How To Stop Bathroom Leakage | Bathroom Leakage Malayalam | How To Stop Conceal Plumbing Leakage

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 64

  • @gracethomas8619
    @gracethomas8619 3 года назад +3

    Mr. Frances Bro, this is very good information. Because in my house I'm having same problems. Wall leaked.👍👍.

  • @radhakrishnan58
    @radhakrishnan58 3 года назад +22

    നേരിട്ട് വിഷയം പറയണം.
    ഈ കഥകൾ വേണ്ടാ.
    കൂടുതൽ ആളുകൾ കാണണമെങ്കിൽ അതാണ് വഴി. വളരേ ഇൻഫർമേറ്റീവ് ആണ്. 👍

  • @logicsnmagics5168
    @logicsnmagics5168 3 года назад +12

    ഏറ്റവും കൂടുതൽ കാണുന്നത് പൈപ്പ് ലീക്ക് അല്ല.
    ടൈലിൻറെ അടിയിലൂടെ കടക്കുന്ന വെള്ളം പ്ളാസ്റ്ററിന് ഉള്ളിൽ കടന്നു ചുമരിലൂടെ ആണ്

    • @fathimarushdha6852
      @fathimarushdha6852 3 года назад

      Adhe....bathroom ideas chumaril mathramalla....ella chumarilum nan av varunnu...tilinde adiyil koode water leakaaytt

    • @shibyrajesh9762
      @shibyrajesh9762 3 года назад

      endha athinu cheyan pattuka

  • @kodothdamodarannair1748
    @kodothdamodarannair1748 3 года назад +2

    Dear Frances, extremely thankful for this valuable information.Keep up the good job

  • @venugopalank8551
    @venugopalank8551 3 года назад

    Very good information. Majority of people suffering this leak problem. Thank you for your information.

  • @arunarunima9537
    @arunarunima9537 3 года назад +3

    Thank you very much sir...for this amazing video on leaks. Water seepage is one of the worst condition that can happen our construction. Thank you for introducing a new product to the viewers. Keep it up.

  • @amrutharajiv2808
    @amrutharajiv2808 3 года назад +2

    Your talking is soo Cristal clear😊

  • @jobinjoseph9765
    @jobinjoseph9765 3 года назад +2

    Nalla video .kure nalukalk shesham. Good

  • @2000fathima
    @2000fathima 3 года назад

    Very informative...
    Sir, എന്റെ വീട്ടിൽ ലീക്കുണ്ട്... എന്തെങ്കിലും നല്ല formula ഉണ്ടോ?

  • @vivekpillai8315
    @vivekpillai8315 3 года назад

    reasonable shower closure ഏതാണ് ?

  • @mushthakrahman7895
    @mushthakrahman7895 3 года назад

    Hloo veedinte akathulla piller avoid cheyyan any option?

  • @flower-ov2hq
    @flower-ov2hq 3 года назад +5

    ബാത്റൂം ചുമരിനോട് ചേർന്ന് വരുന്ന ചുമരിൽ ബെഡ് റൂമിലെ അലമാര ചെയ്യുമ്പോൾ നനവ് എടുക്കാൻ സാധ്യതയുണ്ടോ.. sir

    • @ahmadkabir2494
      @ahmadkabir2494 3 года назад +1

      ഉണ്ട്‌ എന്റെ വീട്ടിൽ വന്നു ആഗ്രഹിച്ചുണ്ടാക്കിയ അലമാര ഇല്ലാണ്ടായി തുടങ്ങി

    • @ramachandrancr4207
      @ramachandrancr4207 3 года назад

      Plse don't too much elaborate issue .we get Bordom say solution to plug leakage (crramachndran perintalmanna

    • @r.a.a.m.
      @r.a.a.m. 3 года назад

      വരാം. ബാത്ത്റൂം poniting പോയാൽ ആണ് leak മിക്ക വീടുകളിലും തുടങ്ങുക

  • @Sajisonny
    @Sajisonny 3 года назад +1

    Toilet wall leaking, toilet floor tile re-pointing chaithal kure marum

  • @revathianil7514
    @revathianil7514 3 года назад

    Hlo veedinte akathulla piller avoid cheyyan any option

  • @sasidharan2223
    @sasidharan2223 3 года назад

    Bathroomil ulla leakage engine mataam ennu paranjilla.jindal pipe ne paty paranju.

  • @Kickoff_india
    @Kickoff_india 3 года назад +1

    Thank you bro my house has the same problem

  • @vinodkarunakaran5317
    @vinodkarunakaran5317 3 года назад +4

    Preuretest, ചെയ്ത ബാത്‌റൂമിൽ കുറെ നാള് കഴിഞ്ഞു ഭിത്തി യിലെ പെയിന്റ് പൊളിഞ്ഞു പോകുന്നു. നിങ്ങൾ വിഡ്ഢിത്തം പറയരുതു.. പൈപ്പല്ല പ്രശനം . ടൈൽ ഗ്യാപ്പിൽകൂടി വെള്ളം ഭിത്തിയിൽ പിടിക്കും. ജിണ്ടാൽ എത്ര തന്നു???

    • @treknfeed5316
      @treknfeed5316 3 года назад

      Yes, അതും ഒരു പ്രശ്നം ആണ്. ടൈൽസ് വെക്കുമ്പോൾ eppoxy നല്ല ബ്രാണ്ടിന്റെ ചെയ്‌താൽ വെള്ളത്തിന്റെ നനവ് ഒരുപരിധി വരെ പരിഹരിക്കാം

  • @iqbal9141
    @iqbal9141 3 года назад

    Very use full .അനുഭവസ്ഥൻ leak😔

  • @kunjupillaisasikumar8164
    @kunjupillaisasikumar8164 3 года назад +2

    What about cost. Where it is available. Could u please explain.

    • @Hometechmalayalam
      @Hometechmalayalam  3 года назад

      You can call them directly, number is in the discription box

  • @shajithomas3515
    @shajithomas3515 3 года назад +2

    For me it was a new information, thank you

  • @mohanpathan6615
    @mohanpathan6615 3 года назад +1

    Home lift nte video cheyyamo....please

  • @susandas3267
    @susandas3267 3 года назад +2

    Good information 👍🏼

  • @arunpt3621
    @arunpt3621 3 года назад

    M Sand ഇട്ട് തേച്ചാൽ എതു സാധനവും ചെരും

  • @treknfeed5316
    @treknfeed5316 3 года назад +3

    അപ്പൊ ഇതിന്റെ ജോയിൻസിൽ ലീക്ക് ഉണ്ടാവില്ലേ.. അപ്പൊ എന്ത് ചെയ്യും

    • @nishadvazhayil
      @nishadvazhayil 3 года назад +2

      ഉണ്ടായാൽ കുത്തി പൊളിക്കും. അതിന് ഉള്ള ടൂൾസും മാർക്കറ്റിൽ ലഭ്യം ആണ്

  • @ktscommunication6816
    @ktscommunication6816 3 года назад +1

    Good information bro

  • @safiyapocker6932
    @safiyapocker6932 3 года назад

    Thanks good information

  • @cyrilthomasthomas6714
    @cyrilthomasthomas6714 3 года назад +1

    Supper sir👍👍💯

  • @rasheedskkecheri9841
    @rasheedskkecheri9841 3 года назад +1

    good inform

  • @hunaisk8481
    @hunaisk8481 3 года назад +8

    ആ ലീക്ക് പൈപ്പിന്റെ ജോയിന്റിൽ കൂടേ ആണെന്ന് ആരാ പറഞ്ഞത്. ടൈൽസ് എപ്പോക്സി ഇട്ടു ചെയ്യാത്തത് കാരണം ആണ് 90 ശതമാനവും വരുന്നത്.

  • @mohananpillai1714
    @mohananpillai1714 3 года назад +1

    Jindal . Pipe ന്റെ പരസ്യം ആണ് ! അല്ലേ ?

  • @AjitKumar-qc4yv
    @AjitKumar-qc4yv 3 года назад

    Jindal ad !!!!!

  • @joj8033
    @joj8033 3 года назад +1

    മീറ്റർ എത്ര വില

    • @Hometechmalayalam
      @Hometechmalayalam  3 года назад

      You can call them directly, number is in the discription box

  • @MrSijoycalicut
    @MrSijoycalicut 3 года назад +1

    👍🏻

  • @ilyasph
    @ilyasph 3 года назад +1

    എത്ര തന്നു ജിത്താൽ

  • @treknfeed5316
    @treknfeed5316 3 года назад

    Paid promotion ആണല്ലേ

  • @c.raheemc.raheem674
    @c.raheemc.raheem674 3 года назад +3

    ഒരു പൈപ്പിന്റെ പരസ്യത്തിനു വേണ്ടി ഇത്രയും വലിച്ചു നീട്ടി പറയണോ. ?

  • @monish746
    @monish746 3 года назад +2

    ഇതു വളരെ മോശം ആയിപ്പോയി എന്നാണ് എന്റെ അഭിപ്രായം. ഒരു പ്രതേക ബ്രാൻഡ് പൈപ്പ് ഒരു പ്രൊമോഷൻ വോഡിയോ അതാണ് സത്യം. പിന്നെ പൈപ്പ്‌ന്റെ ഫിറ്റിങ്സിൽ കൂടി ലീക്ക് വരുന്നത് കുറവാണ്. താങ്ങൾ mlc പൈപ്പ്പ്പിനെ കുറിച്ച് മാത്രം പറഞ്ഞാൽ മതിയായിരുന്നു.അല്ലാതെ കഥകളൊക്കെ പറഞ്ഞത് വെറുതെ ടൈം കളഞ്ഞു.

  • @dhaneshd9649
    @dhaneshd9649 3 года назад

    ഇതിനു വില കൂടുതൽ ആണോ

  • @salvasaleem3435
    @salvasaleem3435 3 года назад +2

    1st🤙

    • @YogeshKumar-md7fv
      @YogeshKumar-md7fv 3 года назад

      Trimmer tool cost

    • @jishasanil8901
      @jishasanil8901 3 года назад

      Sir we have this problem in our wall please tell a solution for this .It makes the wall very dirty .

  • @revathianil7514
    @revathianil7514 3 года назад

    Plzzzz replyy

  • @graham1059
    @graham1059 3 года назад

    Lag

  • @hunaisk8481
    @hunaisk8481 3 года назад

    ഇതിന്റെ ജോയിന്റിലും ലീക്ക് വരാം. മറ്റുള്ളത് പഷയെങ്കിലും അല്ലെങ്കിൽ ഉരുക്കിയാണ് ഒട്ടിക്കുന്നത് അതിന്റെ ധൗര്യം എങ്കിലും ഉണ്ട്. പ്രമോഷന് വേണ്ടിയാണെങ്കിലും ഇങ്ങനെ ജനങ്ങൾക്ക് ചാർത്തി കൊടുക്കല്ലേ...

  • @ismailveevee3164
    @ismailveevee3164 3 года назад +1

    👍👍

  • @sandeepvasudevan1836
    @sandeepvasudevan1836 3 года назад +1

    👍

  • @anvarbasheer4038
    @anvarbasheer4038 3 года назад

    Good information brother

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 3 года назад +1

    👍

  • @vijayandamodaran9622
    @vijayandamodaran9622 3 года назад

    👍