Balad Madheena ബലദ് മദീന 2024 Official Video Madh Song | Rahoof Azhari Ackode | Ashna Hadiya

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 91

  • @ashinahakkim7845
    @ashinahakkim7845 8 месяцев назад +63

    അൽഹംദുലില്ലാഹ് കാതങ്ങളായുള്ള ആഗ്രഹം പൂവണിഞ്ഞു.... 🥰
    മുത്തിന്റെ മദ്ഹ് എഴുതാൻ ഇല്ലാഹായ റബ്ബ് എനിക്കും തൗഫീഖ് തന്നു... അൽഹംദുലില്ലാഹ്
    അള്ളാഹു നമ്മളെയെല്ലാം മുത്തിന്റെ ﷺ ആഷിഖീങ്ങളിൽ ഉൾപ്പെടുത്തുമാറാകട്ടെ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ... എല്ലാരും ദുആയിൽ ഉൾപ്പെടുത്തുമല്ലോ... 🥰
    സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ
    Ashina hadiya ✍️

  • @rahoofazhariofficial4328
    @rahoofazhariofficial4328 8 месяцев назад +50

    അല്ലാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഖൈർ നൽകട്ടെ ആമീൻ ❤

  • @Nusaibanusi-zp3it
    @Nusaibanusi-zp3it 4 месяца назад +2

    ❤❤❤

  • @Ibnaboobakermusliyar
    @Ibnaboobakermusliyar 8 месяцев назад +14

    പ്രിയ സുഹൃത്ത് ആഷിക്കിന്റെ പെങ്ങൾ എഴുതിയ വരികളാണ് ماشاءالله .ആത്മാർത്ഥമായ വരികൾ അത് പ്രിയ ഉസ്താദിൻറെ ആലാപനവും കൂടെ ആയപ്പോൾ സമ്പൂർണ്ണമായി.
    മദ്ഹ് കേൾക്കലും കാണലും എല്ലാം വലിയ പ്രതിഫലമുള്ള കാര്യമാണ് അതുകൊണ്ടുതന്നെ മുത്ത് നബി തങ്ങളോടുള്ള മഹബ്ബത്ത് വർദ്ധിക്കാൻ ഇത് ഒരു കാരണമാകട്ടെ അതോടൊപ്പം ഇതിൻറെ ഒരു ثواب നമ്മളിൽ നിന്നും മരണപ്പെട്ടുപോയ പ്രിയരുടെ ഖബറിലേക്ക് എത്തുകയും ചെയ്യട്ടെ .
    الله 🤲
    بلغ العلا بكماله
    كشف الدجا بجماله
    حسنت جميع خصاله
    صلوا عليه وآله اللهمَّﷺصَلِّﷺوَسَـــلِّمْﷺ وَبَارِكﷺْعلى ﷺ
    💖💖💖

  • @hafilhafimon9551
    @hafilhafimon9551 8 месяцев назад +9

    റഊഫ് ഉസ്താദിന്റെ മദ്ഹ് വലിയ ഇഷ്ടമാണ്. ഇതുപോലെ ഒരു പാട് മദ്ഹുകൾ പാടാനും ജനങ്ങളുടെ മനസ് മദീനയിലേക്ക് നയിക്കാനും ഉസ്താദിന് ത ഫീക്ക് നൽകട്ടെ . ആമീൻ

  • @FathimarifadRifa23
    @FathimarifadRifa23 8 месяцев назад +1

    Masha allah

  • @HIJAZMEDIA
    @HIJAZMEDIA 8 месяцев назад +8

    മാഷാ അള്ളാഹ്..ഹൃദ്യം❤
    വരികളും ആലാപനവും

  • @bushramisriyakayamkulam6655
    @bushramisriyakayamkulam6655 8 месяцев назад +4

    مــــــــــــاشــــــــــاءاللـــــــه🥰👍🏻

  • @muhsinamuhammad4287
    @muhsinamuhammad4287 8 месяцев назад +3

    Maasha allah....❤

  • @NazmiN-p6v
    @NazmiN-p6v 8 месяцев назад +4

    الحمد لله ما شاء الله
    മനോഹരമായിട്ടുണ്ട്❤ വരികളും ആലാപനവും ❤❤

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad 8 месяцев назад +6

    മാദീഹീങ്ങളെ മദീനയിൽ എത്തിക്കാൻ കഴിയുന്ന ഗാനം❤❤

  • @sayyidhashimthangal1361
    @sayyidhashimthangal1361 8 месяцев назад +3

    Masha Allah❤

  • @Terzo_boy
    @Terzo_boy 8 месяцев назад +2

    ❤😍

  • @jubirasheed4721
    @jubirasheed4721 8 месяцев назад +2

    Masha Allah 😍❤

  • @muhammedshahid4590
    @muhammedshahid4590 8 месяцев назад +3

    ആലാപനം സൂപ്പർ❤
    Shifa Media🎉🎉🎉

  • @althafabdulsalam5262
    @althafabdulsalam5262 8 месяцев назад +3

    മാഷാഅല്ലാഹ്‌ സൂപ്പർ akkode ഉസ്താദ് ഇഷ്ട്ടം ❤

  • @madinamunawwarah786
    @madinamunawwarah786 8 месяцев назад +3

    اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ وَسَلِّم💚🥹

  • @alhamdulillah7112
    @alhamdulillah7112 8 месяцев назад +3

    Maaha Allah

  • @sadikmoulana576
    @sadikmoulana576 8 месяцев назад +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ, പ്രിയ കൂട്ടുകാരീ

  • @harisvpz8788
    @harisvpz8788 8 месяцев назад +2

    ശബ്ദത്തിന് എന്ത് പറ്റി

  • @ismailkanderiichu2002
    @ismailkanderiichu2002 8 месяцев назад +3

    Masha allah

  • @jumanathuniza-pf7go
    @jumanathuniza-pf7go 8 месяцев назад +4

    Ma sha Allah.....

  • @zeenathshams9028
    @zeenathshams9028 8 месяцев назад +3

    Ma sha allah

  • @Muhammad_Bin_Jaleel
    @Muhammad_Bin_Jaleel 8 месяцев назад +1

    മാഷാ അല്ലാഹ്

  • @NajilaNasrin
    @NajilaNasrin 8 месяцев назад +2

    Masha allah....Good lyrics

  • @rahoofrahoofap-od9rz
    @rahoofrahoofap-od9rz 8 месяцев назад +3

    Alhamduilah

  • @Sblrys
    @Sblrys 8 месяцев назад +2

    ماشاءالله❤

  • @rasikshaji8354
    @rasikshaji8354 8 месяцев назад +3

    Mashallah 💗

  • @SaquafiSaquafi.u
    @SaquafiSaquafi.u 8 месяцев назад +3

    വരികളിഷ്ടം

  • @noufalnazer5696
    @noufalnazer5696 Месяц назад +1

    🌹❤️

  • @asayinibrahimkutty3042
    @asayinibrahimkutty3042 8 месяцев назад +3

    ماشاءاللہ

  • @nousharahsani9630
    @nousharahsani9630 8 месяцев назад +3

    മാഷാ അല്ലാഹ്

  • @ShahulHameed-bq4wb
    @ShahulHameed-bq4wb 8 месяцев назад +1

    ❤👍👌 beautiful song

  • @maharoofali6953
    @maharoofali6953 8 месяцев назад +1

    ❤❤❤❤❤😘

  • @niyamol4852
    @niyamol4852 8 месяцев назад +1

    ❤❤❤❤❤masha Allah 😍

  • @Arshidathazhakkunnu
    @Arshidathazhakkunnu 8 месяцев назад +4

    Masha Allah
    പ്രിയ റഹൂഫ് ഉസ്താദിന്റെ മനോഹരമായ ആലാപനം, ഇനിയും ഒരുപാട് മനോഹരമായ മദ്ഹുകൾക്കു ജീവനേകാൻ ഉസ്താദിനാവട്ടെ
    🌹🌹🌹🌹🌹
    ©®അർഷിദ് അത്താഴക്കുന്നു

  • @MuhammedSwadiqm-q9m
    @MuhammedSwadiqm-q9m 8 месяцев назад +1

    Masha allah❤❤❤

  • @kunchimon9841
    @kunchimon9841 8 месяцев назад +7

    പ്രിയ സുഹൃത്തിന്റെ വരികൾ ആണ്.. എല്ലാവരും support cheyyane❤️

  • @bushramol3206
    @bushramol3206 8 месяцев назад +1

    ماشاء الله 🎉

  • @JabeenaJabeena-yl3xu
    @JabeenaJabeena-yl3xu 7 месяцев назад +1

    Mashaallha

  • @farhan4382
    @farhan4382 8 месяцев назад +4

    ❤❤❤❤മാഷാ അല്ലാഹ് ❤❤❤❤

  • @uvaiselambra6232
    @uvaiselambra6232 8 месяцев назад +3

    മുത്ത് ഹബീബിന്റെ മദ്ഹ് 😭😭🤲🏻🤲🏻🤲🏻

  • @aslamsaqafi8395
    @aslamsaqafi8395 8 месяцев назад +3

    👌👍🏻

  • @muhsinabinthsaqafi2793
    @muhsinabinthsaqafi2793 8 месяцев назад +3

    ما شاء الله ❤

  • @arktvr
    @arktvr 8 месяцев назад +3

    ആമീൻ 🤲

  • @muhsinabinthsaqafi2793
    @muhsinabinthsaqafi2793 8 месяцев назад +3

    ഹൃദ്യമായ വരികൾ❤

  • @muhammedmarjan3131
    @muhammedmarjan3131 8 месяцев назад +2

    اللهم صل على سيدنا محمد وعلى اله وصحبه وسلم ❤ اللهم صل على سيدنا محمد وعلى اله وصحبه وسلم ❤ اللهم صل على سيدنا محمد وعلى اله وصحبه وسلم ❤

  • @SuccessPath786-63
    @SuccessPath786-63 8 месяцев назад +3

    ما شاءالله❤❤❤❤❤❤❤❤

  • @risvanajafer3002
    @risvanajafer3002 8 месяцев назад +1

    🤲🏻🤲🏻😭😭

  • @MUTHNABIENTE
    @MUTHNABIENTE 8 месяцев назад +2

    ഉമ്മ..,. 🥰🥰

  • @ajmalkottayam
    @ajmalkottayam 8 месяцев назад +1

    ❤️‍🔥❤️‍🔥

  • @naseeha.binth.haneef5120
    @naseeha.binth.haneef5120 8 месяцев назад +1

    Mashaaallh😢♥️

  • @ismailkanderiichu2002
    @ismailkanderiichu2002 8 месяцев назад +3

    🥰🥰🥰🥰

  • @muhammedshan7484
    @muhammedshan7484 8 месяцев назад +1

    ❤️❤️‍🔥

  • @thamz271
    @thamz271 8 месяцев назад +3

    🥹💜

  • @abdusalam4686
    @abdusalam4686 8 месяцев назад +3

    Lyric sendo

    • @ShifaMediaOfficial
      @ShifaMediaOfficial  8 месяцев назад

      ഞാനാ ഹബീബിനെ കണ്ടതില്ലാ.... ആ ചാരെയെത്താനോ ഭാഗ്യമില്ലാ..... (2)
      (പാപിയിവൻ പാടും വരികൾ തൻ നോവ്...)2
      കാണൂലെ സയ്യിദി എൻ ഖൽബിലേറും കനവ്...
      വിധിക്കൂലെ എത്തിടാനാ ചാരെയൊരു രാവ്...
      ( ഞാനാ ഹബീബിനെ )
      ആഷിഖായി മദ്ഹ് പാടി ആശയോടെ മദദ് തേടി ആശ്രിതർക്കഭയമെന്നും മുത്ത് തങ്ങളേ......
      ഇഷ്‌ഖിലായ് മനം തുടിച്ചു മിസ്ക്കിലായ് ഞാനും ലയിച്ചു ഹൃത്തിലായുദിച്ചിടുമോ പൂന്തിങ്കളേ...... (2)
      ബലദാ മദീന വന്ന് ബദലില്ലാ നൂറിലാഴ്ന്നാൽ മിഴിനീരടക്കിടുമോ യാ സയ്യിദി.......
      പാപിയിവൻ പാടും മദ്ഹൊന്നു കേൾക്കണേ...
      പാമര ഹൃദയത്തിൻ നോവൊന്നു തീർക്കണേ...
      ആരും കൊതിക്കുന്നാ വജ്ഹൊന്നു കാട്ടണേ...
      (ആരാധ്യനായവനെ വിധിയെന്നിൽ കൂട്ടണേ ) 2
      നൂറേ നബീ...
      പ്യാരെ നബീ...
      ആ കാ ഹുസൂർ മേരെ നബീ.. (2)
      (ഞാനാ ഹബീബിനെ )
      കതനമുണ്ട് ചൊന്നിടുവാൻ കനവതങ്ങിൽ ചേർന്നിടുവാൻ കനിവാം നബി പൂങ്കനിയൊന്നണഞ്ഞീടുവാൻ....
      ഉമ്മത്തിനായ് ജീവൻ നൽകി ഉത്തമരാം ത്വാഹ ജ്യോതി ഉണ്മയോടെ ചൊല്ലിടുന്നിതാ മദ്ഹുകൾ.... (2)
      എന്നേ വിളിച്ചിടുമോ എന്നിലായ് ജ്വലിച്ചിടുമോ (എന്നേക്കുമുള്ള വിജയം നൽകീടുമോ.......)2
      ഇരുജഗ വിജയത്തിൻ സബബാണാ സയ്യിദി....
      ഇരുനയനങ്ങൾ അങ്ങേ കാണുവാനായ് കൊതി....
      ഇരുകരം നീട്ടുന്നു തട്ടല്ലേ യാ റബ്ബി....
      (ഇരവും പകലും ഞാൻ തേടുന്നു യാ നബി....)2
      നൂറേ നബീ...
      പ്യാരെ നബീ...
      ആ കാ ഹുസൂർ മേരെ നബീ...(2)
      (ഞാനാ ഹബീബിനെ )

  • @MuhammedSwadiqm-q9m
    @MuhammedSwadiqm-q9m 8 месяцев назад +2

    ❤❤❤

  • @h.ahmad.anwari
    @h.ahmad.anwari 8 месяцев назад +3

    Masha Allah ❤❤❤❤

  • @munshir8766
    @munshir8766 8 месяцев назад +3

    Mashallah❤❤❤

  • @FathimarifadRifa23
    @FathimarifadRifa23 8 месяцев назад +1

    Masha allah

  • @abdullah-3437
    @abdullah-3437 8 месяцев назад +1

    Masha allah❤

  • @shahana7622
    @shahana7622 8 месяцев назад +1

    ما شاء الله ❤❤❤

  • @isaamedia1126
    @isaamedia1126 8 месяцев назад +1

    ماشاء الله

  • @muhamednizam4173
    @muhamednizam4173 8 месяцев назад +3

    ❤❤❤

  • @anilasiyad
    @anilasiyad 8 месяцев назад +1

    ❤❤❤❤❤

  • @rishadrishu1385
    @rishadrishu1385 8 месяцев назад +1

  • @5.thasneem311
    @5.thasneem311 8 месяцев назад +1

  • @HafizMueenudeenhashimiofficial
    @HafizMueenudeenhashimiofficial 8 месяцев назад +3

    ❤❤❤

  • @sadathahamed1158
    @sadathahamed1158 8 месяцев назад +3

    ❤❤

  • @fathimahakeem4029
    @fathimahakeem4029 8 месяцев назад +1

    ماشاالله

  • @nasihahmed493
    @nasihahmed493 8 месяцев назад +3

    ❤❤❤