അമ്മയുടെ സഹോദരിമാരെ കണ്ടോ😻🤩| Fishing video🐟

Поделиться
HTML-код
  • Опубликовано: 15 сен 2024
  • അനുജത്തിയുടെ വീട്ടിലെ മീൻപിടുത്തം🐟😇😻
    Music: Balloon
    Musician: @iksonmusic

Комментарии • 305

  • @luxurycardealer8739
    @luxurycardealer8739 7 месяцев назад +96

    3 സഹോദരിമാരും സുന്ദരിമാരും, നല്ല സ്നേഹം ഉള്ളവരും, അങ്ങനെ തന്നെ എന്നും ആവട്ടെ....🥰🥰🥰💞💞💞

  • @sathydevi1091
    @sathydevi1091 7 месяцев назад +17

    സഹോദരങ്ങളുടെ സ്നേഹം അയ്യോ പറയാതെ വയ്യ ഇങ്ങനെ വേണം കൂടപ്പിറപ്പുകളായാൽ എന്നും ഇങ്ങിനെ തന്നെ ആവട്ടെ

  • @ushapillai3274
    @ushapillai3274 7 месяцев назад +12

    എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം. എന്റെ വീട്ടിലെ ഓർമ്മ വന്നു. ഞങ്ങളും ഇതുപോലേ ഞങ്ങളും ചേച്ചിമാരും അനിത്തിമാരും ഇതുപോലെ കണ്ടാൽ എന്താ സന്തോഷം ആണ്. അതേ ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടേ❤❤❤😊

  • @geethajosey3014
    @geethajosey3014 7 месяцев назад +7

    എത്ര സന്തോഷകരം ആണ് സഹോദരിമാരുടെ സംഗമം .. എന്നും ഈ സ്നേഹം തുടരട്ടെ .. ഗോഡ് bless you

  • @bindhuajith8801
    @bindhuajith8801 7 месяцев назад +10

    മൂന്നുപേരും എന്തു രസമാ.. നിമിഷേ മിസ് ചെയ്തുട്ടോ..ഈ സ്നേഹോം ഒരുമേം എന്നും ഉണ്ടാവട്ടെ.ഷീജചേച്ചി നല്ല ചെറുപ്പം പോലെ തോന്നും കെട്ടോ സുന്ദരിമാർ മൂന്നാളും അതുപോലെ നല്ല മനസ്സും ഒരുപാട് സന്തോഷം കണ്ടപ്പോൾ.. God bless ur family ❤

  • @user-pn1no7le4f
    @user-pn1no7le4f 7 месяцев назад +38

    മുന്ന് സുന്ദരികൾ അതുപോലെ തന്നെ അവർ തമ്മിലുള്ള സ്നേഹവും എന്നും ഇതുപോലെ സ്‌നേഹത്തോടെ മുന്നോട്ട് പോകു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️

    • @indravelyadhan3878
      @indravelyadhan3878 7 месяцев назад

      മുന്ന് സുന്ദരികൾ 🎉❤❤❤❤❤❤

    • @lalyjose7124
      @lalyjose7124 7 месяцев назад

      😂❤

  • @geethaprabhakaran9816
    @geethaprabhakaran9816 7 месяцев назад +41

    എനിക്ക് ചേച്ചിയും അനിയത്തിയും ഇല്ലാത്തതിന്റെ സങ്കടം ആദ്യമായി അനുഭവപ്പെട്ടു ❤️❤️💕💕🥰

  • @Julie-pb7fe
    @Julie-pb7fe 7 месяцев назад +23

    3 sisters meeting , eating , chatting together - is a great blessing . God bless them all .

  • @sheelathadevoos9746
    @sheelathadevoos9746 7 месяцев назад +12

    എന്നും ഒത്തൊരുമയോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️❤️❤️ നല്ല സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ👌👌👌👍🥰

  • @faahiskitchen2748
    @faahiskitchen2748 7 месяцев назад +5

    Ammayude sister's adipoliyato ennum e snehabanham nilanirthate😍❤️❤️❤️

  • @febajenson-5559
    @febajenson-5559 7 месяцев назад +13

    സുന്ദരികളാ മൂന്നുപേരും എല്ലാവരെയും കണ്ടതിൽ സന്തോഷം ഈ സന്തോഷവും ഒത്തൊരുമയും സ്നേഹവും ഇന്നത്തെ കാലത്ത് കാണാൻ കഴിയില്ല ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️🙏

  • @Thespices123
    @Thespices123 7 месяцев назад +5

    നിങ്ങളുടെ സ്നേഹം എന്നും അതുപോലെ തന്നെ നിലനിൽക്കട്ടെ 🥰🥰🥰

  • @Jincy_anto
    @Jincy_anto 7 месяцев назад +1

    ഇന്നത്തെ വിഡിയോ അടിപൊളി ആയിട്ടുണ്ട് നല്ല സഹോദര സ്നേഹം എന്നും ഇത് പോലെ മുന്നോട്ടു പോകട്ടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤

  • @nish4083
    @nish4083 7 месяцев назад +7

    “Theernnu povaruthe” ennu aagrahichu poyi ee video kandappol 🥰So heartwarming 🥰🫶to see the love and bond between these sisters 🧡I live abroad and this reminded me of the old days when my mom’s sisters and my cousins used to get together every week🥺💜

  • @RajeenaNasar
    @RajeenaNasar 7 месяцев назад +7

    നിങ്ങളുടെ വിഡിയോകാണുബോൾ നല്ല ഒരു പോസ്റ്റിവ് ഫിലാണ് ❤❤❤

  • @varghesekurian5040
    @varghesekurian5040 5 месяцев назад +1

    സഹോദരിമാർ ഒന്നിച്ചു കൂടുമ്പോൾ ഉള്ള ആനന്ദം എനിക്ക് നാല് പെൺമക്കൾ അമേരിക്കയിൽ വിവിധ സ്റ്റേറ്റുകളിൽ

  • @daisyjoseph543
    @daisyjoseph543 7 месяцев назад +7

    Adipolly video... Very enjoyable 🥰🥰🥰 nimisha chechine miss cheyithu.. Karakam koode kannikayirunnuu😁🥰🥰🥰🥰,.

  • @sudhaanil1293
    @sudhaanil1293 7 месяцев назад +3

    ഞങ്ങളും ഇങ്ങനെ നാലു പെൺകുട്ടികാളാ ട്ടോ. ഇതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഞങ്ങളും ഇങ്ങനെ യാ❤❤

  • @ethantony5923
    @ethantony5923 6 месяцев назад +1

    ഞങ്ങളും 4 പെണ്മക്കൾ ആണ്. .. ഇതു പോലെ നല്ല പോലെ എൻജോയ് ചെയ്യും. .every year എല്ലാവരും പുറത്തു ആണ്. .. Shanly, ഷീബ, ഷീനാ, ഷിബി 😍😘

  • @shemeemnoushad6966
    @shemeemnoushad6966 7 месяцев назад +3

    Munu. Perum onninoonu. Sundarikal. Nalla snehamulla kudubhangal good bless,, enum engane Thanne irikatte❤❤❤❤❤❤❤❤❤❤❤❤

  • @monicaagi4628
    @monicaagi4628 7 месяцев назад +2

    മൂന്നു പേരും സുന്ദരിമാർ.. മറ്റേ അനിയത്തിയേം അനിയനേം കാണിക്കണേ

  • @bushratp
    @bushratp 7 месяцев назад +5

    6 :35 ലാസ്റ്റ് അവരെ സ്വഭാവം കാണിച്ചു എന്ന് പറഞ്ഞപ്പോ ചിരിച്ചു പോയി ❤❤❤

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 7 месяцев назад +24

    Wow good video നാലാമത്തെ സഹോദരിയെ വേഗം കാണിക്കാമോ❤❤❤

  • @Malus-world7777
    @Malus-world7777 7 месяцев назад +9

    അമ്മച്ചിയുടെ രണ്ടു സഹോദരിമാരെ കണ്ടു. വളരെ സന്തോഷം. അനിയത്തി വളരെ ദൃതി ആണല്ലോ 😂

  • @mdjoseph3488
    @mdjoseph3488 4 месяца назад

    മൂന്നു സുന്ദരികൾ 👌🏻എളിമയുള്ള സഹോദരികൾ blessing sisters ❤

  • @sobhanakumari.s7887
    @sobhanakumari.s7887 7 месяцев назад +1

    Gigis sisters also simple , humble n lovable with emotional attachments❤

  • @ambikaneeraj8962
    @ambikaneeraj8962 7 месяцев назад +2

    Three beautiful sisters...May God bless all of you and keep your bond eternal..🎉🎉

  • @user-si4lz3lm7n
    @user-si4lz3lm7n 7 месяцев назад +8

    സഹോദരിമാർ എല്ലാവരും 👌... ഇളയ അനിയത്തിയെ കൂടി ഇനി കാണിക്കണേ....❤

  • @shiju100
    @shiju100 7 месяцев назад +10

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Video 👌🏻👌🏻

  • @deepamenon567
    @deepamenon567 7 месяцев назад +1

    Ee sisters bhayangra beautiful and happy.. 😊 ennum engane aavatte..😊

  • @sathikrishna294
    @sathikrishna294 7 месяцев назад +2

    മൂന്ന് സിസ്റ്റേഴ്സ് നല്ല സ്നേഹമുള്ള സഹോദരിമാർ ❤❤❤❤

  • @lincymichael6344
    @lincymichael6344 7 месяцев назад +2

    അമ്മയുടെ ചേച്ചിയെ കണ്ടിട്ട് അനിയത്തി യാണെന്ന് തോന്നും

  • @subhachacko9752
    @subhachacko9752 7 месяцев назад +8

    Super ❤️❤️🥰🥰🥰🥰 കുഞ്ഞനിയത്തിയെ കാണിക്കണേ 🥰

  • @lalitanair3579
    @lalitanair3579 7 месяцев назад +2

    Nigale sneham kanupol santhoshamayi ennum egane thanne ayirikkan dhyvam anugrahikkattee

  • @reenavarghese8966
    @reenavarghese8966 7 месяцев назад +8

    വീട്ടു ചോറ് ഉണ്ടെങ്കിലേ വിരുന്നു ചോറ് ഉള്ളൂ. ❤❤❤

  • @shahinanasir55
    @shahinanasir55 7 месяцев назад +5

    Nalla rasamund ningade video kanan

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 месяцев назад +2

    വീട്ടു ചോറുണ്ടെങ്കിലെ വിരുന്നു ചോറുള്ളു എൻ്റെ അമ്മ പറയുമായിരുന്നു👍❤🙏🙏

  • @sobhanamohan8825
    @sobhanamohan8825 7 месяцев назад +1

    എന്തൊരു സ്നേഹം എന്നും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @lessyvenugopal
    @lessyvenugopal 7 месяцев назад

    Enthu nalla family sistersine orumichu kandappol valare santhoshum nimishayum venamayirunnu ilaya അനിയത്തുയെയും പരിചയപ്പെടുത്തണം ousuvum adipoliya kannu vaykum sistersine 🥰🥰🥰😄👍

  • @Latha-wm9sk
    @Latha-wm9sk 7 месяцев назад +5

    Sahodarimar ottorumichu vasikkunnade ethra subavum manoharavum akunnu. God bless...

  • @bijupaul4197
    @bijupaul4197 6 месяцев назад

    എല്ലാം സുന്ദരം 🥰🥰🥰🥰🥰അതികം പുകഴ്ത്തുന്നില്ല കണ്ണ് കിട്ടും 😃❤️❤️❤️❤️

  • @sathisreenath4526
    @sathisreenath4526 7 месяцев назад +5

    ഹായ് ... സുന്ദരിമാരേ🙋

  • @aliasmom5016
    @aliasmom5016 7 месяцев назад +4

    Ammaye saariyil kanan aagrahamund😅

  • @jollythomas3797
    @jollythomas3797 7 месяцев назад +5

    Chachante alukaleyum kanikane

  • @susanjacob4701
    @susanjacob4701 7 месяцев назад +1

    Sisters നെ കണ്ടതിൽ സന്തോഷം ❤️

  • @reenavarghese8966
    @reenavarghese8966 7 месяцев назад +9

    മീനിനോട് ആണോ bha bha എന്ന് പറഞ്ഞത്.sisters എല്ലാവരും സൂപ്പർ❤

  • @lalitanair3579
    @lalitanair3579 7 месяцев назад +5

    Ellavareyum ariyam

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 7 месяцев назад

    സുന്ദരികൾ, ഞങ്ങളും ഇതുപോലെതന്നെ 🙏👌❤️

  • @sinijaby8235
    @sinijaby8235 7 месяцев назад +6

    Ingane venam🥰🥰🥰😀

  • @JainyCyriac
    @JainyCyriac 7 месяцев назад +5

    മൂന്നു പേരും ഒരേപോലെ സംസാരം ❤ ഒത്തൊരുമ ❤ നല്ല സ്നേഹം ❤ Beautiful family ❤

  • @jyotishchandran
    @jyotishchandran 4 месяца назад

    Ellavarum super aanu god bless you both

  • @user-bi5by7uk3g
    @user-bi5by7uk3g 7 месяцев назад

    ജീവിതം ഏറ്റവും വിലമതിക്കപ്പെടുന്നത് സ്നേഹം എന്നും കാത്തുസൂക്ഷിക്കുമ്പോഴാണ് 'അങ്ങനെയുള്ള ഒരു കുടുംബം,❤

  • @indian6346
    @indian6346 7 месяцев назад +1

    ബാ ,ബാ ബാ ,പിടിച്ചു എണ്ണേലിട്ടു പൊരിക്കാം...

  • @swapnaswapna6166
    @swapnaswapna6166 7 месяцев назад

    Three beautiful, lovely and affectionate sisters.. May almighty God bless all 5 and their families ..❤❤

  • @jincygeorge1620
    @jincygeorge1620 7 месяцев назад +3

    Nalla oru santhoshamulla video aarunnutto 😊. innathe ningalude video kandathil valare adhikam santhosham.😇🥰

  • @diludil4754
    @diludil4754 7 месяцев назад +2

    3 പേരും അടിപൊളി ❤️❤️❤️❤️

  • @thasniilliyas9892
    @thasniilliyas9892 7 месяцев назад +1

    Ammayekkal cheruppamanallo chechi...❤

  • @sreelathaachuthan8615
    @sreelathaachuthan8615 7 месяцев назад +3

    Beautiful video ❤Beautiful sisters ❤️ Thank you ⛪️

  • @SainabaHassanaTheanu
    @SainabaHassanaTheanu 7 месяцев назад +2

    Eee amma oru chundhari muthaanu...nikk othiri ishttaa...

  • @priyamohanan7979
    @priyamohanan7979 7 месяцев назад +4

    Muvattupuzha.evideya.chechide veedu

  • @sreejadileep8315
    @sreejadileep8315 7 месяцев назад

    Enthoru snehamulla familya❤❤,kothiyakunnu,ennum nilanilkkayte,loving sisters❤❤

  • @c.k.beenaajit4764
    @c.k.beenaajit4764 7 месяцев назад +1

    So happy to see u sisters and I felt so sad that I had a younger sis but she is no more

  • @lijisurendran8690
    @lijisurendran8690 7 месяцев назад +1

    Shiny aunty is the.prettiest among the 3 ...resembles actress Radhika

  • @jasmianwar3993
    @jasmianwar3993 7 месяцев назад +7

    Hi മൂന്ന് സിസ്റ്റർ അടിപൊളി കുഞ്ഞനിയത്തിനെ കാണിക്കണേ അതായത് അമ്മയുടെ കുഞ്ഞ് അനിയത്തിയെ കാണിക്കണം അപ്പോ അവരുടെ അടുത്തൊന്നും പോകാറില്ലേ നിങ്ങൾ നിങ്ങൾക്ക് ഓസ്ട്രേലിയൻ വന്നിട്ട് അവിടെയെല്ലാം പോകുമ്പോൾ ഞങ്ങൾക്കും കാണാം നിങ്ങളുടെ വീഡിയോ പെട്ടെന്ന് തീർന്നു പോകുന്നു ഇന്നലെ വീഡിയോ ഇടാഞ്ഞത് എന്താണ് നിറമോളെ മോനെ നിമിഷനേയും എല്ലാവരെയും മിസ്സ് ചെയ്തു

  • @AchammaVijayan
    @AchammaVijayan 7 месяцев назад

    E vedio kanumbol ,keralathil Nalla penkutty Kal ullathu mucatupuzhayilum thodupuzghsyil ansnu thonni pokum.......
    A ammade kalyananm kazhikatha anithi Maru arelum undoooo😉

  • @bindhusuresh9255
    @bindhusuresh9255 6 месяцев назад

    ഇതൊക്കെ കാണുമ്പോൾ കൊതി ആയിട്ട് വയ്യ

  • @raziyar4547
    @raziyar4547 7 месяцев назад +5

    3 sundarikal

  • @beenajayesh8898
    @beenajayesh8898 7 месяцев назад +1

    Moonnu perum superb..... Nalla video. I enjoyed your chatting, eating, .......... God bless you all ❤❤❤❤❤

  • @hashims8077
    @hashims8077 6 месяцев назад

    Hii nalla pavam anti mar... achayan maru nalla sneham ollavaraaa njan idukki kattappanayila avide nalla sneham.olla .achayan maru ond ethupole..

  • @sruthis6520
    @sruthis6520 7 месяцев назад +3

    When I saw this video I just keep a smile on my face always ❤😊

  • @johnsonsamuel3676
    @johnsonsamuel3676 7 месяцев назад

    Super vlog shiji aunty nalla rasamundu sisters super 👍
    Aniechechey

  • @shineyjose442
    @shineyjose442 7 месяцев назад

    Shiji othiri paavamaamalle❤......

  • @sheebarajeev7927
    @sheebarajeev7927 7 месяцев назад +4

    Varierty videos ❤❤so sweet sister's love ❤️❤️🎉

  • @aleyammamathews4812
    @aleyammamathews4812 7 месяцев назад

    Super vedio❤️❤️❤️ ഒരുപാട് ഇഷ്ട്ടപെട്ടു 🥰🥰🥰

  • @dencyjoseph4065
    @dencyjoseph4065 7 месяцев назад +1

    Poovaraniyil veettu parantha

  • @lisashajan3256
    @lisashajan3256 7 месяцев назад +2

    പൂവരണിയിൽ എവിടെയാ എന്താണ് വീട്ട് പേര്

  • @girijan8613
    @girijan8613 7 месяцев назад +1

    Super sisyers
    എനികി സഹോദരീമ൪ ഇല

  • @prasannaunnikrishnan
    @prasannaunnikrishnan 5 месяцев назад

    Igane venam sahodaragal god blessyou

  • @anjusarajacob4213
    @anjusarajacob4213 7 месяцев назад +3

    Happy to see you all❤❤

  • @sailajanair175
    @sailajanair175 7 месяцев назад

    എന്തൊരു സ്നേഹം ഉള്ള ഫാമിലി

  • @user-ki2so8jp2p
    @user-ki2so8jp2p 7 месяцев назад

    Ivarellarum thala attiyulla samsaram nalla resaman

  • @sreenairnair7266
    @sreenairnair7266 7 месяцев назад

    ഞങ്ങളും ഇതു പോലെ നാല് സിസ്റ്റേഴ്സ് ആണ്. അതിൽ മൂത്തത് ഞാനാണ് 😍

  • @beenavn1613
    @beenavn1613 7 месяцев назад +2

    Wow beautiful sisters love you all❤❤❤

  • @sudhaks3320
    @sudhaks3320 7 месяцев назад

    Annalum ammakkutyya sundari

  • @user-ub2nf3gb3w
    @user-ub2nf3gb3w 6 месяцев назад

    Shiji chechine enike ariyanm.njan jairani hostelil undayirinnu.chechide aduthu vannittundu.

  • @yedukrishnana6858
    @yedukrishnana6858 7 месяцев назад

    enike chatayina kanam nnu agraham unde enta vedu kolenchery kanan patummo ennu eriyilla ❤❤❤🎉🎉🎉🎉

  • @sanmargp
    @sanmargp 7 месяцев назад +2

    Sundarimare

  • @sainabasiddique484
    @sainabasiddique484 7 месяцев назад

    Thodupuzha madakathanam poyi Nabawi kuzhimandi kazhiku vedeo edanam

  • @diyaraisa6781
    @diyaraisa6781 7 месяцев назад

    Lucky are those who have sisters❤.I have only 2 brothers .I have always craved for a sister.

  • @annammajacob830
    @annammajacob830 7 месяцев назад

    Fish ടാങ്ക് ൻ്റെ measurements അയച്ചു തരുമോ ? ഉണ്ടാക്കാനാണ് please. ...

  • @syamalanarayanan1259
    @syamalanarayanan1259 7 месяцев назад

    Amma eppazhum enthu sunthariya❤❤❤

  • @basithmarakkarbasith7016
    @basithmarakkarbasith7016 7 месяцев назад

    Aadyam like adikkum pinneede vedio kanuu .I love your family

  • @anithathomas1551
    @anithathomas1551 7 месяцев назад +2

    Brotherinte name enthanu evide anu?

  • @jissmol72
    @jissmol72 7 месяцев назад +1

    പൂവരണിയിൽ എവിടെ ആണ്

  • @jayasreevijayan9582
    @jayasreevijayan9582 7 месяцев назад

    Nala snehamulla sahodarimar ith kandu padikkanam ellavarum.Nalla achhantayyumnalla snehamulla ammayudayum makkal averkay nalla snehamulla makkal undaku undaunted.J

  • @bijimol8989
    @bijimol8989 7 месяцев назад

    Shijichechiii ariyumo Anne .nerathe thottu evar eggane thanne.anik ariyam evarude veed.kavumkankam pallath veed.

  • @PrabhaReji-um4mi
    @PrabhaReji-um4mi 7 месяцев назад +1

    Shygi aunty pavam annu ellarum pavam a ennalum

  • @bindhubalan7485
    @bindhubalan7485 6 месяцев назад

    Happy Birthday kochumol

  • @AnnJonz
    @AnnJonz 7 месяцев назад

    When 3 sisters joined together enjoyed a lot video was very much interesting eppozhum this love n affection should be everlasting God Bless

  • @susananish3538
    @susananish3538 7 месяцев назад +3

    Happy to see you all