Chandrolsavam Movie Scenes|Mohanlal,Meena|Classic Romantic Scene|HD

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 150

  • @anandrmenon9813
    @anandrmenon9813 4 года назад +121

    വർഷങ്ങൾക്കപ്പുറത്തു നിന്ന് ആരോ വിളിച്ചതുപോലെ.. ❤❤❤❤

  • @ageshammanath8724
    @ageshammanath8724 Год назад +69

    തിയ്യറ്ററിൽ നിലയ്ക്കാത്ത കൂവലുണ്ടായിരുന്നു ഈ സീനിന് . . . കുറച്ച് ദിവസത്തിന് ശേഷം ഈ സീൻ കട്ട് ചെയ്ത് കളഞ്ഞിരുന്നു... പക്ഷെ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞിനെപ്പോലെ ഇന്നിത് പലരുടെയും ഫാവറേറ്റ് സീനാണ്...

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 Год назад

      നല്ലൊരു സീൻ ആയിരുന്നു. വഷളായി ഒന്നും പറഞ്ഞില്ല. എന്നിട്ടും...

    • @krithikasabu5183
      @krithikasabu5183 Год назад

      Super❤❤❤❤❤❤❤❤ lalettaaaaaa

  • @arshithrayaroth2838
    @arshithrayaroth2838 4 года назад +67

    രഞ്ജിയേട്ടൻ എത്ര മനോഹരമായാണ് ഈ സിനിമ ചെയ്തത് ഒപ്പം ലാലേട്ടന്റെയും ബാക്കി എല്ലാവരുടെയും character

  • @alangeorge1644
    @alangeorge1644 4 года назад +236

    ഈ പടത്തിൽ ഒരു ജിന്ന് കൂടിയിട്ട് ഉണ്ട്... ആ ജിന്നാണ് എന്നെ വീണ്ടും വീണ്ടും ഇതിൽ ഓട്ട് കൊണ്ടുവരുന്നത്

    • @sreenair284
      @sreenair284 4 года назад +3

      Very true

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +9

      ഒരു ജിന്ന് അല്ല 3 ജിന്നുകൾ. Vidyaji, Lalettan,Ranjiyettan.... Ennee 3 jinnukal❤️❤️

    • @midhunm9099
      @midhunm9099 3 года назад +5

      രഞ്ജിത്ത് മാജിക് ❤️

    • @sooryanarayanansooryan1947
      @sooryanarayanansooryan1947 3 года назад +3

      സത്യമാണ് ഏതൊരു അദൃശ്യശക്തി എന്നെയും ഈ ചിത്രത്തിലേക്ക് വല്ലാതെ അടുപ്പിക്കുന്നുണ്ട്

    • @arunkanimangalam1605
      @arunkanimangalam1605 3 года назад +1

      അത് തങ്ങൾക്കു മാത്രം അല്ല. ഒരു നോവായ്....

  • @tharakrishna5356
    @tharakrishna5356 3 года назад +102

    രഞ്ജിത്തിന്റെ dialogue കൾക്ക് ഒരു കവിതയും, നാടകീയതയും, അതിഭവുകത്വവുമൊക്കെ തോന്നും പക്ഷേ അത് മോഹൻലാൽ പറയുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് ❤️

  • @sajis2279
    @sajis2279 2 года назад +21

    എൻ്റെ പൊന്ന് രഞ്ജിത്തേട്ടാ ഇത്ര മനോഹരമായി പടം ചെയ്യാൻ ലോകത്ത് മറ്റാർക് കഴിയും. അഭിനന്ദനങ്ങൾ എന്നും 16 വയസുള്ള ചന്ദ്രോത്സവം മലയാളിക് സമ്മാനിച്ചതിന്

  • @nandu4315
    @nandu4315 2 года назад +35

    നഷ്ടപ്പെട്ടുപോയ ജീവിതം... ചിറക്കൽ ശ്രീ ഹരി... ഇന്ദുലേഖ ❤️❤️❤️

  • @hareeshcr7kv148
    @hareeshcr7kv148 2 года назад +28

    എന്റെ പൊന്നോ എന്താ സീൻ എത്ര കണ്ടാലും മതിയാവില്ല അത്ര ഇഷ്ട്ടാണ് ഇതിലെ ശ്രീഹരിയെയും ഇന്ദുലേഖയെയും ❤

  • @delonsimon5870
    @delonsimon5870 4 года назад +93

    This scene is even removed from the full movie version uploaded in You tube. Thanks for uploading❤️

  • @vishnu977
    @vishnu977 7 месяцев назад +6

    ഏതു രാഗത്തിലാണ് മഴ പെയ്യുന്നത്... "ശ്രീരാഗം".. ഇതു കേൾക്കുവാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്നു... ❤️😍❤️👏👌👌ഇടക്കുള്ള വീണാ പ്രേയോഗം 👌👌

  • @sujathaac5990
    @sujathaac5990 2 года назад +11

    5.47 ❤️❤️❤️
    നമ്മളെന്തിനാണ് കഴിഞ്ഞ കാലത്തിനെ, അന്നെടുത്ത തീരുമാനങ്ങളെ കുറ്റപ്പെടുത്തുന്നത് , പരസ്പരം പഴിചാരുന്നത്. ഒരു തവണ മാത്രം കിട്ടുന്ന ജന്മം എത്രനാളെന്നറിയാത്ത ജീവിതം കാത്തിരിപ്പുണ്ട് മരണം, രോഗാണുക്കളായി മോട്ടോർ വാഹനങ്ങളായി കടൽ തിരകളായി അതിനിടയിലെന്തിനാണ് കലഹം പിണക്കം വെറുപ്പ് . ❤️❤️❤️
    വല്യ ലോകത്തെ കണ്ടപ്പോൾ തിരിച്ചറിഞ്ഞു ഞാനെന്ന തീരെ ചെറിയ മനുഷ്യനെ❤️❤️❤️
    ❤️❤️❤️

  • @sids1907
    @sids1907 4 года назад +46

    Brilliant background score accentuates the nostalgia evoked by this scene....take a bow, Vidyasagar

  • @muhammednabhan7200
    @muhammednabhan7200 2 года назад +18

    5:23 ഇന്ദുവിന്റെ ചോദ്യത്തിന്ന് ശ്രീ ഹരി നൽകുന്ന മറുപടി 😘

  • @joicejose86
    @joicejose86 2 года назад +21

    3:16--ശ്രീ😇🥰 വർഷങ്ങൾക്ക് അപ്പുറത്തു നിന്ന് ആരോ വിളിച്ചതുപോലെ,☺️❤️ മഴയെ സ്നേഹിച്ച്, കുട മടക്കി പിടിച്ച്, വഴി നീളെ മഴ നനഞ്ഞ പഴയ 2കുട്ടികളെ ഓർമ്മയുണ്ടോ?😇🦋
    ഇന്ദു :ചെറുപ്പത്തിൽ അങ്ങനെ പല പ്രാന്തുകളും കാട്ടിയിട്ടുണ്ടാകും 😌🌺
    ശ്രീഹരി :ആ പ്രാന്തുകൾ വീണ്ടും കാട്ടാൻ ആയിട്ട് തിരിച്ചു വന്നവൻ ആണ് ഞാൻ.. 🦋💕😊

  • @rajeshmnairleo
    @rajeshmnairleo 23 дня назад +1

    ഇത്തരം സിനിമകൾ ഇനി ഉണ്ടാകാൻ പോകുന്നില്ല.....❤

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +28

    എന്തിനെന്നു അറിയാതെ മനസ്സ് പിടയുമ്പോ കരഞ്ഞിട്ടുണ്ട് ജനിച്ച ഈ നാടിനെ കുറിച്ചോർത്ത്!!!! എന്നെ പോലെ😢😢😢😢

  • @amalpeter7964
    @amalpeter7964 4 года назад +48

    Ente favorite movie annum ennum ennum orupad miss cheyyanud ashly

    • @Ajithkumar-vf4yg
      @Ajithkumar-vf4yg 4 года назад +6

      sathyam broo...entha oru padam spppppppr film

  • @ammu797
    @ammu797 4 года назад +61

    Real man =real love= chirakkal sreehari🧡🧡

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Год назад +4

    ശ്രീ....🎶🎶 വർഷങ്ങൾക്ക് അപ്പുറത്ത് നിന്നും ആരോ വിളിച്ചതു പോലെ..♥️💙🎶🎵🎼♥️♥️💙♥️

  • @Alex-voxz
    @Alex-voxz 2 года назад +6

    4:13 ohh aaa veena vech oru proyagamund❤️❤️

  • @TalkiesMedia
    @TalkiesMedia 4 года назад +13

    സിനിമയിലെ ഏറ്റവും മനോഹരമായ രംഗത്തിനാണ് അന്ന് തിയേറ്ററിൽ നിർഭാഗ്യവശാൽ ഏറ്റവും കൂവൽ കിട്ടിയത്.. ശേഷം സിനിമയിൽ നിന്നും ഈ രംഗം നീക്കം ചെയ്തു

  • @anujoseph_10
    @anujoseph_10 3 года назад +18

    Beautiful dialogues and Lalettan's dialogue delivery 😍😍😍❤️

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 года назад +37

    കരുണ ചെയ്യു ഇ പാവം രാധയോട് കൃഷ്ണ.... എന്നാണ് ഇന്ദു ശ്രീയോട് പാടിയത്

  • @Paradoxical1444
    @Paradoxical1444 4 года назад +28

    Kure aayi thappi nadakkuvaairunnu thnks for uploading...

  • @ajithshiramajith1882
    @ajithshiramajith1882 4 года назад +52

    എത്രകണ്ടാലും മതിവരാത്ത സിനിമ

  • @mr_praise2081
    @mr_praise2081 Год назад +5

    6:45 ❤ sujatha chechii 🫴❤️

  • @rohiths4869
    @rohiths4869 4 года назад +22

    This scene was removed from the theatre aftr 1st week.. One of the best scene in the movie.. Thanks for uploading

    • @karthikak8657
      @karthikak8657 4 года назад

      Or god whyy

    • @rohiths4869
      @rohiths4869 4 года назад +3

      @@karthikak8657 theatril nalla kooval aayrunu.. Renjith mentioned abt dis in an interview.. He was forced to cut this scene frm theatre

  • @ameenfahadmp155
    @ameenfahadmp155 3 года назад +12

    ഇത്രെയും നിസ്സാരമായ കാര്യങ്ങളൊക്കെ ഓര്മയിലുണ്ടോ ?
    ആ ചോദ്യം പ്രഹരിച്ചതു എന്റെ ചെവിയിലെക്കല്ല , ഖൽബിലാണു 🖤🍁

  • @edshorts6660
    @edshorts6660 3 года назад +9

    ഓരോ ഡയലോഗും ഒരു ഫീൽ ആണ്.

  • @rashid4547
    @rashid4547 4 года назад +21

    ഈ സിനിമയിൽ ലാലേട്ടൻ ഒരു variety ലുക്ക് അല്ലെ 😍

  • @sasikumar9905
    @sasikumar9905 4 года назад +67

    Best romantic scene in Malayalam movie

  • @arjunsasi5543
    @arjunsasi5543 4 года назад +12

    Kidakkate oru subscription because you upload this vedio.

  • @jishnu5155
    @jishnu5155 4 года назад +13

    Classical ❣️ itrayum manoharamaayi ore scene take time to get of it ang chernnupoi mind🥰

  • @sandhu3790
    @sandhu3790 4 года назад +21

    പത്മരാജൻ ആവാൻ നോക്കി നോക്കി നടന്നില്ല എന്നാലും lഭയങ്കര ഇഷ്ടമാണ്🥰

  • @karthikak8657
    @karthikak8657 4 года назад +12

    This scene and film will always be special... #roots #beauty #culture #love #evergreen #classic #chandrolsavam

  • @praseedapremkumar604
    @praseedapremkumar604 4 года назад +15

    Favorite scene and addicted to this movie 🥰🥰🥰🥰

  • @മാളൂട്ടി
    @മാളൂട്ടി Год назад +4

    "മഴ "പെയ്യുന്നത് ഏത് രാഗത്തിലാണ്.... "ശ്രീ"രാഗം❤️❤️

  • @ZaIn-eb3py
    @ZaIn-eb3py 3 года назад +8

    വല്ലാത്ത ഒരുപടം ❣️💔

  • @Nia_Nia7
    @Nia_Nia7 Год назад +2

    6.28 ❤ ethu ragathil aan mazha peyunnath?

  • @vishnuvenukuttan1684
    @vishnuvenukuttan1684 3 года назад +6

    5.40... എന്നെ പഠിപ്പിച്ചത് ചിറക്കൽ ശ്രീഹരിയും ❤❤❤❤❤

  • @gokulrajk.r66
    @gokulrajk.r66 4 года назад +28

    Heart touching scene..

  • @nanduprasad4751
    @nanduprasad4751 4 года назад +13

    Eventhough movie does not get the appreciation it needs to be it is the one of my all tym favourites

  • @apiyapradeep2292
    @apiyapradeep2292 3 года назад +10

    Eppo TV yil vannalum Kanum ♥️ favorite movie forever 🥰😍

  • @sruthyumesh3663
    @sruthyumesh3663 3 года назад +8

    The most beautiful scene in this movie.truely romantic

  • @ammu797
    @ammu797 4 года назад +25

    Chirakkal sreehari💕💕

  • @midhunasuresh8887
    @midhunasuresh8887 4 года назад +17

    Orkkan agrahikkunna pala nalla ormakal orthedukkan kittunna oravasaram ...😊

  • @shinemattapilly9996
    @shinemattapilly9996 3 года назад +5

    നല്ല പ്രണയം എത്ര മനോഹരമാണ്....

  • @sreekanthsree9186
    @sreekanthsree9186 3 года назад +6

    ഏട്ടൻ മാജിക്‌ ❤

  • @_Dharshana_s
    @_Dharshana_s Год назад +1

    എനിക്ക് 5 വയസുള്ളപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ പോയി കണ്ടതാണ് അന്ന് കണ്ടപ്പോൾ എനിക്ക് മടുപ്പ് തോന്നി ഞാൻ സിനിമയിൽ ശ്രദ്ധിച്ചില്ല ഞാൻ ഉറങ്ങി, പക്ഷെ ഇന്ന് ഈ മൂവി കാണുമ്പോൾ അന്ന് പോയി കണ്ട ഓർമയും നൊസ്റ്റാൾജിയയും എല്ലാംകൂടി വരുമ്പോൾ ഒരു ചെറു വേദന നിറഞ്ഞ നല്ല ഫീൽ ഈ സിനിമയുടെ BGM പോലെ...

  • @abhisheksg447
    @abhisheksg447 9 месяцев назад +1

    This 8 min and 28 sec is 💎.

  • @this.is.my.normal9120
    @this.is.my.normal9120 2 года назад +4

    Varshangalk appurathu ninnu aaroo vilichapole... 🥺❤️

  • @ashishkrishna2719
    @ashishkrishna2719 4 года назад +10

    Krishna broke his flute after radhas departure.

  • @mainhindusthani
    @mainhindusthani 3 года назад +2

    അവസാനത്തെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ക്ലാസിക്ക് ഇറ്റാലിയൻ അഡൽറ്റ് മൂവിയിൽ നിന്ന് അടിച്ചു മാറ്റിയതാണ്. പക്ഷേ അത് ഇവിടെ കൃത്യമായി യോജിപ്പിച്ച മ്യൂസിക് ഡയറക്ടർ സൂപ്പർ ആണ്. സിനിമ ഒരു രക്ഷയുമില്ല!

  • @dharwishjohn8151
    @dharwishjohn8151 3 года назад +2

    Its a class novel type movie.. Camera inathe pole quality arnel it shud hav reached next level

  • @soorajk1646
    @soorajk1646 4 года назад +10

    Lal magic😍😍

  • @MaheshMNair-i8m
    @MaheshMNair-i8m 4 месяца назад

    ഉഫ് ഈ സീൻ പിന്നെ വരുന്ന BGM.. അതിനു ശേഷം മീനയുട കരച്ചിൽ.... ഓടകുഴൽ ❤️😔

  • @SunilKumar-ez9ib
    @SunilKumar-ez9ib 4 года назад +9

    Evergreen movie ranji's magic touch

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +7

    Nalle muthal sreehari ethunnu...paper ad tagline orkunnu

  • @Rohan-nc8yz
    @Rohan-nc8yz 4 года назад +16

    😔😔😔😔 great scene by ettan

  • @praveenpalluruthy570
    @praveenpalluruthy570 Год назад +2

    Mazhapeyunna ragam Amuruthavarshinni ragathilannu❤❤❤❤

  • @MrKallungal
    @MrKallungal 2 года назад

    Thanks for the clip ❤❤❤❤❤❤

  • @Twiztt
    @Twiztt 3 года назад

    Best seen in this movie,
    Thanks for uploading.

  • @nvishnua66
    @nvishnua66 4 года назад +10

    Ithil indulekhayum aayi bhandam ulla chila scenes kurachu painkili niranjathu aayi thoonetundu pakshe athu ottum bore aavathe ennu matram alla athi gambeeram aayi aanu lalettan cheythirikunathu 😍

  • @sreerajpr1983
    @sreerajpr1983 3 года назад +6

    ചില പോരായ്മകൾ ഒഴിച്ചാൽ ഈ പടം ജിന്ന് ആണ് ഒടുക്കലത്തെ ജിന്ന് എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല ചിറക്കൽ ശ്രീഹരി❤️❤️❤️❤️ എന്ത് കൊണ്ട് തീയേറ്റർ ഫ്ലോപ്പ് ആയിപ്പോയി എന്ന് അറിയില്ല

  • @lazar2758
    @lazar2758 4 года назад +11

    Nostalgia aaa veddum tharavaddum

  • @arundaskn457
    @arundaskn457 3 года назад +2

    Nothing... But romance...
    ഈ പടത്തിന്റെ caption

  • @busqutes7319
    @busqutes7319 4 года назад +4

    മഴ ✨️

  • @DasDas-iz4fw
    @DasDas-iz4fw 5 месяцев назад

    ഒരു കവിത പോലെ ❤❤❤

  • @jishnusivan2750
    @jishnusivan2750 4 года назад +11

    പുല്ലാം കുഴൽ വായിക്കുന്ന സീൻ

  • @albinthulasidharan4868
    @albinthulasidharan4868 4 года назад +4

    ethu... love life aanu real love ... kuttikalam..... super aayi renjiyettan oppam lalettanum

  • @historicalfactsdzz273
    @historicalfactsdzz273 2 года назад +4

    ഇങ്ങനെ ഒരു വട്ടക്കൂടി ഒന്ന് കണ്ട് മുട്ടിയിരുന്നെങ്കിൽ...

  • @karuthajoothan.
    @karuthajoothan. 4 года назад +6

    2:55 mundu udukunathinte speed bhangi

  • @harikrishnan608
    @harikrishnan608 4 года назад +7

    Bgm 💕💕💕

  • @yadupr5052
    @yadupr5052 4 года назад +6

    I think this is the best part of this movie. 😍
    But all telegram links to download Chandrolsavam removed this scene. Can I get the complete version of this film?

  • @lalrajith
    @lalrajith 4 года назад +4

    Epic scean,❤️

  • @jishnusivan2750
    @jishnusivan2750 4 года назад +3

    പ്രത്യേക ഫീൽ

  • @jithumv3008
    @jithumv3008 Год назад

    Favorite character Chirakkal Sreehari❤️

  • @sajinsachu6266
    @sajinsachu6266 7 месяцев назад

    karuna cheyvan enthu thamasam krishna
    Ithu kelkkan Ee vazhi Vanna njn ❤

  • @syamvijayasankar7831
    @syamvijayasankar7831 3 года назад +2

    നോസ്റ്റാൾജിയക്കായുള്ള സിനിമ

  • @shyamjithsasidharan5563
    @shyamjithsasidharan5563 4 года назад +4

    This movie 💯

  • @sreeharit.m7647
    @sreeharit.m7647 Год назад +1

    Enth rasamanith ariyilla manasine onnu kulukki

  • @rmg_voyager
    @rmg_voyager 4 года назад +2

    Sreehari 🧡

  • @vishnumohan5156
    @vishnumohan5156 7 месяцев назад +1

    4:27

  • @GaneshPrakashofficial
    @GaneshPrakashofficial 4 года назад +6

    Best feeling 6:46 thank me later

  • @syamprasad.k.pprasad9017
    @syamprasad.k.pprasad9017 Год назад

    Kalam thetti irangiya cinima....

  • @ajalkjayan3111
    @ajalkjayan3111 3 года назад +8

    ഞാൻ എന്റെ കഥ കാണുന്നപോലെ 😥

  • @vyshakps996
    @vyshakps996 4 года назад +2

    Chiraykkal Sreehariyettan..

  • @subisubiknp1530
    @subisubiknp1530 4 года назад +2

    Classic movie

  • @rejoyarrakal2666
    @rejoyarrakal2666 3 года назад

    Vallathoru eshtam unde e padathinodum ethile pattukalodum

  • @sreekkutty99
    @sreekkutty99 3 года назад +3

    🖤🖤😇

  • @hkv8842
    @hkv8842 2 года назад +1

    @6:28

  • @krithikasabu5183
    @krithikasabu5183 Год назад

    ❤❤❤❤❤❤

  • @sumith.s6157
    @sumith.s6157 Год назад

    My ❤ scene in this movie

  • @vigeshkk6742
    @vigeshkk6742 2 года назад

    ഇന്ദു ശ്രീ ഹരി...

  • @foodtraveling1207
    @foodtraveling1207 4 года назад

    Spr scene

  • @Maria-xo6de
    @Maria-xo6de 3 года назад +1

    I loved this movie, but hated as it potrayed the woman as only for him.

  • @arunbabu826
    @arunbabu826 Год назад +1

    എനിക്ക് ഈ പടം കാണുമ്പോൾ കുറ്റബോധം തോന്നുന്നില്ല... കാരണം.. ഈ പടത്തിനെ അന്നേ നെഞ്ചിലേറ്റിയ ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ...theatre ഇൽ ഫ്ലോപ്പ് ആയ പടം...3 തവണ പടം തിയേറ്റർ പോയി കണ്ടു

  • @kavithakamaladas4035
    @kavithakamaladas4035 2 года назад

    2022 july 1

  • @MPVVANAMALI
    @MPVVANAMALI 3 года назад

    ❤️❤️❤️❤️❤️❤️❤️

  • @sreejasunil9095
    @sreejasunil9095 2 года назад

    ❤️❤️