ലൈസൻസ് എടുക്കാതെ പോയതിനു പണ്ട് കോട്ടയം ജില്ലയിലെ പൊൻകുന്നം പോലീസ് പിടിച്ചിട്ടുണ്ട്. അന്ന് പൊൻകുന്നം പോലീസ് സ്റ്റേഷൻ ലെ പബ്ലിക് റിലേഷൻ ഓഫീസർ ASI ഹാഷിം എന്ന് സാർ വളരെ മികച്ച രീതിയിൽ ആണ് പെരുമാറിയത്. അവിടെ എന്നെ കൂടാതെ വേറെ 2 പേരും ഉണ്ടായിരുന്നു. അവരോടും വളരെ സൗമ്യനായ രീതിയിൽ ആണ് അദ്ദേഹം പെരുമാറിയത്. Hats off to you Sir #keralapolice ishtam
ലവൻമാർ അച്ഛന്റ ജോലി വരെ ചോദിക്കും ...... ഗൾഫിൽ ആണെന്ന് ഒരിക്കലും പറയരുത് ...... വല്ല കൂലിപ്പാണിക്കാരൻ ആണെന്ന് പറഞ്ഞു കാച്ചിയേക്കണം ..... അല്ലേൽ ഫൈൻ തുക കൂടും .....
എല്ലാം ശെരിയാ... പക്ഷെ നമ്മൾ സാധാരണക്കാർ ഒരു കേസ് കൊടുത്ത ആ ഉദ്യോഗസ്ഥനെ ഒരു നിയമവും ഒന്നും ചെയ്യില്ല... എന്തിനാ ഞാൻ പറയണേ ഈ യൂട്യൂബ് നോക്കിയാൽ തന്നെ വ്യക്തമായ വിഡിയോ കണ്ണാം.. എന്നാൽ അവരിൽ എത്രപേർക്ക് ഈ നിയമം ശിക്ഷ കൊടുത്തിട്ടുണ്ടോ..എന്നാ ഇതൊക്കെ ചോദിക്കാൻ ചെന്ന അവൻമ്മാർ നല്ല ഇടിയും വച്ചുതരും.ആദ്യം ശെരിയാക്കേണ്ടത് നിയമവും നിയമപാലകരെയും ആണ്.. അല്ലാതെ കഷ്ട്ടപ്പെട്ടു ഒരു വണ്ടിവാങ്ങി ഓടിക്കുന്നവനെ അല്ല.. എന്ന് ഒരു വണ്ടിപ്രാന്തൻ Love you bro
അതൊക്കെ പറയാൻ എളുപ്പം അനിയാ അനിയൻ പേപ്പർ കാണിക്കുമ്പോൾ തിരിച്ചു പേപ്പർ പോലീസും കാണിക്കും അപ്പോൾ നീ കുടുംബം എഴുതി വെക്കേണ്ടി വരും ഫൈൻ അടയ്ക്കാൻ പോലീസുകാർ പിടിച്ചാൽ 250 രൂപ ഫൈൻ അടച്ച വിടും യഥാർത്ഥ ഫൈൻ ചിലപ്പോൾ പതിനായിരം ആവും മനസ്സിലായോ അനിയാ?
വീഡിയോ spr ഡിയർ ഇതുപോലെ എല്ലാവരോടും എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് വണ്ടി ഓടിക്കാൻ പറഞ്ഞുകൊണ്ട് ഒരു വീഡിയോ ഉണ്ടാകുമെന്നു കരുതുന്നു. ഫൈൻ കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ 99.99% ഫൈൻ കിട്ടില്ല എല്ലാവരും എല്ലാ നിയമങ്ങൾ പാലിച്ചു ഓടിക്കാൻ ശ്രമികുക
അപ്പോ പിന്നെ നിന്റെ ലുക്കിൽ എന്തെങ്കിലും പ്രശ്നം കാണും, തലമുടി പ്രാന്തന്മാരെ പോലെ നീട്ടി വളത്തി, കീറിയ ജീൻസും ഇട്ട് പട്ടിതൊടല് കഴുത്തിലും ഇട്ട് നടക്കാറുൺടൊ??
ഞാൻ സൗദിയില് ആണ്. ഇവിടെ പോലീസ് ചെക്കിംഗ് സമയത്ത് നമുക്ക് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ മാത്രമേ നമ്മളോട് അവർ പുറത്ത് ഇറങ്ങാന്‍ പറയൂ. അതും മാന്യമായ രീതിയില്‍.
പോലീസുകാർ എന്ത് തോന്നിവാസം ചെയ്താലും വീഡിയോ ഷൂട്ട് ചെയ്ത് ഫേസ്‌ബുക്കിൽ ലൈവ് ഇടാം എന്നല്ലാതെ.... ഒരു കൂഞ്ഞും ചെയ്യാൻപറ്റില്ല ചോദ്യം ചെയ്യാൻ നിന്നാൽ നമ്മൾ ഒറ്റപ്പെടും... അനുഭവമാണ്....
ബൈക്ക് യാത്രികർക്ക് ഒരു അസോസിയേഷൻ ഉണ്ടാക്കി നിശ്ചിത വരിസംഖ്യ പിരിച്ച് ഫണ്ട് ഉണ്ടാക്കുക... അസോസിയേഷനിൽ അംഗങ്ങളായ വക്കീലന്മാർക്ക് ഫീസ് വരിസംഖ്യയിൽ നിന്ന് നല്കി കേസുകൾ വാദിക്കാൻ തുടങ്ങിയാൽ മനപൂർവ്വമുള്ള ഉപദ്രവിക്കലിൽ കുറെ ശമനമുണ്ടാകും.
Triples കയറ്റിയത് തെറ്റ് ആണ്, ഫൈൻ ഈടാക്കാൻ തക്ക കുറ്റം ആണ്. പക്ഷേ key ഊരി എടുക്കാൻ permission ഇല്ല ആർക്കും. ഇനി ഇങ്ങനെ അനുഭവം ഉണ്ടായാൽ വണ്ടി എവിടെ ആണോ അവിടെ തന്നെ നിൽക്കുക, side ഒതുക്കരുത്, വണ്ടിയിൽ നിന്ന് ഇറങ്ങുകയും ചെയ്യരുത്. Police ഉം ആയി സംസാരിക്കുന്നത് record ചെയ്യുക, key തരുകയാണെങ്കിൽ മാത്രമേ വണ്ടി ഒതുക്കൂ എന്ന് പറയുക. Key തരാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ video facebook ഇലോ, whatsapp ഇലോ, youtube ഇലോ ഇടുക, control റൂമിൽ വിളിച്ചു പറയുക. Station വരെ പോകാൻ ready ആണെങ്കിൽ മാത്രം ചെയ്‌താൽ മതി. അവിടെ നിന്ന് ഇറങ്ങിയ ശേഷം ഒരു complaint ആയി senior officers ഇനെ കാണുക. ഓടിക്കൊണ്ട് ഇരിക്കുന്ന വണ്ടിയിൽ നിന്ന് key ഊരി എടുക്കുന്നത് പിടിച്ചുപറി എന്ന crime ഇന് തുല്യം ആണ്, കൂടെ നടുറോഡിൽ വെച്ച് mental torture ചെയ്തു എന്നും പരാതിപ്പെടാം. വലിയ show ഇല്ലാതെ serious ആയിട്ട് ആണ് നമ്മൾ സംസാരിക്കുന്നത് എങ്കിൽ key തരാതെ വണ്ടി ഒതുകില്ല എന്നു പറയുമ്പോൾ തന്നെ key തരും മിക്കവരും. Video shoot ചെയ്യുന്നത് evidence ഇന് വേണ്ടി ആണെന്ന് അവർക്ക് പെട്ടെന്ന് മനസിലാവും
@@sanoopmp2692 white devil Police നെ അല്ലെങ്കിലും പേടിക്കണ്ട, എന്തെങ്കിലും തെറ്റ് ചെയ്‌താൽ മാത്രം പേടിച്ചാൽ മതി. Public place ഇൽ വെച്ച് അവർ ഒരു scene create ചെയ്യില്ല. എന്നെ ഇത് വരെ പിടിച്ച പോലീസുകാർ വളരെ മര്യാദക്ക് ആണ് സംസാരിച്ചിട്ടുള്ളത്. കുറച്ചു comedy ഒക്കെ പറയും ചിലപ്പോ ഉപദേശിക്കും, അത്രേ സംഭവിച്ചിട്ടുള്ളൂ. ഞാൻ friend ഉം ആയി അവന്റെ വണ്ടിയിൽ പോയപ്പോൾ സിഗ്നൽ cut ചെയ്തു എന്ന് പറഞ്ഞു key ഊരി എടുത്തു ഒരു constable. Key തരാതെ ഞങ്ങൾ വണ്ടി മാറ്റില്ല എന്ന് പറഞ്ഞു, ഒരു 10 minute ആയപ്പോൾ ചെറിയ block ആയി,അയാൾ പറഞ്ഞു വണ്ടി തള്ളി മാറ്റാൻ, പറ്റില്ല എന്നു പറഞ്ഞു ഞങ്ങൾ വണ്ടിയിൽ തന്നെ ഇരുന്നു, അപ്പോൾ കുറച്ചു age ഉള്ള ഒരു sir (police വേഷത്തിൽ ) വന്നിട്ട് key തരാൻ പറഞ്ഞു അയാളോട്. Key തന്നപ്പോൾ വണ്ടി ഞങ്ങൾ ഒതുക്കി petti ഉം അടച്ചു . അപ്പോൾ ആ sir constable നോട് പറയുന്നത് കേട്ടത് ആണ്, key ഊരി എടുക്കാൻ പാടില്ല എന്നും ബാക്കി ഉള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറരുത് എന്നും. ഞങ്ങൾക്കും കിട്ടി ഉപദേശം, police കാരോട് കുറച്ചു കൂടെ മര്യാദക്ക് പെരുമാറണം എന്ന്, അതുകൊണ്ട് ആണ് record ചെയ്യാൻ പറഞ്ഞത് 😂
@@RahulRaj-qg5yu 👍 You are right bro... Thettonnum cheythillenkil policine pedikkenda aavashyam illa... Thettu cheythttundenkil shiksha anubavikkuka... fine adakkuka... Pinne serious aayi manyamaayi kaaryam parayuka... Ennittum avar moshamaayi perumaariyal case kodukkanam. We have the right for that... They are just officers, public servants... Sir ennonnum vilikkenda kaaryam onnum illa... Pinne prayamaya police karanu vivaram undu... key oori edukkan aarkkum avakasham onnum illa. Also they don't have any right to disturb public. They must show good manners to public...
😭❤️ബൈക്ക് പ്രാന്തൊക്കെ കൊള്ളാം.. വാഹന യാത്രക്കിടെ നിരത്തുകളിൽ പൊലിയുന്ന ജീവനുകളിലേറെയും ബൈക്ക് യാത്രികരുടേതാണ്.. 😭❤️അവിവാഹിതരാണതിലധികവും പോയാൽ പോകട്ടെ എന്ന് തൃണവൽക്കരിച്ച് ബൈക്കിൽ തിരക്കുകൾക്കിടയിലൂടെ പാളിച്ച് പോകുന്നതിൽ ത്രില്ല് കണ്ടെത്തുന്ന ഈ പ്രാന്തൻമ്മാരുടെ ജീവൻ പൊലിയുന്ന രംഗം അതിദയനീയമാണ്. ഇത്തരം രംഗങ്ങൾ ശേഖരിച്ച് അവ പ്രദർശിപ്പിച്ച ശേഷം റോഡ് സുരക്ഷാ മര്യാദകൾ പറഞ്ഞ് കൊടുക്കുന്ന ഒരു ദിവസത്തെ ക്ലാസ്സ് ആണ് നിയമം തെറ്റിച്ച് റാഷ് & നെഗ്ലിജന്റ് ഡ്രൈവിംഗിനും ഹെൽമറ്റില്ലാത്തതിനുമൊക്കെ പണിഷ്മെന്റായി നൽകേണ്ടത്.. അല്ലാതെ 100 രൂപ പെറ്റി കൊടുത്താൽ 1000 രൂപ കൊടുത്തിട്ട് പോകാൻ കപ്പാസിറ്റിയുള്ളവൻമ്മാരാണ് ബൈക്ക് പ്രാന്തമ്മാർ എന്ന് പേരും ഇട്ട് കൂടിയ ബൈക്കും വാങ്ങി..റോഡിൽ പ്രാന്ത് കാട്ടുന്നവർ. മെനക്കെടുത്തിക്കണം.. ഇവനൊക്കെ ആയുസ്സൊടുങ്ങിയിട്ടാവും ഇത്തരം പ്രാന്ത് കാട്ടുന്നത്. മറ്റുള്ള റോഡ് യൂസേഴ്സിന്റെ ജീവന് പുല്ല് വില നൽകാൻ ആരാണ് ഇവനൊക്കെ അവകാശം നൽകിയത്. നിരത്തുകളിൽ ഇവരെ ഭയന്നിട്ട് സാധാരണപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പുറത്തിറങ്ങി നടക്കാൻ പേടിയാണ്. അല്പമെങ്കിലും പേടിയുള്ളത് പോലീസ് പരിശോധനയിലാണ്. അത് ശക്തമാക്കണം. ഇത്തരം പ്രാന്തൻമ്മാരുടെ ജീവനാണതിത്തരത്തിലുള്ള ചെക്കി ഗിലൂടെ രക്ഷപെടുന്നതെന്ന് തിരിച്ചറിവ് ഉണ്ടാകാൻ ഇവനൊക്കെ വിവാഹം കഴിച്ച് കുട്ടികളൊക്കെ ആകണം. അപ്പൊഴെ സ്വന്തം ജീവന് വില കൽപ്പിക്കൂ.. ഇനെയൊക്കെ പ്രസവിച്ച് പോറ്റി വളർത്തി കൊണ്ട് പന്ന അമ്മമാരുടെ കണ്ണീര് മാത്രമാകും മിച്ചം. അത് തിരിച്ചറിയാനുള്ള പക്വത എത്തിയവർ ഇത്തരം ബൈക്ക് പ്രാന്തൻമ്മാരിൽ അപൂർവമാണ്.. ജീവൻ പൊലിഞ്ഞ് കിടക്കുന്ന ബൈക്ക് പ്രാന്തൻമ്മാരുടെ ശരീരം റോഡിൽ നിന്നും തൂത്തുവാരി തൊഴിലിന്റെ ഭാഗമായി ഹോസ്പിറ്റലിലേയ്ക്കെത്തിക്കുമ്പോൾ ഈ പ്രാന്തമ്മാരെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ കണ്ണീരിനെ കുറിച്ച് നിത്യവും ഓർക്കുന്ന.., ഇനിയും ഇത്തരത്തിൽ ഇവരുടെ ജീവൻ നിരത്തിൽ പൊലിയരുതേ.. എന്ന് പ്രാർത്ഥിക്കുന്ന.. ഒരു വ്യക്തിയാണ് ഞാൻ. കുട്ടികളെ തട്ടികൊണ്ട് പോകൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ തടയാൻ ഈ വാഹന പരിശോധനയ്ക്ക് കഴിയുന്നുണ്ടെന്ന സത്യം ആര് മനസ്സിലാക്കാൻ.. ? നാളെ നമ്മുടെ കുടുംബത്തിലെ ഒരു കുഞ്ഞും ഇതുപോലെ സംരക്ഷിക്കപ്പെടുമെന്ന തിരിച്ചറിവ് ആർക്കെങ്കിലും ഉണ്ടാകുമോ..? 😭❤️❤️😭❤️❤️😭
താഴെ വരെ വായിച്ചു നോക്കണം.(പറ്റുമെങ്കിൽ) ഇവരൊക്കെ ചെറിയ ചെറിയ modification എന്നും പറഞ്ഞ് വണ്ടി പിടിച്ചോണ്ട് പോകുമ്പോൾ ഇവർ എങ്ങനെയാണ് checking നടത്തിയെന്ന video helmet camilo വല്ലതും പകർത്തി FIR എഴുതി തിരിച്ച് എട്ടിൻ്റെ പണി കൊടുക്കണം. എൻ്റെ അഭിപ്രായത്തിൽ നമ്മൾ പയ്യന്മാരെല്ലാം helmet cam must ആക്കണം. വലിയ വിലയിൽ ഉള്ള തൊന്നും അല്ലെങ്കിലും. ഇക്കാലത്ത് ഇതെങ്കിലും minimum വേണം. എന്നാലെ പയ്യന്മാരോടുള്ള ചൊറിച്ചിൽ മാറുവൊള്ളു. (N.B:- എന്നേയിതുവരെ police പിടിച്ചിട്ടില്ലാ, എനിക്ക് സ്വന്തമായി bikum ഇല്ലാ.)
.TODAYS VISHAYAM 💥 . നല്ല വളവ് അവിടെ ജീപ്പ് നിർത്തി ഇട്ട് ചെക്കിങ് വേണ്ടത് pollution എടുത്ത് കൊണ്ട് ചെന്നപ്പോ 2 km അപ്പുറത് സ്റ്റിരം സൈറ്റിൽ കൊണ്ട് ചെന്ന് കാണിക്കാൻ അതും വളവിൽ തന്നെ അപ്പുറത് നിന്നവൻ അച്ഛന് ഹോസ്പിറ്റലിൽ ചോറും കൊണ്ട് പോന്നവൻ അവന്റെ പുറകിൽ ഇരുന്നവന് ഹെൽമെറ്റ് ഇല്ല (lift adich keriyavn ) വളവിൽ ബ്ലോക്ക് കൂടിയപ്പോൾ അവന്റെ താക്കോലും ഊരി പോക്കറ്റിൽ ഇട്ട് ഒറ്റ പോക്ക് അവൻ അതും താങ്ങി നടന്ന് പൊന്ന് ആവനേം കേറ്റി അവിടെ ചെന്ന് ചോതിച്ചപ്പോ ഞൻ അവരുടെ ജോലി തടസ്സപ്പെടുത്തി എന്നും പറഞ്ഞു എനിക്ക് എതിരെ കേസ് എല്ലാം കഴിഞ്ഞു ഒരു പ്രായം ഉള്ള പോലീസ്‌കാരൻ വന്നിട്ട് (മോനെ ഞങ്ങൾ ചെയ്തത് തെറ്റാണു എന്നാലും അവരോട് എതിർത്തു സംസാരിക്കരുത് എന്ന് ) . . നല്ല മൈര് നിയമം 🙏
ബൈക്ക് പ്രാന്തന്മാർ facebook group Link
facebook.com/groups/244177746376307/
instagram 158k Followerz 💕
instagram.com/arunsmoki
facebook
facebook.com/Thrissurusedktm
Vallyu ubakaram
bro pwliya
Bro ee curricular nte link undankl onn send chyvo. Ith onn print edth vandide papers nte koode vakkamallo
ഞാൻ കുറെ ആയി ഒരു കാര്യം ചോദിക്കുന്നെ അരുൺ.അരുൺ കണ്ടിട്ടുണ്ടാകില്ല എന്നു വിശ്വസിക്കുന്നു. ഈ പഴയ വാഹനങ്ങളുടെ ആൾട്രഷൻ പെർമിറ്റ് എന്താണ് എന്നു അറിയാമോ.
ബൈക്ക് പ്രാന്തന്മാർ Bike Pranthanmar
ഈ നിയമം ഒക്കെ പോലീസ്കാര് അംഗീകരിക്കുമെങ്കിൽ ഞങ്ങൾ സത്യസന്ധമായി സാറെ എന്ന് വിളിക്കും. 💪💪💪
ആ വിളിയാണ് സുഹൃത്തേ ആദ്യം നിർത്തേണ്ടത്!
Allell oraksharam maatti vilikkum😎
@@rcholic3289. Pinnallaa. 😎
@@jithu5879 Yes you are right... They are just officers... Public servants... No need to call them sir...
Yep
ഞാനും ഒരു കാക്കി ഇടുന്ന പൊലീസുകാരൻ ആണ്... ഇത്തരം തോന്നിവാസം നിങ്ങള് പുതിയ തലമുറ എതിർക്കണം..
Thank you sir for your support
Ella videolum commt edununnadlo sherikkum police thanne alle
@@dmcfury9229 ഞാനും കാണാറുണ്ട്
@@dmcfury9229 താങ്കൾ ഒരു റൊണാൾഡോ ഫാൻ ആണല്ലേ
appoo policee
ഹെൽമറ്റിന്റെ ഫൈനടയ്ക്കാൻ കാശില്ലാതിരുന്നപ്പോൾ കാശ് വാങ്ങിക്കൊണ്ടുവരാനായി ബൈക്ക് തന്നു വിട്ട പൊഴിയൂർ സ്റ്റേഷനിലെ പോലീസ് മരണ മാസാണ്
താങ്കൾക്ക് ഒരു സഹായം ചെയ്തുതന്നപ്പോൾ അവര് നല്ലവർ അല്ലേ??
😳😝😝😝👌👌
എന്നിട്ട് ഫൈൻ അടച്ചോ?
@@jonahgeorge2751 pinne adachu
😍😍
ഈ നിയമങ്ങൾ പോലീസുകാരോട് പറഞ്ഞാൽ അവർ പറയും നീ ഞങ്ങളെ നിയമം പഠിപ്പിക്കുകയാണോ എന്ന് .നിയമം ഒക്കെ അടിപൊളി പക്ഷെ ഉപകാരമില്ല
എന്റെ മനസ്സിൽ തോന്നിയ കാര്യം ബ്രോ കമന്റ് ചെയ്തു 😥
അത് സത്യം
@@midhunm1227 chelpo 2 kittem cheyyum
Correct bro
sreerag sree Ath shariyan
പതിവുപോലെ വീഡിയോ കാണുന്നതിന് മുൻപ് like അടിച്ചിട്ടുണ്ട്
Sho
ലൈസൻസ് എടുക്കാതെ പോയതിനു പണ്ട് കോട്ടയം ജില്ലയിലെ പൊൻകുന്നം പോലീസ് പിടിച്ചിട്ടുണ്ട്. അന്ന് പൊൻകുന്നം പോലീസ് സ്റ്റേഷൻ ലെ പബ്ലിക് റിലേഷൻ ഓഫീസർ ASI ഹാഷിം എന്ന് സാർ വളരെ മികച്ച രീതിയിൽ ആണ് പെരുമാറിയത്. അവിടെ എന്നെ കൂടാതെ വേറെ 2 പേരും ഉണ്ടായിരുന്നു. അവരോടും വളരെ സൗമ്യനായ രീതിയിൽ ആണ് അദ്ദേഹം പെരുമാറിയത്. Hats off to you Sir
#keralapolice ishtam
എല്ലാ പൗരനും അറിഞ്ഞിരിക്കേടാ ഒരു കാര്യം ആണ് ഇത്. അരുൺ ബ്രോ thaks
*ലെ പോലീസുകാരൻ:-മുതലെടുക്കണത് ആണാ സജി*
*Kumbalanga ha ha*
Ithinu munpile comment vayichappol thante karyam orthe ullu damu... Thaan parayenda comment aayirunnu athu ennu enikku manasil thonni... Appo dha athinte thaazhe kidakkunnu thante comment... 😀
@@BLACK_N_BLUE_BLOOD kumbalanga alla thanni mathan
@@beast8961 amboo
Video kandu comments vayikkunnavar like😍
Asha
Malayala serial
നല്ല രീതിയിൽ തന്നെ അഭിസംബോധന ചെയ്യുന്നുണ്ട്
ഇച്ചിരി അക്ഷരം മാറും
Serya mone nn okkeyanu vilikkaararu....
(Bt munnil ntheelm kaanm)
എന്നെ ഒരു തെണ്ടികൾക്കും road ചെക്കിങ്ങിൽ പിടിക്കാൻ പറ്റില്ല കാരണം...........
എനിക്ക് വണ്ടി ഇല്ല😁
Chettayi polichu
MALLU STORY ennenkilum vanguallo
@@akhilag2713 😂😂
Taraa raa raa
@@johnignatius9807 😂😂
നന്ദി ഭായ് ട്രാഫിക് നിയമങ്ങൾ പറഞ്ഞു തന്നതിന്
വെള്ളം അടിച്ചു ഫിറ്റ് ആയ എന്നെ പോലീസ് പിടിച്ചു ഫൈൻ അടിച്ചിട്ട് എന്റെ കൈയിൽ തന്നെ വണ്ടി തന്ന പോലീസ് കാരനെ മറക്കാൻ പറ്റണില്ല
Kidilam police aahnallo😅
185&279 ipc case aanu edukendath....allathe petty adikukayalla vendath.....
കിളി അത് പോവാന്‍ ഉള്ളതാ
(police) 🤣🤣🤣
എന്തായാലും പോലീസ് പിടിച്ചാൽ.... ഞാൻ ഭയങ്കര acting anu...... 😎😎😎
😂😂
😂😂
Pottikaranjaal madhi
😊😁
ലവൻമാർ അച്ഛന്റ ജോലി വരെ ചോദിക്കും ......
ഗൾഫിൽ ആണെന്ന് ഒരിക്കലും പറയരുത് ......
വല്ല കൂലിപ്പാണിക്കാരൻ ആണെന്ന് പറഞ്ഞു കാച്ചിയേക്കണം .....
അല്ലേൽ ഫൈൻ തുക കൂടും .....
Ee video full kandavar like addikku
നല്ല കാര്യങ്ങളാണ് ബ്രോ ഇത് തീർച്ചയായും ഉപകാരപ്പെടും...
എല്ലാം ശെരിയാ... പക്ഷെ നമ്മൾ സാധാരണക്കാർ ഒരു കേസ് കൊടുത്ത ആ ഉദ്യോഗസ്ഥനെ ഒരു നിയമവും ഒന്നും ചെയ്യില്ല... എന്തിനാ ഞാൻ പറയണേ ഈ യൂട്യൂബ് നോക്കിയാൽ തന്നെ വ്യക്തമായ വിഡിയോ കണ്ണാം.. എന്നാൽ അവരിൽ എത്രപേർക്ക് ഈ നിയമം ശിക്ഷ കൊടുത്തിട്ടുണ്ടോ..എന്നാ ഇതൊക്കെ ചോദിക്കാൻ ചെന്ന അവൻമ്മാർ നല്ല ഇടിയും വച്ചുതരും.ആദ്യം ശെരിയാക്കേണ്ടത് നിയമവും നിയമപാലകരെയും ആണ്.. അല്ലാതെ കഷ്ട്ടപ്പെട്ടു ഒരു വണ്ടിവാങ്ങി ഓടിക്കുന്നവനെ അല്ല.. എന്ന് ഒരു വണ്ടിപ്രാന്തൻ
Love you bro
Well said bro ... Niyamavum niyamapalakarum aanu maarendathu... Maariyillenkil nammal athine maatiyedukkan shramikkanam... Allathe ivanmaare okke pedichu nilkkukayalla vendathu... Sadarankkaranu oru niyamam cash ullavanu vere niyamam... Athum maaranam...
Thanks ഏട്ടാ ഈ അറിവ് പകർന്നു തന്നതിന്.
"ആരോട് പറയാൻ, ആര് കേൾക്കാൻ" 🙇
ഈ നിയമങ്ങളുടെ ഒരു കോപ്പി എടുത്ത് വണ്ടിയിൽ സൂക്ഷിക്കണം പിടിക്കുമ്പോൾ ആദ്യം അത് കാണിക്കണം
Athe
Ennitte namuke avare onne check cheyam finum avare konde adapikkam alle
ഇത് നെറ്റിൽ എവിടെ കിട്ടും
അതൊക്കെ പറയാൻ എളുപ്പം അനിയാ അനിയൻ പേപ്പർ കാണിക്കുമ്പോൾ തിരിച്ചു പേപ്പർ പോലീസും കാണിക്കും അപ്പോൾ നീ കുടുംബം എഴുതി വെക്കേണ്ടി വരും ഫൈൻ അടയ്ക്കാൻ പോലീസുകാർ പിടിച്ചാൽ 250 രൂപ ഫൈൻ അടച്ച വിടും യഥാർത്ഥ ഫൈൻ ചിലപ്പോൾ പതിനായിരം ആവും മനസ്സിലായോ അനിയാ?
@@1971pillai ente ponnanna yadarthyathil jeevikk oru comment ittennu paranj athanu jeevitham ennorkkathe comment idunnath okke oru yukthikk ayakkunnatha athine vimarshikkathe
വെറും അലവലാതികൾ ആണ്.. ഒരിക്കൽ പാലത്തിൽ ബൈക്ക് വെച്ച് ഇരുന്ന എന്നെ ആത്മഹത്യ ചെയ്യാൻ പോകുന്നവൻ ആക്കി
😂😂
😂
😂
Lol😂
😂
വീഡിയോ spr ഡിയർ ഇതുപോലെ എല്ലാവരോടും എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് വണ്ടി ഓടിക്കാൻ പറഞ്ഞുകൊണ്ട് ഒരു വീഡിയോ ഉണ്ടാകുമെന്നു കരുതുന്നു.
ഫൈൻ കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ 99.99% ഫൈൻ കിട്ടില്ല എല്ലാവരും എല്ലാ നിയമങ്ങൾ പാലിച്ചു ഓടിക്കാൻ ശ്രമികുക
അരുൺ ബ്രോ നല്ല അറിവ്
Eee niyamamokke paaalikkunna policeu kaaare kaaanunnathu thanne valya kaaaryamm.....video polichu bro..great awareness.....
അങ്ങോട്ട് നിയമം പറയുന്നത് ഏമാൻ മാർക്ക് ഇഷ്ടമല്ല
Correct but അവര്‍ക്ക് എന്ത് my@# ആവാം
നിയമങ്ങൾ എല്ലാം അറിയാമല്ലോ അല്ലെ ? Very Good
നമ്മളുടെ ഭാഗം ശെരി ആണെങ്കിൽ പോലീസ് കാരുടെ ഭീഷണിയുടെ മുന്നിൽ തല കുനിക്കരുത് ...
😮😅😅😮
Thanks buddy for the sensational news.. Man.. Thank you.... .
Powlichu bro....
😘😘😘😘😘👍👍👍👍👍👍
പത്തനംതിട്ട എന്നെ പോലീസ് പിടിച്ചു എന്നെ ആ സർ ഓരോ കാര്യം പറയുമ്പോളും എന്റെ സുഹൃത്തേ എന്നാണ് വിളിച്ചേ ...
Athaanu Njagade Pathanamthitta Ranni policukar😍😍😍
എപ്പോഴും വെള്ളിയാഴ്ച ആവൂല
പത്തനംതിട്ട എന്ന summava
അടൂർ police പിടിച്ചപ്പോൾ എന്നോട് മോനെ എന്ന് ആണ് വിളിച്ചത്
@@kiranabraham798 Ranni ane enn paranjillallo🙄🙄😕
Komalitharangal കാണിക്കാത്ത ഉപകാരപ്രദമായ നല്ല ഉപകർപ്രദമായ വീഡിയോ , ഇനിയും ഇതുപോലെയുള്ള video പ്രതീക്ഷിക്കുന്നു
💅💅💅💅💅💅
എന്നെ Bangalore police പിടിച്ചപ്പൊ എന്നെ അവർ Sir എന്നാണ് വിളിച്ചത്.എന്നാലും ഞാൻ കൈക്കൂലി കൊടുത്തിട്ടാണ് ഇറങ്ങി പോന്നത്😂😍💕💕
Video ishtapettu pakshe sadaranakaran
policinide edirthaal onnil koodudal thettuhal ulpeduthi sikshikyum kidadiyil pohaanum kazhive untavilla avareyokkeyaane chooshanam adiham cheyyunnadum
ഒരുപാട് തവണ എന്റെ ചാവി ഊരി എടുത്തിട്ടുണ്ട്.. mobile കൊണ്ട് പോയി cash അടച്ചതിനു ശേഷം മാത്രം ആണ് വിട്ടു തന്നിട്ടുള്ളത്..
😣
അപ്പോ പിന്നെ നിന്റെ ലുക്കിൽ എന്തെങ്കിലും പ്രശ്നം കാണും, തലമുടി പ്രാന്തന്മാരെ പോലെ നീട്ടി വളത്തി, കീറിയ ജീൻസും ഇട്ട് പട്ടിതൊടല് കഴുത്തിലും ഇട്ട് നടക്കാറുൺടൊ??
@@SajuKDaniel72 no
@@sangeethkrishnan2022 ഇല്ലടോ
Video polich eth ellavarkkum upakarappedum✌️😘
Arunsmoky mwethane... 😍thankz for the information...
പറഞ്ഞത് നന്നായി bro അറിഞ്ഞു വച്ചിരികുന്നത് നല്ലത
കുഞ്ഞി കള്ളന്മാരുടെ കയ്യിന്നു രക്ഷ പെടാൻ വെല്ല്യ കള്ളന്മാരുടെ അടുത്ത് പോണം എന്ന്
പൊന്ന് സഹോ, അതൊന്നും അവരുടെ അടുത്ത് നടക്കില്ല നടത്താൻ നോക്കിയാൽ നമ്മൾ നടക്കേണ്ടി വരും ഒന്നൊന്നര നടത്തം
ഞാൻ സൗദിയില് ആണ്. ഇവിടെ പോലീസ് ചെക്കിംഗ് സമയത്ത് നമുക്ക് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ മാത്രമേ നമ്മളോട് അവർ പുറത്ത് ഇറങ്ങാന്‍ പറയൂ. അതും മാന്യമായ രീതിയില്‍.
Good information Arun bro ☺😍😍👍👍❤❤
ഇഷ്ടപ്പെട്ടു ഒരു കാര്യം കൂടെ ചെയ്താൽ നന്നായിരുന്നു ഒരു വണ്ടി റോഡിൽ ഓഡിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങർ അത് കൂടി ഒന്ന് വിശദീകരിച്ചെങ്കിൽ നന്നായിരുന്നു.
അടിപൊളി....!!!
തൊപ്പി തലേൽ കേറിയാൽ പിന്നെ അവരാ രാജാവ്. എമാനെ എന്ന് വിളിക്കണം. പിന്നെ നല്ല വണ്ടികൾ കാണുമ്പോൾ ഓരു ചൊറിച്ചിലും കാണാറുണ്ട്.
Ulla karyama...
Thank u chetta, chettante oru video kk ingane oru video iduo nnu njn cmnt ittirunnu, anyway thank u
ബഹുമാനപ്പെട്ട ശ്വാന പുത്രാ താങ്കളുടെ മാതാവിന്റെ പതിനാറടിയന്ത്രത്തിന് നിർഗമിക്കുകയാണോ താങ്കൾ "- ...' സംസകാരമുള്ള പോലീസുകാരൻ ഇങ്ങനെയാണ് പറയേണ്ടത്
സർ എന്നോ സുഹൃത്തേ എന്നോ വിളിക്കാം... അതു പറഞ്ഞ എക്സ്പ്രെഷൻ pwoli 🤣🤣
ശക്തമായി..... പ്രതികരിക്കാം.
എലെക്ഷൻ.. Time അല്ലെ പിന്നീട് ഇമ്മാതിരി ഒരു ചാൻസ് കിട്ടില്ല
Bro this vlog is needfulll
Thnx
Ihad bad experience with cop
ithu sariya brw pashaaa nammal eanthealum parajaloo pinea Athu scen ayii
Machaane ingane cheyyaatha vekthikk ethire njammale aarkka paradhi kodukka
Bro ee details netil ninn kittiyatganengil link share chey so namak eni checking kittiyal namak spotil rules noki talk cheyalo... m
Nice one bro!! Kollaam..
8 bro paranjath sheriyan eppozhum road turn cheyunna position aan indaval
Bro polichu 👍👍👍👍👍👍🤝🤝🤝🤝🤝🤝🤝🤝🤝
പോലീസുകാർ എന്ത് തോന്നിവാസം ചെയ്താലും വീഡിയോ ഷൂട്ട് ചെയ്ത് ഫേസ്‌ബുക്കിൽ ലൈവ് ഇടാം എന്നല്ലാതെ.... ഒരു കൂഞ്ഞും ചെയ്യാൻപറ്റില്ല ചോദ്യം ചെയ്യാൻ നിന്നാൽ നമ്മൾ ഒറ്റപ്പെടും... അനുഭവമാണ്....
@SANTO VARGHESE ii number il vilichaal Bro aa policine veettil keri vettumoooo 🖐🖐
@SANTO VARGHESE aarude number aanu
Video kanumbol oraveshavum confidentsum tonnum but policina kanumbol muttuvirakkum
2020 ൽ വിഡിയോ കാണുന്നവർ ഇണ്ടോ
ബൈക്ക് യാത്രികർക്ക് ഒരു അസോസിയേഷൻ ഉണ്ടാക്കി നിശ്ചിത വരിസംഖ്യ പിരിച്ച് ഫണ്ട് ഉണ്ടാക്കുക... അസോസിയേഷനിൽ അംഗങ്ങളായ വക്കീലന്മാർക്ക് ഫീസ് വരിസംഖ്യയിൽ നിന്ന് നല്കി കേസുകൾ വാദിക്കാൻ തുടങ്ങിയാൽ മനപൂർവ്വമുള്ള ഉപദ്രവിക്കലിൽ കുറെ ശമനമുണ്ടാകും.
ഇത് കേട്ട് ചിരിവന്നത് എനിക്ക് മാത്രമാണോ നിങ്ങൾക് ചിരിവന്നെങ്കിൽ ഇവിടെ likeadik
എന്ന വളരെ നല്ല രീതിയിൽ ആണ് പോലീസ് ഓഫീസർ ട്രീറ്റ് chyttatu ..ലൗ 👮 നോ compnats
The most useful video you have done.🙌
ഇത് പറഞ്ഞു നമ്മൾ ചെന്നാൽ അവന്മാർ വേറെ കേസും കൂടി നമുക്ക് അടിച്ചു തരും
Fz v3 millege test video please......
Can you do a video about Moto gp next time
ഹെന്‍റെ പൊന്നു ചേ ട്ടാ...
Good information... Tnk u bro
Chetta police kark athere complaint avide chaiyyan pattum?🤔
Well said brother ......
First
Ee kaaryam paranjath nannaay police kaark nth jaada ini ath nadakula thanks bro
#21th comment😎😎😎
Af course video istapettu 😍
Ithokke Police nod parnnaal
*Nee Niyamam kayyil edukkunnoodaa enn parnn kes edkkum*
*Thug😎*
Camera kayyileduthaal avar niyamam neraavannan nadathikoolum
😂😂😂😂😂😂
Ith enganum namma chodichall avanmaar vella kanjav case iduth akthaakum.
Triple kettiyathinu enne police pidichath traffic police aanu..ayal appo thanne vandiyude key oori eduth ..nadurottil ninnu..pinne bike thalli side aakiyan bakki karyam samsarichath
Triples കയറ്റിയത് തെറ്റ് ആണ്, ഫൈൻ ഈടാക്കാൻ തക്ക കുറ്റം ആണ്. പക്ഷേ key ഊരി എടുക്കാൻ permission ഇല്ല ആർക്കും. ഇനി ഇങ്ങനെ അനുഭവം ഉണ്ടായാൽ വണ്ടി എവിടെ ആണോ അവിടെ തന്നെ നിൽക്കുക, side ഒതുക്കരുത്, വണ്ടിയിൽ നിന്ന് ഇറങ്ങുകയും ചെയ്യരുത്. Police ഉം ആയി സംസാരിക്കുന്നത് record ചെയ്യുക, key തരുകയാണെങ്കിൽ മാത്രമേ വണ്ടി ഒതുക്കൂ എന്ന് പറയുക.
Key തരാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ video facebook ഇലോ, whatsapp ഇലോ, youtube ഇലോ ഇടുക, control റൂമിൽ വിളിച്ചു പറയുക.
Station വരെ പോകാൻ ready ആണെങ്കിൽ മാത്രം ചെയ്‌താൽ മതി. അവിടെ നിന്ന് ഇറങ്ങിയ ശേഷം ഒരു complaint ആയി senior officers ഇനെ കാണുക.
ഓടിക്കൊണ്ട് ഇരിക്കുന്ന വണ്ടിയിൽ നിന്ന് key ഊരി എടുക്കുന്നത് പിടിച്ചുപറി എന്ന crime ഇന് തുല്യം ആണ്, കൂടെ നടുറോഡിൽ വെച്ച് mental torture ചെയ്തു എന്നും പരാതിപ്പെടാം.
വലിയ show ഇല്ലാതെ serious ആയിട്ട് ആണ് നമ്മൾ സംസാരിക്കുന്നത് എങ്കിൽ key തരാതെ വണ്ടി ഒതുകില്ല എന്നു പറയുമ്പോൾ തന്നെ key തരും മിക്കവരും. Video shoot ചെയ്യുന്നത് evidence ഇന് വേണ്ടി ആണെന്ന് അവർക്ക് പെട്ടെന്ന് മനസിലാവും
@@RahulRaj-qg5yu വണ്ടി ഓടിക്കുമ്പോൾ നിന്നെ ബാക്കിൽ ഇരുത്തിയാൽ ഒരു police നെയും peedikanda ur mass 😍
@@sanoopmp2692 white devil Police നെ അല്ലെങ്കിലും പേടിക്കണ്ട, എന്തെങ്കിലും തെറ്റ് ചെയ്‌താൽ മാത്രം പേടിച്ചാൽ മതി. Public place ഇൽ വെച്ച് അവർ ഒരു scene create ചെയ്യില്ല. എന്നെ ഇത് വരെ പിടിച്ച പോലീസുകാർ വളരെ മര്യാദക്ക് ആണ് സംസാരിച്ചിട്ടുള്ളത്. കുറച്ചു comedy ഒക്കെ പറയും ചിലപ്പോ ഉപദേശിക്കും, അത്രേ സംഭവിച്ചിട്ടുള്ളൂ.
ഞാൻ friend ഉം ആയി അവന്റെ വണ്ടിയിൽ പോയപ്പോൾ സിഗ്നൽ cut ചെയ്തു എന്ന് പറഞ്ഞു key ഊരി എടുത്തു ഒരു constable. Key തരാതെ ഞങ്ങൾ വണ്ടി മാറ്റില്ല എന്ന് പറഞ്ഞു, ഒരു 10 minute ആയപ്പോൾ ചെറിയ block ആയി,അയാൾ പറഞ്ഞു വണ്ടി തള്ളി മാറ്റാൻ, പറ്റില്ല എന്നു പറഞ്ഞു ഞങ്ങൾ വണ്ടിയിൽ തന്നെ ഇരുന്നു, അപ്പോൾ കുറച്ചു age ഉള്ള ഒരു sir (police വേഷത്തിൽ ) വന്നിട്ട് key തരാൻ പറഞ്ഞു അയാളോട്. Key തന്നപ്പോൾ വണ്ടി ഞങ്ങൾ ഒതുക്കി petti ഉം അടച്ചു .
അപ്പോൾ ആ sir constable നോട് പറയുന്നത് കേട്ടത് ആണ്, key ഊരി എടുക്കാൻ പാടില്ല എന്നും ബാക്കി ഉള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറരുത് എന്നും.
ഞങ്ങൾക്കും കിട്ടി ഉപദേശം, police കാരോട് കുറച്ചു കൂടെ മര്യാദക്ക് പെരുമാറണം എന്ന്, അതുകൊണ്ട് ആണ് record ചെയ്യാൻ പറഞ്ഞത് 😂
@@RahulRaj-qg5yu 👍 You are right bro... Thettonnum cheythillenkil policine pedikkenda aavashyam illa... Thettu cheythttundenkil shiksha anubavikkuka... fine adakkuka... Pinne serious aayi manyamaayi kaaryam parayuka... Ennittum avar moshamaayi perumaariyal case kodukkanam. We have the right for that... They are just officers, public servants... Sir ennonnum vilikkenda kaaryam onnum illa... Pinne prayamaya police karanu vivaram undu... key oori edukkan aarkkum avakasham onnum illa. Also they don't have any right to disturb public. They must show good manners to public...
Ee parayuna karyam sheriyann...ethum paranju police ayit tharkkikan ninal namalla vere vala case il kondupoi kudukkumo???
16 മാമന്മാർ ഡിസ്ലൈക്കിയിട്ടുണ്ട്
മാമനോട് ഒന്നും തോന്നല്ലെ ട്ടോ😁😁
Toll kar pallikenda laws parnitt oru video cheyoo broo
*Chetta ntha preshna mundayalum eth niyamam annu ennu nammal chodhichal avar avasaram mudhal eduthu perumarillea stationl poyitt....*
Polichu broo... chirikkan vayyaaa appo ivaronnum maniralla..... 😜🤣🤣🤣
"ദേ ഇവൻ നിയമമൊക്കെ പഠിച്ചിട്ട് വന്നിരിക്കുകയാണ് "എന്ന സ്ഥിരം പല്ലവി കേൾക്കേണ്ടി വരും
😭❤️ബൈക്ക് പ്രാന്തൊക്കെ കൊള്ളാം.. വാഹന യാത്രക്കിടെ നിരത്തുകളിൽ പൊലിയുന്ന ജീവനുകളിലേറെയും ബൈക്ക് യാത്രികരുടേതാണ്..
😭❤️അവിവാഹിതരാണതിലധികവും പോയാൽ പോകട്ടെ എന്ന് തൃണവൽക്കരിച്ച് ബൈക്കിൽ തിരക്കുകൾക്കിടയിലൂടെ പാളിച്ച് പോകുന്നതിൽ ത്രില്ല് കണ്ടെത്തുന്ന ഈ പ്രാന്തൻമ്മാരുടെ ജീവൻ പൊലിയുന്ന രംഗം അതിദയനീയമാണ്. ഇത്തരം രംഗങ്ങൾ ശേഖരിച്ച് അവ പ്രദർശിപ്പിച്ച ശേഷം റോഡ് സുരക്ഷാ മര്യാദകൾ പറഞ്ഞ് കൊടുക്കുന്ന ഒരു ദിവസത്തെ ക്ലാസ്സ് ആണ് നിയമം തെറ്റിച്ച് റാഷ് & നെഗ്ലിജന്റ് ഡ്രൈവിംഗിനും ഹെൽമറ്റില്ലാത്തതിനുമൊക്കെ പണിഷ്മെന്റായി നൽകേണ്ടത്.. അല്ലാതെ 100 രൂപ പെറ്റി കൊടുത്താൽ 1000 രൂപ കൊടുത്തിട്ട് പോകാൻ കപ്പാസിറ്റിയുള്ളവൻമ്മാരാണ് ബൈക്ക് പ്രാന്തമ്മാർ എന്ന് പേരും ഇട്ട് കൂടിയ ബൈക്കും വാങ്ങി..റോഡിൽ പ്രാന്ത് കാട്ടുന്നവർ. മെനക്കെടുത്തിക്കണം..
ഇവനൊക്കെ ആയുസ്സൊടുങ്ങിയിട്ടാവും ഇത്തരം പ്രാന്ത് കാട്ടുന്നത്. മറ്റുള്ള റോഡ് യൂസേഴ്സിന്റെ ജീവന് പുല്ല് വില നൽകാൻ ആരാണ് ഇവനൊക്കെ അവകാശം നൽകിയത്. നിരത്തുകളിൽ ഇവരെ ഭയന്നിട്ട് സാധാരണപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പുറത്തിറങ്ങി നടക്കാൻ പേടിയാണ്. അല്പമെങ്കിലും പേടിയുള്ളത് പോലീസ് പരിശോധനയിലാണ്. അത് ശക്തമാക്കണം. ഇത്തരം പ്രാന്തൻമ്മാരുടെ ജീവനാണതിത്തരത്തിലുള്ള ചെക്കി ഗിലൂടെ രക്ഷപെടുന്നതെന്ന് തിരിച്ചറിവ് ഉണ്ടാകാൻ ഇവനൊക്കെ വിവാഹം കഴിച്ച് കുട്ടികളൊക്കെ ആകണം. അപ്പൊഴെ സ്വന്തം ജീവന് വില കൽപ്പിക്കൂ.. ഇനെയൊക്കെ പ്രസവിച്ച് പോറ്റി വളർത്തി കൊണ്ട് പന്ന അമ്മമാരുടെ കണ്ണീര് മാത്രമാകും മിച്ചം. അത് തിരിച്ചറിയാനുള്ള പക്വത എത്തിയവർ ഇത്തരം ബൈക്ക് പ്രാന്തൻമ്മാരിൽ അപൂർവമാണ്.. ജീവൻ പൊലിഞ്ഞ് കിടക്കുന്ന ബൈക്ക് പ്രാന്തൻമ്മാരുടെ ശരീരം റോഡിൽ നിന്നും തൂത്തുവാരി തൊഴിലിന്റെ ഭാഗമായി ഹോസ്പിറ്റലിലേയ്ക്കെത്തിക്കുമ്പോൾ ഈ പ്രാന്തമ്മാരെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ കണ്ണീരിനെ കുറിച്ച് നിത്യവും ഓർക്കുന്ന.., ഇനിയും ഇത്തരത്തിൽ ഇവരുടെ ജീവൻ നിരത്തിൽ പൊലിയരുതേ.. എന്ന് പ്രാർത്ഥിക്കുന്ന.. ഒരു വ്യക്തിയാണ് ഞാൻ. കുട്ടികളെ തട്ടികൊണ്ട് പോകൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ തടയാൻ ഈ വാഹന പരിശോധനയ്ക്ക് കഴിയുന്നുണ്ടെന്ന സത്യം ആര് മനസ്സിലാക്കാൻ.. ? നാളെ നമ്മുടെ കുടുംബത്തിലെ ഒരു കുഞ്ഞും ഇതുപോലെ സംരക്ഷിക്കപ്പെടുമെന്ന തിരിച്ചറിവ് ആർക്കെങ്കിലും ഉണ്ടാകുമോ..?
😭❤️❤️😭❤️❤️😭
താഴെ വരെ വായിച്ചു നോക്കണം.(പറ്റുമെങ്കിൽ) ഇവരൊക്കെ ചെറിയ ചെറിയ modification എന്നും പറഞ്ഞ് വണ്ടി പിടിച്ചോണ്ട് പോകുമ്പോൾ ഇവർ എങ്ങനെയാണ് checking നടത്തിയെന്ന video helmet camilo വല്ലതും പകർത്തി FIR എഴുതി തിരിച്ച് എട്ടിൻ്റെ പണി കൊടുക്കണം. എൻ്റെ അഭിപ്രായത്തിൽ നമ്മൾ പയ്യന്മാരെല്ലാം helmet cam must ആക്കണം. വലിയ വിലയിൽ ഉള്ള തൊന്നും അല്ലെങ്കിലും. ഇക്കാലത്ത് ഇതെങ്കിലും minimum വേണം. എന്നാലെ പയ്യന്മാരോടുള്ള ചൊറിച്ചിൽ മാറുവൊള്ളു.
(N.B:- എന്നേയിതുവരെ police പിടിച്ചിട്ടില്ലാ, എനിക്ക് സ്വന്തമായി bikum ഇല്ലാ.)
Idinedire engane pradikarikkana.?
Arun ഫാൻസ് ഉണ്ടോ ഇവിടെ?
വളവിൽ നിന്ന് ചാടി വീഴുന്ന പ്രത്യേക തരം ജീവിയാണ് പോലീസ്
Police kaaru kooduthal
Nilkaru Valavulakilaanu...
Koppp
Inganokke parayan poyyal policekaark kali ilakum. Pinne nammade kaaryam pokaa. Athukond nice aayi avar parayunnathum kettu nikkunnatha nallath.
പിന്നെ ഈ നിയമം ഒക്കെ നമുക്ക് ഒന്ന് വായിക്കാൻ എവിടുന്ന കിട്ട. വല്ല books ഒ മറ്റോ ഉണ്ടോ
motor vehicle act
Link aych tharumo
If we found anything illegal, how can we act against it? Where we can report at the time?
എന്നെ കൈ കാണിച്ച പോലീസ് ഡ്രൈവർ ബനിയന്‍ ആണ് ഇട്ടതു പാന്റ് കാക്കി ആയിരുന്നത് കൊണ്ട് പൊലീസ് ആണെന്ന് മനസിലായത്.
Raceipt thannayirunno
Thannu..
@@rasiqrazi8555 oda ayyapankuzhi razika
Njan Salman kulappada
ചേട്ടൻ അടിപൊളിയാ
ആഹാ നിയമം പഠിപ്പിക്കുന്നു എങ്കിൽ ഒരു 5000 പെറ്റി അടിച്ചിട്ട് പൊയ്ക്കോ അങ്ങോട്ട് മാറി നിൽക്കടാ
Poi chathoode
Engoda mari nilkkandee..
ithokkea paranju kazinjal.... avaronnum parayula Sheriyanu Thanks Bro....... BUT avarudea Oru dialogue unde *va_POKAM*.....
96 unlinked വല്ല പോലീസുകാരനുമായിരിക്കും
Good information .....polichu
Chettta jawa yudey complete review edo
.TODAYS VISHAYAM 💥
.
നല്ല വളവ് അവിടെ ജീപ്പ് നിർത്തി ഇട്ട് ചെക്കിങ് വേണ്ടത് pollution എടുത്ത് കൊണ്ട് ചെന്നപ്പോ 2 km അപ്പുറത് സ്റ്റിരം സൈറ്റിൽ കൊണ്ട് ചെന്ന് കാണിക്കാൻ അതും വളവിൽ തന്നെ അപ്പുറത് നിന്നവൻ അച്ഛന് ഹോസ്പിറ്റലിൽ ചോറും കൊണ്ട് പോന്നവൻ അവന്റെ പുറകിൽ ഇരുന്നവന് ഹെൽമെറ്റ് ഇല്ല (lift adich keriyavn )
വളവിൽ ബ്ലോക്ക് കൂടിയപ്പോൾ അവന്റെ താക്കോലും ഊരി പോക്കറ്റിൽ ഇട്ട് ഒറ്റ പോക്ക് അവൻ അതും താങ്ങി നടന്ന് പൊന്ന് ആവനേം കേറ്റി അവിടെ ചെന്ന് ചോതിച്ചപ്പോ ഞൻ അവരുടെ ജോലി തടസ്സപ്പെടുത്തി എന്നും പറഞ്ഞു എനിക്ക് എതിരെ കേസ്
എല്ലാം കഴിഞ്ഞു ഒരു പ്രായം ഉള്ള പോലീസ്‌കാരൻ വന്നിട്ട് (മോനെ ഞങ്ങൾ ചെയ്തത് തെറ്റാണു എന്നാലും അവരോട് എതിർത്തു സംസാരിക്കരുത് എന്ന് )
.
.
നല്ല മൈര് നിയമം 🙏
ഇതൊക്കെ ശരിയാ പക്ഷെ ഞങ്ങടെ നാട്ടിൽ ഒരു si ഉണ്ട് അയാൾ പേപ്പേഴ്സ് ഒക്കെ claer ആണെൻകിലും 500 ൽ കുറയാതെ ഫൈൻ അടക്കണം ഇതൊക്കെ എവിഡത്ത നിയമം ആണാവോ 😶😶😶
Next tim take vedeo.
Ath nth paripadii 😤😤
Policne sir enu vilikalle.. athu aa vakinu thanne apamanam... thani......m.m.mmm....mm......