എന്തുള്ളു ഞാൻ ദൈവമേ II Enthullu njan daivame II Christian devotional song malayalam II Lyrical Song

Поделиться
HTML-код
  • Опубликовано: 22 авг 2024
  • #chariswordsinchrist #devotional #malayalamworshipsong #christianmusic
    #christiandevotionalsongmalayalam #powervisionlive
    =Please don’t forget to SUBSCRIBE to the channel=
    Please; SUBSCRIBE | SHARE | LIKE | SUPPORT | BE BLESSED
    Subscribe: 👉 / chariswordsinchrist
    FB group: / chariswordsinchristmin...
    Song # 50 - എന്തുള്ളു ഞാൻ ദൈവമേ
    Enthullu njan daivame
    എന്തുള്ളു ഞാൻ ദൈവമേ
    എന്തുള്ളു ഞാൻ കർത്തനെ
    നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
    നന്ദിയാൽ എൻ മനം പാടുമെ
    യേശുവേ നിന്റെ ത്യാഗമേ
    ക്രൂശിലെ നിന്റെ സ്നേഹം
    പാപിയാം എന്നെ തേടി നീ
    ചേർത്തണച്ച നിൻ സ്നേഹം
    1. ഏകനായ് ഞാൻ തീരുമ്പോൾ
    നിന്റെ മാർവ്വെന്റെ ആശ്രയം
    നിന്നിൽ ഞാൻ മറഞ്ഞീടുമേ
    യേശുവേ നല്ല നാഥനെ (2)
    2. ഇത്രമാം എന്നെ സ്നേഹിപ്പാൻ
    എന്തുള്ളു ഞാൻ യേശുവേ
    നിന്റെ സ്നേഹത്തിൻ ആഴമോ
    വർണ്ണിപ്പാൻ എനിക്കാവില്ല (2)
    3. പകരമായി നിനക്കേകിടാൻ
    ഒന്നുമില്ല എൻ നാഥനെ
    എന്നെ ഞാൻ ഒരു യാഗമായി
    നിൻ കൈയിൽ ഞാൻ നൽകുന്നു (2)
    ‘Charis Words in Christ’ RUclips Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
    Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
    [Pr. Rejimon M John]
    #malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ

Комментарии • 21

  • @sumasuma3359
    @sumasuma3359 Год назад

    Thank you Jesus

  • @verse4442
    @verse4442 Год назад

    Amen

  • @jishamanoj9982
    @jishamanoj9982 Год назад

    Amen 🙏

  • @babukrishnan8617
    @babukrishnan8617 Год назад +1

    നന്ദി കർത്താവെ 🙏🙏നന്ദി യല്ലാതൊന്നുമില്ല എന്റെ അപ്പയെ 🙏🙏❤❤😘

  • @shalinip.s4992
    @shalinip.s4992 10 месяцев назад

    Voice❤❤❤

  • @shinybinoy3312
    @shinybinoy3312 Год назад

    Good song

  • @ajiaji7256
    @ajiaji7256 Год назад

    ❤❤❤

  • @babukrishnan8617
    @babukrishnan8617 Год назад

    ഏകനായ് ഞാൻ തീരുമ്പോൾ... നിന്റെ മാർവെന്റെ ആശ്രയം...നിന്നിൽ ഞാൻ മറഞ്ഞീടമേ യേശുവേ നല്ല നാഥനേ... ആമേൻ ആമേൻ 🙏❤🔥

  • @cicisojan2847
    @cicisojan2847 Год назад

    ഈശോയെ അങ്ങയുടെ തിരു രക്തത്താൽ കഴുകി വിശദീകരിക്കണമേ 🙏🏻🙏🏻🙏🏻❤️✨️

  • @babukrishnan8617
    @babukrishnan8617 Год назад

    ഇത്രമേൽ എന്നെ സ്നേഹിപ്പാൻ.. എന്തുള്ളു ഞാൻ നാഥനെ.... Wow... Amazing. .. Lirics... Thank Jesus🙏🙏❤🎉😢

  • @babukrishnan8617
    @babukrishnan8617 Год назад

    പകരമായി നിനക്കെകുവാൻ.... ഹല്ലേലുയ 🔥

  • @bijomerlin
    @bijomerlin Год назад +1

    👃

  • @aryandaffodils7431
    @aryandaffodils7431 Год назад

    Amen 🙌

  • @abusabervi4149
    @abusabervi4149 Год назад

    Appa നിന്നെ കാണാൻ നിന്നോട് അടുക്കാൻ എനിക്കു കൂടി തന്ന ആ വലിയ സ്നേഹത്തിനായി നന്ദി നിന്റെ നാമത്തെ ഉയർത്തുന്നവരെ ദൈവം ഉയർത്തി manikatte സന്തോഷം മാത്രം 😄😄

  • @roseenababy4377
    @roseenababy4377 Год назад

    Goodsong

  • @abrahamthomas4513
    @abrahamthomas4513 Год назад

    Amazing song... Good singing 👍👍👍

  • @aleenasebastian869
    @aleenasebastian869 Год назад

    good song

  • @roseenababy4377
    @roseenababy4377 Год назад

    🖐️🖐️🖐️

  • @aleenasebastian869
    @aleenasebastian869 Год назад

    🙏🙏🙏

  • @aleenasebastian869
    @aleenasebastian869 Год назад

    👏👏