Chakkala - Oorali - Music Mojo Season 4 - KappaTV

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 237

  • @subinkpv3287
    @subinkpv3287 5 лет назад +102

    ചാവാതിരിക്കുമ്പോൾ എന്തുമാട്ടേ ചാവിന്നു ബന്ധുത്വമേറുമല്ലോ 💝

  • @minhasmohammede.c2049
    @minhasmohammede.c2049 3 года назад +62

    അങ്ങേലെ മൂപ്പീന്നു ചത്തോടീ
    നമ്മളും പോയൊന്നറിയേണ്ടേ?
    ചാക്കാല ചൊല്ലുവാൻ വന്നവനു
    കാപ്പിയും കാശും കൊടുത്തോടീ?
    കാര്യങ്ങളെന്തൊക്കെയായാലും
    നാലുപേർ കൂടുന്ന കാര്യമല്ലേ
    കോടിയിടേണം പുകല വേണം
    കാണിക്കാൻ കണ്ണുനീരിറ്റു വേണം
    വെറ്റില തിന്നു ചവച്ചു തുപ്പി
    കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
    ഭാഗ്യവാനെന്നേ പറയാവൂ
    യോഗ്യതയുച്ചത്തിലോർക്കേണം
    ചാവിന്നു ബന്ധുത്വമേറുമല്ലൊ
    ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
    എലിമുള്ളുകൊണ്ടാവഴിയടച്ചു
    എലുകക്കല്ലൊക്കെ പിഴുതു മാറ്റി
    അതിരിലെ പ്ലാവിന്റെ ചോടു മാന്തി
    വേരറ്റുവീണപ്പോൾ തർക്കമാക്കി
    എരുമയെ കയറൂരി വിട്ടു തയ്യിൻ
    തല തീറ്റിയെതിരുകളെത്ര കാട്ടി!
    ഏത്തവാഴക്കുല കണ്ടുകണ്ണിൽ
    ഈറകടിച്ചു കുശുമ്പു കുത്തി
    അളിയനും പെങ്ങളുമെന്നതോർക്കാ-
    തതിയാന്റെ തോന്ന്യാസമായിരുന്നു.
    പെണ്ണിനെകാണുവാൻ വന്നവരോ-
    ടെണ്ണിയ ദൂഷണമെത്രമാത്രം!
    പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
    കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
    കുരുതി പുഴുങ്ങി,യുരുളി പൊട്ടി
    കറവപ്പശുവിന്റെ കുടലു പൊട്ടി
    ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
    ഓർക്കുവാൻ പറ്റിയ നേരമല്ല.
    തരവഴി കാട്ടിയതിന്നു നമ്മൾ
    പകരം കൊടുത്തു പലിശ ചേർത്ത്‌.
    വാശിക്കു വളിവിട്ടു യോഗ്യരാകാൻ
    നോക്കേണ്ടതിനും നാം മോശമല്ല.
    അയൽദോഷി ആയില്യമായിരുന്നു
    മനദോഷം മക്കൾക്കെന്നാപ്തവാക്യം.
    ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
    ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
    എങ്കിലുമങ്ങേരു ചത്തല്ലൊ
    എന്തൊക്കെയായാലും രക്തബന്ധം!
    നാലുപേർ കൂടുന്നിടത്തു നമ്മൾ
    നാണക്കേടെന്നു വരുത്തരുത്

    മക്കളോടൊന്നു പറഞ്ഞേരു
    വായ്ക്കരിക്കാര്യം മറക്കേണ്ട
    നാത്തൂനോടൊത്തു കരഞ്ഞേരു
    നഷ്ടം വരാനതിലൊന്നുമില്ല.
    ചിത കത്തിത്തീരും വരേക്കു നമ്മൾ
    ചിതമായ്‌ പെരുമാറാം ദോഷമില്ല.

    • @akhilsk4911
      @akhilsk4911 Год назад +1

      Tq

    • @6aromatics
      @6aromatics 5 месяцев назад +2

      കടമ്മനിട്ട ഇഷ്ടം❤❤❤❤

  • @dreamrecords5173
    @dreamrecords5173 5 лет назад +38

    കടമ്മനിട്ടയുടെ സമൂഹത്തിന് നേരെയുള്ള ആക്ഷേപഹാസ്യ കവിതയ്ക്ക് പുതിയ തലങ്ങള്‍ നല്‍കിയ ഊരാളിക്ക് ഭാവുകങ്ങള്‍.... വേറെ ലെവലാണ് ... ലൈറ്റിങ്ങും സ്റ്റേജും കിടു...!

  • @deepubalan9231
    @deepubalan9231 6 лет назад +42

    കടമ്മനിട്ട കവിതയ്ക്ക് ഇത്തരമൊരു രൂപം....
    ഊരാളി എന്നും വ്യത്യസ്തം...

  • @planetsearchwithms3003
    @planetsearchwithms3003 2 года назад +6

    കടമ്മനിട്ടയെ സന്തോഷിപ്പിക്കുമായിരുന്ന ആലാപനം!!! ഗംഭീരം!!!
    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് പറയുമ്പോൾ ഇതും അതിന്റെ ഭാഗം തന്നെ.

  • @anzarsadiry8222
    @anzarsadiry8222 6 лет назад +100

    പകരംവെക്കാൻ പറ്റാത്ത ശബ്ദം.. ... 😗😘😙😚😍😎

  • @HakimHakim-zd8yh
    @HakimHakim-zd8yh 6 лет назад +150

    കടമ നിട്ട ഇതു കേൾക്കാതെ ചത്തുപോയല്ലോ അതാണെന്റെ സങ്കടം. ഈ കവിത ഇത്ര സുന്ദരമായി ആലപിക്കാൻ പറ്റുമെന്ന് കടമ നിട്ട പോലും കരുതിയിട്ടുണ്ടാവില്ല. ഊരാളിയ്ക്ക് ഒരു നല്ല നമസ്കാരം

    • @fone2fones
      @fone2fones 6 лет назад +19

      മരിച്ചു പോയി എന്ന് തിരുത്ത് ബായി

    • @HakimHakim-zd8yh
      @HakimHakim-zd8yh 6 лет назад +11

      @@fone2fones ചാക്കാല എന്ന് കവി ഉദേശിച്ചത് ചത്തു എന്ന് തന്നെയാണ് '

    • @shineml3946
      @shineml3946 5 лет назад +7

      Sathu poyi ennanu (Tamil )sherikkum chatthu poyi angane oru vakkilla. Sathu means pranan.

    • @jathinv8285
      @jathinv8285 2 года назад +1

      Kadamanitta kelkkan aagrahikkunnath chathu nn thanne aayrkumm...
      Polished Malayalam allaloo bro kavitha

    • @srgvpz
      @srgvpz Год назад

      Olaka ഇത് കടമ്മനിട്ട പാടിയതിന്റെ ഏഴ് അയലത്ത് വയ്ക്കാൻ പറ്റില്ല... പാട്ടല്ല കവിത..

  • @abdulraoof8419
    @abdulraoof8419 4 месяца назад +3

    ഇപ്പോഴും ഈ കവിതക്കു എന്തൊരു vibe 🎉🎉🎉
    ഊരാളി തകർത്തു

  • @muhammadsafwanp
    @muhammadsafwanp 8 лет назад +44

    മാർട്ടിയെട്ട നിങ്ങൾ പൊളിച്ചു

  • @akhilvinod5383
    @akhilvinod5383 6 лет назад +325

    ഈ പാട്ടിലൂടെയ ഞാൻ ഊരാളി സോങ്‌സ് കേക്കാൻ തുടങ്ങിയത്! കേരളത്തിലെ മികച്ച ബാൻഡ് നിങ്ങൾ തന്നെ എന്നു നിസംശയം പറയാം. നിങ്ങളുടെ പാട്ടുകൾ മനസിലാക്കുന്നവർക്ക്!! 👌

  • @lithin123
    @lithin123 5 лет назад +20

    അസാധ്യ കവിത.!! കടമ്മൻ റോക്സ്.!! 😍

  • @shalidpa5914
    @shalidpa5914 7 лет назад +16

    martin baay thavipodi thakarthu.... costume nice and feel was awsomeee...

  • @sabuaickara2752
    @sabuaickara2752 3 года назад +4

    നമുക്ക് അറിയാവുന്ന വാക്കുകൾ...പക്ഷേ പ്രതീക്ഷിക്കാത്ത വരികൾ....ശബ്ദം....പൊളിച്ചു

  • @prakashpm3488
    @prakashpm3488 Год назад +4

    ചിത കത്തി തീരും വരേയ്ക്കും നമ്മൾ ചിതമായി പെരുമാറാം ദോഷമില്ല 🔥🔥🔥 കടമ്മനിട്ട 🔥🔥

  • @Venom3211-f7p
    @Venom3211-f7p Год назад +8

    ആകെ 4 പേരെ ഉള്ളു എങ്കിൽ എന്താ 10 പേരുടെ പവർ ഉണ്ട് ❤️💯

  • @munasmaranchery1710
    @munasmaranchery1710 2 года назад +2

    കടമ്മനിട്ടക്ക് ഇത് കേൾക്കാൻ സാധിക്കാതെ പോയ് .വാക്കുകൾക്കതീതം അഭിനന്ദനങ്ങൾ

  • @appuzzz0908
    @appuzzz0908 6 лет назад +13

    നിങ്ങയാണ് കിടു നിങ്ങയാണ്‌ കിടു നിങ്ങയാണ് എല്ലാം 😘😍😍

  • @basilvarghese3911
    @basilvarghese3911 6 лет назад +12

    സിമ്പിൾ ആയി പാടി വളരെ ചിന്തിക്കാൻ ഉള്ള പാട്ട്

  • @MrANUMODH
    @MrANUMODH 4 года назад +6

    കടമ്മനിട്ടയുടെ വരികൾക്ക് മനോഹരമായ സംഗീതം ......

  • @saajopanayamkod7325
    @saajopanayamkod7325 8 лет назад +25

    great kadammanitta's poem,suupprb imprevisation of music.ur theatre exprnce is supprtable..

  • @sarathkumark7100
    @sarathkumark7100 5 лет назад +4

    നിങ്ങൾ സൂപ്പർ ആണ് .. i love oorali songssss ...

  • @chandrahasan9643
    @chandrahasan9643 2 года назад +3

    Somehow this one popped on my Playlist and now I can't stop listening. Addicted 😍
    That yele yelo in that last.. 🤯

  • @praveenkannan5275
    @praveenkannan5275 7 лет назад +21

    my favorite team oorali

  • @kodagrabalekara
    @kodagrabalekara 11 месяцев назад +2

    Ultimate ❤❤love from Karnataka (Kodagu)

  • @sandysince1993
    @sandysince1993 Год назад +1

    Oraalii is not just a music band... Its a feeling.. .. music is the best tool to express our emotions. ❤

  • @dishamaintenace-qp7kn
    @dishamaintenace-qp7kn Год назад +2

    Deep meaning relatable

  • @Virgomans
    @Virgomans 3 года назад +1

    I first heard your songs in a programme held at Kozhikode where you arrived in your own Bus ...instilling a nostalgic feeling ...👍🇮🇳

  • @devussharmi6676
    @devussharmi6676 4 года назад +1

    പാട്ടിന്റെ പൊരുളാണറിവ്... സൂപ്പർ..

  • @bharatanand1101
    @bharatanand1101 5 лет назад +16

    ചാക്കാല - കടമ്മനിട്ട
    അങ്ങേലെ മൂപ്പീന്നു ചത്തോടീ
    നമ്മളും പോയൊന്നറിയേണ്ടേ?
    ചാക്കാല ചൊല്ലുവാൻ വന്നവനു
    കാപ്പിയും കാശും കൊടുത്തോടീ?
    കാര്യങ്ങളെന്തൊക്കെയായാലും
    നാലുപേർ കൂടുന്ന കാര്യമല്ലേ
    കോടിയിടേണം പുകല വേണം
    കാണിക്കാൻ കണ്ണുനീരിറ്റു വേണം
    വെറ്റില തിന്നു ചവച്ചു തുപ്പി
    കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
    ഭാഗ്യവാനെന്നേ പറയാവൂ
    യോഗ്യതയുച്ചത്തിലോർക്കേണം
    ചാവിന്നു ബന്ധുത്വമേറുമല്ലൊ
    ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
    എലിമുള്ളുകൊണ്ടാവഴിയടച്ചു
    എലുകക്കല്ലൊക്കെ പിഴുതു മാറ്റി
    അതിരിലെ പ്ലാവിന്റെ ചോടു മാന്തി
    വേരറ്റുവീണപ്പോൾ തർക്കമാക്കി
    എരുമയെ കയറൂരി വിട്ടു തയ്യിൻ
    തല തീറ്റിയെതിരുകളെത്ര കാട്ടി!
    ഏത്തവാഴക്കുല കണ്ടുകണ്ണിൽ
    ഈറകടിച്ചു കുശുമ്പു കുത്തി
    അളിയനും പെങ്ങളുമെന്നതോർക്കാ-
    തതിയാന്റെ തോന്ന്യാസമായിരുന്നു.
    പെണ്ണിനെകാണുവാൻ വന്നവരോ-
    ടെണ്ണിയ ദൂഷണമെത്രമാത്രം!
    പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
    കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
    കുരുതി പുഴുങ്ങി,യുരുളി പൊട്ടി
    കറവപ്പശുവിന്റെ കുടലു പൊട്ടി
    ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
    ഓർക്കുവാൻ പറ്റിയ നേരമല്ല.
    തരവഴി കാട്ടിയതിന്നു നമ്മൾ
    പകരം കൊടുത്തു പലിശ ചേർത്ത്‌.
    വാശിക്കു വളിവിട്ടു യോഗ്യരാകാൻ
    നോക്കേണ്ടതിനും നാം മോശമല്ല.
    അയൽദോഷി ആയില്യമായിരുന്നു
    മനദോഷം മക്കൾക്കെന്നാപ്തവാക്യം.
    ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
    ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
    എങ്കിലുമങ്ങേരു ചത്തല്ലൊ
    എന്തൊക്കെയായാലും രക്തബന്ധം!
    നാലുപേർ കൂടുന്നിടത്തു നമ്മൾ
    നാണക്കേടെന്നു വരുത്തരുത്

    മക്കളോടൊന്നു പറഞ്ഞേരു
    വായ്ക്കരിക്കാര്യം മറക്കേണ്ട
    നാത്തൂനോടൊത്തു കരഞ്ഞേരു
    നഷ്ടം വരാനതിലൊന്നുമില്ല.
    ചിത കത്തിത്തീരും വരേക്കു നമ്മൾ
    ചിതമായ്‌ പെരുമാറാം ദോഷമില്ല.

  • @anjayunnikrishanan8804
    @anjayunnikrishanan8804 6 лет назад +7

    I never found beautiful faces or costumes or fascinating instruments in this vdo only his voice and lyrics and music u r aswsme broz

  • @alamroy1189
    @alamroy1189 2 года назад +1

    ഇത്രയും മനോഹരം ആയ ഗാനങ്ങൾ നിങ്ങളെ കൊണ്ട് മാത്രമേ സാധിക്കൂ 👍👍👍😁😁😁😍😍😍

  • @gopakumarb
    @gopakumarb Год назад +1

    Simply superb @ evergreen

  • @jinojoseph2181
    @jinojoseph2181 7 месяцев назад +1

    സത്യം പറയാം അടിപൊളി

  • @syamlalns565
    @syamlalns565 6 лет назад +11

    അനുഭവങ്ങൾ അതാവണം ആധാരം...

  • @46greenaquatic46
    @46greenaquatic46 6 лет назад +1

    Nice... ആയിട്ട്.. Polichuuu..

  • @JJV..
    @JJV.. 3 года назад +4

    കടമ്മനിട്ടയുടെ കവിതയുടെ ശക്തി 👌😍

  • @2onano
    @2onano 2 года назад +1

    ഇപ്പൊ തന്നെ രണ്ട് സിംഗിൾ അയി 😂🔥 ❤🧘🏾‍♂️💥 orali

  • @kannanpengamuck6200
    @kannanpengamuck6200 6 лет назад +2

    സൂപ്പർ... ഇഷ്ടം

  • @peringadansvlog1600
    @peringadansvlog1600 4 года назад +1

    E patte Anne kelpichathine hrithayathi ninne oru nanni

  • @dineshkathirvelan1553
    @dineshkathirvelan1553 6 лет назад +1

    love u guys... love u sooooooooooo much..

  • @retlavius
    @retlavius 5 лет назад +2

    awsome people and great music!

  • @anureshma695
    @anureshma695 4 года назад +1

    My fav and my family oorali group ❤️❤️💖❤️💖❤️💖❤️💖❤️💖❤️ God bless you all

  • @anandhutalks07
    @anandhutalks07 8 лет назад +10

    oooorali we want more !!!!😻😻😻😻

  • @linu3693
    @linu3693 3 года назад +1

    അർത്ഥവത്തായ വാക്കുകൾ മനോഹരം ♥️♥️♥️

  • @anasashraf5527
    @anasashraf5527 5 лет назад +1

    Chavakkad vannapolaan oorali songs kelkunnath athin munne ariyam ipo katta fan😍😍😍

  • @adv.jessinirina6610
    @adv.jessinirina6610 2 года назад +1

    Marti😍😍😍 Oorali Band🥰🥰🥰❤️❤️

  • @anzarsadiry8222
    @anzarsadiry8222 6 лет назад +6

    തുറന്ന മനസ്സിനുടമ.... 😎🤗

  • @nidhik6958
    @nidhik6958 5 лет назад +2

    ഒരു രക്ഷയുമില്ല 😍👌✌

  • @chandrabose2164
    @chandrabose2164 5 лет назад +10

    കടമ്പനിട്ട കവിത, കേരള യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ഉണ്ടായിരുന്നു

  • @vishnujan9680
    @vishnujan9680 6 лет назад +21

    നേരത്തെ അറിയാതെ പോയല്ലോ......

  • @munnamanu5057
    @munnamanu5057 5 лет назад +2

    സൂപ്പർ സൗണ്ട്

  • @rzdu
    @rzdu 5 лет назад +1

    Kidu mood aa ee patt

  • @abitabraham3790
    @abitabraham3790 7 лет назад +4

    itz amazing..... gud keep going

  • @as_creation__media
    @as_creation__media 2 года назад +1

    Oorali band inte songs il enk ishttapettath onnam nal ammane kanan enna song aaa ath kekumbo oru feel aanu🤍✨️

  • @nithindas2601
    @nithindas2601 6 лет назад +1

    Nice martin chetta keep going

  • @syampkd
    @syampkd 8 лет назад +4

    Superb!!! 👌

  • @ahammedshahid7858
    @ahammedshahid7858 6 лет назад +2

    Wow !

  • @jojipj1178
    @jojipj1178 4 года назад +1

    കടമ്മനിട്ട💜💜

  • @asifllying
    @asifllying 8 лет назад +6

    KidU " SuPer vOiCe"

  • @harikrishnan798
    @harikrishnan798 7 лет назад +6

    kadaminittayude kavithayanu..

  • @MrJimshi033
    @MrJimshi033 8 лет назад +2

    pwolichu muthe

  • @shintothomask2626
    @shintothomask2626 5 лет назад +1

    It is an excellent performance

  • @sahadsaheed3893
    @sahadsaheed3893 5 лет назад +2

    This song diserve more views

  • @surajsoman9438
    @surajsoman9438 7 лет назад +2

    Saji chetta super

  • @robyjustus337
    @robyjustus337 7 лет назад +3

    Superb....

  • @KannanKannan-iu6ou
    @KannanKannan-iu6ou 2 года назад

    Oorali songs വേറെ level❤️

  • @gopakumarb
    @gopakumarb Год назад

    Always lovely ❤❤

  • @eldhobaby5556
    @eldhobaby5556 6 лет назад +1

    Wowww

  • @salimabbas3052
    @salimabbas3052 6 лет назад +1

    മനോഹരം

  • @abeesh.cpabeesh1294
    @abeesh.cpabeesh1294 6 лет назад +1

    So happy nice mood

  • @2513836
    @2513836 5 лет назад

    Super lines... super voice..... super music

  • @babyraju4834
    @babyraju4834 4 года назад +1

    Kadamanitta♥

  • @sharonrajuthomas247
    @sharonrajuthomas247 6 лет назад +2

    oorali love😘😘

  • @whitedemon9076
    @whitedemon9076 Месяц назад

    5,6 വർഷമായിട്ടും ഇടക്ക് ഇടക്ക് ഇങ്ങോട്ട് വരും... ❤❤

  • @robinrajan4195
    @robinrajan4195 6 лет назад +1

    Ending kidu

  • @rahulswayambhu2103
    @rahulswayambhu2103 6 лет назад +1

    Chettnmru polichuuuyuyy

  • @sarathprasadp9356
    @sarathprasadp9356 8 лет назад +3

    nice martin sir

  • @ananthakrishna979
    @ananthakrishna979 6 лет назад +1

    marttiyetta polichu ❤✌✌

  • @harikrishnana6712
    @harikrishnana6712 3 года назад

    Evr vera Vella rajyath janichiruneki evde ninnene oorali fen 🔥🔥

  • @KannanKannan-iu6ou
    @KannanKannan-iu6ou 2 года назад

    Love you Oorali team❤️🥰

  • @bijoymbalakrishnan3035
    @bijoymbalakrishnan3035 4 года назад +2

    ഊരാളി ഇഷ്ട്ടം 😍😍

  • @fasalvkl
    @fasalvkl 6 лет назад +2

    Real hero's

  • @HayaHMehRin
    @HayaHMehRin 5 лет назад +14

    ദർബാർ ഹാളിൽ കേട്ടവർക്ക് ലൈക്കാനുള്ള കമെന്റ്..,

  • @ajithangel5110
    @ajithangel5110 7 лет назад +1

    Great.... Oorali.....

  • @sukrithikv7334
    @sukrithikv7334 6 лет назад +2

    Big fan of ooralii...😘😘

    • @shsu5630
      @shsu5630 6 лет назад

      Ooralii pollichu

  • @praveenkannan5275
    @praveenkannan5275 7 лет назад +3

    polichu muthe

  • @safalkrishna.7745
    @safalkrishna.7745 7 лет назад +1

    Nice work...

  • @praveenkannan5275
    @praveenkannan5275 7 лет назад +2

    great team is oorali

  • @renjithksrenjithks1857
    @renjithksrenjithks1857 8 лет назад +6

    peace out.........

  • @muhammadsafwanp
    @muhammadsafwanp 7 лет назад +2

    nice work sir

  • @akshaymohandas9511
    @akshaymohandas9511 8 лет назад +3

    Superb

  • @adharshmurali5307
    @adharshmurali5307 6 лет назад +4

    കടമ്മനിട്ട

  • @Manikuttan_Edakkatt
    @Manikuttan_Edakkatt 7 лет назад +39

    "ഊരാളി" വേറിട്ടൊരു ശബ്ദം.....

  • @thamptheatreacademytrivand5094
    @thamptheatreacademytrivand5094 6 лет назад +1

    oorali good work

  • @nazilck6959
    @nazilck6959 3 года назад

    കടമ്മനിട്ട❤️

  • @bhubanghosh8350
    @bhubanghosh8350 4 года назад

    Adi poli

  • @abdulkader5
    @abdulkader5 3 года назад

    Great guys.

  • @jayarambaskaran5450
    @jayarambaskaran5450 3 года назад

    ഓർക്കുവാൻ പറ്റിയ നേരമില്ല

  • @sherinejineji6296
    @sherinejineji6296 7 лет назад +2

    Super

  • @thajuthajul79
    @thajuthajul79 Год назад

    Malabar fle vazhi ann ivare nan kannunne athinu shesham kelkkan thonnubol ivare patt ann athyam kelkkel😍