ഔലിയാക്കളുടെ മർത്തബകൾ പേരോടുസ്താദിന്റെ പ്രഭാഷണം പാർട്ട് ഒന്ന് (സി എം വലിയ്യുല്ലാഹി(റ) ആരായിരുന്നു )

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 181

  • @abdulsalamhajikv8675
    @abdulsalamhajikv8675 2 года назад +20

    അൽഹംദുലില്ല. മുറ്റിച്ചൂർ ശൈഖുനയുടെ കിത്താബ് വെച്ചുള്ള പേരാട് ഉസ്താദിന്റെ പ്രഭാക്ഷണത്തിന് അഭിനന്ദനങ്ങൾ

  • @cmbadrudhuja8929
    @cmbadrudhuja8929 2 года назад +21

    വളരെ കൃത്യമായി മൗലിദ് കിതാബ് വെച്ച് അവതരിപ്പിച്ച ഉസ്താദിൻ അഭിനന്ദനങ്ങൾ

  • @beeta9553
    @beeta9553 2 года назад +2

    മൗലൂദ് കിത്താബ് ഓതി അർത്ഥം പറയുന്ന ഒരു ഉസ്താദിനെ ആദ്യമായിട്ടാണ് ഞാൻ യൂ ടൂബിൽ കാണുന്നത്. വളരെ നന്നായിട്ടുണ്ട്.

  • @saikruthoughts8545
    @saikruthoughts8545 2 года назад +11

    മാഷാ അള്ളാ... ഒരു വലിയ്യിനെ പരിചയപ്പെടുത്തേണ്ടത് ഇങ്ങനെയാണ്.

  • @maboobacker786
    @maboobacker786 2 года назад +10

    അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ .......

  • @siddikn3077
    @siddikn3077 Год назад

    ഉസ്താദ് നന്നായി പറഞ്ഞു തന്നു സംശയം മരൻ പറ്റി

  • @jwebonline
    @jwebonline 2 года назад +12

    👍👍👍മൗലാനാ പേരോട് ഉസ്താദ്

  • @DARUSHIFA
    @DARUSHIFA 2 года назад +13

    ശൈഖുനയുടെ മദദ് ഞങ്ങൾക്ക് നീ നൽകണേ...الله

    • @jwebonline
      @jwebonline 2 года назад +1

      امين يا رب العالمين

    • @manusakriya
      @manusakriya 2 года назад

      Ammen

    • @mohammedmohammedashraf3636
      @mohammedmohammedashraf3636 2 года назад

      امين يارب العالمين

    • @attitude9824
      @attitude9824 2 года назад

      കേരളത്തിൽ ഉള്ള ഒരാളുടെ ചരിത്രം അറബിയിൽ എന്തിനാ??? 🙄🙄🙄

    • @Salamsalam-pp2go
      @Salamsalam-pp2go Год назад

      ആമീൻ

  • @rahmathullah289
    @rahmathullah289 2 года назад +10

    അള്ളാഹു
    പേരോട് ഉസ്താദിനും നജീബ് മൗലവി
    ഉസ്താദി നും നമ്മുടെ സുന്നത്ത് ജമാഅത്തിൻ്റെ
    പണ്ഡിതന്മാർക്ക് എല്ലാം
    ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ....

  • @raeesrahman5951
    @raeesrahman5951 2 года назад +6

    ഉസ്താ ദിന്റെ പഴകാല പ്രസംഗങ്ങളും Upload ചെയ്താൽ നങ്ങളെ പോലെയുള്ളവർക്ക് വളരെയധികം ഉപകരിക്കും

    • @abdulhakkeem9841
      @abdulhakkeem9841 2 года назад

      ഉസ്താദിന്റെ പ്രസംഗങ്ങൾ മാത്രം ഉൾക്കൊള്ളിച്ച App ലഭ്യമാണ് 😍

    • @abdulhakkeem9841
      @abdulhakkeem9841 2 года назад

      പേരോടുസ്താദിന്റെ പ്രഭാഷണങ്ങൾ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ അമർത്തുക:
      play.google.com/store/apps/details?id=com.zubair.prdfinal

  • @abumuhsinamuhsina7740
    @abumuhsinamuhsina7740 2 года назад +1

    MAsha Allha 🌹🌹👌👍🤲 AhluSunna yude Garjikuna Sabdam🌹🌹🌹

  • @thengilakathsadaath4882
    @thengilakathsadaath4882 2 года назад +4

    ഇങ്ങനെയുള്ള ആശയ സംവാദങ്ങളും വഅല് കളും കടന്ന് വരട്ടെ സോഷ്യൽ മീഡിയയിൽ വായിട്ടടിക്കുന്ന കിതാബ് തിരിയാതെ ന്യൂജൻ ആലിമീങ്ങൾക്കും ഇതൊക്കെ ഒരു പഠം ആവട്ടെ

  • @kabee007
    @kabee007 2 года назад +1

    Masha allah thanks for uploading
    Very clear explanation

  • @muhammedriyas4436
    @muhammedriyas4436 2 года назад +2

    പേരോട് ഉസ്താദ്. 🌹🌹🌹

  • @rafeekkodiadka958
    @rafeekkodiadka958 2 года назад +3

    പേരോട് ഉസ്താദ്,👍🌺🌺🌹🌹💕🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺😘🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @musthafamanipuram
    @musthafamanipuram 2 года назад +10

    സുന്നത്ത് ജമാഅത്തിൻ്റെ ഗർജ്ജിക്കുന്ന സിംഹം മൗലാന പേരോട് ഉസ്താദിൻ്റെ വളരെ നല്ല ലളിതമായ വിശദീകരണങ്ങൾ. കാര്യങ്ങൾ പഠിക്കുന്നവർക്ക് ഉപകാരപ്പെടും.

    • @hidhavlogekk2586
      @hidhavlogekk2586 2 года назад

      അത് കൊണ്ട് തന്നെയായിരിക്കും ലൈവ് വേണ്ട എന്ന് വെച്ചത്

    • @musthafamanipuram
      @musthafamanipuram 2 года назад

      @@hidhavlogekk2586 ആളുകൾക്ക് പഠിക്കാൻ ആണ് ഇത്തരത്തിൽ വിഷയത്തിൽ പ്രഭാഷണം വെച്ചത്.
      അത് നല്ല നിലയിൽ വേണ്ട ഭാഗങ്ങൾ വൃത്തിയായി ഇവിടെ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.

    • @hidhavlogekk2586
      @hidhavlogekk2586 2 года назад

      @@musthafamanipuram എടാ അപ്പം നി പ റ യു ന്നത് ലൈവായി വരുന്നതിൽ ഒന്നും പഠിക്കാൻ ഇല്ല എന്നാണോ? ഒന്ന് പറയൂ... കേൾക്കട്ടെ!

    • @hidhavlogekk2586
      @hidhavlogekk2586 2 года назад

      @@musthafamanipuram അപ്പം എടാ വ്വത്തികേടായ ഭാഗം ഈ പ്രഭാഷണത്തിൽ ഉണ്ടോ? അതും നി പറ

    • @hidhavlogekk2586
      @hidhavlogekk2586 2 года назад

      @@musthafamanipuram പിന്നെ വേണ്ടാത്ത ഭാഗങ്ങൾ ഉസ്താത് ആദ്യമേ പറയാതിരുന്നാൽ മതിയായിരുന്നില്ലെ? എട ക്കളവ് ആണ് ഇത് ഇനി എങ്ങിനെ ഒപ്പിച്ചാലും ശരിയാവില്ല

  • @midlajmangad5713
    @midlajmangad5713 2 года назад +1

    ما شاء الله
    الحمد لله 🌷
    🤲🤲🤲

  • @abdulkader9325
    @abdulkader9325 2 года назад +14

    ഓറ്റക്ക് സുന്നത്ത് ജമാഅത്ത് വളർത്തുകയും പ്രതിരോധിക്കുകയും ചെയ്ത മഹാനാണ് പേരോടുസ്താദ്
    ഹഖ് ഹഖായി പറയാൻ നാഥൻ തൗഫീഖ് നിലനിർത്തുമാറാവട്ടെ

    • @jwebonline
      @jwebonline 2 года назад

      امين يا رب العالمين

  • @SAAD_SAQUAFI
    @SAAD_SAQUAFI 2 года назад +5

    ماشاء الله

  • @muhammedshuaibcnn2582
    @muhammedshuaibcnn2582 28 дней назад

    👍👍👍👍

  • @liyaqathsaqafimundakkayam6723
    @liyaqathsaqafimundakkayam6723 2 года назад +2

    മാഷാഅല്ലാഹ്‌

  • @maboobacker786
    @maboobacker786 2 года назад +4

    അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു........

  • @nisabudeenrafi3895
    @nisabudeenrafi3895 2 года назад +4

    മാഷാ അല്ലാഹ്

  • @souda4847
    @souda4847 2 года назад +2

    Mashaa allah

  • @saleemk9675
    @saleemk9675 2 года назад +9

    മൗലാനാ പേരോടുസ്ത്താദിന് അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @thahirnp756
    @thahirnp756 2 года назад +3

    الحمد لله

  • @madhworld3544
    @madhworld3544 2 года назад

    Alhamdulillah

  • @meemtips5248
    @meemtips5248 2 года назад +8

    Part 2 വിന് കാത്തുനിൽക്കുന്നു

  • @aboobackersaquafi6731
    @aboobackersaquafi6731 2 года назад +1

    Masha Allah

  • @shamsudheenm7689
    @shamsudheenm7689 Год назад +1

    പേരോട് ഉസ്താദ് ❤️, അംഗീകരിച്ചാലും ഇല്ലെങ്കിലും മടവൂർ ഖുതുബിൽ ആലം എന്നല്ല അതിനും എത്രയോ മുകളിലാണ്. ഫിഖ്ഹ് ഉണ്ടെന്ന് കരുതി വലിയ്യ് ആകണമെന്നില്ല. C M ഓരുടെ മാർത്ഥബ പറയാൻ ഇവിടെ ആരും ജനിച്ചിട്ടില്ല എന്നാണ് പഠിച്ചപ്പോൾ മനസ്സിലായത്. 😔

  • @ummulhaseena6320
    @ummulhaseena6320 Год назад

    ❤❤ ബഷീർ വേങ്ങര

  • @abdulbarithashreefa924
    @abdulbarithashreefa924 2 года назад +3

    ബാക്കി പ്രതീക്ഷിക്കുന്നു

  • @afsalusthad3557
    @afsalusthad3557 2 года назад +1

    Good.speech

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 2 года назад +1

    Waiting...🔥

  • @thuneritp9200
    @thuneritp9200 2 года назад +2

    👌❤️

  • @ALILMMEDIA
    @ALILMMEDIA 2 года назад +2

    ❤️👍☺️💕😘😍

  • @muhammedameenlatheefi6482
    @muhammedameenlatheefi6482 2 года назад +3

    Uppa കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ
    Uppapa കുഞ്ഞിമാഹിൻ മുസ്ലിയാർ

  • @ubaidmambeethi9226
    @ubaidmambeethi9226 2 года назад +3

    💥💥💥👍👍👍

  • @001abdulla
    @001abdulla 2 года назад +2

    Perode Ustad Ahlussunayyude abimanam🌹🤲

  • @abuthahirthahir4525
    @abuthahirthahir4525 2 года назад +7

    BACK PAIN മാറാൻ ദുആ CHEYYANAM

  • @fayizp8698
    @fayizp8698 2 года назад +1

    👍👍

  • @anaskuttiady8069
    @anaskuttiady8069 2 года назад +1

    💐

  • @TIMMEDIA6579
    @TIMMEDIA6579 2 года назад +1

    👌✌️

  • @latheef-patlakasaragode9211
    @latheef-patlakasaragode9211 2 года назад +1

    👌👌👌👌❤️

  • @hameedk7680
    @hameedk7680 2 года назад +3

    അൽഹംദുലില്ലാഹ്

  • @Thangal_world
    @Thangal_world 2 года назад +1

    Aduthath upload

  • @muhammedshahidck1269
    @muhammedshahidck1269 2 года назад +8

    കാലം കാതോർക്കുന്ന വാക്കുകൾ

  • @Kallathwreeqath
    @Kallathwreeqath 2 года назад +2

    അടുത്തത് സൗണ്ട് കൂട്ടണം

    • @hidhavlogekk2586
      @hidhavlogekk2586 2 года назад

      സൗണ്ട് കൂട്ടിയാൽ കള്ളിപ്പൊളിയും, ലൈവ് തന്നെ ഞങ്ങൾ അതാ വേണ്ടാ എന്ന് വെച്ചത് ,ഇപ്പം ടിയാൻ കഷണം ക്ഷണം മാക്കി വിടുകയാണ്, അത് കൊണ്ട് അങ്ങിനെയൊന്നും പറഞ്ഞ് ഉസ്താതിനെ ബുദ്ധിമുട്ടാക്കരുത്, ആരും

  • @noormohammed7971
    @noormohammed7971 2 года назад

    السلام عليكم

  • @badsha5460
    @badsha5460 2 года назад

    🎈🎈🎈

  • @123nky
    @123nky 2 года назад

    🖤🖤🖤

  • @saleemk9675
    @saleemk9675 2 года назад +5

    മൗലാനാ പേരോടുസ്ത്താദ്
    അഹ്ലുസ്സുന്നയുടെ പടവാൾ

  • @badriyamedia388
    @badriyamedia388 2 года назад +1

    Cutting ✂️ settingum ,editingum valaare ushaar ,Verde alla late aayad ،

    • @heretis
      @heretis 2 года назад

      Wow ,full kittanamengil poyi keettudaairunno? Samshaya nivaaranam undaairunnallo

  • @bathoolmedia6389
    @bathoolmedia6389 2 года назад +5

    സി.എം.വലിയുള്ളാഹി (ഖ:സി) മൗലിദ് ഒരുപാട് പണ്ഡിതന്മാർ എഴുതീട്ടുണ്ട്.
    സി.എം വലിയുള്ളാഹിയുടെ മുരീദ് ഒരുപാട് കാലത്തെഖാദിമുമായ വൈലത്തൂർ തങ്ങളുപ്പാപ്പയുടെ നിർദേശപ്രകാരം മാദിഹു റസൂൽ പകര ഉസ്താദ് മൗലിദ് രചിച്ചിട്ടുണ്ട്.
    മൗലിദിൻ്റെ അവസാനതിൽ പ്രത്യേകം അത് എടുത്ത് പറയുന്നു മുണ്ട്

  • @Hamida450
    @Hamida450 2 года назад +1

    ഉസ്താദ് ഈ വായിക്കുന്ന മൗലിദ് മുറ്റിചൂർ EK അഹമദ് ഹാജി( ഖ )ഉണ്ടാക്കിയത്

    • @saeedpalazhi7871
      @saeedpalazhi7871 2 года назад

      Yes ഹിദായ പാലാഴി പുറത്തിറക്കിയത്.

  • @muhammedswalihkuttikkattur9923
    @muhammedswalihkuttikkattur9923 2 года назад

    Sound

  • @kunhimoidicheruvote5985
    @kunhimoidicheruvote5985 2 года назад

    Moolakkuru

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 11 месяцев назад

    പേരോട് വഹാബി വിശ്വാസമായ അല്ലാഹു മാത്രമാണ് ലോകം നിയന്ത്രിക്കുന്ന വിശ്വാസിക്കുന്നു. അതുപോലെ വളു ചെയ്യുേബോള് തലമുഴുവൻതടയാൻ കൽപിക്കുന്നു. അല്ലാഹുവിന്റെ കൈ . മുഖം ഇറക്കം. എന്ന ശിഫത്തുകള് ക്ക് അല്ലാഹുവിന് യോജിച്ച രീതിയിലുള്ള അർത്ഥം പറയണം എന്ന് പറയാൻതുടങ്ങിയതു്. വാഴക്കാടും നാദാപുരവും ഒസ്സങ്കിടിയിൽ നിന്ന് വഹാബി പണ്ഡിതന്മാരിൽ നിന്ന് നന്നായി പഠിച്ചതു കൊണ്ടാണ്.വിശ്വാസം മാറിയത്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 5 месяцев назад

      പേരോട് C M ന്റെ കൂടെ. ഞാൻ ഞാൻ പലവട്ടം ഉണ്ടായതുകൊണ്ട് ഞാനും തരക്കേടില്ല ഭാവികാലത്തെക്ക് ചീഞ് നാറിയകറാമത്ത് ഉണ്ടാകാനുള്ളസാധ്യത എറയാണ് പറയുന്നത്

  • @qutenswt6241
    @qutenswt6241 2 года назад

    sound shihiyaaa habeebi

  • @muhamedafeef
    @muhamedafeef 2 года назад

    low sound

  • @manusakriya
    @manusakriya 2 года назад

    Sound kuravan

  • @thwaibamedia6674
    @thwaibamedia6674 2 года назад +1

    Sound kuravund

  • @haneefackcherumba4421
    @haneefackcherumba4421 2 года назад +2

    സൗണ്ട് വളരെ കുറവാണ്

  • @abdurazakkm892
    @abdurazakkm892 2 года назад

    صوت خفيف

  • @musthafaek7964
    @musthafaek7964 2 года назад

    المولدالسنيةالخرافيةالبدعيةالشركيةالكانتبورية

  • @abdulbarithashreefa924
    @abdulbarithashreefa924 2 года назад

    ബാക്കി കിട്ടാത്തതിൽ സംങ്കടം ഉണ്ട്

  • @abumidha657
    @abumidha657 2 года назад +6

    സൗണ്ട് കുറവുണ്ടോ എന്ന് തോന്നുന്നു

  • @meemtips5248
    @meemtips5248 2 года назад +2

    സൗണ്ട് കുറവാണ്

  • @muhammadsadiq7716
    @muhammadsadiq7716 2 года назад

    സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ.

  • @naseerali2550
    @naseerali2550 2 года назад +1

    സൗണ്ട് ഇല്ലേ?

  • @mujeebrahman4459
    @mujeebrahman4459 2 года назад

    അണികൾക്ക് എല്ലാറ്റിനും ചില പ്രകടനപരത ഉണ്ട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക

  • @husainwayanad4294
    @husainwayanad4294 2 года назад

    സൗണ്ട് ഉണ്ടല്ലോ

  • @muhammedsafi2508
    @muhammedsafi2508 2 года назад +1

    Perode uthadine marupadi kodukkan kerelathil arum valarnittilla

  • @sidheequekc4855
    @sidheequekc4855 2 года назад +1

    الحمد لله ബാക്കി ഉള്ള തും വേകത്തിൽ വരും എന്ന് പ്രതീക്ഷിക്കുന്ന്

  • @sadiqmp8059
    @sadiqmp8059 2 года назад +1

    ബാക്കി എവിടെ..?

    • @mubashir6472
      @mubashir6472 2 года назад

      വരും വെയിറ്റ്

    • @hidhavlogekk2586
      @hidhavlogekk2586 2 года назад

      @@mubashir6472 എന്തോ അത് ഫുള്ളാക്കി അപ്പ് ലോഡ് ചെയ്യാൻ സിറാജുൽ ഹുദ ക്ക് ഇത്ര പേടി?

    • @heretis
      @heretis 2 года назад

      @@hidhavlogekk2586 ഇടാൻ late ആയപ്പോൾ ഇടുകയില്ല ,ഇടാൻ പേടി എന്ന്. Part aayi ഇട്ടാൽ full ഇടാൻ പേടി എന്ന് . Ithellu eethde

  • @kareemkareem4755
    @kareemkareem4755 2 года назад

    ബഹുമാനപ്പെട്ട ഉസ്ഥാദെ പലപ്പോഴും വെള്ളിയാഴ്ച്ച ജുമുഅ ജമാ അതിന് ചില രക്ഷിതാക്കളുടെ കൂടെ ചെറിയ പെൺമക്കളെ കൊണ്ട് വരികയും സ്വഫിൽ നിർതുകയും കാണുന്നു തൊട്ടടുത്ത് ആളുകളുടെ മേൽ ഇത്തരം കുട്ടികളുടെ കൈ കാലുകൾ സ്വാഭാവികമായും തട്ടാറുണ്ട്
    ശാഫി ഇ മദ്ഹബിൽ രക്ത ബന്ധമില്ലാത്ത ഭാര്യയുടെ കൈകാലുകളോ ശരീര ഭാഗങ്ങൾ തട്ടിയാൽ പോലും വുളു മുറിയുന്നു
    അപ്പോൾ ഇത്തരം ചെറിയ പെൺകുട്ടികളെ രക്ഷിതാക്കളുടെ കൂടെ സ്വഫിൽ നിർത്തുമ്പോൾ മറ്റുള്ളവരുടെ മേൽ കയ്യോ കാലോ സ്പർശിച്ചാൽ വുളു മുറിയുമോ? കുട്ടികളാവുമ്പോൾ മശ് അല വേറെയാണോ? വുളു മുറിയുന്ന വിഷയത്തിൽ പ്രതേക പ്രായപരിധി യുണ്ടോ? അഥവാ അറിയാതെ സ്പർശിച്ചാൽ വീണ്ടും വുളു എടുക്കേണ്ടതുണ്ടോ? ഈ ശംശയം ഉസ്ഥാ ദിൻ്റെ ശ്രദ്ധയിൽ ഈ ചാനൽ അഡ്മിൻ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഏതങ്കിലും ഒരു പ്രസംഗത്തിൽ ഉത്തരം നൽകിയാൽ നിരവധി പേർക്ക് ഉപകാരപ്രധമാകും പ്രതേഗിച്ച് വിദേശനാടുകളിൽ ഉള്ള വർക്കും പ്രതീക്ഷയോടെ (അബ്ദുൽ കരീം പെരിഞ്ചേരി)

  • @mrf7340
    @mrf7340 2 года назад +1

    മൗലിദിലെ പല മഹത്വം പറയുന്ന വാക്കിന്റെയും അർഥം മാറ്റിയും വിട്ട് കളഞ്ഞുമാണല്ലോ മൗലവീ അവതരണം

    • @jafarsadique172
      @jafarsadique172 2 года назад +1

      ഏതിന്റേതാ മൊയേ മാറ്റിയത് ജ്ജ് ഒന്ന് അർത്ഥം വെക്ക്

    • @NaushadAli-ww8cy
      @NaushadAli-ww8cy 2 года назад

      ഒരു ഘണ്ടനം സംഘടിപ്പിച്ചോ തന്റെ സംശയം തീർക്കാലോ

  • @amanmgm3880
    @amanmgm3880 2 года назад

    പേരോടിന്റെ കാള പെറ്റെന്നു കേട്ടപ്പോഴേക്കും കയറുമായി ഇറങ്ങുന്നുണ്ടൊരാൾ.... പുത്തനത്താണിയിൽ!!!

    • @abdullaothayoth8983
      @abdullaothayoth8983 2 года назад

      നൗഷാദ് ഉസ്താത് ലൈവ് ഓഫാക്കി പരിവാടിക്ക് ഓതിയ മൗലൂദ് കിതാബ് തീർത്തും ഓതിയിട്ടുണ്ട് സിഎം ഓർ ഖുതുബുൽ ആലം ആണെന്നും അവിടുത്തെ വല്യവലിയ ഖറാമതും ആ മൗലൂതിൽ പൂർത്തിയാക്കി തന്നു നൗഷാദ് ഉസ്താത്

  • @sulaimanputhalath8196
    @sulaimanputhalath8196 2 года назад +1

    കുപ്പസ്വാമിയെ കുറിച്ചും ഈ മഹാന്‍ മൂന്ന് മണിക്കൂര്‍ പ്രസംഗിച്ചിട്ടുണ്ട് ....അതിപ്പോഴും തള്ളി പറഞ്ഞിട്ടില്ല....ജനങ്ങളുടെ മുമ്പില്‍ വച്ചു പരസ്യമായി തൗബ- ചെയ്തിട്ടുമില്ല.

  • @shabeeraliali8549
    @shabeeraliali8549 2 года назад

    മരിച്ച വ്യക്തിയെ ജീവിപ്പിക്കാൻ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ

    • @noufalffc3057
      @noufalffc3057 2 года назад +1

      അല്ലെന്ന് ആരാ പറഞ്ഞത്? ഒരു ഇല പോലും അനങ്ങുന്നില്ല , അല്ലാഹുവിന്റെ കഴിവ് കൊണ്ടല്ലാതെ....

    • @drshafeequekannoth
      @drshafeequekannoth 2 года назад +2

      അല്ലാഹു കഴിവ് കൊടുത്താൽ ആർക്കും സാധിക്കും...

    • @shabeeraliali8549
      @shabeeraliali8549 2 года назад

      പ്രവാചകർക്ക് ശേഷം. മരിച്ച വ്യക്തിയെ ജീവിക്കാനുള്ള കഴിവ്. മറ്റാർക്കും അല്ലാഹു നൽകിയിട്ടില്ല. ദജ്ജാൽ ഒഴിച്ച്. മരിച്ചു ഖബറിൽ കിടക്കുന്ന ആളെ വരെ ജീവിപ്പിക്കും. അതുകൊണ്ടുതന്നെ നമ്മൾ ഓരോ നിസ്കാരത്തിലും ദജ്ജാലിനെ. ഷെറിൽ നിന്നും കാത്തു രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കുക പ്രാർത്ഥിക്കാറുണ്ട്

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 2 года назад

      @@shabeeraliali8549 ഇത് ഏത് ഖുർആനിലാ ണാവോ ഉള്ളത്?

    • @noufalffc3057
      @noufalffc3057 2 года назад

      @@shabeeraliali8549 സ്വന്തം അഭിപ്രായം ഒഴിവാക്കി ദീൻ പഠിക്കൂ മോനേ....
      അല്ലാഹു ആർക്കും കഴിവ് കൊടുത്തേക്കാം...

  • @aboobackerareekal1866
    @aboobackerareekal1866 2 года назад +1

    ബുഖാരിയും , മുസ്ലിമും സംയുക്തമായി റിപ്പോർട്ട് ചെയ്ത ഹദീസ് ന്റെ അടുത്തേക്ക് എത്തുമോ.... C M മൗലിദ്.........!!!???

  • @abdullaothayoth8983
    @abdullaothayoth8983 2 года назад

    നിഴലുണ്ട് എന്ന് പറയുന്നത് എപ്പോഴും ഉണ്ട് എന്നല്ല ഇല്ല എന്ന് പറയുന്നത് എപ്പോഴും ഇല്ല എന്നല്ല എന്ന് പറഞ്ഞത് പോലെ ആകുമോ

  • @alnoor8345
    @alnoor8345 2 года назад +1

    പേരോട് മൗലവിയുടെ തട്ടിപ്പുകൾ പൊളിച്ചടക്കി നൗഷാദ് അഹ്‌സനി ജൂണ് 9 വ്യാഴം മലപ്പുറത്ത്

    • @alnoor8345
      @alnoor8345 2 года назад

      ലൈവായിട്ട് തന്നെ പരിപാടി ഉണ്ടാകും.. ലൈവ് കൊടുക്കാതെയുള്ള പെറോടിന്റെ തട്ടിപ്പും പൊളിളിച്ചടക്കും

    • @abdulnassereh7601
      @abdulnassereh7601 2 года назад

      നിന്റെ ഉപ്പാപ്പാനേയും വിളിച്ചു കൊണ്ട് വരണം.

    • @vava-habeevlog9835
      @vava-habeevlog9835 2 года назад

      വെറും നൗഷാദ്
      അഹ്സനി അല്ല.
      മൂപ്പർ ലൈവോ അല്ലാതെയോ എങ്ങനെയോ വരട്ടെ.,,
      സുന്നികളെ ബാധിക്കില്ലല്ലോ?

    • @alnoor8345
      @alnoor8345 2 года назад +1

      @@vava-habeevlog9835 നിരന്തരം വഹാബിസം പയയുന്ന പേരോടും അനുയായികളും ആണോ ... താങ്കൾ ഉദ്ദേശിക്കുന്ന സുന്നി

    • @abdulnafih2792
      @abdulnafih2792 2 года назад +2

      നൗഷാദേ 😄😄😄😄
      ഒന്ന് പോടാപ്പാ

  • @musthafapmk3800
    @musthafapmk3800 2 года назад

    പേരോട് എവിടെ വന്നോ അവിടെ മുജാഹിദ് വേരോടും.

    • @amidalivk
      @amidalivk 2 года назад +1

      Valya karyam

    • @km.abdurahmansaqafi2837
      @km.abdurahmansaqafi2837 2 года назад

      വിവരക്കേട്.

    • @km.abdurahmansaqafi2837
      @km.abdurahmansaqafi2837 2 года назад +1

      അത് കൊണ്ടാണ് കുറ്യാടിയിൽ ഉസ്താദിന്ന് ഇത്രയും അംഗീകാരം. അല്ലേ വഹാബി ഭീകരവാദി.

    • @noushadkkkkn1400
      @noushadkkkkn1400 2 года назад

      അപ്പം പിന്നെ വഹാബി സ്റ്റേജിൽ ഉസ്താദിനെ പ്രസംഗിപ്പിക്കുമോ? താൻ പറത്തതിൽ അൽപ്പം ആത്മാർത്ഥതയുണ്ടങ്കിൽ

    • @abdulnassereh7601
      @abdulnassereh7601 2 года назад

      എന്റെ നാട്ടിൽ നിന്നും മുജാഹിദികളെ കെട്ട് കെട്ടിച്ചു നാട്ട്കാർ.പേരോട് വന്നശേഷം നടന്ന ഫലം ആണ്

  • @abdulhakkeem9841
    @abdulhakkeem9841 2 года назад +1

    പേരോടുസ്താദിന്റെ പ്രഭാഷണങ്ങൾ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ അമർത്തുക:
    play.google.com/store/apps/details?id=com.zubair.prdfinal

  • @shajalaliyy313
    @shajalaliyy313 2 года назад +7

    വളരെ കൃത്യമായി മൗലിദ് കിതാബ് വെച്ച് അവതരിപ്പിച്ച ഉസ്താദിൻ അഭിനന്ദനങ്ങൾ

  • @shafeerhussaina8967
    @shafeerhussaina8967 2 года назад +2

    Masha Allah

  • @vava-habeevlog9835
    @vava-habeevlog9835 2 года назад +3

    അൽഹംദുലില്ലാഹ്

  • @azharkckannatty6745
    @azharkckannatty6745 2 года назад +2

    മാഷാ അല്ലാഹ്

  • @abdulazeezsaquafi6650
    @abdulazeezsaquafi6650 2 года назад +5

    ما شاء الله

  • @nasarep2702
    @nasarep2702 2 года назад

    Sound kuravaanu

  • @raeesrahman5951
    @raeesrahman5951 2 года назад

    Sound kurava

  • @raeesrahman5951
    @raeesrahman5951 2 года назад +2

    Mashaallah

  • @hakeemshibli3940
    @hakeemshibli3940 2 года назад +1

    ما شاء الله

  • @mahmoodputtur4582
    @mahmoodputtur4582 2 года назад

    Mashallah

  • @ismailnaeemikondangeri7205
    @ismailnaeemikondangeri7205 2 года назад

    ما شاء الله

  • @nishadsaquafipandalur3784
    @nishadsaquafipandalur3784 2 года назад

    ماشاء الله