'ഞങ്ങൾക്ക് ഇനി വണ്ടി വേണ്ട, കഷ്ടപ്പെട്ട് അടച്ച പൈസ മാത്രം തിരിച്ചുമതി' | Kannur

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 40

  • @Sss-us9zt
    @Sss-us9zt 10 часов назад +4

    എന്റെയമ്മച്ചീ.......... വീണതല്ല സാഷ്ടാഗം വീണ് സ്വപ്നം കണ്ടതാ., പകുതി വിലയ്ക്ക് കിട്ടുന്ന സ്‌കൂട്ടർ 😂😂😂😂 (ഇക്കാലത്തും ഇതുപോലുള്ള ##**##** ഉണ്ടല്ലോ., വേറെന്തുകിട്ടുമെന്ന് പറഞ്ഞാലും വിശ്വസിക്കാം., അതും വാഹനം😂😂😂)

    • @MohammedBm-w6o
      @MohammedBm-w6o 10 часов назад +1

      കുറച്ചു പേർക് കൊടുത്തിട്ട് ജനങ്ങളിൽ വിശ്വാസം വീരുതീട്ടുണ്ട് അപ്പോ കൂടുതൽ അന്വേഷി കില്ല

    • @dijosabu7532
      @dijosabu7532 7 часов назад

      Bro atju sheriyanuu engan kodukkunnundarnnuu enikk kitty But it was organised by some christian managemannts which my father knew.and it was trustworthy .May be he knew about this and took advantage of it

  • @nasseertm
    @nasseertm 7 часов назад +4

    ഇവൻ ഒന്നാം റാങ്ക് കാരനാ UMMCT ( യൂണിവേഴ്സിറ്റി ഓഫ് മോൺസൺ മാവുങ്കൽ ചീറ്റിങ്ങ് ടെക്നോളജി ) ൽ ആണ് പഠിച്ചത് 😂😂😂😂

  • @MohammedBm-w6o
    @MohammedBm-w6o 9 часов назад +2

    കുറച്ചുപേർക് കൊടുത്തു അങ്ങനെ വിശ്വാസം വെരുത്തിട്ടാണ് തുടക്കം ആരും കൂടുതൽ അന്വേഷികില്ല

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 6 часов назад +2

    മലപ്പുറം ജില്ല രണ്ടു ദിവസം കൊണ്ട് പുറത്ത് വരും . പരാതി പറഞ്ഞാൽ അടച്ച പണം കിട്ടൂല എന്നും പറഞ്ഞു പേടിപ്പിച്ചിരിക്കയാണ്

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 10 часов назад +1

    ഓഫർ കേൾക്കുമ്പോഴേക്കും പിറകെ പോകുന്ന ജന്മങ്ങൾ

  • @Achuuni81111
    @Achuuni81111 10 часов назад +3

    60000 രൂപ എത്ര അൽഫാം തിന്നായിരുന്നു😂😂 എത്ര ബിയർ അടിക്കാമായിരുന്നു😂😂

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 9 часов назад +1

    എത്ര കണ്ടാലും കൊണ്ടാലും മനസ്സിലാക്കാത്ത മലയാളികൾ.

  • @RajendraNanu-k7z
    @RajendraNanu-k7z 6 часов назад +1

    ഉടനെ തരും നോക്കി ഇരുന്നോ എത്ര അനുഭവം ഉണ്ടായാലും പഠിക്കുകയില്ലല്ലോ അനുഭവിച്ചോ ആര് ഉടായിപ്പ് കൊണ്ട് വന്നാലും കേറി പിടിച്ചോളും

  • @MohammedBm-w6o
    @MohammedBm-w6o 10 часов назад +2

    എല്ലാതട്ടിപ്പിലും ഇരകൾ കഷ്ടപ്പെട്ട് ജീവിക്കുന്ന പാവങ്ങൾ

  • @Gpradak
    @Gpradak 3 часа назад

    Mohan ഏതാണ് ഗാതി 🎉🎉

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 6 часов назад +1

    അവസാനം വ'ണ്ടി ആയിൽ ആയിപ്പോയേ 🙏🙏

  • @selnasarang7393
    @selnasarang7393 6 часов назад +1

    എൻ്റെ ചേച്ചിയുടെ മോൾക്ക് വണ്ടി കിട്ടിയിട്ടുണ്ട്

  • @sajukurian3526
    @sajukurian3526 2 часа назад

    പെട്ടി വേണ്ട കുട്ടി മതി

  • @saviescreationtalioringand5893
    @saviescreationtalioringand5893 10 часов назад +1

    നിങ്ങൾ എന്താ അടിസ്ഥാനത്തിലാ പൈസ കൊണ്ട് കൊടുക്കാൻ പോയത് നിങ്ങൾ ചിന്തിച്ചാൽ അറിയുന്ന കാര്യമല്ലേ പകുതി പൈസയ്ക്ക് വണ്ടി കൊടുക്കുമോ
    ഈ വണ്ടിയുടെ കമ്പനിക്കാർ ഇത് കൊടുക്കാൻ റെഡി ആവണ്ടേ

    • @Flower-ks7jw
      @Flower-ks7jw 10 часов назад

      Ozil kittiyaal acid kudikkunnavaraanallo prabudhar anubhavikkatte kaalapette ennukelkumpol kayaredukkunna janmangal.eppo kidannu rosham kollunnu😡😡😡

    • @aarjavsuni4984
      @aarjavsuni4984 10 часов назад

      അതിന് വിവരം വേണ്ടേ വെറുതെ കിട്ടിയാൽ തീട്ടം വരെ നക്കും ചിലർ.... 😃

    • @MohammedBm-w6o
      @MohammedBm-w6o 10 часов назад

      കുറച്ചുപേർക് കൊടുത്തു ജനങ്ങളിൽ വിശ്വാസം വെരുതീട്ട് ഉണ്ട്

  • @shajimeghalaya631
    @shajimeghalaya631 3 часа назад

    Ente makalkku thayyal metion kittiyuttundu

  • @sankarsreekumar4996
    @sankarsreekumar4996 5 часов назад

    60k alle poyallu😂

  • @Emick0_1
    @Emick0_1 10 часов назад

    ബിജെപി നേതാവ് എൻ രാധാകൃഷ്ണന് ഇതിൽ പങ്കുണ്ട് ...

  • @peace-u1n
    @peace-u1n 8 часов назад

    Iee bodham illathavru vandi ootichal best ayirikum

  • @Aone333
    @Aone333 10 часов назад

    മലയാളി പൊളി അല്ലേ എല്ലാം ഫ്രീയായി കിട്ടണം ഇനി അതങ്ങ് മറന്ന് അടുത്ത കെണിയിൽ വീഴാൻ ഉളള പണം സംമ്പാദിക്കൂ

  • @Salamtk-m3i
    @Salamtk-m3i 10 часов назад +1

    ഇപ്പോൾ kittum..കാത്തിരുന്നോ.. 😃😃😃😃malayali. പൊട്ടനാസ്.. കുറച്ചു ബോധം ഉണ്ടെങ്കിൽ ആലോചിച്ചപോലെ 60000 ഒക്കെ റിസ്കൗണ്ട് കിട്ടുമോ എന്ന്.. 😹😹 താത്തമാരും ചേച്ചിമാരും മുഴുവനായിട്ട് പൈസ കൊടുത്തു.. 😹😹😹😹 അനന്തു ആ പൈസ.. ജാമ്യത്തിൽ ഇറങ്ങി. സുഗിക്കും 😊ee ജന്മം കിട്ടില്ല sechi 😊ആ കാശ് 😊

    • @MohammedBm-w6o
      @MohammedBm-w6o 10 часов назад

      കുറച്ചു പേർക് കൊടുത്തു അങ്ങനെയാണ് തുടക്കം

    • @ahammadlic5343
      @ahammadlic5343 8 часов назад

      Correct

  • @ahammadlic5343
    @ahammadlic5343 8 часов назад

    Ushaaar Aaakin

  • @SushaShibu
    @SushaShibu 10 часов назад

    Enter cashum poyi

  • @sarath596
    @sarath596 10 часов назад

    Vandi kittula paisem kittula...oodiyal mathy

  • @whitelinevatanappally3539
    @whitelinevatanappally3539 10 часов назад

    Abhilabham kanda odikkeda Thoma.

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 10 часов назад +2

    Congress nethavu Lali Vincent thattipinu vakkel aayi kootu ninathu manaoram arinjitilaa.
    Arelum onu vilichu manramayil parayumoo?

  • @ahammadlic5343
    @ahammadlic5343 8 часов назад

    Haha

  • @Chuzhalikkara
    @Chuzhalikkara 10 часов назад

    😂