Muthupetta makham History// മുത്ത്പ്പേട്ട മഖാം ചരിത്രം

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 464

  • @nazercheeramath51
    @nazercheeramath51 Год назад +23

    മഹാന്മാരുടെ മഖ്ബറകളും ചരിത്രങ്ങളും പരിചയപ്പെടുത്തുന്ന പുണ്യകർമ്മം തുടരുക
    പരിഹസിക്കുന്നവർ പരിഹസിക്കട്ടെ..
    അവർക്കുള്ള ശിക്ഷ അല്ലാഹു കൊടുക്കും

  • @amirbaqaviamirbaqavi3553
    @amirbaqaviamirbaqavi3553 4 месяца назад +20

    ഡോക്ടർമാരും വൈദ്യനും കയ്യൊഴിഞ്ഞ കിഡ്നിയിലെ 14 mm കല്ല് മഹാന്റെ കറാമത്തായി കാണാതായി പോയ ഒരനുഭവം എന്റെ സ്നേഹിതൻ ഒരുസ്താദിന് ഈ അടുത്ത് സംഭവിച്ചു.അൽഹംദുലില്ലാഹ്

  • @ayshaaboobacker5430
    @ayshaaboobacker5430 Год назад +24

    മഖാമിലെ ബർക്കത്ത് കൊണ്ട് എല്ലാ രോഗങ്ങളും സുഖം കിട്ടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jalilu237
    @jalilu237 2 года назад +50

    മാഷാ അല്ലാഹ്
    ഇവിടുത്തെ കറാമത്തിൽ അനുഭവസ്ഥൻ ആണ് ഞാൻ .❤ അവതാരകനു ഇനിയും ഇത് പോലുള്ള മഹാൻമാരുടെ ഖബറിടങ്ങൾ സന്ദർ ഷീച്ച് വിവരങ്ങൾ കൈമാറാൻ ഉള്ള കഴിവും ദീർഘായുസും അല്ലാഹു നൽകട്ടെ❤ ആമീൻ

    • @shafeepshafeep2065
      @shafeepshafeep2065 2 года назад +5

      വിവരിക്കാമോ?

    • @jalilu237
      @jalilu237 2 года назад +3

      @@shafeepshafeep2065 തീർച്ചയായും

    • @shafeepshafeep2065
      @shafeepshafeep2065 2 года назад +1

      @@jalilu237 tnks

    • @muhammedk7883
      @muhammedk7883 2 года назад +1

      സുലൈമാൻ നബിക്ക് മക്കൾ ഉണ്ടായിട്ടില്ല എന്നാണ് ഞാൻ പഠിച്ചത് മക്കൾ ഉണ്ടായത് ജനിച്ചപ്പോൾ തന്നെ മരിച്ച അവസ്ഥയിലായിരുന്നു അറിവുള്ളവർ പറയൂ

    • @azeemmachu1376
      @azeemmachu1376 2 года назад

      Plzzz enthaan cheythad

  • @najirausman2697
    @najirausman2697 2 года назад +25

    അള്ളാഹു നിന്റെ മഹാന്മാരോടപ്പം ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിപ്പിക്ക് നാഥാ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @funnygirls4566
    @funnygirls4566 Год назад +18

    സ്വപ്നത്തിലൂടെ ശാസ്ത്രക്രിയ ചെയ്താണ് ഉമ്മാടെ അസുഖം മാറിയത് 🤲🤲

    • @shahinashanavas7989
      @shahinashanavas7989 5 месяцев назад

      Enthayirunnu ummante asugam. Avide poyittano sugappettath

    • @harisksharisrichu3178
      @harisksharisrichu3178 3 месяца назад

      ❤❤

    • @shahanasshan4216
      @shahanasshan4216 2 месяца назад

      അതിനുവേണ്ടി എന്താണ് ചെയ്തതെന്ന് ഒന്നു പറയുമോ?

  • @ഓൾസോ
    @ഓൾസോ 2 года назад +74

    അല്ലാഹ് ഈ മഹാന്റെ ബർകത് കൊണ്ട് സർവ്വ രോഗവും ശിഫ നൽകണേ അല്ലാഹ്

  • @suharachuzali6199
    @suharachuzali6199 2 года назад +13

    അല്ലാഹുവേ നി ന്റെ മഹാ ൻ മാരുടെ ബർ ക്ക ത്ത് കൊണ്ട് നമുടെ എല്ലാവരുടെയും എ ല്ലാ പ്രയാ സ ങ്ങ ളും ബുദ്ധി മു ട്ടു കളും അള്ളാഹു ശിഫ യാ ക്കി തരട്ടെ ആമീൻ

  • @FaFipaachu
    @FaFipaachu 2 года назад +21

    അറിവുകൾ 👍🥰പടച്ചോൻ നിങ്ങൾക് നിങ്ങളുടെ ജീവിതത്തിൽ ബറകത്ത് നൽകട്ടെ. ആമീൻ 🤲🏼 ഇങ്ങനത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഒരു മുടക്കവും വരുത്തരുത് 👍

  • @hamzapph1450
    @hamzapph1450 27 дней назад

    നാഥൻ അനുഗ്രഹിക്കട്ടെ സർവ്വ ദോഷങ്ങളും പൊറുക്കെട്ടെ രോഗങ്ങൾ മാറ്റട്ടെ മഹാന്റെ ഹഖ് കൊണ്ട് യാ അല്ലാഹ് ആമീൻ ❤

  • @mahmoodchishthi
    @mahmoodchishthi Месяц назад +1

    എനിക്ക് ഒരുപാട് അനുഭവമുള്ള പുണ്യമഹാൻ അശ്ശയ്ഖ് ദാവൂദുൽ ഹകീം(റ). എന്റെ വീട്ടിലെ കുടുംബ ഡോക്ടറാണ്. പെട്ടെന്ന് തന്നെ ഫലം കിട്ടാറുണ്ട്.

  • @Dreamingbird_kl
    @Dreamingbird_kl 2 года назад +10

    Orupaad kelkaanu kananum kodhichadh.. Ningaludo video yilooda saadhichu... Alhamdulillah.. Eniyum orupaad pratheekshikkunn.. Vale ishtaman inganeyulla mahanmarude charithram kelkkan 💚 avarude barkat ni nhangalkk nalgane allhah🤲🏻

  • @Padiyuoor
    @Padiyuoor 3 месяца назад +1

    എന്റെ ഉമ്മയുടെ ഉപ്പ (മൊല്ല മുഹമ്മദ്)അവരുടെ കാൽ വെള്ളയിൽ ആണി രോഘം ഉണ്ടായിരുന്നു അവർ ദാവൂദുൽ ഹക്കീം മുത്തു പേട്ട മഖാമിൽ നേർച്ച കരുതി ചില ദിവസങ്ങൾ അവർ പടച്ചവനോട് ദുആ ഇരന്നു? ഒരു നാൾ രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേറ്റ് കാലിനടിയിൽ നോക്കിയവർ അതിശയിച്ചു കാരണം അവിടം ആണി രോഘമെല്ലാം അടയാളം പോലും ബാക്കിയില്ലാതെ സർജറിയിലൂടെ സുഖപെട്ടിരിക്കുന്നു ഇത് അവർക്ക് സ്വപ്നത്തിലൂടെ സർജറി കാണുവാനും സാധിച്ചിട്ടുണ്ട് /🇮🇳 അവർ എന്റെ ഉപ്പാപ്പയാണ് (ന:മ )

  • @abdulsamadabdulsamad3856
    @abdulsamadabdulsamad3856 Год назад +2

    ArivuBarkathAanuAl..Hamdhulilla❤

  • @amsumanya8578
    @amsumanya8578 2 года назад +11

    أغثنا يا شيخنا داود الحكيم (رضي الله عنه) 🤲

  • @MuhammadAli-go2uq
    @MuhammadAli-go2uq Месяц назад +2

    Mahante Kaaval allahu ellavarkkum nalgatte ameen

  • @nasrushamna
    @nasrushamna 2 года назад

    Jamsheer supper iniyum pradhishikkunnu charithraghal 👍🏻 mlp

  • @sr.k4986
    @sr.k4986 2 года назад +9

    അൽഹംദുലില്ലാഹ് ഇവിടുത്തെ ഖറാമത് കൊണ്ട് എൻറ്റയും കുടുമ്പത്തിൽ ഉള്ളവരുടെയും അസുഖങ്ങൾക് ശിഫ കിട്ടി

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      الحمد لله

    • @mylifemyjourney6365
      @mylifemyjourney6365 Год назад

      😂😂
      ഈ കൊറോണവന്ന് ലോകം സ്തംഭിച്ചു നിന്നപ്പോ aവിടെ ആയിരുന്നു ഈ വരൊക്കെ

  • @sareenasalam7342
    @sareenasalam7342 2 года назад +7

    എനിക്ക് സ്വാലിഹായ മക്കൾ ണ്ടാവാൻ ദുഹാ ചെയ്യണം 😭😭😭😭🤲🤲🤲🤲

  • @user-travelvlogskoottar
    @user-travelvlogskoottar Год назад +4

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @tkjsaqafi2194
    @tkjsaqafi2194 2 года назад +14

    മുജാഹിദുകളുടെ കുരു പൊട്ടുന്നത് കാണാൻ നല്ല രസം ഹ ഹ ഹ

    • @ahmed...802
      @ahmed...802 2 года назад +2

      കുരുവോ. ഇത്തരം ഊഹകഥ കളും തള്ളു കളും കേട്ടു ശിർക്ക്‌ ഖുറാഫാത്, ബിദ് അതിൽ വീണാൽ അതിൽ നിന്നും രക്ഷപ്പെടാൻ തലച്ചോർ ശരിയുള്ള ഒരാൾക്കെങ്കിലും ആയാലോ എന്നത് കൊണ്ടാണ് ഞങ്ങൾ കമന്റുകൾ എഴുതുന്നത്

    • @khairunnisatk1344
      @khairunnisatk1344 11 месяцев назад

      Orikkalum nadakkilla bro....nighalkk ningale matham....njangalkku njangale matham😊

  • @AbdhuljaleelMoozhikkal
    @AbdhuljaleelMoozhikkal 2 дня назад +2

    🤲🏽🤲🏽🤲🏽🤲🏽👍🏽

  • @மண்ணின்மைந்தன்-ள1ம

    lokath 3 valiya doctors njan kettitund
    1) lukhman ul hakheem ra ( sahaba alla, sulaiman nabi as kaalath jeevichavar)
    2) muthupettai sheik dawood uppa
    3) syed abdul hakheem dr ra

  • @abcdefghi8242
    @abcdefghi8242 2 года назад +1

    Usharayi adipoliyayi

  • @badublogger9937
    @badublogger9937 2 года назад +4

    Masha allah💖

  • @roufc9523
    @roufc9523 Год назад +1

    Masha allah 🤲🤲

  • @ameenahsan3512
    @ameenahsan3512 3 месяца назад

    നല്ല അവതരണം 👍

  • @Rospa1
    @Rospa1 2 года назад +2

    ഇതും ഇസ്ലാമും ആയിട്ട് യാധൊരു ബന്ധവും ഇല്ല
    ഇത്തരത്തിൽ ഉള്ള കബർ ആരാധന ,സൃഷ്ടി പൂജ ഇസ്ലാം കർശനമായി വിലക്കിയതാണ്
    എങ്ങനെ ആണ് മരിച്ചു മണ്ണായ ഒരാൾ തനിക്ക് അനുഗ്രഹം നൽകും ,നോൺ ലോജിക്‌
    ഇതു കാശിനു വേൺടി ഒരു സംഘം ആളുകൾ ചെയ്യുന്ന ശവ പൂജ ദർഗാ കച്ചവടം ആണ്
    ശവ കുടീരം ഒരിക്കലും നിങ്ങൾക്ക് ശാന്തി പകരില്ല
    പ്രാർത്ഥന ലോക സൃഷ്ടാവായ അല്ലാഹുനോട് ( ദൈവം )മാത്രം
    ലോക സൃഷ്ടാവായ ദൈവം വെരി സിംപിൾ
    -

  • @pkkpukayoor8943
    @pkkpukayoor8943 Год назад +2

    മഖാം വ്യവസായം പൊടിപൊടിക്കുന്ന തമിഴ് നാട്ടിൽ അങ്ങിനെ പല പേരിലും കബറിടങ്ങളുണ്ട്. എൺപതടി നീളമുള്ള കബറുകൾ വരെയുണ്ട്. ജാറ പൂജാരികൾക്ക് നല്ല കൊയ്ത്താണവിടെ. പാമര ജനങ്ങളെ വഴിതെറ്റിക്കാൻ പുരോഹിതന്മാരുടെ നിർമിതി. പടച്ച റബ്ബേ വഴികേടിൽ നിന്ന് ഞങ്ങളെ നീ കാക്കണേ.

    • @habeebmalikirshadi
      @habeebmalikirshadi 6 месяцев назад

      Ninne kakkaan aarummillallo antham kammi

    • @zainulabid6996
      @zainulabid6996 2 месяца назад

      പാമര ജനങ്ങളുടെ കൂടരമാണ് മുജാഹിദ് ജമാഅത്ത് ഖാദിയാനി കൂടാരങ്ങൾ.ജനങ്ങളെ വഴിതെറ്റിക്കുന്ന കള്ള ജാഹിലുകൾ.

  • @rafi_malappuram_1623
    @rafi_malappuram_1623 2 года назад +42

    അവരുടെ കൂടെ സ്വർഗത്തിൽ ആക്കണേ അള്ളാ

    • @goodthoughts9292
      @goodthoughts9292 2 года назад

      റസൂൽ മുഹമ്മദ് നബിയുടെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ ദുഅ ചെയ്തോ.

    • @Anabazmz
      @Anabazmz 2 года назад

      ആമീൻ ❤️

    • @abusuroor4990
      @abusuroor4990 2 года назад +1

      امين يارب العالمين

    • @Masmansoor
      @Masmansoor 2 года назад +1

      Ithokke kondu nadannal swargathikalla naragathikka povaa,

    • @najirausman2697
      @najirausman2697 2 года назад +1

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @HajujemiK.k
    @HajujemiK.k 10 месяцев назад +1

    ഇവിടെ ഒക്കെ കാണാൻ ഭാഗ്യo കിട്ടിയ ആളുnu ഞാൻ. ഇനി അവരുടെ നോട്ടം ഞങ്ങളിൽ ആകണേ തമ്പുരാനെ. ആമീൻ. അൽഹംദുലില്ലാഹ്

  • @thajudheenmv8990
    @thajudheenmv8990 2 года назад +3

    alhamdulilla/ngan avide onarra varsham avide undayirunu/22 vayasil/eppoll 65vayas/31 vayasil thoppi thana mahan aann
    hidayath nila nilkan duaa cheyyuka /ethrayo karramath neril kandu/qataril kazhiunu/imaan karryam arriyatha ennikk pandithan mark kodukkathath tharran karrannamayi/avide poyal /neril anubavikkam/pakshe /adima aayi chellannam/rogam marriyal swapnathil cashum vangum/shakhinde barkath kond allahu ellavarreyum rakshikatte[aameen]

    • @saleemmp7097
      @saleemmp7097 Год назад

      അസ്സലാമു അലൈക്കും.

    • @anasnalakath8356
      @anasnalakath8356 4 дня назад

      നിങ്ങളുടെ നമ്പർ ഒന്നു തരുമോ

  • @jaseelashafeeq4575
    @jaseelashafeeq4575 2 месяца назад +1

    Pregnancy scanningil kuttyk kuzhapamullathayi pArayunn...oru prashnavum illatha swalihayaya oru kuttye kittaan ellarum dua cheyyanam 😢

  • @muthumishal7863
    @muthumishal7863 Год назад +1

    Maasha allah

  • @Abcdefgh11111ha
    @Abcdefgh11111ha Год назад +2

    കായൽ പട്ടണതെ കുറിച്ചുള്ള വീഡിയോ ഉണ്ടോ?/

    • @JamsheeraliNeerad
      @JamsheeraliNeerad  Год назад

      ഇല്ല.. അവിടെ പോയിട്ടില്ല

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +1

    Masha Allah

  • @roufc9523
    @roufc9523 Год назад +1

    അൽഹംദുലില്ലാഹ് 🥰

  • @fathimajalal519
    @fathimajalal519 Год назад +1

    mashaallah❤❤❤❤👍👍👍👍❤❤

  • @sulfeekarpt1318
    @sulfeekarpt1318 2 года назад +48

    അന്തവിശ്വാസവും അനാചാരവും ശിർക്കും കൊണ്ട് നടക്കുന്നവരിൽ നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ

    • @riyasachu3141
      @riyasachu3141 2 года назад +1

      Ameen

    • @MarksCapital
      @MarksCapital 2 года назад +5

      ഷിർക്ക് എന്താണ്. ഒന്ന് വിവരിക്കാമോ......

    • @jafarjafar6910
      @jafarjafar6910 2 года назад +3

      മുജാഹിദിൽ ഉള്ള അത്ര എത്തില്ല മൗലവിമാരുടെ കണ്ണേർ ചികിത്സ സിഹ്ർ ചികിത്സ ഒക്കെ എന്ന് വിവരിക്കൂ

    • @jazmedea7939
      @jazmedea7939 2 года назад +6

      ബുഖാരിയും മുസ്ലിമും ശരിക്കൊന്ന് പഠിക്കണത് നല്ലതാ
      നിങ്ങൾ പറഞ്ഞ അനാചാരം ഏറ്റവും കൂടുതലുള്ളത് അതിലാ
      ശരിക്ക് മതം പഠിക്ക് സലഫി
      അല്ലെങ്കിൽ ഈമാൻ നഷ്ടപ്പെടും അല്ലാഹു കാക്കട്ടെ ആമീൻ

    • @Zeba1414
      @Zeba1414 2 года назад

      ആമീൻ

  • @sebuancy1330
    @sebuancy1330 2 года назад +5

    Mahanntey barkathu kondu allahu iklasullavayi jeevikkan thoufeeq nalakattey🤲🤲🤲

  • @anzaryafzal1235
    @anzaryafzal1235 2 месяца назад

    Dua cheyyane oru pad prasayathilanu

  • @QURAN_REC9
    @QURAN_REC9 2 года назад +1

    അല്ലാഹുവിനോട് ഏറ്റവും അടുത്ത ആളുകളിൽനിന്ന് അതായത് ഔലിയാക്കളിൽ നിന്ന് കറാമത്തുകൾ കാണാൻ ഇടയായേക്കാം... എന്നാൽ അത്തരം സന്ദർഭങ്ങളിൽ ഒരു സത്യവിശ്വാസിയുടെ നിലപാട് ആ കറാമത്ത് ചെയ്ത വ്യക്തിയോട് തേടാൻ അല്ല... മറിച്ച് ആ വ്യക്തിക്ക് ആരാണോ കറാമത്ത് കൊടുത്തത് ആ അള്ളാഹുവിനോടാണ്.
    ഉദാ:- ഒരിക്കൽ സക്കരിയ്യ നബി (അ) പള്ളിയിലേക്ക് കടന്നു വരുന്ന സന്ദർഭങ്ങളിലൂടെ മിഹ്റാബിൽ ഇരുന്നു കൊണ്ട് അല്ലാഹു ഇറക്കിക്കൊടുത്ത ഭക്ഷണ, പഴവർഗ്ഗങ്ങളെ കഴിച്ചുകൊണ്ടിരിക്കുന്ന മറിയം ബീവിയോട് സക്കരിയ നബി (അ) ചോദിക്കുകയുണ്ടായി:-'മര്‍യമേ, എവിടെ നിന്നാണ് നിനക്കിതു (കിട്ടിയത്)?' അവള്‍ പറഞ്ഞു; 'അതു അല്ലാഹുവിന്‍റെ പക്കല്‍നിന്നാണ് (ലഭിക്കുന്നത്) നിശ്ചയമായും, അല്ലാഹു അവന്‍ഉദ്ദേശിക്കുന്നവര്‍ക്കു കണക്കില്ലാതെ നല്‍കുന്നതാണ്.(3:37)
    كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَـٰمَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ
    അതായത് സക്കരിയ നബി (അ) കറാമത്ത് കണ്ടു, കറാമത്ത് അംഗീകരിച്ചു, ആരാണോ മറിയം ബീവിക്ക് കറാമത്ത് കൊടുത്തത് ആ റബ്ബിനോട് തേടി...
    قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً
    (അതെ) അദ്ദേഹം പറഞ്ഞു: 'റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് [നിന്‍റെ വകയായി] ഒരുവിശിഷ്ട സന്തതിയെ പ്രദാനം ചെയ്യണേ...(3:38)
    അല്ലാതെ കറാമത്ത് ചെയ്തവരോട് തേടാൻ അല്ല...

    • @amjathkhanamjad8322
      @amjathkhanamjad8322 2 года назад +2

      വല്ലാത്ത തമാശ, അള്ളാഹു തആല ഒരു മഹത് വ്യക്തിയുടെ അടുത്തുനിന്നും അസാധാരണമായി വല്ല കഴിവും കൊടുത്തു വല്ലതും കിട്ടിയാൽ അത് അവരോട് ചോദിക്കേണ്ട എന്നാണോ? പറയുന്നതിൽ വല്ല യുക്തിയും ഉണ്ടോ? തനി വഹാബി ആശയം സ്ഥാപിക്കാൻ, ഇങ്ങനെയൊക്കെ പെടാപ്പാടുപെടുന്ന നിങ്ങളെപ്പോലുള്ള വരെ സമ്മതിക്കണം,
      കഷ്ടം തന്നെ.

    • @shtla7970
      @shtla7970 2 года назад

      @@amjathkhanamjad8322.... സൂറത്തുൽ അൽ അഹ്‌റാഫ്.... ആയത്ത്....188.... നബിയെ പറയുക... എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനത്തിൽ പെട്ടതല്ല..... അദൃശ്യ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കാമായിരുന്നു.... ദോഷം എന്നെ ബാധിക്കില്ലായിരുന്നു..... ലോകത്തിന്റെ പ്രവാചകൻ മുഹമ്മദ്‌ നബിക്ക് പോലും സ്വന്തം ശരീരത്തിന് സ്വയം ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ലെന്നും മറഞ്ഞ കാര്യങ്ങൾ നബിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല എന്നും അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിക്കുന്നു......
      എന്നിട്ടാണോ മരിച്ചുപോയ മഹാന്മാർനിങ്ങൾ എവിടെ നിന്ന് വിളിച്ചാലും എങ്ങനെ വിളിച്ചാലും എപ്പോ വിളിച്ചാലും വിളി കേൾക്കുന്നതും നിങ്ങളെ സഹായിക്കുന്നതും... സഹോദരാ ഖുർആനിലേക്ക് മടങ്ങുക... നാളെ ഖുർആനിനെ കുറിച്ചാണ് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുക.....

    • @amjathkhanamjad8322
      @amjathkhanamjad8322 2 года назад +1

      @@shtla7970 ഏതു ഖുർആനിലേക്ക്?
      ഖുർആനെ പദാനുപദ പരിഭാഷ ചെയ്ത ഖുർആനിലേക്കോ?
      ഇല്മിന്റെ കര കാണാ കടലായ ഖുർആനെന്ന അല്ലാഹുവിന്റെ കലാമിൽ നിന്നും അറിവ് നേടാൻ ഉപയോഗിക്കുന്ന സ്രോധസ്സായ പരിഭാഷയുടെ ചരിത്രം പോലും പഠിക്കാത്ത തനി വിവരം കെട്ട ജാഹിലാണെന്നു നിങ്ങളെന്നു നിങ്ങളെ പറ്റി ബോധമില്ലാത്തതാണ് നിങ്ങളെ പോലുള്ളവരുടെ ഏറ്റവും വലിയ ജഹ് ല്...

    • @amjathkhanamjad8322
      @amjathkhanamjad8322 2 года назад +1

      @@shtla7970 സഹായം തേടാതിരിക്കാൻ നിങ്ങളെപ്പോലുള്ള ജാഹിലീങ്ങൾ ഖുർആനെ വിശദീകരിക്കണമെന്നില്ല,
      സഹായം തേടാൻ ഇല്മിന്റെ കടലായ എത്ര ഇമാമീങ്ങളുടെ വിവരണങ്ങളുണ്ട്...
      നിങ്ങളുടെ ജഹല് നിങ്ങൾ തന്നെ വിഴുങ്ങിയാൽ മതി,
      ഈ പൊട്ടൻ പരിഭാഷ ഇല്മാണെന്ന് വെച്ച് പരത്തുന്ന നേരം, ആലിമീങ്ങളിൽ നിന്നും ഖുർആന്റെ തഫ്സീർ പഠിച്ചാൽ നിന്റെ ജഹൽ ഒക്കെ കുറെ മാറി കിട്ടും....

    • @shtla7970
      @shtla7970 2 года назад

      @@amjathkhanamjad8322.... അള്ളാഹു മഹാന്മാർക്ക് മരണ ശേഷവും കഴിവ് കൊടുത്തിട്ടുണ്ടെന്ന് ആര് പറഞ്ഞു????? ഖുർആനിൽ 114 അധ്യായങ്ങളിൽ എവിടെ ആണ് അള്ളാഹു അത് പറഞ്ഞിട്ടുള്ളത്???? ഖുർആനിൽ 25 പ്രവാചകരുടെ സഹായ തേട്ടം ഉണ്ട് എല്ലാ പ്രവാചകരും സഹായം തേടുന്നത് റബ്ബിനോട് മാത്രം.... നബി പഠിപ്പിച്ചു തന്ന പാപമോചനപ്രാർത്ഥന (സയ്യിദുൽ ഇസ്തിഹ് ഫാർ ) അതിൽ ആരോട് തേടാനാണ് നബി പഠിപ്പിച്ചത് റബ്ബിനോട് മാത്രം......മരിച്ചു പോയ മഹാന്മാരോട് ഉള്ള ഈ സഹായതേട്ടം ഖുർആനിൽ ഉണ്ടെങ്കിൽ അധ്യായവും ആയത്തും താങ്കൾ കൊണ്ട് വരിക....ഓരോ ദിവസവും റബ്ബിന്റെ മുമ്പിൽ കൈ കെട്ടി നിന്ന് ഇയ്യാക്ക നഹ്ബത് വാ ഇയ്യാക്ക നസ്തഹീൻ എന്ന് 17 തവണ ചൊല്ലുന്നു.... എന്താണ് അതിന്റെ അർത്ഥം അള്ളാഹുവേ നിന്നെ മാത്രം ഞാൻ ആരാധിക്കുന്നു.... നിന്നോട് മാത്രം ഞാൻ സഹായവും ചോദിക്കുന്നു..... ദിവസവും 17 തവണ റബ്ബിന്റെ മുമ്പിൽ അങ്ങനെ കരാർ ചെയ്ത ശേഷം ഒരു പ്രതിസന്ധി വരുമ്പോൾ അള്ളാഹുവുമായിട്ടുള്ള ആ കരാർ അപ്പാടെ ലംഗിച്ചു കൊണ്ട് മരിച്ചു പോയ മഹാന്മാരോട് സഹായം ചോദിക്കാൻ പോകുന്ന നിന്റെ മതം ഏതാണ്?????.....

  • @muhammadpp229
    @muhammadpp229 2 года назад +11

    മഹാനവർകളോട് നേരിട്ട് തന്നെ കാര്യങ്ങൾ പറയുന്നതിന് എന്താണ് കുഴപ്പം. നാം ജീവിത കാലത്ത് ഒരാളോട് നേരിട്ട് അഭ്യർത്ഥിക്കുന്നത് പോലെ തന്നെയാണ് മരണാനന്തരവും എന്നാണല്ലോ സുന്നത്ത് ജമാഅത് പഠിപ്പിക്കുന്നത്.

    • @shtla7970
      @shtla7970 2 года назад

      സൂറത്ത് അൽ അഹ്‌റാഫ്.... ആയത്ത്...188..... നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് തന്നെ ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനത്തിൽ പെട്ടതല്ല...... അദൃശ്യ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാധിക്കാമായിരുന്നു.... ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു..... ഞാൻ അള്ളാഹുവിൽ നിന്നുള്ള ഒരു ദൂതനും ജനങ്ങൾക്ക്‌ സന്ദോഷ വാർത്ത അറിയിക്കുന്നവനും മാത്രമാകുന്നു....... ലോകത്തിന്റെ പ്രവാചകനെ കൊണ്ട് അള്ളാഹു പറയിപ്പിക്കുന്ന ഖുർആൻ ആയത്ത് 👆
      നബിക്ക് പോലും സ്വന്തം ശരീരത്തിന് ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ലെന്നും മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിവില്ലെന്നും അള്ളാഹു നബിയെ കൊണ്ട് പറയിക്കുന്നു.....എന്നിട്ടാണ് മരിച്ചുപോയ മഹാന്മാർ എവിടെ ഇരുന്നു വിളിച്ചാലും എങ്ങനെ വിളിച്ചാലും എപ്പോ വിളിച്ചാലും വിളി കേൾക്കും എന്നും സഹായിക്കും എന്ന് വിശ്വസിച്ച് നടക്കുന്നവരുടെ ഒരു കാര്യം.....
      ഖുർആൻ പഠിക്കാൻ നോക്കുക... ഖുർആനിനെ കുറിച്ചാണ് നാളെ റബ്ബിന്റെ മുമ്പിൽ ചോദ്യം ചെയ്യപ്പെടുക

    • @mylifemyjourney6365
      @mylifemyjourney6365 Год назад

      അത് സമ്പത് ജമാ അത്

    • @ShaheedRahmanShaheedRahman
      @ShaheedRahmanShaheedRahman Год назад +1

      ​@@shtla7970പച്ചക്കള്ളം ഉളുപ്പ് ഇല്ലാതെ എഴുതി വിട്ട ഓഹാബി അഹ്റാഫ് സൂറത്തിൽ 188 ആയത്തിൽ നീ പറഞ്ഞ അർത്ഥം ഉള്ള അറബി വാക്കുകൾ ഏത്???
      പച്ചക്കള്ളം ഖുർആനിനെ pattiyo😇😇

  • @shaijuk9051
    @shaijuk9051 2 года назад +3

    മുഹമ്മദ് നബിയുടെ കാലഘട്ടം എഡി 610 മുതൽ 640 കാലഘട്ടം വരെയാണ് 640 കാലഘട്ടത്തിലാണ് മുഹമ്മദ് നബിയുടെ അവസാനഘട്ടത്തിൽ ഇസ്ലാം മതം ലോകത്തിൽ പ്രചരിപ്പിക്കാൻ വേണ്ടി കൊണ്ട് സഹാബിമാര് രംഗത്തിറങ്ങിയത് ഇബ്രാഹിം നബിയുടെ കാലഘട്ടം ഒന്നും ഇതിൽ വരുകയില്ല ആ കാലഘട്ടത്തിൽ നിന്നും ഇസ്ലാം മതം ലോകത്ത് വ്യാപിച്ചിട്ടുണ്ട് ഇല്ല അന്ത്യം പ്രവാചകനിലൂടെ ആണ് ഇസ്ലാം മതം ലോകത്തിൽ വ്യാപിക്കാൻ തുടങ്ങിയത്

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад +1

      ലോകത്തിന്റെ പ്രവാചനാണ് മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു ആലൈഹി വ സല്ലമ. മറ്റുള്ള പ്രവാചകന്മാർ അവരുടെ സമുദായത്തിലേക്കാണ് പ്രബോധനവുമായി വന്നത്. ഉദാ:- ഈസാ നബി (അ.സ) അഥവാ യേശു കൃസ്തു വന്നത് ഇസ്രായേൽ ജനതയിലേക്കാണ് അല്ലതെ ലോകത്തിന്റെ പ്രവാചകനായിട്ടല്ല. ബൈബിൾ തന്നെ അത് പറയുന്നുണ്ട്

    • @mylifemyjourney6365
      @mylifemyjourney6365 Год назад

      ​@@JamsheeraliNeerad പിന്നെ ഇന്ത്യ യിലേക്ക് വന്നെന്ന് നിങ്ങളല്ലേ തള്ളി മറിക്കുന്നത്
      മാലിക് ഇബ്നു denaarum സംഘവും ആണ് ഇന്ത്യ യിലേക്ക് ഇസ്ലാം മതം കൊണ്ടുവന്നത്

  • @sareenasalam7342
    @sareenasalam7342 2 года назад +1

    അൽഹംദുലില്ലാഹ് 😍

  • @fathimathshahima3424
    @fathimathshahima3424 Год назад +3

    മുത്തുപ്പേട്ടാ ഭർത്താവിന്റെ സ്വഭാവം ഭർത്താവിന്റെ സ്വഭാവ നന്നായി കിട്ടാനും ഭാര്യയും മക്കളും നല്ല നിലയിൽ നോക്കാനും കടം കിട്ടാനും കുറെ വർഷമായി ഖത്തറിലേക്ക് വീട്ടിൽ ഒരിക്കലും പോകുന്നത് ഭർത്താവ് അനാവശ്യമായി കളയുന്നു സ്വന്തം ഭാര്യ വീടിന്റെ കാര്യം എന്ന് നോക്കുന്നില്ല എല്ലാവരും പൈസ ഭർത്താവിന്റെ അനിയന്റെ ഭാര്യമാരുടെ മന്ത്രവാദം പണിയെടുത്തു കുടുംബജീമോ ബേജാറും മക്കളാണ് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു സർട്ടിഫിക്കറ്റ് വാങ്ങാൻ ലൈസൻസ് പഠിക്കാൻ നല്ലൊരു പോകാനും ഒരു ജോലി നല്ല ജോലി കിട്ടാനും നല്ല ബുദ്ധിമുട്ടാണ് എപ്പോ നോക്കിയാലും കഷ്ടപ്പാടും ഞങ്ങൾക്ക് വിഷമമാണ് എല്ലാത്തിനും കിട്ടാനും മക്കളാണെന്ന് പ്ലസ് ടു നല്ല മാർക്ക് കിട്ടാൻ പരി പെണ്ണ് പെൺകുട്ടി ഒമ്പതാം ക്ലാസിൽ നല്ല മാർക്ക് രാവിലെ കറാമത്ത് കൊണ്ട് മകൾക്ക് കഫക്കെട്ട് ചുമയും എല്ലാം മാറിക്കിട്ടാണ് ചെറിയ മകൾക്ക് നടുവേദനയും വലിയ മകൾക്ക് നടുവേദന എല്ലാം മാറി കിട്ടാൻ എനിക്ക് മൂലക്കുരുണ്ടു മാറി കിട്ടാനും തലവേദന മാറിക്കിട്ടാനും ഭർത്താവ് ഭാര്യ മക്കളെ നല്ല നിലയിൽ സ്നേഹത്തോടെ നോക്കുന്നില്ല ചെലവിനു നേരെ തരുന്നില്ല അക്കൗണ്ടിലേക്ക് എല്ലാ മക്കളെ വർഷമായി പൈസ അയച്ചു തരാറില്ല ആരാ അക്കൗണ്ടിലേക്ക് അയക്കണം മകന്റെ സ്വഭാവം അനുസരിക്കുന്ന നല്ല മകനായി കിട്ടാൻ മകൻ 19 വയസ്സായി നല്ല ബുദ്ധിമുട്ട് കൊടുക്കാനും എനിക്ക് വലിയ വിഷമം ബേജാറും ഭർത്താവും ഞാൻ തന്നെ മകനും നന്നായി കിട്ടാനും മോശപ്പെട്ട ബുദ്ധി എല്ലാം നന്നായി കിട്ടാൻ ഭർത്താവിന് ഖത്തറിൽ ജോലിക്കാരിയോട് വിവിധ ബന്ധു പോയിട്ട് രണ്ടു വർഷം നാട്ടിലേക്ക് വരാൻ നല്ല ബുദ്ധി കൊടുക്കാനും നാട്ടിൽ വന്നാൽ തല്ലും അടിയും പിടിയും പിണക്കമാണ് ഭാര്യയും മക്കളെ ഭർത്താവിന്റെ പെങ്ങമ്മാർ ജീവിക്കാൻ വരുന്നില്ല ചെല്ലിക്കുത്ത് മന്ത്രിമാരുടെ പണിയെടുത്ത് അവരുടെ കയ്യിലെ ഭർത്താവിന്റെ അനിയനും അനിയന്റെ ഭാര്യയും പെങ്ങളും കുടുംബ ജീവിതം വരുന്നില്ല കല്യാണം കഴിഞ്ഞ് 22 വർഷമായി എനിക്ക് വലിയ കഷ്ടപ്പാടും ബേജാറും വീടിന്റെ പണിയല്ല പകുതിയിലുണ്ട് വർഷങ്ങളായി എല്ലാവർക്കും ഞങ്ങൾ ഉപ്പാന്റെ ഭർത്താവിന്റെ ജാഡക്ക് പൈസ കൊടുത്ത് എടുത്തതാണ് ഞങ്ങൾക്ക് ഭർത്താവ് വയസ്സ് അയച്ചാൽ എല്ലാവർക്കും ഞങ്ങൾക്കെന്തും ഇല്ല ഉസ്താദേ വിഷമോ കഷ്ടപ്പാടും ബേജാറും എല്ലാം തീർത്തു കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന്റെ മോശപ്പെട്ട ബുദ്ധിയല്ല നന്നായി ദുആ ചെയ്യാം

  • @MusthafaMusthafa-qt2ye
    @MusthafaMusthafa-qt2ye Год назад +1

    nja,numbarthavumevide, ziyarathcheydirinnu,

  • @ashrafthundayi7639
    @ashrafthundayi7639 Месяц назад

    آمين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم

  • @mohammedirshad6419
    @mohammedirshad6419 2 года назад +11

    ഇത് പോലുള്ള കള്ളൻ മാരിൽ നിന്ന് പടച്ചോൻ മുസ്ലിമികളെ കാക്കട്ടെ 🤲

    • @baseermohammed3402
      @baseermohammed3402 2 года назад +2

      ആരെയും ആക്ഷേപ്പിക്കാൻ നിന്നെപ്പോലെ ഉള്ള ആൾക്കാർ നടക്കേണ്ട അതിനുദാഹരണമാണ് മെക്കാ മദീനയുടെ ഭാഗത്ത് പല പ്രദേശങ്ങളിലും ആയി മറവ് ചെയ്ത അല്ലാഹുവിൻറെ റസൂൽ ഉൾപ്പെടെ ബദരീങ്ങളുടെ ഫാത്തിമ ബീവി ഉൾപ്പെടെ ആയിരക്കണക്കിന് മഖ്ബറകൾ സ്ഥിതി ചെയ്യുന്നത് കാണാൻ സാധിക്കുന്നു അവരെയും താങ്കൾ ഇപ്പോൾ പറഞ്ഞ കമൻറ് പോലെ പറയുമോ ഇതെല്ലാം ചരിത്ര ഭാഗങ്ങൾ അതുകൊണ്ടാണ് അള്ളാഹു പരിശുദ്ധ ഖുറാനിൽ പറഞ്ഞിട്ടുള്ളത് ഭൂമിയിലൂടെ സഞ്ചരിക്കുക ഇതൊരു കെട്ടുകഥയല്ല യഥാർത്ഥ ചരിത്രമാണ് ഭൂമിയിൽ നിലനിൽക്കുന്നത് അത് മനുഷ്യർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് മറ്റു മതങ്ങളിൽ നിന്ന് വിഭിന്നമാണ് ഇതൊരു കെട്ടുകഥയല്ല യഥാർത്ഥമായ ഭൂമിയിൽ നടന്ന സംഭവങ്ങൾ അതാണ് ഇസ്ലാം

    • @TheCheroor
      @TheCheroor 5 месяцев назад

      മദീനത്ത് എവിടെയാ ബ്രോ കെട്ടിപ്പൊക്കിയ കബറുകളും പൂജകളും😂​@@baseermohammed3402

  • @sareenasalam7342
    @sareenasalam7342 2 года назад +2

    മാഷാ അല്ലാഹ് 🌹🌹🌹🌹

  • @harisshameer6806
    @harisshameer6806 2 года назад +3

    Mahante daraja uyarthikkodukkatte aamen

  • @sanhasanu7796
    @sanhasanu7796 2 года назад +1

    അൽഹംദുലില്ലാഹ്

  • @sidheequethayyil9253
    @sidheequethayyil9253 2 года назад +2

    Subhanallah. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sulaikhakp5696
    @sulaikhakp5696 2 года назад +3

    Subhanalllllah

  • @NizamNizam-u6w
    @NizamNizam-u6w 4 месяца назад

    Assalamualaikum 🌹

  • @aljazeeraaljazeera4036
    @aljazeeraaljazeera4036 2 года назад +1

    Nalla kettu kada.. padachavan kakatte..

  • @NoushadNoufal-y6s
    @NoushadNoufal-y6s Год назад +1

    തമിഴ് നാട്ടിൽ എവിടാണ് ഈസ്ഥലം

    • @mohammedshaji9785
      @mohammedshaji9785 Год назад

      7:14 Near Velankanni and Nagur in Nagapattinam District
      thamilnadu

  • @AliPerigatt
    @AliPerigatt 5 месяцев назад

    قلب المؤمن عرش الرحمان 💖ان الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما صدق الله العلي العظيم 🌹كونو مع صادقين صدق الله العلي العظيم 💞

  • @NizamNizam-u6w
    @NizamNizam-u6w 4 месяца назад +1

    Allahu Akbar ❤❤❤

  • @dilshadkalathingal5536
    @dilshadkalathingal5536 2 года назад +6

    ഏറ്റവും കൂടുതൽ ചരിത്രങ്ങളിൽ കാണപ്പെടുന്നത് രണ്ടാമത് പറഞ്ഞ കാര്യങ്ങളാണ് താങ്കൾ ദാവൂദുൽ ഹകീം റ മൂസാ നബിയുടെ ഉമ്മത്തിൽ പെട്ട ഒരാളായിരുന്നു എന്നാണ് പറയപ്പെടുന്നത് അങ്ങനെയാണ് അധിക ചരിത്രങ്ങളും കാണപ്പെടുന്നത് അതാണ് ശരി എന്ന് വിശ്വസിക്കുന്നത് ഭൂരിഭാഗം പണ്ഡിതന്മാരും

    • @alramzi6122
      @alramzi6122 7 месяцев назад

      ഖുർആൻ പറഞ്ഞ ലുക്മാനുൽ ഹകീം എന്നവരുടെ പ്രധാന ശിഷ്യനാണ് എന്നും കേട്ടിട്ടുണ്ട്

  • @muhammadanshad8151
    @muhammadanshad8151 2 года назад +3

    സുന്നികൾ മഖാമിൽ പോകുമ്പോൾ ശിർക്കാണെന്ന് പറഞ്ഞു. ബഹുദൈവവിശ്വാസികളാക്കി ചിത്രീകരിക്കുന്ന വഹാബി സുന്നികളെ തുടർന്ന് നിസ്കരിക്കുന്നു. അവൻ്റെ നിസ്കാരം സഹീഹെ. ഇതെന്തൊരു ശിർക്ക്

  • @jabbarkotta9441
    @jabbarkotta9441 2 года назад +2

    Alhamdulillah

  • @MALLUFFSELLER
    @MALLUFFSELLER 2 года назад +3

    😱😱

  • @nasalnasal1598
    @nasalnasal1598 5 месяцев назад

    കുബൂരികളുടെ ശർറിൽ നിന്നും അള്ളാഹു എല്ലാരേയും കാക്കട്ടെ

  • @sinudeenkvkv7956
    @sinudeenkvkv7956 2 года назад +9

    വഹാബികളുടെ ഷറിനെ തൊട്ട് കാക്കട്ടെ

  • @muthumishal7863
    @muthumishal7863 5 месяцев назад +1

    ❤❤❤

  • @rasheedkk72
    @rasheedkk72 2 года назад +1

    കള്ളം പ്രജരിപ്പിക്കുകയും കള്ളകറാമത്തിൻ്റെ പോരിഷപറയുന്ന വരിൽ നിന്നുംകാക്കണെ നാദാ സ്വർഗം ആഗ്രഹിക്കുന്നവർ ഇത്തരം വിശ്വാസങ്ങളിൽ പെടാതെ സ്വയം സൂക്ഷിക്കുക

    • @seyyadbasheer2508
      @seyyadbasheer2508 2 года назад

      കള്ളം പ്രചരിപ്പിക്കുന്ന സ്ഥലത്ത് നീ നോക്കരുത് അഭിപ്രായം പറയരുത്. നിന്റെ അല്ലാഹുവിനെയും കൊണ്ട് നീ നടക്കുക

    • @AliPerigatt
      @AliPerigatt 3 месяца назад

      സംശയങ്ങളും തര്‍ക്കങ്ങളും തുടക്കം ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല.....

  • @sarshadworld7757
    @sarshadworld7757 Год назад +1

    നിഷ്കളങ്കമായ ഹൃദയത്തിൽ ശിർക്ക്‌ വിധക്കരുതു

  • @alavimmangalam4277
    @alavimmangalam4277 Год назад +1

    മാഷാ അള്ളാ നിങ്ങളുടെ വീഡിയോസ് വളരെ കുറവാണല്ലോ

  • @alfazalfaq2880
    @alfazalfaq2880 6 месяцев назад +2

    💚💚🥰🥰💚💚

  • @rukhiarukhiaa2596
    @rukhiarukhiaa2596 4 месяца назад

    📖=:> 🪴( ٱلْفَاتِحَة )🪴

  • @hussainm5569
    @hussainm5569 Год назад +1

    Aameen

  • @abusuroor4990
    @abusuroor4990 2 года назад +1

    ഇവിടെക് പാലക്കാട് നിന്ന് എങ്ങനെയാണ് പോവുക ഒന്ന് പറയൂ ബസ്സില്‍ ടയ്നിൽ

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад

      രണ്ടിലും പോകാം. പോകേണ്ടത് ഏതിലാണെന്ന് അന്ന്വേശിക്കുക. ഞാൻ ഒരു ഗ്രൂപ്പിന്റെ കൂടെയാണ് പോയത് അത് കൊണ്ടാണ് എനിക്ക് കറക്ടായി പറഞ് തരാൻ കഴിയാത്തത്

    • @seenathseenath9942
      @seenathseenath9942 Год назад

      Root map

  • @mi.nnu2021
    @mi.nnu2021 Год назад

    Edhrthodil ippolum und. E month last

  • @ayshajabbar5768
    @ayshajabbar5768 2 года назад +1

    MashaAllah

  • @rahnashihab2901
    @rahnashihab2901 2 года назад +1

    നിങ്ങൾ പോയ ട്രാവൽസിന്റെ പേര് parayo

  • @faisiedappal7346
    @faisiedappal7346 Год назад

    ഈ മഹാന്റെ ഖബർ സിയാറത്ത് ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് .ആ കുളത്തിൽ കാൽ വഴുതി വീഴണ്ടതായിരിന്നു അതും രാത്രി സമയത്ത് . കുളം കാണാനും വേണ്ടി പോയതായിരിന്നു

  • @fazifazi9943
    @fazifazi9943 2 года назад +3

    കൊറോണയ്ക്ക് ശേഷം എതിർത്തോട് നേർച്ച ഇല്ല. ആയിരങ്ങൾ സുഖപ്പെടുന്ന നേർച്ചയാണ്.

  • @ansarianu9586
    @ansarianu9586 2 года назад +4

    4:34 അത് പൊളിച്ചു...

  • @MohammedAnasC.p
    @MohammedAnasC.p 11 месяцев назад

    Innale avide ninnum ethiyittullu
    Oru valiya karamathinde anubhavam aayittaan avide ninn ethiyath

  • @muhammedkpm7009
    @muhammedkpm7009 2 года назад

    🌺 ماشا........الله🌺 الحمدلله 🟢 الحمدلله 🟢 الحمدلله 🟢 الحمدلله 🌿 الحمدلله 🪴 الحمدلله 🌹 الحمدلله 🌹 الحمدلله 💐 الحمدلله 💮 الحمدلله 🌹 الحمدلله 💐 الحمدلله 💮

  • @RajishaSekkeer
    @RajishaSekkeer 7 месяцев назад +1

    ഒരു ചോദ്യം ചോദിക്കട്ടെ, ഇവരുടെ ഒക്കെ കബർ എന്താണ് ഇത്ര നീളം. അവർ അത്രയും നീളമുള്ളത് കൊണ്ടാണോ. അവർക്ക് മാത്രം എന്തു കൊണ്ടാണ് അള്ളാഹു ഇത്ര നീളം കൊടുത്തത് ആലോജിച് നോക്കിയിട്ടുണ്ടോ. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാതമുണ്ട് എന്ന് അള്ളാഹു ഖുർആൻ നിലൂടെ പറഞ്ഞത് വെറുതെ അല്ല. ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ഫിറോന്റെ ശരീരം അള്ളാഹു നശിപ്പിക്കാതെ വെച്ചിരിക്കുന്നത് ലോക അവസാനം വരെയുള്ള ജനങ്ങൾക്ക് മനസിലാക്കാൻ വേണ്ടിയാണ്. ആ ഫിറ്ഹൗന്റെ നീളമെത്രയാ ജനങ്ങളെ കണ്ണ് തുറക്കു

    • @RajishaSekkeer
      @RajishaSekkeer 7 месяцев назад

      ഇതിൽ നിന്ന് ബുദ്ധിയുള്ളവന് മനസിലാക്കാം ഇതൊക്കെ തട്ടിപ്പ് അല്ലാതെ മറ്റൊന്നുമല്ലന്ന്

  • @krishnaknair4218
    @krishnaknair4218 2 года назад +3

    കറാമത് നടന്ന് നടന്ന് മുത്തുപ്പേട്ട സ്വിറ്റസർലണ്ടായി 🇨🇭🇨🇭🇨🇭

  • @vlogvlog1052
    @vlogvlog1052 2 года назад +1

    🌹🌹🌹🌹

  • @mizaramizaraa2764
    @mizaramizaraa2764 2 года назад +1

    👍

  • @shamsudeenbeemapally7925
    @shamsudeenbeemapally7925 2 года назад +3

    Habeebi ningalu ano voice over kodukkunne videokku 🥰

    • @JamsheeraliNeerad
      @JamsheeraliNeerad  2 года назад +1

      യസ് 💯👍

    • @shtla7970
      @shtla7970 2 года назад

      @@JamsheeraliNeerad..... സൂറത്ത് ഫാത്തിർ......ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല..... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ.... താങ്കൾക്ക് ഖബറിൽ ഉള്ളവരെ കേൾപ്പിക്കാൻ കഴിയുകയില്ല ( പരിശുദ്ധ ഖുർആൻ )

    • @latheefkt1043
      @latheefkt1043 9 месяцев назад

      ​@@shtla7970fudhiman

  • @sajinak9191
    @sajinak9191 2 года назад +1

    മാഷാ ആ അ ള്ള അ ആ ഹു

  • @fathimathshahima3424
    @fathimathshahima3424 Год назад

    അപ്പുറത്തെ റുക്കിയാന്ന് പറയുന്ന അവൾക്ക് കൊഴുപ്പ് വീണ്ടും കുറെ ദിവസമായി കിട്ടാൻ ദുആ ചെയ്യണം

  • @abdulazeezuk6585
    @abdulazeezuk6585 2 года назад

    Good

  • @talsamthidrees6971
    @talsamthidrees6971 2 года назад +2

    Arum kaliyakila, sahodara. inyum 📼video cheyanm ,,

  • @kphusain9493
    @kphusain9493 2 года назад

    Nee thaufeequ nalk Allah..

  • @aboomoideen2233
    @aboomoideen2233 Год назад +1

    അൽ ഹംദു ലില്ലാ

  • @Asifaas559
    @Asifaas559 2 года назад +1

    വട്ടച്ചൊറി മാറുമോ

  • @usmanmranchery883
    @usmanmranchery883 Год назад

    ആമീൻ

  • @ashithariyas-nh3zo
    @ashithariyas-nh3zo 5 месяцев назад

    Aviduthe karamath kadditt
    Parihasicha madi
    Jaan kaddu Allahu thanna
    albudajjalaan

  • @quranlearning9929
    @quranlearning9929 2 года назад +1

    This is collection centre

  • @suharasuhara1986
    @suharasuhara1986 5 месяцев назад +1

    ആമീൻ🤍🤍🤍🤲🤲🤲

  • @althafabdulrasheed6046
    @althafabdulrasheed6046 Год назад

    അവരോട് തേടരുത് എന്ന് നിങ്ങൾ പറഞ്ഞത് മതത്തിന്റെ ആശയം അറിയാത്തത് കൊണ്ടാണ്. മഹത്തുക്കളൊട് തേടൽ അനുവദനിയ്യും പുണ്യവുമാകുന്നു. പാടില്ല എന്ന് പറഞ്ഞത് ഒഴിവാക്കുക. അല്ലെങ്കിൽ നിങ്ങളുടെ ആ സംസാരം കേട്ട് ജനങ്ങൾ തെറ്റിദ്ധരിക്കും.

  • @nazarnazz4330
    @nazarnazz4330 Год назад

    ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്.ശൈഖ് ദാവൂദുൽ ഹകീം വലിയുള്ളാഹി മൂസാ നബിയുടെയും തൗറാതിന്റെയും അനുയായി ആണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഏതാണ് ശരി?

  • @ShafeekShafeek-xe2uk
    @ShafeekShafeek-xe2uk 2 месяца назад +1

    🤲🤲🤲🤲🤲🤲🤲