തിരുത്ത് 1:50, സ്ലിപ്പർ ക്ലച്ച് ഉള്ള വണ്ടിയിൽ ക്ലച്ച് പിടിച്ചാൽ എൻജിനും വീലും തമ്മിൽ ഉള്ള ബന്ധം വിടുക തന്നെ ചെയ്യും. Back torque നിയന്ത്രിക്കുന്നത് വഴി എൻജിന് പ്രവർത്തിക്കാൻ സാധിക്കുന്ന പരമാവധി വേഗതയുടെ (Redline RPM) ഉള്ളിൽ നിർത്തുനതു കൊണ്ട് വീൽ ലോക്ക് ആവുകയില്ല എന്നു മാത്രം.
Slipper clutch does disengage while the clutch lever is pulled acting like a normal clutch. actually the clutch slipping takes place when the clutch lever is released while down shifting till the engine speed and wheel speed is matched, This technology was popularly used in race bikes like Motogp eliminating the use of revvmatching , and mechanically controlling back torque
ഈ രണ്ട് ബൈക്കുകൽ mention ചെയ്തത് കാണാത്തത് കൊണ്ട് ആദ്യം അപ്ലോഡിങ് date നോക്കി ആദ്യം, പിന്നെ ഇങ്ങനത്തെ ഒരു കമെന്റ് കാണാൻ വേണ്ടി ആണ് ഞാൻ കമെന്റ് ബോക്സ് നോക്കിയത്...😅
ബ്രോ.. വരാനിരിക്കുന്ന ഇനിയുള്ള കാലം RE യുടെ ഈ പുതിയ തുടക്കം ലോകോത്തര മാർക്കറ്റിൽ വൻ സ്വീകാര്യത വർദ്ധിക്കും എന്ന് തീർച്ചയുള്ള ഒരു കാര്യമാണ്. വില,ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതേ RE മുന്നേറുകയാണേ ട്രയംഫ്, എച്ച് ഡി, ബിഎം, ഇന്ത്യൻ, ഡ്യുകാറ്റി, ബെനില്ലി, യമഹ, സുസുക്കി എല്ലാവിധ ലോകോത്തരമ്മാരും വിയർക്കും!! വരട്ടെ മത്സരം അത് ഉഭഭോക്താവിന് ഗുണമുള്ള കാര്യമാണ് ഇതൊക്കയാണ് എന്റെയൊരു ഇത് 😃😆😂... 2020-21 നുള്ളിൽ ബോബർ 838,ഹിമാലയൻ 650.. Etc ഒക്കെ ഇറങ്ങുമെന്നുള്ള ഒരു പ്രത്യാശയോടെ ഒരു വാഹന പ്രാന്തൻ !😊😉😘
@@aneeskarattu8055 350 Cc RE vandikal compete Chayyunath 150cc vandikalode. 650cc RE vandikal compete cheyyunath 300 Cc vandikalode. എന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം എന്ന വിളി ബാക്കി. എനിക്ക് വയ്യ.
അറിവുകൾ പകർന്നതിന് നന്ദി സുഹൃത്തേ...
Sajeevkumar Bros എന്റെ ചാനൽ എല്ലാരും ഒന്ന് നോക്കണേ ,ഒരു super sport bike channel ....support cheyane...
Engha Paathaalum Niyy
@@TECHDUDE123 , mannichidunko 🙏
@@cksajeevkumar 😂
@@cksajeevkumar summa paranjaya setta😸
Arun😍Smoki💚Fans😘Like🤗Here✌
yaa
✌️✌️✌️
V3 launge ആയപ്പോൾ തുടങ്ങിയ dought ആയിരുന്നു
ഇപ്പൊ തീർന്നു കിട്ടി
Tnx bro 😊
തിരുത്ത് 1:50, സ്ലിപ്പർ ക്ലച്ച് ഉള്ള വണ്ടിയിൽ ക്ലച്ച് പിടിച്ചാൽ എൻജിനും വീലും തമ്മിൽ ഉള്ള ബന്ധം വിടുക തന്നെ ചെയ്യും. Back torque നിയന്ത്രിക്കുന്നത് വഴി എൻജിന് പ്രവർത്തിക്കാൻ സാധിക്കുന്ന പരമാവധി വേഗതയുടെ (Redline RPM) ഉള്ളിൽ നിർത്തുനതു കൊണ്ട് വീൽ ലോക്ക് ആവുകയില്ല എന്നു മാത്രം.
Yes correct
*Thanks for the video bro*
Enge paathalum ne...🙄
😂കുമ്പിടി😋
Strell and bike bhranthanmar chunks
@@baveshchandran2721 yaahh 😎😎😎strell ഇഷ്ടം 😍😍😘😘
Kumbidi ishtam😍😘
ee thendine evide poyalum kaanallo
arun broo...slipper clutch ne kurichu kuree search chythegilum.. ithra vishadham aayttulla oru information kittunnath ith aadhyam aayyttaa..tnx machaaaa...
*എനിക്ക് അറിയില്ലാരുന്നു.6-7മാസത്തിനകം ഞാൻ വണ്ടി എടുക്കും.അപ്പോഴേക്കും ഇതൊക്കെ അറിഞ്ഞു വയ്ക്കണം ☺*
Eatha vandi?
me to
@@iammidhu Gixxer
Ennit edtha?
Bro endhayi vandi eduthaa
Kure aay ithine paty anweshikunnu...thankzz smoki 👍
Iam watched youar vedeos you are doing best.. 😊
Powli set ahh machane 😊😊
Useful arun broiii👏👏👏👏
It's very useful information Arun bro...
Iniyum ithupolulla adipowli videos pratheeshikkunnu. Thanks 😍😍😍
Bro ith polathe videos cheytha valare helpful aarikkum
Arunsmoky😍😍😍😍
Thanks macha... For giving info about slipper clutch😎🔥
Thank you arun.. this is the best video of your channel
Ne pwoli ya bro continue your great work man
Ennum appoolum @arunsmoki ishtam. ❤️❤️😊😊❤️
Polichu bro kidilam
Duke 250 ക്ലച്ച് പിടിക്കാതെ ഗിയർ ഇടാമെന്നും പറഞ്ഞു ഒരു അയൽവാസി ഗീയർ മാറ്റി പൊളിക്കുന്നുണ്ട്, 😄 ഈശ്വരാ ഭഗവാനെ അവന്റെ ഗീയർ ബോക്സിനെ കാത്തോണേ 🤣
Gearboxile load marunna split secondil gear mattan saadichal... Shiftingil clutch ozhivakkan saadhikum. Both on up and downshifts.
Ajith buddyude videoyil explanation undu. Vitto nalla video anu
Great knowledge...☺👍👌
New hornet 2.0.. 2024 version coming with slipper clutch 👍🏾👍🏾👍🏾👍🏾
Thankz bro for the compliment 😘😘😘
Machaante video 😘😘😘 oru rakshayumilla
adil swalah എന്റെ ചാനൽ സിപ്പോർട് and സുബ്ക്രൈബ് ചെയ്യുമോ ....
@@LifeUnscripted-by-vysakh Sure bro..🖒🖒
Adipoli.... ... Njanaayirunnu aa Doubt chodhichadhil oraal.. 🙂🤗
SARATH PV ബ്രോ എന്റെ ചാനൽ സപ്പോർട്ട് ചെയ്യണേ
First like comment
*അങ്ങനെ ഒരു സംശയം കൂടെ തീർന്നു കിട്ടി*
ഞാൻ സഞ്ചാരി bro ഒരു Supersport bike ന്റ ചാനൽ ഉണ്ട് ..സപ്പോർട്ട് ചെയ്യണേ
@@LifeUnscripted-by-vysakh done
Bro rs 200 review video cheyyumo
Brake lever feel different aano slipper clutchil?
Chettayi g2 engine bulletine kuriche onne video cheyumo plz
Very good presentation sir...
Nice video etta....was informative 👍👌
Useful 👏👏👍👍
Bro bike tyres neapatti oru episode cheaithiruneangil nannayirunnu .
sreenath sree സൂപ്പർസ്‌പോർട് ബൈക്ക് റിവ്യൂ കാണാൻ എന്റെ ചാനൽ സപ്പോർട്ട് ചെയ്യണേ
Machane arivu thannathin tnx nd tta
Cheettaa javaye kurichu oru vidio cheyyuo
Satharanakaranta bike nakurichu vido chayamo bro
Simple presentation broi❤️
Muthe ane bro..
tthaks machaaa
Super
Chattaeii eithu anik arieilaeinnu.. paraju thaneanu.. thanks..
Arivu pakarnnu kodukkunnathu anu.. clutch pidikkathe gear shift cheythal Pani kittum. Nalla oru amount Matti vekkendi varumm.. nalla oru dialogue..
Good information brother👍
Kalakki bro super
Nice 😘😘❤️
Gud job bro.. Ellarum parayanath slipr cltch indenki gear maaran clutch pidikandanna. Vivaradhoshikal.
Slipr cltch indnki high rpm ratio il rpm low aakathe thanne quick shift cheyam. Athanu main advantage of slipr cltch
Arun smoki poli ann
Chetta pulsar 200ns nepatti oru video cheyyo?
Video കൊള്ളാം......
Slipper clutch does disengage while the clutch lever is pulled acting like a normal clutch. actually the clutch slipping takes place when the clutch lever is released while down shifting till the engine speed and wheel speed is matched,
This technology was popularly used in race bikes like Motogp eliminating the use of revvmatching , and mechanically controlling back torque
Good explanation
Thanks bro......💓😍
Poli maan tnx for the information
Good macha❤
💙 smoki
Thank you man for the information.
Bro polichu onnum parayanilla 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Muhammed Sahal Sahal ബ്രോ എന്റെ ചാനൽ സപ്പോർട്ട് ചെയ്യണേ
Bro ninja zx10r review enna varika
Thadiyokke polinjallo brother...
Good and Informative video...
Old model bullet and new comparison (power-riding ability) cheyummo
Super 😘😘
Polich very useful
മച്ചാനേ തഴയല്ലേ.... RE INT650, CONTI 650 സ്ലിപ്പർ ക്ലച്ചാണേ....😅😅
ഈ രണ്ട് ബൈക്കുകൽ mention ചെയ്തത് കാണാത്തത് കൊണ്ട് ആദ്യം അപ്ലോഡിങ് date നോക്കി ആദ്യം, പിന്നെ ഇങ്ങനത്തെ ഒരു കമെന്റ് കാണാൻ വേണ്ടി ആണ് ഞാൻ കമെന്റ് ബോക്സ് നോക്കിയത്...😅
ബ്രോ.. വരാനിരിക്കുന്ന ഇനിയുള്ള കാലം RE യുടെ ഈ പുതിയ തുടക്കം ലോകോത്തര മാർക്കറ്റിൽ വൻ സ്വീകാര്യത വർദ്ധിക്കും എന്ന് തീർച്ചയുള്ള ഒരു കാര്യമാണ്. വില,ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതേ RE മുന്നേറുകയാണേ ട്രയംഫ്, എച്ച് ഡി, ബിഎം, ഇന്ത്യൻ, ഡ്യുകാറ്റി, ബെനില്ലി, യമഹ, സുസുക്കി എല്ലാവിധ ലോകോത്തരമ്മാരും വിയർക്കും!! വരട്ടെ മത്സരം അത് ഉഭഭോക്താവിന് ഗുണമുള്ള കാര്യമാണ് ഇതൊക്കയാണ് എന്റെയൊരു ഇത് 😃😆😂... 2020-21 നുള്ളിൽ ബോബർ 838,ഹിമാലയൻ 650.. Etc ഒക്കെ ഇറങ്ങുമെന്നുള്ള ഒരു പ്രത്യാശയോടെ ഒരു വാഹന പ്രാന്തൻ !😊😉😘
@@aneeskarattu8055 350 Cc RE vandikal compete Chayyunath 150cc vandikalode. 650cc RE vandikal compete cheyyunath 300 Cc vandikalode. എന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം എന്ന വിളി ബാക്കി. എനിക്ക് വയ്യ.
3 lakshathil thazhe varunna bike kalil ethokeyanennanu arun paranjath..video full kettu nokk..😂😂😂
Amal Rajesh,
RE Interceptor, standard model
3 lakh inu thazhe aanu
Duke 125 review idamo
Set annoi
👍👍
Njan TVS 310RR BOOK ചെയ്തു bro❤️😍👌💯
😍😍😍😍 bro ente request ane pattumengil ente channel onne subscribe cheyumo bro
@@nevp__200 Ok
@@khalilpp0892 😍😍😍
kalakkan ..
first like ntavaga...😊🔥
Bro Ns video idamoo with new edtion
Poliiiiichuu muthee
Useful video polichu
Bro enjin power kottan enth cheyanam
Proud Owner of Apache rtr 200😎
Mt 15 slipper clutch alle
Oru karyam , clutch pidikkade gear mattam , slipper clutch ellatha bikilum pattu , naan ante 220f ill angane aan cheyyar , but eee comment vaayichitarum poi try cheyyanda , rpm koravo koodutalo aanengil ee suhrth paranna pole vandikk panikittum. Upshift ok aanelum nallonam karyangal manasilakkade downshift try polum cheyyarud. , Vandikk nalla pani kittum 🤗
Good God bless you
Arun broww💞
❤❤❤❤❤❤
🤩
Bai ee slipper clutch illathathukondu itrayum naal athinte peril etratholam accidentukal undayitund.ipol aduthidayku anallo e slipper clutch pracharathil vannathu.apol ithinu munpu ithillathe irangiyitulla etra vandikal anu apakadathil pettitullathu.
Bro powli ann
Engane oppikunu ithinumaathram !! hats off you machane
hey can we change drum break to disc in rear wheel
Bro, slipper clutch ulla vandi ell engine breaking chyan patto
Slipper clutch ഉള്ള വണ്ടിക്ക് എന്താണെ ദോഷങ്ങൾ...
Engine ബ്രേക്കിംഗ് ഉം, .ഇതിൽ വല്ല പങ്ക് ഉണ്ടോ
Poli man poli super review
Tq broiiiii.....💓💓💓💓usefull video.
bro negaloru motivational speaker ayal nannayerekum especially based on rode rules
Chetta oru dought und... Gear edumpo nalla sound varund gear kurach tiet ane ath enthukonda. Bike R15version 3ane
Bro 180f nte kurich video cheyo
Bro ns 200 review cheyumo
Bro rev-matching nae kurich oru video cheyuvo
Bro duke 250 slipper clutch ano para plzzz
bro useful video 👍👍
Rizwan Samad ennu ente channel onnu nokkiyalo bro? Oru Supersport bike channel
Slipper clutch addictional cheyan pattumo...anghane cheythal nthelum problems indako
Good👍
Intro bgm kalakki
RE interseptor 650 also have sleeper clutch