അനാവശ്യമായി മമ്മൂക്കയുടെ മെക്കിട്ടുകേറിയപ്പോൾ ചോര തിളച്ചു | Mammootty's fan girl Vs Sandeep Varier

Поделиться
HTML-код
  • Опубликовано: 16 фев 2020
  • അനാവശ്യമായി മമ്മൂക്കയുടെ മെക്കിട്ടുകേറിയപ്പോൾ ചോര തിളച്ചു | Mammootty's fan girl Vs Sandeep Varier
    Follow us on Facebook: / kandathumkettathumoffi...
    Follow us on Twitter: / k_k_channel
    #Mammootty #SandeepVarier #KochiMusicFoundation
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @nishadp.n1464
    @nishadp.n1464 3 года назад +154

    നല്ല ചുട്ട മറുപടി കൊടുത്ത സഹോദരികെ ഒരായിരം സല്യൂട്ട് 👍👍👍👍

  • @adamibrahim238
    @adamibrahim238 3 года назад +96

    നല്ല വിവരമുള്ള,പക്വതയുള്ള സ്ത്രീ. ഇവർ ആരാണെന്നോ എവിടെയാണെന്നോ ഒന്നും അറിയില്ല എങ്കിലും ഇവരെപ്പോലെയുള്ള സ്ത്രീകൾ ഒരു പഞ്ചായത്തിൽ ഒരെണ്ണം ഉണ്ടെങ്കിൽ ഒരു വർഗീയതയും കേരളത്തിൽ വളരില്ല.

    • @rajeshmathew8246
      @rajeshmathew8246 4 месяца назад

      മമ്മുട്ടി ആരാ ഒരു നടൻ കുടുതൽ ഒന്നും ഇല്ലാ 🤪🤪🤪

    • @prashantik7818
      @prashantik7818 2 месяца назад

      കാര്യം മനസിലാ ക്കി കമൻ്റ് ചെയ്യു സുഹൃത്തേ😂​@@rajeshmathew8246

    • @rajaraja3425
      @rajaraja3425 2 месяца назад

      Sahodharikke or 1000000. Big salootte

    • @richenjakemathew4344
      @richenjakemathew4344 Месяц назад

      സിനിമയിൽ അല്ലാത്ത ഒരു മനുഷ്യസ്നേഹിയെ💝 നിങ്ങൾ അറിയാത്തതു ഞങ്ങളുടെ തെറ്റല്ല.....🙏

  • @abbasalam5350
    @abbasalam5350 Год назад +44

    ചുട്ട മറുപടി കൊടുത്ത ചേച്ചിക്ക് ബിഗ് സലൂട്ട് ❤ മമ്മുക്ക നമ്മുടെയെല്ലാം മുത്താണ് ❤🤍💚

  • @balanparakkal9996
    @balanparakkal9996 3 года назад +128

    അർഹമായത് കൊടുത്ത സഹോദരിക്ക് അഭിവാദ്യങ്ങൾ

    • @SheebaParayil-pl2yz
      @SheebaParayil-pl2yz 3 месяца назад +1

      താങ്കളുടെ അഭിപ്രായം കറക്ട്

    • @muhammedcp6293
      @muhammedcp6293 3 месяца назад +1

      Evanda jeevedam thana vargeeya vesham theni thuri nadakuna shavam

  • @omananilaparayil3010
    @omananilaparayil3010 3 года назад +68

    പലരും പറയാനാഗ്രഹിച്ച കാര്യയം - അവർക്കവേണ്ടി സുജ എഴുതി വളരെ നന്ദി .

  • @balachandranbalachandran7659
    @balachandranbalachandran7659 3 года назад +212

    ഇതു പോലെ പ്രതികരിക്കാർ ഊർജമുള്ള ,കരുത്തുള്ള, സുജയെപ്പോലുള്ള വനിതകൾ മുന്നോട്ടു വരണം, എല്ലാ വിധ സപ്പോട്ടും ഉണ്ടായിരിക്കും'

  • @sunilkumarn8240
    @sunilkumarn8240 3 года назад +226

    ശക്തമായ പ്രതികരണം നടത്തിയ സഹോദരിക്ക് അഭിവാദ്യങ്ങൾ

  • @rajeshkp1512
    @rajeshkp1512 Год назад +16

    ഈ ചേച്ചിക്ക് എന്റെ ഹൃദയത്തിൽ നിറഞ്ഞ നന്ദി 👏👏👏

  • @pareedponnu9618
    @pareedponnu9618 4 года назад +266

    അടി പോളി ചേച്ചി......
    എല്ലാവരും പറയാൻ ഉദ്ദേശിച്ചത് ,വളരെ മനോഹരമായി പറഞ്ഞു. Tnx

    • @tvs9078
      @tvs9078 3 года назад

      Chechiyude poi n...da

    • @rajeshmathew8246
      @rajeshmathew8246 4 месяца назад

      ഹായ് ഒലിക്കുകണലോ 🤪🤪🤪

  • @basheerp8508
    @basheerp8508 3 года назад +33

    ഉഗ്രൻ പ്രതികരണം
    നന്ദി, സന്തോഷം

  • @robinrobi6311
    @robinrobi6311 3 года назад +35

    മമ്മുക്ക 🥰🥰💕💕💕ഇഷ്ടം 😍😍😍

  • @devanputhiyapurayil5222
    @devanputhiyapurayil5222 6 месяцев назад +13

    അടിപൊളി പെങ്ങളെ. കൊടുക്കുമ്പോൾ ഇങ്ങനെ വേണം കൊടുക്കാൻ. മമ്മൂട്ടി ഇങ്ങനെ തന്നെ കൈകെട്ടി നില്കും മലയാളികൾക്ക് അതൊരു അഭിമാനമാണ്.

  • @nizar.snizar6774
    @nizar.snizar6774 4 года назад +492

    ഏതൊരു മനുഷ്യനും ഒരിക്കൽമാത്രമെ മരിക്കൂ . സന്ദീപ് എപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നു ...

    • @salamvariyathans7329
      @salamvariyathans7329 3 года назад +13

      ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നു എന്നുപറഞ്ഞ വിഡ്ഢി കൂശ്മാണ്ടങ്ങൾ ഉള്ള പാർട്ടിയല്ലേ ലെവൻ,

    • @moideenpalekodan8594
      @moideenpalekodan8594 3 года назад +1

      Haaaaa.haaa

    • @abdulazeezpc2615
      @abdulazeezpc2615 3 года назад

      @@salamvariyathans7329 is the same v

    • @teddymendez6508
      @teddymendez6508 3 года назад

      😂

    • @unnikishnankc9177
      @unnikishnankc9177 3 года назад

      👍

  • @HussainHussain-xm1or
    @HussainHussain-xm1or 3 года назад +12

    ഈ വാക്കുകൾ സൂപ്പറായിരിക്കുന്നു ഒരു പാട് നന്ദി

  • @naseern6799
    @naseern6799 3 года назад +67

    ഈ ചേച്ചിക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്💚💚💚💚💚💚💚💚💚✔️✔️✔️💯💯✔️❤️❤️❤️❤️❤️

  • @veeranveerankutty4920
    @veeranveerankutty4920 4 года назад +55

    സന്ദീപിൻ്റെ മുഖമടച്ച്ടിച്ചതിത് ഒരായിരം നന്ദി മോളെ

    • @rajeshmathew8246
      @rajeshmathew8246 4 месяца назад

      മം 😂😂

    • @abdulsalamkothuvil1138
      @abdulsalamkothuvil1138 3 месяца назад +1

      വിവരവും നാണവും ഇല്ലാത്തവനെ എന്ത് ചൈതീട്ട് എന്തു കാര്യം

  • @saleemvadakkan5003
    @saleemvadakkan5003 3 года назад +44

    അന്നുംഇന്നുംഎന്നുംമമ്മുക്ക INDIA 👌👌👌യുടെമുത്ത്👍

  • @muneeribnuali5564
    @muneeribnuali5564 4 года назад +114

    ഈ ചേച്ചിക്ക് എന്റെ വക big salute

  • @rishymalikkal7386
    @rishymalikkal7386 3 года назад +34

    സുജ പൊളിച്ചു. അഭിനന്ദനങ്ങൾ

  • @indiafood5288
    @indiafood5288 4 года назад +54

    മമ്മൂട്ടി എന്ന വ്യക്തിയെ ഒരുപാട് ഇഷ്ട്ടമാണ്

  • @abdulazeezpc2615
    @abdulazeezpc2615 3 года назад +10

    സൂപ്പറായിട്ടുണ്ട് വളരെയധികം അഭിനന്ദിക്കുന്നു

  • @zakkirrhussan943
    @zakkirrhussan943 5 месяцев назад +7

    മമ്മൂട്ടിയെന്ന നടൻ മനുഷ്യ സ്നേഹിയാണ് സൻമ നസുള്ള യാളും പരോപകാരിയുമാണ്. അനേകം ആളുകൾക്ക് നല്ല ജീവിതം നൽകി തൃപ്തിയടയുന്ന സ്വഭാവമുള്ളയാളുമാണ്. ഇദ്ദേഹത്തെ മനുഷ്യസ്നേഹികൾ ആരാധിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യും. അസൂയ പെട്ടിട്ട് കാര്യമില്ല.❤❤❤

  • @hasnahasna1231
    @hasnahasna1231 4 года назад +20

    ബിഗ് സല്യൂട് സഹോദരി.

  • @abdulnazar6136
    @abdulnazar6136 4 года назад +20

    സുജാ പൊളിച്ചടക്കി. മിടുക്കി

  • @anuanvar2862
    @anuanvar2862 4 года назад +599

    മമ്മൂട്ടി എന്നാ വെക്തി കേരളത്തിൽ ബിജെപി യെക്കാൾ പതി മടങ്ങു സ്ട്രോങ്ങ്‌ ആണ്
    മമ്മൂട്ടി യുടെ ഭാഷയിൽ പറഞ്ഞാൽ ട്രിപ്പിൾ സ്ട്രോങ്ങ്‌

    • @rkt7319
      @rkt7319 4 года назад

      ഇതൊക്കെ ബിനാമി വർക്കുകൾ ഈ വീഡിയോ പോലും

    • @ANILKUMAR-nx9wk
      @ANILKUMAR-nx9wk 4 года назад

      അതൊക്ക എല്ലാരു മനസിലാക്കി തുടങ്ങിയിട്ടുണ്ട്

    • @ANILKUMAR-nx9wk
      @ANILKUMAR-nx9wk 4 года назад

      നിന്റെ വിശ്വാസം നിനക്കാശ്വാസം

    • @kl10hackers17
      @kl10hackers17 4 года назад +7

      @@ANILKUMAR-nx9wk aano sangamithreme

    • @midunps1998
      @midunps1998 4 года назад

      Athu veruthey

  • @harisankar760
    @harisankar760 4 года назад +407

    മമ്മുക്കയുടെ പേരിൽ പ്രസിദ്ധി നേടാൻ വന്നതാ.... ചേച്ചി പ്വോളിച്ചു കൈയിൽ കൊടുത്തു

  • @shumsudindinp8576
    @shumsudindinp8576 3 года назад +6

    Hai.... MAMMUKA.... SUPPPERR

  • @sunilsuseelan4974
    @sunilsuseelan4974 3 года назад +47

    മമ്മൂക്കയെ ചെറുതായിട്ട് തേ യ്ക്കൻ നോക്കിയതാ.ഗാന്ധിജിയെ ചെറുതായിട്ട് ഒന്ന് വെ ടി വച്ച് കൊന്നത് പോലെ.

  • @rafinesi840
    @rafinesi840 5 месяцев назад +4

    സഹോദരിക്ക് അഭിനന്ദനങ്ങൾ ❤🔥

  • @vijayfanskerala8501
    @vijayfanskerala8501 4 года назад +217

    സംഘി അല്ലേ പിന്നെ പറയാൻ ഉണ്ടോ

    • @kunhydrook4716
      @kunhydrook4716 3 года назад +3

      എനിക്ക് ഇഷ്ടപ്പെട്ടു

  • @mayamk5535
    @mayamk5535 3 года назад +24

    Super madam.. Mammootty the great legend

  • @somannambiyar5607
    @somannambiyar5607 3 года назад +16

    ശക്തമായ പ്രതികരണം👍

  • @dakiniammumma9243
    @dakiniammumma9243 3 года назад +16

    സന്ദീപിന്റെ കരണകുറ്റിക് അടികിട്ടിയ പോലെയായി ചേച്ചി അടിപൊളി

  • @shajiam9705
    @shajiam9705 4 года назад +5

    മമ്മുട്ടി എന്ന നടൻ മലയാളികളുടെ ഇടയിൽ ഇന്നും ഒരു സ്വകാര്യ അഹങ്കാരമാണ്. എന്തൊക്കെ പരദൂഷണങ്ങൾ പ്രചരിപ്പിച്ചാലും അദ്ദേഹത്തിൻറെ ഇമേജ് തകർക്കാനാവില്ല.

  • @sreekumariammas6632
    @sreekumariammas6632 5 месяцев назад +4

    Mammookka is a National Asset for us . No one can touch him due to his good quality.He is an ideal man in the world . And a blessed son of blessed parents . Yah Allah may save him always like this .❤❤❤❤

  • @sudhi5108
    @sudhi5108 3 года назад +13

    ഒന്നും പറയാനില്ല... പൊളിച്ചു

  • @vasavanchavadimukkuvasavan5519
    @vasavanchavadimukkuvasavan5519 3 года назад +6

    കലക്കി. ഇത്രയും ആവശ്യമായിരുന്നു.

  • @saleemvadakkan5003
    @saleemvadakkan5003 3 года назад +8

    മമ്മൂട്ടിഎന്നും മമ്മൂട്ടി തന്നെ 100 ൽ100 BIG B 👌👌👌

  • @alikarappam7668
    @alikarappam7668 3 года назад +7

    സഹോദരിയുടെ മറുപടി വളരെ ഉജിദമാണ്

  • @sajankottaram9340
    @sajankottaram9340 4 года назад +9

    പിന്നല്ല ചേച്ചി തകർത്തു മമ്മൂക്ക ഉയിർ

  • @sreekumarsreekumar8588
    @sreekumarsreekumar8588 4 года назад +239

    ഇവനാണോ വിവരമുള്ളവൻ .
    ഇവനൊക്കെ വിവരക്കേടിന്റെ
    പര്യായമല്ലേ .

    • @noushadnoushad1160
      @noushadnoushad1160 4 года назад +8

      ആ ചേച്ചിക് ഒരു ബിഗ് സല്യൂട്ട്

    • @fire3692
      @fire3692 4 года назад +1

      @@noushadnoushad1160 pnnallh

    • @abdhulkadar544
      @abdhulkadar544 4 года назад +1

      👍👍👍

    • @venugopalan3973
      @venugopalan3973 3 года назад

      ഒറ്റ വാക്കിൽ, സുന്ദരവിഡ്ഢി 'കേരളത്തിലല്ലെന്ന് അറിയാഞ്ഞിട്ടോ,വി ഡ്ഢികളുടെ സ്വർഗ്ഗത്തിലോ

  • @jamesalbinpb2023
    @jamesalbinpb2023 3 года назад +10

    മമ്മൂട്ടി is the Lion

  • @balakrishnanbalan4402
    @balakrishnanbalan4402 3 года назад +31

    മമ്മുക്ക ഒരു വ്യക്തി അല്ല മലയാളിയുടെ പൊതു സ്വാതാണ് അത് മറക്കരുത്. മറന്നപോകാറുദ്.

  • @asisasi3102
    @asisasi3102 3 года назад +27

    മമ്മുട്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ പരസ്വത്തിന് വേണ്ടി ചാനലുകളിൽ പരസ്യം കൊടുക്കില്ല പ്രചരിപ്പിക്കാൻ ആളെയും വെക്കില്ല വലoകൈ കൊണ്ട് കൊടുക്കുന്നത് ഇടം കൈ അറിയില്ല അതാണ് മമ്മുക്ക

  • @prajeeshv6254
    @prajeeshv6254 4 года назад +25

    Good 😍👌👌 ചേച്ചി പൊളിച്ചു,,,,,,,

  • @sameelshaji8979
    @sameelshaji8979 4 года назад +43

    ആരൊക്ക എന്തൊക്ക പറഞ്ഞാലും മമ്മുക്ക പൊന്നാണ് 😘😘

  • @kunjumoideenkunjumoideen.4562
    @kunjumoideenkunjumoideen.4562 3 года назад +5

    സൂപ്പറായിട്ടുണ്ട് നല്ല ഡയലോഗ്

  • @usharadhakrishnan3913
    @usharadhakrishnan3913 Год назад +7

    അത് പൊളിച്ചു നന്നായി കാരിയം അവതരിപ്പിച്ചു

  • @muhammadrahnasrm379
    @muhammadrahnasrm379 4 года назад +40

    One Name Mammookka 🔥🔥🔥

  • @Chaku-videos
    @Chaku-videos 4 года назад +33

    Mammooka uyir💗💗💗💗

  • @binu1326
    @binu1326 4 года назад +57

    ഒരു ഹിന്ദു സഹോദരന്റെ കുഞ്ഞ് മകന്റെ മുഖം തെരുവുപട്ടി കടിച്ചു കീറി വികൃതമാക്കിയപ്പോ പ്ലാസ്റ്റിക് സർജറി ചെയ്‌തു ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മഹത് വ്യക്തിയാണ് മമ്മൂട്ടി. അപ്പോൾ നീയൊക്കെ എവിടെയായിരുന്നു

  • @ibrahimperambra3428
    @ibrahimperambra3428 3 года назад +5

    സുജക് അഭിനന്ദനങ്ങൾ

  • @safdarhashmi77
    @safdarhashmi77 4 года назад +33

    അണ്ണാക്കിൽ തന്നെ കൊടുത്തു പൊളിച്ചു 👌

  • @shamlas2812
    @shamlas2812 4 года назад +125

    സന്ദീപ് ആലോചിച്ചിട്ടേ വിവരക്കേട് പറയാവു. ആഷിക് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളാണ് സമാധാനം പറയേണ്ടത് അല്ലാതെ മമ്മുക്കയല്ല.

  • @tarzan4694
    @tarzan4694 4 года назад +7

    Chechik full support

  • @sini5467
    @sini5467 3 года назад +6

    പൊളിച്ചു ചേച്ചി

  • @musthafamoulana7468
    @musthafamoulana7468 4 года назад +11

    സുജ എന്ന പുലിക്കുട്ടി'യുടെ വാക്കുകൾ സന്ദീപ് വാര്യരുടെ അണ്ണാക്കിലേക്ക് '

  • @user-po7cf7xe6c
    @user-po7cf7xe6c 4 года назад +8

    ഇതിലും നല്ല മാന്യമായ മറുപടിസ്വപ്നങ്ങളിൽ മാത്രം

  • @AlanMw-ev3mc
    @AlanMw-ev3mc 4 года назад +10

    Mammookka😘😘😍

  • @usmanchembrasseri1200
    @usmanchembrasseri1200 3 года назад +8

    Super👌👌👌👌👌

  • @maheshppshylaja808
    @maheshppshylaja808 3 года назад +5

    പൊളിച്ചു. 👍

  • @ranjithv2364
    @ranjithv2364 4 года назад +45

    ചേച്ചി സൂപ്പർ

    • @xgfyfjghifhfhf2459
      @xgfyfjghifhfhf2459 3 года назад +2

      പോട്ടേ - സന്ദീപിന് വിവരമില്ലാത്തത് കൊണ്ടെല്ലേ ...... നേതാവിനു് അറിവില്ല :- മങ്കീ ബാത്ത്.....

  • @vahabvahu2078
    @vahabvahu2078 4 года назад +12

    ഇക്ക സംഘികളെ മുൻപേ അടുപ്പക്കാർ ഇല്ല അടുപ്പക്കാർ ഇല അർഹിച്ച അവാർഡുകളും നിങ്ങൾക്ക് ഇല്ലാതാക്കാം തളർത്താം പക്ഷേ തോൽപ്പിക്കാനാവില്ല ഇക്കാ ഫാൻസ് ❤️❤️

  • @Kerala.chips786
    @Kerala.chips786 4 года назад +6

    Super sister bigger salute

  • @emilmohan1000
    @emilmohan1000 4 года назад +45

    സുരേഷ്‌ ഗോപിയോട്‌ ചോദിക്കാത്തന്തേടൊ ?

  • @sheelajohn884
    @sheelajohn884 5 месяцев назад +3

    Big Salute to you for your so precious......wonderful..... beautiful....Relply ❤️❤️❤️❤️❤️Well done❤️❤️❤️❤️❤️❤️

  • @kasimkp462
    @kasimkp462 3 года назад +8

    Mammokka poli

  • @thomasmani6696
    @thomasmani6696 3 года назад +7

    Appreciate you ‘ suja our full support to you.

  • @jmshajahan1257
    @jmshajahan1257 4 года назад +52

    വീൻടു० വീൻടു० സൻദീപ് പെണണനാകുന്നു

  • @vijayabhijith3551
    @vijayabhijith3551 4 года назад +6

    Polich😍✌

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 4 месяца назад +1

    സന്ദീപ് എന്ന വാക്ക് മലയാളം ഡ്ക് ഷ്നറിയിൽ നോക്കി. രണ്ട് മൂന്ന് അത്ഥങ്ങൾ ആ വാക്കിന് കാണുന്നുണ്ട ഒരർത്ഥം ചെകുത്താൻ എന്നും മറ്റൊരർത്ഥം അസൂയക്കാരൻഎന്നുമാണ്. ❤😂

  • @rafeeqpattambi8325
    @rafeeqpattambi8325 2 месяца назад

    സ്നേഹം എന്ന മൂന്നു അക്ഷരം വിട്ടുപോയ കാലത്തിൽ മേടത്തിന് ഒരു ബിഗ് സല്യൂട്ട് 🥰🙏🏼😊😊😊😊😊🎉🎉🎉

  • @suleikhathottungal7212
    @suleikhathottungal7212 4 года назад +4

    അടിപൊളി കമന്റ്

  • @premyjos
    @premyjos 4 года назад +14

    Kalakki..sahodari...mammookkaye thottu kalikkanda..Thanks a lot for the."tit for tat " responding..😘😘😘😘

  • @anithapremananitha5214
    @anithapremananitha5214 3 месяца назад +2

    ഇത് പോലെ പ്രതികരിക്കണം. എന്തിനാടോ വാര്യരെ ഇങ്ങനെ പോയിടത്തുന്നൊക്കെ വാങ്ങിക്കൂട്ടുന്നത് ഒരു ഉളുപ്പ് വേണ്ടേ. കാര്യമറിയാതെ അലർച്ചയോടു അലർച്ചയാണല്ലോ ഏത് പരിപാടിയിലും. ചാനലിലും എല്ലായിടത്തും കഷ്ടം. Big Salute Suja❤️❤️❤️❤️❤️

  • @alucerasiya59
    @alucerasiya59 4 года назад +5

    Wow; She is a big Fan of Mammooka.

  • @shinenarayan1736
    @shinenarayan1736 3 года назад +4

    Ikka kayinje vere enthumullu❤️❤️❤️ the perfect man❤️❤️

  • @kannarmala
    @kannarmala 4 года назад +48

    എന്താടോവാര്യരെ നന്നാവാത്തെ

    • @kmhschannel7777
      @kmhschannel7777 4 года назад +1

      അത് നന്നാവും എന്ന് തോന്നുന്നില്ല

    • @rajeevcr488
      @rajeevcr488 3 года назад

      Good reply

    • @amanaak8830
      @amanaak8830 3 года назад

      പറഞ്ഞു പ്രയോജനം കാണില്ല ചേച്ചി

  • @HudsonRafel
    @HudsonRafel 3 года назад +1

    Valare nalla super marupadi ayiram nanthi thank you

  • @ismailrimaas1597
    @ismailrimaas1597 Месяц назад

    വളരെ പക്വതയോടെ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശക്തമായി പ്രതികരിച്ച നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട്

  • @stanislausfernandes2668
    @stanislausfernandes2668 3 года назад +3

    Well said, 100% right

  • @ramesanasari7260
    @ramesanasari7260 4 года назад +10

    Mammukkaye onnum parayaan aarkka kazhiyuka...Thuranna pusthakam alle nammude ikka...malayalathinte ikka..🙏💐

  • @user-lt8lc3xe1k
    @user-lt8lc3xe1k 4 года назад +2

    ടേയ് പയ്യൻ സന്ദീപ് , മമ്മൂട്ടിയെ വിട്ട് പിടി പുള്ളി വേറെ ലെവൽ.

  • @rajujohn9144
    @rajujohn9144 3 года назад +3

    മമ്മൂട്ടി എന്ന നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ നല്ല മനസ് അതാണ് കാണേണ്ടത്. നല്ലൊരു മനുഷ്യ സ്നേഹിയായ അദ്ദേഹത്തെ എന്തിനു യുക്തമല്ലാത്ത കാര്യങ്ങളിൽ ചേർത്ത് ബന്ധിക്കുന്നു. സംഘാടകർ തെറ്റ് ചെയ്തതിന് മമ്മുട്ടി എന്ത് ചെയ്യണം.

  • @ebijewel4909
    @ebijewel4909 4 года назад +30

    സന്ദീപ് താൻ ഇത്രക്കും ചീപ് ആണന്നു പലതവണ ആളുകളെ മനസിലാക്കി കൊടുക്കുന്നു....

  • @habeebrahman275
    @habeebrahman275 4 года назад +94

    ചാനൽ ചർച്ചകളിൽ എന്തോ കളഞ്ഞ അണ്ണാനെ പോലെ ഇരിക്കാൻ വേണ്ടി വിധിക്കപെട്ടർ, അതിപ്പോ fb പോസ്റ്റുകളിലും കിട്ടിതുടങ്ങി

    • @kmhschannel7777
      @kmhschannel7777 4 года назад

      എന്തോ അല്ല അണ്ടി പോയ അണ്ണന്റെ പോലെ 😆😄😄😄😄😄

    • @faizalkm8783
      @faizalkm8783 4 года назад

      Valare correct anu

    • @faizalkm8783
      @faizalkm8783 4 года назад

      Correct anu

    • @asishjacob6664
      @asishjacob6664 3 года назад

      @@faizalkm8783 ethupole prathikarana sheshi nashttapedatha Oru samuham keralathil undu ennu Mr S ,Vari manasilakkuka

    • @syedhajarasheed5388
      @syedhajarasheed5388 3 года назад

      @@asishjacob6664 Mr. Aanungaludey abhisambothanam cheyyumbol mathi. Hijadakalkku AAA respect venda

  • @ayshaaysha6157
    @ayshaaysha6157 2 месяца назад

    Veryi veryithenks good 👍👍👍supper chandheeb variyellillathaven nammude mahanadene ini alakkan vararudhe❤❤❤❤❤🎉🎉🎉🎉🎉

  • @josephcp6450
    @josephcp6450 3 месяца назад

    സൂപ്പർ..... സപ്പോർട്ട്... ഒരുപ്പാട് ഇഷ്ട്ടപെട്ടു കുറെ അവന്മാർക്കുള്ള സൂക്കേട് ഇതുതന്നെയാ

  • @hameedali5657
    @hameedali5657 4 года назад +73

    മമ്മൂട്ടിയെ കാണാൻപോലും യോഗ്യത ഇല്ലാത്തവൻ !!!

    • @rajancn7398
      @rajancn7398 3 года назад +2

      മമ്മൂട്ടിയുടെ ഒരു രോമത്തിൻ്റെ വില പോലുമില്ലാത്തവൻ

    • @user-tq1pz6dp2y
      @user-tq1pz6dp2y 2 месяца назад

      🤣🤣🤣

  • @askarponniam9111
    @askarponniam9111 4 года назад +67

    എന്താടോ വാര്യരെ നന്നാവത്തേത്

    • @saduliad339
      @saduliad339 3 года назад +2

      ചാന്ത്പൊട്ട് ( 9 ) വാര്യരെ പോയിനന്നാവേഡോ കഴുതേ

    • @jayasreesg8142
      @jayasreesg8142 3 года назад +1

      സന്ദീപ് വാര്യർ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു ചോദിക്കുന്നത് കേട്ടു. Arodannu ഓർക്കുന്നില്ല. കൈയിൽ ഇൻകം tax dept ഉണ്ട് പറഞ്ഞു വിടട്ടെന്ന്. എന്തെങ്കിലും വിവരക്കേട് വിളിച്ചു പറഞ്ഞു ജനശ്രദ്ധ പിടിച്ചു പറ്റുക എന്നതിലുപരി അയാളുടെ വിഡ്ഢി ചോദ്യത്തിന് എന്തു വിലയാണുള്ളത്

  • @abbasAli-wr2ww
    @abbasAli-wr2ww 4 года назад +3

    Kalakki...👌👍👍

  • @indianarmyredkl1234
    @indianarmyredkl1234 3 года назад +4

    Mammokka

  • @thankachancm4554
    @thankachancm4554 3 года назад +4

    Good job welldone, സാമാന്യം വിവരമുള്ള സന്ദീപ് എന്ന സംബോധന വേണ്ടായിരുന്നു.

  • @farookrt7543
    @farookrt7543 4 года назад +27

    ഇവൻ വല്ല്യ ആളാവാൻ നോക്ക, പോയി തരത്തി പോയി കളിക്കടെ കിണ്ടി,

  • @mohammedunnim.c8931
    @mohammedunnim.c8931 2 месяца назад

    ശരിയായ രീതിയിലുള്ള പ്രതികരണം. അഭിനന്ദനങ്ങൾ. എന്തും ജാതി യും മതവും തിരിച്ചു കാണുന്ന ബിജെപി ക്കാർക്ക് കിട്ടേണ്ടത് കിട്ടി.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 4 месяца назад +1

    വളരെ നന്നായിരിക്കുന്നു, keep it up 🌹

  • @bcreatives1403
    @bcreatives1403 4 года назад +4

    Polich😘

  • @sheebavdamodar1776
    @sheebavdamodar1776 4 года назад +9

    Suja, well done. Thank you. My appreciation. Love you.

  • @sajinimathew4030
    @sajinimathew4030 3 месяца назад

    Middukki
    ❤❤❤
    Big salute sister ♥️♥️♥️
    മമ്മുക്ക എൻ്റ്റെ ഇഷ്ട്ട ഹീറോ ❤❤❤

  • @Rshiindvnchry
    @Rshiindvnchry 4 года назад +9

    അതാണ് ഇക്ക
    മറുപടി വേറൊള്ളൊരു പറഞ്ഞോളും

    • @vgpal1107
      @vgpal1107 4 года назад

      മണ്ണുണ്ണിക്കും മറ്റൊരാൾ എഴൂതി കൊടുക്കുന്ന ഡയലോഗ് പറയാനെ അറിയൂ