്തിൽ എന്ത് തിരഞ്ഞെടുക്കണം എന്നത് ഒരു പൗരന്റെ മൗലിക അവകാശം ആകുന്നു.. അതിനെ വച്ച് ഒരു മനുഷ്യന്റെ നന്മയുടെ, ഗുണങ്ങളെ അളവുകോൽ ആക്കരുത്... സുരേഷ് ഗോപി നല്ല ഒരു മനുഷ്യ സ്‌നേഹി ❤❤❤

    • @jollyantony5993
      @jollyantony5993 2 года назад +3

      Good

    • @sivakmr483
      @sivakmr483 2 года назад

      രാഷ്ട്രീയത്തിൽ എന്ത് തെരെഞ്ഞെടുക്കണം എന്നുള്ള ബോധം ഇപ്പോൾ കേരള ജനതയ്ക്കില്ല, അതിന്റെ പരിണിത ഭലം ആണ് കേരത്തിലെ പിണറായി വിജയൻ സർക്കാരും അവരുടെ പാർട്ടിയും കാരണം ജനങ്ങൾ വലിച്ചുകൊണ്ടിരിക്കുന്നത്..
      നല്ലതെത് ചീത്ത ഏതെന്നു തിരിച്ചറിയാൻ കഴിവില്ലെങ്കിൽ സ്വയം സർവനാശം ഇതിനെ ചിലർ മൗലിക അവകാശം എന്ന് പറയും

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 года назад +293

    ആരെന്തൊക്കെ പറഞ്ഞാലും
    എനിക്കദ്ദേഹത്തെ വലിയ ഇഷ്ടമാണ്

    • @ushanayar7158
      @ushanayar7158 2 года назад +10

      Athu thaankalude nalla manasu 🙏

    • @americanmallu911
      @americanmallu911 2 года назад +15

      അത് ഉള്ളിൽ വർഗീയത ഇല്ലാത്തത് കൊണ്ടാണ് സുഹൃത്തേ 🙌🏻🙏🏻

    • @geethamohan9116
      @geethamohan9116 2 года назад +8

      ഒരു മനുഷ്യനെ അളക്കുന്നത് ജാതി, മതം, പാർട്ടി ഇതൊന്നും നോക്കി ആകരുത്. ആ ആളിന്റെ മനസ്സ്, സ്വഭാവം,, മറ്റുള്ളവരോട് ഉള്ള പെരുമാറ്റം, വിനയം, അനുകമ്പ എന്നിങ്ങനെ ഉള്ള നല്ല ഗുണങ്ങൾ നോക്കി ആയിരിക്കണം.

    • @rejeeshr444
      @rejeeshr444 2 года назад +2

      🙏

    • @abdulnassernasser6933
      @abdulnassernasser6933 Год назад +2

      നൻമ ചെയ്യുന്നവൻ ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്നവനെ നേതാവായി അംഗീകരിക്കുന്നവനാണെങ്കിൽ ആ തെററിനെ അംഗീകരിക്കാനാവില്ല. ആ പ്രവർത്തിയെ എതിർത്തു സംസാരിക്കുകയും ചെയ്യണം

  • @surendranpillai1021
    @surendranpillai1021 2 года назад +100

    തുറന്ന പറയുന്നതെ നല്ല കര്യം. എല്ല അനുഗ്രഹവും ലഭിക്കട്ടെ?

  • @jeejact8536
    @jeejact8536 2 года назад +39

    ടിനി ടോമിനും സുരേഷേട്ടനും ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..

  • @rajuraghavan1779
    @rajuraghavan1779 2 года назад +44

    ശ്രീ ടിനി ടോമിന് അഭിനന്ദനങ്ങൾ, ജനം അറിയട്ടെ ശ്രീ സുരേഷ് ഗോപി ആരാണെന്നും,അദ്ദേഹത്തിന്റെ സ്നേഹവും.

  • @sabuisaacsothly6310
    @sabuisaacsothly6310 Год назад +138

    ഹൃദയമുള്ളവർ സുരേഷ് ഗോപിയ്ക്ക് ഒപ്പം ❤️

  • @shivasooryamokeri2174
    @shivasooryamokeri2174 2 года назад +276

    കേവലം രാഷ്ട്രീയത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ഒരു നല്ല വ്യക്തിയാണ് സുരേഷ് ഗോപി, ഇതുപോലെ തന്നെ ഇന്നസെന്റ് പറഞ്ഞതും ഞാൻ കേട്ടിട്ടുണ്ട്.....,

    • @sudhapeethambaran4641
      @sudhapeethambaran4641 2 года назад

      Neeyanu parmanari thendi

    • @vidhyadharanpanicker5231
      @vidhyadharanpanicker5231 2 года назад

      @Raman Nair നീ അത്ര നല്ലവനാണോ പു മോനേ

    • @vidhyadharanpanicker5231
      @vidhyadharanpanicker5231 2 года назад

      @Raman Nair നീ അത്ര നല്ലവനാണോ പു മോനേ

    • @anishjohn90
      @anishjohn90 2 года назад +4

      സത്യം

    • @indofright2210
      @indofright2210 2 года назад

      ഒരു ഭ്രാന്തനും അവനവൻ ഭ്രാന്തനാണെന്നു സ്വയം സമ്മതിക്കാറില്ല!

  • @rassik142
    @rassik142 2 года назад +86

    There is no any actor in Kerala like SG, full form Mr. Suresh Gopi, the great. Salute him. A man of humanity. Jai Bharat Mata 🙏💪

  • @marysfrancis3192
    @marysfrancis3192 Год назад +47

    രാഷ്ട്രീയമല്ല നന്മ ചെയ്യുന്ന ആളുകളുടെ നിൽക്കണം. അതാണ് ടuresh gopi sir👍🙏

  • @shijuk3345
    @shijuk3345 2 года назад +482

    തൃശൂർകാർ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം സുരേഷ് ഗോപിയെ തോല്പിച്ചത് നന്മയെ തിരിച്ചറിഞ്ഞില്ല

    • @Rockey_VR
      @Rockey_VR 2 года назад +11

      അതു വളരെ നന്നായി,സുരേഷ് ഗോപിയുടെ കുറെ നല്ല സിനിമകൾ ഇനി വന്നേക്കും.ഒരു നാലഞ്ചു കൊല്ലത്തേയ്ക്ക് എങ്കിലും ഇലക്ഷണിൽ നിൽക്കാതിരിക്കുന്നതാണ്‌ നല്ലത്.അതായത് അടുത്ത ലോകസഭ വരെ നിൽക്കാതിരിക്കുന്നതാണ് ഏറ്റവും best..

    • @KUTTUSAN-c6t
      @KUTTUSAN-c6t 2 года назад +2

      @@Rockey_VR 😼😻

    • @Marcos12385
      @Marcos12385 2 года назад

      സത്യം 👍.. മണ്ടന്മാർ 😂

    • @anandusidharthan7003
      @anandusidharthan7003 2 года назад +2

      Athra nanma avashyam illaa

    • @Marcos12385
      @Marcos12385 2 года назад +5

      @@anandusidharthan7003 അപ്പൊ പിണറായി ഉദ്ദേശിച്ച നന്മയുള്ള കേരളം നിനക്ക് വേണ്ടേ? 😂

  • @sunojkumar3411
    @sunojkumar3411 2 года назад +70

    As an indian citizen , in my life i never support any political party.. but nowadays......i feel . i wish.. suresh gopi has to come as our CM .....because suresh gopi' s thinking way totally different........compare to our current Ilegal political leader and ministers..... Also Thank you so much your video and your beautiful talk.

  • @user-tc6nq9ci9n
    @user-tc6nq9ci9n 2 года назад +39

    നന്മകൾ ജയിക്കും സുരേഷ് ഗോപി സർ ജയിക്കെട്ടെ ടോമി സർ നും നല്ലത് വരാട്ടെ

  • @venuettanteadukkala7725
    @venuettanteadukkala7725 2 года назад +30

    താങ്കൾക്ക് സത്യം പരസ്യമായി പറയാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ

  • @madhum.s
    @madhum.s 2 года назад +59

    “A leader is one who knows the way, goes the way and shows the way.” A big salute to SG sir.....

  • @gopinathannair3179
    @gopinathannair3179 2 года назад +24

    ഇദ്ദേഹം തന്നെ ഒരു വലിയ മനസ്സിന്റെ ഉടമസ്തനാണ്. അവർക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാനും പെരുമാറാനും കഴിയുകയുള്ളു. ഹൃദയങ്കമമായ അഭിവാദനങ്ങൾ!

  • @factfinder7591
    @factfinder7591 2 года назад +14

    ഞാൻ ടിനി ടോമിന്റെ ഒരു ആരാധകനായിരുന്നില്ല. പക്ഷെ ഇന്നുമുതൽ ആണ്. രാഷ്ട്രീയം പറയാത്ത ഒരു സുന്ദരൻ speech.

  • @sukumaranperiyachur5523
    @sukumaranperiyachur5523 2 года назад +822

    ടിനി ടോമിന് നന്മ നേരുന്നു... സത്യം പറയാനുള്ള ആർജ്ജവം കോരിത്തരിപ്പിക്കുന്നു.. സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്നത് കാണാൻ കേരളം കാത്തിരിക്കുന്നു..

    • @kumaranen5554
      @kumaranen5554 2 года назад +20

      Good

    • @sivakrishna7349
      @sivakrishna7349 2 года назад +1

      അങ്ങേരെ ഒരു MLA പോലും ആക്കിയില്ല..... പിന്നാ "മുഖ്യമന്ത്രി" വെറുതെ പറഞ്ഞു ആശ്വസിക്കാം..... നല്ല മനസുള്ളവരെ കേരളത്തിലെ നാറികൾ ഒരിക്കലും ജയിപ്പിക്കില്ല. കള്ളനേം, കാപ്പൂരിയെയും, കൊലപാതകിയെയും,ജയിപ്പിച്ചു മന്ത്രി ആക്കുകയും ചെയ്യും.

    • @shanmughandas1049
      @shanmughandas1049 2 года назад +4

      A

    • @bharatbharat5123
      @bharatbharat5123 2 года назад +4

    • @venugopalancalappuzha1535
      @venugopalancalappuzha1535 2 года назад +1

      ❤️❤️❤️

  • @chandranpk3738
    @chandranpk3738 2 года назад +11

    പ്രിയ സുഹൃത്തേ അങ്ങയുടെ മനസ്സ് തുറന്നതിന് നന്ദി. ❤️🙏 മരണം വരെ നിങ്ങടു ടെ സത്യത്തിൽ ഉറച്ചു നിൽക്കൂ. നന്മ വിജയിയ്ക്കും. ഒരു നാൾ ❤️🙏

  • @pradeepvikraman8305
    @pradeepvikraman8305 2 года назад +61

    സുരേഷ് ചേട്ടൻ മാസ്

    • @anandhakumarv9910
      @anandhakumarv9910 2 года назад

      Suresh Gopi is very good man he is goad gift kerla

    • @kanakanm7148
      @kanakanm7148 Год назад

      Tini ടോം your the great man

  • @anusreesreejith153
    @anusreesreejith153 2 года назад +18

    നന്മയെ നൻമയായി കാണാൻ കഴിഞ്ഞ നിങ്ങളുടെ മനസ്സിന് നന്ദി നന്ദി 👍🙏🙏❤️❤️

  • @sreekumarp5750
    @sreekumarp5750 Год назад +25

    കാര്യം തുറന്നു പറയുവാനുള്ള ആർജ്ജവം കാണിച്ചതിന് ടിനി ക്ക് അഭിനന്ദനം . നല്ലതു കണ്ടാൽ നല്ലതു എന്നു പറയുന്ന രാഷ്ട്രീയമാണ് യഥാർത്ഥ രാഷ്ട്രീയം എന്നു നമ്മുടെ ജനം എന്ന് മനസ്സിലാക്കും. താങ്കളുടെ വാക്കുകൾ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ

  • @707Arvind
    @707Arvind 2 года назад +17

    ഹൃദയം തൊട്ട് ആത്മാർത്ഥമായ വെളിപ്പെടുത്തൽ... അഭിനന്ദനങ്ങൾ.. ടിനി

  • @ArunKumar-pm1cd
    @ArunKumar-pm1cd 2 года назад +635

    ബിജെപി ആയാൽ എന്താണ് കുഴപ്പം..? ഇന്ത്യ ഭരിക്കുന്ന പാർട്ടി ആണ്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടികളിൽ മുന്നിലാണ്. അഭിമാനത്തോടെ പറയുന്നു ഞാൻ ബിജെപി അനുഭാവി ആണ്.

    • @sharaot
      @sharaot 2 года назад

      Bjp ആയാൽ എന്താണ് കുഴപ്പം?
      കമ്മികളെ പോലെ കുതിതിരിപ് ഉണ്ടാക്കുന്നു ഇല്ലെല്ലോ...

    • @BayouTottedHue
      @BayouTottedHue 2 года назад +1

      Keralathil chila aalkarkku matrame prasnamullu. Keralthine purathu oru kuzhapavumilla avai commie congiyo aanenu parayunthanu kuravu.

    • @Dileep743
      @Dileep743 2 года назад +19

      💪💪💪

    • @sidharthr1138
      @sidharthr1138 2 года назад +17

      🇮🇳🇮🇳🇮🇳👍

    • @mathewcall2449
      @mathewcall2449 2 года назад +15

      ❤️

  • @sudharsanan9437
    @sudharsanan9437 2 года назад +34

    നമസ്കാരം 🙏 ടുനുസാർ സത്യം പറഞ്ഞാല്‍ ജനം
    അംഗീകരിക്കും സുരേഷ്ഗോപി സാറിനു
    എല്ലാവിധ നന്മയും ദൈവം കൊടുക്കട്ട നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @raghulalvettiyatti85
    @raghulalvettiyatti85 2 года назад +15

    നല്ലത് ചെയ്യുമ്പോൾ അത് അംഗീകരിക്കാനുള്ള ഒരു മനസ്സ് ,അതാണ് ഒരു നല്ല മനുഷ്യന് വേണ്ടത് .സുരേഷ് ഗോപിയെന്ന നന്മ മനസ്സിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.ഒപ്പം ഇത്രയും നല്ല ഒരു വിഷയം ജനമനസ്സുകളിൽ എത്തിച്ച ടിനിടോമിനും അഭിനന്ദനങ്ങൾ!!

  • @geethapt8653
    @geethapt8653 2 года назад +28

    ടിനി ടോം നിങ്ങൾ നന്മയുള്ള ഒരു മനുഷ്യനാണ് 🙏🙏 നിങ്ങൾ ഇതൊക്കെ പറയുമ്പോഴും ആരെയൊക്കെയോ ഭയക്കുന്നതുപോലെ. എന്തിനാണ് ഈ ഭയം 👍👍 നമ്മുടെ ഉണ്ണി മുകുന്ദൻ ചന്ദന കുറി തൊട്ടതിന് സംഘി യാക്കിയതാണ് കേരളത്തിലെ ജിഹാദികൾ. എന്തിനിത്ര പറയണം ക്ഷേത്രത്തിൽ പോകുന്നവർ എല്ലാവരും സംഘികളാണ് എന്നാണ് ഇപ്പോൾ ഇടതും വലതും വരെ പറയുന്നത്. അതുകൊണ്ട് ഞങ്ങൾ സംഘികൾ അഭിമാനിക്കുന്നു. SG ക്ക് ആരുടെയും ഒരു സപ്പോർട്ടും വേണ്ട അദ്ദേഹം സാധുക്കളുടെ ദൈവം തന്നെയാണ് കേരളത്തിൽ. SG യെ സപ്പോർട്ട് പറയുന്നത് കൊണ്ട് നാളെ താങ്കളും ഒരു പക്ഷെ സംഘിയാകാം. അങ്ങിനെയാണ് കേരളത്തിൽ സംഘികൾ വളർന്നു വലുതാകുന്നത്. അതാണ് സംഘപരിവാർ 👍👍👍🙏

    • @MrPrem7567p
      @MrPrem7567p 2 года назад

      Ys

    • @sreekala469
      @sreekala469 Год назад

      👌👌👌👌👌👌🙏🙏🙏🙏🙏🥰🥰🥰🥰🌹

    • @sajeevbk5727
      @sajeevbk5727 Год назад

      ആദ്യം വളരെ സാവധാനം ആയിരിക്കും നന്മയുടെ വളർച്ച....
      അവസാന ലാപ് വളരെ വേഗത്തിലായിരിക്കും...
      മിക്കവാറും ഈ പാർലിമെന്റ് ഇലക്ഷൻ sg അൽഭുതം സൃഷ്ടിക്കും.മലയാളികളും.....

  • @qwqw5060
    @qwqw5060 2 года назад +306

    സുരേഷ് ഗോപി ക്കെ പകരം വെക്കാൻ സുരേഷ് ഗോപി മാത്രം

  • @vinvin5807
    @vinvin5807 2 года назад +52

    Kazhinja 4 election ഇൽ വോട്ട് ചെയ്തില്ല.. ഈ വട്ടം എന്തായാലും എന്റെ വോട്ട് സുരേഷ് ഗോപിക്ക്.. ഇങ്ങനെ ഉള്ളവർ ആണ് നമ്മെ ഭരിക്കേണ്ടത്..

  • @daskrishna9668
    @daskrishna9668 2 года назад +13

    ഇതുപോലുള്ള ചിന്താഗതികൾ സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം ഇതാണ് എല്ലാ ജനങ്ങളിലും വേണ്ടത്

  • @malavikapk8292
    @malavikapk8292 Год назад +25

    സുരേഷ്‌ഗോപിച്ചേട്ടന് എല്ലാവിധസപ്പോർട്ടും

  • @rkmvom3603
    @rkmvom3603 2 года назад +118

    സുരേഷ്‌ഗോപി എന്ന മനുഷ്യനെ മനസ്സിലാക്കാൻ ഒരു മിനിമം മനുഷ്യത്വം വേണം. മനുഷ്യരൂപമല്ല. അത്രേയുള്ളൂ.

    • @josejohn9903
      @josejohn9903 Год назад +3

      Suresh. Gopi. Bramanan. Aakan. Aagrahikku nathu. Enthinaanu. Manushyan. Aayal. Porea

    • @sathyavrathannair8898
      @sathyavrathannair8898 11 месяцев назад

      ​@@josejohn9903അയാൾ ബ്രാഹ്മണനാകാനല്ല, ശബരിമലയിലെ തന്ത്രി ആയിരുന്നെങ്കിൽ എന്നാണാഗ്രഹിച്ചത്.രണ്ടും
      തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതാദ്യം മനസ്സിലാക്കുക.

  • @sureshchandra8861
    @sureshchandra8861 2 года назад +35

    രാക്ഷസകൂട്ടങ്ങൾ വിമര്ശിച്ചു വിമര്ശിച്ചു ഇല്ലാതാവട്ടെ.....

  • @sreekumarsk6070
    @sreekumarsk6070 2 года назад +27

    ജാതി മത രാഷ്ട്രീയം നോക്കി പ്രതികരിക്കുന്ന കേരളത്തിലെ ചിലർക്ക് ഇത് പുനർചിന്തനത്തിനുള്ള വീഡിയോ ആകട്ടെ

  • @VijayKumar-jk7sp
    @VijayKumar-jk7sp 2 года назад +27

    നല്ല ചിന്താഗകൾ ഉള്ള മനുഷ്യൻ എന്റെ എല്ലാ വിധ ആശംസകൾ

  • @jayson1874
    @jayson1874 2 года назад +42

    Proud of Suresh Gopi! He is a role model for people with positive artitude!

  • @mohananmohanan3807
    @mohananmohanan3807 2 года назад +36

    ഈ,, വാക്കുകൾ കേൾക്കുന്നത്,,തന്നെ മഹത്വം, 💞

  • @harindran.k8207
    @harindran.k8207 2 года назад +19

    നല്ല ഹ്രദയത്തിൽ നിന്നുള്ള formality യുടെ കലർപ്പില്ലാത്ത നൻമ നിറഞ്ഞ വാക്കുകൾ.

  • @adv.ravisankaru7542
    @adv.ravisankaru7542 2 года назад +58

    ജാതിമത-രാഷ്ട്രീയഭേദമന്യേ ചിന്തിക്കുന്നവനു०, പ്രവർത്തിക്കുന്നവനുമാണ് സുരേഷ്ഗോപി എന്ന നല്ല ഹൃദയമുള്ള ആ വ്യക്തിയെന്നതിൽ യാതൊരു സംശയവുമില്ല.. !! അദ്ദേഹത്തെ പോലെ ഒരുപാട് സുരേഷ്ഗോപിമാർ നമ്മുടെ നാട്ടിലുണ്ടാകാ०. അവരെല്ലാം ശക്തമായി മുന്നോട്ടുവന്നാൽ ഇന്ന് സാധാരണ പാവം ജനങ്ങൾ നേരിടുന്ന മോശമായ അനുഭവങ്ങൾക്ക് അറുതി വരു०.. !!

  • @pradeepkumarcpm3236
    @pradeepkumarcpm3236 2 года назад +17

    നല്ല ചിന്തകൾ, നല്ല വാക്കുകൾ ❤

  • @rajasekharannair3883
    @rajasekharannair3883 2 года назад +23

    നല്ലത് ചിന്തിക്കുന്നവർക്ക് നന്മ ഉണ്ടാവട്ടെ

  • @ushap8254
    @ushap8254 2 года назад +10

    നന്മങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞ് അത് പറയുകയും ചെയ്ത താങ്കൾക്ക് നല്ലതുവരട്ടെ

  • @Jinumanoj-s9j
    @Jinumanoj-s9j 2 месяца назад +1

    Tni Tom താങ്കൾ കരണം ഒരു മനുഷ്യൻ്റെ ജീവൻ രക്ഷപെട്ടു.സുരേഷ് sir aa മനുഷ്യൻ്റെ അവസ്ഥ അരിഞ്ഞത്.ബിഗ് സല്യൂട്ട്. U are correct.മമ്മൂട്ടി, മോഹൻലാൽ, സുരേഷ് Gobi ,inganyanu yente ചെറുപ്പം മുതൽ kettittullayhu

  • @unniag7019
    @unniag7019 2 года назад +20

    It is an axtraordinary experience in the present Kerala environment . Tini Tom deserves praise for this unique gesture .

  • @somannk29
    @somannk29 Год назад +8

    ശ്രീ സുരേഷ് ഗോപി നന്മ മനസ്സിൽ സൂക്ഷിക്കുന്ന വലിയൊരു മനുഷ്യനാണ്. അർഹരായ ധാരാളം പേരെ ആത്മാർത്ഥമായി സഹായിച്ചിട്ടുണ്ട് 👌👍❣️

  • @arjunrockey5969
    @arjunrockey5969 2 года назад +108

    പണ്ട് സുഡാപ്പികളെ സുഖിപ്പിച്ചു നടന്നപ്പോൾ ടിനി ഓർത്തില്ല തിരിച്ചു തെറി കേൾക്കേണ്ടി വരുമെന്ന്.

  • @govindanpotty.s1615
    @govindanpotty.s1615 2 года назад +10

    The true
    സത്യം പറയുന്ന ശ്രീ ടിനി ടോഠ
    ലോകത്തിന് മുന്നിൽ ശ്രീ സുരേഷ് ഗോപി ഏട്ടന്റെ മനസ്സിൽ നിറഞ്ഞ നന്മ
    വിളിച്ചു പറഞ്ഞതിന് നന്ദി

  • @venuthampi4170
    @venuthampi4170 2 года назад +40

    ടിനി താങ്കൾ ഒന്നോർക്കണം pc ജോർജ്‌ എന്ന വ്യക്തി ചിന്തിച്ചു ആൾക് മനസിലായി

  • @ArunKumar-mf9ze
    @ArunKumar-mf9ze 2 года назад +32

    സുരേഷ് ഏട്ടൻ ❤️

  • @EssAar80
    @EssAar80 2 года назад +188

    സുടാപ്പികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ത് പ്രവൃത്തി ചെയ്താലും സുടാപ്പികളെ പുകഴ്ത്തിയില്ലെങ്കിൽ അവരുടെ സപ്പോർട്ട് ഒരിക്കലും കിട്ടില്ല

    • @alashwin
      @alashwin 2 года назад +21

      സ്വന്തം മതത്തിൽ പെടാത്ത ഏതൊരു വ്യക്തിയും എന്തു ചെയ്താലും "എന്തൊക്കെ ചെയ്താലും പുള്ളി മറ്റേ കൂട്ടത്തിൽ പെട്ടവനല്ലേ" എന്നു പറഞ്ഞു insult ചെയ്യാനെ ഇവർക് പറ്റു. Anybody who doesn't have the same faith as them will never be good enough.

    • @EssAar80
      @EssAar80 2 года назад +4

      @@alashwin crt bro

    • @gatamigaurav6326
      @gatamigaurav6326 2 года назад +15

      പുകഴ്ത്തിയാലും vote കിട്ടില്ല. അസം മുഖ്യൻ "പച്ച" ക്ക് പറഞ്ഞു. ഞമ്മന്റെ ആൾക്കാരുടെ വോട്ട് വേണ്ടെന്ന്. പത്രക്കാർ അതെന്താണങ്ങിനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ, ചോദിച്ചാലും അവർ വോട്ട് തരില്ല എന്നുറപ്പല്ലെ അപ്പോൾ വേണ്ടെന്ന് പറഞ്ഞെന്ന്. അതൊരു നല്ല ഉദാഹരണമാണ്.

    • @bhargaviamma7273
      @bhargaviamma7273 2 года назад +4

      @@gatamigaurav6326 അതാണു് ബുദ്ധിമാന്റെ നിലപാട്....ലേ... ❤️❤️❤️❤️👍🏿

    • @basheerpoiloor7834
      @basheerpoiloor7834 Год назад +2

      സുഡാപ്പികൾ മാത്രമാണോ സിനിമകളും സീരിയലുകളും കോമഡികളും കാണുന്നത് എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും എല്ലാ മതവിഭാഗക്കാരും എല്ലാ സംഘടനക്കാരു സിനിമയും സീരിയലും കോമഡിയും ഒക്കെ കാണുന്നുണ്ട്

  • @andhadshahul9826
    @andhadshahul9826 Год назад +2

    മനസിലാക്കാൻ കഴിയുന്നവർക്ക് താങ്കളെ മനസിലാക്കാൻ കഴിയും. വ്യക്തിപരമായി സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാനും. കാരണം അദ്ദേഹം മനുഷ്യത്വ പരമായ ഒരുപാട് കാര്യങ്ങൾ മുഖം നോക്കാതെ ചെയ്യുന്ന ഒരു വ്യക്തിത തിന് ഉടമയാണ്.

  • @indofright2210
    @indofright2210 2 года назад +30

    എല്ലാരിലും നന്മകളുണ്ട്, ആ നന്മകൾ നാം കാണണം, അംഗീകരിക്കണം, അവിടെ രാഷ്ട്രീയം കാണരുത്!

  • @satheeshchandran1453
    @satheeshchandran1453 2 года назад +13

    നന്മയുടെ ശബ്ദം കേൾപ്പിച്ചതിന് നന്ദി....

  • @vyasng9265
    @vyasng9265 2 года назад +15

    ടിനി ടോം ഒരു നല്ല മനുഷ്യ സ്നേഹിയാണ്

  • @bcm4850
    @bcm4850 2 года назад +26

    Well said Tiny Tom,,,,🙏

  • @rajasekharannair1523
    @rajasekharannair1523 2 года назад +23

    Really heart touching.Never thought that Shri.Tiny Tom is a such a noble soul.
    Hope and pray for the correction of negative minded and biased critics of Shr.Suresh Gopi after watching this vedio.
    All the best Shri.Tiny Tom.May the almighty shower blessings on you as a good and empethatc human being

  • @sureshclassic
    @sureshclassic 2 года назад +8

    What you said is absolutely right.
    You have explained it so politely.
    ഒരു നല്ല കലാകാരൻ എന്നും നന്മ യൂടെ വാക്താവായിരിക്കും.
    നല്ല മനുഷ്യർ എന്നും ടിനി യൂടെ കൂടെ ഉണ്ടാവും.. കുറ്റം പറയുന്ന വേസ്റ്റ് കൂട്ടങ്ങളെ ഗൗനിക്കണ്ട.

  • @casa3993
    @casa3993 2 года назад +20

    തിരിച്ചറിവ് ഒരു മനുഷ്യനെ വ്യസ്ത്യൻ ആക്കുന്നു...

  • @rajesksa5150
    @rajesksa5150 Год назад +1

    Very very carrtu brooo Suresh Gopi very good man 👍👍👍👌👌👌👌👌🌹🌹🌹🌹👏👏👏👏👏💯💯💯

  • @somasundharan.v1017
    @somasundharan.v1017 2 года назад +19

    ഉപകാരം ചെയ്യാൻ അവസരം കിട്ടിയാൽ ഉപകാരം ചെയ്യും 👍💯

  • @pkp7086
    @pkp7086 2 года назад +16

    അല്ലെങ്കിലും ടിനു, കേരളത്തിലെ 90% ജനങ്ങൾക്കും അദ്ദേഹത്തെ ഇഷ്ടമാണ്. BJP ക്കാരനായതാണ് ,ഇവരൊക്കെ ക്കാണുന്ന മാനദണ്ഡം എങ്കിൽ, BJP ലോകത്തിൻ്റെ ഏറ്റവും വലിയ അംഗങ്ങളുള്ള പാർട്ടിയാണ്. BJP, RSS.

  • @dxbswami
    @dxbswami 2 года назад +8

    നല്ലത് കണ്ടാൽ നല്ലതെന്ന് പറയാൻ നല്ലതിൻ പിറന്നവനും,നല്ലതിൽ വളർന്നവനും മാത്രമേ കഴിയു.
    തെറ്റ്ശതെറ്റായിക്കാണാനും,ശരിശരിയായി കാണാനും കഴിയുന്നവൻ മനുഷ്യനാണ്.

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 2 года назад +16

    അന്തമായ രാഷ്ട്രീയ വിരോധവും മത വിരോധവും വെടിഞ്ഞ് നൻമ ചെയ്യുന്നവരേ നെഞ്ചിലേറ്റാനും ചേർത്തു നിർത്താനും ഉള്ള മഹാമനസ് ടോം പറഞ്ഞതു പോലെ എല്ലാവർക്കും ഉണ്ടാകട്ടെ എല്ലാ മതവും ഇവിടെ സമത്വമായി പരിലസിക്കട്ടേ ഇനിയുള്ള നാൾ അതിനു വേണ്ടി യാ കട്ട്

  • @teslamyhero8581
    @teslamyhero8581 2 года назад +9

    സത്യം... നന്മകൾ ആര് ചെയ്താലും അവരെ അംഗീകരിക്കുക

  • @pn9586
    @pn9586 2 года назад +6

    Great സുരേഷ് ഗോപി sir 👍🇮🇳

  • @thusharatrivandrum7880
    @thusharatrivandrum7880 2 года назад +20

    Well said

  • @MadhuMadhusudhanan-sx4vv
    @MadhuMadhusudhanan-sx4vv Год назад +5

    Suresh gopi❤❤❤❤

  • @ananthapuribuildingmateria5632
    @ananthapuribuildingmateria5632 2 года назад +26

    What does they know about Mr. Suresh Gopi? He is having a great personality.

  • @RonaldoRealm-7
    @RonaldoRealm-7 2 года назад +14

    Well said.... ❤️💝

  • @sajanthomas2020
    @sajanthomas2020 2 года назад +17

    Super

  • @vishnubabu4402
    @vishnubabu4402 2 года назад +35

    Athinu BJP ayal entha kozhapam?

  • @prasanthkumar3380
    @prasanthkumar3380 Год назад +3

    Trini Tom ന് അഭിനന്ദനങ്ങൾ... വാക്കുകൾ വ്യക്തമാണ്... ജാതിയും, രാഷ്ട്രീയവും നോക്കരുത്... വ്യക്തിത്വം അതല്ലേ...

  • @jprakash27
    @jprakash27 2 года назад +14

    എല്ലാ കാര്യങ്ങളും മതത്തിന്ടെയും പാർട്ടിയുടെയും അടിസ്ഥാനത്തിൽ മാത്രം കാണാതിരിക്കുക. കർമ്മമാണ് പ്രധാനം.

  • @agryansivadasan3158
    @agryansivadasan3158 2 года назад +10

    നിങ്ങളുടെ വാക്കുകൾ വളരെ വിലയേറിയതാണ് താങ്കളെ പോലെയൊരാൾ ഇങ്ങനെ കമന്റ് ചെയ്തത് വളരെ അഭിനന്ദനീയം

  • @Nandu82510
    @Nandu82510 2 года назад +18

    👏🏻👏🏻