എന്റെ ഫാദർന് 103 വയസ് ഉണ്ട്. കണ്ണാടി വേണ്ടാ. പത്രം വായിക്കും. രണ്ടാം നിലയുടെ നട കയറും. ഭക്ഷണം എല്ലാം കഴിക്കും. യാതൊരു പരാതിയോ പരിഭവമോ ഇല്ല. എല്ലാരേയും ഇഷ്ടമാണ്.
ഇന്നത്തെ കാലത്ത് പലർക്കും വ്യായാമം ചെയ്യാനൊക്കെ നല്ല മടിയാണ്,, അങ്ങനെ ഉള്ളവർ ഈ അമ്മുമ്മയെ മാതൃകയാകട്ടെ, അമ്മുമക്ക് എല്ലാ വിധ ആയുർആരോഗ്യ സൗഖ്യവും നേരുന്നു😍
എന്നാ ചേച്ചി സ്വന്തം കാര്യം മാത്രം നോക്കിയാ പോരായിരുന്നോ? ചേച്ചിയുടെ ആദ്യത്തെ കമന്റ് ഒന്ന് സ്വയം വായിക്കൂ - പലരുടെയും കാര്യം പറയാനേ പാടില്ലായിരുന്നു - ഇനി ശ്രദ്ധിക്കുമല്ലോ? ആ, അല്ലപിന്നെ ..
എനിക്ക് ഈ മുത്തശ്ശിയുടെ വ്യായാമം കാണുമ്പോൾ ലെജിച്ച് തലത്തായത്തേണ്ടിവരുന്നു കാരണം എന്നെപോലെയുള്ളവർ നേരാംവണം മുട്ടുനിവർത്താൻ സാധിക്കാതെ നിൽകുമ്പോഴാണ് ഈ മുത്തശ്ശിയുടെ പ്രകടനം ഏതായാലും പങ്കാജകസ്തുരി പോലുള്ള വ്യാജന്മാർ കാണാതിരുനാൾ രക്ഷപെട്ടു അവര്പറയും ഇത് നമ്മുടെ മരുന്നിന്റെ പവറാണെന്നു പറഞ്ഞു പരസ്യംകൊടുക്കും. കണ്ണൂകാരൻ
പലരും അമ്മച്ചി എന്ന് അഭിസംബോധന ചെയ്യുന്നു.. (അവതാരകനടക്കം) അമ്മ എന്ന പൊതു നാമം ഉപയോഗിക്കുമ്പോൾ അതിനൊരു ഭംഗിയും ആദരവുമുണ്ട്. കേരളത്തിലെ ചില സ്ഥലങ്ങളിൽ അമ്മച്ചി എന്ന വിളി അപമാനകരമായി കരുതുന്നവരുണ്ട് എന്നോർക്കുക.(പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ )
പക്ഷെ ഈ വീഡിയോ കാണുന്ന പലരും ഇപ്പോൾ ബെഡിൽ കിടന്ന് കൊണ്ടായിരിക്കും 😌
😴
🤣🤣
@@sparkmotorworld510 എന്റെ അത്യപ്പാറ അമ്മ ച്ചി
അത്രയ്ക്കങ്ങ് മോശമാക്കരുതായിരുന്നു .. ഡോക്ടർക്ക് നല്ല മതിപ്പാണെല്ലേ എല്ലാവരേക്കുറിച്ചും.
ബെഡിൽകിടക്കാൻ നിങ്ങളെപോലുള്ള ഡോക്ടർമാരല്ലെ എങ്ങനെ ബെഡിൽകിടക്കാതിരിക്കു०???
ഈ അമ്മക്ക് ഒരു അവാർഡ് തന്നെ കൊടുക്കണം. ഈ പ്രായത്തിലും ഈ ഒരു എനർജി അതിൽ പരം വേറെ എന്ത് വേണം.❤❤❤
Pottikannu venda
@@abdulhaseeb7796oñnu podoooo
ഈ മുത്തശ്ശിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍
ആരോഗ്യം ആണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് 🥰🙏
എന്റെ ഫാദർന് 103 വയസ് ഉണ്ട്. കണ്ണാടി വേണ്ടാ. പത്രം വായിക്കും. രണ്ടാം നിലയുടെ നട കയറും. ഭക്ഷണം എല്ലാം കഴിക്കും. യാതൊരു പരാതിയോ പരിഭവമോ ഇല്ല. എല്ലാരേയും ഇഷ്ടമാണ്.
തള്ളുമ്പോൾ പതുക്കെ തള്ള് അസുയക്ക് മരുന്നില്ലടാ
Ente husband nte മുത്തശ്ശി ക്കും 104 വയസ് ഉണ്ട്... കേൾവികകുറവ് ഒഴിച്ച് വേറെ ഒരു health issues onnum illa...
Ellavarude matha pithakalkum ayur arogyattin prarttikunnu
ആയുസും ആരോഗ്യത്തോടെ ഇരിക്കട്ടെ .കാണുമ്പോൾ അവശതയല്ല മറിച്ച് ആവേശമാണ് നൽകുന്നത് 🤗🙏
thank-you syamini,
hii syamini good night,,,
Ethokke kanditta sathyam paranjal parayendathu kannu vaykkaruth enn. ❤
ആരോഗ്യത്തോടെ ജീവിക്കട്ടെ മുത്തശ്ശി 🥰🥰🥰🥰🥰🥰🥰
"നെല്ലിക്കൽ മാധവി അമ്മ"... ആഹാ ആ പേര് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ...."അറക്കൽ മാധവനുണ്ണി".. എന്നൊക്കെ പറയുന്ന പോലെ.. 😍😍😍😍
🥰
Satyam
നെല്ലിക്ക മാധവിയാണ്, കുടുംബപ്പേരാണ് നെല്ലിക്ക
ഈ വാർത്ത പുറം ലോകം കാണിച്ച 24 ന് നന്ദി
അവാർഡ് ഒന്നും കൊടുക്കേണ്ട...ആ വീട് നന്നാക്കാൻ അവർക്ക് ബുദ്ധിമുട്ട് ആയതുകൊണ്ട് ആണെങ്കിൽ ഒന്ന് സഹായിക്കാൻ ആർക്കെങ്കിലും മനസ്സുണ്ടാകുമോ....?
അതുകാണാനുള്ള കണ്ണ് പാർട്ടികാർക്കു० വാർഡ്മെബർ ക്കു० സർക്കാരിനു० ഇല്ല???
in coract thank you???
@@soresalom3068 സത്യം എംഎൽഎ കോൺഗ്രസ്സ് പഞ്ചായത്തും കോൺഗ്രസ്സ് ഭരിക്കുന്നു
അതേ എത്രകോടികളാണ് സർക്കാരു० കുബേരൻമാരു० നശിപിക്കുന്നേ അതിനോന്നു० ഒരുരേഖയു०വേണ്ട പാവപെട്ടവന് കിട്ടാത്തരേഖകൾവേണ०???
Tharavad nilanirthunnath avum. Chila stalangalil pazhaya taravadual vettukall theekkarilla
ഇന്നത്തെ കാലത്ത് പലർക്കും വ്യായാമം ചെയ്യാനൊക്കെ നല്ല മടിയാണ്,, അങ്ങനെ ഉള്ളവർ ഈ അമ്മുമ്മയെ മാതൃകയാകട്ടെ, അമ്മുമക്ക് എല്ലാ വിധ ആയുർആരോഗ്യ സൗഖ്യവും നേരുന്നു😍
എന്ന്, വ്യായാമം ചെയ്യാത്ത ചേച്ചി ..
@@mayooram3654 എന്റെ കാര്യം ഞാൻ നോക്കിക്കോളാം എനിക്ക് വേണ്ട പോലെ വ്യായാമം ഞാൻ ചെയ്യുന്നുണ്ട് , ചേട്ടൻ വേവലാതി പെടേണ്ട
എന്നാ ചേച്ചി സ്വന്തം കാര്യം മാത്രം നോക്കിയാ പോരായിരുന്നോ? ചേച്ചിയുടെ ആദ്യത്തെ കമന്റ് ഒന്ന് സ്വയം വായിക്കൂ - പലരുടെയും കാര്യം പറയാനേ പാടില്ലായിരുന്നു - ഇനി ശ്രദ്ധിക്കുമല്ലോ? ആ, അല്ലപിന്നെ ..
Sechikku madi ayirikkum enna ennik madiyilla ketto
@@mayooram3654 Athu thanna bro ellarum ore pole enna vicharam 😂
നമിച്ചു അമ്മേ 🙏🙏🙏
ഈ അമ്മയെ കാണുമ്പോൾ ഒരു ടീച്ചറിന്റെ ലുക്കുണ്ട് ഇപ്പോഴും എന്തു ചന്തം
എന്നെ പോലുള്ളവർ 96 പോയിട്ട് ,90 പോലും കാണീല്ലാ....😁😁😁
😄
75??😂
ആ വീടൊന്ന് നന്നാക്കിക്കൊട്ക്ക് ആദ്യം .. അമ്മുമ്മക്ക് ആയുരാരോഗ്യ നന്മനേരുന്നു🙏
ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി
അവർ രക്ഷപെട്ടത് മരുന്നിന് ഹോസ്പിറ്റലിൽ പോകാതിരുന്നതാണ് - കളരി വ്യായാമങ്ങൾ ഇത് എല്ലാരും ചെയ്താൽ അത്ഭുതപ്പെടണ്ട👍
Nte ponno vannu
ആരോഗ്യത്തോടെ ഇരിക്കാൻ ദൈവത്തിനോട് പ്രാർഥിക്കുന്നു 😍😍😍
This Amma has proved Yoga makes one healthy through out life
എനിക്ക് ഭയങ്കര ഇഷ്ടമാണ് വ്യായാമം ചെയ്യാൻ.....മുത്തശ്ശി ❤. മുത്തശ്ശിയെ കണ്ട് ഇന്നത്തെ തലമുറക്ക് ഒരു ഇൻസ്പ്രേഷൻ ആണ് മുത്തശ്ശി 😘♥️♥️🙏
Adipwoli 😍 muthashhi ellarkum oru mathrikayanu👍
എന്നും സ്വപ്നത്തിൽ ജോഗിങ്ങിനു പോവുന്ന ഞാൻ
😂😂😂
😂😂
പുതു തലമുറക്ക് പ്രചോദനമാണ് ഈ മുത്തശ്ശി❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
പൊളി മുത്തശ്ശി❤❤❤❤
Super hero... Wonder women.. I love u muthasheee. 👏👏👏👏👏🙏🙏🙏🙏🤝🤝🤝🤝👍👍👍👍👍👍
Big salute 💪💪💪❤❤❤
Muthashi❤
We can learn many postve informations from this .keep it up ammumme.
Mashaallah😍
Supper😊😊😊😊😊😊❤❤❤❤
മുത്തശ്ശിക്കൊരുമ്മ ❤️❤️❤️🙏🏻മുത്തശ്ശിക്കു "ഭാരതരത്നം" ബഹുമതി കൊടുത്തു ആദരിക്കണം 🙏🏻🇮🇳🇮🇳🇮🇳
മുത്തശ്ശി 😍🥰🙏🙏
God bless you amma🙏🙏🙏🙏
S,K,Sir. Sooper muthassi.ethu old kalam 🙏🙏🙏🙏
ഇവിടെ 33 വയസ്സ് കുനിഞ്ഞ് ഒന്നു എഴുന്നേക്കാൻ വയ്യ😢
God bless you
Great 🎉❤
Super muthashi😍😍
👍👍👍👍 nammalokke ithokke kandu padikanam
Willlllll powerrrrrrrrrrr
Saluteeeeeeee ammuuuuusssss
😲😲...wowww..❤️❤️❤️
37 aayappazhekkum muttu vedhana,Kai vedhana okke ulla njhan...🙄🙄🙄
Ammakkorumma🥰🥰🥰🥰
God Bless AMMA
സൂപ്പർ മുത്തശ്ശി എന്റെ വക ഒരു ചക്കര ഉമ്മാ ❤
😲 😱 OMG OMG OMG people who are the man
അമ്മമ്മക്ക് ദീർഘായുസ് നൽകട്ടെ 🤲👍
Good
Hats off u mutassi😍. Dislike cheithavarde mokkilekk kutanam👍👍
എനിക്ക് ഈ മുത്തശ്ശിയുടെ വ്യായാമം കാണുമ്പോൾ ലെജിച്ച് തലത്തായത്തേണ്ടിവരുന്നു കാരണം എന്നെപോലെയുള്ളവർ നേരാംവണം മുട്ടുനിവർത്താൻ സാധിക്കാതെ നിൽകുമ്പോഴാണ് ഈ മുത്തശ്ശിയുടെ പ്രകടനം ഏതായാലും പങ്കാജകസ്തുരി പോലുള്ള വ്യാജന്മാർ കാണാതിരുനാൾ രക്ഷപെട്ടു അവര്പറയും ഇത് നമ്മുടെ മരുന്നിന്റെ പവറാണെന്നു പറഞ്ഞു പരസ്യംകൊടുക്കും. കണ്ണൂകാരൻ
🌿 അഭിനന്ദനം 🌿
പ്രണാമം amme
👏👏👏
ഇന്നത്തെ താരം 😍😍😍
👌🧡🧡🧡🙏
മുത്തശ്ശി മാസ്സ് 🥰❤️
എല്ലാവർക്കും മാതൃക
Muthashik arogyavum ayussum Pradhanam cheyyatte🥰🥰
2024ഇൽ കാണുന്നവരുണ്ടോ. ഈ മുത്തശ്ശിയുടെ വിവരം ഇപ്പൊ എന്താണ്. ചുമ്മാ അറിയാനുള്ള കൗതുകം
കണ്ടപ്പോൾ മനസ് നിറഞ്ഞു 56ആയ നമ്മളിതാ കിടക്കുന്നു
സത്യം 👍
Oru kutti cricket kalikunna oru news vannaloo ...athintta video link undoo
God bless you with more good health and happiness Ammachi.
🙏🙏🙏
Superr muthashi
❤❤🎉🎉
പലരും അമ്മച്ചി എന്ന് അഭിസംബോധന ചെയ്യുന്നു.. (അവതാരകനടക്കം) അമ്മ എന്ന പൊതു നാമം ഉപയോഗിക്കുമ്പോൾ അതിനൊരു ഭംഗിയും ആദരവുമുണ്ട്. കേരളത്തിലെ ചില സ്ഥലങ്ങളിൽ അമ്മച്ചി എന്ന വിളി അപമാനകരമായി കരുതുന്നവരുണ്ട് എന്നോർക്കുക.(പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ )
Big salute
❤
Ammachiii super
Full on Full pawer 🤩
മുത്തശ്ശി പൊളി ആണ്
നമസ്കരിക്കുന്നു
Ammachi സുഖം ആയിട്ട് ഇരിക്കുന്നോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
God bless you 💚🤍💚🤍
Ammachikku ദീര്‍ഘമായ ആയുസ്സ് ദൈവം കൊടുക്കട്ടെ,,,mugam prasannatha,തന്നെ dhaaraalam
Respect 👋👋
👍👍
യോഗ യെ അവഹേളിച്ചു സംസാരിക്കുന്നവർക്ക് 'അമ്മ ഒരു പാടം ആകട്ടെ
Xylem ❤❤❤❤
Ellarum morning 🌄 yoga cheyyu...ennu palarum kuzhanju veenu marikkunnu
👍
നെല്ലിക്ക മുത്തശ്ശി 💞💞💞💞✌️
Love you മുത്തശ്ശി 😘😘💞💞💕
2024 il kanunnavundo? Any update of this muthashii now
Kazhijna masam marichu.
@@Simmmmmmmmm.Engena mariche
Adipoli
Great
💥💥💥💥💥💥
❣️❣️❣️
Massda
Iniyum orupadkalam ith pole jeevikkatte
Mutasi super ana
😍😍😍👌
Healthy
Muthazhi super
😲😲 ente amme samanthikananm ho
മാധവി അമ്മ എന്ന് പറയു സാർ
🥰😌🙏
🥰🥰
90 പോയിട്ട് 9 വയസ്സാകുമ്പോളെ സൈഡായി ഇപ്പളത്തെ കാലം
കുറച്ചു കൂടി 🙏🙏🙏🙏🙏🙏🙏🙏🙏