സുലൈമാൻ നബിയുടെ അധികമാരും കേൾക്കാത്ത വിശധമായ ഒരു ചരിത്രം//Sulaiman nabi (a.s)

Поделиться
HTML-код
  • Опубликовано: 28 сен 2024
  • സുലൈമാൻ നബിയുടെ അധികമാരും കേൾക്കാത്ത വിശധമായ ഒരു ചരിത്രം//Sulaiman Nabi (a.s)
    #sulaiman_nabi (a.s)

Комментарии • 319

  • @akuali9284
    @akuali9284 2 года назад +8

    അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാ അള്ളാ

  • @saidmanuakkara2459
    @saidmanuakkara2459 2 года назад +44

    അസ്സലാമു അലൈകും. ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണാറില്ല.എന്നാൽ എല്ലാവിഡിയോയും കാണാൻ ശ്രമിക്കാറുണ്ട്. നിങ്ങൾ പറയുന്ന ഓരോ ചരിത്രവും സുന്ദര മായും വ്യക്തമായും അവതരിപിയ്ക്കുന്നു. അത് എനിയ്ക് ഒരുപാട് ഇഷ്ട്ടപെട്ടു. അല്ലാഹു ആഫിയത്തോടെ സന്തോഷവും സമാധാനത്തോടെയുള്ള ജീവിതവും മരണ സമയത്ത് നമുക്ക് എല്ലാവർക്കും ഈമാനോടെയുള്ള മരണവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ummerbmadambam3401
    @ummerbmadambam3401 2 года назад +17

    നല്ല അവതരണം. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.

  • @jabbarkotta9441
    @jabbarkotta9441 2 года назад +5

    Alhamdulillah Alhamdulillah thanks again and thanks for your assistance

  • @hamzamt9780
    @hamzamt9780 2 года назад +3

    ലാസ്റ്റ് കമെന്റ് സൂപ്പർ

  • @JamsheeraliNeerad
    @JamsheeraliNeerad  2 года назад +36

    വീഡിയോ ലൊക്കേഷൻ കൊങ്കൺ റെയിൽ പാതയോരമാണ്

    • @proAYU3242
      @proAYU3242 2 года назад +3

      ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി

    • @muhyudheenmunderi263
      @muhyudheenmunderi263 2 года назад

      നിങ്ങളുടെ ഫോൺ നമ്പർ തരുമോ ?

    • @kcm5342
      @kcm5342 2 года назад +3

      Very good

    • @makkarmm165
      @makkarmm165 2 года назад +1

      അത് ശരി........

    • @richuvappy8891
      @richuvappy8891 2 года назад

      Pol

  • @VPtractor-m3f
    @VPtractor-m3f 2 года назад +19

    നല്ല അവതരണം ലൊക്കേഷൻ അടിപൊളി ഇനിയും ഇങ്ങനെയുള്ള ചരിത്ര സംഭവങ്ങൾ പ്രതീക്ഷിക്കുന്നു الله ബർകത്ത് ചെയ്യട്ടെ

  • @fysalpayanthatt6974
    @fysalpayanthatt6974 3 месяца назад +1

    ഇഷ്ട്ടമായി❤

  • @ishqeemadeena1470
    @ishqeemadeena1470 2 года назад +4

    ماشاءالله

  • @risla8952
    @risla8952 2 года назад +3

    Maasha Allah allaahu Kair aakkattea

  • @rkvines6816
    @rkvines6816 5 месяцев назад +1

    Ink oru doubt nd.aavsanathe nabiyaanu Mohammednabi. Appoyaanu e 5vakth niskaram vannath.pinne engane suliman nabi hasar niskarika? Ithinu uttaran thanne pattu

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 Год назад +1

    Alhamdulillha

  • @NaasopticalBaniyasNaasoptical
    @NaasopticalBaniyasNaasoptical 3 месяца назад

    Ameen

  • @semerchyl
    @semerchyl 2 года назад +2

    Videos oru pad ishtam

  • @hamzamohammed.ameenyarabil3157

    MashaAllaha

  • @moitheenkuttykunnath1500
    @moitheenkuttykunnath1500 2 года назад +18

    ഓരോ ശരീഅത്തനുസരിച്ച് അതത് കാലങ്ങളിൽ നമസ്ക്കാരം ഉണ്ട്

  • @KunhaliKuruvayil
    @KunhaliKuruvayil 3 месяца назад

    നിങ്ങളുടെ വീഡിയോ ഒന്നിനൊന്ന് മെച്ചം ഞാൻ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്

  • @subairmohd1663
    @subairmohd1663 2 года назад +2

    🤲🏻🤲🏻🤲🏻

  • @shabeerpallangod3304
    @shabeerpallangod3304 5 месяцев назад +2

    Sulaiman nabiyoude maram koti yahfeer ano hudhud alle😊

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 Год назад +1

    AllahuAnugrihikkatte

  • @AbdulkaderKader-k1j
    @AbdulkaderKader-k1j 3 месяца назад +1

    ❤you are super ❤congratulations

  • @saddamakm0077
    @saddamakm0077 2 года назад +4

    മാഷാ അള്ളാ🤲🤲🤲🤲

  • @ansarsha7469
    @ansarsha7469 2 года назад +3

    ❤️💚🥰❤️💚👍

  • @jaafarjafu7345
    @jaafarjafu7345 Год назад +1

    ഉഷാർ

  • @abdullasalim5674
    @abdullasalim5674 4 месяца назад +31

    ഒന്ന് ചോദിച്ചോട്ടെ മുഹമ്മദ്‌ നബിക്ക് ശേഷമാണോ സുലൈമാൻ നബി വന്നത് വേറൊന്നുമല്ല അസർ നമസ്കാരത്തിന്റെ കാര്യം പറഞ്ഞത് കേട്ടു.....

    • @usmankundala7251
      @usmankundala7251 4 месяца назад +3

      അസർ നിസ്കാരം തുടങ്ങിയത് ഏത് കാലത്താണെന്ന് അയാൾക്കറിയില്ല പാവം 😂

    • @kps8320
      @kps8320 4 месяца назад +1

      5 വഖ്ത് ഇല്ല എന്നെ ഒള്ളു

    • @Lonewolf36141
      @Lonewolf36141 4 месяца назад +1

      Adam nabiyude Kalam muthal niskaram und. Pakshe 5 vakth allayirunnu. Muhammad Nabi swallahualaihivaswallamayude kalathanu ath 5 vakth aaki nirbandam aakiyath. Adam nabiyude Kalam muthalke hajj um undayirunnu..

    • @AbdulHameed-zj1qj
      @AbdulHameed-zj1qj 3 месяца назад +1

      അന്ന് അസർ ആയിരുന്നു ഫർള് ഉണ്ടായിരുന്നത്

    • @shamsiyak-mo8se
      @shamsiyak-mo8se 3 месяца назад +4

      ഓരോ നബിമാരുടെ കാലത്തും നിസ്കാരം ഉണ്ട്... But, അഞ്ചു വക്ത് നിസ്കാരം മുഹമ്മദ്‌ നബിക്കു മാത്രം ആണ്..

  • @shasingam9016
    @shasingam9016 2 года назад +1

    Sulaiman nabi alai hissalam al fathiha

  • @hassanusthad7887
    @hassanusthad7887 6 месяцев назад +9

    ماشاء الله
    جزاك الله خيرا

  • @jameelaicds3046
    @jameelaicds3046 4 месяца назад

    ❤❤❤

  • @RinzVlogz
    @RinzVlogz 2 года назад +1

    Voice 👌👌

  • @unaiskukkaje6393
    @unaiskukkaje6393 Год назад +2

    Cheta nighal pogunna sthalam edhan

    • @JamsheeraliNeerad
      @JamsheeraliNeerad  Год назад

      കോഴിക്കോട് നിന്ന് ട്രെയിൻ വഴി ഉത്തർ പ്രദേശിലൂടെ ആഗ്രയിലേക്ക് പോകുന്ന വഴിയാണ് (ഇവിടെയാണ് ചമ്പൽ കൊള്ളക്കാർ ഒരു കാലത്ത് ഉണ്ടായിരുന്നത് എന്ന് പറയുന്നുണ്ട്

  • @usmanmranchery883
    @usmanmranchery883 Год назад

    Alhamdulillah Sarai

  • @thennalasauhardam369
    @thennalasauhardam369 2 года назад +4

    Thayyil mohamed haji thennala നല്ലൊരു പാരായണം മശാഅലനലകത

  • @kadarparambil56
    @kadarparambil56 5 месяцев назад +1

    അസർ നിസ്കാരം സുലൈമാൻ നബിയുടെ കാലത്തുണ്ടോ റസൂലുള്ളാഹിയുടെ കാലത്താണ് 5 നമസ്കാരം ഉണ്ടായത്

    • @JamsheeraliNeerad
      @JamsheeraliNeerad  5 месяцев назад

      നിസ്ക്കാരം എല്ലാ സമുദായത്തിനും ഉണ്ട് സഹോദരാ. 5 വക്ത് നിസ്ക്കാരം റസൂലുള്ളാന്റെ ഉമ്മത്തിനാണ് ഉള്ളത്

    • @AHMediapkd
      @AHMediapkd 4 месяца назад

      അതെ അന്ന് അസർ മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @madanimuhamnad
    @madanimuhamnad 6 месяцев назад

    الحمد.لله

  • @comet14145
    @comet14145 6 месяцев назад +1

    🔥🔥🔥🔥🔥🌹👍🤝

  • @majeedmajeed4993
    @majeedmajeed4993 6 месяцев назад +1

    Super

  • @anchamkallikallianji8837
    @anchamkallikallianji8837 6 месяцев назад

    Very nice ❤

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 5 месяцев назад

    Sulaiman nabhiyude kalathu asar namaskaram undayirunho? Pravajakaanaya Muhammed musthafa sallalahu alaiwa salamayude prabhodanathinu sesam alle?
    Kathil Bismillah thanneyanno abhisambodanam.

  • @shefimry5
    @shefimry5 5 месяцев назад +1

    അസർ നിസ്കാരം... മുഹമ്മദ്‌ നബി ആകാശ യാത്ര ചെയ്തു കിട്ടിയതല്ലേ നമസ്കാരം..?

  • @afsal121
    @afsal121 6 месяцев назад

    👌👌👌👌

  • @shameervp4184
    @shameervp4184 5 месяцев назад +2

    സുലൈമാൻ നബിയുടെ കാലത്ത്. നിസ്കാരം ഉണ്ടോ

    • @JamsheeraliNeerad
      @JamsheeraliNeerad  5 месяцев назад

      തീർച്ചയായും💯👍

    • @JamsheeraliNeerad
      @JamsheeraliNeerad  5 месяцев назад

      മൂസ നബി അലൈഹിസ്സലാമിന്ന് നിസ്ക്കാരം ഉള്ളത് അറിയാമോ?

  • @ഇഷ്ഖേറസൂൽ-ഥ7ഘ
    @ഇഷ്ഖേറസൂൽ-ഥ7ഘ 5 месяцев назад

    ചരിത്രം ഏത് കിതാബിൽ നിന്നാണ് ഉദ്ദരിച്ചത്?

  • @വേഴാബൽതേൻമതുരം

    ഇപ്പോൾ ആകൊട്ടാരം എവിടെയാണ് ഉള്ളത് എന്ന് പറയൂ ഭായ്

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      🙄

    • @abdulkareem974
      @abdulkareem974 2 года назад

      ഇപ്പോൾ അട്ടപാടി യിൽ

    • @msp6757
      @msp6757 2 года назад +1

      അത് തകർക്കപ്പെട്ടു. എങ്കിലും അവശിഷ്ടങ്ങൾ ഉണ്ട്. ജെറുസലേം പട്ടണം. ഇസ്രായേൽ. ബൈത്തുൽ മുഖദ്ദസ് ആ സ്ഥലത്താണ്.

  • @MohammedP-d2w
    @MohammedP-d2w 6 месяцев назад

    Mmm

  • @MuhammedNashid-n2h
    @MuhammedNashid-n2h 5 месяцев назад

    Sulaiman nabiyude kaalath niskaram undo

  • @montymdskoduvally7947
    @montymdskoduvally7947 5 месяцев назад +1

    അന്ന് അസർ നിസ്ക്കാരമോ?

  • @mujeeburrahman9560
    @mujeeburrahman9560 5 месяцев назад

    ബൽകീസ് രാഗ്ഞ്ഞിയുടെ കൊട്ടാരം യമനിൽ ഇപോഴും ഉണ്ടോ

  • @plakodrasheed4810
    @plakodrasheed4810 6 месяцев назад

    Puthiya arivu thanks veendum

  • @suhara8424
    @suhara8424 10 месяцев назад +2

    ഇത്ര വിശദമായി ഈ കഥ കിട്ടാൻ ഏത് കിതാബാണ് അവലംബമാക്കിയത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.

    • @JamsheeraliNeerad
      @JamsheeraliNeerad  10 месяцев назад

      ഖസസുൽ അമ്പിയാ

    • @SaleemSh-l1b
      @SaleemSh-l1b 6 месяцев назад

      Thorakarude,hafeez,grandangalil,ullapottakathakalanu

  • @mohammedps875
    @mohammedps875 2 года назад +1

    Is this story or history,

  • @abdulkhader6665
    @abdulkhader6665 6 месяцев назад

    മരംകൊത്തിയാണോ ഹുദ്ഹുദ ല്ലേ ഈ കഥകൾ എവിടെ നിന്ന്

  • @abdulnazar9265
    @abdulnazar9265 2 года назад +1

    സുലൈമാൻ നബിയുടെ കൊട്ടാരം എവിടെയാണ് ഉണ്ടായിരുന്നത് ?

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      الله ക്കറിയാം

    • @msp6757
      @msp6757 2 года назад +4

      ജെറുസലേം, ഇസ്രായേൽ

    • @alfaizial6369
      @alfaizial6369 2 года назад +1

      @@JamsheeraliNeerad പഠിച്ച് കൊണ്ട് മറുപടി പറയാൻ ശ്രമിച്ചാൽ മറുപടി ലഭിക്കും ഇൻഷാ അല്ലാഹ്

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      കൊട്ടാരം ലോകത്തിന്റെ പല ഭാഗത്തും ഉണ്ടായിരുന്നിരിക്കാം എന്നാലും ഫലസ്തീനിലും യമനിലും ഉണ്ടാവാനാണ് കൂടുതൽ സാധ്യത

    • @muhammedvalloth2808
      @muhammedvalloth2808 6 месяцев назад

      Beypore തുറമുഘ സുലൈമാൻ നബി ഉപയാഗപ്പെട്തിട്ടുണ്ട്

  • @fasrinmahe
    @fasrinmahe 5 месяцев назад

    ഇത് എവിടെ നിന്ന് കിട്ടി കഥ? 😮

  • @aathisvlog9990
    @aathisvlog9990 5 месяцев назад

    മർഹാല എന്ന് അല്ലെ സുലൈമാൻ നബിയുടെ മരംകൊത്തിയുടെ പേര്??

  • @asifvtp4049
    @asifvtp4049 6 месяцев назад

    Bhalkees Ranjiyude pinmurakkar Hoothighal Raniyude karuth Avarkum kittiyittund

  • @shafeeknkpshakku5041
    @shafeeknkpshakku5041 2 года назад

    🇰🇼🇰🇼👍🏻👍🏻👍🏻👍🏻❤️❤️

  • @muhammedkuttyponnadan4048
    @muhammedkuttyponnadan4048 2 года назад +3

    മരംകൊത്തിയുടെ പേര് ഹുദ്ഹുദ് എന്നല്ലേ

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      അറബിയിൽ ഹുദ് ഹുദ് എന്ന് പറയും

  • @muhammedkunjippa4492
    @muhammedkunjippa4492 2 года назад +1

    Hai

  • @raahilvlog8022
    @raahilvlog8022 2 года назад

    super

  • @AbdulSalam-pg2mt
    @AbdulSalam-pg2mt 6 месяцев назад +2

    കഥകൾ ക് മോഡി കൂടാൻ എന്തെങ്കിലും പറയരുത് അന്ന് അസർ നിസ്കാരം ഉണ്ടായിരുന്നോ

    • @user-kqxmgd
      @user-kqxmgd 6 месяцев назад

      ഞാൻ കമന്റിൽ അതാണ് ചോദിക്കാൻ വന്നത്... 🙏🙏
      അദ്ദേഹം ഇതിന് മറുപടി തരണം.....

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 5 месяцев назад

    Samudhayathe vayithetikunha prabhashannam.

  • @shamsudhinkm2122
    @shamsudhinkm2122 6 месяцев назад

    നിങ്ങൾക്ക് അനുഗ്രഹം ഉണ്ട്.

  • @Charlotte_Knott
    @Charlotte_Knott 2 года назад +3

    Geben Sie niemals etwas auf, an das Sie keinen Tag denken können

  • @RiyasDammam-wy3ql
    @RiyasDammam-wy3ql 6 месяцев назад +1

    👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌

  • @tmabdullah-b3c
    @tmabdullah-b3c 6 месяцев назад

    കഥയിൽ ഏതെല്ലാമാണ് കൂട്ടിച്ചേർത്ത്തത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
    ആടുജീവിതത്തിൽ കൂട്ടിച്ചേർത്തത് മനസ്സിലായി.

  • @ansarsha7469
    @ansarsha7469 2 года назад +1

    സുലൈമാൻ നബിക്ക് ഹുദൂ കൂതാ എന്ന മരംകൊത്തി യും ഉണ്ടായിരുന്നു 👍

  • @noorjahan3436
    @noorjahan3436 5 месяцев назад +1

    നിസ്കാരം മുഹമ്മദ് നബിയുടെ ജനതക്കല്ലെ അല്ലാഹു ഇറക്കികൊടുതത്.സുലൈമാൻ നബിയുടെ കാലത്ത് നിസ്കാരമുണ്ടയിരുന്നോ🤔

    • @JamsheeraliNeerad
      @JamsheeraliNeerad  5 месяцев назад

      മൂസ നബി അലൈഹിസ്സലാമിന്ന് നിസ്ക്കാരം ഉണ്ടായിരുന്നോ?

    • @noorjahan3436
      @noorjahan3436 5 месяцев назад

      @@JamsheeraliNeerad ഉണ്ടായിരുന്നോ?

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Год назад +1

    വയർനിറഞുപോയികേട്ടിട്ടുമതിവരുന്നില്ലപലതുംമുംബ്പൂർണമായികേൾക്കാത്തത്

  • @abdulkhadars5921
    @abdulkhadars5921 5 месяцев назад

    കൊങ്കൺ റെയിൽവേ പശ്ചാത്തലത്തിൽ ഒരുക്കിയ

  • @hafeelurak9119
    @hafeelurak9119 2 года назад +1

    hi

  • @noushadvpm9980
    @noushadvpm9980 2 года назад +1

    എത്ര വർഷം മുൻപാണ് സുലൈമാൻ നബി ജീവി ച്ചത്

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      ഏകദേശം 3000 കൊല്ലങ്ങൾക്ക് മുമ്പ്

    • @noushadvpm9980
      @noushadvpm9980 2 года назад

      @@JamsheeraliNeerad മുസാ നബിയും അതേ കാലഘട്ടത്തിലാണല്ലോ ജീവിച്ചത്... അവരുമായി വല്ല ബന്ധവും ഉണ്ടോ

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      രണ്ട് പേരും ഒന്നിച്ച് ഒരു കാലത്ത് ജീവിച്ചിട്ടില്ല കാരണം രണ്ട് പ്രവാചകന്മാർക്കും രണ്ട് ഗ്രനഥങ്ങൾ ആണ്. മൂസ നബി അലൈഹിസ്സലാമിന്ന് തൗറാത്തും ദാവൂദ് നബി അലൈഹിസ്സലാമിന്ന് സബൂറും

    • @antonyalpha6539
      @antonyalpha6539 2 года назад +1

      @@JamsheeraliNeerad ഏത് ചരിത്ര പുസ്തകത്തിലാണ് ഉള്ളത് പഠിക്കാനും അറിയാനുമാണ്

    • @shanvenjaramoodu9278
      @shanvenjaramoodu9278 2 года назад +1

      @@JamsheeraliNeerad namaskaram 5rakaath nabi (sa)
      Alle mihraaj raathriyil poyi vannu janangalkku nirdhesham nalkiyath appol ithil paranja asar namaskaram engane vannu

  • @peace_minder
    @peace_minder 5 месяцев назад

    നിലമ്പൂർ കാട് വീഡിയോ എടുത്താൽ മതി സുലൈമാൻ നെബി നൂഹ് നെബി ഇവരെല്ലാം ബന്ധമുള്ള കാടാണ് നിലമ്പൂർ കപ്പൽ ഉണ്ടാക്കാനും കൊട്ടാരങ്ങൾ പണിയാനും ആത്യ കാലത്ത് മരങ്ങൾ കൊണ്ടുപോയത് ഇവിടുന്ന്നാണ് ചരിത്രം

  • @MJDKELOT
    @MJDKELOT 2 года назад

    😂😂😂😂😂😂😂😂end 👌👌👌👌👌👌❤️❤️❤️❤️

  • @rasheedbichava7704
    @rasheedbichava7704 5 месяцев назад +2

    അന്ന് നിസ്കാരം ഉണ്ടോ 😂😂😂

    • @JamsheeraliNeerad
      @JamsheeraliNeerad  5 месяцев назад

      മൂസ നബി അലൈഹിസ്സലാമിന്ന് നിസ്ക്കാരം ഉണ്ടോ?

    • @mohammedazhar6907
      @mohammedazhar6907 5 месяцев назад

      Undayirunnu pakshe nirbhandamallayirunnu​@@JamsheeraliNeerad

  • @User-ev7gm
    @User-ev7gm 5 месяцев назад

    സോളമൻ നിസ്കരിച്ചിട്ടില്ല അത് ശരി ബട്ട്‌ സുലൈമാൻ നബി നിസ്‌ക്കരിച്ചിട്ടുണ്ട് അതിന്റെ കാരണം സുലൈമാൻ നബിയുടെ മോതിരം നഷ്ട്ടപെട്ടിരുന്നു. അത് തിരികെ കിട്ടിയപ്പോ നബി നിസ്‌ക്കരിച്ചു ദൈവത്തെ സ്തുതിച്ചു കൊണ്ട്.. ഇത് ഖുർഗാൻ.. ബൈബിൾ അല്ല.. 😄

  • @shafeekvp4609
    @shafeekvp4609 2 месяца назад

    ഈ പറയുന്ന കൊട്ടാരങ്ങൾ ഒക്കെ എവിടെ ഇപ്പോൾ

  • @anwarar677
    @anwarar677 6 месяцев назад

    നബി പിശാചിനെ ഏർപ്പെടുത്തി???.. ജിന്നിനെ അല്ലെ ഏർപ്പെടുത്തിയത്...പിശാച് ജിന്ന് വിഭാഗത്തിൽ ഉള്ളതാണെങ്കിലും സാധാരണ നല്ല വിഭാഗത്തിനെയും സുലൈമാൻ നബിയുടെ കാര്യത്തിൽ അവ നല്ല ജിന്നുകൾ അല്ലെ? അപ്പോ പിശാച് എന്ന് പറയുന്നത് ശരിയാണോ?

    • @abuthahirpallakan5146
      @abuthahirpallakan5146 2 месяца назад

      Allahu sulaima nabik jinnineyum pishachineyum vazhipeduthi koduthittund

  • @SaleemSh-l1b
    @SaleemSh-l1b 6 месяцев назад

    Sulaiman,katha,sangalpikam,karanam,urump,pkshikal,jinnu,ivrude,samsaram,oralkum,ariyillaellam,kutykalku,paranju,kodukkam,kathakallayi

    • @Xcxc-kf8wl
      @Xcxc-kf8wl 5 месяцев назад

      ജിന്നുകൾ പണിത ദേവാലയത്തിന്റെ അവശിഷ്ടം ഇന്നും നിലനിൽക്കുന്നുണ്ട്. യഹൂദികളുടെ വെയ്ലിംഗ് വാൽ. അൽ അഖ്‌സക്ക് സമീപം.

  • @saamy.3331
    @saamy.3331 2 года назад +1

    ഇത് കുട്ടികളുടെ പൂമ്പാറ്റ കഥകൾ പോലെയുണ്ട്.... ഇതൊക്കെ യാണോ ഇസ്ലാമിന്റെ ചരിത്രം

  • @anthonycoorg1766
    @anthonycoorg1766 4 месяца назад

    നാണമില്ലേ സഹോദര താങ്കൾക്കു ഈ പൊട്ടക്കഥ പറയാൻ

  • @manucr77
    @manucr77 3 месяца назад

    റസൂലിന് കിട്ടിയത് അല്ലെ നിസ്കാരം 🤔🤔

  • @vr1zmart-yx7iw
    @vr1zmart-yx7iw 6 месяцев назад +1

    സുലൈമാൻ നബിയുടെ കാലത്ത് അസ്ർ നിസ്കാരം ഉണ്ടായിരുന്നുവോ.. വുളു എടുത്തു നിസ്കരിക്കുന്ന മരം കൊത്തിയോ...?😂

    • @SaleemSh-l1b
      @SaleemSh-l1b 6 месяцев назад

      Kathakalil,chodyamilla,ketu,vizunguka,

  • @asifkulapparambu9482
    @asifkulapparambu9482 2 года назад +1

    ❤️

  • @Shajid-dx7ul
    @Shajid-dx7ul 5 месяцев назад

    ❤❤

  • @ansaribeegu.m.7117
    @ansaribeegu.m.7117 6 месяцев назад +3

    അന്ന് അസർ നമസ്കാരത്തിനാണോ നബി വെള്ളം അന്വേഷിച്ചത്

  • @nafeesaka6072
    @nafeesaka6072 5 месяцев назад +5

    സൂറ :namlil ചരിത്രം പറയുന്നുണ്ട് അവിടെ hudh, hudh, എന്നാണ് മരം കൊതിക്കുള്ള പേര് 👍🤲🤲

  • @frm7777
    @frm7777 5 месяцев назад +1

    മുഹമ്മദ്‌ നബി വന്നിട്ട് അല്ലെ നമസ്കാരം ഉണ്ടായത്.
    ഇതിൽ അസർ നമസ്കാരത്തിന് നേരമായി എന്ന് പറയുന്നത് വ്യക്ത മായില്ല

    • @JamsheeraliNeerad
      @JamsheeraliNeerad  5 месяцев назад

      നിസ്ക്കാരമില്ലാത്ത ഒരു ജനതയും കഴിഞ്ഞ് പോയിട്ടില്ല

    • @JamsheeraliNeerad
      @JamsheeraliNeerad  5 месяцев назад

      നമുക്ക് 5 വക്ത് നിസ്ക്കാരം കിട്ടാൻ കാരണക്കാരനായത് ആരാണ്? ഉത്തരം മൂസ നബി അലൈഹിസ്സലാം. 50 വക്ത് നിസ്ക്കാരം സമ്മാനമായി കൊണ്ട് വന്ന നബി സ്വല്ലല്ലാഹു അലൈഹി വ സല്ലാമയോട് മൂസ നബി അലൈഹിസ്സലാം എന്താണ് പറഞ്ഞത്? ഉത്തരം :👉 മൂന്ന് വക്ത് നിസ്ക്കാരം ഉണ്ടായിട്ട് എന്റെ ജനതക്ക് നിസ്ക്കരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന്!! സോ .. മൂസ നബി അലൈഹിസ്സലമിന്ന് ശേഷം വന്ന നബിയാണ് സുലൈമാൻ നബി അലൈഹിസ്സലാം.. അപ്പോ പിന്നെ അന്ന് അസ്വർ നിസ്ക്കാരം ഉണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല

  • @rahdrasheed1428
    @rahdrasheed1428 Год назад +18

    സൂപ്പർ വോയിസ് അവതരണം സൂപ്പർ അൽഹംദുലില്ല അള്ളാഹു കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @Ameersappu
    @Ameersappu 11 дней назад

    ഈ കഥ ഏത് രൂപത്തിലാണ് ഞങ്ങൾ വിശ്വസിക്കേണ്ടത്. ഇതിൽ പക്ഷിയുടെ പേര് പറയുന്നത് ജോഫിർ എന്നാണ്. എന്നാൽ വേറൊരു കഥയിൽ പറയുന്നത് ഹുദു ഹുത് എന്നാണ്. പിന്നെ ഇതിൽ ഒരു പരുന്തിന്റെ സാന്നിധ്യം പറയുന്നില്ല പക്ഷേ ഈ കഥയിൽ പറയുന്നുണ്ട്. ഇങ്ങനെ രണ്ട് പക്ഷികൾ തമ്മിൽ കറണ്ട് മുട്ടുന്നതും ആ കഥയിൽ പറയുന്നില്ല. അത് ഈ കഥയിൽ പറയുന്നുണ്ട്. ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത്

  • @tkkadeeja4714
    @tkkadeeja4714 2 года назад +9

    അൽഹംദുലില്ലാഹ് ഇനിയും ഇതുപോലുള്ള ചരിത്രങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад +1

      و عليكم السلام ورحمة الله وبركاته..إن شاء الله 💯💯🤲

    • @tharammalsabu5884
      @tharammalsabu5884 2 года назад

      Mdlducsnd snxycbeua

    • @AbdulRahman-ql9jl
      @AbdulRahman-ql9jl 2 года назад

      @@JamsheeraliNeeradpo

    • @IBRAHIMCK-ey2ed
      @IBRAHIMCK-ey2ed Год назад +1

      ​@Jamsheerali Neerad 🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢😢🎉🎉😢🎉😢🎉😢🎉😢🎉😢🎉🎉🎉😢🎉😢😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉🎉🎉😢🎉🎉😢🎉😢😢🎉🎉😢🎉🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢😢🎉😢🎉🎉😢🎉😢🎉😢🎉😢😢🎉😢😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉🎉🎉🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉🎉😢🎉🎉😢🎉😢😢🎉😢🎉🎉😢🎉😢🎉😢🎉🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉🎉🎉😢😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢😢🎉😢🎉😢🎉🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉🎉🎉🎉🎉🎉😅😊

    • @alisaqafi6039
      @alisaqafi6039 Год назад +1

      ​@@JamsheeraliNeerad❤q❤❤

  • @avalthaikagathavaalthaikag1878
    @avalthaikagathavaalthaikag1878 2 года назад +3

    അന്ന് അസ്സർ നിസ്കാരം ഉണ്ടായിരിന്നൊ?

  • @ishqeemadeena1470
    @ishqeemadeena1470 2 года назад +5

    الحَمْدُ ِلله

  • @scienceclassroom9988
    @scienceclassroom9988 2 месяца назад

    ഹേ അറിവാളാ എന്ത് അസർ നിസ്കാരം..? നിസ്കാരം എന്ന് പോരെ ?

  • @anwarar677
    @anwarar677 6 месяцев назад +1

    അസർ നമസ്കാരമോ? സുലൈമാൻ നബിയുടെ കാലത്ത്?

  • @dudeff6208
    @dudeff6208 Год назад +5

    MashaAllah

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 28 дней назад

    നന്നായിട്ടുണ്ട് -
    അല്ലാഹു ഖബൂൽ ചെയ്യട്ടെ.

  • @maheensm2130
    @maheensm2130 2 года назад +2

    സുലൈമാൻ നബിയുടെ കാലത്ത് അസർ നിസ്കാരം 🙄

  • @shuhoodmrt1157
    @shuhoodmrt1157 2 года назад +2

    എന്തോ ഒരു കേട്ടുകഥ പോലെ

  • @AbulHassan-f5s
    @AbulHassan-f5s 4 месяца назад

    അഞ്ച് നേരത്തെ നമസ്കാരം മുഹമ്മദ് നബിയുടെ കാലത്ത ല്ലെ തുടക്കം...പിന്നെ സുലൈമാൻ നബിക്ക് അസർ നമസ്കാരമോ? ഈ അറേബ്യൻ കഥകൾ ശരി എങ്കിൽ കേരളത്തിലും ആത്മീയാചാര്യ ൻമാർ എന്തെല്ലാം കഥകൾ പറഞ്ഞിട്ടുണ്ട് നമ്മുടെ സംസ്കാരം തന്നെ കേരളിയ മല്ലെ അതിനെയൊക്കെ നമ്മൾ വില വയ്ക്കണ്ടെ വിദേശ കഥകളാണ് എവർ ക്കും കൂടുതലിഷ്ടം

    • @JamsheeraliNeerad
      @JamsheeraliNeerad  4 месяца назад

      അഞ്ച് നേരത്തെ നിസ്ക്കാരം സുലൈനാൻ നബി അലൈഹിസ്സലാമിന്റെ കാലത്ത് ഉണ്ടന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ🤨 ഇയാളിതെന്തൊക്കെ ഈ പറയുന്നത്🤔

  • @shihabudeenvp7520
    @shihabudeenvp7520 6 месяцев назад +3

    സൂപ്പർ അവതരണം....