Syrian orthodox Christianity and liturgy ❤❤❤ This song proclaims orthodox faith and enlighten the church to keep an eye always against toxic infiltration including Catholic teachings and Protestant churches and cults
Sabhakavi C P Chandy Sir എഴുതിയ പാട്ടാണ്. മാളിയേക്കൽ റമ്പാൻ പ്രസിദ്ധീകരിച്ച " പ്രാർത്ഥനയോഗ മിത്രം " എന്നാ പുസ്തകത്തിൽ ഈ പാട്ടു വന്നത് കൊണ്ടും റമ്പച്ഛന്റെ വീട്ടുകാർ റമ്പച്ചാൻ എഴുതിയത് ആണെന്ന് എല്ലാടത്തും പ്രൊമോട്ട് ചെയ്യുന്നത് കൊണ്ടുമാണ്, അദ്ദേഹം ആണ് ഈ പാട്ടു എഴുതിയത് എന്നാ തെറ്റിദ്ധാരണ ഉള്ളത്. പത്താമുറ്റത്തു താമസിച്ചു റാമ്പച്ചന് വേണ്ടി പാട്ടുകൾ എഴുതിയത് ചാണ്ടി സാർ ആയതിനാൽ അതിന്റെ നന്ദി "പ്രാർത്ഥന യോഗ മിത്രം " എന്നാ പുസ്തകത്തിന്റെ അവതരികയിൽ റമ്പച്ചാൻ തന്നെ എഴുതിയിട്ടുണ്ട്. ഈ പാട്ടിന്റെ ആശയം റമ്പച്ഛന്റെ ആയിരിക്കും വരികൾ ചാണ്ടി സാറിന്റെ ആണ്.
🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️ലോകരക്ഷകാ എന്റെ ജന്മനാടായ ഭാരതത്തെ കാക്കണമേ 🇮🇳🙏🕯️🕯️🕯️ യുദ്ധം അവസാനിപ്പിച്ചു ലോകത്ത് സമാധാനം പുലരട്ടെ. ഇസ്രായേൽ നെ കാക്കണമേ 🇮🇱🙏🕯️🕯️🕯️ വിശുദ്ധ നാടിനെ കാക്കണമേ 🇻🇦🙏🕯️🕯️🕯️ മതപീഡനം അനുഭവിക്കുന്ന Armeniya യെ കാക്കണമേ 🇦🇲🙏🕯️🕯️🕯️
ഞാനൊരു ബ്രാഹ്മണൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് ഇതാണ് .ഈ ഒരു പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സുഖമുണ്ട്
സ്വർഗരാജ്യേ...
സിംഹാസനമേറി..
സ്ഥിതിചെയ്യുന്നവനെ..
സർവ്വചരാചര പാലകനേ...
സ്വസുതനെ ഭൂവിൽ അയച്ചവനെ...
സുരവര സംഹതി നായകനെ...
സുജനത്തിനു വരധായകനെ..
ഓർക്കണമേ ഞങ്ങളെ എന്നാളും
ഓർക്കണമേ ഞങ്ങളെ എന്നാളും
ഗോഗുൽത്തായിൽ...
കുരിശുമരത്തിന്മേൽ...
ആണികൾ മൂന്നേറ്റു...
പ്രാണൻ ഞങ്ങൾക്കായി വിട്ടു
തഥാനം ചെയ്തതതാവാനേരി
താതൻ തൻ വലമർന്നവനെ,..
നാഥാ യേശുമഹേശ്വരനെ..
ഓർക്കണമേ ഞങ്ങളെ എന്നാളും
ഓർക്കണമേ ഞങ്ങളെ എന്നാളും
താതോൾഭാവനെ ...
ജീവിതാനാം നാഥാ..
ജനകാത്മജതുല്യതാ ..
പരാമരാധ്യാ സംസ്തുത്യാ..
നിബിയെൻ ശ്ളീഹൻമാർ വഴിയായ്...
ഭാഷിച്ചവനെ പാവനനെ...
ജീവനെഴും വിമലാൽമാവേ..
ഓർക്കണമേ ഞങ്ങളെ എന്നാളും
ഓർക്കണമേ ഞങ്ങളെ എന്നാളും
ബെത്ലഹേമിൽ...
കല്ലിൻ ഗുഹ തന്നിൽ...
ലോകത്തിൻപതിയെ..
പെറ്റവളെ ഗുണമിലനിലമേ...
ശാശ്വത കാന്യെ ഭാഗ്യവതി...
ഉടലോടമ്പാരമാർന്നവളെ...
എൻമാതാവേ മറിയാമേ
ഓർക്കണമേ ഞങ്ങളെ എന്നാളും
ഓർക്കണമേ ഞങ്ങളെ എന്നാളും
Pn
Pp
❤
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഇഷ്ടപെട്ട പാട്ടാണ് ഇത് ❤️❤️❤️❤️❤️
Ningal ee song ine kurich engane arinju. Kizhakk baagatha aano naad
@@kingjonstark007got ningal engane avarod chodikkalll psc kkarr kandal ith examinn chothikkum
@@rojin_gamer 😂😂
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം.... 💓
Yes
Oh yeah 💯
കറ്റാനം വലിയപ്പള്ളിയിലെ റാസ വരുമ്പോൾ ആദ്യം ഈ പാട്ട് ആണ് കേൾക്കുന്നത്.. കുട്ടിക്കാലത്തെ ഓർമ്മകൾ ❤
❤
യാകോബായ ഓർത്തഡോൿസ് മലങ്കര catholic എല്ലാം പ്രദക്ഷിണം ഇറങ്ങുമ്പോൾ ഈ tunil ഉള്ള ഗാനം ആണ്
ഞാനും കുറത്തിക്കാട് ആണ് 😊
Kurathikadu jn njan
valla the orkunnu
One of my favorite Malankara songs. Love from a Knanaya Catholic.
അടിപൊളി പാട്ടാണ് എനിക്ക് ഭയങ്കര ഇഷ്ടം aa ❤️✨👍
ഞാനൊരു സൗണ്ട് ഓപ്പറേറ്റർ ആണ് എനിക്കും ഈ പാട്ട് വലിയ ഇഷ്ടമാണ്
ഞാൻ സൗണ്ട് ഉണ്ടായിരുന്നു ഞാൻ വിറ്റു എനിക്ക് ഇഷ്ടം ആണ് ഇത് ഇപ്പോൾ സൗണ്ട് ഓപ്പറേറ്റു ചെയ്യാൻ പോകുന്നു ഞാൻ
മനസ് വിഷമിച്ചിരിക്കുമ്പോൾ ഇത് കേൾക്കുമ്പോൾ എന്തൊരു ആശ്വാസം ആണ് ....♥♥
Am Latin but I like this song.... Heavenly feeling
Yes I am latin but like it this song ❤
@@royal.436you all converted lover cast... By Portugals or later latin church catholic
@@TheAbinn Are the Latin Catholics here converted?
@@TheAbinnstill there is a catagory called Anglo Indians !
മനസ് വിഷമിച്ചു ഇരിക്കുമ്പോ ഇത് കേട്ടാൽ ഒരു ആശ്വാസമാണ്
സത്യം
Ya .. correct ❤
Yes
🕯️🌹🙏
അത് സത്യം ആണ്
I am a Syrian Catholic but I like this song very much. Thumps up for the guy who uploaded it.
This is one of the most important songs Malankara Catholics
Jacobites and malankara catholics
Orthodox perunal song
Pls for your information this song proclaims orthodox faith and its against catholic infiltration in orthodox church
@@midknightfenerirthis song is a atypical song against Catholic infiltration in orthodox churches
What a relief from depression and grief while listening to this
The malankara church is blessed to have this amazing procession song .
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
uff oru pazhaya palli perunnaal nostalgiaa.. vallaatha feel
What. A. Mass. Song. With. Music
Ee song njan ennum raathri ungunnathin munp kettittaan kidakkunnath appo ath vallathoru anubhavamaan
Such a wonderful& beautiful orgastration & singing I never heard. A big salute for entire team.
മോർ വാലോഹോ - എന്റെ കർത്താവും, എന്റെ ദൈവവും ആയുള്ളോവ്വേ...!! ❤🔥
Syrian orthodox Christianity and liturgy ❤❤❤
This song proclaims orthodox faith and enlighten the church to keep an eye always against toxic infiltration including Catholic teachings and Protestant churches and cults
Iam a hindu .. but its my favorite 🎵
Perunal nostalgic 😍
ഒരു സ്വർഗീയ അനുഭവം ഈ പാട്ട്
njangal kuttanadu karkku jathi matha bhadamillathe ishtamulla ganam. ithu kettukondu edathua palli perunnal koodumbol ulla aa feel........................goosebumps !!!!
Love this Song ❤️
Excellent ..🎶
Supeeeeerbbbbnn.
I love this song.
What a great feel.
Chenda - Rocked.
Tku for posting.
I'm just subscribing your channel. Bro
Amen pithave anugrahikkename
Perunnal nostalgia 🙏🏻🙏🏻great feeling
Vannya Malikayil Rambachanye Nitya Smarana.Daivom Parishudha. Sabhaye Anugrahikkette.
Sabhakavi C P Chandy Sir എഴുതിയ പാട്ടാണ്. മാളിയേക്കൽ റമ്പാൻ പ്രസിദ്ധീകരിച്ച " പ്രാർത്ഥനയോഗ മിത്രം " എന്നാ പുസ്തകത്തിൽ ഈ പാട്ടു വന്നത് കൊണ്ടും റമ്പച്ഛന്റെ വീട്ടുകാർ റമ്പച്ചാൻ എഴുതിയത് ആണെന്ന് എല്ലാടത്തും പ്രൊമോട്ട് ചെയ്യുന്നത് കൊണ്ടുമാണ്, അദ്ദേഹം ആണ് ഈ പാട്ടു എഴുതിയത് എന്നാ തെറ്റിദ്ധാരണ ഉള്ളത്.
പത്താമുറ്റത്തു താമസിച്ചു റാമ്പച്ചന് വേണ്ടി പാട്ടുകൾ എഴുതിയത് ചാണ്ടി സാർ ആയതിനാൽ അതിന്റെ നന്ദി "പ്രാർത്ഥന യോഗ മിത്രം " എന്നാ പുസ്തകത്തിന്റെ അവതരികയിൽ റമ്പച്ചാൻ തന്നെ എഴുതിയിട്ടുണ്ട്.
ഈ പാട്ടിന്റെ ആശയം റമ്പച്ഛന്റെ ആയിരിക്കും വരികൾ ചാണ്ടി സാറിന്റെ ആണ്.
Super. Song. Awesome. Thanks again for givie. This. Song
I have no words🙆♂️🙆♂️🙆♂️🙆♂️🙆♂️😘😘superb
🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️ലോകരക്ഷകാ എന്റെ ജന്മനാടായ ഭാരതത്തെ കാക്കണമേ 🇮🇳🙏🕯️🕯️🕯️
യുദ്ധം അവസാനിപ്പിച്ചു ലോകത്ത് സമാധാനം പുലരട്ടെ.
ഇസ്രായേൽ നെ കാക്കണമേ 🇮🇱🙏🕯️🕯️🕯️
വിശുദ്ധ നാടിനെ കാക്കണമേ 🇻🇦🙏🕯️🕯️🕯️
മതപീഡനം അനുഭവിക്കുന്ന Armeniya യെ കാക്കണമേ 🇦🇲🙏🕯️🕯️🕯️
❤🙏🏻🔥 ബാറെക്മോർ, ദൈവത്തിന് സ്തുതി
Mind relaxing song☦️☦️☦️☦️🙏🙏🙏❤️
Ee song igane kelkumbo vallathoru feelaa ✨😍 saadha song kelkunathinekkal
This song will interesting song and positive mind
More than a 100 times... in last 6 months
What a mind relief to those who living in abroad
Nth resa nammude perunnal song❤️ith perunnalinu kelkkunna oru sugam undallo🥰
സൂപ്പർ സോങ് ആണ്
Excellent.
Can I get the karaoke for this song.
Excellent.... 😍
I love this song
I also love this song
good spiritual song ❤️
Super
Awesome...can I get the Karoake please🙏🏼
Nte eeshoppa😘
Super song ❤
Polii😍😍😍😍
Love it
super good
Awesome!!
Oh God❤❤❤❤❤❤❤❤❤
Amen
Amen
Love this song 💕my fav song❤🩹❤🩹❤🩹
🌹supper
Amen🙏🙏🙏🌹🌹
ആമേൻ
AMEN
I liked 💕💕💕💕💕💕
Ithinte karaoke kittuvo
very Nice
Memories❤❤❤❤
Chettai ithinte karaoke kittumo
Keep it up
I love my jacobite
Kudashanadu ❌🚫 "*Kudassanad*"👍💪
Amen😊
Can you please share the karaoke
will Trying to arrange
@@LijuYohannan hello njan Prince p abraham
ആത്മിയ ഉണർവേകുന്ന ഗാനം
Anugrahamayi theeranameyee perunnaal❤❤❤❤
👌👌🥰😍
🙏👏👏👏👏👏🔥
Superb
ഇതിന്റെ karoake കൂടി ഉണ്ടെങ്കിൽ വളരെ നന്നായേനെ 🙏
Dear Liju Sir Could you please give me the karaoke?
Ithinte karaoke kittuvo
ദൈവത്തിന് മഹത്വം
Can you please share the karoke🙏
🌺🌹🕯️✝️🕯️🌹🌺
അമ്മേ
ഇതിന്റെ കരോക്കേ തരാമോ
Can I know the meaning
A Catholic from U.S
Hi ithinte karoke kitumo
✝️✝️✝️✝️✝️✝️✝️✝️
Yas
Orthodox perunal song
RejisanthammaJojizachariah 🙏👍😅
GOD BLESS YOU
❤️🧡💛💚💙💜🖤
💔❣️💕💞💓💗💖
💘💝
✝️
🙏
🥰
❤❤❤❤
👍
1)പിതാവായ ദൈവം
2)പുത്രനായ യേശുക്രിസ്തു
3)പരിശുദ്ധ റൂഹാ
4)പരിശുദ്ധ കന്യകാ മറിയം
5)വിശുദ്ധ യൗസേപ്പ് പിതാവ്
6)വിശുദ്ധ യോഹന്നാൻ ശ്ലീഹ
7)വിശുദ്ധ പത്രോസ് ശ്ലീഹ
8)വിശുദ്ധ പൗലോസ് ശ്ലീഹ
9)മാർ തോമാ ശ്ലീഹ
10)വിശുദ്ധ സ്തേഫാനോസ്
വിശുദ്ധ അന്തോണി
വിശുദ്ധ ഗീ വർഗീസ്
Yohanan snapakan aane
😘😘😘🙏
🙏🙏
R❤🎉🎉🎉🎉🎉🎉
✨️
,🙏🙏
RejisanthammaJojiZachariah❤😂🎉😢😮😅😊😘😘🤣😀😀😄😆😂😊😘😗🥰😘😛😛🤑🤑🤑😜😍🤣🤣🤣😀😄😅😅😅😂😅😆😄😄😁😄😄😄😆😅😎😜😜🤓😛😗😚😗😙🤗🤓😋😋😋🤨😋😍🤑🤑🤨😋🤨🤗😙😗😗😄😎🤣🤣🤣🤣😊