വേസ്റ്റ് പ്ലാസ്റ്റിക്ക് കവറുകൾ ഉപയോഗിച്ച് ഗാർഡനിലൊരു ചുരം റോഡ് പണിതപ്പോൾ,,D I Y Garden decoration.

Поделиться
HTML-код
  • Опубликовано: 20 окт 2024
  • വീട്ടിൽ വരുന്ന വേസ്റ്റ് പ്ലാസ്റ്റിക്ക് കവറുകളും ചണച്ചാക്കും ഉപയോഗിച്ച് ഗാർഡനിലൊരു ചുരം റോഡ് നിർമ്മിക്കുന്നു,,N T N Shanu Vlog,,
    #ntnshanuvlog,#wasteplasticrecycling,

Комментарии • 771

  • @geethakumari2014
    @geethakumari2014 Год назад +3

    ആവോളം എളിമ യുള്ള ഒരു അപാര കലാകാരൻ ❤

  • @khadeejaibrahim8739
    @khadeejaibrahim8739 3 года назад +60

    സ്റ്റേജിലെ പെർഫോമ ൻ സല്ല ഒരു കലാകാരൻ്റെ അളവുകോൽ എന്ന് മനസ്സിലാക്കിത്തരുന്ന കരവിരുതിന്. Big salute

    • @NTNShanuVlog
      @NTNShanuVlog  3 года назад +5

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

    • @syamalakrishnan4926
      @syamalakrishnan4926 2 года назад +1

      @@NTNShanuVlog berygood

    • @epenthomas537
      @epenthomas537 2 года назад

      T

    • @APPU_AGI
      @APPU_AGI 2 года назад

      ruclips.net/channel/UCoo4_dxPLGgzCOm_ghmNGtg

    • @saidashukoor9246
      @saidashukoor9246 2 года назад

      നിങ്ങളുടെ കഴിവ് അപാരം തന്നെ. ഇപ്പോഴാ ഈ ചാനൽ കണ്ടത്. ഇനി ഉണ്ടാകും ട്ടോ... 👍👍

  • @annammaantony9410
    @annammaantony9410 3 года назад +52

    ഇത് കലക്കി. ഗാർഡനിൽ ഒരു ചുരം മെനഞ്ഞ ഇക്കക് ഒരു ബിഗ് സല്യൂട് 👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

    • @APPU_AGI
      @APPU_AGI 2 года назад

      ruclips.net/channel/UCoo4_dxPLGgzCOm_ghmNGtg

  • @sivaachu1993
    @sivaachu1993 2 года назад +4

    എത്ര ദിവസത്തെ പരിശ്രമം വെറും 11മിനിറ്റ് കൊണ്ട് കാണിച്ചു സൂപ്പർ 🙏🌹

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @unnibabu6050
    @unnibabu6050 2 года назад +3

    ആർക്കും ഇതുവരെ തോന്നാത്ത ഐഡിയ സൂപ്പർ 💞💞💞💞

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks❤️❤️❤️🙏🙏🙏

  • @asokkumar9031
    @asokkumar9031 3 года назад +16

    പൊളിച്ചു. ഒരു ചുരം ഇറങ്ങിവരുന്ന പ്രതീതി ഉണ്ട്.ഒന്നിനും ഒരു കുറവും ഇല്ല. Super 👍🌹🙏

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

    • @risalack9204
      @risalack9204 3 года назад

      Ningale polulla orennam njangalude veettilum undankil...adipoli

    • @APPU_AGI
      @APPU_AGI 2 года назад

      ruclips.net/channel/UCoo4_dxPLGgzCOm_ghmNGtg

  • @ajirajem
    @ajirajem 3 года назад +5

    പതിവ് പോലെ ഐഡിയയും, നിർമ്മിതിയും രസകരം.. പ്ലാസ്റ്റിക്ക് കല്ലുകൾക്കും കൂടി ഒരു നാച്വറൽ ടച്ച് ആകാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്....

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      അജിത്തേട്ടാ,,, വളരെ സന്തോഷം,,💕💕💕💕💕💕🙏🙏🙏🙏 ആ കല്ലുകൾക്ക് നാച്ചുറൽ ഫീലിംഗ് വന്നില്ലേ,, പെയിന്റിംഗ് പാളിയോ,,?

    • @nithi8912
      @nithi8912 3 года назад +1

      @@NTNShanuVlog കുറച്ചു ഗ്രെ വൈറ്റ് shade കൂടി ആണെങ്കിൽ കറക്റ്റ് thonichenee

  • @sreedharanpk4600
    @sreedharanpk4600 3 года назад +17

    Shanu,
    മനോഹരം, ഇതു തന്നെ ചെറിയ മാറ്റം വരുത്തിയാല്‍ ഒരു അരുവി ആക്കാനും പറ്റും. അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  3 года назад +2

      അതെ, വെള്ളച്ചാട്ടവും അരുവിയും നമ്മൾ ചെയ്യുന്നുണ്ട്😀😀സന്തോഷം,,, Thanks💕💕💕🙏🙏

    • @MYLIFE-tb2lz
      @MYLIFE-tb2lz 3 года назад

      @@NTNShanuVlog അത് പൊളിക്കും

  • @rijeshkchurath2507
    @rijeshkchurath2507 3 года назад +24

    ഒരു രക്ഷയും ഇല്ല ഷാനു what a creative idea keep going👌👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

  • @mufuzworld
    @mufuzworld 3 года назад +8

    ഈ ഗാർഡൻ ചുരം ഒരുപാട് ഇഷ്ടപ്പെട്ടു 😍👍👍👌

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

  • @sreerajplr7857
    @sreerajplr7857 3 года назад +4

    Bhai, ningal apara sambhavamane, anthe waste sathanangal kittiyalum thankal athe nayana manoharamakkum. Thousands of salute for you.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @Abisuvimuth
    @Abisuvimuth 3 года назад +3

    ബ്രോ സ്കിപ് ചെയ്യാൻ പറ്റില്ല.. വളരെ excitement ആയിട്ടുള്ള വർക്കുകളാണ്.... ശരിക്കും u r awesome 👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, ബ്രോ,, Thanks💕💕💕🙏🙏

    • @APPU_AGI
      @APPU_AGI 2 года назад

      ruclips.net/channel/UCoo4_dxPLGgzCOm_ghmNGtg

  • @ishamehrin8699
    @ishamehrin8699 3 года назад +1

    പൊളി ഒന്നും പറയാനില്ല ഇനിയും വ്യത്യസ്ത വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @സുമയ്യഎഴുവന്തല

    ഒരു രക്ഷയും ഇല്ല.... പൊളി 😍😍😍😍😍👍👍👍👍👍❤❤❤❤❤

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks💕💕💕🙏🙏

    • @APPU_AGI
      @APPU_AGI 2 года назад

      ruclips.net/channel/UCoo4_dxPLGgzCOm_ghmNGtg

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 года назад +1

    മോനെ അടിപൊളി... സീബ്രാലൈൻ വേണ്ട സ്ഥലത്ത് വേണ്ടതുപോലെ... നിങ്ങൾ അപാര ബുദ്ധിമാൻ തന്നെ🙏🙏🙏🙏🙏 എന്ത് ഭംഗിയാണ് ആ ചുരം കാണാൻ

    • @NTNShanuVlog
      @NTNShanuVlog  3 года назад

      ഇച്ചായാ,, സ്നേഹം, സന്തോഷം,, Thanks💕💕💕🙏🙏

    • @rosilyjohny5641
      @rosilyjohny5641 3 года назад

      Wow Super👍👍❤

  • @das5372
    @das5372 2 года назад +1

    ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം. Super bro

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @calebnisha4084
    @calebnisha4084 3 года назад +1

    Very good.iniyum varette puthiya idias

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @saleenakt2956
    @saleenakt2956 3 года назад +27

    പൊളി ഷാനു പൊളി.....
    ന്താ paraya.... Sprrrrrr 👌👌👌👌👌അനുഗ്രഹീത കലാകാരൻ......
    ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

    • @Achuzzz-mc1cc
      @Achuzzz-mc1cc 3 года назад +2

      ദൈവം നേരിട്ട് പ്രത്യക്ഷ പെട്ടത് അങ്ങനെ പറയുന്നതാണ് എനിക്കിഷ്ടം

    • @Achuzzz-mc1cc
      @Achuzzz-mc1cc 3 года назад +1

      🙏🙏🙏🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  3 года назад

      @@Achuzzz-mc1cc 🙏🙏🙏🙏🙏💕💕💕💕💕

  • @jollyp4231
    @jollyp4231 3 года назад +22

    അതിമനോഹരം..... ഷാനു. ഒരു ചുരം കയറി പോകുന്ന ഫീൽ👌👍👍🌹

    • @jaseelp.k1731
      @jaseelp.k1731 3 года назад +2

      🏃‍♀️🏃‍♀️masha allha

    • @NTNShanuVlog
      @NTNShanuVlog  3 года назад

      ടീച്ചറമ്മേ,,,,💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏

  • @manuppahamza4738
    @manuppahamza4738 3 года назад +3

    ഷാനു ഭായ് നിങ്ങൾ വല്ലാത്ത ജാതി ആളാണ് ഒരു രക്ഷയുമില്ല സൂപ്പർ 👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      😀😀 വളരെ സന്തോഷം,,, Thanks💕💕💕🙏🙏

  • @nismyjames9765
    @nismyjames9765 3 года назад +1

    Adipoli.atha idea plastic vachatte 👍👍👍😊

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @വെറുതെഒരുചാനൽ-പ8ശ

    ഭയങ്കര ഇഷ്ട്ടായി ട്ടോ പറയാൻ വാക്കുകൾ ഇല്ല മനോഹരം

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

  • @akbaromr372
    @akbaromr372 3 года назад +2

    Okay 😊👍 soo great that your right to friends seeya

  • @reshmasivan8690
    @reshmasivan8690 Год назад +1

    നല്ല രസം 🌹❤️😍

  • @pmpmp570
    @pmpmp570 2 года назад +1

    എന്റെ അമ്മോ പൊളിച്ചു 👍👌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @mariyathmari7268
    @mariyathmari7268 3 года назад

    ഷാനുക്ക നല്ല ഒരു ഐഡിയ ആണുട്ട വേസ്റ്റ് കിറ്റ് ഇനി ഈ രീതിയിൽ ചെയ്യാം

  • @safoorasvlog602
    @safoorasvlog602 3 года назад +1

    Wow
    Pala video yumkandittitundu
    Ithun oru vethyaasam thonni
    Good job👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @manjup.m6526
    @manjup.m6526 3 года назад +1

    Adipoli nigal supper annu tgirachayaum najnum ethu pole try cheyum eniyum ethupole video cheyanm eka adipoli

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕💕💕🙏🙏🙏🙏🙏

  • @shaheemuk7473
    @shaheemuk7473 3 года назад +1

    Super

  • @farsana.7857
    @farsana.7857 2 года назад +2

    Polichu💖💖💖👍🏻👍🏻👍🏻

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @changeyourlifewithselma826
    @changeyourlifewithselma826 3 года назад +1

    Onnum parayanilla superb chetta adipoly

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @tonypoulose9068
    @tonypoulose9068 2 года назад +1

    Bro...ninga oru sambhavam annu...polichu....eantha creativity... super...kidu...ningalude jada illatha avatharanam....athanu marana mass....veendum puthiya video vegam iduka...polikkuka...

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @salmanulfarisct5666
    @salmanulfarisct5666 3 года назад +1

    പൊളിച്ചു ഷാനുക്കാ ഒന്നും പറയാനില്ല സംഭവം പൊളിച്ചു സൂപ്പർ നൈസ് കലക്കി

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

  • @gowreesankar1930
    @gowreesankar1930 3 года назад +4

    Polichu 👌👌nalla rasamund kanan 🙏👌👌👌💞💞

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @sameer.madappattumadappatt2715
    @sameer.madappattumadappatt2715 3 года назад +3

    ഒന്നും പറയാനില്ല ... പൊളിച്ചു. സൂപ്പർ ...

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @wintouch1
    @wintouch1 3 года назад +1

    Oru samshayamilla . U r the great

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @jiju466
    @jiju466 3 года назад +1

    കിടിലം ചേട്ടാ 👍👍👍എനിക്ക് ഒത്തിരി ഇഷ്ട്ടമായി

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 года назад +2

    ആകാംഷ നിറഞ്ഞ വീഡിയോ. സൂപ്പർ 👍🌹

    • @NTNShanuVlog
      @NTNShanuVlog  3 года назад

      നിസാർ,,സന്തോഷം,,, Thanks💕💕💕🙏🙏

  • @asmilachu2126
    @asmilachu2126 3 года назад +2

    Parayathirikkan vayya bro adipoli supper

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

  • @salu555saleem6
    @salu555saleem6 3 года назад +1

    നിങ്ങള്‍ വേറെ ലെവല്‍ ആണ്‌

  • @jomsyantonys9759
    @jomsyantonys9759 3 года назад +2

    അതിമനോഹരം ആയിട്ടുണ്ട് ..👍 👌...

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @suvarnnasuvarnnasumesh6948
    @suvarnnasuvarnnasumesh6948 3 года назад +1

    Ithuppole effort eduth cheyunna vare aanu support cheyyendathum .1 million adippikkendathum

  • @abdulbasith4437
    @abdulbasith4437 3 года назад +18

    നിങ്ങൾ നിങ്ങളുടെ ഒരു ഹോംടൂർ വീഡിയോ ചെയ്യുമോ pls ഇതുവരെ ചെയ്ത എല്ലാ വസ്തുക്കളെയും ഉൾപ്പെടുത്തി

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад +1

    Adipoliyayitund 🥰🥰🥰👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @girijaac8058
    @girijaac8058 2 года назад +1

    മനോഹരം 👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @gayathrys7555
    @gayathrys7555 3 года назад +1

    Shanu Super റോട് Super

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @rasheedabeevi8807
    @rasheedabeevi8807 2 года назад +1

    ഇത്അടിപൊളി 👌👌👌🙏🙏🙏🌹🌹🌹

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @farookvnr6432
    @farookvnr6432 2 года назад +1

    Undakiyillelum ithokke kanan nalla rasaaan

    • @NTNShanuVlog
      @NTNShanuVlog  2 года назад

      ,,,😀😀 ശ്രമിച്ചു നോക്കാവുന്നതേ ഉള്ളൂ,,,സന്തോഷം,, Thanks💕💕💕🙏🙏

  • @maryjose3969
    @maryjose3969 3 года назад +2

    Wow....super

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 3 года назад +1

    സൂപ്പർ അടിപൊളി 👏👏👏👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @abhicripto5937
    @abhicripto5937 2 года назад +1

    ഒത്തിരി ഇഷ്ടം ആയി നല്ല ഫിനിഷിങ് 💯

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @tqmfaliliponmundam270
    @tqmfaliliponmundam270 3 года назад +9

    ചുരം റോട് സുപർ👍 ആ വളവിൽ മഞ്ഞ അടിച്ചാൽ വെരി സുപർ😘

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

    • @subairsemi1110
      @subairsemi1110 3 года назад

      എനിക്കും തോന്നി 🙂

  • @josemonkoottunkal
    @josemonkoottunkal 2 года назад +1

    ഐഡിയ കിടുക്കി
    നീ പൊന്നപ്പനല്ലടാ തങ്കപ്പൻ തങ്കപ്പൻ💪👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @lakshmia42
    @lakshmia42 3 года назад +1

    Oh. Super. Waitig for ur next video.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @subairmonu7457
    @subairmonu7457 2 года назад +1

    ഷാനുക്ക ഇങ്ങള് ഒരു ജി ന്നാ ണ് ബായ്.....🌹🌹🌹🌹🌹

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀സന്തോഷം,, Thanks❤️❤️❤️🙏🙏

  • @jesimujimuji8002
    @jesimujimuji8002 3 года назад +1

    Hai adipoli yayitund tto👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @filmcollection7259
    @filmcollection7259 3 года назад +5

    അവിടെ മുകളിൽ ഇരിക്കുന്നു നീല കളറുള്ള വീപ്പകൾ മാറ്റിയിട്ട് റോഡ് വളച്ചു കുറച്ചു കൂടി മുകളിലേക്കു നീട്ടി കൊണ്ടുപോയാൽ പൊളിയായിരിക്കും...

    • @NTNShanuVlog
      @NTNShanuVlog  3 года назад +2

      അതെ, ശരിയാണ്,, പക്ഷേ,, വീപ്പകളിരിക്കുന്ന സ്ഥലം അനിയന്റേതാണ്,,😃😃😃💕💕💕💕💕💕💕💕💕💕💕

  • @vilasininambiar698
    @vilasininambiar698 3 года назад +2

    Excellent creation nd ideas

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @jumailaashikh781
    @jumailaashikh781 3 года назад +1

    Ningal cheytha alla wrkum kanich kondulla oru vedio chryyamooo.....churam super ayitund.......waste kondulla garden bench vedio kandittund....adipoli👌👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      തീർച്ചയായും നമുക്ക് ചെയ്യാം,,, 💕💕💕💕💕💕

  • @dharshankottayi5577
    @dharshankottayi5577 2 года назад +2

    Adipwoli.macha...

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം ,,,Thanks ❤️❤️❤️🙏🙏

  • @girijaanil3422
    @girijaanil3422 3 года назад +2

    വെറൈറ്റി ഐഡിയ 👌

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @musthafavadakkepat
    @musthafavadakkepat 3 года назад +1

    good ഒരുപാട് ഇഷ്ടപ്പെട്ടു

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,,, Thanks💕💕💕🙏🙏

  • @shaukathsali2587
    @shaukathsali2587 3 года назад +3

    N.h.47. പോലും തോറ്റ് പോകും. സൂപ്പർ ഷാനു

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @redchilly2094
    @redchilly2094 2 года назад +1

    Super..... Ningale ella videosum adipoli.... 👍👍👍👍njn sthiramaayit. Ningalde ella videosum kanarund...... 👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ജയദീപം
    @ജയദീപം 3 года назад +1

    എന്റെ പൊന്നോ...👍👍👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      😃😃സന്തോഷം,, Thanks💕💕💕🙏🙏

  • @reethaprarthana3426
    @reethaprarthana3426 3 года назад +1

    അടിപൊളി 👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @navaneethkrishna9707
    @navaneethkrishna9707 3 года назад +1

    കിടു കിടു 👌👌👌

  • @rameeshav9280
    @rameeshav9280 3 года назад

    പ്ലാസ്റ്റിക് കവർ ഇന്റെ ഉപയോഗം പൊളി

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 3 года назад +1

    സൂപ്പർ. മോനെ.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @jyothishkumari9094
    @jyothishkumari9094 3 года назад +2

    super . Beautiful.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @joseabraham7822
    @joseabraham7822 3 года назад +1

    ഏട്ടാ സൂപ്പർ 👌👌

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @anasanas-js2hv
    @anasanas-js2hv 3 года назад +1

    Adipwoli ayittund👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @chechistastyfoods1664
    @chechistastyfoods1664 3 года назад +1

    Polichu bro.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @sebilthurakkal6531
    @sebilthurakkal6531 3 года назад +1

    അടിപൊളിയായിട്ടുണ്ട് ഷാനുക്കാ 👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @thahirms594
    @thahirms594 3 года назад +1

    അടിപൊളി

  • @avengers1600
    @avengers1600 2 года назад

    മനോഹരം! വളരെ നന്നായിട്ടുണ്ട് 👌👌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @srijila0002
    @srijila0002 2 года назад +1

    ഇക്കാ പൊളി 💖🥳🥳🥳

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @najeebnajeeb5501
    @najeebnajeeb5501 3 года назад +1

    അടിപ്പൊളി സൂപ്പർ

  • @vkshahanashakir3559
    @vkshahanashakir3559 3 года назад +4

    അടിപൊളി വാപ്പാ👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      💕💕💕💕💕💕💕

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 3 года назад +1

      മോളാണോ?

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      @@castleforbuildingmaterials8039
      പെങ്ങളാണ് ഐഡി അവളുടെ മകനാണ് കമന്റിട്ടത്,, അവരും എന്നെ ബാപ്പാ എന്നാണ് വിളിക്കുന്നത്😀💕💕💕💕💕💕💕

  • @rekhasivadasan7930
    @rekhasivadasan7930 3 года назад +2

    EnthA rasam kanam🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @fathimaa9278
    @fathimaa9278 3 года назад +1

    അടിപൊളി..

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @oursignature6180
    @oursignature6180 3 года назад +1

    ലാസ്റ്റ് ഒരേ പൊളി

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @ushasaseendran2252
    @ushasaseendran2252 3 года назад +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @NTNShanuVlog
      @NTNShanuVlog  3 года назад

      💕💕💕💕💕💕💕💕💕💕💕💕

  • @svkelectricalsmannar4806
    @svkelectricalsmannar4806 3 года назад +1

    മച്ചാനെ.... പൊളിച്ചു 😄😄😄

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @amalrajamaloottan4103
    @amalrajamaloottan4103 2 года назад +1

    ... ഇതുപോലെ ഒരു ഗാർഡൻ ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാമിൻറ്റെ ചുവട്ടിലായി പണിയണം..കേട്ടോ.....കള്ള കാ....സറേ.... .
    നമിക്കുന്നു സോദരാ നിങ്ങളെ.....ആയുരാരോഗ്യ സൗഖ്യം തന്ന് ദൈവം കാത്തിടട്ടെ...എന്നെന്നും...🤚🙏🙏🙏🙏🤚

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀😀😀 എന്നിട്ട് അത് ഒലിച്ചു പോവണം ല്ലേ,,,😀😀😀 വളരെ സന്തോഷം,, ഈ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും,,, സ്നേഹം,, എന്നും നന്മകളുണ്ടാവട്ടെ,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @lijothomas2515
    @lijothomas2515 2 года назад +1

    സൂപ്പർ 👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks❤️❤️❤️🙏🙏🙏

  • @ekhayaruhayaru7471
    @ekhayaruhayaru7471 3 года назад +1

    സൂപ്പർ

  • @riyaskk1751
    @riyaskk1751 2 года назад +1

    ഒരു മഴ വന്ന പൊളിക്കും 🤭

    • @NTNShanuVlog
      @NTNShanuVlog  2 года назад

      ഇത് ചെയ്തതിനു ശേഷം എത്രയോ കനത്ത മഴകൾ ചെയ്തു,,, ഏറ്റവും പുതിയ വീഡിയോയിലും ഇത് കാണിക്കുന്നുണ്ട്,,, കണ്ടു നോക്കൂ,,😀😀❤️❤️❤️❤️❤️❤️❤️❤️

  • @aruns740
    @aruns740 3 года назад +1

    Wow nice bro poliayittund 👌👌☺️☺️😁

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      സന്തോഷം,,, Thanks💕💕💕🙏🙏

  • @asiyaismail7861
    @asiyaismail7861 2 года назад +1

    Vallatha pahayan👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀😀സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sunirenjith1398
    @sunirenjith1398 2 года назад +1

    അടിപൊളി 💞💞💞💞

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @abdulkader-go2eq
    @abdulkader-go2eq 3 года назад +1

    അടിപൊളി 😄

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 3 года назад +4

    ചുരം
    സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @zamaanumuppayumithunjangal2908
    @zamaanumuppayumithunjangal2908 3 года назад +1

    ഇതൊക്കെ ഒന്ന് കാണാൻ എപ്പളാ വരേണ്ടത് 🤩🤩

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      എപ്പോഴും സ്വാഗതം,,😀😀💕💕💕💕💕💕

  • @lethar5804
    @lethar5804 2 года назад +1

    കൊള്ളാം

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @nasthadathil1811
    @nasthadathil1811 3 года назад +1

    Kidilam

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,,, Thanks💕💕💕🙏🙏

  • @sarasukp947
    @sarasukp947 3 года назад +1

    Good and fantastic

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @muhammedmuktharas8525
    @muhammedmuktharas8525 2 года назад +1

    Creativity's 👌👌👌💯💯🥰

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks❤️❤️❤️🙏🙏🙏

  • @affureels6383
    @affureels6383 3 года назад +1

    സുപ്പർ ..........

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks💕💕💕🙏🙏

  • @bineeshka3515
    @bineeshka3515 3 года назад

    വളരെ നന്നായിട്ടുണ്ട്