പക്വതയുള്ള അറിവുള്ള ആലപ്പുഴ R. T. O ക്കു അഭിനന്ദനങ്ങൾ...... ഒരു അധ്യാപകനെ പോലെ കാര്യങ്ങൾ വിശദീകരിക്കുന്നു... മരണപ്പെട്ട ഭാവി ഡോക്ടർ മാർക്ക് കണ്ണീർ പ്രണാമം 🙏
When I got my license from Koramangala RTO, Bangalore, while handling the card he told me, 'Never trust you are a best driver, everyone in India thinks the same and everything is physics out there, drive safe'.
Swedish ...officer told to my sister.. after the test..😂😂you have enough control on your car but this is not enough for swedish ..licen...😂😂😂( 5 years ..ex in india..and 2 months coachig in sweden)@@Anand-yl2lp
Athe physics okke parayunnu, ABS chiladuthu nallathanu, (straight roads) , allathe valavilum, charalilum onnum ABS work cheythittu oru kaaryavumilla, erachi mannu pattum, so physics good for those who utilise it well, or else disaster for sure... Once again Newton's1st and and 3rd law, 1st: Every moving body will keep on moving until and unless a force applied on it..... 3rd: every action has an equal and opposite reaction...
പുതിയ തലമുറയോടും പിന്നെ ഇന്നലെ വാഹനം ഓടിക്കാൻ പടിച്ച middle ages അളുകളോടും ഒരു കാര്യം പറയാം Over speed ൽ അല്ല നമ്മുടെ expert എന്താണ് എന്ന് കാണിക്കുന്നത് ... നമ്മളെ മറ്റൊരു വാഹനം over take ചെയ്തു എന്ന് വച്ചു അവൻ ആണ് നമ്മളെക്കാൾ expert എന്നില്ല വാഹനം ഓടിക്കുമ്പോൾ ആദ്യം തന്നെ ഉള്ളിലെ അപകർഷതാ ബോധം മാറ്റി വെക്കണം നമ്മുടെ വാഹനത്തിനു ചുറ്റുമുളള തിന്നെ കാണണം മറ്റു വാഹനങ്ങൾക്കു എപ്പോഴും respect കൊടുക്കണം ..... രാത്രി opposite side nu വാഹനം വരുമ്പോൾ must ayit dim ചെയ്യണം .... അതെ പോലെ നിർത്തി കൊടുക്കണ്ട Place ൽ നിർത്തി കൊടുക്കണം.... Overtake cheyan പോകുന്നവർക്ക് Signal കൊടുത്ത് കയറ്റി വിടണം അവിടെ ഒന്നും നമ്മൾ കൊച്ചായി പോകില്ല ....give respect and take respect.....respect ഇതെന്നും driving ൽ പാലിക്കുന്നുവോ അന്ന് ഇതിന്റെ 80% അപകടം കുറയും😊
ഹൈ ബിം ഇട്ട് എതിരെ വരുന്ന വാഹനങ്ങൾ വലിയ ഭീഷണി ആണ്. പലതവണ നമ്മുടെ ലൈറ്റ് ബ്ലിങ്ക് ചെയ്ത് ആ ബുദ്ധിമുട്ട് അറിയിച്ചാലും അതുമനസ്സിലാക്കി ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ ഉള്ള സന്മനസ്സ് ഭൂരിപക്ഷത്തിനും ഇല്ല. ഡ്രൈവിംഗ് ടെസ്റ്റും നിയമങ്ങളും കർശനമാക്കണം.
അയ്യോ😢😢😢 ആരും കെഎസ്ആർടിസി ഡ്രൈവർ, പിണറായി വിജയൻ, ഗണേശൻ്റെ അമ്മക്ക് വിളിക്കുന്നില്ലല്ലോ😢😢😢 കഷ്ടം ആയി പോയി, നീയൊക്കെ മയക്ക് മരുന്ന് ന അടിമ ആയി പോയോ,പ്രതികരിക്കാൻ ഒരു പട്ടിയുമില്ലടെ.. കേരളത്തിൽ, ഹര്ത്താല് നടത്താൻ ബംഗാളി ക്ക് ജനിച്ച ഒരു പണിയും ഇല്ലടെ....
ഡ്രൈവിംഗ് സ്കൂളിൽ പഠിക്കുന്നതല്ല വാഹനം കൂടുതൽ കൂടുതൽ ഓടിക്കും തോറും ആണ് ഓരോ സാഹചര്യത്തിലും അനുഭവപരിചയം ഉണ്ടാകുന്നത് വളരെ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണ്ട സാഹചര്യം ഉണ്ടായിരുന്നു ട്രാക്ഷൻ കണ്ട്രോൾ ഉള്ള വാഹനം ആയിരുന്നു വെങ്കിൽ പോലും ഈ കാലാവസ്ഥ യിൽ സ്കിട് ചെയുവാൻ posibility ഉണ്ട് rto പറഞ്ഞത് വളരെ ശരി യാണ് ഡ്രൈവറുടെ പ്രായവും പരിചയം ഇല്ലായ്‌മയും ഇവിടെ നിർണായകമായി എല്ലാ അപകടവും ഒഴിവാക്കാൻ ആവില്ല പക്ഷെ മേജർ പാർട്ട് ഒഴിവാക്കാൻ കഴിയും അതിനു ജാഗ്രത വേണം
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്. കർശന നിയമം കൊണ്ട് വരണം...
കാർ ഓടിച്ചു പരിചയമുള്ള ഞാൻ ഒരു ദൂരയാത്രയിൽ ടവേര ഡ്രൈവ് ചെയ്യേണ്ടി വന്നു അല്പം ഒന്നു വെട്ടിക്കുമ്പോയേക്കും അതിൻ്റെ നിയന്ത്രണം വിട്ടു ഭാഗ്യകൊണ്ട് മാത്രമാണ് കൂടയുള്ളവരും ഞാനും രക്ഷപ്പെട്ടത് , ടവേര ഓടിക്കുമ്പോൾ നല്ല പരിചയം വേണം
ഒരുപാട് വേദന തോന്നുന്നു, മരിച്ചുപോയ കുഞ്ഞുമക്കൾക്ക് ആദരാഞ്ജലികൾ, വണ്ടി ഓടിച്ചാ ആ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും ദൈവമേ. വല്ലാത്ത ഷോക്ക് ആയി കാണും. എല്ലാവരും കാത്തുകൊള്ളണേ ദൈവമേ🙏
Cctv യിൽ കാണുമ്പോൾ overtake ചെയ്തു വന്നപ്പോൾ വെട്ടിക്കാൻ പറ്റിയില്ല... ബ്രേക്ക് ചെയ്തത് കണ്ട്രോൾ പോയപ്പോൾ ആണ് അതാണ് വണ്ടി skid ആയത്... ഓടിച്ചവന് ലൈസെൻസ് കിട്ടീട്ടു 5 മാസമേ ആയുള്ളൂ പറയുന്നു... പിന്നെ ഓവർലോഡ്..... സാധാരണ ഒരു benze കാറിൽ driver അടക്കം 4 പേർക്ക് ആണ് സിറ്റിംഗ്.... അത് എന്തുകൊണ്ടാണെന്നോ... ആ വണ്ടിക്ക് ഗ്രൗണ്ട് ക്ലിയർൻസ് കുറവാണ്... അതിൽ കൂടുതൽ ആള് കേറിയാൽ അത് hump ഒക്കെ മറി കടക്കുമ്പോൾ അടിവശം അതിൽ തട്ടും.... അതുപോലെ ഓരോ വാഹനത്തിനും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്... നമ്മള് നമ്മളെ സൗകര്യം നോക്കി അതൊന്നും ശ്രദ്ധിക്കാറില്ല.... ഇതുപോലെ അപകടം പറ്റി കഴിഞ്ഞു പറയുന്നതിലും നല്ലത് അങ്ങനെ പറ്റാതെ നോക്കുക അല്ലേ 😔
@arunlalc298 എവിടെയാ സുഹൃത്തേ 10 സീറ്റർ ടവേര.... 7 സീറ്റിനു മേലെ പോയാൽ അതിന് എത്രയാ tax എന്ന് അറിയാമോ... അവിടെ mvd ഉദ്യോഗസ്ഥൻ പറയുന്നുണ്ടല്ലോ 7 സീറ്റർ ആണെന്ന്... എന്തെങ്കിലും വന്നു പറയല്ലേ... അറിയാത്ത കാര്യം മിണ്ടാതിരിക്കുക... ഞാൻ ഒരു taxi driver ആണ്... Ok... ടവേര... ഇന്നോവ... ഒക്കെയാണ് ഞാൻ ഓടിക്കുന്നത്
മനുഷ്യർ ചെയ്യുന്ന തൊഴിലിൽ ഏറ്റവും ശ്രദ്ധയും ഉത്തരവാദിത്തവും, സംയമനവും വേണ്ട തൊഴിലാണ് ഡ്രൈവിംഗ് , ഇപ്പോൾ ആരെങ്കിലും ഇത് പാലിക്കുന്നുണ്ടോ. പ്രത്യേകിച്ച് 80 % കൗമാര, യുവ , ജനങ്ങൾ ഇത് പാലിക്കുന്നില്ല. ഇവർ റോഡിൽ നടത്തുന്ന അഭ്യാസം മൂലം, മര്യാദയായി പോകുന്ന എത്ര ജനങ്ങൾക്കാണ് അപകടം പറ്റുന്നെതെന്ന കാര്യത്തി അവർ ബോധവാന്മാർ അല്ല. ഇതിന് അറുതി വരുത്തണം.
ഒരു വണ്ടി കൈയിൽ കിട്ടിയാൽ കാലാവസ്ഥ റോഡിന്റെ അവസ്ഥ, വണ്ടിയുടെ കപ്പാസിറ്റി എന്നിവ മനസിലാക്കി വണ്ടി ഓടിക്കാൻ ഒരു പക്വത വരാനുണ്ട്. അതിന്റെ പ്രശ്നങ്ങൾ ആണിത്. ഇതൊക്ക ആരോട് പറയാൻ.
രാത്രി റോഡിൽ ഇറങ്ങുന്ന ആളുകൾ മൊബൈൽ മിന്നിക്കുന്നത് two wheelers നെ help ചെയ്യും എന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു. കൂടാതെ മഴയത്ത് വാഹനങ്ങളുടെ ലൈറ്റ് ചില സമയത്ത് മുന്നിലൂടെ എന്തോ ചാടി പോകും പോലെയുള്ള hallucination ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി പൂച്ച ഓടി വരുന്ന പോലെ... സത്യത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. മുന്നേ ഉണ്ടായിരുന്ന ബസിൻ്റെ ലൈറ്റ് മഴയത്ത് ഒരു പ്രത്യേക ട്ടേൺ എത്തിയ സമയം എനിക്കുണ്ടായ തോന്നൽ ആയിരുന്നു. ഞാൻ വളരെ പതുക്കെ വന്നതു കൊണ്ടും conscious ആയിരുന്നതുകൊണ്ടും ശരിക്കും ഞെട്ടിയെങ്കിലും വണ്ടി കൺട്രോളിൽ നിന്നു. ഇടുക്കിയിലൊക്കെ മഴയും മഞ്ഞും റോഡ് സൈഡിൽ സുരക്ഷാ ഭിത്തി കുറവായതു കൊണ്ടും വലിയ വണ്ടികൾ മഞ്ഞു കാരണം ശക്തി കൂടിയ ഫോഗ് ലൈറ്റ് ഉപയോഗിക്കുന്നത് കൊണ്ടും എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മൊബൈൽ ലൈറ്റിൻ്റെ വെട്ടം പോലും ഇല്ലാത്ത ടു wheeler ആണ് വരുന്നതെങ്കിൽ ... Respect others on road and remember every life matters... 🙏
അവിടെ അപകട മേഖലയാണ് ഇതിനുമുമ്പും പലരും രാത്രി കാലങ്ങളിൽ ആ ജംഗ്ഷൻ അതായത് ചങ്ങനാശ്ശേരി മുക്ക് എന്നാണ് ആ ജംഗ്ഷൻ അറിയപ്പെടുന്നത് പെട്ടന്ന് ഒരാൾ റോഡ് മുറിച്ച് കടക്കുന്നത് പോലെ നമ്മുക്ക് തോന്നും ഇത് രാത്രി യിൽ ആണ് സംഭവിക്കുന്നത്
*ഇടി നടന്ന സ്ഥലത്ത് ഇത് ആദ്യത്തേത് അല്ല ... എത്രയോ ഇടികൾ നടന്ന ഇടം ... പുന്നപ്പ്രക്കാർക്കും അമ്മലപ്പുഴക്കാർക്കും കൃത്യമായി അറിയുന്ന സ്ഥലം ... അവിടെ അമാനുഷികമായ ഒരു ഉരുവമുണ്ട് ... അത് കണ്ണ് കെട്ടുകയാണ് ചെയ്യുന്നത്... ഇന്നലത്തെ അപകടത്തിൽ, വിശദീകരിക്കാനാവാത്ത ഒന്നിനെ കണ്ട് എന്നു പറയുന്നു ... അത് ഇനി ഒരിക്കലും വിശദീകരിക്കാനും ആവില്ല... അപ്പച്ചന്മാരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു... റെസ്റ് ഇൻ പീസ്*
സത്യമാണ് അർത്ഥ രാത്രി സമയത്തു ഞാനും ബൈക്കിൽ പോയിട്ടുള്ളതും അവിടെ മുതൽ അറവുകാട് വരെ വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട് ,നമ്മൾ പറഞ്ഞാൽ നമ്മളെ കളിയാക്കിച്ചിരിക്കും
വീഡിയോ കണ്ടിട്ട് അവർ മുന്നേ പോയ വണ്ടിയെ overtake ചെയിതു പക്ഷെ ലോഡ് കാരണം പറ്റിയില്ല മുന്നിൽ ബസ് കണ്ടു ബ്രേക്ക് ചെയിതു but പുറകിലെ ലോഡ് കാരണവും മഴ കാരണവും ഡ്രൈവർ പരിചയക്കുറവ് എന്നിവ കാരണം വണ്ടി തെന്നി പോയി
റോഡ് നിയമങ്ങൾ പാലിക്കണം അത് പാലിക്കാതെ ഓവർലോഡ് മഴയുള്ള പ്പോൾ അമിതവേഗത്തിൽ സഞ്ചരിക്കുക കാൽനട എന്നിവ ഇതിൽ കാണൂന്നു അത് കൊണ്ട് എല്ലാ വർക്കും ഇതൊരു പാഠമാകട്ടെ
Our old headlight system should be bring back.. bulls eye…half black..,especially high beam lights are using with new vehicles, even some scooters head light also making same impact. Salute this officer on his explanation
കുട്ടികളെ മാത്രം പറഞ്ഞിട്ടെന്താ കാര്യം.. ഇവിടെ ഉദ്യോഗസ്ഥൻ തന്നെ പറയുന്നുണ്ട്, റോഡ് മോശമെന്നും.. 2 കുഴി ഉണ്ടെന്നും.. Light work ആയില്ലെന്നും.. എല്ലാം കൂടി ഒരുമിച്ച് വന്നപ്പോ പിള്ളേരെ അങ്ങ് കൊണ്ട് പോയി..
Kerala forensic Laboratory need Forensic Engineering division to investigate this engineering issues and road accident. Unfortunately Our Forensic laboratory doesn't have any
വീഡിയോയിൽ കാണുന്നത് ഓവർടേക്ക് ചെയ്ത് കടക്കുമ്പോൾ പുറകെയുളള കാറും ഏകദേശം കൂടെയാണ്. അതിൽ ഇടിക്കാതെ വലത്തോട്ട് വെട്ടിച്ചപ്പോൾ എതിരെ വന്ന ksrtc ബസ്സിൽ ഇടിച്ചതായിട്ടാണ് കാണുന്നത്.
റോഡ് ഉപയോഗിക്കുന്ന രീതികള്‍, വാഹനം rule violation ഇല്ലാതെ എങ്ങിനെ ഉപയോഗിക്കാം, എന്നുള്ളതിന്റെ അറിവില്ലായ്മ, അമിത വേഗം, അമിത ഭാരം, പരിചയകുറവ് , പ്രതികൂല കാലാവസ്ഥ, രാത്രി സമയം- എല്ലാം കൂടി ഒത്തു ചേര്‍ന്നതോടെ ഉണ്ടായ ഒരു product! ഇതിൽ കൂടി എല്ലാവര്‍ക്കും ലഭിക്കുന്ന സന്ദേശങ്ങള്‍ ദയവായി മനസ്സിലാക്കുവാന്‍ ശ്രമിക്കുക! Christopher Samson, vypin.
വാഹന പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കുമ്പോൾ എതിർക്കുന്ന ജനങ്ങളും ഡ്രൈവിംഗ് സ്കൂൾകാരും ഇതിൽ പരോക്ഷമായി ഉത്തരവാദികൾ ആണ്. സ്വന്തം മക്കൾക്ക് അപകടം ഉണ്ടാകുമ്പോൾ എങ്കിലും നിയമം പാലിക്കാനും നടപക്കാനും തയ്യാർ ആകുമോ?
19 വയസ്സ് മിക്ക ഡ്രൈവിംഗ് സ്ക്കൂളുകളിലും പഠിപ്പിക്കുന്നത് മാരുതി 800 പോലുള്ള വാഹനങ്ങളാണ് തവേര പോലുള്ള വലിയ വാഹനം പിന്നെ പവർ സ്റ്റിയറിംഗ് സ്വാഭാവികമായും ഓടിച്ചയാളിന് പരിചയക്കുറവ് ഉണ്ട് മുൻപിൽ രണ്ടു പേർ ഇരുന്നു അപ്പോൾ കാൽ ഹാന്റ് ബ്രേക്കിലും ഗിയർ ലീവറിലും ഇടയിലായിരിക്കും അതിൽ ഒരാളിന് ഡ്രൈവിംഗ് അറിയാമായിരിക്കും അയാളുടെ മയിന്റ് ഡ്രൈവിംഗിലായിരിക്കും വണ്ടി ചെറുതായി പാളിയപ്പോ ഹാന്റ് ബ്രേക്ക് വലിച്ചതണോയെന്ന് സംശയമുണ്ട് മഴയാണങ്കിലും ഓവർ വെയിറ്റിൽ വണ്ടി ഇതുപോലെ പാളില്ല...
What MVD said is right.....ABS is absolute must & AWD is best in inclement weather like snow or rain, which transfers power to all 4 wheels in split second if traction lost🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️
അദ്ദേഹം വളരെ കൃത്യമായ വിശദീകരണം നൽകി.
Correct
നല്ല വിശദീകരണം. നല്ല ഓഫീസർ. ഇത് ഡ്രൈവർ ടെസ്റ്റഇൽ ഉൾപെടുത്തുക. 🙏
മികച്ച നിലവാരവും അറിവും ഉള്ള ഉദ്യോഗസ്ഥൻ
Rto അല്ലേ, automobile engineer ആയിരിക്കും.
പക്വതയുള്ള അറിവുള്ള ആലപ്പുഴ R. T. O ക്കു അഭിനന്ദനങ്ങൾ......
ഒരു അധ്യാപകനെ പോലെ കാര്യങ്ങൾ വിശദീകരിക്കുന്നു...
മരണപ്പെട്ട ഭാവി ഡോക്ടർ മാർക്ക് കണ്ണീർ പ്രണാമം 🙏
ഫിസിക്സ് പഠിച്ച sir തന്നെ 👍🔥.
Correct
Law of conservation of momentum...
When I got my license from Koramangala RTO, Bangalore, while handling the card he told me, 'Never trust you are a best driver, everyone in India thinks the same and everything is physics out there, drive safe'.
Swedish ...officer told to my sister.. after the test..😂😂you have enough control on your car but this is not enough for swedish ..licen...😂😂😂( 5 years ..ex in india..and 2 months coachig in sweden)@@Anand-yl2lp
Athe physics okke parayunnu, ABS chiladuthu nallathanu, (straight roads) , allathe valavilum, charalilum onnum ABS work cheythittu oru kaaryavumilla, erachi mannu pattum, so physics good for those who utilise it well, or else disaster for sure... Once again Newton's1st and and 3rd law,
1st: Every moving body will keep on moving until and unless a force applied on it.....
3rd: every action has an equal and opposite reaction...
നല്ല അറിവുള്ള sir....
നല്ല വിശദികരണം 🙏❤️
സത്യത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു വിശദീകരണം കേൾക്കുന്നത്.
ഇതിൽ എല്ലാ വർകും പഠിക്കാനുണ്ട് ❤️👍
പുള്ളി പോലീസിന് മുമ്പ് ഫിസിക്സ് അദ്ധ്യാപകൻ ആരുന്നെന്ന് തോന്നുന്നു. കൃത്യമായ വിശദീകരണം
Ethinanu ellam padikenam ennu parayune.
Pulli Police alla RTO anu Vehicle Dept.Mvd examinu itu ellam padikanam.Rules and Regulation adakam
Parayunathil vishamam und. Physics padich entrance ezhuthiyavark P=mv ennanu momentum ennum, roadil vellam ullapo friction kurayum ennum.Velocity koodumbo breaking distance koodum ennum ariyillarno? Itrayum red alert um Kaatum ullapo ano ratri drive cheyunath?
Yes.. Momentum(p)=mass(m)*velocity (v)
പുതിയ തലമുറയോടും പിന്നെ ഇന്നലെ വാഹനം ഓടിക്കാൻ പടിച്ച middle ages അളുകളോടും ഒരു കാര്യം പറയാം
Over speed ൽ അല്ല നമ്മുടെ expert എന്താണ് എന്ന് കാണിക്കുന്നത് ... നമ്മളെ മറ്റൊരു വാഹനം over take ചെയ്തു എന്ന് വച്ചു അവൻ ആണ് നമ്മളെക്കാൾ expert എന്നില്ല
വാഹനം ഓടിക്കുമ്പോൾ ആദ്യം തന്നെ ഉള്ളിലെ അപകർഷതാ ബോധം മാറ്റി വെക്കണം നമ്മുടെ വാഹനത്തിനു ചുറ്റുമുളള തിന്നെ കാണണം മറ്റു വാഹനങ്ങൾക്കു എപ്പോഴും respect കൊടുക്കണം .....
രാത്രി opposite side nu വാഹനം വരുമ്പോൾ must ayit dim ചെയ്യണം .... അതെ പോലെ നിർത്തി കൊടുക്കണ്ട Place ൽ നിർത്തി കൊടുക്കണം.... Overtake cheyan പോകുന്നവർക്ക് Signal കൊടുത്ത് കയറ്റി വിടണം അവിടെ ഒന്നും നമ്മൾ കൊച്ചായി പോകില്ല ....give respect and take respect.....respect ഇതെന്നും driving ൽ പാലിക്കുന്നുവോ അന്ന് ഇതിന്റെ 80% അപകടം കുറയും😊
Correct
വളരെ നല്ല ഉപദേശം. നമ്മുടെ ജീവനേക്കാൾ വലുതല്ല മറ്റൊന്നും എന്ന സത്യം ആളുകൾ എന്ന് മനസ്സിലാക്കുന്നോ അന്നേ ഇങ്ങനെയുള്ള അത്യാഹിതങ്ങൾ കുറയൂ
Eppolum oru prathipaksha bahumanam venam oru drivarinu
ഹൈ ബിം ഇട്ട് എതിരെ വരുന്ന വാഹനങ്ങൾ വലിയ ഭീഷണി ആണ്. പലതവണ നമ്മുടെ ലൈറ്റ് ബ്ലിങ്ക് ചെയ്ത് ആ ബുദ്ധിമുട്ട് അറിയിച്ചാലും അതുമനസ്സിലാക്കി ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ ഉള്ള സന്മനസ്സ് ഭൂരിപക്ഷത്തിനും ഇല്ല. ഡ്രൈവിംഗ് ടെസ്റ്റും നിയമങ്ങളും കർശനമാക്കണം.
Njan oruthan overtake cheytha varunna video ee account il thanne ettittund. Enth ahaganram aan yenno
വിവരമുള്ള RTO.. 👍👍👍acurate obeservation 👍👍😍
Kashttam😅😅
അയ്യോ😢😢😢 ആരും കെഎസ്ആർടിസി ഡ്രൈവർ, പിണറായി വിജയൻ, ഗണേശൻ്റെ അമ്മക്ക് വിളിക്കുന്നില്ലല്ലോ😢😢😢 കഷ്ടം ആയി പോയി,
നീയൊക്കെ മയക്ക് മരുന്ന് ന അടിമ ആയി പോയോ,പ്രതികരിക്കാൻ ഒരു പട്ടിയുമില്ലടെ.. കേരളത്തിൽ, ഹര്ത്താല് നടത്താൻ ബംഗാളി ക്ക് ജനിച്ച ഒരു പണിയും ഇല്ലടെ....
😂😂😂😂😂 athe, athu nammal aarunnengil ippo physics biology aayene
നല്ല ഓഫീസർ. എല്ലാം വ്യക്തമായി പറയുന്നു. 👍👍👍
ഇദ്ദേഹം കുഞ്ഞുങ്ങളെ കൂടി കരുതി ആണ് സംസാരിക്കുന്നത്...🙏
യാഥാർഥ്യം കാർ ഓടിച്ചുള്ള പരിചയം പോര ടവേര ഓടിക്കാൻ.... ഉപയോഗിച്ചവർക്കു അറിയാം.... മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക്
*_This officer is very famous in Social media very telanted🎉_*
നന്നായി പഠിച്ച് പരീക്ഷ എഴുതി ജോലി നേടിയതാണെന്ന് തോനുന്നു. പോസ്റ്റർ ഒട്ടിച്ചോ, ബസ്സിന് കല്ലെറിഞ്ഞോ നിയമനം നേടിയതല്ല
കുഞ്ഞ് മക്കളെ സഹിക്കുന്നില്ല, എന്തിനാ മക്കളെ ഓവർലോഡ് ആയി ഇ മഴയത്തു യാത്ര ചെയ്തത്, ആദരാഞ്ജലികൾ 🙏🙏🙏🙏🙏🌹
അവരുടെ സമയം ആയത് കൊണ്ടാണ്
Pavam... aa cinema kaanaan pogan thoniya nimishathe shapikunnu😢😢
ഭാഗ്യത്തിന് വഴിയിൽ കൂടി പോയ ആരെയും കൊന്നില്ല.
ഡ്രൈവിംഗ് സ്കൂളിൽ പഠിക്കുന്നതല്ല വാഹനം കൂടുതൽ കൂടുതൽ ഓടിക്കും തോറും ആണ് ഓരോ സാഹചര്യത്തിലും അനുഭവപരിചയം ഉണ്ടാകുന്നത് വളരെ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണ്ട സാഹചര്യം ഉണ്ടായിരുന്നു ട്രാക്ഷൻ കണ്ട്രോൾ ഉള്ള വാഹനം ആയിരുന്നു വെങ്കിൽ പോലും ഈ കാലാവസ്ഥ യിൽ സ്കിട് ചെയുവാൻ posibility ഉണ്ട് rto പറഞ്ഞത് വളരെ ശരി യാണ് ഡ്രൈവറുടെ പ്രായവും പരിചയം ഇല്ലായ്‌മയും ഇവിടെ നിർണായകമായി എല്ലാ അപകടവും ഒഴിവാക്കാൻ ആവില്ല പക്ഷെ മേജർ പാർട്ട് ഒഴിവാക്കാൻ കഴിയും അതിനു ജാഗ്രത വേണം
ഇങ്ങനെയുള്ള ഓഫീസ്സർ വേണ० നമുക്ക് എന്ത് സുന്ദരമായവിശദീകരണ० എന്ത് പക്വത
പാവം മക്കൾ 😢😢എന്ത് ചെയ്യാനാ 20 വയസുകാരൻ കുട്ടിയല്ലേ ഓടിച്ചത് ആ മോൻ്റെ മാനസിക അവസ്ഥ എന്താകും 😥😥
എന്ത് പാവം 4പേര് പോകേണ്ടിടത്തു 11പേരെയും കൊണ്ട് പോയിരിക്കുന്നു നിങ്ങൾ ആ ബസ്സിൽ ഉള്ളവരെ കുറിച്ച് ഓർത്ത് സങ്കടപ്പെടുക
Tavera yil 4 pero?Its legally 7 seater excluding driver
മികച്ച നിലവാരമുള്ള വിശദീകരണം വിവരമുള്ള ഉദ്ദ്യോഗസ്ഥൻ 👍🏻👍🏻👍🏻👍🏻
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്. കർശന നിയമം കൊണ്ട് വരണം...
yes യോജിക്കുന്നു
ആര്?
ഞാനൊരു ksrtc ഡ്രൈവർ,പുതിയ കുട്ടികൾ ഈ സർ പറയുന്നത് ശ്രെദ്ധിക്കണം
ആ വീഡിയോ കണ്ടാൽ മനസിലാകുന്നത് Overtake ചെയ്യാൻ ഉള്ള പരിചയ കുറവാണു...പിന്നെ മഴ കാരണം മുന്നിൽ ബസ് കണ്ടപ്പോൾ പകച്ചു പോയി കാണും...
Excellent observations and explanation sir ..thank you
ഒരു പക്വത നിറഞ്ഞ നല്ല ഓഫിസർ അദ്ദേഹത്തിന് ദൈവം അനുഗ്രഹിക്കട്ടെ
❤
Intelligent Officer Well Explained
നല്ല ഉദ്യോഗസ്ഥൻ ആണ്
കാർ ഓടിച്ചു പരിചയമുള്ള ഞാൻ ഒരു ദൂരയാത്രയിൽ ടവേര ഡ്രൈവ് ചെയ്യേണ്ടി വന്നു അല്പം ഒന്നു വെട്ടിക്കുമ്പോയേക്കും അതിൻ്റെ നിയന്ത്രണം വിട്ടു ഭാഗ്യകൊണ്ട് മാത്രമാണ് കൂടയുള്ളവരും ഞാനും രക്ഷപ്പെട്ടത് , ടവേര ഓടിക്കുമ്പോൾ നല്ല പരിചയം വേണം
പോലീസ് വളരെ clear ആയി പറയുന്നു 💞💞💞💞💞💞💞💞
ഒരുപാട് വേദന തോന്നുന്നു, മരിച്ചുപോയ കുഞ്ഞുമക്കൾക്ക് ആദരാഞ്ജലികൾ, വണ്ടി ഓടിച്ചാ ആ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും ദൈവമേ. വല്ലാത്ത ഷോക്ക് ആയി കാണും. എല്ലാവരും കാത്തുകൊള്ളണേ ദൈവമേ🙏
ആരെയും കുറ്റം പറഞിട്ട് കാര്യമില്ല എല്ലാം പടച്ചവന്റ വിധി 😢😢🤲
കഷ്ടം ആയി
ശ്രദ്ധക്കുറവിൽ എല്ലാം സംഭവിച്ചു 😭
ഡ്രൈവിംഗ് ലൈസൻസ് പ്രായപരിധി 22 ആക്കണം,
22 ൽ താഴെയുള്ള അപേക്ഷ സ്വീകരിക്കരുത്.
ശെരിയാണ്
ലൈസൻസുണ്ടായിട്ടാണോ വാഹനമോടിക്കുന്നത് തന്നെ പലരും
ആ ഭാഗത്തു സ്ഥിരം അപകട മേഖലയാണ്.. രാത്രിയിൽ പലരും അവിടെ പ്രേതത്തെ, ഒക്കെ കണ്ടതായി പറഞ്ഞിട്ടുണ്ട്..
Cctv യിൽ കാണുമ്പോൾ overtake ചെയ്തു വന്നപ്പോൾ വെട്ടിക്കാൻ പറ്റിയില്ല... ബ്രേക്ക് ചെയ്തത് കണ്ട്രോൾ പോയപ്പോൾ ആണ് അതാണ് വണ്ടി skid ആയത്... ഓടിച്ചവന് ലൈസെൻസ് കിട്ടീട്ടു 5 മാസമേ ആയുള്ളൂ പറയുന്നു... പിന്നെ ഓവർലോഡ്..... സാധാരണ ഒരു benze കാറിൽ driver അടക്കം 4 പേർക്ക് ആണ് സിറ്റിംഗ്.... അത് എന്തുകൊണ്ടാണെന്നോ... ആ വണ്ടിക്ക് ഗ്രൗണ്ട് ക്ലിയർൻസ് കുറവാണ്... അതിൽ കൂടുതൽ ആള് കേറിയാൽ അത് hump ഒക്കെ മറി കടക്കുമ്പോൾ അടിവശം അതിൽ തട്ടും.... അതുപോലെ ഓരോ വാഹനത്തിനും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്... നമ്മള് നമ്മളെ സൗകര്യം നോക്കി അതൊന്നും ശ്രദ്ധിക്കാറില്ല.... ഇതുപോലെ അപകടം പറ്റി കഴിഞ്ഞു പറയുന്നതിലും നല്ലത് അങ്ങനെ പറ്റാതെ നോക്കുക അല്ലേ 😔
Benz ആണെന്ന് തോന്നുന്നില്ല
Tavera 10 seater aanu vahanam... 1 alde over load mathrame ullu... Moreover load calculate cheyyumbo 60-65 kg aanu oradle weight aayi kanakkakkaru, 20 vayasulla kuttikal akumbo ellavarkkum 65 kilo kaananamennilla..
@arunlalc298 എവിടെയാ സുഹൃത്തേ 10 സീറ്റർ ടവേര.... 7 സീറ്റിനു മേലെ പോയാൽ അതിന് എത്രയാ tax എന്ന് അറിയാമോ... അവിടെ mvd ഉദ്യോഗസ്ഥൻ പറയുന്നുണ്ടല്ലോ 7 സീറ്റർ ആണെന്ന്... എന്തെങ്കിലും വന്നു പറയല്ലേ... അറിയാത്ത കാര്യം മിണ്ടാതിരിക്കുക... ഞാൻ ഒരു taxi driver ആണ്... Ok... ടവേര... ഇന്നോവ... ഒക്കെയാണ് ഞാൻ ഓടിക്കുന്നത്
10 seater ooo. Evudenn varunnedo ivan@@arunlalc298
@@INDIAN-bp7ly എന്റെ സുഹൃത്തേ ഒരു ഉദാഹരണം പറഞ്ഞതാ 🙏
ഇത്രയും impact ഉണ്ടാകാൻ കാരണം സിമ്പിൾ... വേഗത...
100% സത്യം.
മനുഷ്യർ ചെയ്യുന്ന തൊഴിലിൽ ഏറ്റവും ശ്രദ്ധയും ഉത്തരവാദിത്തവും, സംയമനവും വേണ്ട തൊഴിലാണ് ഡ്രൈവിംഗ് , ഇപ്പോൾ ആരെങ്കിലും ഇത് പാലിക്കുന്നുണ്ടോ. പ്രത്യേകിച്ച് 80 % കൗമാര, യുവ , ജനങ്ങൾ ഇത് പാലിക്കുന്നില്ല. ഇവർ റോഡിൽ നടത്തുന്ന അഭ്യാസം മൂലം, മര്യാദയായി പോകുന്ന എത്ര ജനങ്ങൾക്കാണ് അപകടം പറ്റുന്നെതെന്ന കാര്യത്തി അവർ ബോധവാന്മാർ അല്ല. ഇതിന് അറുതി വരുത്തണം.
Very clear and very clarifying statement, wow
Good explanation sir 👍
The car driver experience is not enough. Don't blame the car.
True
ഒരു വണ്ടി കൈയിൽ കിട്ടിയാൽ കാലാവസ്ഥ റോഡിന്റെ അവസ്ഥ, വണ്ടിയുടെ കപ്പാസിറ്റി എന്നിവ മനസിലാക്കി വണ്ടി ഓടിക്കാൻ ഒരു പക്വത വരാനുണ്ട്. അതിന്റെ പ്രശ്നങ്ങൾ ആണിത്. ഇതൊക്ക ആരോട് പറയാൻ.
Perfect explanation well educated officer
രാത്രി റോഡിൽ ഇറങ്ങുന്ന ആളുകൾ മൊബൈൽ മിന്നിക്കുന്നത് two wheelers നെ help ചെയ്യും എന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു. കൂടാതെ മഴയത്ത് വാഹനങ്ങളുടെ ലൈറ്റ് ചില സമയത്ത് മുന്നിലൂടെ എന്തോ ചാടി പോകും പോലെയുള്ള hallucination ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി പൂച്ച ഓടി വരുന്ന പോലെ... സത്യത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. മുന്നേ ഉണ്ടായിരുന്ന ബസിൻ്റെ ലൈറ്റ് മഴയത്ത് ഒരു പ്രത്യേക ട്ടേൺ എത്തിയ സമയം എനിക്കുണ്ടായ തോന്നൽ ആയിരുന്നു. ഞാൻ വളരെ പതുക്കെ വന്നതു കൊണ്ടും conscious ആയിരുന്നതുകൊണ്ടും ശരിക്കും ഞെട്ടിയെങ്കിലും വണ്ടി കൺട്രോളിൽ നിന്നു. ഇടുക്കിയിലൊക്കെ മഴയും മഞ്ഞും റോഡ് സൈഡിൽ സുരക്ഷാ ഭിത്തി കുറവായതു കൊണ്ടും വലിയ വണ്ടികൾ മഞ്ഞു കാരണം ശക്തി കൂടിയ ഫോഗ് ലൈറ്റ് ഉപയോഗിക്കുന്നത് കൊണ്ടും എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മൊബൈൽ ലൈറ്റിൻ്റെ വെട്ടം പോലും ഇല്ലാത്ത ടു wheeler ആണ് വരുന്നതെങ്കിൽ ... Respect others on road and remember every life matters... 🙏
True
❤
പലപ്പോഴും ക്രോസ്സ് ചെയ്യുന്നവരെ കാണാൻ പോലും കഴിയില്ല. ഒരു ലൈറ്റ് പോലും ഇല്ല പലയിടത്തും.
മഴ ഇല്ലെങ്കിലും ഞാൻ ചെയ്യാറുണ്ട്.. ഇപ്പോൾ NH പണി നടക്കുന്നത് കൊണ്ട് വേണ്ടത്ര ലൈറ്റിംഗ് ഇല്ലാതെ വളരെ ബുദ്ധിമുട്ടാണ്.
അവിടെ അപകട മേഖലയാണ് ഇതിനുമുമ്പും പലരും രാത്രി കാലങ്ങളിൽ ആ ജംഗ്ഷൻ അതായത് ചങ്ങനാശ്ശേരി മുക്ക് എന്നാണ് ആ ജംഗ്ഷൻ അറിയപ്പെടുന്നത് പെട്ടന്ന് ഒരാൾ റോഡ് മുറിച്ച് കടക്കുന്നത് പോലെ നമ്മുക്ക് തോന്നും ഇത് രാത്രി യിൽ ആണ് സംഭവിക്കുന്നത്
Nalla explanation kariyaghal nannyi paranju chodiyaghalk manyamayi manasilakunna rithiyill paranju baba paranjilla
*ഇടി നടന്ന സ്ഥലത്ത് ഇത് ആദ്യത്തേത് അല്ല ... എത്രയോ ഇടികൾ നടന്ന ഇടം ... പുന്നപ്പ്രക്കാർക്കും അമ്മലപ്പുഴക്കാർക്കും കൃത്യമായി അറിയുന്ന സ്ഥലം ... അവിടെ അമാനുഷികമായ ഒരു ഉരുവമുണ്ട് ... അത് കണ്ണ് കെട്ടുകയാണ് ചെയ്യുന്നത്... ഇന്നലത്തെ അപകടത്തിൽ, വിശദീകരിക്കാനാവാത്ത ഒന്നിനെ കണ്ട് എന്നു പറയുന്നു ... അത് ഇനി ഒരിക്കലും വിശദീകരിക്കാനും ആവില്ല... അപ്പച്ചന്മാരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു... റെസ്റ് ഇൻ പീസ്*
സത്യമാണ് അർത്ഥ രാത്രി സമയത്തു ഞാനും ബൈക്കിൽ പോയിട്ടുള്ളതും അവിടെ മുതൽ അറവുകാട് വരെ വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട് ,നമ്മൾ പറഞ്ഞാൽ നമ്മളെ കളിയാക്കിച്ചിരിക്കും
ഞാനും കേട്ടിട്ടുണ്ട് @@meaconautomation7358
Officer's explanation is excellent. But the object on the road???
Kalan
വീഡിയോ കണ്ടിട്ട് അവർ മുന്നേ പോയ വണ്ടിയെ overtake ചെയിതു പക്ഷെ ലോഡ് കാരണം പറ്റിയില്ല മുന്നിൽ ബസ് കണ്ടു ബ്രേക്ക് ചെയിതു but പുറകിലെ ലോഡ് കാരണവും മഴ കാരണവും ഡ്രൈവർ പരിചയക്കുറവ് എന്നിവ കാരണം വണ്ടി തെന്നി പോയി
This officer definitely know his job. He knows the roads and cars.
Over load ആണ് ഈ അപകടത്തിന് കാരണം, load കൂടുന്നത് മൂലം braking efficiency കുറയും, kidding കൂടും
Skidding
കൃത്യമായ വിവരണം
Yes he explains everything very well. Has knowledge
Sooo informative.... Many lessons for one and all🙏🙏🙏🙏🙏
R T O ...OFFICER...GOOD❤❤❤❤..EXPLANATION SIR❤❤❤
റോഡ് നിയമങ്ങൾ പാലിക്കണം അത് പാലിക്കാതെ ഓവർലോഡ് മഴയുള്ള പ്പോൾ അമിതവേഗത്തിൽ സഞ്ചരിക്കുക കാൽനട എന്നിവ ഇതിൽ കാണൂന്നു അത് കൊണ്ട് എല്ലാ വർക്കും ഇതൊരു പാഠമാകട്ടെ
Very good officer
പുള്ളിയുടെ side ഇടിക്കാതിരിക്കാൻ ആയിരിക്കും 😮over load ആണല്ലോ 😮
RTO clear knowledge
Our old headlight system should be bring back.. bulls eye…half black..,especially high beam lights are using with new vehicles, even some scooters head light also making same impact. Salute this officer on his explanation
കാലന് ആരാ എന്താ എവിടെ എങ്ങനെയാ എന്നും ഇല്ല എന്ത് ചെയ്യാനാ 😢😢
നല്ല വിവരണം
അദ്ദേഹത്തിന്റെ വിശദീകരണം കേട്ടിരുന്നു പോയി.. വിവരവും വിവേകവുമുള്ള ഇദ്ദേഹത്തെ പോലെയുള്ള ഓഫീസേഴ്സ് ആണ് നാടിന് ആവശ്യം
Brilliant Explanation
Great officer,well qualified, great personality
Good RTO ..well explation
അന്വേഷണ ഉദ്യോഗസ്ഥൻ സൂപ്പർ
.
Drive slowly during rainy and during night...athe nammalk cheyyan avu....
ഡിലു സാർ മുൻ പത്തനംതിട്ട RTO ❤ 🔥
Daivame 😢😢 20 vayasullu makkale
Police. സൂപ്പർ. Correct sir
കുട്ടികളെ മാത്രം പറഞ്ഞിട്ടെന്താ കാര്യം.. ഇവിടെ ഉദ്യോഗസ്ഥൻ തന്നെ പറയുന്നുണ്ട്, റോഡ് മോശമെന്നും.. 2 കുഴി ഉണ്ടെന്നും.. Light work ആയില്ലെന്നും.. എല്ലാം കൂടി ഒരുമിച്ച് വന്നപ്പോ പിള്ളേരെ അങ്ങ് കൊണ്ട് പോയി..
NH ആണ്
ഒപ്പം ks rt cബസും Timing
PAAVAM.
DEEPEST CONDOLENCES
Officer💯💥
സൃഷ്ടാവിന്റെ തീരുമാനം മറികടക്കാൻ ആർക്കും സാധിക്കില്ല. കുഞ്ഞ് മക്കളാണ്, അള്ളാഹു സുബ്ഹാനഹ് തആല ആഹിറം വിജയത്തിലാക്കട്ടെ.
Ithanu padich exam ezhuthi vanna officer.Meritil vannatha❤
Engineering കഴിഞ്ഞ് വന്നതാണ്.
Kerala forensic Laboratory need Forensic Engineering division to investigate this engineering issues and road accident. Unfortunately Our Forensic laboratory doesn't have any
Very well explained 🤜🏼👍🏼
രണ്ട് കുഴി രണ്ട് കുണ്ട്🤣🤣🤣
Head light dim aakkaanulla maanyathayo achadakkamo oruthanum illallo.
സൂപ്പർ ആർടിഒ ഓഫീസർ...
വീഡിയോയിൽ കാണുന്നത് ഓവർടേക്ക് ചെയ്ത് കടക്കുമ്പോൾ പുറകെയുളള കാറും ഏകദേശം കൂടെയാണ്. അതിൽ ഇടിക്കാതെ വലത്തോട്ട് വെട്ടിച്ചപ്പോൾ എതിരെ വന്ന ksrtc ബസ്സിൽ ഇടിച്ചതായിട്ടാണ് കാണുന്നത്.
റോഡ് ഉപയോഗിക്കുന്ന രീതികള്‍,
വാഹനം rule violation ഇല്ലാതെ എങ്ങിനെ ഉപയോഗിക്കാം,
എന്നുള്ളതിന്റെ അറിവില്ലായ്മ,
അമിത വേഗം,
അമിത ഭാരം,
പരിചയകുറവ് ,
പ്രതികൂല കാലാവസ്ഥ,
രാത്രി സമയം-
എല്ലാം കൂടി ഒത്തു ചേര്‍ന്നതോടെ ഉണ്ടായ ഒരു product!
ഇതിൽ കൂടി എല്ലാവര്‍ക്കും ലഭിക്കുന്ന സന്ദേശങ്ങള്‍ ദയവായി മനസ്സിലാക്കുവാന്‍ ശ്രമിക്കുക!
Christopher Samson, vypin.
സങ്കടമുണ്ട്.
Well told നിലവാരമുള്ള ഉദ്യോഗസ്ഥൻ... 👌🏻
അവന്മാരുടെ സമയം അടുത്തിരുന്നു അത് കൊണ്ടാണ് ഇത്രയും ആളുകളെ കയറ്റി അമിത വേഗത്തിൽ കാറിൽ ചെത്തി വന്നത്.
Over take cheythu kazinja appol thanne leftilek odicha smyam weel thenni right sidelek vannu appohekkum ellam kazhinju
Good sir
ഓടിച്ച കുട്ടിയുടെ പരിചയക്കുറവ്
തേഞ്ഞ ടയർ മഴയത്ത് ചവിട്ടിയാൽ തെന്നി പോകും ഇതേ നടന്നത്
കാലൻ വരും! പല കോലത്തിൽ
വാഹന പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കുമ്പോൾ എതിർക്കുന്ന ജനങ്ങളും ഡ്രൈവിംഗ് സ്കൂൾകാരും ഇതിൽ പരോക്ഷമായി ഉത്തരവാദികൾ ആണ്.
സ്വന്തം മക്കൾക്ക് അപകടം ഉണ്ടാകുമ്പോൾ എങ്കിലും നിയമം പാലിക്കാനും നടപക്കാനും തയ്യാർ ആകുമോ?
Dim അടിക്കാത്തവൻമാരെ ആര് പരിശോധിക്കാനാണ്
@sathyantk8996 പണ്ട് നഗരത്തിൽ ഹൈ ബീം ഇട്ട് വണ്ടി ഓടിച്ചാൽ പിഴ ഈടാക്കുമായിരുന്നു.
കണ്ണൂരിലെ ബസ്സുകളിൽ യൂനിഫോമില്ല ലൈസൻസില്ല ചെവിതുളക്കുന്ന പാട്ടുകൾ..ആരാണ് Enforcement RTO 😁 നാണമില്ലാത്ത വകുപ്പ് ..ഇപ്പോൾ മഞ്ഞ ഫോഗ് ലൈറ്റും ഫിറ്റാക്കി ബസ്സുകൾ..
19 വയസ്സ് മിക്ക ഡ്രൈവിംഗ് സ്ക്കൂളുകളിലും പഠിപ്പിക്കുന്നത് മാരുതി 800 പോലുള്ള വാഹനങ്ങളാണ് തവേര പോലുള്ള വലിയ വാഹനം പിന്നെ പവർ സ്റ്റിയറിംഗ് സ്വാഭാവികമായും ഓടിച്ചയാളിന് പരിചയക്കുറവ് ഉണ്ട് മുൻപിൽ രണ്ടു പേർ ഇരുന്നു അപ്പോൾ കാൽ ഹാന്റ് ബ്രേക്കിലും ഗിയർ ലീവറിലും ഇടയിലായിരിക്കും അതിൽ ഒരാളിന് ഡ്രൈവിംഗ് അറിയാമായിരിക്കും അയാളുടെ മയിന്റ് ഡ്രൈവിംഗിലായിരിക്കും വണ്ടി ചെറുതായി പാളിയപ്പോ ഹാന്റ് ബ്രേക്ക് വലിച്ചതണോയെന്ന് സംശയമുണ്ട് മഴയാണങ്കിലും ഓവർ വെയിറ്റിൽ വണ്ടി ഇതുപോലെ പാളില്ല...
Big salute Sir...❤
It is very harsh to say that students are studying with good knowledge but a proper knowledge on how to use it in lives is really questionable. RIP
ഇത് എങ്ങനേലും ksrtc ഡ്രൈവറെരുടെ പെടലിക്ക് വെക്കണം..
(മാധ്യമ ധർമം )😂
റോടിൽ എന്തോ കണ്ടു എന്നൊക്കെ അവൻ വെറുതെ നുണ പറയുന്നതാണ് ആന കള്ളം പച്ചക്കള്ളം.
പ്രേതം ആയിരിക്കും
ആദരാഞ്ജലികൾ