എന്റെ മകന്റെ വലത്തേ കണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടു കൃഷ്ണ മണി മാറ്റിവെച്ചു കാഴ്ച തിരിച്ചു കിട്ടിയതാണ് പിന്നീട് നീർക്കെട്ട് വന്ന് കാഴ്ച നഷ്ട്ടപെട്ടു പിന്നീട് വൈറ്റ് കളറായി അവന്ക് 12 വയസ്സായി ഡോക്ടർമാർ ഇനി ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു എന്റെ മോനെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഉസ്താതെ അവിടേക്ക് എന്ത് നേർച്ചയാണ് ചെയേണ്ടത് ഉസ്താതെ
മുത്തുപ്പേട്ടയിലേക് ഒരു ഹത്തം നേർച്ചയാക്കി ഓതാൻ തുടങ്ങുക 🥰 എനിക്ക് അറിവുണ്ടായിട്ട് പറയുകയല്ല എനിക്കൊരു ഉസ്താദ് പറഞ്ഞ് തന്ന (പറയാൻ അർഹതയുള്ള എന്ന് ഞാൻമനസ്സിലാക്കുന്നു) നിർദ്ദേശമാണ്
വളരെ ഉപകാരപ്രദമായ വിവരണം ഉസ്താ ദേഎനിക്കു മുണ്ട് വയറ്റിൽ ഒരു മുഴ ഡോക്ടറെ കാണിച്ചപ്പോൾ സർജറി പറഞ്ഞു പക്ഷേ പേടിയാണ് ഉസ്താ ദേഎനിക്ക് ഒരു പോംവഴി പറഞ്ഞ് തരണം ഞാൻ മുത്തു പേട്ടയിലേക്ക്;എങ്ങനെയാണ് നേർച്ചവെക്കേണ്ടത് ഒന്ന് പറഞ്ഞ് തരണം ഉസ്താദ് മറുപടി പറഞ്ഞ് തരണം ഇൻ ശാ അല്ലാഹ്
ഉസ്താദ് അവിടെ ഞാൻ കണ്ടിട്ടില്ല എന്നാലും കെട്ട് അറിവ് ആണ് അവിടെ മഹാന്റെ നെയ്‌സ് ആയിരുന്ന ബീവി ഫാത്തിമ നെച്ചിയാർ ബീവിയുടെ മഖ്‌ബറ യും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
ഞാൻ സ്വപ്നത്തിൽ അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്. എനിക്ക് സുഖമില്ലാതെ കിടന്നപ്പോൾ. അൽഹംദുലില്ലാഹ്
Entha cheythe
എന്റെ രോഗം ശിഫ ആക്കണേ അല്ലാഹ്
Maasha Allaah..by.M.Rasheed Ali Lebbai..Muthupet Dargha Managing Trustee
قدس الله سره العزيز ونفعنا به في الدارين
Inshahallah avde Poyi siyarath cheyyan bhagyam nalkane allah
Ente rogam ee mahaaninte barakath kond shifa nalgaan dua cheyyane...
എല്ലാം നല്ല പഠനാർഹം ഇനിയും ഇതുപോലെ ഒരുപാട് കാരൃങ്ങൾ പകർന്നു തരാൻ الله ആഫീയത്തും ദീർഘയുസ്സ് നൽകട്ടെ ആമീൻ
ആമിൻ
അൽഹംദുലില്ലാഹ് ഇത് paranjad സത്യമാണ് ഞൻ പോയിട്ടുണ്ട് ഒരുപാടു അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്
Famly,kode,Ajmeer,muthupet,Arwadi,ponannund,pediyanu,Oru,famlykode,undengil,ok
Eante Molk Kazhuthil cancer ayirunnu avide Poi 21 Yaseen odhan swopnathil ariyichu Njagal odhi kudannu adutha dhivasam Kazhuthil eatho Oru mition veachu Kazhuthil ninnum Eantho vechu valicheduthu pinne swopnathil paranju 2 dhivasam Veallam mathram kudikuka ravilea ayapol opretion cheytha veadhan ayirunnu Alhumdhulilla Dr njeatti pinne scan cheythapol a muzhakal avide illa Masha Allah 👍👍👍👍👌
masha allah.നിങ്ങളെ വീട്ടിലെ ഒരു പുരുഷന്റെ no തരോ. നേരിട്ട് അന്വേഷിക്കാനാണ്
Shemikkanam Njanum eantea molum mathrame ullu avalanu anuphavastha Ithu sathyamanu iniyum pokanam insha allah
Masha Allah
@@schoolofquranpadanthorai7813 a
@@farshasana970 നിങ്ങൾ എങ്ങനെയാണ് നേർച്ച ആക്കിയത് ഒന്ന് പറയാമോ
Eanikum anubavam Und iniyum pokan allahu thoufeek nalkatte Aameen
@@mohammeddubai768 at kitoo avade choyicha avar paranchutarum
അല്ലാഹു മഹാനവർകളുടെ ഹഖ് കൊണ്ട് നമ്മുടെ ഖൽബ് നന്നാക്കി തരട്ടെ.. ആമീൻ 🤲🤲
Aameen
Ameen
@@isramshigafuramshigafu574 🌹
ആമീൻ
آ مين
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആ ചെയ്യണേ ഉസ്താദേ
Masha Allah Alhamdulillah
Masha Allah🤍🤍🤍
ഗർഭപാത്രത്തിൽ മുഴമാറാൻ ദുആ ചെയ്യണം
Masha allAH👍 doctor valiyullaahiyude charithram inuyum pratheekshikkunnu.. 😍
Subhanalla
എന്റെ മകന്റെ വലത്തേ കണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടു കൃഷ്ണ മണി മാറ്റിവെച്ചു കാഴ്ച തിരിച്ചു കിട്ടിയതാണ് പിന്നീട് നീർക്കെട്ട് വന്ന് കാഴ്ച നഷ്ട്ടപെട്ടു പിന്നീട് വൈറ്റ് കളറായി അവന്ക് 12 വയസ്സായി ഡോക്ടർമാർ ഇനി ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു എന്റെ മോനെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഉസ്താതെ അവിടേക്ക് എന്ത് നേർച്ചയാണ് ചെയേണ്ടത് ഉസ്താതെ
മുത്തുപ്പേട്ടയിലേക് ഒരു ഹത്തം നേർച്ചയാക്കി ഓതാൻ തുടങ്ങുക 🥰
എനിക്ക് അറിവുണ്ടായിട്ട് പറയുകയല്ല
എനിക്കൊരു ഉസ്താദ് പറഞ്ഞ് തന്ന (പറയാൻ അർഹതയുള്ള എന്ന് ഞാൻമനസ്സിലാക്കുന്നു) നിർദ്ദേശമാണ്
Saihunayude കാവൽ എന്നും eakanee അല്ലാഹ്
അവരുടെ ബരക്ക ത്ത് കൊണ്ട് മോൾക്ദീർഗാ അയുസ്സിനും ആഫിയതിനും വേറെ ഒരു കുട്ടി ഉണ്ടാവാനും dua cheyyane..
വളരെ ഉപകാരപ്രദമായ വിവരണം ഉസ്താ ദേഎനിക്കു മുണ്ട് വയറ്റിൽ ഒരു മുഴ ഡോക്ടറെ കാണിച്ചപ്പോൾ സർജറി പറഞ്ഞു പക്ഷേ പേടിയാണ് ഉസ്താ ദേഎനിക്ക് ഒരു പോംവഴി പറഞ്ഞ് തരണം ഞാൻ മുത്തു പേട്ടയിലേക്ക്;എങ്ങനെയാണ് നേർച്ചവെക്കേണ്ടത് ഒന്ന് പറഞ്ഞ് തരണം ഉസ്താദ് മറുപടി പറഞ്ഞ് തരണം ഇൻ ശാ അല്ലാഹ്
8903864261 wats aapp ഇലൂടെ ബന്ധപ്പെടുക
🤲🤲🤲
Masha ala
يا دوود الحكيم ❤️
Masha Allah 😍
മനസ്സിക്കബുദ്ധിമുട്ടും പായിഷാജിക്ക ബുദ്ധിമുട്ടും മാറാൻ എന്താ നേർച്ച ചെയ്യേയേണ്ടത് ഉസ്താദ്
Avidethekk yaaseen othuka
Masha allaha
എവിടെ ആണ് ഈ പള്ളി തമിഴ്നാട്ടിൽ ഒന്ന് പറയുമോ
എൻറെമകന്കുട്ടികളുണ്ടാവാൻദുആചെയ്യണേ
Raliyallaahuanhu
കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ആയിട്ടുണ്ട്
Aano... Insha allah
Masha allah
അൽഹംദുലില്ലാഹ്
ماشاءالله
Enik tension maanasika preshnam und bayangare pedi endankimum neeyath aaki Oothiyal Sugapedumo plz hospitalil povan bayangare pediyan
ഞങ്ങൾക്കും പല അനുഭവം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ്
Contact നമ്പർ ഒന്ന് തരോ. അല്ലെങ്കിൽ 8903864261 ൽ wats app ചെയ്യോ
Musa nabi (a) anuayik agne itra valiya kabar indaka
Alhamdulillah
🤲
ദുആ ചെയ്യണം
മനുഷ്യനെ ആരാധിക്കുന്ന മനുഷ്യർ.... പ്രാകൃത കാലത്ത് പോലും പ്രകൃതിയിൽ ഉള്ള സൂര്യനെയും ചന്ദ്രനെയും ആണ് ആരാധിച്ചത്
Ustaade aa paranja thawassul baith onn muzhuvan upload cheyyumoo??
8903864261 എന്ന വാട്സ് ആപിൽ ചോദിക്കുക. Pdf അയച്ചു തരാം. ഇന്ഷാ അല്ലാഹ്
Namuk enthenkilum അസുഖം ഉണ്ടെങ്കിൽ അവിടേക്കു എങ്ങനെയാണ് നേർച്ചയാകേണ്ടത്
അല്ലാഹു അല്ലാത്തവരുടെ പേരിൽ നേർച്ച യാകുന്നത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന പണിയാണ് സൂഹ്രത്തേ
മുസ്ലിമിന് പറ്റില്ല
@@azeezjamal onn podoo
Allahu thoufeek naluhatte
മാഷാ അല്ലാ
ഉസ്താദ് അവിടെ ഞാൻ കണ്ടിട്ടില്ല എന്നാലും കെട്ട് അറിവ് ആണ് അവിടെ മഹാന്റെ നെയ്‌സ് ആയിരുന്ന ബീവി ഫാത്തിമ നെച്ചിയാർ ബീവിയുടെ മഖ്‌ബറ യും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
തള്ളൽ കുറച്ചു
Useless
ഇതു ഓയിൽ ട്രെയിൻ ആണോ 45 അടി നന്നായിട്ടിട്ട്
നീ മഹാനെ കളിയാക്കിയതാണെങ്കിൽ ഈ ദുനിയാവിൽ നീ അനുഭവിക്കും തീർച്ച
ആ കാലഘട്ടത്തിലെ മനുഷ്യർക്ക് 45 ഫീറ്റ് നീളം ഉണ്ട് എന്ന് മസ്സിലാക്കാം...
Alhamdulillah🤍🤍🤍
അൽഹംദുലില്ലാഹ്