മാന്ത്രികൻ്റെ തഴുകൽ; മെസ്സിയുടെ പിൻഗാമിയോ യമാൽ | News Decode

Поделиться
HTML-код
  • Опубликовано: 9 июл 2024
  • മാന്ത്രികൻ്റെ തഴുകൽ; മെസ്സിയുടെ പിൻഗാമിയോ യമാൽ | News Decode
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 90

  • @Wwechampion2
    @Wwechampion2 22 дня назад +25

    കവി ഉദ്ദേശിക്കുന്ന മെസ്സിയെക്കാൾ വലിയ കളിക്കാരൻ -ഷിബുമോൻ from കുണ്ടല്ലൂർ 🤣🤣🤣

  • @munfilmunfil5186
    @munfilmunfil5186 22 дня назад +36

    മെസ്സിയെക്കാൾ better ആൾ വരുമെന്നോ 😂😂🤭🤭 മഴക്കാൽത്ത് മണ്ണിര ഒന്ന് കൊഴുതെന്ന് കരുതി മൂർക്കൻ പാമ്പിന്റെ വീട്ടിൽ വന്ന് പെണ്ണാലോചിക്കരുത് 😂😂🤭

    • @Onlyformessi
      @Onlyformessi 22 дня назад +6

      മെസ്സിയെ അറിയാഞ്ഞിട്ട
      വിട്ടേക്ക് ബായ് 😂😂😂😂

    • @marshadsp1515
      @marshadsp1515 22 дня назад +4

      Messiyude adutheku ini oru kalikkaranum Ethan kazhiyilla

    • @abhilashabhi8418
      @abhilashabhi8418 22 дня назад

      Maradona ykk sesham messi indayille athupole bhavil indavum

    • @dheerajsidharthan4216
      @dheerajsidharthan4216 22 дня назад

      Mattam ellathath mattine ullu

    • @RamKv-nr1yu
      @RamKv-nr1yu 22 дня назад +1

      Messi athrakkonnumilla ethra penalty aaanu purathu adichathu

  • @ajmalali9639
    @ajmalali9639 22 дня назад +13

    ഇവനെ media one sports desk ൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കുന്നത് ആണ് നല്ലത്...😂😂😂😂

  • @athiffiros1210
    @athiffiros1210 21 день назад +7

    മ്ബപപ്പെ വന്നപ്പോൾ ഇത് പോലെ ഒന്ന് തളി മറിച്ചിരുന്നു 😂 മെസ്സി അത് ഒരു ജിന്ന് ആണ്

  • @hanidq4381
    @hanidq4381 22 дня назад +8

    ഇയാൾക്ക് മെസ്സിയോട് അസൂയ ഉണ്ടെന്നു തോന്നുന്നു 🤣

  • @just4gk382
    @just4gk382 22 дня назад +5

    Media one ഇത്ര അതാപാദിച്ചോ ഇതിനെ കൾ നന്നായി jn കളി വിലയിരുത്തും 😂

  • @jasirmalik8344
    @jasirmalik8344 22 дня назад +8

    iyaal evidutha nireeshakanaanu 😄

  • @tsggk
    @tsggk 22 дня назад +9

    Enthanu eyal e parayunne

    • @shameempk1238
      @shameempk1238 22 дня назад

      എന്തൊക്കയോ പറയുന്നു

  • @sajeersajeer1629
    @sajeersajeer1629 22 дня назад +3

    ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത് ഗാവി ഇപ്പോ മികച്ച ഫോമിൽ അല്ല കളിക്കുന്നത് എന്ന് പറയുന്നു ഗാവി പരിക്ക് പറ്റിയാണ് പുറത്ത് നിക്കുന്നത്. പിനെ മെസ്സിയെ കുറിച്ചൊക്കെ എന്തൊക്കെയാണ് ഇയാൾ പറയുന്നത് 🤦🏾‍♂️😂😂

  • @user-zt1id2cd8y
    @user-zt1id2cd8y 22 дня назад

    😮😮

  • @Majeed-xl3ze
    @Majeed-xl3ze 22 дня назад +1

    യമാൽ ❤

  • @nirmalchinnan7693
    @nirmalchinnan7693 22 дня назад +2

    Gavike acl injury anu

  • @nikhilminiraj9967
    @nikhilminiraj9967 22 дня назад +1

    Kashtam evidunnu kitti evane .. olakamele oru nireeshanam

  • @seonsimon7740
    @seonsimon7740 22 дня назад +3

    No next Ronaldo, no next Messi... No one can replace the 🐐 goats... Next world cup football indiayil live broadcast indayal bagyam.. copa vare live ella.. euro eni enthakumo avo

  • @midhunnm2831
    @midhunnm2831 22 дня назад +2

    Avan, Avan aait valaratte ❤💙

  • @hafizmuhammed9406
    @hafizmuhammed9406 22 дня назад +3

    ഇന്നലെ ഗോൾ അടിച്ചത് യമാൽ അല്ല മെസ്സി ആണ് എന്ന് പറയാൻ പറഞ്ഞു ഘടകം ഫാൻസ്‌ മെസ്സി.. ഇത്രോം നാളും കുളിപ്പിച്ചതും മുണ്ട് ഉടുപ്പിച്ചതും ഒന്നും പറഞ്ഞില്ലാർന്നു ഇപ്പ ഫുൾ ക്രെഡിറ്റ്‌ മെസ്സിക്😂😂

  • @muhammadashrafcp5304
    @muhammadashrafcp5304 22 дня назад +1

    ഹലോ റൊണാൾടീഞ്ഞോ യെ മറക്കരുതേ...... Pls 🙏🙏🙏

  • @colorbirdschannel6429
    @colorbirdschannel6429 22 дня назад +1

    കുളിപ്പിച്ചത് മെസ്സി ആണെങ്കിലും യമാൽ ന് ഇഷ്ട്ടം നെയ്മറോടാണ്..😍😍🇧🇷🇧🇷 അവന്റെ ഐഡോൾ നെയ്മറാണെന്നു അവൻ തന്നെ തുറന്നു പറഞ്ഞ കാര്യമാണ് 😍🇧🇷🇧🇷

    • @blackstyle8488
      @blackstyle8488 21 день назад

      നിങ്ങൾ അങ്ങോട്ട് എടുത്തോളൂ 😂😂

  • @nithinkumarm8506
    @nithinkumarm8506 22 дня назад

    appo Petr chec, Larson, slatan, Suarez, Lewandowski muthal Haland vare.. evarokke idheham paranja pole cheriya team il kalichavaranallo, pinne aalkaru sradichitiile, evarkkonnum media publicity kityttille.. thankalkku ariyillenkil athu paraa..

  • @dangeRguy236
    @dangeRguy236 20 дней назад

    Messi ❤

  • @user-pn5hz2ew5i
    @user-pn5hz2ew5i 22 дня назад

    No never Playing Style: Messi is known for his exceptional dribbling, close ball control, vision, and playmaking abilities. He is often praised for his natural talent and creativity on the field. Messi one and only.....don't Comparing Lionel Messi....

  • @arshadabdurahman8776
    @arshadabdurahman8776 20 дней назад

    പൊട്ടനന്നാൽ ലോക പൊട്ടൻ 😂😂😂😅😅

  • @abduraheem.c1566
    @abduraheem.c1566 22 дня назад

    .0.08 No Penalty Box, Its name is Penalty area... ningal media kure kaalangalaayi thettaya word upayokikkunnu...

  • @myvision5712
    @myvision5712 22 дня назад +3

    Who is better than Messi??

    • @Jxs69
      @Jxs69 22 дня назад +5

      No one!

    • @hellolily-ul1dq
      @hellolily-ul1dq 22 дня назад

      ANS: cristiano ronaldo 🐐

    • @Onlyformessi
      @Onlyformessi 22 дня назад +4

      ​@@hellolily-ul1dq
      Messi asist vs Netherlands
      Rinaldo full carear😂😂😂😂

    • @AnandhukDX
      @AnandhukDX 22 дня назад

      Penaldo biggest achievement is comparing him with messi​@@hellolily-ul1dq

    • @sanju6621
      @sanju6621 22 дня назад

      ​@@hellolily-ul1dq🧠🤏

  • @safarullakp5470
    @safarullakp5470 22 дня назад

    😀😀😀🤔🤔🤔🤔

  • @blindhector7032
    @blindhector7032 22 дня назад +1

    oru goal adichathinuu ano ithrayokk
    Messi k pakaram Messi matharm

  • @Fairplayf10
    @Fairplayf10 20 дней назад

    അർജെന്റീനിയൻ കളിക്കാരന് കിട്ടുന്ന പിന്തുണയൊന്നും ഒരു സ്പെയിൻകാരന് കിട്ടില്ല..

  • @akshithclt1233
    @akshithclt1233 22 дня назад +1

    മെസ്സി is the goat അതിനപ്പുറം ആരുമില്ല

  • @Creat_o_grapher
    @Creat_o_grapher 22 дня назад

    Tiki taka okke 10 year munp aarnn bhai🙄

  • @abhilashabhi8418
    @abhilashabhi8418 22 дня назад

    Gavik parikkan mhan
    Pne spainintte kali okke marit ind

  • @jasirmalik8344
    @jasirmalik8344 22 дня назад +1

    mooparu cr7 nte aradhakanaanu athu moopar avasaanam soojipichu

    • @Onlyformessi
      @Onlyformessi 22 дня назад +1

      ആയിക്കോട്ടെ.. ലോകത് എല്ലാരും cr7 ആരാധകർ ആണ്
      ബട്ട്‌
      മെസ്സി ബെറ്റർ ആണ് റോണോയെക്കാൾ

  • @9567471113
    @9567471113 22 дня назад

    😂😂

  • @lieistrue
    @lieistrue 22 дня назад

    Cup Netherland adikkum

  • @flashunlocktips1803
    @flashunlocktips1803 22 дня назад

    ജമാൽ ഉയിര് 🔥🔥❤❤ spain next world cup

  • @_Barca_Lover
    @_Barca_Lover 21 день назад

    Messiyekall valiya aa kalikare onnu paranje 😂 ...

  • @vajidazman9766
    @vajidazman9766 22 дня назад

    Iyaalendha parayane valla bodhamulla aaukale vilichu samsaarippikkedo

  • @shiju6756
    @shiju6756 22 дня назад

    Messi appazhum ipozhum ividethanney und⚡⚡⚡ opposite ullavar maari kondey irikkunnu😌

  • @zak8054
    @zak8054 22 дня назад

    Messi is goat

  • @PRIME10FC
    @PRIME10FC 22 дня назад

    Evide india lu 16 vayasukaran paditham 😢😢

  • @dnk4409
    @dnk4409 22 дня назад

    Cr fan anu ee funda aa varthanathil und

  • @midhunnm2831
    @midhunnm2831 22 дня назад

    Mandatharangal matram parayunna Mr. 😂

  • @sumeshk7252
    @sumeshk7252 22 дня назад

    Ronaldo worlcup semi kalichtund euro cup win cheythiutm und etha evan

  • @blackstyle8488
    @blackstyle8488 21 день назад

    കുടുംബം കുട്ടികളും ജോലിയും കഴിഞ്ഞ് പിന്നെ ഞങ്ങളുടെ ബ്ലഡില് ഫുട്ബോള് ആണ് ആ ഫുട്ബോളിനെ കുറിച്ച് ഓൻ്റെ ഒരു തീട്ട തലച്ചോറിൻ്റെ വിലയിരുത്തൽ ഇനി മേലാൽ ഈ ചാനലിൽ നിങ്ങൾ ഫുട്ബോളിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അന്ന് ഈ ചാനലിൽ നിന്നും എക്സിറ്റ് അടിച്ചു പോകും 😂😂

  • @Creat_o_grapher
    @Creat_o_grapher 22 дня назад

    Thengakkola

  • @MuhammadAli-fc7xh
    @MuhammadAli-fc7xh 20 дней назад

    😂😂😂oola

  • @mpSukumarmpSukumar
    @mpSukumarmpSukumar 20 дней назад

    Ningalk. Vere paniyille😂😂😂

  • @EBey4732
    @EBey4732 22 дня назад

    Oru koppum ariyullaa chummaa Kona konaa.. 😅

  • @sachinsuresh1375
    @sachinsuresh1375 20 дней назад

    Ni choru kazich urang

  • @dnk4409
    @dnk4409 22 дня назад

    Messiyude pingami avan 70% career achievement vare kittum messikk pakaram avan oralkkum kayiyilla ath 5 yr kayiyumbo manasilavum

  • @jouharnm69
    @jouharnm69 20 дней назад

    Km narendranu 1/10 ollu😂

  • @jasirmalik8344
    @jasirmalik8344 22 дня назад +1

    pottanaaano iyaal angane messi yekaal valiya thaaaram undenkil football vidhakthar enthu kondu parayunilla aa thaarathinte rajyakaarenkilum parayenda angane onnum kaanunilla ini valla anyagrahathil ninnu vannu kalichituu poyikaanum 😆😅🤣😆😅😆😅

  • @Dinson.antony
    @Dinson.antony 17 дней назад

    Iyaal oru pottanaano...😮😮😮

  • @manumathew4389
    @manumathew4389 20 дней назад

    Messiyekkal nalla kallikkaran undairunnu enno 😂😂 aa M.K ayirikkum nalla kalikkaran

  • @arifaapu-pl7hn
    @arifaapu-pl7hn 21 день назад

    Iyal nth myraan parynhe 😂😂

  • @TOM-id9iw
    @TOM-id9iw 20 дней назад

    Dear Media one please find a better person to analyse the game. He have zero ball knowledge. Worst sports analyst ever. His logic is the worst. Portugal is a great team for such a long time, even before Rono. Have u heard about Luis Figo, Eusebio, Pepe, Paulo Futre, Carvalho, Nani ?. Rono is a great player but calling Portugal a small team is absolutely foolishness. And for your information Gavi is still good but he couldn't play becoz he got injured.

  • @carolusmagnus1472
    @carolusmagnus1472 22 дня назад

    Njammante kotham Nalla kotham pulle ☪️🐖☪️

  • @818vi
    @818vi 22 дня назад

    nalla moonjiya football nireekshakan

  • @jithinsuresh4404
    @jithinsuresh4404 22 дня назад +1

    പിൻഗാമിയോ 🥱😏he is the only peas
    Now and allweys 🔥🔥🔥🔥