2024 ലെ പാൻ ഇന്ത്യൻ പരീക്ഷണങ്ങൾ (പ്രേക്ഷകന്) | Sudhish Payyanur ‪@monsoon-media

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 50

  • @shyamsankar4146
    @shyamsankar4146 15 дней назад +30

    ഇന്ത്യൻ 2 മുഴുവനായി കണ്ടത് കൊണ്ട് തന്നെ ബാക്കി ഒന്നും അത്രക് വധം ആയി തോന്നിയില്ല

  • @Chiyaan714
    @Chiyaan714 15 дней назад +13

    Indian 3 on the way 😁🌚💥 കമൽ ഹാസൻ പറഞ്ഞത് indian 3 കഥ ഇഷ്ടപ്പെട്ടിട്ടാണ് indian 2 ന് സമ്മതിച്ചത് എന്ന്🤣

  • @aswinblogger8675
    @aswinblogger8675 15 дней назад +8

    Kanguva🙆🏻‍♂️ ഓർമിപ്പിക്കല്ലേ

  • @imallwin
    @imallwin 15 дней назад +7

    2024 is defined by Chitra Aravindan Social Media and Yoyo Pidichathu naan thaan.. 😂

  • @tvmpubggaming3341
    @tvmpubggaming3341 15 дней назад +7

    ഇതിൽ കുറച്ചെങ്കിലും കൊള്ളാവുന്ന movie aranmanai 4 ആണ്

  • @doodle8662
    @doodle8662 12 дней назад

    എന്തിനാ ചേട്ടാ വീണ്ടും വീണ്ടും ശവത്തിൽ കുത്തുന്നെ... അവരെല്ലാം ഇത് മറന്ന് ഒന്ന് ജീവിക്കട്ടെ 😀😀😀

  • @nissarpa1259
    @nissarpa1259 15 дней назад +3

    Kanguwa എന്തുവാ..... 🤣
    Indian 2 great great great great ഗ്രാൻഡ്ഫാദർ 😜
    ബാക്കിയുള്ള പറഞ്ഞതൊക്കെ പൊട്ടുമെന്ന് ഉറപ്പായിരുന്നു 👍

  • @TraWheel
    @TraWheel 15 дней назад +4

    Please do a special episode for Disaster star Dhyan…..

  • @akhilm757
    @akhilm757 15 дней назад

    M A R C O 🔥🔥🔥🔥🔥🔥🔥

  • @athult1508
    @athult1508 15 дней назад +6

    Devara evide...evide njngade komban...

    • @Arjuntk98
      @Arjuntk98 15 дней назад +2

      😂😂😂 ചുട്ടമല്ലി ആണ് ആകെ പോസിറ്റീവ് തോന്നിയത് 🙂😂

  • @AnuragLalaji7
    @AnuragLalaji7 14 дней назад +1

    2025 ഇലെ ഏറ്റവും വലിയ bollywood പരീക്ഷണം ആകാൻ പോകുന്ന "Badass Ravikumar" നിങ്ങൾ തീർച്ചയായും കാണുകയും review ചെയ്യുകയും ചെയ്യണം 😂

  • @shineshibu4281
    @shineshibu4281 15 дней назад

    Indian 2 inte thatt ee list il thaanu thanne irikkum 😂😂😅

  • @vishnuprasad1517
    @vishnuprasad1517 10 дней назад

    Goat adipowli 😂

  • @fahadtk33
    @fahadtk33 15 дней назад

    8×2 = 16 hours saved in my life

  • @Yensaaz
    @Yensaaz 13 дней назад

    😂😂😂 Martin and Bademiya Chote miya Review😂😂😂

  • @ashifedassery1885
    @ashifedassery1885 13 дней назад

    why no marco review

  • @sonu5803
    @sonu5803 15 дней назад +1

    Kanguva
    Indian 2
    Tangalaan
    😢

  • @krishnamohank4400
    @krishnamohank4400 14 дней назад +2

    ഹായ് സുധീഷേട്ടാ, നിങ്ങളുടെ റിവ്യൂസ് എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു, എന്നാൽ ഇപ്പോൾ കുറച് കുറഞ്ഞുവരുന്നുണ്ട്, നിങ്ങളുടെ റിവ്യൂസ് ശെരിക്കും ഞാൻ എന്തു ഫീൽ ചെയ്തോ അതുപോലെ തന്നെ ആണു പറയാറുള്ളത്, അപ്പോഴൊക്കെ ഞൻ കരുതും നിങ്ങളും എന്നെ പോലെ ആയിരിക്കും മൂവീസ് കാണുന്നതും മൂവീസ് ഇഷ്ടപ്പെടുന്നതും. ബട്ട് ഇപ്പോൾ നിങ്ങൾ മാർക്കോ യെ കുറിച് ഇതുവരെ ഒരു റിവ്യൂ പോലും ചെയ്തില്ല, കാണാത്തതു കൊണ്ടായിരിക്കാം, അതെന്താ ഉണ്ണിമുകുന്ദന്റെ മൂവീസ് മാത്രം കാണാത്തത് ? അയാളോട് എന്താണു ഇത്ര വിരോധം ? ഇതൊക്കെ കാണുമ്പോൾ താങ്കളോട് ഉള്ള റെസ്‌പെക്ട് പോവുവാകയും, താങ്കൾ ഒരു മൂവി സ്‌നേഹി അല്ലാതെ ആവുകയും ആണു ചെയുന്നത്.
    ഇത് എന്റെ പേർസണൽ ഒപ്പീനിയന് ആണ് ഇതുകൊണ്ട് എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നുവച്ചാൽ ഞാൻ നിങ്ങളുടെ റിവ്യൂസ് കാണുന്നത് നല്ല രീതിൽ കുറയുന്നുണ്ട് , ഇതുപോലെ തന്നെ വേറെയും കുറെപേർ ചിന്തിക്കുന്നുണ്ടായിരികാം ആവോ അറിയൂല ……….

  • @anandikm9839
    @anandikm9839 15 дней назад

    Marco review kandilla

  • @mrperea112
    @mrperea112 15 дней назад

    Kanguvaa.. ഓസ്കാറിൽ പോയി പോലും😅😅

  • @shijurnair5646
    @shijurnair5646 13 дней назад

    അണ്ണാ ആ മാർക്കോയുടെ റിവ്യൂ ഒന്നു ചെയ്യുമോ 😏

  • @emilmathew1622
    @emilmathew1622 15 дней назад

    Marco review ittillalo

  • @sps3617
    @sps3617 14 дней назад +1

    Eee avaradhangal onnum edhuvare kanathavar aaroke undu guys😂😂😂

  • @binubalan4414
    @binubalan4414 15 дней назад

    ഇതിൽ indain 2 മാത്രം കണ്ടു് അതും ott യില്

  • @jobbinjacob
    @jobbinjacob 15 дней назад

    Goat, Devara, Baaroz എവിടെ

  • @allinall6392
    @allinall6392 15 дней назад

    അഴുക്ക മസാല ഓഹ് തിരോന്തരം

  • @NithinzMedia
    @NithinzMedia 15 дней назад

    Double ismart
    Bhima
    Devara
    Eagle
    Okke evide

  • @vyshnavkkm4845
    @vyshnavkkm4845 15 дней назад

    Vettaiyan

    • @Arjuntk98
      @Arjuntk98 15 дней назад

      അത് ബേധം ആയിരുന്നു ബാക്കി സ്റ്റാർ മൂവീസ് വച് നോക്കുമ്പോൾ

    • @althafallu5019
      @althafallu5019 15 дней назад +1

      Kandirikkavunna padaman👍🏻

    • @vipinvzm
      @vipinvzm 15 дней назад

      Vettaiyan was a watchable movie for me.. Not so bad...

  • @Vks1992
    @Vks1992 13 дней назад

    Munp njan genuine reviews kaanan search cheythirunna channel aanu ith... Marco review cheyyathath valare mosham aayi poyi... Ipo sathyam paranja ee channelinod ulla oru respect poyi... Oru reviewer ella movies um cheyyumbo aanu aa sthaanathinu value ullu.. Selective aavumbo ningale kaanunna aalukalil koodi ath effect cheyyum ennu koodi orkkuka.. Unsubscribing👍

  • @techtravelbyharis3832
    @techtravelbyharis3832 15 дней назад

    താങ്ങൾ ഉണ്ണി മുകന്ദന്റെ ശത്രു ആണോ ഏത് ഫിലിം ഇറങ്ങിയാലും ഉടനെ റിവ്യൂ പറയുന്ന ഇയാൾ marco പറയുന്നില്ല yyyyyy

  • @XavierJoseph-jd6lc
    @XavierJoseph-jd6lc 15 дней назад

    Devara

  • @alvin7184
    @alvin7184 15 дней назад +2

    Pushpa 2

    • @Arjuntk98
      @Arjuntk98 15 дней назад

      But hit aakki😂

  • @anishkumar-cg3uj
    @anishkumar-cg3uj 15 дней назад +1

    Kalki...😢

    • @Arjuntk98
      @Arjuntk98 15 дней назад +1

      അതൊക്കെ അടിപൊളി പടം അല്ലെ ബ്രോ 😑

    • @ghanashyamp4733
      @ghanashyamp4733 15 дней назад

      Onu poyeda pushpa 2 veku

    • @allinoneuniverse2618
      @allinoneuniverse2618 15 дней назад

      Yeah , Best movie of 2024..