നിക്കർ ഇട്ടാൽ പള്ളിൽ കയറ്റില്ല | 400 year old bom jesus Church Goa | Dead body Saint Francis xavier
HTML-код
- Опубликовано: 6 фев 2025
- നിക്കർ ഇട്ടാൽ പള്ളിൽ കയറ്റില്ല | 400 year old bom jesus Church Goa | Dead body Saint Francis xavier
@jewelbabysworld
#goa #goachurch #bomjesus #bomjesuschurchgoa
ഇഷ്ടമായി തിരുശേഷിപ്പച്ച കാണാനും വിവരങ്ങൾ കേൾക്കാനും സാധിച്ചതിൽ സന്തോഷം വിശുദ്ധ ഫ്രാൻസീസ് സേവ്യറേ എനിക്ക് രോഗ ശാന്ത്രിയും നഷ്ടപ്പെട്ട എൻ്റെ കാഴ്ചയും നൽകേണമേ .അമ്മേൻ ❤🙏🌹♥️🥰💕❤️🔥💝💖❤️🧡🌹♥️🙏
വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഞാൻ ജനുവരി 3 വിശുദ്ധ ഫ്രാൻസിസ് സേവിയറുടെ ബൗദ്ധികശരീരം കാണാൻ ഗോവയിലേക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു ദൈവമേ അനുഗ്രഹിക്കണമേ 🙏🙏🙏
നല്ല അവതരണം വി.ഫ്രാൻസീസ് സേവ്യറിൻ്റെ തിരുശേഷിപ്പ് കാണാൻ സാധിച്ചതിൽ സന്തോഷം. ംഗങ്ങളെ അനുഗ്രഹിക്കണമേ
😍😍
Goa inquistion നിൽ 50000 ത്തോളം ഹിന്ദുക്കളെ കൊന്ന കൊലയാളിയോട് യാചിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് . എന്തൊരു വൈപരിദ്ധ്യം .
വർഷങ്ങളായി അഴുകാത്ത ഈ വിശുദ്ധ ശരീരം അർഭൂതം തന്നെയാണ്❤❤❤
👍
അപ്പോൾ ഈജിപ്തിലെ മമ്മിസ് 🤔
വി ഫ്രാൻസിസ് സേവിയർ പുണ്യാളൻ അങ്ങയുടെ തിരിശേഷിപ് കാണാൻ വരുന്ന ഞങ്ങളെ കാത്തുകൊള്ളണമേ യാത്രയിൽ ഒരു പ്രശ്നവുമില്ലാതെ ഞങ്ങളെ അങ്ങ് കാത്തുകൊള്ളേണമേ amen🙏🙏🙏
Super. Congratulations
God bless. You
❣️
ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐
Video kanichathil valare Happy Thankyou
Super video thank you for explaining.kee it' up....
💓
Super nalla clear ayirunnu avatharanam
💓
വിശുദ്ധ ഫ്രാൻസിസ് സേവ്യറെ ഞാനേ ഈ വർഷം തിരുശേഷി വണങ്ങാൻ പോകുന്നുണ്ട്
Nice and informative 👍 GOD BLESS You 🙌
💕
7:01 Vishudha Francis Xavier enikum kudumbathinum kudumbangangalkum vendi prarthikane . Njangalku arogyavum rokasavukyavum samadhanavum santhoshavum deergayassum labhikuvan prarthikane
Oh my Jesus
thru the intercession of your servent St. Francis Xavier Let my sins must be forgiven 😢 I do plead n confess before you.
God grand me financial freedom
@@josemathew7476 Dear Brother in Jesus, only Jesus Christ could forgive our sins.please go and read a New Testament.Saints are human beings like us who lead a good life for Jesus.Ask your parish priest for advise.
Jesus you , he could forgive your sins and could give you financial freedom.
Great 🙏🙏🙏Thank God
❣️
ഞങ്ങൾക്കു പോകുവാൻസാധിക്കുകയില്ല കാരണം സാമ്പത്തികബുദ്ധിമുട്ടുകൾ എന്നാലും അവിടെ വരുന്നവരെ കാത്തുകൊള്ളണമേ തമ്പുരാനെ ആമേൻ 🙏🙏🙏🙏🙏
Nice👍
Inganenkilum onnu kanan sadhichathil valare santhozham God bless you
Thank you verry much Ich
Thank u sissss♥️🎉
ആ പള്ളി ഫുൾ രഹസ്യ അറ കൾ ഉണ്ട് സൂപ്പേർ ആണ്.
Nicee 👌👌👌👌👍👍👍
❤️❤️❤️
🙏തകർത്തു
St.francixavierbomjesuschurchsuper
🤝❣️💓
Good explanation
❤🔥👏
Njn goa ind ipo poyaal kaanan pattuvo sister
Pls reply me
Hi... church and video yil kanunnathu pole kanam..... aduthu poyi kanan pattilla.. athreyeyullu
Supper
❤godblessyou❤❤❤
Goa inqusition നടത്തിയതിന് പാരിതോഷികമായി വിശുദ്ധ പട്ടം ലഭിച്ചയാൾ .😢
Vigraha aradhakan
@JO-yu7tj അതേ , തുറന്ന സ്ഥലത്തു മാത്രം പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല എന്നുള്ളത് കൊണ്ട് വേളാങ്കണ്ണിയിൽ പോയി മാതാവിന്റെ വിഗ്രഹത്തിന്റെ മുന്നിലും മലയാറ്റൂർ മല കയറി പൊന്നും കുരിശു മുത്തപ്പന്റെ വിഗ്രഹത്തിലും കൂടാതെ വഴി നീളെ കുരിശു വിഗ്രഹത്തിന്റെ മുന്നിലും മുട്ടു കുത്തി ആരാധിക്കുന്ന ഒരു മരമണ്ഡൻ .
@@JO-yu7tj why are you both spreading hatred
@@magnetz9156ഹിന്ദുവിനെ കൊന്നാൽ അത് മതേതര കൊല . ഹിന്ദു അതിനെ ചോദ്യം ചെയ്‌താൽ അത് Hatred . എന്താ Bro ഇങ്ങിനെ .
@@JO-yu7tjഅതേ, വേളാങ്കണ്ണിയിൽ പോയി മാതാവിന്റെ വിഗ്രഹത്തിന് മുന്നിലും മലയാറ്റൂർ മലകയറി പൊന്നും കുരിശ് മുത്തപ്പന്റെ വിഗ്രഹത്തിന് മുന്നിലും നിന്ന് ആരാധന നടത്തുന്ന ചെറിയ ഒരു Vigraha aradhakan .
Super ❤
💓
Goa ❤❤❤❤❤u.
Hi jewel your caption about this Historic church seem to be very inappropriate and weird …!!!!
Please choose decent captions .. this church is not a commercial platform to get viwers..for your channel..!
Ok
St. Francis Xavier enikkum kudumbhathinum vendi prarthikkane
super
Jewel ഇനിയും വെറൈറ്റി vedioes പ്രതീക്ഷിക്കുന്നു. Kk
Yes ❤️ theerchayayum nigalude support undegil 👍
Vishudha Fransis pithave njNgalkku vendi Apekshikename
ഞാൻ ട്രൗസർ ഇട്ടാണ് കേറിയത്..... Last week solo പോയി വന്നു
I think ladies 😊
@@jewelbabysworld ah ok
Can I ask question. American president or Indian primeminister invited to attend meeti g ,How you will prepare for that to visit How you are going to dress trouser and aTShirt.or well dressed.Think twice whoever complaining.
2004ഇൽ ശരീരം വളരെ നല്ല നിലയിൽ ആയിരുന്നു. ഒരാൾ മരിച്ചു കിടക്കുന്നതുപോലെ ആയിരുന്നു 🙏🏽🙏🏽
👍
❤
ആരുപറഞ്ഞു.? രണ്ടാമത്തെ അപ്പസ്തോലനായല്ലേ അറിയപ്പെടുന്നത്?
ഞാൻ ഈ Asi -യിൽ ആണ് ജോലി ചെയ്യുന്നത്, ഞാൻ ഇപ്പോൾ Anjengo fort Trivandrathanu ജോലി ചെയ്യുന്നത്
👍
🙏🙏🙏
സിനിമക്ക് അല്ലല്ലോ പോകുന്നത്, നിക്കർ ഇട്ടു പോകാൻ
Avide vannirunna mikkavarum shorts aanu ittirunnathu
@@jewelbabysworldഞാനും പോയിട്ടുണ്ട്. എന്തിനാണ് views കൂട്ടാൻ വേണ്ടി നിക്കർ ഇട്ടു പോയാൽ കയറ്റില്ല എന്നൊക്കെ വെറും വാക്ക് പറഞ്ഞിരിക്കുന്നതു.tbats too bad... Give respect to each and every word, otherwise വാക്ക് ചിലപ്പോൾ നമ്മളെ ചതിക്കും
@Anieanns video full kaanu.. ladies nikker ettal avide kayattilla... kandathu mathram parajullu... arkegilum upakaram ayikottennu vicharichu
But... many foreigner and Indians are wearing shorts... please watch last minute of video
ഡിസംബർ 3 ന് ഞങ്ങൾ ഗോവക്കു പോകന്നുണ്ട്
പോയിട്ടു വായോ ✨
പുതിയ vedioes ഇടണേ
Yes
Goan inquisition ന്റെ പിതാവ്... ഫ്രാൻസിസ് സേവിയർ.
Goa inqusition ന് പാരിതോഷികമായി കിട്ടിയതാണ് വിശുദ്ധ പട്ടം .
ഇവിടെ മണിപ്പൂർ മണിപ്പൂർ എന്നു വിളിച്ചു കൂവുമ്പോൾ എതിർവശത് ഗോവ ഗോവ എന്നു വിളിച്ചുകൂവാനും ആളുണ്ടാകണം .
Oru vishudhan cheytha nalla karyangal .He showed the light of Jesus to the world.
സഭയോ ഫ്രാൻസിസ് സേവ്യർ ഓ ഒരു inqisition ഉം നടത്തിയിട്ടില്ല അങ്ങനെ എങ്കിൽ കേരളത്തിലും നടക്കേണ്ടത് അല്ലെ ചരിത്രത്തിൽ അങ്ങനെ ഇല്ല ഇത് rss ന്റെ നുണ പ്രെചരണം മാത്രം ആണ്
ബൈബിൾ വായിക്കുന്ന സ്ഥലം അല്ല. ദിവ്യബലി മദ്ധ്യത്തിൽ പുരോഹിതൻ വചന പ്രസംഗം നടത്തുന്ന സ്ഥലം ആണ്.
👍
എനിക്കിതു കാണാൻ ഭാഗ്യം ഉണ്ടായി 2013 ൽ
💕
ഞാനും കണ്ടു 2004-ൽ
ശരീരം അഴുകാതെ ഇരുന്നാൽ സ്വർഗം ലഭിക്കുമോ? കർത്താവിന്റെ ഗ്രന്ഥത്തിൽ എന്താണ് പറയുന്നത് !
Manishyan mannakunnu
വചനം മാംസമായി ഈശോഅതുപോലെനമ്മിലുംഓരോ വചനവും മാംസം ധരിച്ചാൽശരീരം അഴുകാതെ ഇരിക്കുംഅതായ ത്നിൻറെ സഹോദരനെ വെറുക്കുന്നവരും കൊലപാതകി ആണ്അവനിൽ നിത്യജീവൻ വസിക്കുന്നില്ലl I John 3115.നിന്നോട് പോലെ നിൻറെ അയൽക്കാരനെയും ഒരാളോട് പോലും നമുക്ക് വെറുപ്പ്ഉണ്ടാകരുത്ഇതുപോലെ ഓരോ വചനവുംനമ്മിൽ മാംസം ധരിക്കണംഅപ്പോൾ നമ്മുടെ ശരീരവും അഴുകാതെ ഇരിക്കും
പൊന്നു സഹോദരി ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടതാണ് അയാൾ. അയാൾക്കൊരു കൈയില്ലാ അതു കണ്ടിട്ടുണ്ടോ. അയാളെ കൊന്നു എന്ന് തെളിയിക്കാൻ വേണ്ടി ശത്രു പട്ടാളം അയാളുടെ മുദ്ര മോതിരം ഉള്ള കൈ വെട്ടിക്കൊണ്ടു പോവുകയായിരുന്നു അവിടെനിന്നും ഒരു അര കിലോമീറ്റർ പിന്നോട്ട് പോയാൽ ഒരു പള്ളി തകർന്നു കിടക്കുന്നത് കാണാം ഇപ്പൊ ഉണ്ടോ എന്ന് എനിക്കറിയില്ല. താങ്കൾ ഈ കാണുന്ന പള്ളിയെക്കാട്ടും വലിയ പള്ളി. ഒരു വിശ്വാസി പറയുന്നതും ചരിത്രവും രണ്ടും രണ്ടാണ്
എന്നാണ് ഈ നിയമംവന്നത് പിന്നെ കൊന്കണി ഭാഷയിൽ ഒള്ളെഗോയ എന്നാണ് പേര് . അതുപോലെ പനാജി എന്നു നമ്മൾ പറയുന്ന പേര് പണ്ജി എന്നാണ്
Ariyilla. Foreigners shorts ittu varunnathukondakam
മരിച്ചവരിൽ നിന്നു ഉയർത്തെഴുന്നേറ്റവനേക്കാളും വലിയവൻ അല്ല സേവ്യർ
❤
2014 ഡിസംബർ 5 ന് ഞങ്ങൾ ഹോവയ്ക്ക് പോകും
👍
പാപത്തിന്റെ കൂലി മരണം എന്നാണ് എങ്കിൽ,എന്തിനാണ് മരിച്ചവരെ ആരാധിക്കുന്നത്?
ഇത് പാപമല്ല? ദൈവ നിന്ദയാലെ?
Yes you are right 👍🏼പക്ഷെ ഇവർ ബൈബിൾ അനുസരിക്കില്ല.. അതാണ് കാരണം 😔
ആയുസ് എത്താതെ ഉള്ള മരണത്തെയാണ് പാപത്തിന്റെ കൂലി ആയിട്ടുള്ള മരണം ആയി കണക്കാക്കുന്നത്
വിശുദ്ദന്മാർക്ക് ആരാധന ഇല്ല വണക്കം മാത്രം ആരാധന ദൈവത്തിനു മാത്രം നമ്മൾ സമൂഹം ബഹുമാനിക്കുന്ന ഒരാളെ കണ്ടാൽ നമസ്കാരം പറയില്ലേ അതുപോലെയാണ്
നിക്കർ ഇടാതെ പോയ മതി കേറ്റും...😅😅
Good idea 💡
വീഡിയോ അലോവേഡ് അല്ല, ന്നാലും ഞാൻ ഒളികാമറയിൽ എടുത്തു 🤔കള്ളത്തരമാണ് മുഖ്യം 🤔
Sometimes
🙏🙏🙏🙏🥲
ശവ പൂജ - ദ്രവിച്ച ശരീരം
What nonsense are you speaking
@alexmathew6613 ശവ ശരീരം പ്രദർശിപ്പിക്കുന്നതും വച്ചു പ്രാർത്ഥിക്കുന്നതും പിന്നെന്താ . പണം ഉണ്ടാക്കാൻ
Ladies nu nikker മതി 😂
നിക്കർ ഇട്ടാൽ എന്താ പ്രശ്നം
Aa church il nikkar ittittu kayaraan paadilla ennanu aviduthe rule
@@jewelbabysworldmosquitoes will disturb you.
@rajeevchacko5107 ha ha haa
Learn respect each other .Never try to force your view to another country.Follow their law or leave.
പ്രശ്നം എന്താണ് എന്നു ചോദിച്ചാൽ നാണം എന്നതിന്റെ അർഥം അറിയണം. രണ്ടു കൂട്ടർക്ക് നാണം ഇല്ലാ
ഒന്ന്.
പാപബോധം ഇല്ലാത്തവർക്ക് രണ്ട്
നിഷ്കളങ്കർക്ക് like small kids.
ഇനി അടുത്ത ചോദ്യം പാപം എന്താണന്നുള്ളതാ. അതിന്.... ഞാൻ തന്നെ വേണോ. 😄♥️🌸🔥⛪🙏
As .per ad knowledge Remembering and visiting this brutal killer of non christians ,forcefully converting them to Christianity is terrible.
When people like you post comments without any credible information we can only feel pity on you.
St.Francis Xavier died on December 3rd 1552.
Goa inquisition started on 1560.
I live in Goa. Come and see how many thousands of Hindu devotees visit the Saint.
My next door neighbour a karnataka native and hindu told me he already visited the Church few days ago.
If you still want to spread falsehood, it's your choice.🙏
How can a person be converted to Christianity forcefully .no person can come to God with out His calling
സഹോദര ചരിത്രം പഠിച്ചിട്ടു പറയുക എന്തെല്ലാം ദുരചാരങ്ങളായിരുന്നു നമ്മുടെയിടയിൽ നടമാടിയിരുന്നത്. സതി, ലിംഗപൂജ, സർപ്പാപൂജ, ചുണ്ടെലി പൂജ, തീണ്ടൽ തൊട്ടുകൂടായ്മ, ജാതിയുടെ വിവേചനം, വാസ്തവത്തിൽ കേരളത്തെ ഭ്രാ ന്തലായമെന്നുവരെ ശങ്കരാചാ ര്യർ വിളിച്ചില്ലേ ആക്കാലത്തിദ്ദേഹം കുറേവെളിച്ചം പകർന്നുതന്നു ദൈവനാമത്തിൽ ❤️അത് ഭു തങ്ങളും അടയാളങ്ങളും കാണിച്ചുകൊടുത്തുകൊണ്ട് evilspiritnte ശക്ടിയെയും good spirit ആ യ ദൈവീകശക്ടിയെയും വിവേചിച്ചു ജനങൾക്ക് മനസ്സിലാക്കികൊടുത്തു അതാണദ്ദേഹം ചെയ്ത മഹാവിപത്തു
Supper
🙏🙏🙏