കൂട്ടായ്മയുടെ പാചകപ്പുരയിൽ | ശ്രീല നല്ലേടം

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 188

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA  3 года назад +59

    ഇതിൽ വയലിൻ വായിച്ചിരിക്കുന്നത് എൻ്റെ ആത്മമിത്രം സുനിത കോങ്ങോട്ട്😍

    • @Geethanair1
      @Geethanair1 3 года назад +2

      Suni 👏👏👏👏

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 года назад +1

      Sunithakku oru hats of

    • @sanketrawale8447
      @sanketrawale8447 3 года назад

      പല വീഡിയോകളിലും ശബ്ദ ക്കുറവ് കാരണം കാണാൻ മടിച്ചിരുന്നു. പക്ഷെ ഇതിൽ നല്ല വ്യക്തമായി എല്ലാം കേട്ടു. നന്ദി. all the best for ur channel 🙏🏼

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад

      Superb.
      I have played Veena in four of my vlogs on covid.Please watch when free

    • @meerachandran4579
      @meerachandran4579 3 года назад

      @@GodsGraceRuchikkoot9l

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад +1

    ഈ കൂട്ടായ്മക്ക് ഭാവകകങ്ങൾ, ഇനിയും ഒരു പാട് വളര ട്ടെ ഈ കൂട്ടായ്മ. ഇതൊക്കെ ഞങ്ങ ൾ ക്ക് മുന്നിലെത്തിച്ചനല്ലേടത്തെ ശ്രീല ടീച്ചർക്ക് ഞങ്ങളുടെ സ്നേഹം ചന്ദ്രമതി കുഞ്ഞമ്പു.

  • @kunnamvishnu
    @kunnamvishnu 3 года назад +8

    ഭക്ഷണം വിശപ്പു മാറാനും വയറു നിറയാനുമുള്ള ഒരു ചടങ്ങ്, എന്നതിലുമുപരി ഒരു നല്ല കലാസ്വാദനമായി കാണാന്‍ കഴിഞ്ഞാലേ ഭക്ഷണം ആസ്വദിക്കാന്‍ കഴിയൂ. അങ്ങിനെ കാണുമ്പോള്‍, അതിലെ കലാകാരന്മാരാണ് പാചകക്കാര്‍. കണ്ണിനും മൂക്കിനും നാക്കിനും മനസ്സിനും ഒരേ പോലെ രസനിഷ്യന്ദിയായ കലാരൂപമാണ് പാചകം.

  • @raveendranpk8658
    @raveendranpk8658 3 года назад +3

    സുരേശേട്ടനേം , മധുവേട്ടനേം കണ്ടിട്ട് ശ്ശി കാലായി - മുരളി, മനസ്സിൽഒരു നൊമ്പരമായി നിൽക്കുന്നു - എല്ലാർക്കും നമസ്ക്കാരം -

  • @Syamsundar_official
    @Syamsundar_official 2 года назад +1

    Super thu

  • @Devanpes
    @Devanpes 3 года назад

    Super video..... 👍pradhaman kothipichu...,.

  • @skguruvayur2546
    @skguruvayur2546 3 года назад

    ആദ്യമായിട്ടാണ് ഈ ചാനൽ ശ്രദ്ധിക്കുന്നത് ...... മനോഹരം ട്ടോ

  • @rasmins8709
    @rasmins8709 3 года назад +4

    പഴപ്രഥോൻ ❤👍.... കഴിഞ്ഞിട്ട് മൂന്നുംകൂട്ടലും.... ആഹാ 👍

  • @sumamole2459
    @sumamole2459 3 года назад

    പഴമയുടെ ഈ ഓണം അടുക്കള പേരിചയപ്പെടുത്തിതെന്നതിനു nalledathikku ഒരുപാട് നന്ദി വിഭവങ്ങൾ അടിപൊളി ❤️❤️❤️

  • @rejithajayan8237
    @rejithajayan8237 3 года назад

    നമസ്തേ, മനസ്സ് നിറഞ്ഞു. ആഹാരം കഴിച്ച് എണീൽക്കുന്ന ഓരോ വ്യക്തികളുടെയും സംതൃപ്തിയാണ് വച്ചു വിളമ്പുന്ന ആളുടെ പുണ്യം.ഒരുപാട് നന്മകൾ ഉള്ള ഈ കൂട്ടായ്‌മയ്‌ക്ക് അഭിനന്ദനങ്ങൾ. പരിചയപ്പെടുത്തി തന്ന ഏട്ത്തിയമ്മയ്ക്കും നന്ദി.

  • @anandan9423
    @anandan9423 3 года назад +3

    👏👏👏ഇലയിൽ പ്രഥമൻ കുടിക്കുന്നതിലും ഒരു കലയുണ്ട് 👌ഇത്രയും നല്ലൊരു 'ഇടം 'പരിചയപ്പെടുത്തി തന്നതിന് ശ്രീല നല്ലെടത്തിനു നന്ദി നന്ദി.... പിന്നെ ആ കൂട്ടായ്മ പുതിയ തലമുറക്കും പകർന്നു കൊണ്ടു പടർന്നു പന്തലിക്കട്ടെ 🙏🙏🙏🙏🙏

    • @sreebadhra3132
      @sreebadhra3132 3 года назад

      ഓപ്പോളേ 😊.. ചേർപ്പുളശ്ശേരിയിൽ ഞങ്ങൾ ഉണ്ട് ട്ടോ... അമൃതം നമ്പൂതിരീസ് കാറ്ററിംഗ്.... കാവുവട്ടം...

  • @ajithakumari2946
    @ajithakumari2946 3 года назад +3

    കൂട്ടായ്മയിൽ പിറന്ന എല്ലാ വിഭവങ്ങളും 👌അവതരണവും കേമമായീ 🌹

  • @aneeshbabupulloor7121
    @aneeshbabupulloor7121 3 года назад +1

    കൊതിയായി😋

  • @aryanandakumar9132
    @aryanandakumar9132 2 года назад

    😱😋😋👍👍🤝 super👍

  • @manojkumar.p9081
    @manojkumar.p9081 3 года назад +2

    ❤❤❤വളരെ നല്ല ഒരുകൂട്ടായ്മ യുടെ കയ്പ്പുണ്യം കാഴ്ചയിലൂടെ ആസ്വദിപ്പിച്ചതിനു ചേച്ചിയ്ക്ക് ഒരുപാട് നന്ദി 🙏❤❤❤

  • @sureshnamboothiri9293
    @sureshnamboothiri9293 3 года назад +8

    100/100 മാർക്ക് 🧡👍👍👍

  • @tasyfood009
    @tasyfood009 3 года назад +1

    Valare nannayittundutto valluvanadan onam pachakam oppam 🎻 👌

  • @kavyabijukavya1616
    @kavyabijukavya1616 3 года назад +1

    നന്നായിട്ടുണ്ട് ഓപ്പോളെ.......

  • @anilkumarmanjapatta2207
    @anilkumarmanjapatta2207 3 года назад +3

    ബലെ... ബലേ... കേമായി... ❤️❤️❤️

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад

    👌👌👌👍👍👍 orupadishttayi...

  • @unnikrishnanvc3246
    @unnikrishnanvc3246 3 года назад

    Thank for sharing

  • @riyasvv1701
    @riyasvv1701 3 года назад

    First ടൈം ആണ് ചാനൽ കാണുന്നത്.നല്ല രസണ്ട് പാലക്കാടൻ മലയാളം കേൾക്കാൻ.. സിനിമയിൽ ഒക്കെ കാണുന്ന പോലെ.. പിന്നെ പായസം കുടിക്കുന്ന ഈ രീതി ആദ്യമായിട്ട് കാണുവാ 😋👌🏻

  • @premadasankt1297
    @premadasankt1297 3 года назад

    Manoharam👍🙏

  • @renukadevip1399
    @renukadevip1399 3 года назад

    Enthukondum nalla oru paripadiyanu. Gathakalasmaranakalunarthiya ormappeduthalukalanu ethe. Chechikku oruvaliya namaskaram🙏

  • @jaisonjaison9784
    @jaisonjaison9784 3 года назад +1

    Good 👍❤️😀

  • @paravoorraman71
    @paravoorraman71 3 года назад +1

    Sreela ഓപ്പോൾ അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു. ആശംസകൾ

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад +1

    Mezhathur mmade aduthanutto opole 🥰🥰🥰🥰🥰🥰🥰🥰🥰

  • @sudhakvkv8613
    @sudhakvkv8613 3 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +1

    👌🙏

  • @remarajesh751
    @remarajesh751 3 года назад

    Super aayito!! Go ahead👌

  • @valsalakumari513
    @valsalakumari513 3 года назад

    നന്നായിട്ടുണ്ട്

  • @sindhuaneesh5552
    @sindhuaneesh5552 3 года назад +2

    ആ പായസം കുടിക്കുന്നത് കണ്ടിട്ട് കൊതി ആയിട്ട് വയ്യ 😋😋😋

  • @bai6219
    @bai6219 3 года назад

    Thankyou molu ivare parijayappeduthiyathil.

  • @priyanambudiri2294
    @priyanambudiri2294 3 года назад

    Super video.👌👌വായയിൽ വെള്ളം വന്നു ട്ടോ.😋😋

  • @2151574995
    @2151574995 3 года назад

    Pachakam oru kala thanne.valare nallathu Ithoke kanichathu.👍👌😃

  • @sreeragssu
    @sreeragssu 3 года назад +1

    അടിപൊളി ♥

  • @satheesann2240
    @satheesann2240 3 года назад

    ചേച്ചി എല്ലാ പരിപാടികളും സൂപ്പർ ആണ്

  • @പാട്ടിന്റെപാലാഴിPaattintePalaz

    Chechiye Othiri ishtamaanu💖🤗🤗....Palakkadin swadu veendum ormipichathinu💖💖💖🙏

  • @blackmamba3427
    @blackmamba3427 3 года назад

    Awesome video

  • @rajikp602
    @rajikp602 3 года назад

    Valare nannayittundutto sharikkum aaswadichu 😍👏👌 violin vaayichathum superb 👏👌

  • @kvsurendran5777
    @kvsurendran5777 3 года назад

    Nannayi avatharippichu..nalla orumayode ulla pachakam...elegant costume...nalla colour combination....sobha..

  • @leelakeshavanmaruthurkara5317
    @leelakeshavanmaruthurkara5317 3 года назад

    അവതരണം അസ്സലായിട്ടോ അഭിനന്ദനങ്ങൾ

  • @parvathiumenon3331
    @parvathiumenon3331 3 года назад +1

    കൊതിപ്പിക്കല്ലേ ശ്രീലേടത്തി ഇങ്ങനെ

  • @sheejakv7460
    @sheejakv7460 3 года назад

    Onasadhya kazhicha pole thonni... Super❤👍

  • @meenudevi3312
    @meenudevi3312 3 года назад +14

    സദ്യയിൽ ഉപരി അവരുടെ കൂട്ടായ്മ ആണ് ഒരുപാട് ഇഷ്ടമായത്... ഇതൊക്കെ നേരിട്ട് ആസ്വദിക്കാനും ഭാഗ്യം വേണം 🙏🏻🙏🏻

  • @عبدالعزيزالح-ح1ك
    @عبدالعزيزالح-ح1ك 3 года назад +1

    Njangalde nadanu 😍🥰🥰👌👌oru pazhaya kalathekkulla thirichu pokk😋😋

  • @sreekumaramanthrakeloth1791
    @sreekumaramanthrakeloth1791 3 года назад

    മേഴത്തൂർ ഇല്ലം കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു .എനിക്ക് ഇത്തരത്തിലുള്ള പഴയ ഇല്ലങ്ങളും മറ്റും കാണാൻ വളരെ ഇഷ്ടമാണ്

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад

    Nice and lovely sruthi from kannur at thillenkery

  • @yaminivijay24
    @yaminivijay24 3 года назад

    Thanks for sharing 🤗🤗🤗

  • @nakhilkumar2310
    @nakhilkumar2310 3 года назад +2

    നന്നായിട്ടുണ്ട്.ശ്രീകൃഷ്ണപുരം ശ്രമസംഘത്തെയും ഒരു വീഡിയോയിൽ കാണിക്കൂ.....

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 3 года назад

    Super...

  • @sakunthalak8234
    @sakunthalak8234 3 года назад

    Valare Sandosham❤❤

  • @riyask6263
    @riyask6263 3 года назад

    നല്ല വീഡിയോ ചേച്ചി

  • @sreedeviharidas2731
    @sreedeviharidas2731 3 года назад +5

    മേഴത്തൂരിന്റ അഭിമാനം.... അഭിനന്ദനങ്ങൾ... ആശംസകൾ.

    • @ahmadsaneem3767
      @ahmadsaneem3767 3 года назад

      ഞാൻ തൃത്താല ക്കാരൻ

  • @radhamani1035
    @radhamani1035 3 года назад

    Kanan thanne entha rasam ee kazhchakalokke aanu onam varavayenna orma unarthunnathu valare nannayi ingane oru video chaithathu. Ishtamayi orupadu

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 3 года назад +1

    Teacheree adipoli 🥰

  • @parvathyviswanath9202
    @parvathyviswanath9202 3 года назад

    Aswsom pazha pradhaman katti njangale kothippichu Happy onam🌹🌹🌸🌸🌼🌼🌷🌷 super kitchen 👌👌👌👌👌

  • @vmhena
    @vmhena 3 года назад

    ശ്രീലേ....

  • @binduyesudas6985
    @binduyesudas6985 3 года назад

    Nte kuttikalathu kanda kalyaan a adukkala vallatha feeling

  • @pankajamwarier7937
    @pankajamwarier7937 3 года назад +1

    സന്തോഷായി ,,ഞാനെന്തായാലും പഴയ കാലത്തെത്തി ,,ചുററിപ്പിടിച്ചാണ് ഇലയിൽ പായസമുണ്ണുക നന്നായിട്ടുണ്ട് ട്ട്വൊ

  • @vmkrishnan2011
    @vmkrishnan2011 3 года назад

    ശ്രീലയുടെ വിവരണം നന്നായി

  • @umadevivm5972
    @umadevivm5972 3 года назад

    എല്ലാ ആശംസകൾ

  • @haneeshamadhuk1859
    @haneeshamadhuk1859 3 года назад

    കൂട്ടായ്മയുടെ രുചിമേളം നന്നായിരുന്നു.❤️❤️👍👍

  • @manuap5913
    @manuap5913 3 года назад

    Onnum parayanilla assalayitund mezhathur 💛 ente ammayude naadu💞💞👌

  • @anianu-nm9ql
    @anianu-nm9ql 3 года назад +1

    അത്തം ആശംസകൾ ..... ടീച്ചറെ .....🙏

  • @lekhasrecipe7657
    @lekhasrecipe7657 3 года назад

    മേഴത്തൂർ കൂട്ടായ്മ.....ഓപ്പോളേ പൊളിച്ചു. നല്ല രസം ഉണ്ട്

  • @TheSavanhy
    @TheSavanhy 3 года назад

    മേഴത്തൂർ പെരുമക്ക് നന്മ വരട്ടെ🙏

  • @seemasdancestudio9132
    @seemasdancestudio9132 3 года назад

    ഏടത്തി വളരെ നല്ല വിഡിയോ
    നമ്പുതിരിസ് കാറ്ററിംഗ് പരിചയപ്പെടുത്തി തന്നതിൽ സന്തോഷം ട്ടോ...
    എന്റെ കുട്ടിക്കാലം,എന്റെ ഇല്ലം, അമ്മാത്തു വേളി യും അയണിയൂണും ഒക്കെ ഓർമ vannu.
    നന്നായി ആസ്വദിച്ചു
    Thankyou very much 🙏🌹

  • @lucyaloysius7103
    @lucyaloysius7103 3 года назад +1

    Kothippikkallay.

  • @shabeerk2328
    @shabeerk2328 3 года назад

    വളരെ സന്തോഷം... ചേച്ചി...

  • @satheesha9763
    @satheesha9763 3 года назад

    🙏🙏

  • @devik.snamboodiri7577
    @devik.snamboodiri7577 3 года назад

    ശ്രീലേ!!

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад

    Happy onam sreelappol SRUTHI from kannur at thillenkery

  • @priyasreekumar4030
    @priyasreekumar4030 3 года назад

    Pachakam aaswadichu cheyyunnathu kananum nalla bhangiya 🙂

  • @indirakeecheril9068
    @indirakeecheril9068 3 года назад

    Mezhathur Agnihothri !🌺🌺🌺💛💛💛🌹🌹🌹🌹👌👌👌👌🙏🙏🙏🙏🤗🤗👋

  • @samithkumar823
    @samithkumar823 3 года назад +2

    You present a classic vedio on Atham day, ur dress & make over excellent and thanks for introducing VT's place to us.

  • @indiraem6265
    @indiraem6265 3 года назад

    അസ്സലായി ണ്ട്.

  • @TheKinglybeard
    @TheKinglybeard 3 года назад

    Ayyooo.... Chatharu Naayarey vittu kalanjuvallooo....

  • @valsalahemachandran1805
    @valsalahemachandran1805 3 года назад +2

    ഇവരുടെ ഈ കൂട്ടായ്മയെ അഭിനന്ദിക്കാതെ വയ്യ, എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്ന രീതി ഗൃഹാതുരത്വം ഉണ്ർത്തുന്നതായിരുന്നു അവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 года назад

    Ee covid kalathu namboodiri cateringinte sadya vibhavangal kanichathu oru valiya support ayi. Sadya nannayi aswathichu kazhikkunnathu kanan kazhinju. Suniyude vayalinum nannayi. Thanks for all.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад +1

    Valluva nadan pajakam super
    Ellavarkkum onam aashamsakal

  • @Geethanair1
    @Geethanair1 3 года назад

    Super video sree... ❤

  • @shobhagovind6676
    @shobhagovind6676 3 года назад +4

    🙏ഓണം ആശംസകൾ 🙏 ഇന്നത്തെ കാഴ്ച്ച നന്നായി. പഴം പായസം അടിപൊളി. രസം ചേരുവകൾ, പറയാമോ. 🙏🙏 നല്ലേടത് അടുക്കള വഴി കണ്ട
    വിഭവങ്ങൾ നാവിൽ വെള്ളം വന്നു.
    Thanks, love you നല്ലേടത്തു അടുക്കള ❤❤❤❤❤❤

  • @swathiii8099
    @swathiii8099 3 года назад +1

    എന്റെ അമ്മേടെ അമ്മാത്ത് 🥰😋

  • @pranikaworld6673
    @pranikaworld6673 3 года назад

    Love from kanhangad

  • @jiyasatheesh6409
    @jiyasatheesh6409 3 года назад

    Super

  • @layanakj486
    @layanakj486 3 года назад

    Madam...super..we got a chance to see ..this kitchen..

  • @ajithunair4740
    @ajithunair4740 3 года назад

    അത്തം ദിനാശംസകൾ..

  • @venkitvktrading2315
    @venkitvktrading2315 3 года назад +4

    This style of cooking is VALLUVANADAN... the superlative of Authenticity... It's is not an exaggeration to say that the authenticity is meticulously followed for each and every dish. Any high profile foodo-crat can follow and learn from them to get a near mastership in Sadhya making.

  • @sobhasreekumar5575
    @sobhasreekumar5575 3 года назад

    ഈ കുട്ടായ്മയാണ് വിജയം. എവിടേയും കുട്ടായ്മ വിജയമാകും

  • @renjithgs7222
    @renjithgs7222 3 года назад

    👌🏻👌🏻👌🏻👌🏻👍🏼👍🏼👍🏼👍🏼

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад +1

    Nalledathe adukkala fan aanu njan
    Onnum parayanulla oru kazhivum ella enikku
    Ningalkku oru comment edan ulla യോഗ്യത onnum ellenkilum ethra enkilum parayanam ennu thonni
    Thakara ela thoran okkey kandirunnu

  • @doniv373
    @doniv373 3 года назад

    Kemmayi ttunnde divakaraetta addippoli

  • @beenapulikkal5709
    @beenapulikkal5709 3 года назад

    നന്നായിട്ടുണ്ട് 👌👌👌

  • @sathiapalkandramath8599
    @sathiapalkandramath8599 3 года назад

    Hi hi entha rasam 👌👌👌atham dinasamsakal .. Ellam vangikkanam pazhapradhaman kazhikkumbo ariyanund athinte oru swad

  • @pradeeks99pradee84
    @pradeeks99pradee84 3 года назад

    ഹൗ പ്രദമൻ കഴിക്കൽ കങ്ങിട്ട് സഹിക്കാൻ കഴിഞ്ഞില്ല

  • @minipk650
    @minipk650 3 года назад

    Kayavarthatum, sharkkarupperi👌👌
    Kurachu kittumo

  • @AjiVkt
    @AjiVkt 3 года назад

    Chechi... Kothippikkalle... 😂😂😂

  • @rkkkk278
    @rkkkk278 3 года назад

    👍👍👍👍👍👌👌

  • @narayanannisha2625
    @narayanannisha2625 3 года назад

    I am from chalissery perumannur Ramattan