ഇടുക്കി അണക്കെട്ടിന്റെ ‌കഥ | Kolumban, Who Discovered The Site Of The Idukki Dam

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 206

  • @jobingeorge5391
    @jobingeorge5391 6 лет назад +14

    നന്ദി, കൊലുമ്പൻ മൂപ്പാ..... കുറവാ, കുറത്തി..... ഞങ്ങളെ കാത്തോളണേ......

    • @arungopi1092
      @arungopi1092 2 месяца назад

      NINIDE KOLUMBAN MUPPANANO .NINAKKU KUTTITHANNATHU.NAKKI

  • @bibinanna9666
    @bibinanna9666 5 лет назад +97

    ഇടുക്കിക്കാരനായതിൽ അഹങ്കരം തോന്നുന്നു....

    • @rajeevrajeevrajeevrajeev1904
      @rajeevrajeevrajeevrajeev1904 4 года назад +1

      Xxxxvigeo

    • @sojajose9886
      @sojajose9886 3 года назад +8

      അഹംകാരം അത് നല്ലത് അല്ല....അത് ദോഷം മാത്രം ചെയും

    • @കള്ളൻചാർളി
      @കള്ളൻചാർളി 3 года назад +18

      Enthinu 🤣🤣🤣ഇത് പൊട്ടിയാൽ നീയൊക്കെ അങ്ങ് പോവും പിന്നെ എന്തിനാടോ അഹങ്കാരം

    • @sumansuman.s861
      @sumansuman.s861 3 года назад +1

      K&k enthada koi..,,.

    • @arjunpc8517
      @arjunpc8517 3 года назад +1

      @@കള്ളൻചാർളി 💯

  • @avp2726
    @avp2726 3 года назад +1

    എല്ലത്തിന്റെയും പുറകിൽ കാണും ഇതുപോലെ ചരിത്ര സത്യം 😍🙏🙏🙏🙏🙏💪👌🥰👍

  • @srijithsri4943
    @srijithsri4943 6 лет назад +17

    Kolumban( kuravar,vedar,siddhanar) - thanks giving idea for constructing idukki dam

    • @himaan07
      @himaan07 3 года назад

      Hindi ya english me nahi hai kya ??

  • @rajeshpannicode6978
    @rajeshpannicode6978 6 лет назад +157

    കൊലുമ്പന്റെ പേര് അനശ്വരമാകട്ടെ

  • @Gkm-
    @Gkm- 6 лет назад +15

    Idukki dam great proud of kerala

  • @Praveen_Chathukutty
    @Praveen_Chathukutty 6 лет назад +7

    Very good video. Clear speech with good resolution pictures.

  • @bibinpvalpy
    @bibinpvalpy 6 лет назад +46

    ഇടുക്കി ഡാമിന്റെ ചരിത്രം!!!
    ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു.
    1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌.
    നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി.
    പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.
    1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി.
    കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു.
    1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌.
    1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.
    1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.
    പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.
    ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌.
    മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും.
    അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
    IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു.
    രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്....
    1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.

    • @shane8270
      @shane8270 6 лет назад

      Farm Friend SHUTTER illathe pinnenganaya🤔🤔🤔🤔

    • @bibinpvalpy
      @bibinpvalpy 6 лет назад

      എങ്ങനെയും അല്ല ചെറുതോണി പോലുള്ള ചെറിയ ഡാമുകൾ വഴി വെള്ളം തുറന്നു വിടും

  • @lijamolaji7857
    @lijamolaji7857 5 лет назад +6

    Nyn thedi nadanna charithramanith..... thanks for this vedio..........

  • @BallariRaja_
    @BallariRaja_ 3 года назад +7

    IDUKKi💯

  • @anuprajeesh4072
    @anuprajeesh4072 3 года назад +2

    ഞാനും ഒരു ഇടുക്കി കാരിയാണ് ❤❤❤❤❤🌹🌹🌹🌹🌹🌹

  • @adzzkim
    @adzzkim 6 лет назад +13

    Wat a miracle stories... I luv those.. 😇

  • @shafimujeeb143
    @shafimujeeb143 6 лет назад +17

    വിനായക൯റ ചിറകേറി കരിന്തണ്ടൻ വരുന്നുണ്ട്.... അണിയറയിൽ ഒരുക്കങ്ങൾ തകൃതിയിലാണ്.......

  • @ponnuzzzponnu2691
    @ponnuzzzponnu2691 3 года назад +2

    2021 kanunavar indo

  • @lokatholvi3099
    @lokatholvi3099 6 лет назад +7

    nan idukki kkarana 😍😍😍

  • @kunhiramankayyam2914
    @kunhiramankayyam2914 6 лет назад +7

    ഇ വി ഡിയോടെ ഇടുക്കി ഡാമിനെ പ്പറ്റി കൂടുതൽ അറിയാൻ പറ്റി..

  • @jollybiju2656
    @jollybiju2656 3 года назад +1

    2021ൽ വീഡിയോ കാണുന്നവർ ഉണ്ടോ

  • @justinmani390
    @justinmani390 6 лет назад +37

    മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിന് കൊടുക്കാതെ ഇപ്പം ഇടുക്കിയിലെ വെള്ളം തുറന്നുവിടുന്ന വെള്ളം നേരെ തമിഴ്നാട് കൊടുക്കും ആണെങ്കിൽ അവർക്ക് അതിനുള്ള മെച്ചമുണ്ടാകും നമ്മുടെ നാട്ടിലെ നാശനഷ്ടങ്ങൾ കുറയും ചെയ്യുന്നതാണ് എൻറെ അഭിപ്രായം

    • @Shreenaath.V
      @Shreenaath.V 6 лет назад +4

      നമ്മൾ അവശയപ്പെട്ടെങ്കിലും അവർ അധികം വെള്ളം കൊണ്ടുപോകാൻ ആദ്യം തയാറായില്ല എന്നാണ് പത്രത്തിൽ വാഴിച്ചത്. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 242 വരെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പക്ഷെ ഇപ്പോൾ വെള്ളം കൊണ്ടുപോകുന്നതിന് അളവ് അവർ കൂട്ടിയിട്ടുണ്ട്. ഞാൻ മനോരമ ഓൺലൈനിൽ പലപ്പോഴായി വാഴിച്ച വാർത്തകളിൽ നിന്നും അറിഞ്ഞതാണ്, തെറ്റുണ്ടെകിൽ ക്ഷമിക്കണം.

    • @ansal_alimbhoz......
      @ansal_alimbhoz...... 6 лет назад

      തമിഴ് നാടിനു ഇനി വെളളം വേണ്ടത്ര......😁

    • @noblejoseph6737
      @noblejoseph6737 6 лет назад +1

      Justin Mani ..OMKV..Rascal

    • @aadiskywalker
      @aadiskywalker 6 лет назад +1

      Justin Mani Ningal parnja sathyam aayi 😔

    • @justinmani390
      @justinmani390 6 лет назад

      Yes bro

  • @vishnukannan4187
    @vishnukannan4187 5 лет назад +2

    ആർക്കും അറിയാത്ത ഒരു കാര്യം കൂടി ഉണ്ട് ഒരുപാട് പിഞ്ചു കുഞ്ഞുങ്ങളുടെ ചുടു ചോര കൊണ്ടാണ്ട് അത് കെട്ടി പൊക്കിയത്. അവിടെ ചെന്ന് കാതോർത്താൽ ഇപ്പോഴും കേൾക്കാം കുഞ്ഞുങ്ങളുടെ നിലവിളി

    • @vinuv4937
      @vinuv4937 5 лет назад +3

      ബ്രോ ഇതിനെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. ബലി കൊടുത്താണ് ഇതുണ്ടാക്കിയിരിക്കുന്നെന് ഇതിനെ പറ്റി ഒന്ന് visadikarikkamo

    • @vishnukannan4187
      @vishnukannan4187 5 лет назад

      @@vinuv4937
      Pazhya kaaalathu oru vishesam undaayirunnu orikkalum thakaraathaapole yennum nila nilkkanam yengil bali kodukkanam yennu athu pinju kunjungalde aanel balikki bhalam koodum

    • @aravindsomadas4187
      @aravindsomadas4187 3 года назад

      Ath idukki alla mullaperiyarinte construction timeilann kuttikalleyum pregnant aya sthrikaleyum bali koduthitund

  • @fidaalhilal4055
    @fidaalhilal4055 6 лет назад +8

    Interesting facts🙏🏻😊

  • @ffgirl3951
    @ffgirl3951 3 года назад +3

    Idukki💖💖💖

  • @favouritemedia6786
    @favouritemedia6786 6 лет назад +2

    ഇടുക്കി ടാ... ഇടുക്കിയിലെ ഫ്രീക്കന്മാർ വന്ന് like അടിക്കട പിള്ളേരെ..... ഇടുക്കി 💪💪💪

    • @sethumadhavan2724
      @sethumadhavan2724 6 лет назад

      വരും തലമുറകൾക്ക് അറിയാൻ കഴിയട്ടെ ഇത്തരത്തിലുള്ള ചരിത്രങ്ങൾ .നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന ഓരോ കാര്യങ്ങൾക്കും എത്ര മാത്രം അത്ഭുതങ്ങളായ background undennu

  • @rafeequekuwait3035
    @rafeequekuwait3035 6 лет назад +29

    ശരിയാണ് ബട്ട്‌ അണക്കെട്ടിന്റെയ് പേര് സ്വെന്തം പേരിൽ ആകാൻ വേണ്ടി ആ പാവം കോലുബിനെ കുലപ്പെടുത്തി

    • @anubaiju2034
      @anubaiju2034 6 лет назад

      Rafeeque Kuwait detail aayi parayoo..please

    • @55nidhapmuhammed64
      @55nidhapmuhammed64 6 лет назад

      really???

    • @abinjacob2443
      @abinjacob2443 6 лет назад

      ആരാണ് കൊലുമ്പനെ കൊന്നത് ????....

    • @minazminz8036
      @minazminz8036 6 лет назад

      abin Jacob..aarodum parayarud...njan aanu konnad..

    • @abinjacob2443
      @abinjacob2443 6 лет назад

      Minaz Minz anthuvadee🙄

  • @evelyng.g358
    @evelyng.g358 6 лет назад +4

    Thanks for valuable information

  • @AlbertTA-un3zc
    @AlbertTA-un3zc 6 лет назад +7

    Kuruvanum kuruvathiyum my favourite

  • @jojojoy7242
    @jojojoy7242 6 лет назад +5

    Idukki gold daa 💪💪💪💪💪💪💪💪kolumban keee

  • @fieonvlogs4441
    @fieonvlogs4441 2 года назад

    Hello exusme my grand father is the contractor of iduki dam and his name is NS pappchan

  • @statusstudio7403
    @statusstudio7403 3 года назад +2

    2021kanuvar unddo

  • @kunji2355
    @kunji2355 6 лет назад +3

    ente nattu😍😍💕

  • @saneshdavis6676
    @saneshdavis6676 6 лет назад +6

    King of king kolmban

  • @melvinabraham3936
    @melvinabraham3936 6 лет назад +12

    Thanks for the information

  • @shanrockx672
    @shanrockx672 4 года назад +4

    Chemban Karuvellayan Kolumban .. is a Tamilan ...

  • @dineshcb2140
    @dineshcb2140 6 лет назад +2

    Idukki is proud kerala

  • @lallal7244
    @lallal7244 4 года назад +4

    ഈ ഓണത്തിന് ഇടുക്കി ഡാം ഉണ്ടാകുമോ അവിടെ

  • @jerusharajan3948
    @jerusharajan3948 6 лет назад +7

    najn oru idukki kari ane Athil abhimanikunnu, epo Kottayathane

  • @amalroy5472
    @amalroy5472 6 лет назад +5

    love u Idukki

  • @calvintm2013
    @calvintm2013 6 лет назад +4

    Salute kolumban.

  • @sanjaysajeevan7502
    @sanjaysajeevan7502 6 лет назад +3

    Idukki💗💗💗💗

  • @Abujohnk
    @Abujohnk 6 лет назад +3

    Ith Full thettanu....WJ John British onumala...Malankara estates ile Superintened anu. He is from a Family called Kollenkeril, Kottayam. Thomas ennu parayuna aall alla dam kolumban opam poye...ariyan melathe karym parayaruth admine...🙏

  • @hemanthpm9580
    @hemanthpm9580 6 лет назад +2

    സൂപ്പർ

  • @dk.mediamalayalam6940
    @dk.mediamalayalam6940 6 лет назад +1

    Thomas empathy yude image onnu sent cheyyumo

  • @rashamol6245
    @rashamol6245 6 лет назад +31

    ഇടുക്കി അടുത്ത് താമസിക്കുന്ന എനിക്ക് ഒന്ന് കാണുവാൻ ഇതു വരെ പറ്റിയിട്ടില്ല 🙂🙂🙂

  • @sumansuman.s861
    @sumansuman.s861 3 года назад +1

    K&k...enthada?kuzappam.

  • @Rajeesh_08
    @Rajeesh_08 6 лет назад

    nice presentation

  • @sreedevi9803
    @sreedevi9803 6 лет назад +1

    True hero ...

  • @GeorgeT.G.
    @GeorgeT.G. 3 года назад

    GOOD

  • @joantiger7784
    @joantiger7784 3 года назад +1

    👏👏👏👏👏👏👏👏👏👏👏👏👏

  • @aashwhite7666
    @aashwhite7666 6 лет назад

    Good

  • @anaswaraanu7579
    @anaswaraanu7579 3 года назад +1

    ❤️❤️

  • @miraclemalayalam
    @miraclemalayalam 5 лет назад

    Kidi

  • @technicmaster3704
    @technicmaster3704 6 лет назад +6

    pleas pray to god

  • @Kunjon13
    @Kunjon13 3 года назад +1

    ഈ ഇക്കുടി യടിവയാണ്..?

  • @anut122
    @anut122 6 лет назад

    ithu chunnambu kondano panuthe

  • @pgcreations1080
    @pgcreations1080 7 лет назад +21

    Idukki Gold

  • @bindhumolraju6218
    @bindhumolraju6218 6 лет назад +1

    UN believable 😌😌

  • @sindhusudhan5109
    @sindhusudhan5109 6 лет назад

    Super video

  • @sirajutheensiraj4780
    @sirajutheensiraj4780 3 года назад +1

    ആരാ ഈ തോമസ്

  • @ummarkappil684
    @ummarkappil684 6 лет назад +6

    I like it

  • @wayandfoodie3270
    @wayandfoodie3270 6 лет назад +2

    Wayanad poothadi history parayamo pls

  • @dinoopanilkumar1900
    @dinoopanilkumar1900 6 лет назад +5

    😍😍😍

  • @vijayakumarvijayakumar6082
    @vijayakumarvijayakumar6082 6 лет назад

    werry-nice

  • @nismol5616
    @nismol5616 6 лет назад +2

    Ithu whatsapp trick paranju tarunna aalude voice alle 😍

  • @julieanu6283
    @julieanu6283 6 лет назад

    Nostradamus" nte prevechanam" ehre kure satyamaakumennu vyakthamaayi#####

  • @sajeeshsajeesh7772
    @sajeeshsajeesh7772 6 лет назад

    Nyz

  • @abdulabdul6414
    @abdulabdul6414 6 лет назад +3

    അത് ഇംഗ്ളീഷുകാരൻറ്റെ ശ്രദ്ധയിൽപെട്ടത്കൊണ്ട്അത്അണക്കെട്ടായി അല്ലഖിഅത്ഇന്നുംഅവിടെകിടക്കും ഇംഗ്ളീഷ്കാർ പോയത് കൊണ്ട്ആണ് ഇന്തൃഇത്രയുംവഷളായത് എന്താസ്വാതന്ത്രം

    • @prifulnath
      @prifulnath 6 лет назад +2

      abdul abdul മണ്ടത്തരം ഇത്രയും ആധികാരികമായി പറയല്ലേ ചേട്ടാ... ഇത് ഇന്‍ഡ്യന്‍ ഗവണ്‍മെന്‍റ് പണിതതാണ് -_-

  • @mathewpi3064
    @mathewpi3064 7 лет назад +2

    Nice

  • @muhammadn5999
    @muhammadn5999 6 лет назад

    Good info

  • @starchanel2031
    @starchanel2031 6 лет назад

    Superb

  • @juvegreat8952
    @juvegreat8952 6 лет назад

    ആ തുരങ്കം ഇയ്യോബിന്റെ പുസ്തകം ഫഹദ് ഫാസിൽ മൂവിയിൽ ഉള്ളതാണോ

    • @sabithaks4443
      @sabithaks4443 5 лет назад

      Athe athinte thottaduthanu ente veedu ayyappancoil

  • @ratheeshkumar3684
    @ratheeshkumar3684 6 лет назад +2

    Kolumban anaswarananu

  • @lipinmalayillipin.malayil354
    @lipinmalayillipin.malayil354 3 года назад +1

    Sayip mar kond vannath alland endhund namude natil oke rashtriyakar nashipikunathle

  • @shabanathasnim3630
    @shabanathasnim3630 6 лет назад +1

    Mullaperyar anganethanne irikkatte

  • @ambikadevi532
    @ambikadevi532 6 лет назад +7

    Nama: chempan kolumpan

    • @shanrockx672
      @shanrockx672 4 года назад

      Chemban Karuvellayan Kolumban ... isn't he a Tamilan

  • @reshmaajesh4074
    @reshmaajesh4074 6 лет назад +15

    Annalum 8 nte paniyayipoyi muppa

    • @silusulu4022
      @silusulu4022 6 лет назад

      Reshma Shanmughanreshma😆😆

    • @martinmx9384
      @martinmx9384 6 лет назад

      Reshma Shanmughan

    • @In_Can
      @In_Can 6 лет назад +2

      If there wasn't an idukki dam, the flood shoudve been much worse....

    • @jibingeorge5438
      @jibingeorge5438 5 лет назад +1

      ഏയ്യ് അങ്ങനെ പറയരുത് ഇല്ലങ്കിൽ എലെക്ട്രിസിറ്റി vera sateil neenu cash koduthu vangendivarumayirunu.

    • @jibingeorge5438
      @jibingeorge5438 5 лет назад

      1st അങ്ങനെങ്ങീ മുല്ലപെരിയാർ പൊട്ടിച്ചു കളയണം തമിഴ്മാർക്ക് വെള്ളം കൊടുക്കണ്ട അത്ര തന്നെ അതിന്നും പറ്റിയില്ലങ്ങീ അതിന്റെ ഷട്ടർ തുറക്കാനൊള്ള അവകാശം നമ്മക്ക് വാങ്ങീച്ചു എടുക്കണം എന്തിനാണ് അവർക്കു അതിനൊള്ള അനുമതി കൊടുക്കാൻ പോയീത്. അതിനൊക്കെ മുൻപ് ഇതിനൊക്കെ ഒത്താശ ചയ്യ്ത വൻമാരെ okke പച്ചക്ക് peteol ഒഴിച്ച് കത്തിക്കണം.

  • @shibiiishibiiii608
    @shibiiishibiiii608 6 лет назад

    Mulla periyar kandavararokeyund

  • @mohammedasif6037
    @mohammedasif6037 6 лет назад +1

    Kolumban njettichu

  • @sivakumar-fw5lf
    @sivakumar-fw5lf 7 лет назад +4

    1976 not 1967

  • @samali9284
    @samali9284 6 лет назад

    Dam owner kerala or Tamil Nadu?!!

  • @MaheshKumar-ud2nq
    @MaheshKumar-ud2nq 6 лет назад

    Idukki,be careful

  • @vamus2008
    @vamus2008 6 лет назад

    Oh

  • @ebaiba9771
    @ebaiba9771 6 лет назад +2

    kolumban chaganu

  • @robinjhonsen7794
    @robinjhonsen7794 6 лет назад

    sree patmanaba tembil maru bagam

  • @tonynambadan6826
    @tonynambadan6826 6 лет назад +1

    താജ് മഹലിന്ടെ ശില്പിയെ കൊന്നത് പോലെ കൊലുബനേയുഠ കൊനനോ?

  • @ronneyrocksray1586
    @ronneyrocksray1586 6 лет назад +4

    English or Hindi brother plss

    • @Kk-dt9ph
      @Kk-dt9ph 6 лет назад

      Ronneyrocks Ray simply i will explain..,On this video its described about the history about Idukki dam...there is one story behind the building...Near to that dam area there is one estate Malankara estate...it is the property of one British person mr Thomas Ertati..one day he just went for hunting through the deep forest ,while his traveling he become friendship with one Mayor of Tribes..his name is Kolumban...he well knwn about all that area...he explained all details about that forest and the river "periyar"....so mr Thomas shows his interest on it and he made an effort and his knowledge with the help of his brother to build a dam between two mountains.&through the dam will get the electricity for Kerala ...that time kerala is called as Travancore...he submitted to Authorities of Travancore govt..but they disapproved it...atlast around 1967 it was inaugurated by smt Indira Gandi for the first Asian Arch dam....and there is underground powerplant too..dam is connected with two mountains one is Kurathimala(kurathi means tribal girl or lady.;Mala means mountains or big rocks) and anotherside is kuravan...it is longest rock...(its situated as an image of Male tribes).,,,both of them are lovers..,bcz of some deeds they r become rocks according to Mythology...related to Hindhu believes.,around 1500 employers worked hardly behind the dam building and around 85 persons died in different times during the time..For kolumban remembrance & respect they built one statue of Kolumban.., every festival time of Onam..,Electricity board allow the visitors here ..,

  • @aswathybabu4591
    @aswathybabu4591 6 лет назад +2

    Kolumbanum kolumbathim k chernn ooronn undaki vakum.. anubavikkn Baki ollorum

    • @vishnuvijayan6172
      @vishnuvijayan6172 6 лет назад +10

      Aswathy Babu Athukond neeyonnum iruttath irikkunnilla

    • @sruthinraj456
      @sruthinraj456 6 лет назад +8

      Athil ninnu varunna current kond phone chrge cheitu edunnna comment...

    • @vishnuvijayan6172
      @vishnuvijayan6172 6 лет назад +2

      Sruthin Raj Athe😀😀

    • @55nidhapmuhammed64
      @55nidhapmuhammed64 6 лет назад +2

      sruthin Raj superb 😎😎

    • @nithyadas5788
      @nithyadas5788 5 лет назад

      Mandatharam parayuvaano?? Atho mandi thanne aaano?

  • @shereenashereena6800
    @shereenashereena6800 6 лет назад

    Adiee

  • @oleenapravi3615
    @oleenapravi3615 6 лет назад +4

    Neelakoduveli

    • @anishkk5870
      @anishkk5870 5 лет назад

      Kuravan cast. Yinnathe അവസ്ഥ..

  • @travelbuddy7675
    @travelbuddy7675 6 лет назад +2

    പെരുന്തേൻ അരുവിയെ കുറിച്ച് ഒരു വീഡിയോ ഇടമോ. By SA Chu Dho Dropz... fb.com

  • @nonnappanvlog363
    @nonnappanvlog363 4 года назад

    Nan pala karana

  • @sujayknr2260
    @sujayknr2260 6 лет назад +2

    Kolumbanu english ariyamayirunno

    • @MohamadMohamad-dx4zs
      @MohamadMohamad-dx4zs 6 лет назад

      sujay knr .

    • @manjushasaraswathy268
      @manjushasaraswathy268 6 лет назад +1

      sujay knr ഹിന്ദി അറിയാമായിരുന്നു... ഒന്ന് തിരിച്ചു ചോദിച്ചൂടെ .. സായിപ്പിന് മലയാളം അറിയാമായിരുന്നോ എന്ന്

  • @dr.nirmalraj3839
    @dr.nirmalraj3839 6 лет назад +2

    he was a tamil

  • @vigneshharikrishanvigneshh977
    @vigneshharikrishanvigneshh977 3 года назад

    Ethu potto setta😟

  • @rukkiyabasheerchinjuminnu3460
    @rukkiyabasheerchinjuminnu3460 6 лет назад

    🤤🤤🤤

  • @gamingwithsmooth6144
    @gamingwithsmooth6144 3 года назад

    ഇടുകീ കാരനാ

  • @ajmaltech7279
    @ajmaltech7279 6 лет назад

    ഇപ്പൊ തുറന്നു

  • @afniyazzafni4996
    @afniyazzafni4996 6 лет назад

    Yuga purushan

  • @nishamartin7192
    @nishamartin7192 6 лет назад

    😀😀

  • @shameerchenthara1780
    @shameerchenthara1780 6 лет назад

    Orakke parayada poore

  • @bestinjoseph9441
    @bestinjoseph9441 7 лет назад +2

    Good

  • @kshivadas8319
    @kshivadas8319 6 лет назад

    Thanks for information.