എനിക്ക് എപ്പോഴും ഉള്ള സംശയം ആണ്.. ഒരു മനുഷുപ്പെറ്റും ഇല്ലാത്ത തിരഞ്ഞ്പിടിച്ചാണോ പോലീസിലും മറ്റു ഗവൺമെൻറ് ഓഫീസിലും സെലക്ട് ചെയ്യുന്നത് എന്ന്.. മരണം വരെ നീതിയും കിട്ടില്ല.. അപമാനവും മാത്രമേ നമ്മൾ ലഭിക്കുള്ളൂ.. കഷ്ടം..
കേസ് ആക്കണോ എന്ന് ചോദിച്ച പോലിസ് കാരന് ഇത് പോലെ അഞ്ചാറെണ്ണം കൊടുക്കുക അവൻ പോയി കേസ് കൊടുക്കുമോ എന്ന് കാണലോ.. മർദിച്ചവന്റെ പേരിൽ കേസ് എടുക്കൽ നിർബന്ധം ആണ് ഇനി ഒരു പെണ്ണിന്രയും ഇത് പോലെ ഉപദ്രവിക്കരുത്
@@sceneri779 അല്ലെങ്കിലും പൊലീസുകാരുടെയൊക്കെ അവസാനം ഒരുമാതിരി ദയനീയമായ രീതിയിൽ ആയിരിക്കും ബിക്കോസ് അറിഞ്ഞും അറിയാതെയും കുറേ അധികം 'പ്രാക്ക്' കിട്ടി ബോധിച്ചിട്ടുണ്ടാവും ഇവർക്കൊക്കെ
പിണറായി വിജയൻ നിങ്ങൾ ഉറങ്ങുക ആണോ അതോ കണ്ട് രസിക്കുവാണോ....നല്ല ചെറുപ്പക്കാർ വെളിയിൽ ജോലി തേടി നിൽക്കുമ്പോൾ ഇത് പോലുള്ള പോലീസ് കാരെ പിടിച്ചു വിട്ടു അവർക്ക് ജോലി കൊടുക്ക്
അവൻ നല്ല സംശയരോഗിയാണ്.. ഭാര്യ വേറെ ആണുങ്ങളോട് മിണ്ടും എന്ന് കരുതിയാകും അവർക്ക് ഫോൺ വാങ്ങി കൊടുക്കാത്തത്.. ഈ അടി ഏറ്റ ചേച്ചി ഫോൺ ആ ഭാര്യക്ക് കൊടുക്കാഞ്ഞപ്പോൾ ഭാര്യ ആ നേരത്ത് വേറെ ആരോടോ മിണ്ടുന്നതിനു ഒത്താശ ചെയ്യുകയാണെന്ന് വല്ലതും കരുതിക്കാണും... ഇനി ഇതല്ലെങ്കിൽ ഭാര്യ വല്ല തലയണമന്ത്രവും ചെയ്തുകാണും, ചേട്ടൻ വിളിച്ചാൽ എനിക്ക് ആ അഹങ്കാരി ഫോൺ തരില്ല എന്ന് വല്ലതും നാക്ക് വളച്ചുകാണും... എന്ത് കോപ്പാണെങ്കിലും ആ പുല്ലനെ പിടിച്ചകത്തിട്ട് നന്നായി പെരുമാറണം... ഇങ്ങനെ ഒക്കെ ഒരു പെണ്ണിനെ അടിക്കാൻ എങ്ങനെ ധൈര്യം വരുന്നു ആ നാറിക്ക്..
പാവത്തിന് പറയുമ്പോ തന്നേയ് കരച്ചിൽ വരുന്നു..ഒരു മലയാളി സ്ത്രീക്ക് കിട്ടുന്ന സെക്യൂരിറ്റി ഇതാണു. സത്യം വല്ലാത്ത വിഷമം തോന്നുന്നു ഈ സ്ത്രീയുടെ സങ്കടം കണ്ടിട്ട്
കൊള്ളാം ഒരു സ്ത്രീയെ ഇത്രയും മർദ്ധിച്ചിട്ട് കേസ് വേണോ എന്ന് കൊള്ളാം അപ്പൊ ഇതുകൊണ്ട് അല്ലെ ഇപ്പോഴും ഇവിടെ ക്രിമിനലുകൾ കൂടുന്നതിനു കാരണം അല്ലെ... ഇങ്ങനെ നിയമപാലകർ പ്രതികൾക്ക് സൈഡ് ആണേൽ എങ്ങനെ നാട് നന്നാകും
ഒരു മുതിർന്ന സ്ത്രീ " എനിക്ക് ശരീരമാസകലം വേദനിക്കുന്നു" എന്നു പറയുമ്പോൾ ശരിക്കും സങ്കടം വന്നു... ഒരു പെണ്ണിനെ ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം ഏത് ഊളയാണ് ആ നായ...
പാവം ഹെൽമെറ്റ് വെച്ച് ഇങ്ങനെ അടിച്ചാൽ ആ പാവത്തിന് എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും 😢കാണുന്ന നമുക്ക് വേദനിക്കുന്നു🙄 മനുഷ്യർക്ക് എല്ലാം വട്ട് പിടിച്ചോ 😬😬
സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി മുതൽ ഇങ്ങു താഴേക്ക് വാർഡ് മെംബർ വരെ വാ തോരാതെ പ്രസംഗിക്കുന്നു ' എന്നിട്ടിപ്പോൾ കാര്യങ്ങൾ എവിടെയെത്തി നിൽക്കുന്നു. !!!!
@@mahmoodhassan8963 ചെറിയ തുക എന്തെങ്കിലും ഇറക്കിയാൽ മതി നാട്ടില് നല്ല പണിക്കാര് ഉണ്ട് ആ സേട്ടന്റെ ആ ഹെൽമറ്റ് പിടിച്ചു തല്ലിയ ആ കൈ അങ്ങ് വെട്ടിക്കൊണ്ട് വരും പിള്ളേര്! 🗡️
എന്തൊരു അക്രമം ആണ് കഷ്ടം അവന്റെ ഭാര്യയെ ഉടനെ പിരിച്ചു വിടുക ഒരിടത്തും ജോലി കിട്ടരുത്. അവനു നാണവും മാനവും ഇല്ല സത്യം സ്വന്തം ഭാര്യയെ പോലും പൊതുസ്ഥലത്തു വെച്ചു ഇങ്ങനെ ആക്രമിക്കാൻ എന്താ അവകാശം
ഒരു സ്ത്രീയെ ഇത് പോലെ മർദിക്കുന്ന ദൃശ്യം കണ്ടിട്ടും കേസ് എടുക്കണോ എന്ന് ചോദിക്കുന്ന പോലീസും കേരളത്തിൽ ഉണ്ടെന്ന് കേട്ടിട്ട് മൊത്തം പോലീസിനോട് തന്നെ വെറുപ്പ് തോന്നുന്നു
ഈ കടയിലേക്ക് tripunithura hill palace സ്റ്റേഷനിലേക്ക് 1km ഉള്ളൂ. 5min വേണ്ട വരാൻ. സമയത്ത് അവരെ അറിയിച്ചിട്ടും അവർ വന്നിട്ടില്ല എങ്കിൽ ആദ്യം സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുക. 3ജീപ് മിനിമം ഉണ്ട് അവിടെ. പിടിച്ച് മാറ്റിയ ചേട്ടന് അഭിനന്ദനങ്ങൾ👍
ആ സൂപ്പർമാർകെറ്റിൽ നിന്നും അത്രയും ക്രൂരമായ രീതിയിൽ അടിച്ചിട്ടും അയാള്‍ക്ക് ഒളിവിൽ പോവാൻ ഉള്ള സമയം കൊടുത്ത ഹെൽമെറ്റ് വെക്കാത്തവരെ പിടിക്കാൻ മാത്രംകഴിവുളള കേരള പൊലിസിനു നടുവിരൽ നമസ്കാരം
ആർക്കും എന്തും ചെയ്യാം ❤❤❤❤❤ അവനെ ഒന്നും വെറുതെ വിടരുത് ❤❤❤നാറി ❤എന്തൊക്കെ ആയിരുന്നു 3 സെക്കൻഡ് നോക്കി നിന്നാൽ കേസ് എടുക്കൽ ❤ ഇപ്പൊ ഇവനൊക്കെ എവിടാ ❤❤ കേസാക്കണോ എന്നു ചോദിച്ച സാറെ നിന്റെ വീട്ടിലെ ആരെ എങ്കിലും തല്ലിയാൽ നീ ഇങ്ങനെ ചോദിക്കുമോ ❤ ❤❤❤❤❤❤❤❤❤❤❤
എല്ലാടിത്തും ഉണ്ട് ഇന്നലെ സൺറൈസ് ഹോസ്പിറ്റലിൽ കാഞ്ഞങ്ങാട് MMR വാക്സിനെടുക്കാൻ പോയപ്പം അവിടത്തെ നഴ്സിൻ്റെ മുഖഭാവം കണ്ടാൽ അവിടന്ന് ഇറങ്ങി പോരാൻ തോന്നും 2700 രുപ കൊടുത്താണ് വാക്സിനെടുക്കുന്നത് എന്നിട്ടും മേനേജ്മെൻ്റ് ഇതൊന്നും അറിയുന്നുണ്ടാവില്ല
സ്വന്തം ഭാര്യയ്ക്ക് ഫോൺ വാങ്ങി കൊടുത്താൽ പോരെ ... മിനിമം ഒരു ആയിരം രൂപ മതി ഒരു കോൾ മാത്രം ചെയ്യാൻ പറ്റുന്ന ഫോൺ വാങ്ങാൻ ... അയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടാകാം ...എന്തായാലും അവരുമായി ജീവിക്കുന്ന ഭാര്യയുടെ അവസ്ഥ😓
എനിക്ക് എപ്പോഴും ഉള്ള സംശയം ആണ്.. ഒരു മനുഷുപ്പെറ്റും ഇല്ലാത്ത തിരഞ്ഞ്പിടിച്ചാണോ പോലീസിലും മറ്റു ഗവൺമെൻറ് ഓഫീസിലും സെലക്ട് ചെയ്യുന്നത് എന്ന്.. മരണം വരെ നീതിയും കിട്ടില്ല.. അപമാനവും മാത്രമേ നമ്മൾ ലഭിക്കുള്ളൂ.. കഷ്ടം..
ഒരു ബന്ധവുമില്ലാത്ത ഭാര്യയുടെ സഹപ്രവർത്തകയെ ഇത്രത്തോളം മർദ്ദിച്ച അയാൾ ഭാര്യയെ എന്താവും ചെയ്യുക പാവം സ്ത്രീ അയാളെ ഭയന്ന് പുറത്ത് പറയാത്തതാകും.. പോലീസ് ഇടപെട്ടു വേണ്ട അന്വേഷണo നടത്തി വേണ്ട ശിക്ഷ കൊടുക്കുക.
ഇങ്ങനെ അടിക്കണ കണ്ടിട്ടും കേസ് എടുക്കണോ എന്ന് ചോച്ച പോലീസ്ക്കാർക്ക് അഭിനന്ദനം 🔫
Kallanum policeum Kalikkkukayanu Police
എനിക്ക് എപ്പോഴും ഉള്ള സംശയം ആണ്.. ഒരു മനുഷുപ്പെറ്റും ഇല്ലാത്ത തിരഞ്ഞ്പിടിച്ചാണോ പോലീസിലും മറ്റു ഗവൺമെൻറ് ഓഫീസിലും സെലക്ട് ചെയ്യുന്നത് എന്ന്.. മരണം വരെ നീതിയും കിട്ടില്ല.. അപമാനവും മാത്രമേ നമ്മൾ ലഭിക്കുള്ളൂ.. കഷ്ടം..
ആ പോലീസ്‌കാരനെ രണ്ടു കൊടുക്കുക
അവനിട്ട് ഒരെണ്ണം എങ്കിലും തിരിച്ച് കൊടുത്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ ❤️
അതേ
കേസ് ആക്കണോ എന്ന് ചോദിച്ച പോലിസ് കാരന് ഇത് പോലെ അഞ്ചാറെണ്ണം കൊടുക്കുക അവൻ പോയി കേസ് കൊടുക്കുമോ എന്ന് കാണലോ.. മർദിച്ചവന്റെ പേരിൽ കേസ് എടുക്കൽ നിർബന്ധം ആണ് ഇനി ഒരു പെണ്ണിന്രയും ഇത് പോലെ ഉപദ്രവിക്കരുത്
ആ പോലീസുകാരനിട്ടല്ല അയാളുടെ ഭാര്യക്കിട്ട് കിട്ടണം. അപ്പഴേ മനസിലാകൂ.
@@dexlergaming4891 മറ്റുള്ളവരോട് ഇങ്ങനെ അല്ലെ,, അപ്പോൾ അയാളുടെ ഭാര്യ യുടെ കാര്യം നരകജീവിതം ആയിരിക്കണം
@@sceneri779 അല്ലെങ്കിലും പൊലീസുകാരുടെയൊക്കെ അവസാനം ഒരുമാതിരി ദയനീയമായ രീതിയിൽ ആയിരിക്കും ബിക്കോസ് അറിഞ്ഞും അറിയാതെയും കുറേ അധികം 'പ്രാക്ക്' കിട്ടി ബോധിച്ചിട്ടുണ്ടാവും ഇവർക്കൊക്കെ
പിണറായി വിജയൻ നിങ്ങൾ ഉറങ്ങുക ആണോ അതോ കണ്ട് രസിക്കുവാണോ....നല്ല ചെറുപ്പക്കാർ വെളിയിൽ ജോലി തേടി നിൽക്കുമ്പോൾ ഇത് പോലുള്ള പോലീസ് കാരെ പിടിച്ചു വിട്ടു അവർക്ക് ജോലി കൊടുക്ക്
Ayalude bodam poyi kidakugayanu
പൊലീസിനെക്കൊണ്ടു ഒരു ചുക്കും നടക്കാത്തത് കൊണ്ടാണ് നാട്ടില് ഇത്രയും അധികം കൊട്ടേഷൻ ടീമുകൾ നല്ല പവർഫുള്ളായി നിലകൊള്ളുന്നത്! 💥
അവന്റെ ഭാര്യയുടെ അവസ്ഥ ഇതിലും ഭീകരമായിരിക്കും പാവം ഭാര്യ
അതെ... ഞാനും ഓർത്തു. അറിയാത്ത ഒരു സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കുമെങ്കിൽ....... ആ ഭാര്യ എന്തുമാത്രം ക്രൂരത അബുബവിക്കുണ്ടാകും....pavam
@@rinubijeesh8120 അതെ പാവം ഞങ്ങളെ പോലുള്ള സ്ത്രീകൾ എന്തെല്ലാം സഹിക്കണം
സത്യം
കേരള പോലീസ് ശരിക്കും എന്തിനാണ് ഇവിടെ... ഹെൽമെറ്റ് ഇല്ലാത്തവനെ പിടിക്കാൻ മാത്രം ആയി എന്തിനാ നമുക്ക് ഈ പോലീസ് 😤😤😤😤
Ariyavunna Pani alle Aliya cheyyan Pattu....dileepinum e chettanum police ethtra kalavadhi nalkumenu kathirununu kanam
സത്യം
👍🏻
Correct
Ithaakumbol post idaan pattullalo, valla poochakkum pattikkum food kodukkunnathalle ariyullu
ഒളിവിൽ പോകാൻ സമയം കൊടുത്തിട്ട് ഇപ്പൊൾ പ്രത്യേക സംഘം അന്വേഷിക്കുന്നു😀😀😀
അതെ,കയുടമ പോരെ പരാതി നല്കാന് ?
Naariya Police 😡
@@mohammedanwar8299 correct 💯💯💯
Yes
Naaiya..par. Police
അവൻ നല്ല സംശയരോഗിയാണ്.. ഭാര്യ വേറെ ആണുങ്ങളോട് മിണ്ടും എന്ന് കരുതിയാകും അവർക്ക് ഫോൺ വാങ്ങി കൊടുക്കാത്തത്.. ഈ അടി ഏറ്റ ചേച്ചി ഫോൺ ആ ഭാര്യക്ക് കൊടുക്കാഞ്ഞപ്പോൾ ഭാര്യ ആ നേരത്ത് വേറെ ആരോടോ മിണ്ടുന്നതിനു ഒത്താശ ചെയ്യുകയാണെന്ന് വല്ലതും കരുതിക്കാണും... ഇനി ഇതല്ലെങ്കിൽ ഭാര്യ വല്ല തലയണമന്ത്രവും ചെയ്തുകാണും, ചേട്ടൻ വിളിച്ചാൽ എനിക്ക് ആ അഹങ്കാരി ഫോൺ തരില്ല എന്ന് വല്ലതും നാക്ക് വളച്ചുകാണും... എന്ത് കോപ്പാണെങ്കിലും ആ പുല്ലനെ പിടിച്ചകത്തിട്ട് നന്നായി പെരുമാറണം... ഇങ്ങനെ ഒക്കെ ഒരു പെണ്ണിനെ അടിക്കാൻ എങ്ങനെ ധൈര്യം വരുന്നു ആ നാറിക്ക്..
ശെരിയായിരിക്കും .
Yendumagatte ivane ullilittu nallapole perumaranam
Helmet vech thanne adi kodukkanam.ennale vedana manassilavoo😡
എനിക്കും തോനുന്നത് അതുതന്നാ
@@majeedp9917 ഇവനൊക്കെ എന്താ ലഹരിക്ക് അടിമയാകും
ആ വീഡിയോ കണ്ടാൽ തന്നെ അറിയാം ആ പാവത്തിന് ഇപ്പോൾ എത്ര വേദന ഉണ്ടെന്ന്!!😔
Online ആങ്ങളമാരോടും ഫെമിനിച്ചികളോടും...അവളും അയാളും മുന്നേ ഒരു പ്രശ്നവും നടക്കാതെ ഈ പാഞ്ഞു വന്നുള്ള adi ഉണ്ടാവില്ല sure
@@bilalbillu8440 onu poda myre. Nerathe preshnam undenkil adikkuo
@@arun6876 😂😂😂
@@arun6876 👌🏻
പാവത്തിന് പറയുമ്പോ തന്നേയ് കരച്ചിൽ വരുന്നു..ഒരു മലയാളി സ്ത്രീക്ക് കിട്ടുന്ന സെക്യൂരിറ്റി ഇതാണു. സത്യം വല്ലാത്ത വിഷമം തോന്നുന്നു ഈ സ്ത്രീയുടെ സങ്കടം കണ്ടിട്ട്
കൊള്ളാം ഒരു സ്ത്രീയെ ഇത്രയും മർദ്ധിച്ചിട്ട് കേസ് വേണോ എന്ന് കൊള്ളാം അപ്പൊ ഇതുകൊണ്ട് അല്ലെ ഇപ്പോഴും ഇവിടെ ക്രിമിനലുകൾ കൂടുന്നതിനു കാരണം അല്ലെ... ഇങ്ങനെ നിയമപാലകർ പ്രതികൾക്ക് സൈഡ് ആണേൽ എങ്ങനെ നാട് നന്നാകും
Enthu oolakal evanokke evanoke endhina police aayathu ithrem brutal aayi mardhichittu case veno ennu evante okke ammeyum pengalum aanel ingane thanne aarikkum evante okke nadapadi. Evan party kaaran aarikkum.
P olice kes edukano ennu chodechathinte vengiarthathila athu ningalthanne angu kaikariam cheyyuka ennanu
ഇതൊക്കെ വല്ല ഗൾഫിലും ആയിരുന്നു നടന്നിരുന്നതെങ്കിൽ ഇതിനോടകം അവന്റെ ബോഡിയില് ഏതെങ്കിലും ഒരു അംഗത്തിന് ഭംഗം വന്നിട്ടുണ്ടാവും 🗡️
@@gabrielrocksan8210 സത്യം
ആർക്കും എന്തും ചെയാം എന്ന നിലയിൽ കേരളം എത്തി. കേരളം NO 1 തന്നെ
പോ mayre
Evidelum enthelum nadanna odane verum ithupola keralam mmfi ennum paranjonde🤣🤣
ningal evide ayirunnu ?
@@heisenburgw.w4092 സഖകളോട് പറയടാ പരനാറി
Such barbaric attitude 🙄. Are they humans or aliens???!!
Police ഇപ്പൊ ട്രോളുണ്ടാക്കി കളിക്കുന്ന തിരക്കിലാണ്. അവർക്കിതിനൊക്കെ എവിടുന്നാ നേരം. ചിലസമയത്തുള്ള police കാരുടെ സമീപനം ദയനീയവും, കഷ്ടവുമാണ്.
ഒരു മുതിർന്ന സ്ത്രീ " എനിക്ക് ശരീരമാസകലം വേദനിക്കുന്നു" എന്നു പറയുമ്പോൾ ശരിക്കും സങ്കടം വന്നു... ഒരു പെണ്ണിനെ ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം ഏത് ഊളയാണ് ആ നായ...
ഹെൽമെറ്റ് വെച്ച് എമ്മാതിരി അടിയാണ്.
ഒരു മയവും ഇല്ലാണ്ട് 😶😶.
പ്രിയ ജനങ്ങളെ.. ഞമ്മൾ പ്രതികരിച്ചിട്ടില്ലെങ്കിൽ വമ്പൻ വിപത്താണ് സംഭവിക്കാൻ പോകുന്നത്... കേരളം ഭ്രാന്താലയം ആയിരിക്കുന്നു 😥
Satyam
പാവം ഹെൽമെറ്റ് വെച്ച് ഇങ്ങനെ അടിച്ചാൽ ആ പാവത്തിന് എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും 😢കാണുന്ന നമുക്ക് വേദനിക്കുന്നു🙄
മനുഷ്യർക്ക് എല്ലാം വട്ട് പിടിച്ചോ 😬😬
അയാൾക് ഭാര്യടെ കൂടെ സംസാരിക്കണമെങ്കിൽ ഒരു ഫോൺ വെടിച്ച് കൊടുക്കണം..!
😂😂 അത് ശരിയാണല്ലോ
മണ്ടത്തരം പറയാതെടോ വിഷയം ശരിയായി മനസിലാകൂ എന്നിട്ട് കമന്റ് ഇടൂ
ഡ്യൂട്ടി സമയം ഫോൺ ചെയ്യാനുള്ളതല്ല
@@jainibrm1 എന്ത് ഊളത്തരമാടോ പറയുന്നത്
Athanale
അടിച്ചവനെ പൊട്ടിക്കാൻ ആണത്തമുള്ള ആണിങ്ങളില്ലായിരുന്നോ അവിടെ😡
എന്നിട്ട് വേണം ജാമ്യമില്ലാതെ ജയിലിൽ കിടക്കാൻ
തല്ലിയവന് ജാമ്യം കിട്ടും. എതിര്‍തവന് കിട്ടില്ല. 😑
Apo pinne video aredukkum????🤣🤣🤣
ഇവിടെ സാധാരണക്കാരുടെ മനുഷ്യാവകാശങ്ങളെക്കാൾ പ്രധാനം കുറ്റവാളികളുടെ അവകാശങ്ങൾക്കാണ്. കാരണം കുറ്റവാളികൾ ഉണ്ടെങ്കിലെ പോലീസിന്റെ ആവശ്യം ഒള്ളു..
Avanu nalla helmet vach thanne koduknm
ഹെൽമെറ്റ് ഉള്ളത് കൊണ്ട് കേസ് എടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പോലീസ്😂😂😂, കേരളാ പോലീസ് മാസ് ഡാ
ബല്ലാത്ത ജാതി 🤣🤣🤣🤣🤣🤓
ചിരിക്കാൻ വയ്യ
😂😂😂
🤪
😜
പോലീസിൻ്റെ ഭാഗത്ത് നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട
അവർ റോഡിൻ്റെ വളവിൽ ഹെൽമെറ്റ് വേട്ടയ്ക്കായ് നിൽക്കുകയാണ്
സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി മുതൽ ഇങ്ങു താഴേക്ക് വാർഡ് മെംബർ വരെ വാ തോരാതെ പ്രസംഗിക്കുന്നു '
എന്നിട്ടിപ്പോൾ കാര്യങ്ങൾ എവിടെയെത്തി നിൽക്കുന്നു. !!!!
കേരളത്തിലെപോലീസിൽ നിന്നും വല്ല സംരക്ഷണവും കിട്ടുംഎന്ന്ആരംപ്രതീക്ഷിക്കേണ്ട. ഇവിടെകയ്യൂക്കുള്ളവൻകാര്യക്കാരനാണു്
Rss കാരാണെങ്കിൽ സംരക്ഷണം കിട്ടും 🤷♂️🤷♂️🤷♂️
@@mahmoodhassan8963 ചെറിയ തുക എന്തെങ്കിലും ഇറക്കിയാൽ മതി നാട്ടില് നല്ല പണിക്കാര് ഉണ്ട് ആ സേട്ടന്റെ ആ ഹെൽമറ്റ് പിടിച്ചു തല്ലിയ ആ കൈ അങ്ങ് വെട്ടിക്കൊണ്ട് വരും പിള്ളേര്! 🗡️
എന്തൊരു അക്രമം ആണ് കഷ്ടം അവന്റെ ഭാര്യയെ ഉടനെ പിരിച്ചു വിടുക ഒരിടത്തും ജോലി കിട്ടരുത്. അവനു നാണവും മാനവും ഇല്ല സത്യം സ്വന്തം ഭാര്യയെ പോലും പൊതുസ്ഥലത്തു വെച്ചു ഇങ്ങനെ ആക്രമിക്കാൻ എന്താ അവകാശം
ith swantham bharya alla madam... bharyede koode joli cheyyunna sthreeye anu upadravichath...
@@anjumathew5308 അത് ശരിയാ പക്ഷെ സ്വന്തം ഭാര്യയെ പോലും ഉപദ്രിക്കാൻ പാടില്ല പിന്നെയാണോ മറ്റൊരു പെണ്ണിനെ
@@gracyvv4381 സ്വന്തം ഭാര്യയെ പൊതു സ്ഥലത്തു എന്നല്ല ഒരിടത്തു വെച്ചും ആക്രമിക്കാൻ പാടില്ല...
സാരമില്ല പെങ്ങളെ .. 😥😥😥 പടച്ചോൻ കൊടുത്തോളും😡😡😡 അക്രമിക്കപെട്ടവന്റെ പ്രാർത്ഥനക് ഉടൻ ഉത്തരം കിട്ടും
pinne padachonu vere pani onnum illallo iyalkkitt kodukkan alle pachonu neram.. enna pinne thallan varunnenu munne ah sthreeye thallalle nn paranju padachonu onte monthakkonn koduthoodarnunno????
IELTS പഠിക്കുക ഈ നശിച്ച നാട്ടിന്ന് രക്ഷപെട്ടു പോകുക.. ജീവൻ എങ്കിലും ബാക്കി ഉണ്ടാകും....
പോലീസിൽ പറഞ്ഞിട്ട് കാര്യമില്ല അവനെ തിരിച്ചടിക്കണം
തീർച്ചയായും നല്ല അടി കൊടുക്കണം.....
പൊലീസിനെക്കൊണ്ടു ഒരു ചുക്കും നടക്കാത്തത് കൊണ്ടുതന്നെയാണ് നാട്ടില് കോട്ടേഷൻ ടീമുകള് നല്ല പവർഫുള്ളായി നിലകൊള്ളുന്നത് 👌
Phn കൊടുക്കാത്ത സ്ത്രീയുടെ അവസ്ഥ ഇതാണെങ്കിൽ കുടെ ജീവിക്കുന്ന ആ ഭാര്യയുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ........ 😵😑
അവിടെ വേറെ ആരും ഇല്ലായിരുന്നോ അടിച്ചവന്റെ കാരണ കുറ്റി പൊട്ടിക്കാൻ
Exactly…. Nattelulla arum illayirunoo? Ivaneyokkey avidayittu thalli kollanam…
Aa vella shirt itta all thalan nokunund
Thripunithura ullavaroke selfish mind aan, enik anubhavam und,
പോലീസുകാർ ഹെൽമെറ്റ് വേട്ടയും ട്രോൾ ഉണ്ടാക്കാനും കൊള്ളാം, നല്ല ഒരു മുഖ്യനും 🤧🤧
Up. IL. S three kale. nadurodil. peedipichukonnittu.up. mukyan. enthunadapadieduthu
@@mahinpk3644 eth up ill allallo nadanne keralathill allea
Helmet oru varumaana margam aayondaanu case adukkano ennu chodhichathu..??
ചെറ്റകൾ പലതും പറയും
@@nandukrishna6118 ningalalle. Up. Bharikkunnathu
പാവം. കഷ്ടമായിപ്പോയി. ആ ദ്രോഹിയെ വെറുതെ വിടരുത്.
ആദ്യം ഈ കേരള പോലീസിനെയും ആഭ്യന്തര വകുപ്പും പിരിച്ചു വിടുകയാണ് ചെയ്യേണ്ടത്.
അതെ. ജനം നിയമം കയ്യിലെടുക്കണം
ഇത്കേരളാപോലിസ് തന്നെയാണോ എന്തൊരു പോലീസ്
ഭ്രാന്തൻ 😤അയാളുടെ ഭാര്യ എങ്ങനെ സഹിക്കുന്നു
പാവം അവള്‍ ഭയന്നുപോയി......
ആ പാമ്പിനെ അകത്തിടണം. .
നഷ്ടപരിഹാരം നല്‍കണം.
ഒരു സ്ത്രീയെ ഇത് പോലെ മർദിക്കുന്ന ദൃശ്യം കണ്ടിട്ടും കേസ് എടുക്കണോ എന്ന് ചോദിക്കുന്ന പോലീസും കേരളത്തിൽ ഉണ്ടെന്ന് കേട്ടിട്ട് മൊത്തം പോലീസിനോട് തന്നെ വെറുപ്പ് തോന്നുന്നു
കേരള പോലീസ് എന്ന പേര് മാറ്റി കോമഡി പോലീസ് എന്ന ക്കുന്നത് നന്നായിരിക്കും.
ഹെൽമെറ്റ് ഇല്ലെങ്കിൽ കാശും വാങ്ങി കീശയിൽ ഇടാനൊക്കെ എന്തൊരു ഉത്സ്സഹമാണ് നമ്മുടെ സത്യസന്തരായ പോലീസ്കാർക്ക് ശോ കഷ്ട്ടം തന്നെ തൂ 🙏🙏🙏🙏
ഇതൊക്കെ ഇപ്പോഴത്തെ ഭരണത്തിന്റെ ഗുണം,, സൂപ്പർ
Mm bjp aayalo enna. Congresskarodu onnun nadakkilla enthayalum pinne athalle
Kunjappa chief minister akanam pinneee allavarkum sughamakum
ഇച്ചിരെ ഐസ് ക്രീം എടുകറ്റെ😁😁😁
മൂത്ത സംഗിയാവും
നിന്റെ ബാപ്പ
എന്റെ കേരളം എത്രസുന്ദരം
കേരളം സുന്ദരം തന്നെ ആണ് കേരളത്തിൽ താമസിക്കുന്ന മനുഷ്യൻ മാര് ആണ് പിശാജുകൾ
റിപ്പറിന്റെ അനിയനാ 😣😣
പാവം ആ സ്ത്രീ
ഈ കാലത്തു ഫോൺ ഇല്ലാത്ത ഭാര്യയോ.... ഇത് ലോകാത്ഭുതമായി കണക്കാക്കണം
😂😂😂😂
iyalde shalym sahikkandu ozhivakkiyathaavum
ഒളിച്ചാലും ഒളിച്ചില്ലെലും സാറ്റ്...ഒന്നും പറയാനില്ലേ... കഷ്ട്ടം ഏമാൻമറെ
അയാളുടെ ഭാര്യക്ക് എന്താ ഫോൺ ഇല്ലേ 🤔
മദ്യലഹരിയിൽ ആണെന്ന് ആയിരിക്കും ഇനി ന്യായം പറയുക അവനെ വെറുതെ വിടരുത് തക്കതായ ശിക്ഷകൊടുക്കണം
ആഭ്യന്തര വകുപ്പിൽ വിജയൻ പൂർണ്ണ പരാജയൻ
ഒരു കാരണവും ഇല്ലാതെ വല്ലവന്റേം ഭാര്യയെ ഇങ്ങനെ ആക്രമിക്കുന്ന ആ കിളവന്റെ അടുത്ത് നിന്ന് സ്വന്തം ഭാര്യ എത്രത്തോളം അനുഭവിക്കുന്നുണ്ടാവും🙄
കേരള പോലീസ് അല്ലേ cash വാങ്ങിയും പിടിപാടുള്ളവർക്ക് വേണ്ടിയും എന്തും ചെയ്യും. മാധ്യമങ്ങൾ ഇടപെട്ടാൽ പേരിന്ന് നടപടി
നന്മയുള്ള കേരളം,അടിയന്തിരാവസ്ഥ കാലഘട്ടം എത്രയോ ഭേദം
ithokkea eandhu bro. Compare cheyyunnath kollaaam nannaavunnund
കേസ്സെടുക്കണോ എന്ന് ചോദിച്ച പോലീസു കാരന് രാഷ്ട്രാ പതിയുടെ അവാർഡിനായി പരിഗണിക്കു ന്ന താണ് 🤣
അത്രക്ക് ബുദ്ധിമുട്ട് ഉണ്ടകിൽ അവന് ഒരു ഫോൺ പെണ്ണിനെ വാങിച്ചു കൊടുത്തൂടെ വേറെ ആള്ളുകളുടെ ഫോൺ നോക്കി നില്കാണാ
വണ്ടി മോഡിഫൈക്കേഷൻ ആണേൽ നമ്മൾ പറന്നു വരും എന്ന് പോലീസ്. പോലീസ് വെറും ഷിഗണ്ടി ആയി കഴിഞ്ഞിരിക്കുന്നു 🤮
അങ്ങിനെ ചോദിച്ച പോലീസ് കാരനെ സസ്പെൻഡ് ചെയ്യണം
വീഡിയോ കണ്ടുതീര്ക്കാൻ മനസ്സിന് കഴിയുന്നില്ല...തക്കതായ ശിക്ഷ നല്കണം
സഹപ്രവർത്തകയെന്ന സാക്ഷി ഇപ്പോൾ ജീവനോടെയുണ്ടോ കാലതാമസം ശരിയായില്ല
Case kodknm chechi
ഈ കടയിലേക്ക് tripunithura hill palace സ്റ്റേഷനിലേക്ക് 1km ഉള്ളൂ. 5min വേണ്ട വരാൻ. സമയത്ത് അവരെ അറിയിച്ചിട്ടും അവർ വന്നിട്ടില്ല എങ്കിൽ ആദ്യം സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുക. 3ജീപ് മിനിമം ഉണ്ട് അവിടെ.
പിടിച്ച് മാറ്റിയ ചേട്ടന് അഭിനന്ദനങ്ങൾ👍
പാവം സ്ത്രീ...
Good.. Please check story....
ഇയാളുടെ ഇടയിൽ ഭാര്യയുടെ അവസ്ഥ അപ്പൊ എങ്ങനെയാവും എന്തൊ.. 😟
കിറ്റ് കിട്ടിയതല്ലെ മിണ്ടരുത് 😪😪😪😪😪
സ്റ്റേഷനിൽ ചീട്ട് കളിക്കാൻ നേരമില്ല അന്നേരമ പ്രതിയെ പിടിക്കല് 😄😄😄😄
അയാൾ വിളിച്ചപ്പോൾ എന്തുകൊണ്ട് നീ ഫോൺ കൊടുത്തില്ല' നിന്നെ കാണുമ്പോൾ തന്നെ അറിയാം കളത്തരം ഉണ്ടന്ന്
എന്താണ് ഈ കേരളം ഈ അവസ്ഥയിലേക്ക് പോവുന്നത്,,, എന്നും കൊലപാതകവും അക്രമങ്ങളും 😭
ഞാനും ഒരു സ്ത്രീ ആണ് എനിക് ഇത് കണ്ടിട് സഹിക്കാൻ പറ്റുന്നില്ല അവനെ വെറുതെ വിടരുത് തക്ക ശിക്ഷ കൊടുകണo
പോലീസ് കൈമലത്തുന്നെങ്കിൽ ഒന്നും ആലോചിക്കണ്ട അവൻ ഏതോ പാർട്ടിക്കാരൻ ആണ്....
ആ സൂപ്പർമാർകെറ്റിൽ നിന്നും അത്രയും ക്രൂരമായ രീതിയിൽ അടിച്ചിട്ടും അയാള്‍ക്ക് ഒളിവിൽ പോവാൻ ഉള്ള സമയം കൊടുത്ത ഹെൽമെറ്റ് വെക്കാത്തവരെ പിടിക്കാൻ മാത്രംകഴിവുളള കേരള പൊലിസിനു നടുവിരൽ നമസ്കാരം
Pennughle ighnoke thallavo🥺🥺
Police case edukkumo?
പോലീസിൽ പരാതിപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല ചേച്ചി...🥵
ആർക്കും എന്തും ചെയ്യാം ❤❤❤❤❤ അവനെ ഒന്നും വെറുതെ വിടരുത് ❤❤❤നാറി ❤എന്തൊക്കെ ആയിരുന്നു 3 സെക്കൻഡ് നോക്കി നിന്നാൽ കേസ് എടുക്കൽ ❤ ഇപ്പൊ ഇവനൊക്കെ എവിടാ ❤❤ കേസാക്കണോ എന്നു ചോദിച്ച സാറെ നിന്റെ വീട്ടിലെ ആരെ എങ്കിലും തല്ലിയാൽ നീ ഇങ്ങനെ ചോദിക്കുമോ ❤ ❤❤❤❤❤❤❤❤❤❤❤
എല്ലാടിത്തും ഉണ്ട്
ഇന്നലെ സൺറൈസ് ഹോസ്പിറ്റലിൽ കാഞ്ഞങ്ങാട് MMR വാക്സിനെടുക്കാൻ പോയപ്പം അവിടത്തെ നഴ്സിൻ്റെ
മുഖഭാവം കണ്ടാൽ അവിടന്ന് ഇറങ്ങി പോരാൻ തോന്നും
2700 രുപ കൊടുത്താണ് വാക്സിനെടുക്കുന്നത്
എന്നിട്ടും
മേനേജ്മെൻ്റ് ഇതൊന്നും അറിയുന്നുണ്ടാവില്ല
Kelkkunnavark thanne vishamam varunnu.Pavam chechi😭
U.P.മുഖ്യമന്ത്രി യോഗി പറഞ്ഞത് ശരിയാണെന്ന് തെളിയുന്നു.
Correct 💯
BJP bharichal ingane onnum sambavikkille ?
അത് ശെരിയാ.... ഇതിലപ്പുറം നടന്നാലും പ്രതികരിക്കാൻ പോയാൽ അങ്ങ് കൊന്നുകളയുന്ന UP ഒരു മാതൃകയാ......
ഭാര്യ ഡൈവോസ്ന്ന് ശ്രമിക്കുക അല്ലെങ്കിൽ ഒരുനാൾ ഇവൻ തലയറുക്കും
അവൻ കഞ്ചാവ് അടിച്ചിട്ടുണ്ടാവും!!
പ്രാന്തൻ..
നാടകമേ ഉലകം .
പോലീസ് ഉദ്യോഗസ്ഥർ ക്രിമിനലുകൾക്ക് പ്രോൽസാഹനം നെൽകുന്നു
സത്യം വിജയിക്കട്ടെ 🔥❤
ഇത് മാതിരി തല്ലിയതിന് കേസ് ആക്കണൊഎന്ന് ചോദിച്ചതിൻ്റെ പിന്നിലുള്ള ചേ ദോവി കാ രം എന്തായിരിക്കും
ഒളിക്കാൻ സമയം കൊടുത്തു അത് നല്ല തീരുമാനം ഒരാളെ മർത്തിച്ചിട്ട് കേസില്ല സന്തോഷം 👍👍
കേസ് എടുത്തു നല്ല ശിക്ഷ കൊടുക്കണം എന്നാലേ ഇനി ഇത് പോലെ ഉണ്ടാവാൻ പാടില്ല
മനുഷ്യർ എന്തുമാത്രം ക്രൂരന്മാരാകുന്നു കഷ്ടം 😭😭😭😭
Ithenda vellarikka pattanamo?
Adicha ayal evide. Egane oru lady ye adikkanamenkil onnukil ayalkku vattanu, allenkil something hidden matter behind
സ്വന്തം ഭാര്യയ്ക്ക് ഫോൺ വാങ്ങി കൊടുത്താൽ പോരെ ... മിനിമം ഒരു ആയിരം രൂപ മതി ഒരു കോൾ മാത്രം ചെയ്യാൻ പറ്റുന്ന ഫോൺ വാങ്ങാൻ ... അയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടാകാം ...എന്തായാലും അവരുമായി ജീവിക്കുന്ന ഭാര്യയുടെ അവസ്ഥ😓
Best പോലീസ് risk എടുത്തു പിടിക്കാനാകും 😂
എനിക്ക് എപ്പോഴും ഉള്ള സംശയം ആണ്.. ഒരു മനുഷുപ്പെറ്റും ഇല്ലാത്ത തിരഞ്ഞ്പിടിച്ചാണോ പോലീസിലും മറ്റു ഗവൺമെൻറ് ഓഫീസിലും സെലക്ട് ചെയ്യുന്നത് എന്ന്.. മരണം വരെ നീതിയും കിട്ടില്ല.. അപമാനവും മാത്രമേ നമ്മൾ ലഭിക്കുള്ളൂ.. കഷ്ടം..
Thaayoliye adicch chathakkkaan aarum illaayrnno ..
എന്തിനാ. ആത്തേണ്ടി.. മറ്റുള്ളവരുടെ. ഫോണിലേക്ക്. വിളിക്കുന്നു. അയാളെ. ഭരക്ക്. സ്വന്തം. ഫോൺ. വാങ്ങി. കൊടുത്തൂടെ... മറ്റുള്ളവരെ. ശല്യം. ചെയ്യുന്നു.. അവനെ. വിടാൻ. പറ്റില്ല.. ആരും. പിടിച്ചില്ലങ്കിൽ. ആകുട്ടിയെ. നിന്നിരുന്നു... പോലീസ്. കാരുടെ. കുടുംബക്കാർ. ആവും... അതാണ്.. പിടിക്കാൻ. താമസം.
ഇവനെന്താസ്വന്തം ഭാര്യക്ക് ഫോൺ വാങ്ങികൊടുത്താൽ
Samshya rogam aakum
എടോ ജോലി സമയത്ത് മൊബൈൽ ഉപയോഗിച്ചാൽ പിറ്റേന്ന് തൊട്ട് പണികാണില്ല,,
സമയം ഉള്ളവർ വിളിച്ചു അടുത്തൊരാളിന് ഫോൺ കൊടുക്കാൻ പറഞ്ഞു കൊണ്ടേ ഇരിക്കുക കൊടുത്തില്ലെങ്കിൽ എന്തുചെയ്യണം അറിയാമല്ലോ 🤩😋
ഗവൺമെൻറ് ഡോക്ടർമാരുടെ വർക്കിംഗ് സമയം കാലത്ത് 9 തൊട്ട് വൈകിട്ട് അഞ്ചുമണിവരെ ആക്കണം
24മണിക്കൂർ ആക്കാം
പോലീസ് കാരെ കുറിച്ച് തന്നെയാണല്ലോ ചേട്ടൻ ചോദിക്കുന്നത്, പോലീസ് കാര് ചോദിക്കുന്നത് സ്വാഭാവികം കാരണം സഹപ്രവർത്തകയുടെ ഭർത്താവാണ് ചെയ്തത്.
ഈ പോലീസുകാർക് ഒക്കെ പാവങ്ങളുടെ മെക്കിട്ട് കേറാൻ അറിയാം എന്നല്ലാതെ vere onninum കൊള്ളത്തില്ല
എന്തോന്ന് പോലീസ് ഇങ്ങിനെയുള്ള പോലീസ് ഇവിടെ എന്തിനാണ്
സഹപ്രേവർത്തകയുടെ ഭർത്താവ് ഇങ്ങനെ മർദിച്ചാൽ അവൻ സ്വന്തം ഭാര്യയെ എത്ര അതികം തല്ലും. അവൻ ഭ്രാന്താനാണ് അവനെ ജയിലിടക്കണം.
നല്ല ശിക്ഷ തന്നെ കൊടുക്കണം 👍

No 1.. 👍👍