പറ്റാവുന്നത് ചെയ്താ പോരെ ഗോപു | Gopika Suresh Short Film Troll | Thrissur Trollen
HTML-код
- Опубликовано: 3 дек 2024
- F😌llow us on
Instagram : / thrissurtrollen
#gopikasureshtroll
#gopikasureshshortfilmtroll
#ORUIDIVETTPRANAYAMTROLL
#thrissurtrollen
[DISCLAIMER] - This video was made for entertainment purpose only, So don't take it seriously. Just enjoy it.
********** ********** ********** **********
[CONTENT DISCLAIMER] -
The views and opinions expressed in this video are not meant to hurt any individual. We cannot held liable in such situation
COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT1976
Copyright Disclaimer Under section 107 of the Copyright act 1976, allowance is made for ( fair use ) for purposes such as criticism, comment,news reporting,teaching,scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
***** ***** ***** ***** ***** ***** ***** *****
©THRISSUR TROLLEN
#thrissurtrollen
ബസിന്റെ മുൻപിൽ ചെന്ന് ഡയലോഗ് അടിച്ചിട്ട് തിരിഞ്ഞു നോക്കുമ്പോൾ MVD: ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 500/- പെറ്റി 😂
അതിൽ തീരില്ല
500 ഓ..അതൊക്കെ പണ്ട്🤣🤣
😂😂😂
Ith eth cinema
Appo le driver: aa ippo enganeyirikkan😹
ഇതു കണ്ടിട്ടു ചിരിക്കണോ അതൊ കരയണോ ഒരു പിടിത്തം കിട്ടുന്നില്ല ഓരോ നൻമ മനുഷ്യർ 😅
💯💯💯
Over show kanikal
ചേച്ചി :നീ പേടിച്ചോടാ😡
ഡ്രൈവർ :പേടിച്ചൊന്നോ, ഞാൻ അങ്ങ് ഇല്ലാണ്ടായിപ്പോയി 😢
രാപ്പകൽ മൂവി എത്ര വട്ടം കണ്ട് 😜
😂😂
😂😂
😂😂😂
😂😂
Eye കില്ലർ ന്റെ ഡയലോഗ് കണ്ട് ഞാനും പേടിച്ചുപോയി 😂😂😂
Avalde montha kanditt aano🥴
@@SANJUKUTTAN826 😂ah
🤣🤣
Uff.. ചേച്ചി കൊട്ട പ്രമിളയുടെ ടീം ആണ് എന്ന് തോന്നുന്നു.. 🤣
സെച്ചി മുറിവേറ്റ സിംഗം ആണല്ലേ 😂
പാവം ഡ്രൈവർ ചേട്ടൻ പേടിച്ചു ഇല്ലായി എജ്ജാതി മാസ്സ് 😂😂😂😂😂😂
😂😂
ആ കുട്ടിയുടെ ഡയലോഗ് ഡെലിവറി ഒന്നും കുഴപ്പമില്ല ... വെറുതെ ഒരാളെ ട്രോളുന്നതിൽ എന്ത് രാസമാടെ .... ഇനി ഈ ട്രോളിയവൻ ധൈര്യമുണ്ടേൽ ഈ സീൻ ഒന്ന് അഭിനയിച്ചു കാണിക്കു ,,ഞങ്ങൾ കാണട്ടെ ... അതിന്റെ അടുത്തെങ്കിലും എത്തിയില്ലേൽ മേല ഈ പണിയുമായി നടക്കരുത് ... പ്ളീസ് ...
@@rainflowerkid അത് ആരേലും കുറ്റം പറഞ്ഞോ bro troll okke aa സെൻസിൽ എടുക്കണം ഇവിടെ വലിയ നടൻ മാരെ പോലും ട്രോള്ളുന്നു പിന്നെ ആണ് 🤣🤣🤣😁
@@rainflowerkid kunju vavakale vayak parayunadh poleya enikk thoniyadh.
@@nijeeshkumr8234 അത് ശരിയാണ് ...വലിയ നടന്മാരെ troll ആം കാരണം അവർ experienced ആണ് professionals ആണ് അതൊക്കെ തങ്ങൾ പറയുന്ന സെൻസിൽ എടുക്കാം .... പക്ഷെ ഇവർ വളർന്നു വരുന്ന കലാകാരന്മാരും കലാകാരികളും അല്ലേ ...ഇവരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് പിന്നെ ഇവരെ കളിയാക്കുന്നത് ഇവരുടെ രുടെ ലെവലിൽ നിന്നുകൊണ്ട് ഇവരിലും മികച്ചതായി prove ചെയ്തവർ ആകണം ... (അങ്ങനെ നിങ്ങൾ ഒരു video ഇട് അപ്പോൾ നിങ്ങള്ക്ക് പറയാം ) അല്ലാതെ ഒളിഞ്ഞു പാത്തും നമ്മളിൽ ഇല്ലാത്ത കഴിവ് മറ്റുള്ളവരിൽ കുറച്ചെങ്കിലും കാണുമ്പോൾ ..ഉള്ള ഒരു ചൊറിച്ചിൽ പക്ക bore ആണ് എന്നാ എന്റെ ഒരു ഇത് ... 😅😅😅😅
സീരിയസ് ആയിട്ട് മാസ്സ് ഡയലോഗ് പറഞ്ഞോണ്ട് ഇരിക്കുമ്പോ ചിരിക്കുന്ന ചേട്ടൻ ആണെന്റെ ഹീറോ 🤣😂
ആൾ ചിരിക്കുന്നുണ്ടോ 😮
Helmet വെച്ചിട്ടു dialogue adichirnel pinnem sahikayrnu 😂
ഇന്ന് ഇത്രേം ചിരിച്ചു ബാക്കി 4മണിക്ക് അലാറം വെച്ച് എഴുന്നേറ്റ്ട്ട് ചിരിക്കാം..
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സേച്ചി ബൈക്ക് ഓടിക്കുമെന്ന് നാലാളെ അറിയിക്കണം അത്രേന്നെ 😂
ആ കൊച്ചു ഡ്യൂക്ക് ഓടിക്കും എന്ന് നമ്മൾക്ക് കാണിച്ചു തരണം.. അയിനാണ് 😅
Kochinte endi
അടുത്ത ഓട്ട് ചേച്ചിക്ക് 🙏😄😂😂
Duke ala athu..
Athu Rc aanu... Duke vere model aanu athinu kit undavila😊
@@sachithkn6512 ohh athey ലേ....... 😊
😂😂
ലെ ചേച്ചി : അപ്പുവേട്ടന്റെ പിറന്നാൾ വിളിക്കാൻ വന്നതാ 😂😌
ലെ ഡ്രൈവർ ചേട്ടൻ : പുല്ല്! സൈഡ് കൊടുക്കണ്ടാർന്നു..🤕
🔥 ആവാൻ നോക്കിയതാ 🔥ട്ടം ആയി😂😂
😂😂😂😂
😀
🤣🤣🤣🤣
😂😂🤣🤣🤣🤣
ആവാൻ എന്നാണ്
ചേച്ചി mass ഇറക്കിയതാ ആരും ചിരിക്കല്ലേ 🤣🤣🤣🤣
ഹൊ രോമം എണീറ്റ് രണ്ട് റൗണ്ട് ഓടി 🔥✌️
1:19 എങ്ങനെ ഒക്കെയോ അങ്ങ് ഇറങ്ങി 😂
😂😂😂
😂😂😂😂
എങ്ങാനും ചവിട്ടിയെടത്ത് കിട്ടാതെ ഇത്തിരി നീങ്ങിയാണ് ബസ് നിന്നതെങ്കിൽ ആ ബൈക്ക് അടക്കം റോഡീന്ന് കഴുകി അടിച്ചു വാരി എടുക്കെണ്ടി വന്നേനെ... ഇമ്മാതിരി സീനൊക്കെ സ്ക്രീനിൽ കാണാൻ കൊള്ളാം... ഷൂട്ട് ചെയ്യുമ്പോ പോലും safety നോക്കാതെ എടുത്താൽ അത്രന്നെ കഥ 🥺🥺
That's after the storey
ഇച്ചി മുള്ളി.. മാസ്സ് 🔥🔥🔥🤣🤣🤣
1:13 😂😂bike ninnu erangunne kandaaa 😅😅 pantum style lum 😅😅😅😅
ഉറപ്പിച്ചു ആ പെണ്ണിനെ വീട്ടിൽ പോയി എം വി ഡി പൊക്കും😂😂
😂😂😂
Eyy. Aval midikkiyaane. Rank holder aane. Bery bery smart girl
@@akj6920 athinte time okkey kazhinju bro
@@akj6920 ഏറെക്കുറെ😁
@@akj6920 Athentha rank holderk helmet vekyenda enn low undo pne neere varuna torasinod ayoo njn rank holder aenn paranja edikyathe eriko😂🙏
സിനിമയിൽ ഒരു ചാൻസ്.. നാറ്റിക്കരുത്.. ജീവിതമാണ്
😂😂
സംഭവം കോമഡി ആണേലും... ഇതു ഒരു ആണാണ് ചെയ്തതെങ്കിൽ കമെന്റ് സെക്ഷനിൽ ഇത്ര ആക്രാന്തം ഉണ്ടാവില്ലാരുന്നു... ഇതു ഒരു പെണ്ണ് ബൈക്ക് ഓടിച്ചത് പുരുഷസിംഹങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല... ട്രാഫിക് റൂൾസ് ആൻഡ് സേഫ്റ്റി measures പാലിച്ചു കൊണ്ടു കുറച്ചു കൂടി നല്ല രീതിയിൽ അവതരിപ്പിക്കാമായിരുന്നു.. അത്രേയുള്ളൂ.... റിയൽ ലൈഫിലും പെൺകുട്ടികൾ ആവശ്യമുള്ളിടത്ത് തന്റേടത്തോടെ പ്രതികരിക്കണം.. കുറെയെണ്ണം ഡ്രസ്സ് നോക്കി കുരക്കാൻ ഉണ്ടാകും... അതു കാര്യമാക്കണ്ട.
Ingne oru comment enkilum undo enn njn thiranju. Good comment.
Sheriyaan. Ith oru aan aan cheythath enkil ithra problem undavillaayirnuu.
Well said ❤
❤❤❤❤
You are right.male dominance 😠 attitude ullavanmarkk mathram ulla oru prathyeka asughma aa ith
ഹെല്‍മറ്റ് ഇല്ലാതെ റോഡ് നിയമം പഠിപ്പിക്കാന്‍ വന്നിരിക്കുന്നു.
അതും സ്ത്രൈണ ഭാവത്തില്‍.
ബസ് റോട്ടിൽ കുടെ അല്ലാതെ പുഴയിൽ കുടെ ഓടിക്കാണോ.... 😜😜😜😜😜
ലെ sechi :: But why...coefficient of linear expansion in the haemoglobin but why..😌 പറ്റിയ dialogue 😂
-b By a = - Coefficient of x By Coefficient of x²
C/a = Constant term By Coefficient of x² .... This must be perfect 😹
Lo ji hu
@@CAT_BOY_.
...
@@Gopalakrishnan-xz3tm Wtf is this kid
ഇപ്പം famous ആകാൻ എന്തും നടക്കുന്ന സമയമാ സൂക്ഷിക്കണം 🤣🤣
ഈശ്വരാ ഇതെന്താ സാധനം 😮
ചേച്ചിക് KTM ഓടിക്കാൻ അറിയാം എന്ന് കാണിച്ചതാണ് 🤣🤣🤣🤣.. മ്മ് മ്മ് പൊക്കോ 😉😉😉
😂😂
നീ ഈ vaണത്തിനെ ഒക്കെ ട്രോളി famous ആക്കിക്കോ 🤣
ആ പെണ്ണിനെ കുറ്റം പറയാൻ പറ്റില്ല ഇതൊക്കെ എഴുതി ഉണ്ടാക്കിയവനെ വേണം പറയാൻ
Backil vera bus ondarni chechi mirror nokiyilla
അത് കലക്കി.ധൃതിയിൽ ഹെൽമെറ്റ് വയ്ക്കാൻ മറന്നു. പക്ഷെ കുട്ടി അതികം പ്രതികരിക്കാൻ പോകണ്ട ഡ്രൈവർമാർ ചില പണികൾ ഒപ്പിക്കും.
മാസ്മരികം എന്ന് പറഞ്ഞാൽ മാസ്മര മൈതാനം 😌
😂😂
നല്ല അഭിനയം... ദേഷ്യം വരും കേട്ടോ നമുക്ക്
റൈഡർ girlin ബൈക്ക് ഓടിക്കാൻ അറിയാമെന്ന് കാട്ടിയതാണ് എന്ന് ആർക്കും മനസിലായില്ല 😂😂 നല്ല കാന്താരി 😂😂
ഇത് കുട്ടി സ്റ്റോറീസ് സീരീസിലെ ഒരു സീനല്ലേ 'അതിനാ ഈ ബഹളം
അവളുടെ ഡയലോഗ് കേട്ട് എന്നെപ്പോലെ ചിരി വന്നവർ ഉണ്ടോ.. നെട്ടിക്കാൻ പഠിപ്പിക്കുന്ന വല്ല സ്കൂളും ഉണ്ടെങ്കിൽ പോയി ആദ്യം അതിൽ ചേർന്ന് ഡയലോഗ് അടിക്കാൻ പഠിക്കു അല്ലാതെ ഇങ്ങനെ കോമാളി ഡയലോഗ് അടിച്ചാൽ ഡ്രൈവർമാർ നന്നാവില്ല ചേച്ചി 🤣🤣🤣
ബസിനു ബ്രേക്ക് കിട്ടിയില്ലേ 😆😆😆ബസ്കാർക്ക് അമ്മച്ചിടെ സഞ്ചനം കൂടാരുന്നു
The real lady superstar💥
Ufff 🔥🔥 Pomeranian poodanjam...
എടാ ബാലൻ ആട കൈ അടിക്കട 😂😂😂
അയൽകൂട്ടം അധോലോകം 😁😁😃
ആ ഡ്രൈവർ ചേട്ടൻ പാടത്തേക്ക് ഒതുക്കി കൊടുത്തിട്ട് ആണ് മാസ്സ് ചേച്ചിക്ക് ഒന്ന് ഓവർടേക്ക് ചെയ്യാൻ സാധിച്ചത് 😂
പിള്ളേർടെ സ്റ്റോപ്പിൽ നിന്ന് 2km അപ്പുറം കൊണ്ട് വണ്ടി നിർത്തിച്ച eye killer varsha
😂😂😂🏃🏻♂️🏃🏻♂️🏃🏻♂️
അഭ്യാസം കാണിക്കുമ്പോൾ ഒന്ന് ഓർക്കുന്നത് നല്ലതാണ്.. ഞാൻ വീട്ടിൽ നിന്ന് എങ്ങനെ ഇറങ്ങിയാവോ. അതുപോലെ. തിരിച്ചും എത്തുമോ എന്ന്.. മാസ്സ് കാണിക്കാം. നല്ലതാണ്. പക്ഷെ. സമൂഹത്തിനും കൂടി അത് ഉപകാരപ്പെടണം.. ആ കുട്ടി ചെയ്തത് വളരെ വലിയ തെറ്റ് തന്നെയാണ്.. ഒരു സന്ദേശവും അതിലൂടെ ആളുകൾക്ക് ലഭിക്കുന്നില്ല... Nb..റീച് കൂട്ടുവാൻ വേണ്ടി ഇതുപോലെ ഉള്ള കോപ്രായം കാണിച്ചു കൂട്ടല്ലേ.. 🙏
Ith oru short film le scene ane
👍🏻✔️
😂😂😂😂
Edo than oru tholvi aanu
😂... ഇത് short film aanu.. Fun aanu.. No message
Driver chettan pedichu chathu poyi kanumo 🥺🙄🤣🤣🤣🤣
ദേ പിന്നേം ചേച്ചി....😎😁😁
നാളെ ഈ പണിക്കാണിച്ചാൽ റോഡിൽ കൂടെ ബസ് പോകില്ലട്ടോ...
ലെ ഡ്രൈവർ : നീ ആദ്യം പോയി ഹെൽമെറ്റ് ഇട്..
Mr . TT ... ആ കുട്ടിയുടെ ഡയലോഗ് ഡെലിവറി ഒന്നും കുഴപ്പമില്ല ... വെറുതെ ഒരാളെ ട്രോളുന്നതിൽ എന്ത് രാസമാടെ .... ഇനി ഈ ട്രോളിയവൻ ധൈര്യമുണ്ടേൽ ഈ സീൻ ഒന്ന് അഭിനയിച്ചു കാണിക്കു ,,ഞങ്ങൾ കാണട്ടെ ... അതിന്റെ അടുത്തെങ്കിലും എത്തിയില്ലേൽ മേല ഈ പണിയുമായി നടക്കരുത് ... പ്ളീസ് ...
കേസ് കൊടുക്കണം പിള്ളേച്ചാ
കണ്ടിട്ട് ചിരിച്ചു വയ്യാണ്ടായി അപ്പോളാ ഈ കമന്റ് കണ്ടത് 😂😂😂😂😂
@@Bupkis0 അത് ന്യായം ..helmet അല്ലേ ഉദ്ദേശിച്ചേ ... 👍
ഹീറോയിനിസം 🎉
ഒരു short വീഡിയോ എടുത്ത് Post ചെയ്ത് ഒരാളെ പ്രത്യേകം ബൂസ്റ്റ് ചെയ്യുന്നത് എല്ലാം
സാധാരണം
പക്ഷെ സ്കൂൾ കുട്ടികളെ ബസ്സിൽ കയറ്റാതെ ഒഴിവാക്കുന്ന അനീതിയെ ചോദ്യം ചെയ്യാനെത്തുന്ന ഹീറോയിൻ നിയമ വ്യവസ്ഥക്ക് പുല്ലു വില കൽപ്പിച്ച് RC യിൽ വന്ന് ബസ്സ് തടയുമ്പോൾ . ആ സീൻ കാണുന്ന ജനങ്ങൾ ചിന്തിക്കില്ലെ Helmet വയ്ക്കാതെ chasing scene എടുത്തത് എന്തിനാണ് എന്ന് .
ഓരോരുത്തരും അത് വ്യാഖ്യാനിക്കുന്നു ഓരോ അഭിപ്രായം പറയുന്നു നെഗറ്റീവ് വരാൻ കാരണം നെഗറ്റീവ് ഉള്ളത് കൊണ്ടാണ് .
നെഗറ്റീവിൽ പോസിറ്റീവ് കാണുന്നതും ഒരു പോസിറ്റീവാണ്. പക്ഷെ പോസിറ്റീവാകാൻ
വേണ്ടി നെഗറ്റീവാകരുത്...
Bye.
@@HeavenlyDevilrascal ആ സമയത്ത് ഹെൽമെറ്റ് ഇടാൻ നിന്നാൽ bus അതിന്റെ വഴിക്ക് പോകും. .. പിന്നെ സത്യത്തിൽ പ്രശ്നം ഇതൊന്നുമല്ല. . പെണ്ണുങ്ങൾ വണ്ടി ഓടിച്ചു shine ചെയ്താൽ ചില ആണുങ്ങൾക്ക് എന്തോ അത്ര സുഖിക്കാറില്ല 😅😅😅
ബസ് റോഡിൽകൊണ്ട് നടക്കണെന്നാ ഓടിക്കെല്ലേ 😂😆
😂😂
ജോസപ്പെ കുട്ടിക്ക് ബൈക്ക് ഓടിക്കാൻ അറിയാം
ഒരു pepsi കുടിച്ചതിന്റെ ആവേശത്തിൽ ഇറങ്ങി തിരിച്ചതാ 😂
നീയെ കണ്ടു നമ്മളെ കൂടെ കാണിക്കുന്നേ എന്തിനാടാ 😂😶
Mass കാണിച്ചപ്പോൾ punch കുറഞ്ഞു പോയി 😀
@ashimkhan4446 കൊഞ്ചിന്റെ അത്രെയും ഇല്ല അപ്പോളാണ് punch 😅
Ivalde tholikkattii apaaram thanne🙏🏻
ഇപ്പോഴാണ് കാണുന്നത്... ഭയങ്കരം തന്നെ 🤣🤣🤣🤣
കാത്തിരിക്കുവായിരുന്നു ഈ ട്രോൾ 🤭🤭🤭🤭
റെസ്മിന്റെ കഥ ഓർമ്മ വന്നു 😆🤣
Athe
Onn Kochi Rathni kalichatha 😂😂 Othilla😂
സീരെസ് ആയിട്ട് അന്നെങ്കിൽ കോമഡി ആയിട്ടുണ്ട്
അവസാനത്തെ ഡയലോഗ് ഞാൻ പേടിച്ചു കുറച്ചുകൂടെ നന്നാവാൻ ഉണ്ട്
ഒരു സത്യം പറയാം ട്രോൾ കാർ ഏറ്റെടുത്തോണ്ട് ആ കൊച്ച് കുറച്ചു ശ്രദ്ധിക്കപ്പെട്ടു.
ഇവിടെ പയ്യൻ മാർ ഹെൽമറ്റ് ഇടാതെ ഒരു റീൽസ് ചെയ്ത അപ്പൊ mvd പൊക്കും... ഇതൊന്നും അവൻ മാർ കാണുന്നില്ലേ... girls നു മുടി ഉള്ളത് കൊണ്ടു ഹെൽമറ്റ് വേണ്ടേ... ഇതെന്താ മല്ലു സിങ് ആണോ..😂
ബസിന് അടിയിൽ പെട്ട് കിഴിപൊറോട്ട ആവരുത്
Best actor mammukka🥰
Ente clgintavideyaa shoot😂
Gundiii chechiiii 😂😂😂
🙄😁
Boys ചെയ്താൽ ആാാഹാ girls ചെയ്താൽ ഓഹോ 🤌🏻
Ath cheyaan ariyanam😂😂😂🤣
@@sayandhm6278 എല്ലാരും ചെയ്തു ചെയ്തു തന്നെയല്ലേ അറിയുന്നേ അല്ലാണ്ട് ജനിച്ചപ്പോ നൂല്മ്മ കെട്ടി ഇറക്കി വിട്ട കഴിവൊന്നും അല്ലാലോ
Odicitum odichitum overtake cheyan patunilla avasanam vandik vattam vech mass knaikkan driver thanne nirthi koduthu😂
ജോലി ചെയ്ത് ജീവിക്കുന്നവനോട് മുട്ടാൻ അച്ഛൻ emi അടക്കുന്ന ബൈക്ക് ആയിട്ട് ഇറങ്ങിയിരിക്കുന്നു
ഇവരുടെ വിചാരം ഇതെല്ലാം വലിയ മാസ്സ് ആണെന്നാണ്
Ichimulli association member 2:04
I killer varrrshaeeee😂😂😂😂😂
ഇതിലെന്താ ഇത്ര കളിയാക്കാൻ, ഓ... പെണ്ണായതോണ്ടാകും.. ആണായിരുന്നേൽ മാസ്സ് ആയേനെ...
sathiyam 😏
Penn ayond alla ee penn ayond ahn😂
അത് കൊണ്ട് തന്നെയാ, ഓരോരുത്തർക്ക് ഓരോ പണി പറഞ്ഞിട്ടുണ്ട്, അത് പോയി ചെയ്യുക. നിങ്ങൾക്ക് പറ്റിയ പണി nursing ആണു. ആളുകളെ കുളിപ്പിയ്ക്കുക, തൊടപ്പിയ്ക്കുക, daiper മാറ്റുക, bedpan വയ്ക്കുക and so on.ഞങ്ങൾക്ക് അതൊക്കെ ചെയ്യാൻ അറയ്ക്കും. നിങ്ങൾ അത് ഭംഗിയായി ചെയ്യുന്നുണ്ട്.
അപ്പോള്‍ ആറാട്ടണ്ണനെ ട്രോളുന്നത് അങ്ങേര് പെണ്ണ് ആയത് കൊണ്ടാണോ വാണമേ?
1:34🤣🤣🤣🤣
Mvd eth onnum kanilla 🙌🙌
ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചവൾക്ക് ഒരു പിഴ നൽകണം 😄😄😄 MVD നാട്ടിലുണ്ടോ ആവോ 🤔🤔
0:09 ee horn ariyunnavar like adi
I hate honking but this sound❤️ uff👌
ഓരോരോ ആഗ്രഹങ്ങൾളെ 😂 ചിരിപ്പിക്കാനായിട്ട്. പെണ്ണിനഴക് പെണ്മയാണ് ആണ്മയല്ല 😂
ഒരു ഹംമ്പ് ചാടിയാൽ അപ്പി പോകും ഇവൾക്ക്,,,
ആ ഇവൾ ആണ് കുതിര പോലുള്ള ബൈക്കിൽ പോകുന്നത്,,, 🤣🤣🤣
ഇത് ഏത് ജില്ലാ?
Ans: തിരോന്തരം കണ്ണാപ്പിസ് 😂😂
1:00😂😂😂😂😂 ഓടുന്നത് തന്നെ ഭാഗ്യം 😂😂
ആണുങ്ങൾ ഈ ഷോ കാണിചാൽ മാസ് പെണ്ണുങ്ങൾ ആണേൽ ഡോഗ് ഷോ എന്തോന്നാടെ😏
Kona vanam munchiya sathanam atha troll vana allatah anu peenu vishayam alla ketta chechi 😂
Feministkalk kurupotti🤣🤣🤣
Patti. Show. Akarith
എടുത്തൂ എടുത്തു gender കാർഡ് എടുത്തൂ.....
ഇത് കണ്ടിട്ട് mass ന്ന് പറയാൻ വേണ്ടി മണ്ടന്മാർ ഉണ്ട് ന്ന് തോന്നുന്നില്ല.... മര്യാദയ്ക്കു പോയിട്ട് bus idichu ചാകുന്നു.. അപ്പോൾ പോയി കുറുക്കു വച്ചാൽ mass അല്ല RIP☹️
Gopu poya purake aduth bus vannath aarelum kandoo😂😂😂
ഡ്രൈവർ ചേട്ടൻ പേടിച്ചോ എന്ന് അറിയില്ല എന്തായാലും ചേച്ചി MVDയെ പേടിച്ചു ഇരുപ്പാ എന്നാ കേട്ടെ..😆😂
🤣🤣
ഇതിൽ ട്രോളാൻ എന്തിരിക്കുന്നു..ഹെൽമെറ്റ് ഇടാത്തത് മാത്രം പോരായ്മ ആയി തോന്നിയുള്ളു. ട്രോള്ളി ഫിലിമിന്റെ റീച് കൂട്ടാൻ കൊട്ടേഷൻ തന്നു കാണും ല്ലേ 🤣🙏
ഒണക്ക ഗോഫിക 🤣
😂😂😂
Drvr kannaapi bgm🤣🤣
ഇതിലെന്താ ഇത്ര തമാശ..... 🙄🙄🙄🙄🙄, ,
Consider ur n others safety while driving.. especially 2 wheels.. jst think abt ur parents n other needed ones.. All these mass scenes r ok, bt tears r useless if anything unfortunately happen
Ithupole oru 🚀 mass vere arum cheythitundavilaaa😹🤣
That's why we say
Women ☕️☕️
😂😂😂😂😂😂 chirich marich
Ith kochu rajavile scene copy alle😂😂
Aa bike ന്ന് ഇറങ്ങി വരുമ്പോൾ ഞാൻ എന്തെക്കെയോപ്രതീക്ഷിച്ചു 🥴🥴🥴😂😂
Ithu njn padicha college annalllo nethaji college
ചേച്ചിയൊന്ന് ആളാവൻ നോക്കിയതാ 😂ഹെൽമെറ്റ് വെക്കാത്തത് ഓർത്തു കാണില്ല പാവം ചേച്ചി ആളായി ഫുളായി 😅
എന്തുവാ ചേട്ടാ കാണിക്കുന്നേ 😂😂😂
ithilippo oru boy aarnnengi inganatha comments kanillarnnu.
nallam pole okee cheyydha onmm paryilaa.idhh cringe ahn
A.l camara : ഞാൻ വെറുതേ
കാറ്റ് കൊള്ളാനിരുന്നതാ 😒😀