അതിശുദ്ധ ത്രോണോ-സിന്മേൽ ബലിയർപ്പിച്ച തിരുനാളിതാ തിരു-രക്തശരീരങ്ങൾ തിരു ബലിയാ-കും അൾത്താരയിൽ ആദമോ ഏദനിൽ അന്നു തുടങ്ങിയ ആ-ദമോ ഏദനിൽ അന്നു തുടങ്ങിയ പാ-പങ്ങൾ മായ്ക്കുന്ന ദിവ്യ ബലിയിതാ 💖💖💜💢💥💜💗💖 ദിവ്യ പ്രഭാപൂരിതം പരിശുദ്ധം ഈ ബലിപീഠത്തിൽ സ്വർഗം തുറന്നു- വരും ശുദ്ധ റൂഹായെ എതിരേൽക്കുവാൻ വെള്ളി മേഘങ്ങളിൽ സ്വർണ്ണ.. രഥങ്ങളിൽ വെള്ളി മേഘങ്ങളിൽ സ്വർണ്ണ.. രഥങ്ങളിൽ നിരയായ് ഇറങ്ങുന്നു മാലാഖമാരവർ 💖💖💜💢💥💜💗💖 കൈത്തിരി നാളങ്ങളാൽ എതിരേൽക്കും- ജഗന്നാഥനെ ബലിപീഠെ റൂഹായിറ-ങ്ങി ആവസിച്ചു- കുർബാനയതിൽ അപ്പവും നൽവീഞ്ഞും യേശു മഹേശന്റെ അപ്പവും നൽവീഞ്ഞും യേശു മഹേശന്റെ രക്ത-ശരീരങ്ങളായി ഭവിക്കുന്നു 💖💖💜💢💥💜💗💖 കൈക്കൊള്ളും കുർബാനയാൽ കർത്തൻ എഴുന്നെള്ളി വാസം ചെയ്യും ബലഹീനമായിടുമെൻ മനതാരിൽ, ഒലി തൂകിടാൻ കാൽവരി ക്രൂശതിൽ മാന-വ രക്ഷക്കായ് കാൽവരി ക്രൂശതിൽ മാന-വ രക്ഷക്കായ് യേശു മഹേശനു ബലിയായ ബലിയിത് 💖💖💜💢💥💜💗💖 ദൂപങ്ങൾ ഉയരുന്നഹോ മണി നാദം മുഴങ്ങീടുന്നു സ്തുതി ഗീ-ത തരംഗിണികൾ ശ്രുതി മധുരം അലയായ് വരും പാപമോച-ന-വും നിത്യ രക്ഷയതും പാപമോച-ന-വും നിത്യ രക്ഷയതും നേടിടാൻ ശുദ്ധ കുർബാന കൈക്കൊള്ളുന്നു 💖💖💜💢💥💜💗💖 അതിശുദ്ധ ത്രോണോസിന്മേൽ ബലിയർപ്പിച്ച തിരുനാളിതാ തിരു- രക്തശരീരങ്ങൾ തിരു ബലിയാകും അൾത്താരയിൽ ആദമോ ഏദനിൽ അന്നു തുടങ്ങിയ ആ-ദമോ ഏദനിൽ അന്നു തുടങ്ങിയ പാ-പങ്ങൾ മായ്ക്കുന്ന ദിവ്യ ബലിയിതാ
Of course you can. What is wrong. This is a beautiful song which celebrates the glory and might of the Holy Qurbana and Of the Holy Thronos. You should absolutely sing it for kaimothu. (And kaimothu song is not exactly part of the liturgy, so I think you are free to sing it.)
അതിശുദ്ധ ത്രോണോ-സിന്മേൽ
ബലിയർപ്പിച്ച തിരുനാളിതാ
തിരു-രക്തശരീരങ്ങൾ
തിരു ബലിയാ-കും അൾത്താരയിൽ
ആദമോ ഏദനിൽ അന്നു തുടങ്ങിയ
ആ-ദമോ ഏദനിൽ അന്നു തുടങ്ങിയ
പാ-പങ്ങൾ മായ്ക്കുന്ന ദിവ്യ ബലിയിതാ
💖💖💜💢💥💜💗💖
ദിവ്യ പ്രഭാപൂരിതം
പരിശുദ്ധം ഈ ബലിപീഠത്തിൽ
സ്വർഗം തുറന്നു- വരും
ശുദ്ധ റൂഹായെ എതിരേൽക്കുവാൻ
വെള്ളി മേഘങ്ങളിൽ സ്വർണ്ണ.. രഥങ്ങളിൽ
വെള്ളി മേഘങ്ങളിൽ സ്വർണ്ണ.. രഥങ്ങളിൽ
നിരയായ് ഇറങ്ങുന്നു മാലാഖമാരവർ
💖💖💜💢💥💜💗💖
കൈത്തിരി നാളങ്ങളാൽ
എതിരേൽക്കും- ജഗന്നാഥനെ
ബലിപീഠെ റൂഹായിറ-ങ്ങി
ആവസിച്ചു- കുർബാനയതിൽ
അപ്പവും നൽവീഞ്ഞും യേശു മഹേശന്റെ
അപ്പവും നൽവീഞ്ഞും യേശു മഹേശന്റെ
രക്ത-ശരീരങ്ങളായി ഭവിക്കുന്നു
💖💖💜💢💥💜💗💖
കൈക്കൊള്ളും കുർബാനയാൽ
കർത്തൻ എഴുന്നെള്ളി വാസം ചെയ്യും
ബലഹീനമായിടുമെൻ
മനതാരിൽ, ഒലി തൂകിടാൻ
കാൽവരി ക്രൂശതിൽ മാന-വ രക്ഷക്കായ്
കാൽവരി ക്രൂശതിൽ മാന-വ രക്ഷക്കായ്
യേശു മഹേശനു ബലിയായ ബലിയിത്
💖💖💜💢💥💜💗💖
ദൂപങ്ങൾ ഉയരുന്നഹോ
മണി നാദം മുഴങ്ങീടുന്നു
സ്തുതി ഗീ-ത തരംഗിണികൾ
ശ്രുതി മധുരം അലയായ് വരും
പാപമോച-ന-വും നിത്യ രക്ഷയതും
പാപമോച-ന-വും നിത്യ രക്ഷയതും
നേടിടാൻ ശുദ്ധ കുർബാന കൈക്കൊള്ളുന്നു
💖💖💜💢💥💜💗💖
അതിശുദ്ധ ത്രോണോസിന്മേൽ
ബലിയർപ്പിച്ച തിരുനാളിതാ
തിരു- രക്തശരീരങ്ങൾ
തിരു ബലിയാകും അൾത്താരയിൽ
ആദമോ ഏദനിൽ അന്നു തുടങ്ങിയ
ആ-ദമോ ഏദനിൽ അന്നു തുടങ്ങിയ
പാ-പങ്ങൾ മായ്ക്കുന്ന ദിവ്യ ബലിയിതാ
Proud to be an Orthodox Christian
Athisudha Thronossinmel...
Baliyarppicha Thirunalitha...
Thiru raktha sareerangal...
Thiru Baliyakum altharayil.....
Aadamo Edanil Annu Thudangiya.... (2)
Papangal maykkunna Divya Baliyitha....
Divya prabhapooritham....
Parisudham ee Balipeedathil...
Swarghan thurannu varum... Sudha roohaye ethirelkkuvaan...
Vellimeghangalil Swarna radhangalil (2)
Nirayayirangunnu Malakhamaravar.
Kaithiri nalangalal
Ethirelkkum Jagannadhane
Balipeede rooha irangi Aavasichu Qurbanayathil....
Appavum, Nalveenjum Yesumahesante (2)
Raktha sareerangal aayi bhavikkunnu
Kaikkollum Qurbanayaal
Karathanezhunnalli vasam cheyyum
Balaheena mayeedumen manatharil olithookidaan
Kalvari kroosathil manava rakshaykkai (2)
Yesu mahesano Baliyaya Baliyithum
Doopangal Uyarunnuvo....
Maninadham Muzhangeedunnu...
Sthuthi geetha tharanginikal....
Sruthi Madhuram alayay varum...
Papamochanavum Nithyarakshayathum (2)
melila sudhar Qurbana kaikkollunnu.
Thanks
Blessing song
Thanks for the lyrics God Bless
Thank you for these manglish lyrics !
Thanks
Great composition.. Proud to b an Orthodox Christian..
I listen this song 10 times per a day.
tbat much i like it..
thanks for all the crew..
Really Very Beautiful Songs.Proud to be an Orthodox Christian>Long Live Catholicose of Malankara Orthodox Church.
I can listen to this song only with tears in my eyes. Thanks for all the crew who sang this song with prayerful minds and holy spirit
Tks, Sruti has done justice to at least this song of Abraham Sir. We are singing it this way only, even now at Palarivattom Church.
love to listen to this song any time.
SUPER GOD BLESS ALL
MGM. KTR
What a nice song. Wonderful song.I love this song.
This is god song
Great composition....Proud to be an orthodox
very nice song&we included this song in our coir
awsome meaning ful song...love it
Heart touching.......song
music supperb.....sharickum manasu shanthamayiiiiiiiiiiii.......supppperrrrrrrrr
i do not know , how one can dislike it
I listen this song minimum 3 times every day this song very attract me
heart touching
excellent composing and singing
Soooper , IAM proud of an orthodox
inspirating I love this song
very nice &melodious
may God bless you
very heart touching song.. nice lyrics... melodious choir... Super!
Really beautiful!!
beautiful song.Dr.C.K.SHAJU.
This is our orthodox
Heart touching composition...
manasine snthosham varuruthunna song.............
srutimusic org
You can always get it from Pazaya Seminary (Old Seminary) Kottayam
Superrb...
very good song
Superb
Very beautiful song i ever hear
very attractive spiritual song
johnson yohannan qoooqyyyoyy
Q
super song......
Thank you
proud to be an orthodox.....
VERY GOOD SONG
Thanks nice. .......songs
Very song of god.
Very. Nice song
Its a very good song
Bibin Kuriakose and
beautiful song... wish we had the lyrics and Karaoke..
supper..........
nice song
This by favourite song of orthodox😄😄😄
good song
Proud to be an orthodox.
very good
very....nice...song........pray.....for.....abraham...sir......
super
Super
Proud to be an orthodox
❤❤❤🙇♀️🙇♀️🙇♀️🙇♀️
supr
it was very nice
good singing
🙏🙏🙏👌
Male voice aanu superb
Sruthi irakkiya Ee Gaanam Qurbanayil ( Kaimuthinu) paadaan anuvaadamundo.. Njaan Munpu paadiyittundu, ennaal ippol paadaan pattumo ippozhulla Kalpana anusarichu? Dayavaayi Abhiprayangalum Nirdeshangalum parayaamo...
Of course you can. What is wrong. This is a beautiful song which celebrates the glory and might of the Holy Qurbana and Of the Holy Thronos. You should absolutely sing it for kaimothu. (And kaimothu song is not exactly part of the liturgy, so I think you are free to sing it.)
Those who want lyrics of this song, please email: sherin_kg@yahoo.com
Sherin George can you please send me. binuumathewcherian@gmail.com
Sherin George
Hi Sherin,Please send me the lyrics:thanks in advance
Email:jijisaji@gmail.com
Athisudha Thronossinmel...
Baliyarppicha Thirunalitha...
Thiru raktha sareerangal...
Thiru Baliyakum altharayil.....
Aadamo Edanil Annu Thudangiya.... (2)
Papangal maykkunna Divya Baliyitha....
Divya prabhapooritham....
Parisudham ee Balipeedathil...
Swarghan thurannu varum... Sudha roohaye ethirelkkuvaan...
Vellimeghangalil Swarna radhangalil (2)
Nirayayirangunnu Malakhamaravar.
Kaithiri nalangalal
Ethirelkkum Jagannadhane
Balipeede rooha irangi Aavasichu Qurbanayathil....
Appavum, Nalveenjum Yesumahesante (2)
Raktha sareerangal aayi bhavikkunnu
Kaikkollum Qurbanayaal
Karathanezhunnalli vasam cheyyum
Balaheena mayeedumen manatharil olithookidaan
Kalvari kroosathil manava rakshaykkai (2)
Yesu mahesano Baliyaya Baliyithum
Doopangal Uyarunnuvo....
Maninadham Muzhangeedunnu...
Sthuthi geetha tharanginikal....
Sruthi Madhuram alayay varum...
Papamochanavum Nithyarakshayathum (2)
melila sudhar Qurbana kaikkollunnu.
Sherin George.... Please share the Karaoke of this song....
anybody tell from where I can purchase or view the CDs published by Sruthi. Whether they have any store?
Anoop K Baby please visit Mosc stores
Parumala palli book stores
l like
Hi pls share the midi or karaoke of this song
have you got the MIDI or karaoke of this song?
ithu njan kattittilla
onnu mail cheyyamo....
Sthutikalude paramyam orthodox aradhana
mail me please
great lyrics
I listen this song 10 times per a day.
tbat much i like it..
thanks for all the crew..
yes
I'm listening this song 20 times.
super