Understanding Skin Color Bias: Are You Making These Mistakes? | Colorism Malayalam |Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 7 июн 2024
  • Even though we speak out against body shaming, in practice, we often support it in various ways. For example, we tend to treat dark skin as inferior to light skin. Skin whitening creams are in high demand because of this bias. In matrimonial advertisements, fair skin is often seen as an added value. This discrimination based on skin color is called Colorism. It can manifest in various forms, such as preferential treatment for individuals with lighter skin tones or negative stereotypes associated with darker skin tones. Colorism affects individuals' self-esteem and mental health significantly. In this video, Dr. Mary Matilda urges us to stop these practices. She explains the reality behind the perceptions of fair and dark skin, highlighting the importance of embracing and celebrating all skin tones. It's crucial to recognize that beauty and worth are not defined by skin color, and everyone deserves to be respected and valued for who they are.
    #bodyshaming #colorism #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
    For training enquiries please contact: stayinspired.training@gmail.com
    +919388605198

Комментарии • 85

  • @sreedevimn2413
    @sreedevimn2413 Месяц назад +10

    ഇത് വളരെ important aaya.oru vedio aanu.enne കുട്ടിക്കാലം മുതൽ ഒരുപാട്.പേര് ഇങ്ങനെ ബോഡി shaming ചെയ്യാറുണ്ട്.കാരണം തൊട്ടപ്പുറത്ത് താമസിക്കുന്ന എൻ്റെ കസിൻസ് എല്ലാം വെളുത്തതാണ് പക്ഷെ ഞാൻ ഇതൊന്നും വകവെയ്ക്കാറില്ലെങ്കിലും ഇത് എൻ്റെ ജീവിതത്തെ ഒരുപാട് ബാധിച്ചു കാരണം ചുറ്റുപാടും ഉളളവർ കറുത്ത തു ആണ് എന്ന് പരസ്യം ചെയ്യുമ്പോൾ അ ങ്ങനെയുള്ള ആലോചനകൾ.അല്ലേ.വരൂ എങ്കിലും ഞാൻ.ഇപ്പൊൾ മാഡത്തിൻ്റെ.വീഡിയോ എല്ലാം കണ്ട് തൻ്റേടത്തോടെ അതെല്ലാം മാറി.കടന്നു

  • @leelapadmanabhan1959
    @leelapadmanabhan1959 Месяц назад +7

    Teacher പറഞ്ഞ രീതിയിൽ തന്നെ എല്ലാവരും skin കളരിനെ കുറിച്ച് ചിന്തിക്കട്ടെ.

  • @MaheshRamadas
    @MaheshRamadas Месяц назад +4

    സ്കിൻ കളറിനെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതി ഇനിയും മാറേണ്ടിയിരിക്കുന്നു. കാലം പുരോഗമിക്കുമ്പോൾ മാറ്റം വന്നേക്കും. മാഡത്തിന്റെ ഈ വീഡിയോ സമൂഹത്തിൽ സ്കിൻ കളറിനെപ്പറ്റി ആശങ്കപ്പെടുന്നവർക്ക് മാറി ചിന്തിക്കാൻ പ്രചോദനമാകട്ടെ.... സ്നേഹം..നന്ദി..

  • @shihabpkd1276
    @shihabpkd1276 Месяц назад +4

    Body shaming കാരണം ഉൾവലിഞ്ഞു പോയ ആൾ ആണ് ഞാൻ. എന്നെ ഇന്ദ്രൻസ് എന്ന് വിളിച്ചു ആണ് കളിയാക്കിയിരുന്നത്. മറ്റുള്ളവർ വിളിക്കുന്നത് കെട്ട് ചെറിയ കുട്ടികൾ പോലും വിളിച്ചു ചിരിക്കുമ്പോൾ തകർന്നു പോവും. എനിക്ക് 38 ആയി ഇപ്പോഴും അന്നത്തെ മാനസിക പ്രശ്നം ഇന്നും തീർന്നിട്ടില്ല

    • @MaryMatilda
      @MaryMatilda  23 дня назад

      ഇന്ദ്രൻസ് അതെല്ലാം അതിജീവിച്ചില്ലേ? ❤️❤️

  • @vishaloc8092
    @vishaloc8092 19 дней назад +1

    മനുഷ്യ മനസ്സ്, ബ്രയിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇപ്പൊൾ പഠിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ അറിയുംതോറും പല കാര്യങ്ങളുടെയും മൂക്ക് കയർ നമ്മുടെ കയ്യിൽ തന്നെ ആണ് എന്ന് മനസ്സിലാവുന്നു. എല്ലാത്തിൻ്റെയും അടിസ്ഥാനം നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന ചിന്തയാണ്. ഒരാള് നമ്മളെക്കുറിച്ച്എന്ത് പറഞ്ഞാലും അത് നമ്മുടെ ഉള്ളിലേക്ക് എടുക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉള്ള സ്വാതന്ത്രം നമുക്ക് ഉണ്ട്.
    കൂടെ ഭഗവത് ഗീത വായനയും....
    Let the dogs bark, you don't have to react to them to show who have loudest voice

  • @lathalathakutiyil7026
    @lathalathakutiyil7026 Месяц назад +2

    നന്നായി മാം... ഇന്ന് ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായി.....
    ശരിക്കും എല്ലാവരും ശ്രദ്ധിക്കേണ്ട വളരെ പ്രധാനമായ ഒരു കാര്യം... എത്ര സരളമായി മാം പറഞ്ഞു... നന്ദി, ഇഷ്ടം... ഒരുപാട് 💕💕💕💕

  • @MaryMatilda
    @MaryMatilda  Месяц назад

    Thank you very much for the first comment Latha

  • @Geethumol-lp8ml
    @Geethumol-lp8ml Месяц назад +2

    Excellent video teacher ❤❤

  • @pronay0001
    @pronay0001 Месяц назад +1

    Skin being a vital organ protect it , instead of body shaming . Classic 👏👏

  • @deepas9646
    @deepas9646 28 дней назад +1

    Very useful message .

  • @mercyphilip2303
    @mercyphilip2303 Месяц назад +3

    All Indian darker girls went thru body shaming in India. Just because of their ignorance.
    I’m living in USA for 5 decades
    White Americans love the color of Indians. They even try to be tan during summer.
    When do we get mature enough to give value of inner beauty. ?
    First impression is not the best impression rather last impression is the lasting impression.
    Thank you for the video !

    • @MaryMatilda
      @MaryMatilda  Месяц назад

      ❤❤❤

    • @MaryMatilda
      @MaryMatilda  Месяц назад

      Thank you very much ❤❤❤

    • @noobplays3818
      @noobplays3818 29 дней назад

      I am a brown girl. Njanum Florida Lu settled me. When I started living in the USA my confidence went to roof. Cherupathil ellarum kaliyaaki valare inferior aayirunhu njan.

  • @user-qs5vv9gp9i
    @user-qs5vv9gp9i Месяц назад +3

    Hi മാം ഞാൻ ഈ അടുത്തിടക്കാണ് വീഡിയോ കണ്ടുതുടങ്ങിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി.ചില വീഡിയോ മനസിന്‌ ഒരുപാട് ധൈര്യം തരുന്ന ഒന്നാണ്. തകർന്നിരുന്ന എന്നെ ഒന്നുണർത്തിയ വീഡിയോകൾ. ഇന്ന് ഞാൻ ഒരു യൂട്യൂബർ ആണ്.. താങ്ക്സ് മാം

    • @MaryMatilda
      @MaryMatilda  Месяц назад

      Great. Please share the link of your channel.

    • @user-qs5vv9gp9i
      @user-qs5vv9gp9i Месяц назад

      www.youtube.com/@TastyHeaven-ol5ws

  • @thundathiljames2174
    @thundathiljames2174 Месяц назад +2

    Very interesting and useful message. I hope this message helps people to think differently

  • @sanujaissac2431
    @sanujaissac2431 Месяц назад +1

    Hello Ma'am. Relevant topic for the present time period. Nice. Keep going 👍👍❤❤

  • @jpe3205
    @jpe3205 Месяц назад +1

    Fantastic, as always

  • @omanaroy1635
    @omanaroy1635 Месяц назад +2

    വളരെ നല്ല ഒരു പോസ്റ്റ്.നന്ദി.

  • @BeenaBeena-nz3zd
    @BeenaBeena-nz3zd Месяц назад +1

    Good message👌 health of skin.. 👍😊❤️

  • @shilajastephen
    @shilajastephen Месяц назад +2

    Good message

  • @leelamanykm1173
    @leelamanykm1173 Месяц назад +1

    Supper Dr. '
    മനസ്സിൻ്റെ "സൗന്ദര്യം 'ആണ് പ്രധാനം. ജീവിതത്തിൻ്റെ കെട്ടുറപ്പിനാധാരവും. അല്ലേ?അതെ❤️

  • @user-yb1oi1oc7k
    @user-yb1oi1oc7k Месяц назад +1

    വളരെ ശരിയാണ് ടീച്ചർ ❤

  • @user-ke6li6ul2f
    @user-ke6li6ul2f Месяц назад +4

    ബോഡി shaming കുട്ടികാലത്തെഉണ്ടായാൽ ആത്മവിശ്വാസംനഷ്ടപ്പെടും

  • @padmajapk4678
    @padmajapk4678 23 дня назад

    🙏👌

  • @rahirafeek9958
    @rahirafeek9958 Месяц назад +1

    Enik brown coulor anu ente engagment evening ayirunu annu marriage fix cheithavar varan വൈകിയപ്പോൾ എന്റെ ഒരു റിലേറ്റീവ് പറഞ്ഞു അവരോട് 6 pm മുൻപ് വരാൻ പറ 6മണി ക്കു ശേഷം പെണ്ണിനെ കാണാൻ പറ്റില്ല എല്ലാരും കൂടെ ഭയങ്കര ചിരി ആയിരുന്നു.

    • @MaryMatilda
      @MaryMatilda  Месяц назад +2

      അവർ പറഞ്ഞു ചിരിച്ചോട്ടെ. അത് നമ്മെ affect ചെയ്യുന്നില്ല കണ്ടു കഴിഞ്ഞാൽ അവർ നിർത്തിക്കോളും.

    • @prabithamn8078
      @prabithamn8078 Месяц назад

      Concentrate on ur achievements, it will talk about u...

  • @mohanannair8550
    @mohanannair8550 Месяц назад +1

    Very good subject dark skin is better than unhealthy wheatish skin. I have seen so many American’s have skin problems.thanks for the video.

  • @suharasridhar6285
    @suharasridhar6285 Месяц назад +1

    Apt topic

  • @bindudamodaran184
    @bindudamodaran184 Месяц назад +1

  • @remyakmkm9260
    @remyakmkm9260 Месяц назад

    Thank you🩷🩷🩷

  • @thamburattiarts7633
    @thamburattiarts7633 Месяц назад +1

    Very good video ❤

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 Месяц назад +1

    Super video

  • @jasminekhader3645
    @jasminekhader3645 Месяц назад +1

    ❤❤❤

  • @Geethumol-lp8ml
    @Geethumol-lp8ml Месяц назад +2

    I faced this situation years back when I was looking for my partner....😂😂

  • @sobhaps2719
    @sobhaps2719 Месяц назад +1

    I am your old classmate Shobha PS ( Pre degree St Tereasa s college)... 💐🥰

    • @MaryMatilda
      @MaryMatilda  29 дней назад

      Sobha with long thick hair.How are you? Where are you?

    • @sobhaps2719
      @sobhaps2719 29 дней назад

      I am staying in Trivandrum🥰

  • @akhilalex7930
    @akhilalex7930 Месяц назад +1

    Body shaming ettavum kooduthal nadathunnathu malayalikal anu....so ithinae kurichulla awareness schoolil cheruprayathil thannae koduthu thudanganam.

  • @jobyjohn5132
    @jobyjohn5132 Месяц назад +1

    മെലിഞ്ഞിരിക്കുന്നു എന്ന കാരണം എന്നെ കൂടുതൽ അന്തർമുഖനാക്കുന്നു. നിത്യേന എന്നോണം കഴിഞ്ഞ കുറെ വർഷങ്ങളായി കേൾക്കുന്നു

    • @MaryMatilda
      @MaryMatilda  Месяц назад

      മെലിയാൻ വേണ്ടി പാട് പെടുന്ന എത്രയോ പേരുണ്ട്.

    • @jobyjohn5132
      @jobyjohn5132 Месяц назад

      @@MaryMatilda അതെ ടീച്ചർ.... മധ്യവയസ്കനായ എന്നോട് നീയെന്താ ഇങ്ങനെ...... നന്നാവാത്തത് എന്താ... ഇപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും മറ്റും പറയുമ്പോൾ.. വല്ലാതെ മാനസികമായി ബുദ്ധിമുട്ടുന്നു. നിർഭാഗ്യവശാൽ മക്കളും അങ്ങനെ തന്നെ .. അവരുടെ കൂടെ പഠിക്കണവരുടെ കൂടെ നിൽക്കുമ്പോൾ ഏറ്റവും ചെറുത്... 9 ൽ പഠിക്കുന്ന ഇളയ മകൻ നാലാം ക്ലാസുകാരൻ്റെ വളർച്ച മാത്രം. എത്ര മനസ്സിനെ പറഞ്ഞ് മനസ്സിലാക്കിയിട്ടും control ആകുന്നില്ല

  • @hameedathbeebi5349
    @hameedathbeebi5349 Месяц назад +2

    എന്റെ മക്കൾ എന്നോട് ഇങ്ങനെയാണ് ചോദിക്കുന്നത്. എന്റെ മക്കൾ ഇരുനിറമാണ്

    • @MaryMatilda
      @MaryMatilda  Месяц назад

      മക്കൾ എന്താ ചോദിക്കാറ്?

    • @hameedathbeebi5349
      @hameedathbeebi5349 Месяц назад

      എന്റെ അനിയത്തിയുടെ മക്കൾ നല്ല നിറമാണ്. എന്റെ മക്കൾക്കു അത്ര നിറമില്ല. ഞാൻ അത്യാവശ്യം കളറുണ്ട്. കുട്ടികൾക്ക് ഭയങ്കര വിഷമമാണ്. ഞങ്ങൾ കറുത്തതെന്തിനാ എന്ന് ചോദിക്കും

  • @anilar7849
    @anilar7849 Месяц назад +1

    Body 👍 shaming talk(Friend say:maintenance chrgs. 😅 orupadu... & professor 😇...

  • @athiraa1718
    @athiraa1718 Месяц назад +1

    Janichu veezhunna kunjungale polum veruthe vidunila... Kashtam!

  • @jithuprasad187
    @jithuprasad187 Месяц назад +2

    Orupadu vedanippichittunde Koode nilkendavar thanne

    • @MaryMatilda
      @MaryMatilda  Месяц назад

      അങ്ങനെ സംസാരിക്കുന്നവർ വിവര ദോഷികൾ ആണെന്ന് മനസ്സിലായില്ലേ?

  • @anjaliramachandran651
    @anjaliramachandran651 Месяц назад +1

    Nirathinte peril oru paad vishamathakal anubhavicha penkuttye enikkariyam

    • @MaryMatilda
      @MaryMatilda  Месяц назад

      അത് ignore ചെയ്യാനും പഠിക്കേണ്ടിയിരിക്കുന്നു.

    • @ninakala6787
      @ninakala6787 Месяц назад

      V good message .👌🙏❤️

  • @TAS_KODAMPUZHA
    @TAS_KODAMPUZHA Месяц назад +1

    ruclips.net/user/shortspC6btrn6Lc8?
    പ്രമുഖ ഫോട്ടോഗ്രാഫർ ?