Nice episode....കുടുംബത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ....@11.06 നീലുച്ചേച്ചീടെ expression sooo cute and so original...ശിവയുടെ dialogue delivery 👍👍. പാറുക്കുട്ടിയുടെ dance..😍😍😍 Then climax ☺☺👍
കേശു ഒടിയൻ ഡ്രെസ്സ് ആണല്ലോ🤣🤣🤣🤣😂😂😂😎😎😎 പാറു കുട്ടിയുടെ ഡാൻസ് പൊളിച്ചു അല്ലെ 🤗🤗🤗😎😎😎 18.40 neelu ചേച്ചി ചിരി പൊളിച്ചു😂😂😂 ഇതിനു മുൻപ് ഇതേ ഒരു ചിരി ശിവാനി ചിരിച്ചിരുന്നു ഏത് എപ്പിസോഡ് ആണെന്ന് ഓർമയില്ല🤗🤗🤗🤗🤗
പിന്നേയ് ഉള്ളത് പറയാല്ലോ.... മുമ്പത്തെ പോലെ ഉപ്പും മുളകിനും ഒരു തുടർച്ചയില്ലാട്ടോ... ഇന്നലെ കണ്ടവരെ ഇന്ന് കാണുന്നില്ല ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല... മുമ്പത്തെ പോലെ കോമഡി ഇല്ല... ചെറിയ മാറ്റങ്ങളൊക്കെ വരുത്തു... പിന്നെയും പാറുക്കുട്ടിയെ കാണാനാ വരുന്നേ.... എന്ന് ഒരു സ്ഥിരം കാണി........
പാറുകുട്ടിയുടെ ഡാൻസ് എന്നാ ക്യൂട്ടാ.... പാറുകുട്ടിയെ ഒന്ന് കയ്യിൽ കിട്ടിയെങ്കിൽ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുകാർന്നു........ വേറെ ആർക്കേലും ഇങ്ങനൊരു കൊതി ഉണ്ടോ........... i love uppum mulakum...
Faqrudheen Panthavoor Faqrudheen എന്റെ നാടിനടുത്ത് ദിവസങ്ങൾക്ക് മുമ്പ് പതിനൊന്ന് വയസ്സുള്ള അർച്ചന എന്നൊരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു.അധികം വൈകാതെതന്നെ അതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകിയും അതിലേക്ക് നയിച്ച കാരണവും അറിഞ്ഞപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഒരു പോലെ ഞെട്ടിയത്. എടപ്പാൾ പൊറൂക്കരയിലെ വീട്ടിൽ നിന്ന് ആനക്കരയിലെ അമ്മ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു അർച്ചന.സന്തോഷത്തിന്റെ നാളുകൾ. എല്ലാവരും പുറത്തുപോയപ്പോൾ വീട്ടിൽ അവശേഷിച്ചത് മരണപ്പെട്ട പതിനൊന്ന് കാരിയും അമ്മയുടെ സഹോദരി മകളായ 14 കാരിയും അമ്മൂമയും.തെരഞ്ഞെടുപ്പിന്റെ തലേദിവസം. തൊടിയിൽ തേങ്ങയിടാൻ ആളെത്തിയതിനാൽ അമ്മൂമ തൊടിയിലേക്ക് പോയി.ഇന്നേരമാണ് കുട്ടി കൊല്ലപ്പെട്ടുന്നത്.കൊലപാതകി സഹോദരിയായ 14 കാരി തന്നെ! എന്തിനായിരുന്നു ഈ അരും കൊല? പകയും അസൂയയും ആ പതിനാല് കരിയുടെ കുഞ്ഞിളം മനസ്സിൽ പിശാചിനെ വളർത്തിയത് എന്തിനായിരുന്നു ? ഒരു നിമിഷം അവൾ അവളെത്തന്നെ മറന്നു. ആ കുഞ്ഞിളം കൈകൾ കൊണ്ട് സഹോദരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കളഞ്ഞു.. അത്രമേൽ ഒറ്റപ്പെടലും കളിയാക്കലും അവളെ പിശാചാക്കിയിരുന്നു. ഒന്നുമറിയാത്ത ആ കുഞ്ഞ് ജീവൻ നഷ്ടപ്പെട്ട് സ്വപ്നങ്ങൾ തകർന്ന് സോഫയിൽ ഉറക്കത്തിലെന്ന പോലെ നിത്യതയിലേക്ക് മയങ്ങി. പോലീസിന് കാര്യങ്ങൾ ഏറെക്കുറെ ആദ്യമെ ബോധ്യപ്പെട്ടിരുന്നു.കുറ്റബോധം ആ പതിനാല് കാരിയെ തളർത്തി. അവൾ എല്ലാം പോലീസുകാരോട് തുറന്ന് പറഞ്ഞു. "അർച്ചന പഠിക്കാൻ മിടുക്കിയായിരുന്നു.ഇത്തവണ യു എസ് എസ് സ്കോളർഷിപ്പും കിട്ടിയിരുന്നു. വീട്ടുകാർ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോൾ സഹോദരിയായ താൻ ഏറെ ഒറ്റപ്പെട്ടു. എല്ലാവർക്കും അവളെ മതി... കണ്ടു പഠിക്ക് അവളെ... അർച്ചന. അർച്ചന..!! എങ്ങും അവൾ മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി.. പകയുടെ ഒടുവിൽ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല... ഷാൾ മുറുക്കി കൊന്ന് കളഞ്ഞു..." ആ പതിനാലുകാരി കണ്ണീരോടെ എല്ലാം തുറന്നു പറഞ്ഞു. കൊലപാതകിയെങ്കിലും ആ 14 കാരിയുടെ വാക്കുകൾ വീട്ടുകാരെയും പോലീസുകാരെയും ഒരുപോലെ ഞെട്ടിച്ചു.കൊല്ലപ്പെട്ടതും കൊലയാളിയും ഒരെ ചെടിയുടെ പൂക്കൾ. ആ കുടുംബത്തിന്റെ സങ്കടത്തിന് ആർക്ക് ആശ്വാസം നൽകാനാവും. നമ്മുടെ കുട്ടികൾക്ക്... കുടുംബത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്.ആരാണിവിടെ കുറ്റക്കാർ ? ഒരിക്കലും കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കരുതെന്ന യാഥാർത്ഥ്യം എത്ര രക്ഷിതാക്കൾ പാലിക്കാറുണ്ട്. പലപ്പോഴും ഈ താരതമ്യപ്പെടുത്തൽ കുറ്റപ്പെടുത്തലിലൂടെയാണ്. സിനിമയും കാഴ്ചകളും കുഞ്ഞുമനസ്സുകളെ പല കള്ളത്തരങ്ങൾക്കും ക്രൂരതകൾക്കും സ്വാധീനം ചെലുത്തുന്നുണ്ട്.സൗഹാർദ്ധവും സ്നേഹവുമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് പരിഹാരം.
😎ഈ അവധികാലമെങ്കിലും നെയ്യാറ്റിൻകര എപ്പിസോഡ് കാണാൻ പറ്റുമോ..?😆 അതോ ശിവയേം കേശുനേം ടൂറിന് കൊണ്ടുപോകാം എന്നു പറഞ്ഞു കഴിഞ്ഞ വർഷത്തെ അവധിക്കാലം തള്ളിനീക്കിയതുപോലെ ഇപ്രാവിശ്യവും കടന്നുപോകുമോ?😄😄🤣
കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു എന്നൊക്കെ ഇതിനെ അല്ലാതെ എന്തിനെ പറയാൻ ഉപ്പും മുളകും വെയ്റ്റിംഗ് ടൈം പുതിയ പ്രൊമോയിൽ ജയന്തന്റെ കാടും മലയും പുഴയും പിന്നെ ജയന്തനും പുസ്തകത്തിന്റെ പേര് ഇഷ്ടപെട്ടതാര്ക്കൊക്കെ
ഇതാണ് കുടുംബം ഇങ്ങനെയായിരിക്കണം......സന്തോഷത്തോടെ എല്ലാവരും ആഗ്രഹിക്കുന്നത് ഇതാണ് പക്ഷെ എത്രപേര് ഇതുപോലെ ജീവിതത്തെ ആസ്വദിക്കുന്നു........വളരെ ഇഷ്ടം.....ഇനിയും നല്ലതു പ്രതീക്ഷിക്കുന്നു
Uppum mulakinte കട്ട fan aanu... counter അടിക്കുന്ന പഴയ കേശു ശിവ ലച്ചു തിരികെ kond varanm... ബാലു ചേട്ടന്റെ എനർജിയും നീലു ചേച്ചിയുടെ ദേഷ്യവും ഒക്കെ miss cheyyunnu.... Pazhaya episodes kaanumbozha ee episodokke onnumalla nnu thonunnath... Plz Bring this family back to the track of the real ഉപ്പും മുളകും
ഇതുപോലെ അയലത്തെ വീട്ടിൽ സാധനങ്ങൾ വാങ്ങാൻ പോയവരും കൊണ്ടുക്കൊടുക്കാൻ പോയിട്ടുള്ളവരും ഇവടെ കമോൺ 😎😜
പൊളിച്ചു ബാലു
Njn undeeeee
Neju 96 😍
Moideenkutty Kunjappu 😍🙈
😎😎😎😎
സംവിധായകനോട് താഴ്മയായി അപേക്ഷിക്കുന്നു ഇനിയെങ്കിലും നെയ്യാറ്റിൻകര വീട് ഒന്ന് കാണിക്കുമോ പ്ലീസ് കാണാനുള്ള ആഗ്രഹം കൊണ്ടാണ്
Sathiyam
@Shadil Shazz ...Bro....athinnn location kandupidikkande....so wait....itz coming soon
Plssss
Enikkum aagrahamund
Ninga Inge poru mwuthey numma kaatti tharam neyyattinkara ❤️
ഉപ്പും മുളകിനെയും തോൽപ്പിക്കാൻ മലയാളത്തിൽ വേറെ ഒരു സീരിയൽ ഉം ഇല്👌👌
Njan orenam thudangum 😎
Aliyan vs aliyanum ithupole nalla oru serial
@@sujiththomas9474 All The best
@@afnaf7176
In future 😍
Thanks brother
Aliyah V Aliyane onnu kandunokku.......
*ബാല താരങ്ങൾക്ക് ഇത്രയേറെ പ്രാധാന്യവും ഡയലോഗും* *നൽകുന്ന വേറെ ഒരു പ്രോഗ്രാമും ഇല്ല, ഇതിലും മികച്ച അവസരം ഇവർക്ക് സ്വപ്നങ്ങളിൽ മാത്രം*
അത് കറക്റ്റ്
Aa Anne nokki vannatha😝damu eattante cmt illathe nth uppum mulakum🧐
The most worst program in kerala..suicide better than uppum mulakum. Old episodes was great. . But right now absolutely waste. .
@@sreekutti7583 iyy kaanan nikkanda mmkk ithokke okay aanu😊
😃✋
പാറുകുട്ടിയുടെ കളിയും ചിരിയും... ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ
പാറു കുട്ടിടെ ഡാൻസ് ഇഷ്ട്ടം ആയവർ ലൈക്ക് അടിക്ക് 😍😘
Njan
Njanum
she wmxi
പാറുകുട്ടി ടെ ഡാൻസ് ഒത്തിരി ഇഷ്ട്ടം ആണ്
Njan 😘
Nice episode....കുടുംബത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ....@11.06 നീലുച്ചേച്ചീടെ expression sooo cute and so original...ശിവയുടെ dialogue delivery 👍👍. പാറുക്കുട്ടിയുടെ dance..😍😍😍
Then climax ☺☺👍
8:43 ലച്ചുവിന്റെ "വെള്ളിമൂങ്ങ😜 "കമ്മൽ ആരേലും ശ്രദ്ധിച്ചോ... ഉള്ളവർ ലൈക് അടിക്കൂ..😉😁
ആര് നോക്കുന്നതിന് അഭിനയം നോക്കിയാൽ പോരേ
@@lijinjose2349 njan udheshichad lachuvinte iratta per thanne kammalyitt use cheyduknnaa..😉 Abinayam allelum super alle👌😍
Athe athe 😁
Ys
പാറുകുട്ടിയുടെ ഡാൻസും തല കുലുക്കലും adipoliya 😘😘😘
Yes
Inn ente birthday ann enikk oru like tharo
Many many happy returns of the day.
Happy 🎂 to you
Happy Birthday to you 😀
Hpie bdy bro..💥
HBD BRO
കേശുവിന്റെ ടീ ഷർട്ട് ഒടിയനിലേ മോഹല്ലാല്ലിന്റെ പോല്ലേ തോന്നിയത്ത് എന്നിക്കി മാത്രമാണോ .....?
Enikkum thonni
😆😆😆
*പാറുക്കുട്ടി ഇഷ്ടം 😍*
കേശു ഒടിയൻ ഡ്രെസ്സ് ആണല്ലോ🤣🤣🤣🤣😂😂😂😎😎😎
പാറു കുട്ടിയുടെ ഡാൻസ് പൊളിച്ചു അല്ലെ
🤗🤗🤗😎😎😎
18.40 neelu ചേച്ചി ചിരി പൊളിച്ചു😂😂😂
ഇതിനു മുൻപ് ഇതേ ഒരു ചിരി ശിവാനി ചിരിച്ചിരുന്നു ഏത് എപ്പിസോഡ് ആണെന്ന് ഓർമയില്ല🤗🤗🤗🤗🤗
303
@@vidhusujith9029 thanks 💔💔
303il ethra minute?
@@filmmaker7271 6.48😋😋😊😊😊
@@ട്രോൾമോൻട്രോൾമോൻ-സ9ര thanks bro😀
ജോലി ചെയ്യാൻ പറയുമ്പോൾ ഇങ്ങനെ ആട്ടി പറഞ്ഞെന്നു പറഞ്ഞു ചീത്ത കേട്ടവർ ആരൊക്കെയുണ്ട്...
ശെരിക്കും ഒരു വീട്ടിലെ അച്ഛൻ അമ്മ മക്കൾ പോലെയുണ്ട്...
നോട്ടിഫിക്കേഷൻ വരുന്നത് കാത്തിരിക്കുന്നവർ ആണോ എല്ലാ ഉപ്പും മുളകും ആരാധകർ🥰🥰🥰🥰🥰😍😍😍😍
വരാറില്ല നോട്ടിഫിക്കേഷൻ
but it's also have no idea how
Shivayude Kaathu song cute....😘😘😘😘😘
ഇന്നത്തേ എപ്പിസോഡിൽ
ബാലു അണ്ണൻ സൂപ്പർ 😍✌
Mass
Parentsnn athyavsha gattathil paisa koduthavr dhivde like😍
😊😉
Ennaluem koduthu
@@sreemol5117 nuna...😊😉
@@sageleyjose2231എന്തിനാണ് നുണ പറയാൻ പോകുന്നത്? നിങ്ങളുടെപോലെ ലൈക്ക് കിട്ടാൻ വേണ്ടി അല്ല
@@sreemol5117 vittukala bahan...
പാറു കുട്ടിയുടെ ഡാൻസ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ലൈക്ക്..
Neeluchechi acting.so much of improvements very natural and perfection
Parukutty de dance kand manassu niranju 😘👍
1:20 മിക്കവാറും പച്ച മുളകും ഇഞ്ചിയും പാറുക്കുട്ടി എടുത്തിട്ട്ണ്ടാവും അവിടെ കാണാറുണ്ടല്ലോ 😁😁😁
ഇങ്ങനെ ഒരു ഡയലോഗ് ലെച്ചു പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചായിരുന്നു
Lina Rajan njanum
കട്ട ഉപ്പും മുളകും ഫാൻസ് ആരൊക്കെയുണ്ട് നോക്കട്ടെ
ഐ ലവ് യു മൊയ്തീൻ
കെട്ട ഉപ്പും മുളകും ഫാൻസ്
@@sujithsujith6449 oonupodoo
inn ente birthday ann ennik birthday samanamayi like tharumo
Real life il korey likes medikku adhinaanu kooduthal value Happy birthday
Hpy bdy
Thanku best birthday ever
sree theerth happy bdy n stay blessed
@@jeenamariamjameson8384 thanku
✌️💯റംസാൻ എപിസോഡ് വെയ്റ്റിംഗ് 😊
The most worst program in kerala..suicide better than uppum mulakum. Old episodes was great. . But right now absolutely waste. .
@@sreekutti7583 ohhh pinneee onn podeyy ennal pina kashtpett nthinaa kanananee..
@@sreekutti7583 onnu podi koo mutti
✌️💯😂😂നിങ്ങൾ അടിപിടി കൂടുന്നത് കാരണം പോസ്റ്റ് delte ചെയ്യും 😷🙏
@@mylifemyfamliy3836 ith adi pidi allalo uppum mulakum kollulann parayanu anat commentum idanu kollillel kanathe irunnaal pore..njn paranjathil thett indo
പാറുക്കുട്ടി വളന്ന് വരുംതോറും cuteness കൂടി കൂടി വരുവാ.......😘😍😘😍
Tv ഓണാക്കി ഇട്ട് ഫോണിൽ കളിക്കുന്ന real സൈകോസ് ഉണ്ടോ ഇവിടെ....?? എന്നെ പോലെ ഉള്ളവർക്ക് like അടിക്കാം...
😁😁😁💪
Unde
Ipl😂😀
Me.toooo😂
what you do not know how
Me tooo guys😜
കേശുവും ശിവാനിയും ട്വിൻസ് ആയി ജനിക്കണമായിരുന്നു 😛
ബാലു അണ്ണൻ ഒരു എപ്പിസോഡ് എങ്കിലും വിജയിച്ചല്ലോ 😘അണ്ണൻ ഫാൻസ് ഇവിടെ അടി ലൈക് 😝ചുമ്മാ അടികുന്നെ
കേശു ശിവ ഫാൻസ് ലൈക് അടിച്ചോ 😜😜😜
Shivaye istapedunnilla
😳😳😳
@@prv3865 kesuvum ahangaram pidicha payan
@@ambikachelempetta9036 achan illaatha kunju alle kshamikk.paavam inganeyokke happy aayirikkatte.
🤔🤔🤔
ബാലുവിന്റെ ലാസ്റ്റ് ഡയലോഗ് സൂപ്പർ🤣🤣🤣😂😂😂😂
Neeluchechi last expression polichu😍😍😍😍
പിന്നേയ് ഉള്ളത് പറയാല്ലോ....
മുമ്പത്തെ പോലെ ഉപ്പും മുളകിനും ഒരു തുടർച്ചയില്ലാട്ടോ... ഇന്നലെ കണ്ടവരെ ഇന്ന് കാണുന്നില്ല ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല... മുമ്പത്തെ പോലെ കോമഡി ഇല്ല...
ചെറിയ മാറ്റങ്ങളൊക്കെ വരുത്തു... പിന്നെയും പാറുക്കുട്ടിയെ കാണാനാ വരുന്നേ....
എന്ന്
ഒരു സ്ഥിരം കാണി........
Crct padathe aaa flow angade illa ellarum serious aayiiii
Freddy Baby
Athanne....
True
Yss correct
Corect
പാറുകുട്ടിയുടെ ഡാൻസ് ഇഷ്ടപെട്ടത് ആർക്കൊക്കെ
poli
ഉപ്പും മുളകും ഓരോ എപ്പിസോഡും യൂട്യൂബിൽ തുടർച്ചയായി കാണുന്നവർ ഉണ്ടോ😊
MOHAMED SADIQ
🍓🍓🍓🍓
she was so you can help you out
Parukutty ude dance✌😘💋❤vere level
പാറുകുട്ടിയുടെ ഡാൻസ് എന്നാ ക്യൂട്ടാ.... പാറുകുട്ടിയെ ഒന്ന് കയ്യിൽ കിട്ടിയെങ്കിൽ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുകാർന്നു........ വേറെ ആർക്കേലും ഇങ്ങനൊരു കൊതി ഉണ്ടോ........... i love uppum mulakum...
Ivide oru like thannit podey...endoru theppady❤️❤️
sgejyyde
Fri jeez cao
പൊളിച്ചു....ബാലു ചേട്ടൻ പൊളിച്ചടക്കി....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
Climax heavy ...balu annan edaa look...😘😘😘😘😘😘😘
ലാസ്റ്റ് സീനിൽ ബാലു സൂപ്പർ...🤣🤣🤣
6:20paru super dance expertion
1 view 85 likes എന്തോന്നാടെ കാണുന്നതിന് മുന്നേ ലൈക്കോഡ് ലൈക്ക് 🤣.
Views update aakan tym edukum bro
Please show an episode of neelu's and balu's college love story !
Uppum mulakum family pole oru family venam ennullavar 👍
If you think uppum Mulakum is the best serial in the industry then hit like ...👍👍👍
Paarukuttiyude expressions 😚😙😗😙😚😍😗😙😚😍😗😙😚😘😘😘😘😘😘😘😘😘
ഭാസി ചേട്ടനെ വല്ലാതെ miss ചെയ്യുന്നു 😭😭
Yas .bhasi annante script venam balu bhasi comedy venam.pandathe pole comedy message onum ella
Faqrudheen Panthavoor Faqrudheen
എന്റെ നാടിനടുത്ത് ദിവസങ്ങൾക്ക് മുമ്പ് പതിനൊന്ന് വയസ്സുള്ള അർച്ചന എന്നൊരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു.അധികം വൈകാതെതന്നെ അതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു.
കൊലപാതകിയും അതിലേക്ക് നയിച്ച കാരണവും അറിഞ്ഞപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഒരു പോലെ ഞെട്ടിയത്.
എടപ്പാൾ പൊറൂക്കരയിലെ വീട്ടിൽ നിന്ന് ആനക്കരയിലെ അമ്മ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു അർച്ചന.സന്തോഷത്തിന്റെ നാളുകൾ. എല്ലാവരും പുറത്തുപോയപ്പോൾ വീട്ടിൽ അവശേഷിച്ചത് മരണപ്പെട്ട പതിനൊന്ന് കാരിയും അമ്മയുടെ സഹോദരി മകളായ 14 കാരിയും അമ്മൂമയും.തെരഞ്ഞെടുപ്പിന്റെ തലേദിവസം.
തൊടിയിൽ തേങ്ങയിടാൻ ആളെത്തിയതിനാൽ അമ്മൂമ തൊടിയിലേക്ക് പോയി.ഇന്നേരമാണ് കുട്ടി കൊല്ലപ്പെട്ടുന്നത്.കൊലപാതകി സഹോദരിയായ 14 കാരി തന്നെ!
എന്തിനായിരുന്നു ഈ അരും കൊല?
പകയും അസൂയയും ആ പതിനാല് കരിയുടെ കുഞ്ഞിളം മനസ്സിൽ പിശാചിനെ വളർത്തിയത് എന്തിനായിരുന്നു ?
ഒരു നിമിഷം അവൾ അവളെത്തന്നെ മറന്നു. ആ കുഞ്ഞിളം കൈകൾ കൊണ്ട് സഹോദരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കളഞ്ഞു..
അത്രമേൽ ഒറ്റപ്പെടലും കളിയാക്കലും അവളെ പിശാചാക്കിയിരുന്നു.
ഒന്നുമറിയാത്ത ആ കുഞ്ഞ് ജീവൻ നഷ്ടപ്പെട്ട് സ്വപ്നങ്ങൾ തകർന്ന് സോഫയിൽ ഉറക്കത്തിലെന്ന പോലെ നിത്യതയിലേക്ക് മയങ്ങി.
പോലീസിന് കാര്യങ്ങൾ ഏറെക്കുറെ ആദ്യമെ ബോധ്യപ്പെട്ടിരുന്നു.കുറ്റബോധം ആ പതിനാല് കാരിയെ തളർത്തി. അവൾ എല്ലാം പോലീസുകാരോട് തുറന്ന് പറഞ്ഞു.
"അർച്ചന പഠിക്കാൻ മിടുക്കിയായിരുന്നു.ഇത്തവണ യു എസ് എസ് സ്കോളർഷിപ്പും കിട്ടിയിരുന്നു. വീട്ടുകാർ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോൾ സഹോദരിയായ താൻ ഏറെ ഒറ്റപ്പെട്ടു. എല്ലാവർക്കും അവളെ മതി... കണ്ടു പഠിക്ക് അവളെ... അർച്ചന. അർച്ചന..!!
എങ്ങും അവൾ മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി.. പകയുടെ ഒടുവിൽ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല... ഷാൾ മുറുക്കി കൊന്ന് കളഞ്ഞു..."
ആ പതിനാലുകാരി കണ്ണീരോടെ എല്ലാം തുറന്നു പറഞ്ഞു.
കൊലപാതകിയെങ്കിലും ആ 14 കാരിയുടെ വാക്കുകൾ വീട്ടുകാരെയും പോലീസുകാരെയും ഒരുപോലെ ഞെട്ടിച്ചു.കൊല്ലപ്പെട്ടതും കൊലയാളിയും ഒരെ ചെടിയുടെ പൂക്കൾ. ആ കുടുംബത്തിന്റെ സങ്കടത്തിന് ആർക്ക് ആശ്വാസം നൽകാനാവും.
നമ്മുടെ കുട്ടികൾക്ക്... കുടുംബത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്.ആരാണിവിടെ കുറ്റക്കാർ ?
ഒരിക്കലും കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കരുതെന്ന യാഥാർത്ഥ്യം എത്ര രക്ഷിതാക്കൾ പാലിക്കാറുണ്ട്. പലപ്പോഴും ഈ താരതമ്യപ്പെടുത്തൽ കുറ്റപ്പെടുത്തലിലൂടെയാണ്. സിനിമയും കാഴ്ചകളും കുഞ്ഞുമനസ്സുകളെ പല കള്ളത്തരങ്ങൾക്കും ക്രൂരതകൾക്കും സ്വാധീനം ചെലുത്തുന്നുണ്ട്.സൗഹാർദ്ധവും സ്നേഹവുമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് പരിഹാരം.
Real anoo apola undayath so sad
ആംബുലൻസ് ശബ്ദം കേട്ടവർ ഒരു ലൈക് അടിക്ക് 😇😁
Ingane apurathnnu vangi thirichu kodukkuna family undo😅😅
.
Pinna vaangunnat thirich kodukkanamallo...
ഈ ചങ്കുകൾ First കമന്റ് ഇടാനും സമ്മതിക്കുന്നില്ലല്ലോ ദൈവമേ😍😍😍😍😍😍😍😍
😂😂😂😂😂
😎ഈ അവധികാലമെങ്കിലും നെയ്യാറ്റിൻകര എപ്പിസോഡ് കാണാൻ പറ്റുമോ..?😆 അതോ ശിവയേം കേശുനേം ടൂറിന് കൊണ്ടുപോകാം എന്നു പറഞ്ഞു കഴിഞ്ഞ വർഷത്തെ അവധിക്കാലം തള്ളിനീക്കിയതുപോലെ ഇപ്രാവിശ്യവും കടന്നുപോകുമോ?😄😄🤣
പറുകുട്ടി
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ...👏👌👌 ക്ലൈമാക്സ് പൊളിച്ചു 😍
ഇന്ന് ഞാൻ 41 ഇന്നലെ എപ്പിസോഡ് കുഴപ്പമില്ല കുറച്ചു കോമഡി ഉണ്ടയിരുന്നു
എന്നാലും അവസാനം പാവം നീലു ചേച്ചി ചമ്മി പോയി 😀😀😀😀
Innh ente magande birdayaan oru like tharumu,,🎂🎂
*ഇപ്പം ഉപ്പും മുളകും trendingil വരുന്നില്ല* 😢
ഇത്ര നേരം എവിടെ ആയിരുന്നു
കുറെ നേരമായി നോക്കിയിരിക്കുന്നു
5:08 ശബ്ദം കേട്ടു പേടിച്ച് പാറുക്കുട്ടിയെ നോക്കുന്ന neelu അമ്മ ❤
ശിവാനി സോങ് സൂപ്പർ
Climax polichu😆😍
😛Lechu 😜nammalepoaleyulla 😝characteraannu (😜madi) thoanniyavarundoo...😂
3:23 parukuttiitte പൂച്ചയെ ആരും കണ്ടില്ലേ
Katta mudiyan fans like adi
#kattamudiyan fans👍👍👍👍
ഞാൻ 😊😊
കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു എന്നൊക്കെ ഇതിനെ അല്ലാതെ എന്തിനെ പറയാൻ
ഉപ്പും മുളകും വെയ്റ്റിംഗ് ടൈം
പുതിയ പ്രൊമോയിൽ ജയന്തന്റെ കാടും മലയും പുഴയും പിന്നെ ജയന്തനും പുസ്തകത്തിന്റെ പേര് ഇഷ്ടപെട്ടതാര്ക്കൊക്കെ
Best serial in Malayalam . Bcoz no Fight no revenge . Real enternment.
Ne pillerkkum enikkum vendi orupad cash chilavakkand at kond e cash ente kayyil tanne irikkate .balu chettan rokcs ✌👏
she ggxa
the BC NB
exz Ahmad
ഒരു ഫസ്റ്റ് അല്ലേ ഉണ്ടാവൂ ഇതിൽ ഒരു പാട് പേര് ഫസ്റ്റ് ഉണ്ടല്ലോ
ഇങ്ങനെ ആദ്യമായി ആയിരിക്കും ഒരു മലയാള സീരിയലിലെ എല്ലാ എപ്പിസോഡ് ഹിറ്റ് ആവുന്നത്
നീലു ചേച്ചിയുടെ ചമ്മിയ മുഖം കാണുമ്പോൾ ചിരി വരുന്നു
ഇന്ന് ലേറ്റ് ആയല്ലോ നീലു ചേച്ചിടെ കുക്കിങ് കാണാൻ നല്ല ഭംഗി ആണ് ലച്ചു മുടിയൻ പാറു കുട്ടി കേശു ശിവ സൂപ്പർ ഉപ്പും മുളകും പെരുത്ത് ഇഷ്ടം
Mudiyan എന്നും ലീവു ആണ് vaccancy വല്ലതും ഉണ്ടോ ആ companyil 😊😊😊😊😊😊😊😊😊😊😊😊
Ith pole panjasara vangi thirich koduthavar like ivde
ഇതാണ് കുടുംബം ഇങ്ങനെയായിരിക്കണം......സന്തോഷത്തോടെ എല്ലാവരും ആഗ്രഹിക്കുന്നത് ഇതാണ് പക്ഷെ എത്രപേര് ഇതുപോലെ ജീവിതത്തെ ആസ്വദിക്കുന്നു........വളരെ ഇഷ്ടം.....ഇനിയും നല്ലതു പ്രതീക്ഷിക്കുന്നു
Qatar viewers like here
Parukutty dance pwolichu..😍😍
Paru' s dance spr😘
PARUKUTTIYUDE😍
DANCE😍
ISHTAPETTAVAR 😍
ORU😍
PATHU 😍
LIKE😍
THARAVO😍
PLEASE😍
ഈ ഓണത്തിന് ചിലപ്പോൾ നെയ്യാറ്റിൻകര വീട് ആയിരിക്കും
Paarukkutti Ulla scene il baakki dialogues shradhikkaathe paarukkutti ye maathram nookki irikkunnavarundoo😍😍😍😍
hy frndz.....nte frndsnellm exam aaanu...oru all the best parayuo😀
All the bezt
@Student's CaSTle Thank u...will convey to them😊
@@smeditz488 Thank u...will convey to them😊
Swapna Darsaka all the best
@@technopath7313 Thank u..will convey to them☺
Shiva eppo orupaad maari poyi,....😀
വല്യ കുട്ടി aayi
നമ്മുടെ അലീന ഫ്രാൻസിസ് എവിടെ??
പാറുക്കുട്ടിയെ കെട്ടി പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു.
ബാലുവിനും നീലുവിനും മൂത്തമകൾ ഉണ്ടായിരുന്നില്ലെ?
എന്ത് സംഭവിച്ചെന്ന റിയതുമോ.
They sacked her
Paarukutti adipoliyaayi dance kalikknu... Chundari vava.. 😘paarukutti fance ivide like adikku
കേശുവും ശിവയും കുഞ്ഞായിരുന്നപ്പോഴായിരുന്നു നല്ലത്
1:30 ambulance ശബ്ദം കേട്ടവർ ആരൊക്കെ?
13:53 പാറുന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു, Sip up മുമ്പേ കിട്ടാത്ത സങ്കടം കൊണ്ടാവോ🤔
Entha vaigiya.
Ennalum 7.30 timimg aanu super
ipl. undu bhai.......
@@davinci5846 youtubelu thanallae kadakunnae .
Dow mxy
parukkutty sip up kudichathu ishtapettavar like
2021 ൽ കാണുന്നവർ ഉണ്ടോ😌🙋
comment
കേശുവിന്റെ ഒടിയൻ ലുക്ക് ആരെങ്കിലും ശ്രദ്ദിച്ചായിരുന്നോ... 😂😂
Pinneee
💞😘പാറുക്കുട്ടി😘💞
💞ഭാവിയിലെ നർത്തകി💞
ചക്കരയുമ്മ💞💞
Paru kutty is so cute and beautiful
Old ep is best...
പാറു പൊളിച്ചു 😃😃❤
Uppum mulakinte കട്ട fan aanu... counter അടിക്കുന്ന പഴയ കേശു ശിവ ലച്ചു തിരികെ kond varanm... ബാലു ചേട്ടന്റെ എനർജിയും നീലു ചേച്ചിയുടെ ദേഷ്യവും ഒക്കെ miss cheyyunnu.... Pazhaya episodes kaanumbozha ee episodokke onnumalla nnu thonunnath... Plz Bring this family back to the track of the real ഉപ്പും മുളകും
ഭാസി അണ്ണൻ ഇല്ലാതെ ഒരു രസം ഇല്ല...... പ്ലീസ് കൊണ്ടുവരൂ. ബാലു അണ്ണന്റെയും ഭാസി അണ്ണന്റെയും ആ പഴയപോലെയുള്ള കോമഡി രംഗങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
cause wnhx