മത്സരവേദിയിൽ അറിവിന്റെ അശ്വമേധവുമായി G. S പ്രദീപ് | myG Flowers Orukodi | Ep

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,5 тыс.

  • @johnsebastain9276
    @johnsebastain9276 3 года назад +68

    അറിവിൻ്റെ ഭണ്ഡാകാരമായ GS pradeep ബോധപൂർവ്വം ഈ മത്സരത്തിൽ നിന്നും quit ചെയ്തില്ലായിരുന്നുവെങ്കിൽ, ഈ ഒരു കോടി മത്സരം ഈ ക്രിസ്തുമസ് ദിനത്തിൽ അവസാനിക്കുമായിരുന്നു. ഏറ്റവും Super എപ്പിസോഡ്‌ ആയിരുന്നു ഇത്. വളരെ നന്ദി .

  • @jamsheerkottappuram9133
    @jamsheerkottappuram9133 3 года назад +104

    ഈ അറിവുള്ള മനുഷ്യൻ ജീവിതത്തിൽ ഇനിയും ഉയരങ്ങൾ കിയടക്കട്ടെ

  • @zain3384
    @zain3384 3 года назад +57

    എന്റെ ജീവിതത്തിൽ ഒരു പാട് പ്രചോദനം ഉണ്ടാക്കാൻ പോന്ന ഈ പരിപാടി കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. പ്രദീപ് അസാധാരണമാം വിധം കഴിവുള്ള വ്യക്തി 🙏🙏🙏

  • @abdulraheem611
    @abdulraheem611 3 года назад +284

    മറക്കില്ലൊരിക്കലും അശ്വമേതം അപൂർവങ്ങളിൽ അപൂർവമായ ഒരു പ്രതിഭയാണ് പ്രദീപ് കണ്ടതിൽ ഒരുപാട് സന്തോഷം

  • @gireeshgiri675
    @gireeshgiri675 3 года назад +55

    Dear SKN...ഗ്രാൻഡ് മാസ്റ്ററെ ഈ വേദിയിൽ കൊണ്ട് വന്നതിനു ഒരു big സല്യൂട്ട്...

  • @varghesepc1487
    @varghesepc1487 3 года назад +65

    G. S. P. Sir and
    S K. നിങ്ങളെ രണ്ടാളെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി. വർഷങ്ങൾ ക്കു മുൻപേ എന്റെ മനസ്സില്കൂടു കെട്ടിയവർ

  • @ammu19822
    @ammu19822 3 года назад +28

    Oh God.
    ഇതു കണ്ടു കഴഇഞ്ഞപ്പോൾ കിട്ടിയ അനുഭൂതി ഒരു super hit film കണ്ടതിലും അപ്പുറം ആയിരുന്നു.
    പച്ചയായ അറിവിന്റെ നിറുകയിൽ നിന്നിട്ടും നന്മ മനസിന്റെ നിറകുടങ്ങൾ.
    ഇതൊക്കെയാണ് ഇന്നത്തെ ചെറുപ്പക്കാർ കാണേണ്ടത്.
    ശ്രീകണ്ഠൻ നായർ ആൻഡ് പ്രദീപ് sir really great.
    പിന്നെ, ഇതിൽ ഒരു moral കൂടിയുണ്ട്. അഹങ്കാരം വന്നു കണ്ണു കാണാതെയാകുമ്പോൾ മനുഷ്യൻ പതനത്തിലേക് പോകും.

  • @yo-sc2kj
    @yo-sc2kj 3 года назад +10

    Santhosh george kulangara, G S Pradeep ഇവരുടെ പരിപാടി കണ്ടപ്പോൾ മനസിന്‌ നല്ല സന്തോഷവും കുറെ അറിവും കിട്ടി.Great 👌

  • @thahirms594
    @thahirms594 3 года назад +39

    അൽഭുത മനുഷ്യൻ
    മഹാ സംഭവം
    ദൈവം അനുഗ്രഹക്കട്ടെ

  • @fasilabasheer9311
    @fasilabasheer9311 2 года назад +30

    ഇപ്പോഴാ കണ്ടത് 😍 അടിപൊളി ആസ്വദിച്ചു ❤️❤️അത്ഭുതം തന്നെ ഈ മനുഷ്യന്റെ സംസാരം

  • @azeezjamal
    @azeezjamal 3 года назад +103

    ഈ പ്രകടനം എത്ര പോസിറ്റീവ് എനർജിയാണ് നമുക്ക് തന്നത് ഈ രണ്ട് മഹാ പ്രതിഭകൾക്കും പ്രണാമം 🙏

  • @Dhanushsaji
    @Dhanushsaji 3 года назад +69

    അസൂയതോന്നുംവിധം വിവേകമുള്ള മനുഷ്യൻ...
    ഇദ്ദേഹത്തെ വീണ്ടും television ൽ സജീവമായി കാണാൻ സാധിച്ചതിൽ സന്തോഷം...😍😍😍🙏

  • @thahamadathara6992
    @thahamadathara6992 3 года назад +134

    നല്ലൊരു മനുഷ്യൻ അതാണ് പ്രതീപിനോട് ഇഷ്ടം
    വർഗ്ഗീയത ഇല്ലാത്ത യഥാർത്ഥ മനുഷ്യരിൽ ഒരാള്‍ 💜🌹

    • @ceebeeyes9046
      @ceebeeyes9046 3 года назад +5

      നമ്മുടെ ബാലുശേരി അണ്ണൻ നാ പൊല 😜😜😜😜😏

    • @Manu-qh2iz
      @Manu-qh2iz 3 года назад +3

      ഞമ്മടെ രാജ്യo പണിയാൻ നടക്കുന്ന സുഡാപ്പി ആണോ ഈ പറയുന്നേ... വർഗ്ഗീയ കോമരമേ...

    • @Murshid_mohammed
      @Murshid_mohammed 3 года назад +13

      @@Manu-qh2iz but രാഷ്ട്ര പിതാവിനെ കൊന്നത് ഇന്ത്യ രാജ്യത്തിന്റെ കാൻസർ എന്നറിയപ്പെടുന്ന RSS ആണ് ..!! തെറ്റുണ്ടെങ്കിൽ തിരുത്തണം

    • @Manu-qh2iz
      @Manu-qh2iz 3 года назад +2

      @BILLIONS Group നിനക്ക് ഇഷ്ടമില്ലാത്ത ഒന്നിനെ കാൻസർ എന്ന് വിളിക്കാൻ നിനക്ക് അവകാശമുണ്ട്... ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കാൻസർ ആണ് നിന്റെ മതം

    • @Murshid_mohammed
      @Murshid_mohammed 3 года назад +6

      @@Manu-qh2iz 😁😁😁😁 my name is karthik cherpulassery....🤣🤣🤣🤣 Ente matham lokam muzhuvan illa 🤣🤣🤣

  • @Jummu124
    @Jummu124 3 года назад +64

    ഈ മഹത്തായ വ്യക്തിത്വതോടൊപ്പം 2012 അശ്വമേധം വേദി പങ്കിടാൻ സാധിച്ചതിൽ ഞാൻ വളരെയേറെ അഭിമാനിക്കുന്നു

  • @AnasuyaAnimationStudio
    @AnasuyaAnimationStudio 3 года назад +52

    വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വെക്തി. കോടികൾ നേടിയോ എന്നതിലല്ല ഇവരുടെയൊക്കെ അറിവും അനുഭവവും നമ്മളിൽ എത്രമാത്രം പ്രചോദനം ആകുന്നു ennathilanu.

  • @AbdulKareem-ic5ti
    @AbdulKareem-ic5ti 3 года назад +3

    മറ്റെന്ത് പരിപാടി ആയാലും ചെറിയ ബോറടിയെങ്കിലും തോന്നും. ഇത് പ്രേക്ഷകരെ ഒരു മാസ്മരലോകത്തിൽ ജീവിപ്പിക്കുകയായിരുന്നു. സത്യത്തിൽ പ്രതീപ് സർ തന്റെ ഗുരുവിനു തോറ്റുകൊടുക്കുകയായിരുന്നെന്നാണ് എനിക്ക് തോന്നിയത്. ഒരുപാട് അറിവുകൾ പ്രേക്ഷകർക്ക് നൽകി. നിങ്ങൾക്കും ഫ്ലവഴ്സ് ടീവിക്കും ഹൃദയം നിറഞ്ഞ നന്ദി ❤🌹

  • @ebookmummy
    @ebookmummy 3 года назад +29

    ഈ സെറ്റ് അപാരം. ശ്രീ പ്രദീപ് സാർ മാഹാത്മാ ഗാന്ധിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ( 17:03 ) നമുക്കൊക്കെ അറിയാവുന്നതാണെങ്കിലും കണ്ണ് നിറഞ്ഞുപോയി. ആശംസകൾ, എല്ലാവർക്കും.

    • @jabalumanilal8240
      @jabalumanilal8240 11 месяцев назад

      Poverty is still prevailing.....Self relinquishment was not a solution to overcome poverty. Many of the ideas are weird and cannot be materialize.

  • @aboobackertu
    @aboobackertu 3 года назад +36

    അറിവിൻ്റെയും അനർഗ്ഗള വാക് ചാതുര്യത്തിൻ്റെയും രാജകുമാരൻ ജി എസ് പ്രദീപിന് ഒരു വലിയ സല്യൂട്ട് . വളരെ വളരെ രസകരമായ ഒരു എപ്പിസോട്

    • @leelammatk5344
      @leelammatk5344 3 года назад +1

      Ki

    • @ncahamed769
      @ncahamed769 3 года назад

      തലശ്ശേരി ശാരദ കൃഷ്ണയ്യർ ആഡിറ്റോറിയത്തിൽ വച്ച് നടന്ന അശ്വമേധം പരിവാടിയിൽ മഝരിച്ച് എനിക്ക് വിജയിക്കാൻ കഴിഞ്ഞത് അഭിമാന പൂർവ്വം ഓർക്കുന്നു

    • @bashidbashid5668
      @bashidbashid5668 3 года назад

      @@leelammatk5344 àà

  • @moideenkuttykoormath560
    @moideenkuttykoormath560 3 года назад +16

    Gsp യുടെ കയ്യിൽ നിന്നും എന്റെ മകൾക് ഒരവാർഡ്‌ വാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷം, my g 1 കോടി സൂപ്പർ.

  • @raihanaththayyil1344
    @raihanaththayyil1344 3 года назад +44

    ശെരിക്കും ആസ്വദിച്ചു. വളരെ നല്ല eppisode

  • @sobhanair8655
    @sobhanair8655 3 года назад +15

    Kaanaan ആഗ്രഹിച്ച അറിവിൻ്റെ ആവേശം..... ബിഗ് salute sir, Thiruvananthapuram അഭിമാനം......god bless പ്രതീപ് sir

  • @sujithasundaresan9740
    @sujithasundaresan9740 3 года назад +170

    GS Pradeep.....what a fantastic man...u r....10 :വർഷം മുൻപ് നേരിൽ കണ്ടിട്ടുണ്ട്...അതേ പ്രൌഡിയോടെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം....

  • @dearaji1
    @dearaji1 3 года назад +482

    പരിപാടി കണ്ടു കഴിഞ്ഞപ്പോൾ ഒരു പെരുമഴ തോർന്ന അനുഭവം, അടിപൊളി... Mr Pradeep, താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാനും ശബ്ദം ശ്രവിക്കാനും സാധിച്ചത് മഹാഭാഗ്യം 👍

    • @nanduharshan1157
      @nanduharshan1157 3 года назад +11

      😂😂😂

    • @dalijohny3279
      @dalijohny3279 3 года назад +7

      Vakku kond ammanam adunna GS and RS BIG SALUTE

    • @nithinmathew6154
      @nithinmathew6154 3 года назад +1

      @@dalijohny3279 z@ą

    • @beenabeena7417
      @beenabeena7417 3 года назад +1

      V

    • @tvabraham4785
      @tvabraham4785 3 года назад +15

      കള്ളുകുടി നിർത്തിയെന്ന് കേട്ടതിൽ സന്തോഷം. ഇത്രയും പ്രഗത്ബനായ മിടുക്കാനായിട്ട് പോലും " സാർ " എന്ന് വിളിക്കുന്നത് കേൾക്കാൻ എത്ര മനോഹരം.

  • @shebaabraham687
    @shebaabraham687 3 года назад +113

    ഒരുകോടി പരിപാടിയിൽ ഇതുവരെ കണ്ടത് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതായിരുന്നു 👍

  • @zeenathzeenazeena3007
    @zeenathzeenazeena3007 3 года назад +75

    ഞാൻ കണ്ടതിൽ വെച്ച് ഏറെ വും നല്ല എപ്പിസോഡ്

  • @bappupradeep56
    @bappupradeep56 3 года назад +306

    ഗുരുവിന്റെ മുന്നിൽതോറ്റ് കൊടുത്ത GSP മനസ്സിന്
    ഒരായിരു അഭിനന്ദനങ്ങൾ

  • @nizaram927
    @nizaram927 3 года назад +12

    ഞാൻ ഈ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനാണ് ഇതുവരെ കണ്ടതിൽ വച്ഛ് മനോഹരമായത് ശിഷ്യന് ഗുരുവിന് മുന്നിൽ തോറ്റുകൊടുക്കാൻ കാണിക്കാൻ കാണിച്ച വിനയം എല്ലാറ്റിനുമുപരി മുകളിൽ നിന്ന് താഴോട്ട് പോകുന്നതിലുള്ള വിമുഖത '' ഹൊ താഴോട്ട് പോകണമോ '' G S താങ്കൾക് ഇനിയും ഓരു പാടുകാലം ആരോഗ്യ പൂർണ്ണമായ ഐശ്വര്യം ദൈവം പ്രധാനം ചെയ്യട്ടെ

  • @madhurimadhu2318
    @madhurimadhu2318 2 года назад +97

    ഈ പ്രോഗ്രാം എത്ര എത്ര മികച്ച എപ്പിസോഡുകളാ. ഇദ്ദേഹം അറിവിന്റെ ആകാശം തന്നെ 👍🙏🏻🌹❤️

  • @kilhurchappanangadi9076
    @kilhurchappanangadi9076 3 года назад +109

    ഗുരുവിന്റെ മുന്നിൽ അറിവിന്റെ ശിരസ്സ് താഴ്ത്തിയ GSP സാർ ur the great. 🌹🌹🌹

  • @shinycharles3528
    @shinycharles3528 3 года назад +20

    എനിക്ക് ഏറ്റവും ബഹുമാനവും സ്നേഹം ഉള്ള ആള് 🥰🙏🏻🤣പ്രദീപ്‌ sir🙏🏻

  • @JaisCrazy
    @JaisCrazy 3 года назад +50

    വര്‍ഷങ്ങള്‍ക്ക് മുമ്പ് 1990-91 കാലയളവില്‍ ആകാശവാണിയില്‍ ഒരു നിമിഷം പരിപാടി അവതരിപ്പിച്ച ശ്രീകണ്ഠന്‍ സാറും അന്നത്തെ വിജയിയായ ശിഷ്യന്‍ ജി.എസ്. പ്രദീപും ഇന്നു വീണ്ടും കണ്ടുമുട്ടുമ്പോള്‍.....രണ്ടുപേര്‍ക്കും പണ്ട് റേഡിയോയില്‍ കേട്ട അതേ സ്വരം ഇന്നും......ഒരു പാട് സന്തോഷം...

  • @jancythomas8695
    @jancythomas8695 3 года назад +10

    അന്നും ഇന്നും പ്രദീപിന്റെ ആരാധിക ആണ് ഞാൻ 🌹

  • @safiyaparampil6694
    @safiyaparampil6694 3 года назад +131

    പഴയ ശിഷ്യനെ കണ്ടപ്പോൾ വല്ലാത്ത ആഹ്ലാദം സാറിന് 👍😍

  • @padmajapappagi9329
    @padmajapappagi9329 3 года назад +6

    ചെമ്പഴന്തി SN കോളേജിലെ ആ പഴയ G S. പ്രദീപിനെ ഒരിക്കലും മറക്കില്ല..... അങ്ങയെ ഓർമ്മിക്കുവാൻ ഒരു തൂവൽ പൊഴിച്ചിടേണ്ട.... ഒരു സൂര്യ വെളിച്ചം പോലെ ഞങ്ങളുടെ മുൻപിൽ തിളങ്ങി നിൽക്കുന്ന താങ്കൾ ഈ ലോകത്തിനു തന്നെ പ്രകാശം ചൊരിയട്ടെ..... ആശംസകൾ ❤❤🙏🙏🙏🙏

  • @ushapillai6471
    @ushapillai6471 3 года назад +262

    Sir Pradeep ൻ്റെ ഉയർച്ചയിലും, തകർച്ചയിലും തിരിച്ചെടുക്കാൻ വിശ്വാസത്തോടെ കൂടെയുണ്ടായിരുന്ന പ്രിയപത്നിയോട് സ്നേഹത്തോടെ ബഹുമാനത്തോടെ, ആദരവോടെ 🙏. അതിസുന്ദരമായ ഒരു episode. Thank you Sir 😊

  • @thinkpositivebepositive8525
    @thinkpositivebepositive8525 3 года назад +16

    Flowers ൽ G. S pradeep sir ന്റെ പരിപാടി തുടങ്ങിയാൽ...ഒരുപാട് അറിവ് നമ്മുക്ക് കിട്ടും. S. K. Sir please.....

  • @jijopalakkad3627
    @jijopalakkad3627 3 года назад +30

    ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ ,പുതുവത്സരാശംസകൾ ☃️☃️☃️☃️☃️☃️🌲🌲🌲🌲🌲🎈🎈🎈🎈🎈🎈🎈🎈🎈⛄️⛄️⛄️⛄️🎄🎄🎄🎄🎄🎄🎄🎄💗💗💗

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +12

    ഞാൻ ആകെ രണ്ട് episodes മാത്രമേ കണ്ടിട്ടുള്ളൂ....ഒന്ന് സന്തോഷ്‌ ജോർജ് കുളങ്ങര എന്ന വലിയ മനുഷ്യന്റെയും പിന്നെ ഒന്ന് ഇത്‌....GS Pradeep എന്ന ഈ മഹാ മനുഷ്യന്റെയും🔥.ഒന്നും പറയാൻ ഇല്ല...GSP യെ കാണുമ്പോൾ നമ്മുടെ ആ കുട്ടിക്കാലം ഓർമ വരും.അന്ന് മുടങ്ങാതെ കണ്ടിരുന്ന ഒരു നല്ല prgrm ആയിരുന്നു അശ്വമേധം ♥️.Thanks to flowers for this episode.....♥️♥️♥️♥️

  • @hasnahusain8717
    @hasnahusain8717 3 года назад +25

    പ്രദീപ് താങ്കൾ ഒരു അതുല്യ മനുഷ്യനാണ് അങ്ങ് പറഞ്ഞ ത് അവസാനത്തെ വാക്ക് വല്ലാതെ ഇഷട്ട പെട്ടു

  • @sujithsasidharan86
    @sujithsasidharan86 3 года назад +24

    എന്റെ മുൻപിൽ ചുവപ്പുള്ളതിന്റെ സന്തോഷം..🚩🚩🔥🔥
    അഭിവാദ്യങ്ങൾ സഖാവ് GS പ്രദീപ് ❤️✊️

  • @mohamedusephchenganath9017
    @mohamedusephchenganath9017 3 года назад +9

    ആത്മവിശ്വാസം വർദ്ധിക്കുന്ന
    പ്രോഗ്രാം കേരളത്തിൽ അത്യാ
    വിശ്യം പാണ്ഡിത്വമുള്ള വെക്തി
    യാണ് പ്രകീപ് ഒരു പാട് അറിവു
    കൾ അനുഭവങ്ങൾ സമ്മാനിച്ച
    തിന് ശ്രീകണ്ട സാറിന് പ്രോഗ്രാ
    മിനും ശ്രീ പ്രദീപിനും ഒരു പാട്
    നന്ദി പ്രോഗ്രാം ഉഗ്രൻ

  • @thecreator776
    @thecreator776 3 года назад +64

    സൂപ്പർ എപ്പിസോഡ്.... Gs പ്രദീപ്‌ ഒരു പ്രോചോദനം ആണ് എല്ലാവർക്കും

  • @usmanparakkalil4849
    @usmanparakkalil4849 3 года назад +10

    പ്രദീപ്‌ സാർ അവസാനം പറഞ്ഞ ആ ഒരു നിമിഷം വളരെ സത്യം ഗുഡ്ബൈ

  • @KathuzInfortainment
    @KathuzInfortainment 3 года назад +474

    Pradeep sir നിങ്ങളുടെ ഓർമയിലൂടെ എൻ്റെ അച്ഛൻ്റെ പേര് ഒന്നുകൂടി കേൾക്കാൻ പറ്റുന്നത് വളരെ സന്തോഷം.... എന്ന് "സുരേന്ദ്രന് നീലേശ്വരതിൻ്റെ മകൾ" കാർത്തിക...

    • @moviesclub6270
      @moviesclub6270 3 года назад +12

      😍👌👌

    • @karunakarant7612
      @karunakarant7612 3 года назад +4

      Oo

    • @maryjohn5490
      @maryjohn5490 3 года назад +2

      0

    • @narayanana5548
      @narayanana5548 3 года назад +17

      അച്ഛനെ അഭിമാനത്തോടെ ഓർക്കുന്ന മകളെക്കുറിച്ച് അഭിമാനിക്കുന്നു 👍🙏👏👏

    • @santhoshv8522
      @santhoshv8522 3 года назад +5

      👍👍🙏🙏

  • @ramsyhhh626
    @ramsyhhh626 3 года назад +46

    പ്രദീപ് സാറിന്റെ ഫാമിലി ഒരുപാട് വിഷമം സഹിച്ചിട്ടുണ്ടായിരിക്കും ഇനിയുള്ള കാലം ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ ❤️❤️

  • @solomakeoverstudio3418
    @solomakeoverstudio3418 3 года назад +15

    വീണ്ടും ഒരിക്കൽ കൂടി ഗ്രാൻ്റ് മാസ്റ്ററെ കാണാനും,അദ്ദേഹത്തിന്റെ അറിവിൻ്റെ പുത്തൻ പ്രകടനം കാണാനും ,ആസ്വദിക്കാനും, വേദി ഒരുക്കിയ ഫ്ലവേഴ്സ് ഒരു കോടിക്ക് ഒരായിരം നന്ദി....

  • @vineeththelaprath43
    @vineeththelaprath43 3 года назад +24

    ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ കമെന്റ്റി പറയുന്ന ഷൈജു ദാമോദരന്റെ ശബ്ദവും ശൈലിയുമൊക്കെ എവിടെയോ ജി എസ് പ്രദീപിന്റെ വാക്കുകളിലും കാണാൻ സാധിച്ചത് എനിക്ക് മാത്രമാണോ 🥰

    • @MrAshiqu
      @MrAshiqu 2 года назад +1

      Sthyam,njan vijaricha kaaryam👍🏽

  • @majeednusrath7671
    @majeednusrath7671 3 года назад +8

    നിങ്ങൾ 2പേരും എനിക്ക് ഏറ്റവും പ്രിയപ്പെട്ട വരാണ് (ഒരുപാട് ഇഷ്ടം )

  • @nairp.p8802
    @nairp.p8802 3 года назад +44

    real Qiss Master വന്നപ്പോഴല്ലേ പരിപാടി ഗംഭീരമായത് ...
    ഗുരുരുവിനും ശിഷ്യനും ആശംസകൾ

  • @tvabraham4785
    @tvabraham4785 3 года назад +7

    എന്തു കഴിവുള്ള ഒരു മനുഷ്യൻ. Really genious.

  • @muthalavan1122
    @muthalavan1122 3 года назад +25

    ഒരു പാട് ആരാധിക്കുന്ന, അസ്സൂയ തോന്നികുന്ന വ്യക്തിത്വം.. അറിവിന്റെ പാലാഴി... GS പ്രദീപ്‌.. VS ഗുരു ശ്രീകണ്ഠൻ നായർ..

  • @hasoon2
    @hasoon2 2 года назад +6

    GS Grand Master... താങ്കളെ കാണുന്നത് തന്നെ ഒരു knowledge ആണ്.. അറിവിന്റെ അശ്വമേധം..

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 года назад +12

    ഗ്രാൻഡ്‌ മാസ്റ്റർ ജി എസ് പ്രതീപ് സാർ അഭിനന്ദനങ്ങൾ.

  • @ashasona6532
    @ashasona6532 3 года назад +25

    Suprb episode... Enthu അറിവാണ് ഇദ്ദേഹത്തിന് 😍

  • @jafarwayanadk8276
    @jafarwayanadk8276 3 года назад +41

    വിജ്ഞാനത്തിന്റെ രണ്ട് മഹാ ജന്മങ്ങൾ
    നമിക്കുന്നു S N K & GSP

  • @sirajarool842
    @sirajarool842 3 года назад +6

    പ്രദീപിൻ്റെ തിരിച്ച് വരവ് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @araviaravindakshan2347
    @araviaravindakshan2347 3 года назад +35

    അദ്ദേഹത്തെ തോല്പിക്കാൻ ആർക്കും പറ്റില്ല ഒന്നും പറയാനില്ല സൂപ്പർ 🌹🌹🌹❤️❤️🙏😂😂👍👍👍

  • @ivide123
    @ivide123 3 года назад +7

    "മനുഷ്യൻ" എന്ന് വിശേഷിപ്പിക്കാൻ പറ്റാവുന്ന ആൾക്കാരിൽ ഒരാളാണ് പ്രദീപ്...അങ്ങേയുട 'മനുഷ്യനിൽ വിവസിക്കുന്നു' എന്നുള്ള വാക്കുകൾ മികച്ച വാക്കുകളാണ്...

  • @lekhat423
    @lekhat423 3 года назад +6

    ഹലോ pradeep sir ലോക കാര്യം എല്ലാം sir എന്ത് അറിവ് sir തോൽപ്പിക്കാൻ നശിപ്പിക്കാൻ പലരും നോക്കി ദൈവം sir ഇനിയും കേരളത്തിന്റെ അറിവിന്റെ പുസ്തകം ആയി ലോകം മൊത്തം അറിയപെടണം 🙏

  • @malayalamhappiness7508
    @malayalamhappiness7508 3 года назад +40

    അന്ന് അശ്വമേധം പരിപാടി കാണാൻ കുടുംബം മുഴുവൻ TV ക്കു മുന്നിൽ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു

  • @jyothysuresh6237
    @jyothysuresh6237 3 года назад +5

    ഇവിടെയുണ്ട് ഞാൻ എന്നറിയിക്കാൻ മധുരമായൊരു കൂവൽ മാത്രം മതി
    ഇവിടെ യുണ്ടായിരുന്നു എന്നതിന്
    ചെറിയൊരു തൂവൽ താഴെയിട്ടാൽമതി
    ഇനിയുമുണ്ടാകുമെന്നതിന്സാക്ഷ്യമാ യ് അടയിരു ന്ന തിന് ചൂട് മാത്രം മതി
    അതിലുമേറെലളിതമായ്എങ്ങിനെ
    കിളികൾ ആവിഷ്കരിക്കുന്നു ജീവിതം
    🙏🙏🙏🙏....അർത്ഥവത്തായ വരികൾ 👌👌.പ്രതിഭ കളുടെ സഗമം
    ഗംഭീരമായി !!! 🙏🙏 SNK & GSP...🙏

  • @jithumani1293
    @jithumani1293 3 года назад +24

    1mnt talk about flowers കേട്ട് കിളി പോയി..അസാധാരണ മനുഷൃൻ..

  • @rudravibe243
    @rudravibe243 3 года назад +31

    Gs pradeep sir.. ഒരു യൂട്യൂബ് ചാനൽ തുടങ്ങണം സാർന്റെ അറിവ് അനന്തനമാണ്

    • @sureshsree8355
      @sureshsree8355 2 года назад +1

      രണ്ടു പേരും പുലികൾ... ഇഷ്ടം

  • @NishaNisha-wv2oz
    @NishaNisha-wv2oz 2 года назад +3

    വിജ്ഞാനത്തിന്റെ നിലവിളക്ക് തെളിയിച്ച പ്രദീപ് സാറിന് നന്ദി🙏🥰

  • @nakshathravyasadharmasevak240
    @nakshathravyasadharmasevak240 2 года назад +3

    GSP നിങ്ങൾ വളരെ ഉയരത്തിലാണ്. സ്നേഹാഭിനന്ദനങ്ങൾ

  • @easytastykitchenbyresmi
    @easytastykitchenbyresmi 3 года назад +20

    Gs Pradeep … കുഞ്ഞുനാൾ മുതൽ മനസിനെ സ്വാധീനിച്ച വ്യക്തിത്വം… ഇപ്പോഴും അതേ ഇഷ്ടവും ബഹുമാനവും മാത്രം.. നന്ദി ചെളിക്കുണ്ടിൽ നിന്നും ഉയർത്തെഴുന്നേറ്റതിന്…വീണ്ടും അതേ പ്രൗഢിയോടെ തിരിച്ചെത്തിയതിന്…

  • @akhilshaji1537
    @akhilshaji1537 3 года назад +159

    SKN, GS പ്രദീപ് സർ, സന്തോഷ്‌ ജോർജ് കുളങ്ങര.. നിങ്ങൾ എല്ലാവരും ഒന്നിക്കുന്ന ഒരു പ്രോഗ്രാം വേണം...

  • @sibinchunakkara7979
    @sibinchunakkara7979 3 года назад +28

    ജി എസ് പ്രദീപിന്റെ ആ തീരുമാനം .....ഒന്നുമാകാൻ പറ്റാതെ തോൽവി എറ്റു വാങ്ങേണ്ടി വരുന്ന അർഹരായ രണ്ടു പേർക്ക് ആ അൻപതിനായിരം രൂപ നൽകാൻ കാണിച്ച മനസ്സ്

  • @basilsunny5762
    @basilsunny5762 3 года назад +4

    ഇങ്ങേര് ഒരു അത്ഭുതം ആയി തോന്നിയത് എനിക്ക് മാത്രം ആണോ ❤❤GSP♥️♥️

  • @vichukerala4334
    @vichukerala4334 2 года назад +8

    ഫ്ലവേഴ്സ് ഒരുകോടി ഫുൾ എപ്പിസോഡ് കണ്ട് 2 പരിപാടികൾ Sir: ജി എസ് പ്രദീപ്ന്റെയും, സന്തോഷ് ജോർജ് കുളങ്ങര സാറിനെയും ♥️♥️

  • @cmthomask
    @cmthomask 3 года назад +88

    Big salute to GS Pradeep &Shreekantan Nair

  • @kl10.59
    @kl10.59 2 года назад +9

    2വെള്ളി നക്ഷത്ര ങ്ങൾ ഒരേ വേദിയിൽ 🥰🥰🥰,,, അറിവും ഗുരു ശിഷ്യ ബന്ധവും കാണിച്ചു തന്ന അടിപൊളി എപ്പിസോഡ് 🥰🥰🥰

  • @swaminathan1372
    @swaminathan1372 2 года назад +16

    അശ്വമേധം..., ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന പ്രോഗ്രം...🙏🙏🙏

  • @p.h.ibrahimhusain9784
    @p.h.ibrahimhusain9784 2 года назад +3

    അറിവിന്റെ മണി ഗോപുരം G S പ്രദീപ് Big സല്യൂട്ട്🙏

  • @purushothamankollanteparam6964
    @purushothamankollanteparam6964 3 года назад +9

    വിഞ്ജാനശകലങ്ങൾ ഉൾക്കൊള്ളുന്ന ഏതൊരു പരിപാടിയും ഇഷ്ടമാണ്. സപ്തവർണ്ണങ്ങൾ ചേർന്നാലേ ശുഭ്രവർണ്ണമാവുകയുള്ളൂ.അതുകൊണ്ട് വർണ്ണങ്ങളായാലും ദൈവങ്ങളായാലും ഒരുപോലെ അംഗീകരിക്കേണ്ടതുണ്ട്.എല്ലാവിധ നന്മകളും നേരുന്നു.

  • @aslam5592
    @aslam5592 3 года назад

    ഈ പ്രോഗ്രാം കാണുമ്പോൾ വലിയ സന്തോഷമാണ് വാക്കുകൾ കൊണ്ട് വാചാലൻ ആകാൻ പലർക്കും കഴിയും എന്നാൽ ഈ രണ്ടു പ്രതിഭകൾക്കും വാക്കുകൾക്കപ്പുറം മനസ്സുകൊണ്ട് കൊണ്ട് ലോകത്തെ കീഴടക്കാൻ കഴിഞ്ഞവരാണ പ്രദീപ് സർ പാടി നിർത്തിയ പോലെ ചെറിയൊരു തൂവൽ എങ്കിലും അവശേഷിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ അവസരങ്ങൾ നമ്മളെ തേടി എത്തുകയില്ല നമ്മൾ അവസരങ്ങളെ തേടി പോകുകയാണ് വേണ്ടത്

  • @Salim-fz7rc
    @Salim-fz7rc 3 года назад +15

    മലയാളിയുടെ സ്വകാര്യ അഹങ്കാരം
    ഗ്രാന്റ്മാസ്റ്റർ ജി സ്‌ പ്രദീപ്‌ സർ😍😍👍👍👍

  • @enemy5384
    @enemy5384 2 года назад +8

    1:29:33 inspiration 💯💥💥

  • @familytips
    @familytips 3 года назад +26

    💚 ഓരോ എപ്പിസോഡും വ്യത്യസ്ത അനുഭവങ്ങളാണ്.. ശ്രീകണ്ഠൻ നായർ സാറും ഈ പ്രോഗ്രാമും ഇന്ന് മലയാളികളുടെ രാത്രിയിലെ ഒഴുച്ചുകൂടാനാവാത്ത പരിപാടിയാണ്.. അബാലവൃദ്ധം ജനങ്ങളെ ഒരേപോലെ രസിപ്പിക്കുകയും വിജ്ഞാനത്താൽ നിറക്കുകയും ചെയ്യുന്ന ഈ പ്രോഗ്രാം കൂടുതൽ കൂടുതൽ വിജയത്തിലേക്ക് പോകട്ടെ.. ഈ ഒരൊറ്റ പ്രോഗ്രാമിലൂടെ ശ്രീകണ്ഠൻ നായർ സർ മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിക്കുന്ന ഒരാളായി മാറി..🥰🥰

  • @lisajoy3536
    @lisajoy3536 3 года назад +7

    ജി.എസ് പ്രദീപ് സാറിൻ്റെ പ്രോഗ്രാം സ്ഒരു പാടിഷ്ടമായിരുന്നു .കാണാൻ കഴിഞതിൽ സന്തോഷം... എന്നും ഈ അറിവിൻ്റെ മുൻപിൽ നമിക്കുന്നു...

  • @ashik..796
    @ashik..796 3 года назад +29

    Flowers ഇൻ അങ്ങനെ 10 m സബ്സ്ക്രൈബ് അടിച്ചു 💫💫

  • @indiraka7033
    @indiraka7033 2 года назад +4

    വളരെയധികം സന്തോഷകരമായ എപ്പിസോഡ്.

  • @rashirafeeq9683
    @rashirafeeq9683 3 года назад +15

    Gs pradeep sir, njan അങ്ങയുടെ ഒരു ആരാധികയാണ്. ആയുരാരോഗ്യ സൗക്യം ഉണ്ടാവട്ടെ 👍👍👍👍

  • @anilkknair5725
    @anilkknair5725 3 года назад +18

    G. S pradeep സർ,
    ഒരായിരം അഭിനന്ദനങ്ങൾ 👏👏

  • @shijukunjumon3535
    @shijukunjumon3535 3 года назад +9

    MyG 1 കോടിയിൽ കണ്ടതിൽ വച്ചു ഏറ്റവും മികച്ച പ്രതിഭയും മികച്ച എപ്പിസോടും..... ഞങ്ങടെ, മലയാളികളുടെ സ്വന്തം പ്രദീപ്‌ സർ

  • @johnsonks5456
    @johnsonks5456 3 года назад +7

    എന്റെ വീട്ടിൽ പടയോട്ടത്തിന്റെ ഒരു സമ്മാനം ഇപ്പോഴുമുണ്ട്. എന്റെ മകനു കിട്ടിയതാണ്. G.S.Pradeep നെ ഓർക്കാൻ മറ്റെന്തു വേണം.

    • @janetfrancis8394
      @janetfrancis8394 2 года назад

      Di samping yang paling suka memuat informasi tambahan lagi pula bahwa dalam sebuah ad hdbxbxznsjgdk és bumi aksara yang penting untuk hingkat han

  • @vipinsvkumar6652
    @vipinsvkumar6652 3 года назад +7

    ശരിക്കും ശ്രീകണ്ഠൻ നായരേക്കാൾ ഒരു പിടി മുന്നിൽ നിൽക്കും ഇ പരിപാടി ജിസ് പ്രദീപ്‌ അവതരിപ്പിച്ചാൽ

  • @rajaninavami7584
    @rajaninavami7584 3 года назад +23

    എന്നും ആരാധന തോന്നിയ വ്യക്തി.. Thank you so much❤️❤️❤️❤️

  • @hafsathp7166
    @hafsathp7166 3 года назад +33

    Gs Pradeep sir, Gopinath Muthukad Sir and Santhosh Gorge kulangara ഇവർ മൂന്നുപേരും ഒന്നിച്ചൊരു പ്രോഗ്രാം സംഘടിപ്പികുമോ സാർ 🌹

  • @satharpattambi4493
    @satharpattambi4493 3 года назад +10

    ജി എസ് പ്രദീപ് എല്ലാ ഉത്തരങ്ങളും അറിയാം പക്ഷേ ഇത് ആദ്യമേ ഉള്ള ഒരു അണ്ടർസ്റ്റാൻഡിംഗ് കാണുന്നവർക്ക് ഇതെല്ലാം മനസ്സിലാകും എന്നാലും നല്ല രസമുണ്ടായിരുന്നു

  • @sundarjits
    @sundarjits 3 года назад +125

    2 അതുല്യ പ്രതിഭകളുടെ സംഗമം..കേരളത്തിന് അഭിമാനിക്കാം. ഒരായിരം..ആശംസകൾ..

  • @Mallikashibu691
    @Mallikashibu691 10 месяцев назад

    4. Correct.. Answer from Sri . G. S. Pradeep.❤ കാണുന്ന ഞങ്ങൾ പോലും ഉണ്ട് സർ. കാണാനും കേൾക്കാനും ആളുകൾ ഇല്ലെങ്കിൽ പിന്നെ എന്ത്. ഒന്നുമില്ല തന്നെ, എന്നാണ് എന്റെ തോന്നൽ ❤.

  • @pearlsmagickitchen2123
    @pearlsmagickitchen2123 3 года назад +26

    അടിപൊളി ശെരിക്കും മോട്ടിവേഷൻ ഒത്തിരി സന്തോഷം 👍👍👍

  • @jiyasays5077
    @jiyasays5077 2 года назад +2

    ഇദ്ദേഹത്തിൻ്റെ സംസാരം ആരും കേട്ടിരുന്നു പോവും. അത്രക്കും അടിപൊളി ആണ്.

  • @aquesh
    @aquesh 3 года назад +48

    ഒരു നിമിഷം പോലും skip ചെയ്യാതെ കണ്ടു കണ്ടിരുന്നുപോയി.. ഈ പ്രതിഭാ സംഗമം 🥰❤👌

    • @aquesh
      @aquesh 2 года назад

      💞

  • @abdulrahman-em8zv
    @abdulrahman-em8zv 3 года назад +10

    പ്രദീപിനെ അറിയാമായിരുന്നു. ശ്രീ ഖണ്ഡൻ നായർ ആരാണ് എന്ന് പരിചയപ്പെടുത്തി തന്ന പ്രദീപിന് ഒരായിരം നന്ദി!

    • @Justus9714
      @Justus9714 3 года назад +1

      ശ്രീകണ്ഠൻ നായർ എഴുതുന്ന റേഡിയോ നാടകങ്ങൾ വളരെ രസം ഉള്ള ആയിരുന്നു.

    • @ucan5860
      @ucan5860 3 года назад +2

      Intro for skn, 🤐, making comedy?

    • @ushadutt1348
      @ushadutt1348 2 года назад

      എവിടെ നിന്നുള്ള വരവാണോ എന്തോ?

  • @vipinfx3692
    @vipinfx3692 3 года назад +9

    1:30:30 kj യേശുദാസിനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു രോമാഞ്ചം❤️❤️💯💯

  • @krishnakripa8889
    @krishnakripa8889 3 года назад +17

    വീണ്ടും കാണാൻ കഴിഞ്ഞല്ലോ...ഭാഗ്യം 🙏❤😘🌹

  • @Murshid_mohammed
    @Murshid_mohammed 3 года назад +12

    37:50 GSP talk about world legendary actor mammootty ❤️

  • @svkelectricalsmannar4806
    @svkelectricalsmannar4806 3 года назад +7

    എന്ത് പറഞ്ഞാലും ശരി... Gsp ഒരു മഹാ സംഭവം തന്നെ.... 🙏🙏🙏❤❤❤